I own both Dio hsmart and ntorq xp. First thing ഈ comparison you have done is pretty bad! Reasons suggesting your video is bad: 1. The sound is better in ntorq 2. There is a huge difference in power between ntorq. (either you have never ridden both bike, or you know nothing about reviewing two wheelers) ntorq is a high revving engine, you get a good power delivery in mid and high rpm! So overtaking another vehicle is easier in ntorq! In dio I always fear if I can overtake in the window I have to overtake, dio power delivery is lethargic in mid rpm... I think dio has either a square engine or slightly longer than ntorq! So power delivery is not as good as ntorq. 3. Service, you are right!!! but TVS vytila is really good. I am satisfied there. 4. Engine complaint in ntorq?? I havnt felt after really long trips to banglore, munnar, vagamon etc,. from ernakulam. 5. Ntorq suspension is harder than dio!! What are you saying in this comparison?? 6. Sound again 20:50 ntorq have better bass sound! 7. The power in 21:31 power is far far better in ntorq!!! What are you reviewing????? 8. Riding feel 22:35 riding ergnomics is better in ntorq because of the handle being closer to the body!! While dio is a bit far so you have to lean a little forward in dio!! 9. Yes dio have super milage figures!!! I get freaking 60kmpl on dio and only 48-49 in ntorq! Now the advantages of dio that you haven't mentioned. 1. Better pillion seat/comfort! 2. Wider seats! 3. Smoother ride due to less vibrations. 4. Better at low end rpm! 5. More area in the front for foot space!! Can carry cylinder or bigger stuff in front (ntorq is not that big, can't carry big things) 5. Better and bigger under seat storage for dio!! Can even put a fullface helmet! Now advantages of ntorq which you never mentioned. 1. Better control of handle because of bigger and better tyre. 2. Better breaking force and bite (better break) 3. Stablity in highway even in high speed. 4. Can constantly maintain 80kmph in highway and engine is cool with that. 5. Better headlight both dim and bright than dio. ഡ്രൈവ് ചെയ്യണം രണ്ടു വണ്ടീ കുറഞ്ഞത് ഒരു 50 km എങ്കിലും! Both are different bikes! With ntorq you can go long distance and all. Because of different driving ergonomics and power. While dio is purely only for city! I love both of my scooter for reasons I took them for! But your review is poor! This comes from owner of both scooters that you reviewed!
@@IgXplod this guy either took money from Honda for this review, or he haven't ridden bikes!! either of these two!! both are really good scooters for the purpose they are made for!! bro get dio if you are purely city based rider. if you get on highway or you ride on places you need power, go for ntorq.
@@IgXplod what do you mean by family friendly?? carrying loads or being able to go with your son/daughter and wife?? because with ntorq I go to buy things like rice and vegetables... it works fine... also I have travelled with my 3 year old son and wife from Ernakulam to Irinjalakkuda. it was fine there too...
എൻ്റെ Dio ഒരു 8മാസം കഴിഞ്ഞപ്പോൾ സ്റ്റാർട്ടിങ് കംപ്ലൈൻ്റ് വന്നു. ഷോറൂമിൽ വിളിച്ചപ്പോൾ വീട്ടിൽ വന്നു ശരിയാക്കി. 200 രൂപ ഫീസ് ആയി. ഷോറൂമിൽ നിന്നും വീട്ടിലേക്ക് 4km ദൂരം. ഞാൻ Honda കസ്റ്റമർ എന്ന നിലയിൽ fully satisfied ആണ്. Dio and Activa-യുടെ സ്പെയർ പാർട്സ് ഏത് സ്പെയർ ഷോപ്പിലും കിട്ടും. പൈസയും കുറവ്.
Bro... promote cheyyenda avashyamilla.... Its an already proven brand and product. If you still have doubt you can ask any honda customer for feedback.
Njan new edthy dio....very bad...pisa poi kitty....roadil irakiyal Ella kulukkavum namuk feel cheyyum...ath valia defectqaanu...munp ntorq use cheythynu...athaayrun better
സർവീസ് നെ കുറിച്ച് പറഞ്ഞത് 100% correct ആണ്.... 10 വട്ടം വിളിക്കും സമയം ആകുമ്പോൾ.... നമ്മൾ മറന്നാലും... I ❤️ my activa 6 G.... എത്ര stylish വണ്ടി വന്നാലും last കറങ്ങി തിരിഞ്ഞു honda showroom ഇൽ ചെല്ലും.... Husband നു വേണ്ടി dio book ചെയ്യണം എന്ന് വിചാരിക്കുന്നു....2 വർഷം ആയി activa എടുത്തിട്ട്... ഒറ്റ തവണ പോലും വഴിയിൽ കിടന്നിട്ടില്ല..... ❤️❤️❤️❤️❤️
ഇത് Honda Dio promotion വീഡിയോ ആയി തോന്നുന്നു. ഈ segment ൽ നല്ലത് ntorq തന്നെയാണ് എന്നാണ് എന്റെ വിശ്വാസം. നല്ല Torque, 10 bhp യിൽ കൂടുതലാണ് ntorq xp . പിന്നെ digital display with blue tooth connectivity. Turn by turn Google map. Honda യുടെ ഒരു scooter ലും ഇല്ലാത്ത hi technology ഇതിൽ ഉണ്ട്.
I have used both for long solo trips to Banglore from Kottayam and still using both im banglore traffic as well.. Appo angane nokkiyal The NTORQ 125 offers slightly more power and torque compared to the Dio 125.The NTORQ 125 has more advanced features like Bluetooth connectivity and navigation assist, making it more tech-savvy.Both scooters have a sporty design, but the NTORQ 125’s styling is more muscular, while the Dio 125 has a more edgy look.The Dio 125 has a marginally better claimed mileage than the NTORQ 125. Durability anenki 100 marks for Honda dio... Fly over kayariyal dio nalla pole kaatt pidikkum... choose bike for your use...
