300% tax കൊടുത്ത് വെള്ളമടിച്ച് സർക്കാരിന്റെ ഖജനാവിനെ സഹായിക്കുന്നത് ഇത് പോലെ പോലീസിന് ശമ്പളം കൊടുക്കാനല്ലേ...അപ്പോൾ അവർ കൃത്യമായി ജോലി ചെയ്യുന്നുണ്ടോ എന്ന് നോക്കാൻ ആരെക്കാളും അവന് അവകാശമുണ്ട്...😄
പോലീസ് മര്യാദക്ക് നികുതി ഒക്കെ അടച്ചു നല്ല പൗരന്മാരായി ജീവിക്കുന്ന ആൾക്കാരെ അബദ്ധത്തിൽ ഹെൽമെറ്റ് വച്ചില്ലെങ്കിൽ അല്ലെങ്കിൽ എന്തെങ്കിലും ഒരു കാരണം ഉണ്ടാക്കി ചവിട്ടുക തെറി വിളിക്കുക ഇങ്ങനത്തെ കലാപരിപാടികൾ ഒക്കെ കാണിക്കും. പക്ഷേ ക്രിമിനലുകളെ കണ്ടാൽ അവരെ പിടുക്കു വിരക്ക്കും.
സർക്കാരിന്റെ സാംസ്കാരിക-സാമ്പത്തിക അംബാസിഡർ സ്ഥാനത്തുളള ബഹുമാനപ്പെട്ട കേരളപൗരനോട് പോലീസുദ്യോഗസ്ഥർ അപമര്യാദയായി പെരുമാറി എന്നാവും ഒടുവിൽ ശരിക്കും കേസു വരിക. നാടു മുഴുവൻ മദ്യശാല നിറയ്ക്കുന്ന വിലപ്പെട്ടതിരക്കിലാണ് ഭരണകൂടം. കുടിയന്മാരെ ബോധവത്കരിച്ചാൽ .. സർക്കാരിന്റെ വരുമാനം മുടക്കുന്നതിന്റെ പേരിൽ പോലീസിന്റെ പണി പോകും. പിണറായിയുടെ സ്വന്തം മദ്യപാനികളോട് പോലീസ് മാന്യമായി പെരുമാറുക - എന്ന വിഷയത്തിൽ ഒരുപക്ഷേ വൈകാതെ ബോധവത്കരണ ക്ലാസ്സും വന്നേയ്ക്കും.
ഈ പോലീസ് ഉദ്യോഗസ്ഥന് അഭിനന്ദനങ്ങൾ🌹🌹🌹🌹🌹
Enthinu Avan policente rollalle kanichathu police Avante koolikaranayum
ഹാലോ കൂട്ടുകാരാ ആ മഹാനുഭാവന്റെ പരാതി എന്താണ് ?
അടിക്കൊട്ക്ക് സാർ
അവന് രണ്ടെണ്ണം കിട്ടാത്തതിന്റെ കുറവ് അവിടെ കാണുന്നുണ്ട്.പോലീസിന് ക്ഷമ കൂടിയത് അവന്റെ ഭാഗ്യം
ഒന്നും മിണ്ടിയില്ലെങ്കിൽ ക്ഷമയുള്ള പോലീസ് എന്തെങ്കിലും പറഞ്ഞാൽ പോലീസ്.. ധിക്കാരം കാട്ടി
പുള്ളി ശമ്പളം കൊടുത്തു നിർത്തിയേക്കുന്ന പോലീസുകാര് പണിയെടുക്കുന്നുണ്ടോ എന്നു ചെക്ക് ചെയ്യുവാ.. 😂
Kerala police. Midukkan. 🇺🇿🙏🙏🙏🙏
😂😂😂😂
😄🤣
😂😂😂😂
😂
ഇവൻ പോലീസുകാരോട് ഇങ്ങനെ ആണെങ്കിൽ സാധാരണ മനുഷ്യരോട് എങ്ങനെ ആയിരിക്കും
300% tax കൊടുത്ത് വെള്ളമടിച്ച് സർക്കാരിന്റെ ഖജനാവിനെ സഹായിക്കുന്നത് ഇത് പോലെ പോലീസിന് ശമ്പളം കൊടുക്കാനല്ലേ...അപ്പോൾ അവർ കൃത്യമായി ജോലി ചെയ്യുന്നുണ്ടോ എന്ന് നോക്കാൻ ആരെക്കാളും അവന് അവകാശമുണ്ട്...😄
👌👍🤣🙏
എന്നെപ്പോലെ വെള്ളമടിക്കാത്തവർ നിരവധി പേരുണ്ട്
😄😄
ക്യാമറ മാറുമ്പോഴാ🤣🤣🤣🤣🤣🤣🤣🤣🤣🤣
ചോദിച്ചു വാങ്ങുന്നതല്ലേ കുഴപ്പമില്ല
😃
Camera മാറ്റില്ല 😄
ഇവനൊക്കെ പോലീസിന്റെ ക്ഷമ പരീക്ഷിക്കുക യാണ് രണ്ടു കിട്ടാത്തതിന്റെ കുറവ് ആണ്
ആ സർ എത്ര ക്ഷമയോടെ നിൽക്കുന്നു
Ivane okke police aakkiyavane thallanam. Enthoru police...
