TVS ബൈക്കിന് കംപ്ലൈന്റ് ഒഴിഞ്ഞ് നേരമില്ല. നല്ല ലുക്ക്, ഫീച്ചേര്‍സ്, പവര്‍ ഒക്കെ ഉണ്ട്. പക്ഷേ രണ്ടുവര്‍ഷമാകുമ്പോള്‍ പണികിട്ടിത്തുടങ്ങും. ഞാന്‍ രണ്ടര വര്‍ഷമായി tvs apache 160 4V ഉപയോഗിക്കുന്നു. വാങ്ങിയപ്പോള്‍ തന്നെ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഐഡില്‍ RPM 1300-1400ല്‍ സെറ്റ് ചെയ്ത് വച്ച് ഒരു 5km ഓടിയ ശേഷം ഐഡില്‍ RPM 2000-2200 ഒക്കെ ആകും. അതുപോലെ ഫ്രണ്ട് ബ്രേക്ക് ABS ആണ്. അത് പിടിക്കുമ്പോള്‍ ഇടയ്ക്കിടെ ചെറിയ ടൈറ്റ് പോലെ തോന്നും. 3തവണ സര്‍വീസ് ചെയ്യുമ്പോഴും അതൊക്കെ പറഞ്ഞിട്ടും സോള്‍വ് ആക്കിയില്ല. ബ്രേക്ക് ടൈറ്റിന്റെ കാര്യത്തില്‍ അവര്‍ പറഞ്ഞത് ABS അങ്ങനെ ടൈറ്റ് ഉണ്ടാകുമെന്നാണ്. RPM അവര്‍ 1000ന് താഴെ സെറ്റ് ചെയ്തുവയ്ക്കാനാണ് പറഞ്ഞത്. അതാകുമ്പോള്‍ 5km ഓടിയ ശേഷവും ഐഡില്‍ rpm 1500വരെ മാത്രമേ കൂടൂ എന്ന്. പക്ഷേ ചില സമയത്ത് എഞ്ചിന്‍ ഓഫാകും. ഫസ്റ്റ് ഗിയറില്‍ ക്ലച്ച് പിടിച്ചാലും ന്യൂട്രലില്‍ ഇട്ടാല്‍ പോലും എഞ്ചിന്‍ ചിലപ്പോള്‍ ഓഫാകും. പിന്നെ 2-3 തവണ സ്റ്റാര്‍ട്ടിങ് ചെയ്യാന്‍ ശ്രമിച്ചാലേ സ്റ്റാര്‍ട്ട് ആകൂ.. അതൊക്കെ അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചു പോകുമ്പോഴാണ് ബ്രേക്ക് ടൈറ്റ് കൂടിയത്. ഫ്രണ്ട് ബ്രേക്ക് പിടിക്കുമ്പോള്‍ ഇടയ്ക്ക് നല്ല ടൈറ്റ് തോന്നും. അപ്പോള്‍ ബ്രേക്ക് കിട്ടില്ല. നല്ല പവറില്‍ പിടിച്ചാല്‍ സ്കിഡും ആകും. പിന്നെ റഫ് റോഡില്‍ ടെസ്റ്റ് ചെയ്തപ്പോഴാണ് മനസിലായത് ഈ ടൈറ്റ് വരുന്ന സമയത്ത് ABS കൃത്യമായി വര്‍ക്ക് ചെയ്യുന്നില്ല എന്ന്. സ്കിഡ് ആകുന്നു. ടൈറ്റ് ഇല്ലാത്തപ്പോള്‍ മാത്രം റഫ്റോഡില്‍ സ്കിഡ് ആകാതെ നല്ല സ്മൂത്ത് ബ്രേക്കിങ്. അതുപോലെ ചില സമയത്ത് ന്യൂട്രലില്‍ ഇട്ടാലും ഇഗ്നീഷ്യന്‍ വര്‍ക്ക് ആകില്ല. ക്ലച്ച് പിടിക്കേണ്ടിവരും. ചിലപ്പോള്‍ ക്ലച്ച് പിടിച്ചാലും സ്റ്റാര്‍ട്ട് ആക്കാന്‍ പറ്റില്ല. സര്‍വീസ് ചെയ്യാന്‍ കൊടുത്താല്‍ എല്ലാം ശരിയാക്കി എന്ന് പറയുമെങ്കിലും ഒന്നും ശരിയാക്കിയിട്ടുണ്ടാകില്ല. പെയ്ഡ് സര്‍വീസിന്റെ പൈസയ്ക്ക് പുറമേ 200-300രൂപയൊക്കെ അധികം വാങ്ങിക്കും. പക്ഷേ ഒരു പ്രശ്നവും സോള്‍വ് ആക്കില്ല. ഇപ്പോഴത്തെ പ്രശ്നം, ബൈക്ക് കുറച്ചു നേരം നല്ല വെയിലത്ത് പോയാല്‍ പിന്നെ ടാങ്ക് ക്യാപ് ഊരിയാല്‍ അടക്കാന്‍ പറ്റില്ല. വെയിലുകൊണ്ട് ക്യാപിന്റെ റബര്‍സീല്‍ വീര്‍ക്കുന്നതാവും. രണ്ടുതവണ പെട്രോള്‍ പമ്പില്‍ പെട്ടുപോയി. 5മിനുട്ട് ശ്രമിച്ചാണ് അടച്ചത്.. Tvs ബൈക്ക് വാങ്ങുമ്പോള്‍ ലുക്കും ഫീച്ചറും നോക്കി വാങ്ങരുത്.
