സാധാരണക്കാരന്റെ കോടതിയാണ് പോലീസ് സ്റ്റേഷൻ .. ഇവിടെ ഏതു കേസിനും പരിഹാരം ഉണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 752

  • @jomonjoy5753
    @jomonjoy5753 2 ปีที่แล้ว +358

    ഒരു രക്ഷയുമില്ലാത്ത സിനിമ. ഓരോ സീനും എത്ര കണ്ടാലും മടുക്കില്ല. കുറഞ്ഞത് 50 പ്രാവശ്യം എങ്കിലും കണ്ടിട്ടുണ്ടാവും ഈ സിനിമ. സൂപ്പർ

    • @mindmatter1986
      @mindmatter1986 6 วันที่ผ่านมา

      Ninaku enthenkilum kuzhapam undakum😂

    • @jomonjoy5753
      @jomonjoy5753 6 วันที่ผ่านมา +2

      @@mindmatter1986നിന്റെ വിഷമം എനിക്ക് മനസിലായി

    • @mindmatter1986
      @mindmatter1986 6 วันที่ผ่านมา

      @@jomonjoy5753 alladhe pinne...50 vattam kanunna ninaku psychological issue aayirikum... consult with them🤣🤣

    • @achu8857
      @achu8857 5 วันที่ผ่านมา

      50 പ്രാവശ്യം.. നിനക്കൊക്കെ വായുവിൽ നിന്നാണോ ഫുഡ്‌ ഒക്കെ കിട്ടുന്നത്..😂😂😂 ഇങ്ങനെ കുറെ ജോലിയില്ലാത്ത കഴുതകൾ

  • @nikhi.8160
    @nikhi.8160 8 ปีที่แล้ว +843

    പോലീസ് സ്റ്റേഷനിൽ ഒരിക്കലെങ്കിലും കയറിയ ഒരാൾക്ക് മനസ്സിലാവും, ഈ രംഗം എത്ര മികച്ചതാണെന്ന്. . .
    Suuuuperb.,

  • @sajilsmsanthosh3585
    @sajilsmsanthosh3585 ปีที่แล้ว +234

    ഇതേ സംഭവം എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. അവിടെ പക്ഷേ വലിയ ഒരു മുതലാളി ആയിരുന്നു എതിർ സ്ഥാനത്ത് എന്നിട്ടും എനിക്ക് നീതി ലഭിച്ചു. അന്നത്തെ ഓഫീസർ ഇപ്പോൾ കൊടുങ്ങല്ലൂരിൽ വർക്ക്‌ ചെയ്യുന്നുണ്ട്. ബൈജു സർ നന്ദി.

    • @Noobmaster69_bro
      @Noobmaster69_bro 8 หลายเดือนก่อน +10

      Polichu ✌️ nalla manushyar orupadu indu ee lokathu . Allengil eppozha eshwaran ee lokathinu shutter ittene 🫶🏽🔥

  • @padmakshiraman9429
    @padmakshiraman9429 ปีที่แล้ว +55

    വണ്ടികാശു ഇല്ലാഞ്ഞിട്ട് എന്നു കേട്ടപ്പോ, കഷ്ട്ടം പാവം ഒരു ലേഡി. ഒരവസ്ഥ. നല്ല ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന് അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ. 🙏🙏🙏കൂപ്പുകൈ 🙏🙏🙏

  • @abubackeraboo6949
    @abubackeraboo6949 8 ปีที่แล้ว +311

    Great ,എല്ലാ പോലീസ് സ്റ്റേഷനുകളും ,ഉദ്യോഗസ്ഥരും ഇതുപോലെ യാണെങ്കിൽ എന്ന് ആശിക്കുന്നു

  • @aneeshkkuttan8810
    @aneeshkkuttan8810 2 ปีที่แล้ว +181

    എല്ലാ വരും നന്നായി ചെയ്ത സീൻ പെൺ കുട്ടി സൂപ്പർ

  • @xabi9062
    @xabi9062 7 ปีที่แล้ว +137

    മാനേജർ പൊളി അഭിനയമാണ് ട്ടോ.
    ജൂഡ് ആന്റണി👍👌

  • @PN_Neril
    @PN_Neril 2 ปีที่แล้ว +300

    സബ് കോടതി, ജില്ലാ കോടതി, പൊക്കമുള്ള കോടതി,, ഇവർക്ക് ചെയ്യാൻ കഴിയാത്തത് ചെയ്യുന്ന Police Stalion (സിനിമയിലാണെങ്കിലും),,, Hats Off Action Biju ..

    • @aboobakersidhic7639
      @aboobakersidhic7639 ปีที่แล้ว +12

      സിനിമയിൽ മാത്രം..

    • @biju1721
      @biju1721 ปีที่แล้ว +5

      ​@@aboobakersidhic7639 ഭരണം മാറിയാലോ? കോൺഗ്രസ്‌ വന്നാലോ?

