aa samayam ente screen il video suggestions vannu marangunnu. Angane Youtubil video ude ending il suggestions varunathu engane ozivakanam ennu ariyo bro?
@@sreehari563 സാധാരണ ഒരു വീഡിയോ ക്ലോസ് ചെയ്യാൻ നമ്മള് ആ വീഡിയോയിൽ ടച്ച് ചെയ്ത് വിരൽ കൊണ്ട് താഴേക്ക് swipe ചെയ്യാറില്ലേ... അങ്ങനെ ഒരു വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ തീരുന്ന സമയം recommendation thumbnail വരുമ്പോൾ അ വീഡിയോയിൽ ടച്ച് ചെയ്തത് സ്വല്പം താഴേക്ക് swipe cheyth നിർത്തിയാൽ മതി. Recomendation പോയ്ക്കൊളും... ടച്ച് വിടാൻ പാടില്ല...
എന്ത് രസമാണ് ഇവരുടെ അഭിനയം.....എല്ലാവരും ഒന്നിനൊന്നു മെച്ചം..... എത്ര മനോഹരമായ എപ്പിസോഡ്.....കുറേ കൂതറ പരിപാടികൾക്കിടയിൽ ഒരു ആശ്വാസമാണ് ഈ മറിമായം....അഭിനന്ദനങ്ങൾ.....
Sheethalan & sthyasheelan combo adipoli 💕💕💕 Ellarum poli😘 ................................................................. ഒരിക്കലും മടുക്കാത്ത tv പ്രോഗ്രാം
എന്തിന് സിനിമ ഞാൻ ഇപ്പോൾ. മറിമായം മാത്രം കാണുന്നു കാരണം :- സത്യത്തിൽ നിങ്ങൾ ജീവിക്കയാണോ അതോ അഭിനയികയാണോ? ഞാൻ ഉണ്ണിയുടെ അയൽപക്ക നാട് കാരൻ അഭിനന്ദനം സ്വീകരിക്കുക.
ഇതായിരുന്നു ഇന്ത്യയിലെ അവസ്ഥ വാക്‌സിൻ എടുക്കാൻ ആദ്യമേ കേന്ദ്ര gov പറഞ്ഞപ്പോൾ ആർക്കും വേണ്ടായിരുന്നു 🤣🤣🤣. ഇപ്പോ വാക്‌സിൻ തന്നില്ല എന്നും പറഞ്ഞായി കരച്ചിൽ 🤣🤣🤣🤣
ശെരിക്കും ഓസ്‌കറും പദ്ധമ ഭൂഷണവും അർഹിക്കുന്ന കലാകാരന്മാർ എല്ലാവരും പൊളി 🙏🙏🙏💐💐😘😘അഭിനന്ദനങ്ങൾ
MOIDUVUM
സത്യശീലൻ പിന്നെ കോയ ഇവർ രണ്ടും പൊളി ആണ്.🤓
വിനോദേ .... അവസാനത്തെ കൈ ക്കോട്ടു കൊണ്ടുള്ള കൊത്ത് അടിപൊളിയായിട്ടുണ്ട് ചിരിച്ച് ചിരിച്ച് മതിയായി🤣🤣🤣
aa samayam ente screen il video suggestions vannu marangunnu. Angane Youtubil video ude ending il suggestions varunathu engane ozivakanam ennu ariyo bro?
@@sreehari563 സാധാരണ ഒരു വീഡിയോ ക്ലോസ് ചെയ്യാൻ നമ്മള് ആ വീഡിയോയിൽ ടച്ച് ചെയ്ത് വിരൽ കൊണ്ട് താഴേക്ക് swipe ചെയ്യാറില്ലേ...
അങ്ങനെ ഒരു വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ തീരുന്ന സമയം recommendation thumbnail വരുമ്പോൾ അ വീഡിയോയിൽ ടച്ച് ചെയ്തത് സ്വല്പം താഴേക്ക് swipe cheyth നിർത്തിയാൽ മതി. Recomendation പോയ്ക്കൊളും... ടച്ച് വിടാൻ പാടില്ല...