എന്റെ അഭിപ്രായത്തിൽ TVS നോക്കി പഠിക്കണം Royal enfield നേ. വേറൊന്നും കൊണ്ടല്ല.. ഒരു enquiry ക്ക് വിളിച്ചാൽ യാതൊരു ഫോളോ അപ്പും TVS ന് ഇല്ല.. പക്ഷെ റോയൽ എൻഫീൽഡ്.. ഒരു രക്ഷയുമില്ല... ഒരു enquiry നടത്തിയാൽ വണ്ടി എടുപ്പിച്ചേ അവന്മാർ വെറുതെ വിടൂ... പറയാൻ കാരണം നാളെ എന്റെ classic reborn ഡെലിവറി ആണ്... മര്യാദക്ക് ഫോളോ അപ്പ് ഉണ്ടാരുന്നേൽ TVS വാങ്ങേണ്ട ഞാൻ ആണ്
1 വർഷത്തോളം Classic 350 കൊണ്ട് നടന്നു മടുത്തിട്ട് TVS RTR 200 4v വാങ്ങി... 7 മാസം കൊണ്ട് 11000 KM ഓടിച്ചു... ഡെയിലി കമ്മ്യൂറ്റിംഗിന്നും ടൂറിങ്ങിനും ഒത്ത വണ്ടി. വികാരം മാറ്റി വിവേകം ആക്കിയതുകൊണ്ട് നല്ല സമാധാനം ഉണ്ട്
@@asifphoneographer7805 nannayi nokkiyal ethu conpanyum kollam. Cb Shine nu 1 gear koodi ullathayi thonnum eppolum. Gear position indicatorum illa 5th gearum illa
One important minus from what you said is the slightly sporty seating. I need normal position like bullet or unicorn. Heard sp 125 seating and mileage is OK. But look wise Raider
Ippazthe NewBorn babiesinu pattiya vandi.❤TVS raider irakki pillere muzavan kayyil laaki.Indian brands are made for new born babies.but the Legend companies korea,Japan .The Legend HONDA SP125.THE REAL KING IN 125CC.THE TIME FOR LONG TERM S.VERY LONG LIFE ENGINE.THE TRUST BIKE.
ചേട്ടാ നിങ്ങൾ videok ഒരുപാട് താമസം ചെയ്യരുത്.. നിങ്ങളുടെ വീഡിയോക്കു കാത്തിരിക്കുന്നു.. കൂടുതലും ബൈക്ക് റിവ്യൂയിലേക്ക് വെരൂ.. 400 ക്ക് അകത്തു നിങ്ങൾ ഇനിയും ബൈക്ക് ഒരുപാട് review ചെയാനുണ്ട്... 2 million subsribers ആവാൻ സാധിക്കട്ടെ 😍😍... കാറിന്റെ വീഡിയോ ചെയ്യണ്ട എന്ന് പറയില്ല.. പക്ഷെ ബൈക്കിനു കൂടുതൽ പ്രധാന്യം kodukku.. കേരളത്തിൽ കാറിനെ ഇഷ്ടപ്പെടുന്നവർ ഒരുപാട് പേരുണ്ട്... എനിക്ക് കാർ ഡ്രൈവിംഗ് നല്ല ഇഷ്ടമാണ്.. പക്ഷെ നമ്മളൊക്കെ ബൈക്ക് പ്രാന്തന്മാരല്ലേ.. 🙄🙄
ഞാൻ ഒരു tvs rtr160 4v bs6 ഉപഭോക്താവാണ്. വണ്ടി എല്ലാം നല്ലതാണ് ഫുച്ചേഴ്സും ഉണ്ട്. പക്ഷെ ടി വി എസ് ന്റെ കേരളത്തിലെ സർവീസ് സെന്റർസാണ് അവരുടെ മൂല്യം നശിപ്പിക്കുന്നത്. സർവീസ് കാരണമാണ് അവരുടെ sale കുറയ്ക്കുന്നത്.നല്ല service സർവീസ് ആയിരുന്നേൽ ടി വി എസ് വണ്ടികൾ vittu പോയേനെ!
ഡിസൈൻ ന്റെ കാര്യത്തിൽ bajaj and hero .....tvs നെ കണ്ട് പഠിക്കണം ...125 cc segment ഇൽ ഈ വണ്ടി ഹിറ്റായല്ലെങ്കിൽ..... Indians nte ഡിസൈൻ and feature ലുള്ള taste 💩💩💩
പ്രിയ സുഹൃത്തേ,..Psc കൊച്ചിങ്ങിനു വേണ്ടി ലോക്ക് ഡൌൺ സമയത്ത് ആരംഭിച്ച ചാനൽ ആണ് (Rank Seeker), ഫീ കൊടുക്കാൻ ഇല്ലാത്തവർക് ഫ്രീ ആയി ക്ലാസ്സ് എത്തിക്കുക എന്നതാണ് ഉദ്ദേശം, ഒന്ന് സന്ദർശിച്ചു നോക്കു.👌 ആവശ്യകാരിൽ എത്തിക്കു...........