ഏത് വാഹനം ആണെങ്കിലും ക്ലിയർ ആയിട്ട് മെയ്ന്റൻസ് ചെയ്തില്ലെങ്കിൽ എല്ലാം പണി കിട്ടും മറ്റുള്ള സ്കൂട്ടിയെ വെച്ച ntorq നെ വിലയിരുത്തരുത് വലിവിന്റെ കാര്യത്തിലും പവറിലും കൺഫോർട്ടിലും ntorq തന്നെ ബെറ്റർ പവർ ഉള്ള ntorq ൻ കറക്ട്ട് ആയിട്ട് സർവീസ് ചെയ്ത മതി 👍 തീരെ വലിവ് ഇല്ലാത്ത കാരണം ഞാൻ dio ഒഴുവാക്കി ntorq reic xp എടുത്തു ഞാൻ ഹാപ്പി ആണ് സർവീസും അടിപൊളി ആണ് 👍👍👍👍
❗️ അത്യാവശ്യം ഭാരമുള്ള ഒരാളെ വിളിച്ചുകൊണ്ട് അനായാസം വലിയ കയറ്റങ്ങൾ കയറുമ്പോൾ എന്റെ ഹോണ്ട Dio വല്ലാത്തൊരു പവർ തന്നെയാണ്🎉not:-USB charger 🔌 ഇല്ല എന്നതാണ് ഞാൻ കണ്ട നെഗറ്റീവ്
ഞാൻ രണ്ടു വണ്ടിയും ഓടിച്ചപ്പോൾ എനിക്ക് തോന്നിയത് dio 125 കൂടുതൽ ഇഷ്ട്ടപ്പെട്ടു രണ്ടും ഒരേ രീതിയിലാണ് ഓടിക്കാൻ ഉള്ളതെന്ന് പറയുന്നത് തെറ്റാണു കൂടുതൽ ആളുകൾക്കും ഓടിച്ചാൽ അത് മനസിലാകും
Bhp power variation thanne ahnu chettaa Oro service center kuzhapanu ente vandy eduthu oru day vandy onakunilaa. Avaru vety vannu service technicianum staffum vannu nokki sheriyakki oro service centerinte karyamanu chila honda showroomil ninumm mosam indakarund correct service cheyathe kitytund. Ningalku angane avde kitun enu karuthy ellarem kuttam parayalluu
Bro dio promotion nalla reethiyil cheithitundu. Honda service center ellam nallathanennu parayendato. Oro showroom aviduthe staff mentality polanu. Njangalde natile honda showrromileku new scooter vytila showroom ninnum konduvannapol njan purake poyatha. New scooter drive cheithath above 80 km speedil. Avante cornering karanam vandiyude stand and body metal part roadil uranju sparking vannitum avan oru mayavumillathe anu poyath. Showroomil chennu complaint paranjitum aviduthe staff ennodu choodakukayanu cheithath. Apol honda service center ellam nallathano bro? Pinne vandi break down aayi kidanna sambhavam ethra vandikalkundayitundu?? So review idbol swantham ishtam vechu review idathirikuka
Mileage Nokkunnille Ntorq aanu best look und, Disc brake und, first 125cc scooter, stealth aircraft design, Tail and Headlight with DRL, Exhaust Sound, Smart X connect, 12+ colour varients with Avengers edition, Inteligo features in Top model etc..
Buy access if you want slightly more power and performance. But you will have lot of small complaints, niggles and service issues and you will have to visit service centre frequently. I feel suzuki makes most of its profits through cheap spares and through frequent services.If you want complete peace of mind ownership, go for Honda. I have owned access 125 before (from 2011-2021) so saying based on my previous ownership experience.
Iam totally confused, vandi odikkan padichappale manasil Ntorq aanu, Financially problem vannappam pazhaya access eduthu, Access ente financial problem nalla pole kootty thannu😅,Ippol January 2025 il new vandi edukkan plan und, appol Ntroq or Dio ennu oru confusion😅
എൻറെ ബ്രോ നമ്മുടെ ഹോണ്ട വണ്ടി എടുത്തിട്ടുള്ളത് ആണ് നമ്മക്ക് അവിടുന്ന് വളരെ മോശമായ അനുഭവമായിരുന്നു അതിനുശേഷം രണ്ടുവർഷം കഴിഞ്ഞ് ഞാൻ നാട്ടിൽ ചെന്നപ്പോൾ ടിവിഎസ് എൻടോർക്ക് എടുത്തായിരുന്നു നല്ല സർവീസ് ആയിരുന്നു താങ്കൾ പറയുന്ന പോലെ ഹോണ്ട സർവീസ് നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല കാരണം എല്ലാ സർവീസ് സെൻറർ കളിലും പലപല ആൾക്കാരാണ്
@@anandhujs9223 99 kilogram ആണ് Ray ZR ന്റെ weight 70+ km milege പിന്നെ service, reliability ഒക്കെ YAMAHA TOP ആണ്, പിന്നെ ഇത് ഒരു SCOOTER ആണ് നിനക്ക് വേണമെങ്കിൽ ഒരു BUS മേടിച് ഓടിച്ചോ, നിന്റെ പേര് കണ്ടാൽ അറിയാം ലക്ഷം വീട് കണ്ണാപ്പി ANENNU😂
2019 എൻ ടോർക്ക് എടുത്ത വ്യക്തിയാണ് ഞാൻ സർവീസ് വളരെ മോശമാണ് കാരണം കുറെയധികം വണ്ടികൾ അവരുടെ ഇറങ്ങിയിട്ടുണ്ട് മുപ്പത്തി അയ്യായിരം കിലോമീറ്റർ എൻറെ എൻജിനും പിസ്റ്റൺ പോയി കമ്പനി സർവീസ് ആയിരുന്നു അമ്പതിനായിരം കിലോമീറ്റർ വാറണ്ടി പറഞ്ഞ എഞ്ചിൻ ആയിരുന്നു അവരെ കമ്പ്യൂട്ടറിൽ എൻട്രിയുടെ സർവീസ് ഹിസ്റ്ററിയിലെ പലതും എൻട്രിക്ക് കറക്റ്റ് അല്ലായിരുന്നു അതിൻറെ പേരിൽ reject വന്നു കുറെ പറഞ്ഞതിനുശേഷം വാറണ്ടി കിട്ടി എൻജിൻ വളരെ മോശമാണ് ലുക്ക് കൊള്ളാം
Dio eduthal ella spair parts um purathulla shopil kittum kuranja vilayil.. Ntorq spair parts vallom complaint ayal showroom il stock varunnathu vare nokkiyirikkanam purathulla shopil kittan valiya pada..njangal kure nadannittullatha Ntorq nte pala parts um ,Dio ayittu compare cheythal irattiyil adhikam vila akum..