  • @mahadevanmahi1994
    @mahadevanmahi1994 2 ปีที่แล้ว +442

    ഈ ഒരു സീൻ എത്ര കണ്ടാലും മതിവരില്ല. എന്നെ പോലെയുള്ള സാധാരണക്കാരൻ

    • @kallanyt3145
      @kallanyt3145 ปีที่แล้ว +4

      Y

    • @sujithmps340
      @sujithmps340 ปีที่แล้ว +2

      Ss

    • @കറകളഞഇന്ത്യക്കാരൻ
      @കറകളഞഇന്ത്യക്കാരൻ ปีที่แล้ว +1

      ഈ സീനെങ്കിലും കണ്ട് സമാധാനിക്കാം അത്ര തന്നെ

    • @biju1721
      @biju1721 ปีที่แล้ว

      ​@@കറകളഞഇന്ത്യക്കാരൻ അതെന്താ?

    • @കറകളഞഇന്ത്യക്കാരൻ
      @കറകളഞഇന്ത്യക്കാരൻ ปีที่แล้ว +2

      @@biju1721 പട്ടാളക്കാരെ പൊലും മുണ്ട് ഉരിഞ് അടിക്കുന്ന പൊലീസ് ഉള്ള നമ്മുടെ നാട്ടിൽ.
      ഇത് പൊലെ സിനിമയിൽ അല്ലാതെ എവിടെ കാണാൻ

  • @വീഡിയോനോക്ക
    @വീഡിയോനോക്ക 2 ปีที่แล้ว +103

    🔥🔥 ഇടക്ക് ഇടക്ക് ഈ സീൻ കാണുമ്പോ ഉള്ള ഫീൽ 🔥🔥🔥🔥

  • @mukeshanandan5440
    @mukeshanandan5440 2 ปีที่แล้ว +106

    സൂപ്പർ സീൻ. നിവിൻ പോളി കലക്കി. സമയത്ത് ശമ്പളം കൊടുക്കാത്ത പല കമ്പനികൾക്കും ഈ സീൻ ഒരു താക്കീതായിരിക്കട്ടെ.

    • @satheeshps3098
      @satheeshps3098 ปีที่แล้ว +4

      ആ സേവനയെ കൂടി ഇങ്ങനെ പിടിക്കണം.

  • @shameemhistar
    @shameemhistar 2 ปีที่แล้ว +714

    എത്ര കണ്ടിട്ടും മടുക്കാത്ത സീൻ👌

    • @IqbaliKKu-bl7bs
      @IqbaliKKu-bl7bs 2 ปีที่แล้ว +13

      Yes

    • @aneesh2679
      @aneesh2679 2 ปีที่แล้ว +14

      Nivin Pauly de cinema kalil enikku ettavum ishtappetta scene !

    • @thmmh6270
      @thmmh6270 2 ปีที่แล้ว +5

      Yes correct

    • @sjsjsjksssjjsjssjsjsnns200
      @sjsjsjksssjjsjssjsjsnns200 2 ปีที่แล้ว +4

      ഒർജിനൽ പോലിസ് മുതലാളിയുടെ ഭാഗത്താനിൽക്കുക

    • @stephennedumpilli8059
      @stephennedumpilli8059 2 ปีที่แล้ว

      Ingane okke kanane yogam ullu Ippole anenkil Ee pennine karakki eduth Kond Poyi adikkum oro monmar

  • @azharbinkareem2594
    @azharbinkareem2594 2 ปีที่แล้ว +455

    കൊതിച്ച് പോകുന്നു ഇത് പോലെ ഒരു സ്റ്റേഷൻ....

    • @kamalvm1400
      @kamalvm1400 2 ปีที่แล้ว +8

      കൊതിക്കാനല്ലെപറ്റു

    • @SureshEk-wv1ik
      @SureshEk-wv1ik 8 หลายเดือนก่อน +4

      ❤❤❤

    • @dvs786687
      @dvs786687 8 หลายเดือนก่อน +3

      Swapnan kaanam athra thanne

    • @niya143
      @niya143 8 หลายเดือนก่อน +9

      എനിക്ക് ci വാങ്ങി തന്നിട്ടുണ്ട് ട്യൂഷൻ ഫീസ് 🤭

    • @divakaranpc9263
      @divakaranpc9263 6 หลายเดือนก่อน +1

      0:47 0:47 ​@@dvs786687

  • @sreelalashok6400
    @sreelalashok6400 8 ปีที่แล้ว +77

    Oru nadan aayi nivin... Direction extra ordinary.. Hats off...

  • @remyanijeeshremyanijeesh50
    @remyanijeeshremyanijeesh50 7 ปีที่แล้ว +76

    ഇതാണ് ....ഇതാണ് ....സിനിമ . സംവിധാനം , തിരക്കഥ , അഭിനയം മൂന്നും നന്നായി വന്നൂ ...