Nalla sporty look vendavark, Nalla millage vendavark, Bike nte porakil ammamare vechondum pokandavark, Koranja service coat vendavark, 40-80 nu edak normally ride cheiyunnavark, Nalla smooth vibration onnum ellathe ride cheiyandavarkk, Athyavishyam vallapozhum bike il trip pokunnavark Enganollavark kannum pootti ee vandi edukkam. Best option in the segment. Pine tvs nte vandikalude mattoru prethyekatha anu company parayunnathilum kooduthal millage kittumennu ollath.
@@asifphoneographer7805 camutter bike nte karyama evide samsarikunnath.. Njn tvs victor , star city, star city plus etrem vandi swanthamai use cheithittond, ethinellam comapany parayunatthilum millage ondarunnu. Nte oru frndinu 160 4v ond, avanum 55 kittunund millage. Pine gearless scootter onninu polum company parayunna millage kittilla..
*ഞാൻ ടിവിഎസ് റൈഡർ ഓണർ ആണ്. ഞാൻ ഇപ്പോൾ നാല് പ്രാവശ്യം Mileage Check ചെയ്തിട്ടുണ്ട്. നാല് പ്രാവശ്യം എനിക്ക് അറുപതിന് മുകളിൽ മൈലേജ് കിട്ടിയിട്ടുണ്ട്. ഏകദേശം 62 മുതൽ 68.*
Featuresഉം technologyയും normal segment വണ്ടികളില്‍ കുത്തിനിറയ്ക്കുന്ന കാര്യത്തില്‍ മറ്റ് Indian brandകള്‍ മാതൃകയാക്കേണ്ടത് TVS നെയാണ്.
ALSO POWER, ENGINE REFINEMENT,, BUILT QUALITY TOO🇮🇳👑
@@India20504 and worst service tooo
@@ajaydasrs8527 എല്ലായിടടുമില്ല. എന്റെ വീട്ടിലും ഒരു NTOQ ഉണ്ട്. ANCHAL SERVICE CENTRE നല്ലതാണ്
@@India20504 അഞ്ചൽ ഗുഡ് മോർണിംഗ് tvs ആണോ
TVS ബൈക്കിന് കംപ്ലൈന്റ് ഒഴിഞ്ഞ് നേരമില്ല.
നല്ല ലുക്ക്, ഫീച്ചേര്‍സ്, പവര്‍ ഒക്കെ ഉണ്ട്. പക്ഷേ രണ്ടുവര്‍ഷമാകുമ്പോള്‍ പണികിട്ടിത്തുടങ്ങും.
ഞാന്‍ രണ്ടര വര്‍ഷമായി tvs apache 160 4V ഉപയോഗിക്കുന്നു. വാങ്ങിയപ്പോള്‍ തന്നെ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഐഡില്‍ RPM 1300-1400ല്‍ സെറ്റ് ചെയ്ത് വച്ച് ഒരു 5km ഓടിയ ശേഷം ഐഡില്‍ RPM 2000-2200 ഒക്കെ ആകും. അതുപോലെ ഫ്രണ്ട് ബ്രേക്ക് ABS ആണ്. അത് പിടിക്കുമ്പോള്‍ ഇടയ്ക്കിടെ ചെറിയ ടൈറ്റ് പോലെ തോന്നും. 3തവണ സര്‍വീസ് ചെയ്യുമ്പോഴും അതൊക്കെ പറഞ്ഞിട്ടും സോള്‍വ് ആക്കിയില്ല. ബ്രേക്ക് ടൈറ്റിന്റെ കാര്യത്തില്‍ അവര്‍ പറഞ്ഞത് ABS അങ്ങനെ ടൈറ്റ് ഉണ്ടാകുമെന്നാണ്. RPM അവര്‍ 1000ന് താഴെ സെറ്റ് ചെയ്തുവയ്ക്കാനാണ് പറഞ്ഞത്. അതാകുമ്പോള്‍ 5km ഓടിയ ശേഷവും ഐഡില്‍ rpm 1500വരെ മാത്രമേ കൂടൂ എന്ന്. പക്ഷേ ചില സമയത്ത് എഞ്ചിന്‍ ഓഫാകും. ഫസ്റ്റ് ഗിയറില്‍ ക്ലച്ച് പിടിച്ചാലും ന്യൂട്രലില്‍ ഇട്ടാല്‍ പോലും എഞ്ചിന്‍ ചിലപ്പോള്‍ ഓഫാകും. പിന്നെ 2-3 തവണ സ്റ്റാര്‍ട്ടിങ് ചെയ്യാന്‍ ശ്രമിച്ചാലേ സ്റ്റാര്‍ട്ട് ആകൂ..