@@shameerpk7 Thank you bro,
സർക്കാര് പറയണത് അനുസരിക്കേം വേണം നിക്ക് ശോസം കിട്ടേം വേണം.ഇജ്ജാതി 🔥😆👌
എന്ത് രസമാണ് ഇവരുടെ അഭിനയം.....എല്ലാവരും ഒന്നിനൊന്നു മെച്ചം..... എത്ര മനോഹരമായ എപ്പിസോഡ്.....കുറേ കൂതറ പരിപാടികൾക്കിടയിൽ ഒരു ആശ്വാസമാണ് ഈ മറിമായം....അഭിനന്ദനങ്ങൾ.....
Supper
Athe
Correct 👏
സീതളന്റെ വിക്ക് അടിപൊളി. എല്ലാരും നല്ല പെർഫോമൻസ് ആണ്. ഇത് വരെ ഒരു എപ്പിസോഡും ഞാൻ കാണാതാത്തില്ല
തള്ളുമ്പോൾ നൈസിൽ തള്ട്ടാ mwonuse 😂😂😂😂
സാറെടുത്തോ vaccin?
ഞാൻ എടുക്കാൻ ചെന്നതും ലാസ്റ്റ് ഡോസ് തീർന്നു 😂😂😂😂😂😂😂
മറിമായം കണ്ടില്ലെങ്കിൽ എന്തോ ഒരു ഏനക്കേട് ആണ് 😊😊♥️♥️♥️♥️
Addicted
Me too
എനിക്കും. mood off aayirikkumbol njan ആദ്യം തിരയുക മറിമായത്തേ ആണ്
എനിക്ക് ഉണ്ണിനെ കണ്ടില്ലെങ്കിലാ എനകേട്....
@@pvsunaib2771 athentha marimayam valla medicine ano
നിയാസ് ഇക്ക..... മലയാള സിനിമ ഇതുവരെയും വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്താത്ത അതുല്യ പ്രതിഭ 👌
മണികണ്ഠൻ പട്ടാമ്പിയും, അത് പോലെ തന്നെ
100%sheri aanu.churukkam chila filmsil mathre abinayichitullu.athum cherya role.ethra kazhiv und ivarkoke
Ivarokke aara
@@imalone166 പുള്ളി സിനിമ വേണ്ട എന്ന് വച്ചതാ ഇതാണ് comfortable
സിനിമയിൽ വരേണ്ട.. കഴിവ് തെളിയിച്ചല്ലോ.. എല്ലാവർക്കും സൂപ്പർ സ്റ്റാർ ആകാൻ പറ്റില്ല.. ഞങ്ങളുടെ ഒക്കെ മനസ്സിൽ ഉണ്ട് നിയാസ് ചേട്ടൻ
ദിവസവും കാണും മറിമായം
ചക്കപ്പഴത്തിനു അല്ല അവാർഡ് കൊടുകേണ്ടത് ഈ മറിമായം ടീമീനാണ്.. ഇതാണ് അഭിനയം.. എല്ലാവരും സൂപ്പർ ❤
Chakka pazhvo athoru pazhm serial aane
2015 to 19, 5 consecutive years best comedy showk ulla award nedi
അതേയ് ഞാനൊരു മൂത്രത്തിന്റെ പണിയിലാണ്..😂
പ്യാരി ഇഷ്ടം 😍
"കാസർഗോഡ് കേരളത്തിലാ .... ഞാൻ വിജാരിച്ചു കർണാടകത്തിൽ ആണെന്ന്.." സർക്കാറിന്റെ മറ്റും പ്രവർത്തനം കുണുമ്പോൾ എനിക്കും തോന്നാറുണ്ട് ...
ഒരു കാസർഗോഡ്കാരൻ
My Keek
കാസർകോടുള്ള നിങ്ങളുടെ
MLA മാർക്ക് എന്താ പണി
കമറുച്ചയെ പോലുളള
കാട്ട് കള്ളമാരല്ലെ
നിങ്ങളുടെ MLA....