  • @divakaranmd7543
    @divakaranmd7543 2 ปีที่แล้ว +57

    ഈ ചിത്രം എത്ര തവണ കണ്ടാലും മടുക്കില്ല. ഓരോ ഫ്രെയിമും മനോഹരമാണ്. ഓരോ കഥാപാത്രവും നാച്വറലാണ്.

  • @PKSDev
    @PKSDev 2 ปีที่แล้ว +123

    പാവപ്പെട്ടവരുടെ കോടതിയാകണം!🙏

  • @shashanka1501
    @shashanka1501 8 ปีที่แล้ว +209

    so natural. this doesnt look like a drama in every other movies. my commendations to all the actors in this movie.
    greetings from karnataka.

    • @marinapius8098
      @marinapius8098 8 ปีที่แล้ว

      V PK Shjrhhk

    • @sagishpreman7644
      @sagishpreman7644 7 ปีที่แล้ว +1

      just imagining how this scene would ve been in kannada movie... :P

    • @sulaimanshahida1835
      @sulaimanshahida1835 7 ปีที่แล้ว

      @

    • @sulaimanshahida1835
      @sulaimanshahida1835 7 ปีที่แล้ว

      @ g

    • @noneedofname
      @noneedofname 6 ปีที่แล้ว +4

      Sagish Preman someone from Karnataka is praising Malayalam movie. And you showing your hate. Even we can degrade Malayalam industry by calling the names of bad Malayalam films. There are many. I'm watching almost all south Indian films from 8 years atleast. So let's not fight each other. There are many good Kannada films. Watch them if you want. Else keep commenting like a**holes.

  • @SenthilKumar-fz6of
    @SenthilKumar-fz6of 8 ปีที่แล้ว +91

    Police Actor - Great Transformation within few seconds...

  • @prathyushprasad5432
    @prathyushprasad5432 7 ปีที่แล้ว +62

    A few months ago I went to police station with a similar complaint and have to say the policeman was just like this. Kerala police is awesome

  • @ajmeerali2425
    @ajmeerali2425 7 ปีที่แล้ว +39

    I am from tamilnadu I love nivin Pauly semmmma action

  • @ashikprasad3879
    @ashikprasad3879 6 ปีที่แล้ว +41

    ഇങ്ങനെ കുറെ തട്ടിപ്പ് കമ്പനികൾ നമ്മുടെ നാട്ടിൽ ഉണ്ട്.... എന്നും പത്രത്തിൽ കാണും 10 ക്ലാസും 12, ക്കാർക്കും ജോലി അവസരം.. സാലറി 12000 to 24000... പ്രേമുക കമ്പനികളുടെ കീഴിലുള്ള ഓഫീസ് കളിലേക്ക് സ്റ്റാഫ്‌ നെ ആവശ്യം ഉണ്ടെന്നുള്ള ഒരു മാറ്ററും കാണും... 10 ക്ലാസും 12 ക്ലാസും കഴിഞ്ഞു മുന്പോട്ടു പഠിക്കാൻ സാമ്പത്തികം ഇല്ലാത്ത കുട്ടികൾ ആണ് ഈ ചതിയിൽ പെടുന്നത്.. ചെല്ലുമ്പോൾ അവർ ഒറിജിനൽ സർട്ടിഫിക്കറ്റ് ആണ് ആവശ്യപ്പെടുന്നത് അത് എന്തിനാണെന്ന് അറിയില്ല... ഇത് ആധികാരികളുടെ കണ്ണിൽ പെടുത്തുക... ഇങ്ങനെ തട്ടിപ്പ് നടത്തുന്നവരെ വെറുതേ വിടാൻ പാടില്ല....

  • @padmakshiraman9429
    @padmakshiraman9429 ปีที่แล้ว +6

    വളരെ നല്ലൊരു പോലീസ് ഉദ്യോഗസ്‌ഥൻ. ഇങ്ങനെ കേരളത്തിൽ എല്ലാ ജില്ലയിലും ഉണ്ടായിരുന്നെങ്കിൽ.നമിക്കുന്നു സാർ. വന്ദനം വന്ദനം വന്ദനം സാർ. ഇങ്ങനെയുള്ള നല്ല പോലീസ്കാരുടെ നല്ല മനസുള്ള, സത്യത്തിന്റെ ഭാഗം കാണുന്ന അവരുടെ മനസ്സിനെ ആണ് കാണേണ്ടത്. കൂപ്പുകൈ.