അതൊക്കെ അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചു പോകുമ്പോഴാണ് ബ്രേക്ക് ടൈറ്റ് കൂടിയത്. ഫ്രണ്ട് ബ്രേക്ക് പിടിക്കുമ്പോള്‍ ഇടയ്ക്ക് നല്ല ടൈറ്റ് തോന്നും. അപ്പോള്‍ ബ്രേക്ക് കിട്ടില്ല. നല്ല പവറില്‍ പിടിച്ചാല്‍ സ്കിഡും ആകും. പിന്നെ റഫ് റോഡില്‍ ടെസ്റ്റ് ചെയ്തപ്പോഴാണ് മനസിലായത് ഈ ടൈറ്റ് വരുന്ന സമയത്ത് ABS കൃത്യമായി വര്‍ക്ക് ചെയ്യുന്നില്ല എന്ന്. സ്കിഡ് ആകുന്നു. ടൈറ്റ് ഇല്ലാത്തപ്പോള്‍ മാത്രം റഫ്റോഡില്‍ സ്കിഡ് ആകാതെ നല്ല സ്മൂത്ത് ബ്രേക്കിങ്. അതുപോലെ ചില സമയത്ത് ന്യൂട്രലില്‍ ഇട്ടാലും ഇഗ്നീഷ്യന്‍ വര്‍ക്ക് ആകില്ല. ക്ലച്ച് പിടിക്കേണ്ടിവരും. ചിലപ്പോള്‍ ക്ലച്ച് പിടിച്ചാലും സ്റ്റാര്‍ട്ട് ആക്കാന്‍ പറ്റില്ല.
സര്‍വീസ് ചെയ്യാന്‍ കൊടുത്താല്‍ എല്ലാം ശരിയാക്കി എന്ന് പറയുമെങ്കിലും ഒന്നും ശരിയാക്കിയിട്ടുണ്ടാകില്ല. പെയ്ഡ് സര്‍വീസിന്റെ പൈസയ്ക്ക് പുറമേ 200-300രൂപയൊക്കെ അധികം വാങ്ങിക്കും. പക്ഷേ ഒരു പ്രശ്നവും സോള്‍വ് ആക്കില്ല.
ഇപ്പോഴത്തെ പ്രശ്നം, ബൈക്ക് കുറച്ചു നേരം നല്ല വെയിലത്ത് പോയാല്‍ പിന്നെ ടാങ്ക് ക്യാപ് ഊരിയാല്‍ അടക്കാന്‍ പറ്റില്ല. വെയിലുകൊണ്ട് ക്യാപിന്റെ റബര്‍സീല്‍ വീര്‍ക്കുന്നതാവും. രണ്ടുതവണ പെട്രോള്‍ പമ്പില്‍ പെട്ടുപോയി. 5മിനുട്ട് ശ്രമിച്ചാണ് അടച്ചത്..
Tvs ബൈക്ക് വാങ്ങുമ്പോള്‍ ലുക്കും ഫീച്ചറും നോക്കി വാങ്ങരുത്.
എന്റെ അഭിപ്രായത്തിൽ TVS നോക്കി പഠിക്കണം Royal enfield നേ. വേറൊന്നും കൊണ്ടല്ല.. ഒരു enquiry ക്ക് വിളിച്ചാൽ യാതൊരു ഫോളോ അപ്പും TVS ന് ഇല്ല.. പക്ഷെ റോയൽ എൻഫീൽഡ്.. ഒരു രക്ഷയുമില്ല... ഒരു enquiry നടത്തിയാൽ വണ്ടി എടുപ്പിച്ചേ അവന്മാർ വെറുതെ വിടൂ... പറയാൻ കാരണം നാളെ എന്റെ classic reborn ഡെലിവറി ആണ്... മര്യാദക്ക് ഫോളോ അപ്പ് ഉണ്ടാരുന്നേൽ TVS വാങ്ങേണ്ട ഞാൻ ആണ്
1 വർഷത്തോളം Classic 350 കൊണ്ട് നടന്നു മടുത്തിട്ട് TVS RTR 200 4v വാങ്ങി...
7 മാസം കൊണ്ട് 11000 KM ഓടിച്ചു... ഡെയിലി കമ്മ്യൂറ്റിംഗിന്നും ടൂറിങ്ങിനും ഒത്ത വണ്ടി.
വികാരം മാറ്റി വിവേകം ആക്കിയതുകൊണ്ട് നല്ല സമാധാനം ഉണ്ട്
@@ajilkrishna613 🔥💯
TVS ബിക്ക്കുകൾ ഇപ്പോളും കുറഞ്ഞ വിലയിൽ വലിയ ഫീ്ചറുകളുമായി വരുന്നതാണ് .
The revaluation 🔥🔥
Tank quality kando?!🥲shokam aan
Service മോശം ആണ്
@@Mr__rtr__kid shokam service aanu...theri paranju maduthu🤬
Emi kurava
Eth subject nte Revaluation aa vro?