എനിക്ക് ഒരു ആക്ടിവ 6g ഉണ്ട് അവരുടെ തിരുവനന്തപുരത്ത് സർവീസ് ഒക്കെ മഹാ മോശമാണ്, കൊല്ലവും വ്യത്യാസമില്ല. ഞാൻ വർക്കല ആയതുകൊണ്ട് കൊല്ലത്തും സർവീസിന് കൊടുക്കാറുണ്ട്. കൊല്ലത്തെ ഡീലർ എന്നെക്കൊണ്ട് ആനുവൽ മെയിന്റനൻസ് കോൺട്രാക്ട് എടുപ്പിച്ചു എന്നിട്ട് അതിൽ ഒരു പണിയും ചെയ്യാറില്ല സർവീസിന് ചെന്നാൽ. ഞാൻ പറഞ്ഞ എയർ ഫിൽട്ടർ പോലും മാറുകയോ, സ്പാർക്ക് പ്ലഗ് മാറുകയോ ഒന്നും ചെയ്തില്ല, ചോദിച്ചപ്പോൾ പറയുന്നത് അതിന് ഒരു പ്രശ്നവുമില്ല എന്ന്. രണ്ടുദിവസം കഴിഞ്ഞു ഞാൻ ഒരു ലോക്കൽ വർക്ക്ഷോപ്പിൽ കൊണ്ടുപോയി ഇളക്കി നോക്കിയപ്പോൾ എയർ ഫിൽട്ടർ കറുപ്പ് നിറത്തിൽ ഓയിലും പിടിച്ചു നാശമായി ഉണ്ട്. ഇപ്പോൾ ഞാൻ കഴിവതും ഷോറൂമിൽ കൊണ്ടുപോകാറില്ല, അതിന്റെ സർവീസ് ഒക്കെ കഴിഞ്ഞു വാറണ്ടിയും കഴിയാറായി.48000km ആയി. ഹോണ്ടയുടെ സർവീസിന് ഇത്രയും പുകഴ്ത്തുന്നത് കണ്ടപ്പോഴാണ് ഞാൻ എന്റെ അനുഭവം പറഞ്ഞത്. പിന്നെ ടിവിഎസിനെ എനിക്ക് കാര്യമായി അറിയില്ല. ഒരുപക്ഷേ തമ്മിൽ ഭേദം ഹോണ്ട ആവാം.
Frndz.. ntorq xt യിൽ കിക്കർ ഇല്ലല്ലോ.. അപ്പോൾ ബാറ്ററി ഡൌൺ ആയാൽ എന്ത് ചെയ്യും.. പിന്നെ ബാറ്ററി ചാർജ് എത്രത്തോളമുണ്ടെന്ന് വണ്ടിയുടെ ഡിസ്‌പ്ലേയിൽ അറിയാൻ കഴിയുമോ.. pls reply.. ഒരെണ്ണം എടുക്കാനാ
@@shajahan6611 ബ്രോ വണ്ടി ഏങ്ങനെ ഉണ്ട് xt ആണോ അതോ xp race ആണോ നല്ലത്..ഇതിൽ കിക്കര് ഇല്ലല്ലോ ..ബാറ്ററി ഡൗൺ ആണേൽ ഇങ്ങനെ വണ്ടി സ്റ്റാർട്ട് ചെയ്യും..ഞാൻ വണ്ടി എടുക്കാൻ നിക്കാണ്..ഇത് എടുക്കാനോ അതോ xp എടുക്കാനോ എന്ന് confusion ആണ്..ഏതാണ് നല്ലത്..?
Honda യെ പ്രമോട്ട് ചെയ്യണമെങ്കിൽ അതങ്ങ് ചെയ്താൽ പോരേ കമ്പയർ ചെയ്യുമ്പോൾ രണ്ടു വാഹനങ്ങളുടെയും ഗുണങ്ങൾ, ദോഷങ്ങൾ പറയണം അല്ലാതെ ഒരെണ്ണത്തിന്റെ കാര്യത്തിൽ കുടുതൽ ഊന്നി പറയുന്നത് ശരിയല്ല
ഈ പുള്ളിക്കാരൻ ഒരു ഹോണ്ട പ്രൊമോട്ടർ ആണെന്ന് തോന്നുന്നു. സർവീസ് ഇഷ്യൂ എല്ലാ കമ്പനിക്കും ഉണ്ട്. ഹോണ്ടയിൽ നിന്നും ക്യാഷ് മേടിച്ചു tvs -നെ മോശം വാക്കുകൾ ഉപയോഗിച്ച് അധിഷേപിക്കുന്നു
സത്യം ഇവന്റെ ഒക്കെ വീഡിയോ കണ്ട് കൈയടിക്കുന്നവന്മാർ ആണ് ഉബ്ബൻമാർ , ഓരോ വണ്ടിക്കും അതിന്റെതായ നല്ല വശങ്ങളും ചിത്ത വശങ്ങളും ഉണ്ട് , ബട്ട് ഇവന്റെ വർത്താനം കേട്ടാൽ അറിയാം dio പ്രൊമോട്ടർ ആണെന്ന് വടുകൻ എന്റേൽ രണ്ട് വണ്ടിയും ഉണ്ട് രണ്ടും ഒന്നിനൊന്നു മെച്ചം പിന്നെ ഇവനൊക്കെ വണ്ടിയെ കുറിച്ച് എന്നാ അറിഞ്ഞാട്ടാണ് പറയുന്നത് എന്നറിയില്ല resale വാല്യൂ entorq ഇല്ല പോലും
I own both Dio hsmart and ntorq xp. First thing ഈ comparison you have done is pretty bad!
Reasons suggesting your video is bad:
1. The sound is better in ntorq
2. There is a huge difference in power between ntorq. (either you have never ridden both bike, or you know nothing about reviewing two wheelers) ntorq is a high revving engine, you get a good power delivery in mid and high rpm! So overtaking another vehicle is easier in ntorq! In dio I always fear if I can overtake in the window I have to overtake, dio power delivery is lethargic in mid rpm... I think dio has either a square engine or slightly longer than ntorq! So power delivery is not as good as ntorq.