  • @omanasudheendran9501
    @omanasudheendran9501 ปีที่แล้ว +76

    ഇത് പോലെയുള്ള നമ്മുടെ പോലീസ് ഉദ്യോഗസ്ഥർ ആണ് ഇപ്പോൾ നമ്മുടെ നാട്ടിൽ ഉള്ളത്. എല്ലാവരും ഉയർന്ന വിദ്യാഭ്യാസം ഉള്ളവർ. A big salute to Kerala police

    • @dgp-dailygodspromises7956
      @dgp-dailygodspromises7956 ปีที่แล้ว +1

      😂😂😂😂😂

    • @suhailmuhammed4403
      @suhailmuhammed4403 ปีที่แล้ว

      അന്തം കമ്മി ആണ് അല്ലെ 😂😂😂

    • @bigdad8921
      @bigdad8921 ปีที่แล้ว +1

      പക്ഷേ ഹെൽമറ്റ് ഇല്ലാത്തവനെ തള്ളി അല്ലെങ്കിൽ തല്ലി കൊല്ലും

    • @SofidaRafi-dn9uc
      @SofidaRafi-dn9uc ปีที่แล้ว +1

      ​@@bigdad8921 😂😂😂😂

    • @joypg9528
      @joypg9528 ปีที่แล้ว +4

      എല്ലാവർക്കും നല്ല വിദ്യാഭ്യാസമുണ്ട് പക്ഷേ അതിനനുസരിച്ചുള്ള വിവേകം എല്ലാവർക്കുമില്ല.

  • @mithranm.p
    @mithranm.p ปีที่แล้ว +21

    The most original acting is that of the lady who came yovthe police station.Our super stars should bow to her

  • @365videoman
    @365videoman 6 ปีที่แล้ว +9

    വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന അത്യപൂർവ്വം പടങ്ങളിൽ ഒന്ന്.!
    All cast are top-class!

  • @abhilashchilambu0079
    @abhilashchilambu0079 2 ปีที่แล้ว +67

    Thats sound modulation 💥🔥

  • @rajantv2770
    @rajantv2770 8 หลายเดือนก่อน +6

    ഈ പോലീസ് ഓഫീസറെ കാണുമ്പോൾ അഭിമാനം തോന്നുന്നു 🔥🔥🔥💪💪💪

  • @christygeorge9938
    @christygeorge9938 2 ปีที่แล้ว +187

    I can relate this scene 100%, had faced similar issue and got it sorted out by our beloved Kasaba police.

    • @suharakv9439
      @suharakv9439 ปีที่แล้ว

      ഇങ്ങനത്തെ സാറന്മാർ ഉണ്ടായാൽ ജീവിക്കാം

  • @karthikshamshiva
    @karthikshamshiva 8 ปีที่แล้ว +310

    I am a Tamilan but I love this scene only nivin can deliver such realistic acting

    • @MasudIbNuMuhaMed
      @MasudIbNuMuhaMed 8 ปีที่แล้ว +10

      fuck you. all the malayalees act superb. btw I am a tamizhan too .

    • @jabbinfathima3357
      @jabbinfathima3357 8 ปีที่แล้ว +2

      thats interestin!

    • @karthikshamshiva
      @karthikshamshiva 8 ปีที่แล้ว +8

      jabbin fathima i watched this movie more than 15 time

    • @alexanderalexanderhussain5475
      @alexanderalexanderhussain5475 8 ปีที่แล้ว +27

      Shiva Karthikeyan boss don't say that I am a tamilan we are indian it need to be ok boss

    • @sagishpreman7644
      @sagishpreman7644 7 ปีที่แล้ว +7

      honestly, its the director and the audience. The ppl of kerala are not very dramatic. they prefer straight and natural way of lifestyle movies. Here in tamil nadu, actors want to be icons so more drama, music, dialogues and useless stuff which make it unrealistic

  • @manikandansankar-dreamacto3967
    @manikandansankar-dreamacto3967 2 ปีที่แล้ว +50

    Repeat അടിച്ചു കണ്ടാലും മടുക്കാത്ത ഒരു തരം making ആണ് ഈ സിനിമയുടെ... ഫ്രഷ്

  • @iamanindian7307
    @iamanindian7307 8 ปีที่แล้ว +101

    നിയമങ്ങളുടെ നൂലാമാലകളൊന്നുമില്ലാതെ പാവപ്പെട്ടവന്/പാവപ്പെട്ടവൾക്ക് നീതി ലഭിക്കുന്നത് കാണുമ്പോൾ കിട്ടുന്ന ഒരു സംതൃപ്തിയുണ്ട്. അതാണ് ഈ സീൻ കാണുമ്പോൾ കിട്ടുന്നത്
    ഇതാകണം - ഇതു പോലെയാകണം പോലീസ് സ്റ്റേഷൻ

    • @romiromi1881
      @romiromi1881 6 ปีที่แล้ว

      പോലീസ് =കക്കൂസ്
      കക്കൂസ് =വെസ്ററ്

    • @പ്രേതം
      @പ്രേതം 17 วันที่ผ่านมา

      ​@@romiromi1881അപ്പൊ നീ അതുപോലെ ഒരു മുയലാളി ആണ് 🤣🤣നല്ല വിഷമം കാണും ആ സീൻ കണ്ടപ്പോ 🤣🤣