കൊടുക്കുന്ന കാശിനു മൂല്യം തരുന്ന വണ്ടി 👍👍👍
Power undo
@@Sharon-xu1xbUnd bro. Njan eduthittu 3 masamayi
@@akhiljithvjd njan 220 eduthu pulsar
@@Sharon-xu1xb nice👍
@@akhiljithvjdMileage yetre kittund bro
Kathirunna riview ❤❤❤❤🙏🙏❤❤ Arun bro ithinte oru test drive video koode idanee waiting👍👍☺️
ഇത് പോളിയാണ്. 125cc king 🥰
Ah👌😐
Raider പോളിയാണ് മക്കളെ, ഞാൻ എടുത്തിട്ട് ഇപ്പോൾ ഒരാഴ്ചയായി, 125 സീരിസിൽ ഈ ഒരു ബഡ്‌ജറ്റിൽ ingane ഒരു വണ്ടി കിട്ടാനില്ല, raider🔥🔥🔥🔥
Bro എത്ര mailage കിട്ടുന്നു
Price ethrayayi
Millege bro
@@nikhilnikhi8729 1.27k
Milage 67 to 70
Ipo enganyund bro
വണ്ടി ഇഷ്ടപ്പെട്ടവർ ലൈക് അടി 👍
12 വയസ്സുള്ള ഞാൻ ഒരു shortfilm ചെയ്തിട്ടുണ്ട് ഒന്ന് കാണാമോ.....
Da ajay njanum unde evide endha le tvs raider 125 bike vere level😍😍😍😍😍
@@remomushahidh3634 😄❤❤
125cc KING
PWOLI SANAM.
ENTE OLD SHINE KODUTHU ITHU VANGAN POKUVA ❤️
GEAR POSITION INDICATOR 😘😘😘
Njanum bro enteyum shine anu
ഞാൻ book ചെയ്തു
Hondayil ninn nere tvs 🤣🤣Nallatha ente ponn chetta Service okke bheekara shokam aan
@@asifphoneographer7805 nannayi nokkiyal ethu conpanyum kollam. Cb Shine nu 1 gear koodi ullathayi thonnum eppolum. Gear position indicatorum illa 5th gearum illa
@@asifphoneographer7805 ente frndsinu okke rtr200 um 160 um okke und. Ivide nalla service aanu
One important minus from what you said is the slightly sporty seating. I need normal position like bullet or unicorn. Heard sp 125 seating and mileage is OK. But look wise Raider
Highly കംഫര്ട്ടബിള് seat
നല്ലൊരു വണ്ടിയാണ്... 👌👌👌👌
Njn tvs raider 125 aduthu. Adipoli bike aataa
Avg milage ethra kittum
@@jithinmaniyara7634 eniku oru 62 okaa kitunund
@@robinfrancis6983 ഞാൻ book ചെയ്തിട്ടുണ്ട്.bro എവിടെ നിന്നാണ് വണ്ടി എടുത്തത്
@@shehinshehi9690 njn Central tvs, Thrissur
@@robinfrancis6983 എത്ര ദിവസം ആയി എടുത്തിട്ട്
1 ലക്ഷം രൂപയ്ക്ക് 2.5 ലക്ഷത്തിന്റെ വണ്ടി ❤❤❤tvs 😍
125cc king😍
Nthayalum njan evane edukkum eshttaye orupad😁😘
Eanikk ithinte headlight istappettilla😔
. Bakkiyokke powli 😍
Sathyam...
Innale thiroor bus stopinde avide caril irikkunnathu kandhu njan ...somkeiiii uyirrr.... Love youuuuiii🥰🥰🥰🥰😘😘
ഞാൻ ഇത് book ചയ്തു.
ഇന്ന് ഷോറൂമിൽ പോയി വണ്ടി കണ്ടു.
ബിൾഡ് ക്വാളിറ്റി പോളി.സൗണ്ട് കിടിലൻ.
Start problems undenn ketu.
No kicker ☹️
Starting isuues und ithin
@@raferefe4317 ആർക്കെങ്കിലും വന്നു കാണും
Thanks chetta,, for you're review
18:47 smoki annante aa oru nipp😂😂😂
വളരെ നല്ല അവതരണം.... ആ വണ്ടിയെക്കുറിച്ച് പറയാൻ പറ്റുന്ന മുഴുവൻ പറഞ്ഞു കഴിഞ്ഞു... 👌👌👌
Riding review vegam poratteee❤️🔥
Ippazthe NewBorn babiesinu pattiya vandi.❤TVS raider irakki pillere muzavan kayyil laaki.Indian brands are made for new born babies.but the Legend companies korea,Japan .The Legend HONDA SP125.THE REAL KING IN 125CC.THE TIME FOR LONG TERM S.VERY LONG LIFE ENGINE.THE TRUST BIKE.
Value for money 125 cc segmentinl poli bike aan
Tvs Raider poliyaan
@think or smile ath oru series' segment alle
12 വയസ്സുള്ള ഞാൻ ഒരു shortfilm ചെയ്തിട്ടുണ്ട് ഒന്ന് കാണാമോ.....