എന്നിട്ട് സർക്കാരിന് കുറ്റം....
Angane aaya mathy aayirunnu 😂😂😂
@@advsuhailpa4443 എന്റെ MLA മന്ത്രിയാണ് ....😎
@@ajaykeekamkote1018
ആരാണത്....!
@@advsuhailpa4443ബഹു : റവന്യൂ മന്ത്രി ശ്രീ സി ചന്ദ്രശേഖരൻ അവർകൾ
ഈ ലാബ് ടെക്‌നീഷൻ ആരോഗ്യ പ്രവർത്തകരിൽ പെടോ?🙆♀️😁😁😁😁പ്യാരി
പാലക്കാട് ഭാഷ.. സത്യൻ &ശീതളൻ 👌👌👌👌👌👌no words man🤭🤭🤭🤭🤭
Big bazar ll anno padikkunnath
@@zherinasoopy2795 no man🤭🤭yyyyy
😂😂😂😂😂🤣
@@mubeenaa4534 എന്താണ്ടി പെണ്ണെ ചിരിക്കണത്... oooo😁😁😁😁🤣
@@askarali3177 onnnoleda cheruka🏃♀️🏃♀️🏃♀️🏃♀️
ഇരിക്കണില്ല എന്ന് പറയാൻ എടുക്കുന്ന സമയം കൊണ്ട് ഇരുന്നു കൂടെ 🤣🤣🤣🤣🤣
നിങ്ങൾ തമാശക് പറഞ്ഞതാണെങ്കിലും 😊 വിക്ക് ന്ന് പറഞ്ഞാൽ വലിയ സുഖമെന്നും ഉള്ള അസുഖമല്ല 😊😊😊😊
എല്ലാം അങ്ങനെ ആണ് ബ്രോ സിമ്പിൾ ആയി പറഞ്ഞാൽ ആരാന്റെ അമ്മക് പ്രാന്ത് വന്നാൽ കാണാൻ നല്ല രസം ആണ്
ജീവിതത്തിന്റെ പച്ചയായ ആവിഷ്കരണം 👍👌
ഇതിൽ ഉണ്ണി പറഞ്ഞത് സത്യം കുറച്ചു നാൾ മുൻപ് ഇത് കണ്ടപ്പോ ഞാൻ കമന്റ് ഒന്നും ഇട്ടില്ല പക്ഷെ ഇപ്പൊ 2023 മാർച്ച് എന്റെ 2 ചേട്ടന്മാർ പോയി
ഉണ്ണി ഫാൻസ് എവിടെ 😆😆😆
ഇവിടെ ഉണ്ട് അളിയാ
Hai
@@santhoshpuliyakkadan7893
,,
..
gamer àa
@@mohamedjabirjabir9236 😂
സത്യശീലൻ 🥰👌👌👌, നാച്ചുറൽ ആക്ടിങ് 🙏
Sathyasheelan what a perfect acting 😊
Sheethalan & sthyasheelan combo adipoli 💕💕💕
Ellarum poli😘
.................................................................
ഒരിക്കലും മടുക്കാത്ത tv പ്രോഗ്രാം
അതേയ് ഞാനൊരു മൂത്രത്തിന്റെ പണിയിലാണ് 🤣🤣
😂😂😂
സത്യശീലൻ & ശീതളൻ ഒരു രക്ഷയുമില്ല 😃😃😃👌👌
മൈ. മൈ മൈമൂന്ന.. 😂
ഉണ്ണി ഫാൻസ് ഇവിടെ കമ്മോൺ ...😍🤩✌️
👇
ശീതളൻ വേണ്ട കോയ മതി എന്നുള്ളവർ വാ🤭🤭🤭
[L7 io27
എന്റെ ഉണ്ണിയെ.....😄
എന്തിന് സിനിമ ഞാൻ ഇപ്പോൾ. മറിമായം മാത്രം കാണുന്നു കാരണം :- സത്യത്തിൽ നിങ്ങൾ ജീവിക്കയാണോ അതോ അഭിനയികയാണോ? ഞാൻ ഉണ്ണിയുടെ അയൽപക്ക നാട് കാരൻ അഭിനന്ദനം സ്വീകരിക്കുക.