  • @kvhariharan
    @kvhariharan 2 ปีที่แล้ว +85

    This is justice. This is law. To redress the grievance of oppressed 👍💪

  • @AustralianRevivalMinistries
    @AustralianRevivalMinistries 2 ปีที่แล้ว +29

    അടിപൊളി സ്ക്രിപ്റ്റ്, പിന്നെ നിവിന്റെ ആക്ടിങ്ങും 👍👍👍👍

  • @agfmelmuri2733
    @agfmelmuri2733 ปีที่แล้ว +34

    ഇത് നമ്മുടെ എല്ലാ പോലീസ് ഏമാന്മാരും കണ്ടിരുന്നെങ്കിൽ എന്ന് ആ ഗ്രഹിച്ച് പോവുകയാണ്

  • @idlebrain4073
    @idlebrain4073 8 ปีที่แล้ว +91

    ithanda police 🚨 😎😎😎😎👮👮

  • @DeffrinJose
    @DeffrinJose 6 ปีที่แล้ว +7

    "നിന്റെ ഓഫിസ് എവിടെയാടാ..."
    അച്ചായൻ ഞെട്ടിച്ചു 😍

  • @srejahtube
    @srejahtube 7 ปีที่แล้ว +30

    ഇതു പോലെ ഒരു SI സാർ എല്ലാ പോലീസ് സ്റ്റേഷനിലും ഉണ്ടായിരുന്നെങ്കിൽ.....!!!

  • @ramaniabraham1264
    @ramaniabraham1264 2 หลายเดือนก่อน +2

    മനസ്സിലെ ഒരു വല്യ ആഗ്രഹം.... നമ്മുടെ police department ഉള്ള എല്ലാവരും ഇതുപോലെ ആയിരുന്നെങ്കിൽ എന്ന്!!! മഹാബലി വാഴുന്ന കേരളമായി തന്നെ നമ്മുടെ കൊച്ചു കേരളം ഇന്നും നിലനിൽക്കുമായിരുന്നു, എന്നും എപ്പോഴും , എവിടെയും എപ്പോഴും സന്തോഷം എല്ലാവരുടെയും കുടുംബത്തിൽ....

  • @vijay-oj4mk
    @vijay-oj4mk 2 ปีที่แล้ว +74

    ഇതാണ് നീതി നടപ്പിലാക്കുന്ന കോടതി ❤❤❤👍👍👍

  • @sanojsp
    @sanojsp 2 ปีที่แล้ว +126

    Pavapettavardey jilla kodathi , high kodathi supreme kodathi police annu .... a dialogue that is absolutely prevalent since generations. With over 47 million pending cases in india . Our police stations on a daily basis does millions of settlements for the poor . A big salute to the uncorrupted , brave and diligent police officials who keep our country safe . 🙏

  • @arjunameera6658
    @arjunameera6658 7 ปีที่แล้ว +24

    hi i am from tamilnadu and i like to watch malayalam movies. what an actor he is? suddenly changes his face action and reaction. not only lipin each and every actors n actress even a single frame characters r did their job well. the whole credits r goes to the director. i don't know his name but hats off to you man.

  • @sowparnikakrishna7183
    @sowparnikakrishna7183 ปีที่แล้ว +15

    പലരും പറയുന്നതു - പോലീസ് എന്നാൽ മമ്മൂട്ടി അല്ലെങ്കിൽ സുരേഷ് ഗോപി എന്നാണ്. പക്ഷേ ആ നിഗമനങ്ങക്ക് ഈ സിനിമ ഇറങ്ങുന്നതുവരെ ആയുസ് ഉണ്ടായിരുന്നുള്ളു ❤️

    • @jayaradhakrishnan6344
      @jayaradhakrishnan6344 ปีที่แล้ว +1

      , അതുപിന്നെ പുതിയ ആൾകാർ വരുന്നതുവരെ അവരായിരുന്നില്ലേ. ഇപ്പോൾ അടുത്ത alkar(thalamura) വന്നു. അത്രയല്ലേയുള്ളു. അവരുടെ കാലത്തു അവർ തന്നെ ആയിരുന്നു

  • @supersaiyan3704
    @supersaiyan3704 8 ปีที่แล้ว +43

    Nivin..!!! Awesome acting!

  • @muhammadsalman487
    @muhammadsalman487 ปีที่แล้ว +20

    pakka mass.... love from Tamilnadu. we would Love to see Nivin bhai in lot of movies.

  • @TheHeyree
    @TheHeyree 2 ปีที่แล้ว +9

    ദൈവമേ ,നീ ഈ ആക്ക്ഷൻ ഹീറോ ബിജു സൈസ്സ് പോലീസ്സ് ഓഫിസ്സർ എന്റെ ഗ്രാമത്തിലും അയക്കണേ🙏

  • @frankjeswin6924
    @frankjeswin6924 ปีที่แล้ว +48

    Felt this character from nivin was better than super cops of mammooty, mohanlal and suresh gopi...so much relatable to actual police

  • @cgangadharan8199
    @cgangadharan8199 ปีที่แล้ว +12

    Ugran action. Big Salute to this young Police Officer. We want such Policemen who have backbones.