@think or smile kunthm ann duck 125 cc bikenn 2 lack aduth und
@think or smile 😢hemme
പുറകിൽ ഇരിക്കുന്ന karizma 😎🤩🤩🤩
അന്തസ് 😍😍😍😍
Pari
Well done.. Awesome job TVS.. 👍❤️❤️👍
At last
Tvs raider review 🙌
Arun bro 👏👏❤️⚡
12 വയസ്സുള്ള ഞാൻ ഒരു shortfilm ചെയ്തിട്ടുണ്ട് ഒന്ന് കാണാമോ.....
@@ft.rishikeshhh 👍❤️
Thank yo so much ഞാൻ ആഗ്രഹിച്ച Review
1.1 lakh നു ഒരുപാട് features ആണ് തരുന്നത് best of best 125 CC SEGMENT
Nallavan aya unni dress kalakki👍❤
ഞാൻ book ചയ്തു...😊🙂
Vandi kittiyo
Raider വേണ്ടി കാത്തിരുന്നു മടുത്തു പിന്നെ ഒന്നും നോക്കിയില്ല RTR 1604v special edition എടുത്ത് Tvs ഇഷ്ടം ..
Sprb build quality high level
ചേട്ടാ നിങ്ങൾ videok ഒരുപാട് താമസം ചെയ്യരുത്.. നിങ്ങളുടെ വീഡിയോക്കു കാത്തിരിക്കുന്നു.. കൂടുതലും ബൈക്ക് റിവ്യൂയിലേക്ക് വെരൂ.. 400 ക്ക് അകത്തു നിങ്ങൾ ഇനിയും ബൈക്ക് ഒരുപാട് review ചെയാനുണ്ട്... 2 million subsribers ആവാൻ സാധിക്കട്ടെ 😍😍... കാറിന്റെ വീഡിയോ ചെയ്യണ്ട എന്ന് പറയില്ല.. പക്ഷെ ബൈക്കിനു കൂടുതൽ പ്രധാന്യം kodukku.. കേരളത്തിൽ കാറിനെ ഇഷ്ടപ്പെടുന്നവർ ഒരുപാട് പേരുണ്ട്... എനിക്ക് കാർ ഡ്രൈവിംഗ് നല്ല ഇഷ്ടമാണ്.. പക്ഷെ നമ്മളൊക്കെ ബൈക്ക് പ്രാന്തന്മാരല്ലേ.. 🙄🙄
Was searching for a good review i got it here❤❤
Waiting aarunnu 💞💞💞
Splendor ullavar indo👀
12 വയസ്സുള്ള ഞാൻ ഒരു shortfilm ചെയ്തിട്ടുണ്ട് ഒന്ന് കാണാമോ.....
Baike 👌പൊളി ആണ് ഞാൻ എടുത്തു 3days ആയി
Bro average milage ethra kittunnund?
എങനെ ഉണ്ട് അപ്പോൾ
Bro bike engne und
ഇപ്പൊ എങ്ങനുണ്ട്
👌Arun bro you done a Great work and good explanation I didn't even skip the video.Plz Do video of Bajaj Pulsar Ns 125🏍
ഞാൻ ഒരു tvs rtr160 4v bs6 ഉപഭോക്താവാണ്. വണ്ടി എല്ലാം നല്ലതാണ് ഫുച്ചേഴ്സും ഉണ്ട്. പക്ഷെ ടി വി എസ് ന്റെ കേരളത്തിലെ സർവീസ് സെന്റർസാണ് അവരുടെ മൂല്യം നശിപ്പിക്കുന്നത്. സർവീസ് കാരണമാണ് അവരുടെ sale കുറയ്ക്കുന്നത്.നല്ല service സർവീസ് ആയിരുന്നേൽ ടി വി എസ് വണ്ടികൾ vittu പോയേനെ!
സത്യം
മണ്ണാർക്കാട് ഉള്ള ഷോറൂം ഇത് തന്നെ അവസ്ഥ
bro ride review cheyunatharikm kooduthal rasam,test ride reviewin waiting
Arunettante chiri vere level aane😘😘❤❤
അയിന്റെടേൽ നീ അതും നോക്കിയോ 😂
വന്നു അവൻ വന്നു ചുമ്മാ 🔥🔥tvs💥💥
Bike oru rakshayum illaah pwoli❤👏👏
Rear disc brake aayirunne pwolichene❤❤
കാത്തിരുന്ന റിവ്യൂ... 😘😘😘
സൂപ്പർ വണ്ടി. ഇതെടുക്കാൻ പൈസയില്ല. ഉള്ള പൈസ വച്ചു പൾസർ NS 125 എടുത്തു
ഇനി ഇവൻ ഭരിക്കും Tvs Raider 🤩🔥
Nalla review bro
ഞാൻ ഓർത്ത് mallu travelerne പോലെ എന്തെകിലും പറയാൻ ഇണ്ടായിരുക്കുമെന്നായിരുന്നു...👍
Ith kand ishtapettarunn,but north inokke chela reviews lu (user reviews) build quality ilum okke problems parayunond...pine crash gaurd kolloola,angane orupadu issues kekunond,
Instrument cluster issuesum kore per parayunnund
സ്മോക്കിഅണ്ണാ....ഈ വണ്ടി giveaway തരാമൊ? 😂❤️❤️❤️
Arun bro
Yamaha Aerox 155 video cheyyamo
Proud to be RTR owner ❤️
Test drive koode onnu edo 😊😊athude kanditt venam .....