അവനെ തല്ലിയാൽ police ന് സസ്പെന്ഷൻ, അപ്പോൾ police എന്ത് ചെയ്യാനാ.
@@pushpangathank.v3124pinne police Karu aareyum thallarilla ennano
Camara ullath konda ithra kshama😂
അവന്റെ പരപ്പനങ്ങാടി നോക്കി ഒരെണ്ണം കൊടുക്കാമായിരുന്നു ഇങ്ങനെ ക്ഷമയുള്ള പോലീസുകാരുണ്ടോ
ഇതാണ് കുഴപ്പം വേണ്ടിടത്ത് കൊടുക്കത്തും ഇല്ല വേണ്ടാത്തിടത്ത് അറഞ്ചം പുറ ഞ്ചം കൊടുക്കും ചെയ്യും
Camera കണ്ടത് കൊണ്ടാ ..അല്ലങ്കിൽ പോലീസ് കാര് അവനെ അവിടെ തന്നെ ചവിട്ടി കൂട്ടിയെനെ ..
Yes
പോലീസ് യേമാന് അഭിനന്ദനം സാർ - ഇവനെ അകത്ത് ഇട്ട് ജാമ്യവും കൊടുക്കരുത്.
big selut sir
Sir ഇവനെ ഒരു അടി കൊടുക്കു sir
പാവം പോലീസ്. ഇവർക്ക് വേറെ പണിക്ക് പോയി കൂടെ. ഒരു സെക്യൂരിറ്റിയുടെ പവ്വർ പോലുമില്ല.
പോലീസ് ന്റെ കൈ കെട്ടിയിട്ടു നിയമം നടത്തുവാൻ പറഞ്ഞാൽ പോലീസ് ന് ഇത്രയൊക്കെ പറ്റൂ.
പോലീസ് മര്യാദക്ക് നികുതി ഒക്കെ അടച്ചു നല്ല പൗരന്മാരായി ജീവിക്കുന്ന ആൾക്കാരെ അബദ്ധത്തിൽ ഹെൽമെറ്റ് വച്ചില്ലെങ്കിൽ അല്ലെങ്കിൽ എന്തെങ്കിലും ഒരു കാരണം ഉണ്ടാക്കി ചവിട്ടുക തെറി വിളിക്കുക ഇങ്ങനത്തെ കലാപരിപാടികൾ ഒക്കെ കാണിക്കും. പക്ഷേ ക്രിമിനലുകളെ കണ്ടാൽ അവരെ പിടുക്കു വിരക്ക്കും.