  • @abdulazeeznp
    @abdulazeeznp ปีที่แล้ว +12

    ഇത് പോലെ പരാതിക്കാരോട് സഹകരിക്കുന്ന പോലീസുകാർ.!!!

  • @amal-vr4xe
    @amal-vr4xe 2 ปีที่แล้ว +43

    ആ കുട്ടിയെ കണ്ടിട്ടുതന്നെ ഒരു പാവം തോന്നുന്നു.

  • @mathewkutty3670
    @mathewkutty3670 ปีที่แล้ว +5

    ഈ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് പയ്യന്നൂർ... സ്റ്റേഷൻ SI സർ പൈസ വാങ്ങിതന്നു

  • @BabuBabu-vn7fc
    @BabuBabu-vn7fc 2 ปีที่แล้ว +10

    കണ്ടാലും കണ്ടാലും മതി ആകുന്നില്ല 🙏🙏🙏🙏

  • @nikhilesh2850
    @nikhilesh2850 2 ปีที่แล้ว +7

    ആ ചേച്ചിയുടെ നല്ല അഭിനയം ആണ്‌ 😍

  • @prakashp9721
    @prakashp9721 2 ปีที่แล้ว +11

    Actions of Suraj and Nivin Pauli ...hats off....really great

  • @shihab2024-b1x
    @shihab2024-b1x ปีที่แล้ว +3

    Aa last scenel “shambalam kittiyal pore” enn chodikkumbo illa tone changing to the woman was fantastic acting from Nivin 👏🏼

  • @jothirammohanj
    @jothirammohanj 6 ปีที่แล้ว +4

    that siren background at 1:43... Awesome change over.. Nivin is natural performer.. this scene proves it again..

  • @babysyamkumar2360
    @babysyamkumar2360 2 ปีที่แล้ว +13

    നിയമവാഴ്ച്ചയുള്ള രാജ്യത്ത് സാധാരണക്കാരൻ്റെ കോടതി, കോടതി തന്നെയാണ്. ആയിരിക്കണം.

  • @sasij7648
    @sasij7648 2 ปีที่แล้ว +22

    കേരള പോലീസിലുള്ള ചില ഏമാൻമാർ ഈ സിനിമ ഒന്ന് കാണണം എന്താണ് പോലീസ് എന്ന് മനസിലാക്കണം

  • @srikrishnarr6553
    @srikrishnarr6553 6 ปีที่แล้ว +2

    Vera levela .....Navin ....sometime thought he is something like Vikram in swamy .....but he is quite different ....extremely natural and no one ....even in award ceremonies he keeps his composure and always very focussed ....

  • @lamivaxel377
    @lamivaxel377 29 วันที่ผ่านมา +1

    രോമാഞ്ചം മോനെ ❤❤❤

  • @pgn4nostrum
    @pgn4nostrum 6 ปีที่แล้ว +5

    നടക്കാത്ത സ്വപ്നം ആണെങ്കിലും..നല്ല സീൻ തന്നെ.
    സിനിമ കണ്ടത് അല്ലാത്തതുകൊണ്ട് ഏതെന്നറിയില്ല.
    ക്യാമറക്ക് പിന്നിലും മുന്നിലും പ്രവർത്തിച്ചവർ രംഗം ഭദ്രമാക്കി.
    ഏവർക്കും ആശംസകൾ.

  • @shariyudevazhi5301
    @shariyudevazhi5301 2 ปีที่แล้ว +8

    അങ്ങനെ വേണം പോലീസ് ആയാൽ എനിക്ക് വളരെ ഇഷ്ടമായി ഞങ്ങളെപ്പോലത്തെ പാവങ്ങളെ പേടിപ്പിച്ചു നല്ല പാങ്ങ ഇങ്ങനത്തെ പോലീസ് വേണമെന്ന് മര്യാദയ്ക്ക് സാർ അവരോട് സംസാരിച്ചു അവൻ പറയുന്നത് സാറന്മാരാണ് നന്നായി മര്യാദയ്ക്ക് സംസാരിക്കണം എന്നാൽ സാറ് നമ്മളെ പോലെ തന്നെ പാവങ്ങളാണ് പോലീസ് മാരോട് നമ്മൾ മാന്യമായി സംസാരിക്കണം അവരോട് റോങ്ങ് സംസാരിക്കരുത്👍👍👍👍😀😀😀

  • @beerantk1900
    @beerantk1900 2 ปีที่แล้ว +9

    ഗുട്ട് സാർ ഇതാണ് പോലീസ് ഇങ്ങനെ തന്നെ വോണം സാർ നിയമം നടപ്പാക്കല്

  • @rasheedmoidu6771
    @rasheedmoidu6771 2 ปีที่แล้ว +16

    നമ്മുടെ പോലീസ് സ്റ്റേഷൻ ഒക്കെ എന്ന് ഇതുപോലെയാകും 🤲

  • @kshajiqatar
    @kshajiqatar 7 ปีที่แล้ว +118

    ഈപെൺകുട്ടിയെ പിന്നെ വേറെ സിനിമയിലൊന്നും കണ്ടില്ലല്ലൊ.. കഴിവുള്ള കുട്ടിയാണു..