ഞാൻ അടുത്ത മാസം എടുക്കാൻ പോവുന്ന വണ്ടി ❤️
Bro edutho
എത്ര റേറ്റ് പ്ലീസ്
Ya mone poli 200cc vandiyil pollum ellathe features poli all poli💥💥💥❤️
Puthiya baikkukalil helmettu warning alla vendath. Healmet vachillengil vandi start aavaruthu.anganulla features aanu companikal kondu varendathu
Raider smart connect blue colour കിട്ടാൻ എന്താ വഴി
ഡിസൈൻ ന്റെ കാര്യത്തിൽ bajaj and hero .....tvs നെ കണ്ട് പഠിക്കണം ...125 cc segment ഇൽ ഈ വണ്ടി ഹിറ്റായല്ലെങ്കിൽ..... Indians nte ഡിസൈൻ and feature ലുള്ള taste 💩💩💩
😂
00p
പ്രിയ സുഹൃത്തേ,..Psc കൊച്ചിങ്ങിനു വേണ്ടി ലോക്ക് ഡൌൺ സമയത്ത് ആരംഭിച്ച ചാനൽ ആണ് (Rank Seeker), ഫീ കൊടുക്കാൻ ഇല്ലാത്തവർക് ഫ്രീ ആയി ക്ലാസ്സ് എത്തിക്കുക എന്നതാണ് ഉദ്ദേശം, ഒന്ന് സന്ദർശിച്ചു നോക്കു.👌 ആവശ്യകാരിൽ എത്തിക്കു...........
Uvv rtr200 okke marana look design anallo
BAJAJOO?? 🙄. NS, RS onnum kanan kollille 🥲. Hero nte Xtreme 160R , xpulse onnum look illenano parayunne?
Ee vandi athyum oru puchm ayirunu...(pandea tvs bike atra guum thonichitila...apache kollam)innu vandi nerite kanan edayayi...satym parenja super vandi...quality onde features packed valiya pricingum illa...design kollam (headlight model atra pidichila..)split seat totally vandi super...iniypo vandi eduthu poyi😂
my wish comes true THANK U ARUN BRO for the review love u bro😍❣
Bro ith touring nu use cheyyamo
🙏Plss reply
Long term usageil ah monoshock joint vitupokan chance und.. Allengil avde oru partial hugger or covering undavanam..
Ennoru Fz owner❌☑️
കുറെ നാളുകളായി ടിവിഎസ് റൈഡർ ഉപയോഗിക്കുന്നവർ ഉണ്ടോ. നിങ്ങൾക്ക് അതിന് എത്ര മൈലേജ് കിട്ടുന്നുണ്ട്? 🤔
Ns 125 alle first mono shock kondvanne
Discover'um undu
Nice ...
Let see more videos...
Brother, you did well too ...
Technology യുടെ കാര്യത്തിൽ tvs നെ വെല്ലാൻ വേറെ ബ്രാൻഡ് ഇല്ല
Kidu look.
Mallu give away kodukkuvayrikum
TVS ഇപ്പോൾ POWLI ആണ്.
ആൾക്കാരുടെ മനസ് അറിഞ്ഞു ഉണ്ടാക്കിയത് പോലെ തോനുന്നു
Headlight kaanumpo Apache Rtr 160 nte or look um nd
TVS enna summava 🔥
Pwoli annu, two months ayi use cheyunnu.
New updates 2022 eragunnud.
Back disc undavan chance undo
Bro ippo vandi nganund
RTR 160 4V 🔥 My favourite
Pwoliye smoki ബ്രോ 💙💖💖🤝🔥🔥😉😎🤙
ഗഡികളെ ഒരു സംശയചോദിക്കട്ടെ TVS ൻ്റെ വണ്ടികൾ 3 വർഷം കഴിഞ്ഞാൽ ചവറാകും എന്ന് പറയുന്നുണ്ട് ഉപയോഗിക്കുന്നവർ അഭിപ്രായം പറയുമൊ
12 varshaai streak scooty use cheyyunnu,ithuvarem vzhiyil aakiyitillaaa pinne 50+ milegeum kitum
ഞാൻ 13 വർഷം ആയി ഉപയോഗിക്കുന്നു no complaint
നിങ്ങളുടെ വിഡിയോനായി 2 week വെയ്റ്റിങ് ആയിരുന്നു....
Duke 125 driving review video please 😄
ഞാൻ ഈ വണ്ടി റിവ്യൂ ചെയ്യാൻ കമന്റ് ഇട്ടിരുന്നു ഇട്ടതിന് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അടിപൊളി വണ്ടിയാണ് but വണ്ടി എടുക്കാൻ പയിസ ഇല്ലാ bro.. 😁
😀😀
സിസി എടുക്കുഫ്രണ്ട്
ഞാൻ എടുക്കും ഫ്രണ്ട്
വണ്ടി പോളിയാണട്ടാ 👌👌👌👌👌👌👌
Nalla sporty look vendavark,
Nalla millage vendavark,
Bike nte porakil ammamare vechondum pokandavark,
Koranja service coat vendavark,
40-80 nu edak normally ride cheiyunnavark,
Nalla smooth vibration onnum ellathe ride cheiyandavarkk,
Athyavishyam vallapozhum bike il trip pokunnavark
Enganollavark kannum pootti ee vandi edukkam. Best option in the segment. Pine tvs nte vandikalude mattoru prethyekatha anu company parayunnathilum kooduthal millage kittumennu ollath.