പോലീസിന് ചെറിയ പേടി ഉള്ളത് പോലെ തോന്നുന്നു 😂
വെള്ളമടിച്ചിട്ടാണേലും പോലീസിന്റെ നേർക്കുനർ 👈
ബാറുകളും
കഞ്ചാവ്
മയക്കുമരുന്ന്
എല്ലാത്തിനും സപ്പോർട്ട് ചെയ്യുന്നവർ കണ്ണ് തുറന്ന് കാണൂ
ഇവന്മാരെ പോലെയുള്ളവർക്കാണ് ചൂരലുകൊണ്ട് നാലെണ്ണം കൊടുക്കേണ്ടത് നിരപരാധികളെ ഒന്നും ചെയ്യരുത്
അത് ആരും പറയില്ല സങ്കികൾ ഒഴികെ
ഇങ്ങനെ വേണം പോലീസ്, തീർച്ചയായും ഇദ്ദേഹത്തെ പോലുള്ളവർക്കാണ് പോലീസ് മെഡൽ/ഗുഡ് സർവീസ് അവാർഡ് കൊടുക്കേണ്ടത്, 🙏🌹🤝
ബാക്കിൽ നിക്കുന്നവൻ എരി തീയിൽ എണ്ണ ഒഴുക്കുന്നു 🤣
Sir Kyamera Nokenda Avenda Chavi Kootti 2 Ennam Pottiku
Sir❤❤❤
പേര് നോക്കിയല്ലേ നിങ്ങൾ പെരുമാറുന്ന ആൾക്കാരാണ് നിങ്ങൾക്ക് ഇത്
ലെ നീർക്കോലിച്ചേട്ടൻ : ചത്താൽ ഞാൻ നാളെ വരാം.. അല്ല.. ചാത്തില്ലേൽ ഞാൻ നാളെ വരാം 😆
പുരുഷു അനുഗ്രഹിക്കണം
ഇതു എന്താ നാടകം ആണോ
പിടിച്ചു എയറിൽ ഇട്ട് അടിക്കണ്ടേ
നല്ല ഒരു പോലീസ് 🥰🫂 ഭൂമിയോളം ഷെമിച്ചു 🥰 വേറെ വല്ല പോലീസ് ആയിരുന്നേൽ അവന്റെ അമ്മക്ക് വരെ വിളിക്കും ഇതേപോലെ നല്ല രീതിൽ പോലീസ് duty ചെയ്ത sir എന്റെ 🫡
ആ സാറിനെ സമ്മതിക്കണം അവനിട്ടു രണ്ടു എണ്ണം കിട്ടാത്തതിന്റെ കഴപ്പാണ്
Ci sir nalla manushana
അവന്റെ മാസ്സ് ഡയലോഗ് 😂 " കേസ് ചാർജ് ചെയ്യൂ " 🔥🔥🔥🔥🔥😂😂😂😂😂😂
Good offer 🎉
SI Super
അവൻ മദ്യത്തിന് അടിമയാണ്! എന്തൊക്കെയോ ചെയ്ത് കൂട്ടുന്നു......
എന്ത് ഡീസന്റ് ആയിട്ട പോലിസ് സംസാരിക്കുന്നത് 👌👌👌👌👌
ഇങ്ങനെ പോലീസുകാർക്ക് ഹെല്പ് ചെയ്യുന്നതാണ് പോലീസുകാർക്ക് അഹങ്കാരം
Annaa super ayittund
Case charge chithaarunno? Chodich manasilakkiyoo etha ennokkay??
Eni eppaza next 😂😂😂
ചേപ്പ കുറ്റിക്കു രണ്ടെണ്ണം കൊടുക്കുമ്പോ തീരാവുന്ന കാര്യമേ ഉള്ളൂ
ഇത്രയും മര്യാദ ഉള്ള പോലിസോ 😂
👍👍👍
രണ്ടു കിട്ടാത്തതിന്റെ കുറവ് ആണ്
ഇത്രയു൦ ക്ഷമയോ അതു൦ ഒരു പോലീസ് ഓഫീസർക്ക് -? 🙏
മിസ്റ്റർ... ആ ഒരു പഞ്ച് 😂
Kerala no1
ലവൻ ജീവിച്ചിരിപ്പുണ്ടോ😂
പാവം കുടിയൻ😢
ഞാനാണങ്കിൽ പക്കാ ചാർജ് ചെയ്തേനെ
സർക്കാരിന്റെ സാംസ്കാരിക-സാമ്പത്തിക
അംബാസിഡർ സ്ഥാനത്തുളള ബഹുമാനപ്പെട്ട കേരളപൗരനോട്
പോലീസുദ്യോഗസ്ഥർ
അപമര്യാദയായി
പെരുമാറി
എന്നാവും
ഒടുവിൽ
ശരിക്കും
കേസു വരിക.