  • @ShajerSha-dn4rl
    @ShajerSha-dn4rl 7 วันที่ผ่านมา

    ഞാനൊരു പരാതി കൊടുത്തു... ഇതേ പോലെ onnu police വിറപ്പിച്ചപ്പോൾ വാലും ചുരുട്ടി ഓടി കേരള police 💥💥

  • @padmakshiraman9429
    @padmakshiraman9429 ปีที่แล้ว +3

    എന്നും ഈ സീൻ ഞാൻ കാണും സൂപ്പർ. 👍👍👍👍👍👍👍👍👍

  • @saroshvarghese362
    @saroshvarghese362 2 ปีที่แล้ว +35

    Thanks to Kerala Police.🙂🙏👍Even my cousin brother in Dubai faced the same problem.

  • @vimalkumar9572
    @vimalkumar9572 ปีที่แล้ว +7

    Nice scene. No boring at all. Nivin you r great.

  • @safeerburhan5691
    @safeerburhan5691 8 หลายเดือนก่อน +2

    ഇങ്ങനെ വേണം police ഇങ്ങനെ ആകണം police
    എല്ലാ സ്റ്റേഷനിലും ഇത് പോലെ ഉള്ള police ഓഫീസർ ഉണ്ടാകാൻ ആഗ്രഹം ഉണ്ട്
    അതിന് വേണ്ടി ഭരണാധികാരികൾ മുന്നിട്ടിറങ്ങണം

  • @jayaprakashbalan2510
    @jayaprakashbalan2510 6 ปีที่แล้ว +2

    Excellent scene, how we wish all police people and police stations are like this helping unfortunate people and those who are exploited. That would be the real meaning of democracy. Great acting by Nivin too.

  • @anaswaraanil1348
    @anaswaraanil1348 6 ปีที่แล้ว

    Marvelous acting by nivin...... This mve proves that he is a very good actor.. 👍👍👍👍👍👍👍👍👍

  • @anwarozr82
    @anwarozr82 ปีที่แล้ว +8

    അപ്പൊ ഇയാളാണ് ജൂഡ് ആന്റണി 😅

  • @rahulsankar3443
    @rahulsankar3443 7 ปีที่แล้ว +4

    Nivin Pauly MASSS.....big salute😎😎😙💪💪

  • @indiantraveler3130
    @indiantraveler3130 ปีที่แล้ว +4

    0:39 director of the great 2018 movie❤

  • @georgeavgeorge6422
    @georgeavgeorge6422 6 ปีที่แล้ว +1

    ഇതൊരു സിനിമയാണന്ന് ഞാൻ മനസിലാക്കുന്നു ഇത് പോലെ ഞങ്ങളുടെ സ്റ്റേഷനിലും ഒരു ട 1 ഉണ്ട് ഇത്രമാത്രം ആത്മാർത്ഥതയോടെ പാവം ജനങ്ങളുടെ ഒപ്പം നിന്ന് സഹായിക്കുന്ന ഒരു കിരൺസാറ് കൊല്ലം കാരനാ ഇവിടെ ഈ ഇടുക്കിയിലെ ഒരു സ്റ്റേഷനിൽ ഇക്കഴിഞ്ഞ ദുരിതദുരന്ത സമയത് ഭക്ഷണം പോലും കഴിക്കാതെ പ്രവർത്തിച്ച ഉദ്യോഗസ്ഥൻ മറ്റ് പോലീസ് ചങ്ക് ബ്രോ ഞാൻ ടി വി കണ്ട് വീട്ടിലിന്നപ്പോൾ കണ്ടു പോലീസ് ഫയർഫോഴ്സ് ദുരന്തനിവാരണ സേന സൈന്യം അവരുടെ സേവനം ത്യാഗം കഷ്ടപ്പാട് അതിന് അവർ ക് പ്രതിഫലം പ്രാർത്ഥിക്കാനേ നമുക്ക് കഴിയൂ ശരിയാണ് സാധാരണക്കാരന്റെ കോടതിയും ദൈവവും സംരക്ഷകനും എല്ലാം പോലീസാണ് നന്ദി നന്ദി ഒരായിരം നന്ദി ബിഗ് സല്യൂട്ട്

  • @TheForsan1
    @TheForsan1 8 ปีที่แล้ว +66

    Nivin is becoming a real actor, he will be the next big thing in Malayalam Cinema for sure!, or does he already?