🤔🙂😄
പാഷാണം ഷാജി, നെൽസൻ ഇവരൊക്കെ എടുത്ത് കിണറ്റിലിട്ട് മറിമായം ടീമിന് അവസരം കൊടുക്കണം...
അവൻമാരെ കിണറ്റിലല്ല കടലിൽ ആണ് എടുത്തെറിയേണ്ടത്... ഭൂലോക ദുരന്തങ്ങൾ...😬
I am not accepiting this comment. Bcz all they have their own capacities and limitations...
They are doing their best and Marimayam too
അയ്യോ.. ഇത് തന്നെ അങ്ങനെ പോയാൽ മതി.
ശ്രീകുമാർ ലോളിതൻ, ഉണ്ടായാൽ രസം
@@jeffdelightjeffdelight7898
€
മലയാളസിനിമയിലെ ജഗതി ചേട്ടന്റെ കുറവ് നികത്താൻ റിയസ്ക്കക്ക് പറ്റും.. നല്ല കഴിവുള്ള നടനാണ് 👍👍👍👍
പകരം വെയ്ക്കാനാകാത്ത ഒരു വ്യക്തിത്വത്തിന് ഉടമയാണ് ജഗതി ചേട്ടൻ'ഉപ്പിനോളം വരില്ല ഒരിയ്ക്കലും ഉപ്പിലിട്ടത്
ഒരു മയത്തിലൊക്കെ😀
@@swafvanmarakkar2308 അതു കൊണ്ടായിരിയ്ക്കാം അല്ലേ ജഗതി ചേട്ടൻ 1500ളം സിനിമയിൽ അഭിനയിച്ചത് കഷ്ടം തന്നെ സുഹൃത്തേ
എല്ലാവരും
സ്വന്തം കുടുംബത്തോടല്ല..... സാമ്രാജ്യത്ത ശക്തികളോടാ അവന്റെ സ്നേഹം 🤣🤣🤣🤣
മറിമായം ആഴ്ചയിൽ 3 എപിസോഡ്ങ്കും വേണം ..
ഇതായിരുന്നു ഇന്ത്യയിലെ അവസ്ഥ വാക്‌സിൻ എടുക്കാൻ ആദ്യമേ കേന്ദ്ര gov പറഞ്ഞപ്പോൾ ആർക്കും വേണ്ടായിരുന്നു 🤣🤣🤣. ഇപ്പോ വാക്‌സിൻ തന്നില്ല എന്നും പറഞ്ഞായി കരച്ചിൽ 🤣🤣🤣🤣
ഉണ്ണീടെ ഗോഷ്ടി കണ്ടാൽ തന്നെ ചിരി വരും
മൊയ്തുക്കന്റെ last വെട്ട്😂😂
😀😀
മയവില്ലിലെ മറിമായം മാത്രം കാണുന്ന ഞാൻ🥰🥰💗💗
Iam big fan bro💞💞
ഉണ്ണി മാസ് ആണ് 😂😂😂😂😂
Real വിക്ക് Acting പൊളി.... നിയാസ് ബക്കർ
മിനി സ്ക്രീനിലെ മമ്മൂട്ടി... ശീതളൻ ....നിയാസ് ബക്കർ 😍👌
🙄😁
@@KabeerAhammed kabeerkka 🧐
Satyasheelan poli...ellarum supr acting👌👌👌
6:10 ആ ഇരുത്തം അതുമതി ചിരിക്കാൻ 😅ഉണ്ണി ഇസ്റ്റം 😍
Seethalan... My favorite actor in marimayam
പാലക്കാട് ശൈലി എന്ത് രസം ആയിട്ടാണ് അവതരിപ്പിക്കുന്നത്... സ്നേഹത്തോടെ ഒരു പാലക്കാട്ടുകാരൻ 💝
Suguthan Out standing performance 💕💕💕
സുഗതൻ മന്മഥൻ രണ്ടു പേരും ഫാൻസ് ഇല്ലെങ്കിലും സൂപ്പർ ആക്ടിങ്. ഗവണ്മെന്റ ഓഫീസർ റോളിൽ ഇവർ അതിലും സൂപ്പർ. ആണ്.