നാടു മുഴുവൻ
മദ്യശാല നിറയ്ക്കുന്ന
വിലപ്പെട്ടതിരക്കിലാണ്
ഭരണകൂടം.
കുടിയന്മാരെ
ബോധവത്കരിച്ചാൽ ..
സർക്കാരിന്റെ
വരുമാനം മുടക്കുന്നതിന്റെ പേരിൽ
പോലീസിന്റെ
പണി പോകും.
പിണറായിയുടെ
സ്വന്തം മദ്യപാനികളോട്
പോലീസ്
മാന്യമായി പെരുമാറുക -
എന്ന വിഷയത്തിൽ
ഒരുപക്ഷേ വൈകാതെ
ബോധവത്കരണ ക്ലാസ്സും വന്നേയ്ക്കും.
അവനും പുലിയാ
ക്യാമറയില്ലാത്ത സമയത്തു നല്ലപെരുക്കും കിട്ടും അത് ആരും അറിയേണമെന്നില്ല 😄
മരുന്ന്, സ്റ്റേഷനിൽ, വച്ച്.ക്കൊടുത്തോളും, ഇതും 'പോലീസിൻ്റെ, ഒരു,നബ്ബരാ,
ക്ഷമ, അതും, പോലീസിന്,
Short film is good
ഇതൊരു ഷോർട്ട് ഫിലിമാണ്
മദ്യം നിരോധനം വേണം
Ok
😂😂😂ottadeke... Avanjeepelkeranam😂
ഇവൻ പാർട്ടി ബലത്തിൽ കളിച്ചതാ
ഇപ്പോൾ എല്ലാം ശരിയായോ
Hi🎉🎉🎉😢😢
Nalla chevitt kittiyit und 😂😂😂
നല്ല ഒരു Police നെ കണ്ടു
Good police
Avante karanakuttik onn kodukk sir
SI rankil ullaofficer nodu ingane perumaariyaal appol thanne avanu pani kittiyene
കുര കഴിഞ്ഞു കാണും
എടാ എന്റെ കൂടെ ഒരാള് വേണം എന്നല്ലേ പറഞ്ഞത് 🤣😂😂
കട്ട് iragiyo😁😁
0:59 1:02
ക്ഷമയുടെ നെല്ലിപലക കണ്ട പോലീസ് .
Ethilara വെള്ളം 😢😢😢😂
😊
Me
നാല് കുത്ത് കുത്തണം സാറേ ഇടിച്ചു കുമ്പ് ഇളക്കണം. നിയമപാലകരടെ. ഷേമക്ക് ഒരു പരിധി ഉണ്ട്. വെള്ളം അടിച്ചാൽ വീട്ടിൽ പോയി കിടക്ക്
3:06 nattukaru pora
Edo case charge cheyyado
👮🏻♂️ : pc oru 14 Dhivasam remand cheythek
Poli police
Nalla police engane thanne venam
avarude uniforminodengilum maryadha kanikkuka..oronninum athintethaya vilayundu......🌹
Vdo off aayappo avante avastha😄😄😄😄
ക്യാമറ ഉള്ളത് കൊണ്ട് അവൻ രക്ഷപെട്ടു
Ithu,orjinalo,atho,dramayo
Full vellam
Like school drama
Poshakaahaaram kazhichathalle veruthe vidooo😂😂😂😂
Inghaneyaavanam police...kaaryanghal paranjh manassilakikoduthitt kondu pokanam
Kavi uduthu,Aa,Nirathinu thaney Apamanam.
Chavttialuodina..avneni..kalikarutha..sr
Avanu bodham vannapo, samadhanamyee 😂😂
Baril ninnumalle sarkaarsalary ellaam prasnam
അവൻ്റെ ചെവിയക് പിടിച്ചു കൊണ്ടാ പോ
Verum kazhap... 😂😂😂
കഴപ്പ്പും കുടിച്ച കെട്ടും മാറി കിട്ടി
Poshaka gunam
Police was extra decent here. No arrogance. The SI was trying to point out his wrongdoings.
Mikkavaarum avante kaaryathil oru theerumaanamaakum. Police nodu kalichaal avan vivaram ariyum.
Veedu evda parayada 😂
*
Lucky for him it was not in karnataka, maga thika odithara 😂
😄😄