Ntorq und ente mone 40 kittiya kitti
@@asifphoneographer7805 camutter bike nte karyama evide samsarikunnath.. Njn tvs victor , star city, star city plus etrem vandi swanthamai use cheithittond, ethinellam comapany parayunatthilum millage ondarunnu. Nte oru frndinu 160 4v ond, avanum 55 kittunund millage. Pine gearless scootter onninu polum company parayunna millage kittilla..
2012 Yamaha FZs Limited edition Same colour
Engine cooling is the big concern.
Yes
Sadharana 10K avumboza enikke like cheyann pattaarulle... Ithu first timaa 11th likee❣️❣️❣️💥💥💥❤❤❤❤❤❤
12 വയസ്സുള്ള ഞാൻ ഒരു shortfilm ചെയ്തിട്ടുണ്ട് ഒന്ന് കാണാമോ.....
Etrem features 160 4v yil polum illa😢- ennu swatam 160 owner
Nalla vandiyokke sammathich but parts nu veedi oru paad kaattirikkendi varum bro..njn eppo 2 maasam kazhinju 🥲.. tvs nte aayathkond nalla laaaaaaaag aanu maatram alla valare mikacha moosham serviceum.
*ഞാൻ ടിവിഎസ് റൈഡർ ഓണർ ആണ്. ഞാൻ ഇപ്പോൾ നാല് പ്രാവശ്യം Mileage Check ചെയ്തിട്ടുണ്ട്. നാല് പ്രാവശ്യം എനിക്ക് അറുപതിന് മുകളിൽ മൈലേജ് കിട്ടിയിട്ടുണ്ട്. ഏകദേശം 62 മുതൽ 68.*
Bro..number please .
Bro ippo vandi nganund
bro vandi ippol ethra kilometres aayi.engane undu mileage
Bro IPO ngane ond
വില എത്ര?
Arunetta. . ningal muthaanu... Njan request cheydhappozhekkm... Adhu review cheydhalllo.... Love u maaan😍😍😘😘😘😘😍😍😍😘😘😍😍😘😘
Ente old shine koduthu ithe vedichu,enikke ippo 62 km milage kittununde,pwliche ane odikkare.pwli ane ttoo🔥🔥🔥
62 maximum annoo
@@elvin4333 67 ane company parayunnathe,njan ippo eduthitte 1 month aayittilla,thannayum alla athyavashyam speed Ile ane povare.oru vidham maryathakke okke poyal iyilum kooduthal kittum thonnunnu.
ബ്രോ, ബ്രേക്കിങ് എങ്ങിനെയുണ്ട്. ബ്രേക്ക് സിസ്റ്റം tvs ഒരു പരാജയമാണെന്ന് പൊതുവെ കേൾക്കാറുണ്ട്.
ഞാൻ ഇപ്പോൾ നാല് പ്രാവശ്യം Check ചെയ്തിട്ടുണ്ട്. നാല് പ്രാവശ്യം എനിക്ക് അറുപതിന് മുകളിൽ മൈലേജ് കിട്ടിയിട്ടുണ്ട്. ഏകദേശം 62 മുതൽ 68.
Broii place evdanu tvmil ee bike illa😞
Super shirt💙
Next ഇറങ്ങുന്നുണ്ട് abs സിസ്റ്റം ഇറങ്ങും ഉറപ്പ് 👍🏻
വെറുതെ എടുക്കണ്ട Atter one year .മൂന്ന് വട്ടം engine അയിച്ചു, ഇപ്പോൾ ഒരു മാസം ആയി Showroom. ഇനി Consumer Court. തത്കാലം Second hand bike എടുക്കണം
X pulse 200 4v keralathil epalanu launch avunen ariyoo ?
Njanum waiting anu bro
December last or January
@@sreekumarsree5068 njn ee comment ittathinu shesham vilich choichu showroomil apoo booking start cheyunath feb avunnu..parayanind..
Tvs rider, hornet, Xtreme 160r which is best
machane machan poliyanu
Bro sp 125 review cheyyaamo pls
RTR160 4V special edition ullavar arelum undo?
Adipwli vandi oru maasam aayi eduthitt❤
വണ്ടി എങ്ങനെയുണ്ട്
Vandi engnund power pickup okke
Thanks bro for the this review..
Does the Raider started on sale ??
Yes
S , 112000 on Road Price
Annum innum smokie uyir🥰
12 വയസ്സുള്ള ഞാൻ ഒരു shortfilm ചെയ്തിട്ടുണ്ട് ഒന്ന് കാണാമോ.....
@@ft.rishikeshhh kollam poli sanam