    • @sspssp7859
      @sspssp7859 7 ปีที่แล้ว

      ForsanOne He wil be a next biggbaang...

    • @nisampdy4390
      @nisampdy4390 7 ปีที่แล้ว

      Next mohanlal

    • @Listopia10
      @Listopia10 7 ปีที่แล้ว

      Next മമ്മുണ്ണി

    • @THEJOKER-lh2wx
      @THEJOKER-lh2wx 6 ปีที่แล้ว

      S, u r right

  • @techbros78
    @techbros78 6 ปีที่แล้ว

    I'm from Tamilnadu..
    This actors performance is awesome.. my best wishes 2him👏👍

  • @sivakumarcovai
    @sivakumarcovai 8 ปีที่แล้ว +66

    Police Station is the court of common people.

  • @bkasyap7117
    @bkasyap7117 8 ปีที่แล้ว +15

    Beauty of Malayalam movies is that, no music is present (of which I know) in crucial scenes involving emotions.Nowadays it's become a custom in lot of movies to ruin the scenes by adding unnecessary BGM.

  • @joyabraham7183
    @joyabraham7183 ปีที่แล้ว +4

    നല്ല ഒന്നാന്തരം സീൻ, വളരെ നന്നായിട്ടുണ്ട്

  • @Sia._.7
    @Sia._.7 ปีที่แล้ว +12

    Mass scene without any mass bgm🔥

  • @anisreesan
    @anisreesan 7 ปีที่แล้ว +4

    The best scene..Nivin pauly and tne director of this shot hats off..

  • @adharsh1300
    @adharsh1300 7 ปีที่แล้ว +2

    ithavanam Cinema... hats off.. Nivin and Abrid(producer& director)

  • @dizanm7851
    @dizanm7851 2 ปีที่แล้ว +19

    Nivin should be back he acts better then Prithvi 🤛🤛

  • @bibinjohn30
    @bibinjohn30 2 ปีที่แล้ว +28

    This is the moral movie for all poilice force inculde DGP.best movie in Nivin's carrier

  • @3dmenyea578
    @3dmenyea578 8 ปีที่แล้ว +8

    action hero biju good movie...nivin poly really perfomed well...he is good actor

  • @indian6346
    @indian6346 8 หลายเดือนก่อน +2

    എനിക്കച്ഛനില്ല സാറേ , നെഞ്ചുപിളരുന്ന ഡയലോഗ്.

  • @ravikumar.k5818
    @ravikumar.k5818 6 ปีที่แล้ว +1

    Superb acting Nivin pouly ❤ love from Karnataka

  • @Crystalfab947aluminiumwork
    @Crystalfab947aluminiumwork 2 ปีที่แล้ว +13

    1:43🔥🔥🔥🔥🔥

  • @rajeshpannicode6978
    @rajeshpannicode6978 6 ปีที่แล้ว +2

    പത്ത് ശതമാനം പോലീസ് ഓഫീസർമാരെങ്കിലും ഇങ്ങനെ ആയിരുന്നെങ്കിൽ. സാധാരണക്കാരന്റെ പ്രശ്നത്തിൽ ഇങ്ങനെ കാര്യക്ഷമമായി പ്രവർത്തിക്കാൻ ഇതൊരു കാരണമാകട്ടെ

  • @KishoreRanny
    @KishoreRanny 8 ปีที่แล้ว +30

    പ്.. പ.. പനമ്പള്ളിനഗർ..

  • @unni_kuttan_123
    @unni_kuttan_123 หลายเดือนก่อน +2

    3:28 Uff🔥

  • @mamasudhi
    @mamasudhi 8 ปีที่แล้ว +102

    only of the real kerala police was like this

  • @biker9374
    @biker9374 6 ปีที่แล้ว

    Nivin chettan great performance.... Acting aanenu tonnilla.....atrakku perfection......next superstar.....confirmed.....😍💪

  • @padmakumarc2655
    @padmakumarc2655 7 ปีที่แล้ว +9

    How realistic the script and scenes are..! Whom should we appreciate.., the director or Nivin...? Nivin should have been undoubtely flooded with offers from boyh Kollywood and Tollywood to reach greater heights.

  • @Blackcats007
    @Blackcats007 ปีที่แล้ว +6

    സാധാരണക്കാരന്റെ കോടതിയാണ് പോലീസ് സ്റ്റേഷൻ എത്ര കറക്ട് . പക്ഷേ ....

  • @Ashokkumar-wf4mu
    @Ashokkumar-wf4mu 6 ปีที่แล้ว

    The way expression is too good...the little it's enough to be nivin fan..😎👌

  • @pazhanikamal9258
    @pazhanikamal9258 7 ปีที่แล้ว +8

    one of the best scene... director vaera level..

  • @roymammenjoseph1194
    @roymammenjoseph1194 8 ปีที่แล้ว +6

    Excellent one.