3. Service, you are right!!! but TVS vytila is really good. I am satisfied there.
4. Engine complaint in ntorq?? I havnt felt after really long trips to banglore, munnar, vagamon etc,. from ernakulam.
5. Ntorq suspension is harder than dio!! What are you saying in this comparison??
6. Sound again 20:50 ntorq have better bass sound!
7. The power in 21:31 power is far far better in ntorq!!! What are you reviewing?????
8. Riding feel 22:35 riding ergnomics is better in ntorq because of the handle being closer to the body!! While dio is a bit far so you have to lean a little forward in dio!!
9. Yes dio have super milage figures!!! I get freaking 60kmpl on dio and only 48-49 in ntorq!
Now the advantages of dio that you haven't mentioned.
1. Better pillion seat/comfort!
2. Wider seats!
3. Smoother ride due to less vibrations.
4. Better at low end rpm!
5. More area in the front for foot space!! Can carry cylinder or bigger stuff in front (ntorq is not that big, can't carry big things)
5. Better and bigger under seat storage for dio!! Can even put a fullface helmet!
Now advantages of ntorq which you never mentioned.
1. Better control of handle because of bigger and better tyre.
2. Better breaking force and bite (better break)
3. Stablity in highway even in high speed.
4. Can constantly maintain 80kmph in highway and engine is cool with that.
5. Better headlight both dim and bright than dio.
ഡ്രൈവ് ചെയ്യണം രണ്ടു വണ്ടീ കുറഞ്ഞത് ഒരു 50 km എങ്കിലും!
Both are different bikes! With ntorq you can go long distance and all. Because of different driving ergonomics and power.
While dio is purely only for city!
I love both of my scooter for reasons I took them for!
But your review is poor!
This comes from owner of both scooters that you reviewed!
Thanks bro for a genuine ownership review 👍🏼
@@IgXplod this guy either took money from Honda for this review, or he haven't ridden bikes!! either of these two!! both are really good scooters for the purpose they are made for!! bro get dio if you are purely city based rider. if you get on highway or you ride on places you need power, go for ntorq.
@@Godsownblasters Is ntorq is family friendly or Not
@@IgXplod what do you mean by family friendly?? carrying loads or being able to go with your son/daughter and wife??
because with ntorq I go to buy things like rice and vegetables... it works fine... also I have travelled with my 3 year old son and wife from Ernakulam to Irinjalakkuda. it was fine there too...
@@Godsownblasters Any Back Pain issues..? In long Rides
മൈലേജ് നോക്കി ഡിയോ വണ്ടിയെടുത്താൽ ഒന്ന് വണ്ടിക്കു സ്റ്റാബൈൽറ്റി, കംഫോർട്, നോക്കുക, ntorq വൈഡ് ടയർആണ് ഹൈവേ യിൽ n torq പുലിയാണ്
എൻ്റെ Dio ഒരു 8മാസം കഴിഞ്ഞപ്പോൾ സ്റ്റാർട്ടിങ് കംപ്ലൈൻ്റ് വന്നു. ഷോറൂമിൽ വിളിച്ചപ്പോൾ വീട്ടിൽ വന്നു ശരിയാക്കി. 200 രൂപ ഫീസ് ആയി. ഷോറൂമിൽ നിന്നും വീട്ടിലേക്ക് 4km ദൂരം. ഞാൻ Honda കസ്റ്റമർ എന്ന നിലയിൽ fully satisfied ആണ്. Dio and Activa-യുടെ സ്പെയർ പാർട്സ് ഏത് സ്പെയർ ഷോപ്പിലും കിട്ടും. പൈസയും കുറവ്.
Dio starting complaint aanu
Bro… ഒരു genuine review ഉം comparing ഉം ആയി തോന്നിയില്ല . Dio promote ചെയ്യുംപോലെ നന്നായി feel ചെയ്തു .
avan ath thanneyaan cheithath.. dio yum ntorq um orumich vechitt dio nallathaanathre😂
Correct aanu
Bro... promote cheyyenda avashyamilla.... Its an already proven brand and product. If you still have doubt you can ask any honda customer for feedback.
Njan new edthy dio....very bad...pisa poi kitty....roadil irakiyal Ella kulukkavum namuk feel cheyyum...ath valia defectqaanu...munp ntorq use cheythynu...athaayrun better
സത്യം 😅
2018 model ntorq kayil ullath no problems milege almost 49-50 kittunude
Njn pala scooterum odichitund ntorq race xpil kittiya power 125 segmentil vere vandyil kitylla handling comfort long drive pokumbol ntorq poliyanu
Yes....me too
സർവീസ് നെ കുറിച്ച് പറഞ്ഞത് 100% correct ആണ്.... 10 വട്ടം വിളിക്കും സമയം ആകുമ്പോൾ.... നമ്മൾ മറന്നാലും... I ❤️ my activa 6 G.... എത്ര stylish വണ്ടി വന്നാലും last കറങ്ങി തിരിഞ്ഞു honda showroom ഇൽ ചെല്ലും.... Husband നു വേണ്ടി dio book ചെയ്യണം എന്ന് വിചാരിക്കുന്നു....2 വർഷം ആയി activa എടുത്തിട്ട്... ഒറ്റ തവണ പോലും വഴിയിൽ കിടന്നിട്ടില്ല..... ❤️❤️❤️❤️❤️
വളരെ നല്ല വീഡിയോ ചേട്ടാ 💖 njan dio സെലക്ട് ചെയ്യ്തു 😊
Dio is the BEAST ❤.... LIKE FROM CHENNAI... hometown is in Alappuzha Pulincunnu
ഇത് Honda Dio promotion വീഡിയോ ആയി തോന്നുന്നു. ഈ segment ൽ നല്ലത് ntorq തന്നെയാണ് എന്നാണ് എന്റെ വിശ്വാസം. നല്ല Torque, 10 bhp യിൽ കൂടുതലാണ് ntorq xp . പിന്നെ digital display with blue tooth connectivity. Turn by turn Google map. Honda യുടെ ഒരു scooter ലും ഇല്ലാത്ത hi technology ഇതിൽ ഉണ്ട്.