Koya yude slang ishttamullavar ivide like
Also his acting👏😹
മറിമായം എന്നും ഒരു പിടി മുന്നിൽ അഭിനന്ദനങ്ങൾ മണികണ്ഠൻപട്ടാമ്പി,നിയാസ് ക, മണിയേട്ടൻ, റിയാസ് ക, പ്യാരി, എല്ലാവരും ഒന്നിനൊന്നു മെച്ചം സൂപ്പർ 👌👌👌👌😍😍😍😍
5:10...ആള് കളൊക്കെ... പു.. പു.. പു
പുഴ്ത്ത് ചാവും
അല്ലാന്ന്....,,,😉😉😃😃😃😃😃
Waching from riyadh ksa 🇸🇦ithupole full episode idoo plzz🙏
മറിമായം ആദ്യം കാണുന്നത് ആണോ 😑
അഥവാ സാമ്രാജ്യത്വ ശക്തികളുടെ 😄😄
ഉണ്ണിയേട്ടാ കുറച്ച് മരുന്ന് 🤣🤣
ബുദ്ധിജീവി ആയ ഉണ്ണി 😃😃😃
സർക്കാർ പറഞ്ഞത് കേൾക്കും വേണം. എന്റെ ശ്വാസം വേണം. സത്യേട്ടന്റെ ഡയലോഗ് പൊളിച്ചു 😃😃
ഇഷ്ട്ടപെട്ട ഒരു പ്രോഗ്രാം ആണ് പക്ഷേ നിങ്ങളുടെ ഇൗ മുറിച്ച് മുറിച്ച് ഇടൽ കാരണം dislike അടികേണ്ടി വന്നു
😅😅😅😅correct
👌👌👌
Ith full ond
ഇത് കണ്ടോളു
ഇനി ഇപ്പോ ,,,ഉണ്ണി പറഞ്ഞ പോലെ ആവോ🙄😉
sure alle
Milacha oru myru
P🍖
உன்னி ராஜா சூப்பர் தமிழ் நாட்டுக்காரன்👏💪👌✍️
我不明白。
@@malbaface2860 يركض
@@rinoy7857 طبعًا
لدي إيمان
அண்ணாச்சி அந்த உன்னி ராஜா தமிழ் நாட்டுக்கரன் அல்லை. அவன் வந்த் கேரளாகாரன். புரிந்து கொண்டீர்களா..
ഉണ്ണി ശരിക്കും പൊളി കഞ്ചാവ്..🥰🥰🥰🥰
ഉണ്ണി rockssss 💥💥😂😂
മറിമായം ഒരു സംഭവം ആണ്... അതിനെ വെല്ലാന്‍ വേറെ ഒന്നും ഇല്ല... മാരക അഭിനയം എല്ലാവരും 🥰😍👏👏
ഉണ്ണിയുടെ അഭിനയം 😄😄🙏👌👌👍👍🤣🤣
എന്റെ ഉണ്ണി. ഒരു രക്ഷയും ഇല്ല
ഒരു രക്ഷയും ഇല്ല മറിമായം പോളി 😀😀
ഉണ്ണി റോക്സ്😂😂
E episode kurach varshagal kazhinjal trending aavum..😍👍
മമ്മതൻ കാണുമ്പോൾ തന്നെ ചിരി വരുന്നവർ
പച്ചയായ ജീവിതവും, പച്ചയായകഥാപാത്രങ്ങളും, അതാണ് മറിമായത്തിനെ ആളുകളിക്കു അടുപ്പിക്കുന്നത്.
Uae യിൽ നിന്ന് 2 vaccine എടുത്തവർ കൈ ഉയർത്താനുള്ള കമെന്റ്
🙋
@@mohdraheeshmachincheri2333 qi.