Service kollamo😂
I have used both for long solo trips to Banglore from Kottayam and still using both im banglore traffic as well.. Appo angane nokkiyal
The NTORQ 125 offers slightly more power and torque compared to the Dio 125.The NTORQ 125 has more advanced features like Bluetooth connectivity and navigation assist, making it more tech-savvy.Both scooters have a sporty design, but the NTORQ 125’s styling is more muscular, while the Dio 125 has a more edgy look.The Dio 125 has a marginally better claimed mileage than the NTORQ 125.
Durability anenki 100 marks for Honda dio...
Fly over kayariyal dio nalla pole kaatt pidikkum... choose bike for your use...
Which best broo
ഏതട ഈ മൈ ഡിയോയുടെ സൗണ്ട് ആണ് നല്ലാതെന്നോ
My Dio 9 years ago ❤ . Best Dio 💯
ഏത് വാഹനം ആണെങ്കിലും ക്ലിയർ ആയിട്ട് മെയ്ന്റൻസ് ചെയ്തില്ലെങ്കിൽ എല്ലാം പണി കിട്ടും മറ്റുള്ള സ്കൂട്ടിയെ വെച്ച ntorq നെ വിലയിരുത്തരുത് വലിവിന്റെ കാര്യത്തിലും പവറിലും കൺഫോർട്ടിലും ntorq തന്നെ ബെറ്റർ പവർ ഉള്ള ntorq ൻ കറക്ട്ട് ആയിട്ട് സർവീസ് ചെയ്ത മതി 👍 തീരെ വലിവ് ഇല്ലാത്ത കാരണം ഞാൻ dio ഒഴുവാക്കി ntorq reic xp എടുത്തു ഞാൻ ഹാപ്പി ആണ് സർവീസും അടിപൊളി ആണ് 👍👍👍👍
Milage etra kittunnund
❗️ അത്യാവശ്യം ഭാരമുള്ള ഒരാളെ വിളിച്ചുകൊണ്ട് അനായാസം വലിയ കയറ്റങ്ങൾ കയറുമ്പോൾ എന്റെ ഹോണ്ട Dio വല്ലാത്തൊരു പവർ തന്നെയാണ്🎉not:-USB charger 🔌 ഇല്ല എന്നതാണ് ഞാൻ കണ്ട നെഗറ്റീവ്
Bro trying to promote dio
But ntorq is perfect 💯
Dio 125 almost looks like Activa 125 from front and almost side
Bro njan honda 125 standard warranta eduthe ithinte meteril Battery w hide ayi kidakunnu
Battery w enable cheyan patuo ?
Njan rand vandiyum use cheyunnu....Sound @power @Meilege@ look @performance _ Ntorq Super.🔥... Dio is better for reliability ..❤
ഞാൻ രണ്ടു വണ്ടിയും ഓടിച്ചപ്പോൾ എനിക്ക് തോന്നിയത് dio 125 കൂടുതൽ ഇഷ്ട്ടപ്പെട്ടു രണ്ടും ഒരേ രീതിയിലാണ് ഓടിക്കാൻ ഉള്ളതെന്ന് പറയുന്നത് തെറ്റാണു കൂടുതൽ ആളുകൾക്കും ഓടിച്ചാൽ അത് മനസിലാകും
Odichu nokki vandi edukkanm
Same ഞാനും ntorq എടുക്കാൻ ഇരുന്നതാണ് ഓടിച്ചു നോക്കിയപ്പോൾ dio 125 പൊളി ആണ്. അങ്ങനെ dio 125 h smart എടുത്തു
@@Ansal090 Bro അതാണ് ഞാൻ പറഞ്ഞത് ഓടിയ്ക്കുമ്പോ നമുക്ക് മനസിലാകും
@@Ansal090 smart key engane..winter samayath battery down aakumbol engane start cheyum?
@@Ansal090eagne und
Bro njn dio 125 hsmart book chhytu.
Kick start illathath kond problem vellom undakumo?
Illa bro darym ayi eduthoo
Thanks❤️
കുഴപ്പമില്ല but വണ്ടി നിർത്തി പോവുമ്പോൾ ദയവുചെയ്ത് key off ചെയ്തിട്ട് പോവുക ഇല്ലെങ്കിൽ charge ഇറങ്ങാൻ chance ഉണ്ട്.
Ntorq fans like
❤nice presentation man
ഇവൻ ഡിയോ കമ്പനിയുടെ കോൺട്രാക്ടർ ആണ്😂😂
Yes
Dio കമ്പനിയോ 🤣🤣🤣പൊട്ടാ honda ആണ് 🤣
💯
still using my dio in 10 years😂👍
I love 🌹💚Honda
ray zr 125 hyb or dio 125 ethanu nallathu for family use
Dio bro
Ray zr nalla mileage aanu
Dio best,ippo honda 10 year warranty und
Ntorqnty aduthupolum ethilla dio aluvayum mathikariyum poleanu etharakka areyathathu ntorq power anu mone🔥 areyathonda njan diyoyum odichittund ntorqum odichittund but power Ntorq thanneyanu Ntorq upayogikkunnavarkku areyam athinty mooliyam nthanennu
Honda Activa breakdown aayappo avar paranju auto il konduvaran.... You are so wrong bro
Bhp power variation thanne ahnu chettaa
Oro service center kuzhapanu ente vandy eduthu oru day vandy onakunilaa. Avaru vety vannu service technicianum staffum vannu nokki sheriyakki oro service centerinte karyamanu chila honda showroomil ninumm mosam indakarund correct service cheyathe kitytund. Ningalku angane avde kitun enu karuthy ellarem kuttam parayalluu
ആകെ മൊത്തം ടോട്ടൽ dio is best അല്ലേ 🤠👍ഞാൻ ഡിസംബർ ൽ എടുക്കുന്നുണ്ട്
Dio is the best ❤
Broo emi ayii eduthal ntorq yathraa akumm ?? Plzz reply
avan honda companiyude jettiyaan.. avanod thanne chodikkanm ntorq ne patti😂
Emi nalla amount varum..me also took it.
@@Rashid-tt2du yathraa ayii month emi??
@@Akdoe 126 k അണ് വണ്ടി റേറ്റ്..monthly 4560 ആണു.
Ente parijayathillulla oraal ntorq 120k yude emiyil eduthappol last adachu theernnappop motham 190k aayi
Bro dio promotion nalla reethiyil cheithitundu. Honda service center ellam nallathanennu parayendato. Oro showroom aviduthe staff mentality polanu. Njangalde natile honda showrromileku new scooter vytila showroom ninnum konduvannapol njan purake poyatha. New scooter drive cheithath above 80 km speedil. Avante cornering karanam vandiyude stand and body metal part roadil uranju sparking vannitum avan oru mayavumillathe anu poyath. Showroomil chennu complaint paranjitum aviduthe staff ennodu choodakukayanu cheithath. Apol honda service center ellam nallathano bro? Pinne vandi break down aayi kidanna sambhavam ethra vandikalkundayitundu?? So review idbol swantham ishtam vechu review idathirikuka
Look mathrame ollu ntorq Baki Nth ayalum poli dio 🔥
Athe
Ntorq sound inte athra varuvo ee Dio okke 😹😹
@captain_america_ yes
Mileage Nokkunnille Ntorq aanu best look und, Disc brake und, first 125cc scooter, stealth aircraft design, Tail and Headlight with DRL, Exhaust Sound, Smart X connect, 12+ colour varients with Avengers edition, Inteligo features in Top model etc..
@@captain_america_Engine reliability Dio ❤
Tyre sizenne kurich onnum paranjilla athukoodi ulpeduthanam
Bro njan oru vandi edukkan vijarikkunnund Access 125 aanoo Activa 125 aano nallath
Odichu nokki edukku bro
Buy access if you want slightly more power and performance. But you will have lot of small complaints, niggles and service issues and you will have to visit service centre frequently. I feel suzuki makes most of its profits through cheap spares and through frequent services.If you want complete peace of mind ownership, go for Honda. I have owned access 125 before (from 2011-2021) so saying based on my previous ownership experience.
Bro dio 110 edutho normal model super milage nalla powerum und onnum parayan illa super aanu
Ntorq power segment scooter ahnu riding modeil race modil vandyde performance change varunu vandy priceum same ayii varunu
Iam totally confused, vandi odikkan padichappale manasil Ntorq aanu, Financially problem vannappam pazhaya access eduthu, Access ente financial problem nalla pole kootty thannu😅,Ippol January 2025 il new vandi edukkan plan und, appol Ntroq or Dio ennu oru confusion😅
Service oke better honda annu dio 125 edukku
ഗുഡ് മെസ്സേജ് 🌹👍
എൻറെ ബ്രോ നമ്മുടെ ഹോണ്ട വണ്ടി എടുത്തിട്ടുള്ളത് ആണ് നമ്മക്ക് അവിടുന്ന് വളരെ മോശമായ അനുഭവമായിരുന്നു അതിനുശേഷം രണ്ടുവർഷം കഴിഞ്ഞ് ഞാൻ നാട്ടിൽ ചെന്നപ്പോൾ ടിവിഎസ് എൻടോർക്ക് എടുത്തായിരുന്നു നല്ല സർവീസ് ആയിരുന്നു താങ്കൾ പറയുന്ന പോലെ ഹോണ്ട സർവീസ് നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല കാരണം എല്ലാ സർവീസ് സെൻറർ കളിലും പലപല ആൾക്കാരാണ്
Dio 125 my scooter
Super scooter
Bro eatha variant std or h smart
3yer use atorq gd ❤
ചേട്ടന് ഇതിനെ കുറിചു വലിയ idea ഒന്നും ഇല്ലല്ലേ😂
Bike enta feel ntorqine ulla dio kittila
Long drive പോകുമ്പോൾ Ntorq-ൻ്റെ ശബ്ദം ബുദ്ധിമുട്ട് ആയി തോന്നാറുണ്ട്. Dio, smooth സൗണ്ട് ആയതു കൊണ്ട് നല്ലതാണ്.
Look unda Engine aviyum TVS , Activa veccha njan weekly Kochi Pattanamtitta ride aanu
Using a TVS Jupiter for 10+ years no issues with the engine
Bro TVS engine oru aviyalumilla. Continuous long drive cheithal polum power variationo onnum feel akarilla.
Ntorq ഇറങ്ങിയപ്പോൾ അതെ മോഡൽ ഡിസൈനിങ് ഉളുപ്പില്ലാതെ കോപ്പി അടിച്ചുമാറ്റി മറ്റു കമ്പനികൾ..
എന്നാലും മാരരുടെ തട്ട് താണ് തന്നെ ഇരിക്കും Ntorq 🔥
Brakingil ethanu best ??? Ethu vandiyanu kooduthal brake nallathu
Plzzz reply
Dio annu bro
Ntorq, front il disc brake und bro, it's better (personally using this vehicle)
@@captain_america_ dio125 num und disk brake top model
@@Jibinvlogs3 ntorq nu base model vare disc und 🗿
@@captain_america_ athinu
Evidee കൂട്ടത്തിലെ king evidee....yamaha ray zr 125✨✨🔥🔥🔥
കാറ്റ് പിടിച്ചു പാളി പോകുന്ന വണ്ടി അല്ലേ ഇത്
@@soorajkr21athe pappadam...aduthoode ksrtc poyal parann pokum
@@anandhujs9223 99 kilogram ആണ് Ray ZR ന്റെ weight 70+ km milege പിന്നെ service, reliability ഒക്കെ YAMAHA TOP ആണ്, പിന്നെ ഇത് ഒരു SCOOTER ആണ് നിനക്ക് വേണമെങ്കിൽ ഒരു BUS മേടിച് ഓടിച്ചോ, നിന്റെ പേര് കണ്ടാൽ അറിയാം ലക്ഷം വീട് കണ്ണാപ്പി ANENNU😂
@@spetznazxt 70+ ninak 2 litreinu aayikrkum kittane...80km speedil poya vandi vibrate cheyum weight kuravayond...dio okke 104 kg und..hondayude 7 ayalaath seviceil Yamaha etheela.... Vandikale kurich ariyan kannappi akanda..vandi odikunna arkum manasilakum...ninne pole oru vandi odichond nadakunne alla njn..kettoda pulle
Ys😂@@soorajkr21
Honda engine. Allathe oru reethiyilum ntorqinte vaalil pidikkan pattilla😅, pazhaya grazia engine eduthu dioyil vechittu geervanam adikkathede😅
2019 എൻ ടോർക്ക് എടുത്ത വ്യക്തിയാണ് ഞാൻ സർവീസ് വളരെ മോശമാണ് കാരണം കുറെയധികം വണ്ടികൾ അവരുടെ ഇറങ്ങിയിട്ടുണ്ട് മുപ്പത്തി അയ്യായിരം കിലോമീറ്റർ എൻറെ എൻജിനും പിസ്റ്റൺ പോയി കമ്പനി സർവീസ് ആയിരുന്നു അമ്പതിനായിരം കിലോമീറ്റർ വാറണ്ടി പറഞ്ഞ എഞ്ചിൻ ആയിരുന്നു അവരെ കമ്പ്യൂട്ടറിൽ എൻട്രിയുടെ സർവീസ് ഹിസ്റ്ററിയിലെ പലതും എൻട്രിക്ക് കറക്റ്റ് അല്ലായിരുന്നു അതിൻറെ പേരിൽ reject വന്നു കുറെ പറഞ്ഞതിനുശേഷം വാറണ്ടി കിട്ടി എൻജിൻ വളരെ മോശമാണ് ലുക്ക് കൊള്ളാം
Honda scooters onnum കൊള്ളില്ല no power no comforr ntork is lion gargikkunnathanu 🔥🔥🔥
Bro eanik oru scooter eadukan plan und dio 125 std or activa 125 disc ithil eatha better choice
Dio 125 nokku bro
@@Jibinvlogs3 thanks bro
I have Dio 125 smart nice scooter i really like the break and riding comfort 😌❤️
I'm buying repsol edition, how much mileage you're getting ?