ഞാൻ എടുത്തിട്ടില്ല. സീതളൻ അവസാനം പറഞ്ഞ പോലെ ആണെങ്കിലോ 😂😂😂
🤚
@@shereenaarshad634 നിങ്ങൾ ഈ പ്രോഗ്രാം ഫുൾ കാണാറുണ്ടോ?
climax pwoli 🔥
Pyarijadhan vere level acting🔥
മൊയ്‌ദുക്ക ക്ലൈമാക്സ് പൊളിച്ചു 😄
ചില അറിവുകൾ വസ്തുതക്ക് നിരക്കാത്തതാണ് പല അറിവുകൾ അന്ധകാരത്തിന്റെ കൂരിരുട്ടില്നിന്നാണ് പുറപ്പെടുന്നത് 😂😂ഹൗ
ഇജ്ജാതി ബുജി
അതുല്യ പ്രതിഭ....നിയാസ്ക്ക 🥰🥰🥰👌👌👌
സത്യേട്ടൻ ഇഷ്‌ടം 👌👌👌
മമ്മു പോളിയാണ്. അടിപൊളി അഭിനയം ആണ് 😍😍😍
Sathyaseelante acting..... puzhuthu chavumbol vannal mathi kuzhichumoodan.😀😀
വിക്കൻ സീതല നും, കവി ഉണ്ണിയും ചിരിപ്പിച്ചു കൊന്നു 😂😂🤣🤣🤣🤣🤣🤣🤣
Seethalan: Va va vava....
Sathyaseelan: vanaja
3:33 😂😂😂😂
ഒടുകത്തെ കോമഡി super😁
കളി മാറും കിളി പാറും 😍😍
2024il kaanunavar undo
unni was true 🙄🚨about the vaccine 💉🗿
Sathyaselanum seethalanum thammil abinayich polikkan.........polich
എന്തു പറയാനാ മറിമായത്തിന് അഡിറ്റായിപ്പോയി
Super Episode 😂😂
😂😂😂
@marimayam team...Pls. chk the dialog at around 2:01 by Mandu..Is that the intended dialog?
Unni illuminaty thanne❤
ശീതളന്റെ വിക്ക് അടിപൊളി 😂😂😂
Sheetalan super covid vaccine super😃😃😃
അയ്യോ.... പണി പാളി.... ഈ കഥ ഇങ്ങനെ ആക്കിയവർ... സൂപ്പർ....916..... ലോകം അവസാനിച്ചാലും മറിമായം നില നിൽക്കണേ എന്നാണ് എന്റെ ആഗ്രഹം.... അഭിനന്ദനങ്ങൾ
Watching on 17/6/21 Thursday Time 23:41 PM
ലൈക് അടിക്കില്ല അദിയം നിങ്ങൾ ഫുൾ ആയി എപ്പിസോഡ് ഇടൂ ട്ടോ
UNNICHETTANU MOHANLAL SIR AND MAMMOTTY SIR ORU CHANCE KODUKKANAM.SUPER ACTOR
സുഗതൻ 🤣🤣🤣🤣😂😂😂
2024 l unni sathyamayi😂😂😂😂😂
ഉച്ചയ്ക്ക് ചോറ് കഴിഞ്ഞു വൈകീട്ടത്തെ ചായ കുടിക്കുന്നതിന്റെ ഇടയിൽ മറിമായം കാണണം....
ദേ അങ്ങനെ തന്നെ
Nhan full time anu
😁
ഉണ്ണി സൂപ്പർ
Kanjav unni🤣🤣
വേറെ സംശയം ഒന്നുല്ലല്ലോ 😂😂
Sathyettante Kai veesal adipoli
എന്തെങ്കിലും ടെൻഷൻ വരുമ്പോൾ മറിമായം കാണുമ്പോൾ കുറച്ച് സമാദാനം കിട്ടും
இது மாயம் அல்லது.
இது முற்றிலும் உண்மை
இது தான் சரியான முறையில் நடந்து வரும் ஒரு குணபாடம்....
👍👍
Vivekam ullavar kannuna paripadi marinating😍