@@sanal123ify i have 45 to 50
@@green_raptor thanks 👍
Bro dio 125 nte scooty adipoli ann ❤
Dio eduthal ella spair parts um purathulla shopil kittum kuranja vilayil.. Ntorq spair parts vallom complaint ayal showroom il stock varunnathu vare nokkiyirikkanam purathulla shopil kittan valiya pada..njangal kure nadannittullatha Ntorq nte pala parts um ,Dio ayittu compare cheythal irattiyil adhikam vila akum..
alto 800 nte parts ellayidathum kittum. range roverinte ath pole kittumo.. ath poleyaan ithenn karuthiya madhi
@@alremouzsupermarket6026 pinne Range Rover ayittu compare cheyan pattiya sadanam tvs ..Honda de munnil tvs verum Krimi
Angana kittan Karanam adhupolae complaint undagunnathu kondanu bro...
എനിക്ക് ഒരു ആക്ടിവ 6g ഉണ്ട് അവരുടെ തിരുവനന്തപുരത്ത് സർവീസ് ഒക്കെ മഹാ മോശമാണ്, കൊല്ലവും വ്യത്യാസമില്ല. ഞാൻ വർക്കല ആയതുകൊണ്ട് കൊല്ലത്തും സർവീസിന് കൊടുക്കാറുണ്ട്. കൊല്ലത്തെ ഡീലർ എന്നെക്കൊണ്ട് ആനുവൽ മെയിന്റനൻസ് കോൺട്രാക്ട് എടുപ്പിച്ചു എന്നിട്ട് അതിൽ ഒരു പണിയും ചെയ്യാറില്ല സർവീസിന് ചെന്നാൽ. ഞാൻ പറഞ്ഞ എയർ ഫിൽട്ടർ പോലും മാറുകയോ, സ്പാർക്ക് പ്ലഗ് മാറുകയോ ഒന്നും ചെയ്തില്ല, ചോദിച്ചപ്പോൾ പറയുന്നത് അതിന് ഒരു പ്രശ്നവുമില്ല എന്ന്. രണ്ടുദിവസം കഴിഞ്ഞു ഞാൻ ഒരു ലോക്കൽ വർക്ക്ഷോപ്പിൽ കൊണ്ടുപോയി ഇളക്കി നോക്കിയപ്പോൾ എയർ ഫിൽട്ടർ കറുപ്പ് നിറത്തിൽ ഓയിലും പിടിച്ചു നാശമായി ഉണ്ട്. ഇപ്പോൾ ഞാൻ കഴിവതും ഷോറൂമിൽ കൊണ്ടുപോകാറില്ല, അതിന്റെ സർവീസ് ഒക്കെ കഴിഞ്ഞു വാറണ്ടിയും കഴിയാറായി.48000km ആയി. ഹോണ്ടയുടെ സർവീസിന് ഇത്രയും പുകഴ്ത്തുന്നത് കണ്ടപ്പോഴാണ് ഞാൻ എന്റെ അനുഭവം പറഞ്ഞത്. പിന്നെ ടിവിഎസിനെ എനിക്ക് കാര്യമായി അറിയില്ല. ഒരുപക്ഷേ തമ്മിൽ ഭേദം ഹോണ്ട ആവാം.
Bro yamaha company enganeya nalathano
Athe bro
@@Jibinvlogs3 tq♥️
dio 125 or access 125 or Suzuki avenis
ithil ethaanu better
mileage, performance, quality
Dio 125
Ntorq nu parasyam venda. Athu ullavarke ariyu athinte mass
🗿
Honda dio 125 super 🔥
Dio125 or acces125 eta nallate
Dio 125 annu ipooo nallath
Access
Dio 125
Nice svm🎉
ഡിയോ വാങ്ങിയാൽ സ്‌പേർ പാട്സിനു തെണ്ടണ്ട പിന്നെ സർവീസ് നല്ലതാണ് ntork വാങ്ങിയാൽ പിന്നെ തെണ്ടാം 😄😄😄😄
ചോദിച്ചു ചോദിച്ചു പോവാം 😌
Suzuki access 125 2024 modal review
Chyyanm bro
NTorq 125 ഒരു വൻ ദുരന്തമാണ്.
അമ്പതിനായിരം കിലോമീറ്റർ കഴിഞ്ഞാൽ എൻജിൻ പണി തരും'
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട!
4 thavana engine bearing vanu😢 pine adimudi complaint arunu
Sathyam dioya prmoty chyunnu kashtam
My take, Japanese bike technology always beats Indian bike technology
ഡിസ്ക് ബ്രേക്ക് ഇല്ലാത്തത് പ്രശ്നം ano
Frndz.. ntorq xt യിൽ കിക്കർ ഇല്ലല്ലോ.. അപ്പോൾ ബാറ്ററി ഡൌൺ ആയാൽ എന്ത് ചെയ്യും.. പിന്നെ ബാറ്ററി ചാർജ് എത്രത്തോളമുണ്ടെന്ന് വണ്ടിയുടെ ഡിസ്‌പ്ലേയിൽ അറിയാൻ കഴിയുമോ.. pls reply.. ഒരെണ്ണം എടുക്കാനാ
ഇജ്ജ് ഇത് വരെ എടുത്തി ലെ വണ്ടി..🤔
@@Rashid-tt2du വണ്ടി എടുത്തു.. first സർവീസ് ആവാറായി
@@shajahan6611 ബ്രോ വണ്ടി ഏങ്ങനെ ഉണ്ട് xt ആണോ അതോ xp race ആണോ നല്ലത്..ഇതിൽ കിക്കര് ഇല്ലല്ലോ ..ബാറ്ററി ഡൗൺ ആണേൽ ഇങ്ങനെ വണ്ടി സ്റ്റാർട്ട് ചെയ്യും..ഞാൻ വണ്ടി എടുക്കാൻ നിക്കാണ്..ഇത് എടുക്കാനോ അതോ xp എടുക്കാനോ എന്ന് confusion ആണ്..ഏതാണ് നല്ലത്..?
@@Rashid-tt2du vandi kuzhappamilla.. battery low aayal displayil orange light kaanikkum. Appol charge cheythal mathi.. xt aanel bkutooth vazhi caller id kaanam.. but ente navigation kaanikkunnilla
Ariyan pattumallo
Ntorq125 race edition എടുത്തു പെട്രോൾ അടിച്ചു മരിക്കാറായി ബ്രോ 😢
Esm tune cheydo nokke
എത്ര കിട്ടുന്നുണ്ട്
Power കൂടുതൽ N Torq ആണ് ,
മൈലേജ് Dio
NTorq is better❤
Broo ee dio ethraa price
1lakh 12k
Ithu smart variant anoo?
@Akdoe no
മനസ് തുറന്നുള്ള റിവ്യൂ. നന്ദി
Dio 125 nala scooter ano service good ano mileage good an
Dio 125 video il kanikkunne colour name onnum parayamoo
Mat axis grey metallic
Thanks❤@@Jibinvlogs3
Ee coluril standard varient available ahnoo@@Jibinvlogs3
@milanjames8747 athe bro
@@Jibinvlogs3 oke chettaye 💝
Honda യെ പ്രമോട്ട് ചെയ്യണമെങ്കിൽ അതങ്ങ് ചെയ്താൽ പോരേ കമ്പയർ ചെയ്യുമ്പോൾ രണ്ടു വാഹനങ്ങളുടെയും ഗുണങ്ങൾ, ദോഷങ്ങൾ പറയണം അല്ലാതെ ഒരെണ്ണത്തിന്റെ കാര്യത്തിൽ കുടുതൽ ഊന്നി പറയുന്നത് ശരിയല്ല
👍🏻👍🏻
നല്ല mileage ഉള്ള വണ്ടി ഏതാണ് bro
Dio
🔥🔥🔥🔥
മെസ്സേജ് വീഡിയോ വേണം dio
Ntorq very nice dio😂😂
Honda നിനക്ക് എത്ര തന്നു
Athe... Yevan paid aanu nnu thonnunnu
@@akhil7145 thonnal alla athuthanne aanu sathyam
Athe Ijjathiii udayippan 😂😂😂
No doubt Ntorq is far better
2024.model.110.activa.എങ്ങനെയുണ്ട്...dio.125.ആണോ.നല്ലത്
Di0 125 edukku bro
❤❤❤
👍👌👌
Njan Dio 125 STD eduthu Super ❤❤❤
💪💪
Bro Breaking eagane und disc ilathond problem und eanik eadutha kollann und
@@anandhupb1290 bro daryam ayi eduthoooo oru seeum illaaa
@@anandhupb1290 Bro ഡിസ്ക് ബ്രേക്ക് മുന്നില്‍ മാത്രം ഉള്ളു പുറകില്‍ എല്ലാത്തിനും ഒരുപോലെ അന്ന് അത് കൊണ്ട് ഒരു kuzhappavum ഇല്ല
@@anandhupb1290Ntorq inte front disc brake adipoly aahnu dairyam aayit edutho (personally using it)
Dio 125 Aanu poli Oodikkan look nokkuvanel tvs ntrq anu kidu dio yude comfort oru rekshaylla🤍
😊😊
Dio ...honda is honda. 🔥🔥🔥🔥🔥
Dio 125 poli pavar poli
Chirippikkathe bro ntorq💎
Dio❤❤
അണ്ണാ..... നല്ല bore ആണ്..... Honda ഫാൻ ആണെന്ന് പറയില്ല.....
Dio vaandi mathram samsarikunu😅
ഈ പുള്ളിക്കാരൻ ഒരു ഹോണ്ട പ്രൊമോട്ടർ ആണെന്ന് തോന്നുന്നു. സർവീസ് ഇഷ്യൂ എല്ലാ കമ്പനിക്കും ഉണ്ട്. ഹോണ്ടയിൽ നിന്നും ക്യാഷ് മേടിച്ചു tvs -നെ മോശം വാക്കുകൾ ഉപയോഗിച്ച് അധിഷേപിക്കുന്നു
സത്യം ഇവന്റെ ഒക്കെ വീഡിയോ കണ്ട് കൈയടിക്കുന്നവന്മാർ ആണ് ഉബ്ബൻമാർ , ഓരോ വണ്ടിക്കും അതിന്റെതായ നല്ല വശങ്ങളും ചിത്ത വശങ്ങളും ഉണ്ട് , ബട്ട് ഇവന്റെ വർത്താനം കേട്ടാൽ അറിയാം dio പ്രൊമോട്ടർ ആണെന്ന് വടുകൻ
എന്റേൽ രണ്ട് വണ്ടിയും ഉണ്ട് രണ്ടും ഒന്നിനൊന്നു മെച്ചം
പിന്നെ ഇവനൊക്കെ വണ്ടിയെ കുറിച്ച് എന്നാ അറിഞ്ഞാട്ടാണ് പറയുന്നത് എന്നറിയില്ല resale വാല്യൂ entorq ഇല്ല പോലും
2018 dio aaa super look aaa kanam
Yamaha ray z 2015.km.200000.❤🎉