Marimayam | Episode 473 - Who is responsible for the illegal loan apps? I MazhavilManorama

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama... #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Fraudulent new way of deception, from Online Loan Apps. Don't apply loans from instant apps. It will be a curse.
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.co...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com...

ความคิดเห็น • 584

  • @jainudheen9857
    @jainudheen9857 3 ปีที่แล้ว +443

    ഉണ്ണീ , അച്ഛൻ അന്വേഷിക്കുന്നുണ്ട്
    ഉണ്ണി: എന്റെ ഒരു അന്യേഷണം അച്ഛനോടും പറഞ്ഞെക്ക്‌
    Ejjathi 😀😀😀

  • @basilsaleem6975
    @basilsaleem6975 3 ปีที่แล้ว +263

    ഉണ്ണിയേ അച്ഛൻ അന്വേഷിക്കുന്നുണ്ട്.
    ഉണ്ണി - അച്ഛനോട് എന്റെ അന്വേഷണം കൂടി പറഞ്ഞേക് 😅😅

    • @asharafpp6307
      @asharafpp6307 3 ปีที่แล้ว

      😊😊😊

    • @Favssyt
      @Favssyt 3 ปีที่แล้ว

      @@asharafpp6307 mm

  • @sudhakaran8847
    @sudhakaran8847 ปีที่แล้ว +44

    കഞ്ഞി കുടിച്ചു കഴിയേണ്ടി വന്നാലും
    ഒരു ലോണും എടുക്കാതിരിക്കുന്നവൻ മഹാ ഭാഗ്യവാൻ.

  • @aliunknown8033
    @aliunknown8033 3 ปีที่แล้ว +169

    മണ്ഡോദരി നീ തിരഞ്ഞെടുത്ത നിന്റെ മെമ്പറാ വിളിക്കുന്നെ വാതില് തുറക്ക്
    പ്യാരി റോക്സ് 😜😜😜😜

    • @VijeeshP-lu1nu
      @VijeeshP-lu1nu 3 ปีที่แล้ว +5

      പണ്ട് കോടിപതി പ്യാരി ആയിരുന്നു ഇപ്പോൾ മെമ്പർ

    • @anwarsadhi9225
      @anwarsadhi9225 3 ปีที่แล้ว +1

      😆😆😆

    • @Sindurkurup
      @Sindurkurup 3 ปีที่แล้ว +7

      Mandu അല്ല സുഹറ

    • @Favssyt
      @Favssyt 3 ปีที่แล้ว +1

      @@Sindurkurup 😊😊😊

    • @keechumeena5388
      @keechumeena5388 ปีที่แล้ว

      Pyari is my favourite character in marimayam

  • @jasarjasi2969
    @jasarjasi2969 3 ปีที่แล้ว +47

    നിസ്കാരത്തിനൊക്കെ കായ് കിട്ടുവാണെങ്കിൽ എനിക്ക് ലച്ചങ്ങൾ കിട്ടിട്ടുണ്ടാവും 😄😄😄കോയ 🤣

  • @vasilvp8384
    @vasilvp8384 3 ปีที่แล้ว +104

    രാജ്യം മൊത്തം പണയത്തിൽ.... പോരാത്തതിന് ഞാനും പണയത്തിൽ...
    Unni rocks😃😃

  • @prafuljith6286
    @prafuljith6286 3 ปีที่แล้ว +707

    എന്റെ നമ്പർ കണ്ടാൽ എടുക്കില്ല എന്ന് പറഞ്ഞിട്ട് സ്വന്തം ഫോൺ കൊടുത്തിട്ട് നിങ്ങൾ ഒന്ന് വിളിച്ചു നോക്ക് എന്ന് പറഞ്ഞത് പൊളിച്ചു 😂😂😂

  • @mhdhamdan9387
    @mhdhamdan9387 3 ปีที่แล้ว +7

    ഇപ്പോൾ നാട്ടിൽ വ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന സംഭവം. ഇത് അവതരിപ്പിച്ചതിൽ മറിമായം ടീമിന് ഒരുപാട് നന്ദി..
    ഈ സംഭവം നേരിട്ട് അനുഭവിച്ച വ്യക്തിയാണ് ഞാൻ. വമ്പൻ തട്ടിപ്പാണ് ഇത് വെറും 5000 രൂപ എടുത്ത ഞാൻ അവസാനം കടക്കാരനായത് 3ലക്ഷത്തിനു മുകളിൽ...
    അവർ കുറച്ചു ദിവസം എല്ലാവരെയും വിളിച്ച് എന്നെ നാണം കെടുത്തി.ഒരു മാസത്തോളം ഞാൻ ആകെ തളർന്നുപോയി
    പിന്നീട് ഇത് വരെ 10 പൈസ തിരിച്ചടച്ചിട്ടില്ല

  • @sarangink4703
    @sarangink4703 3 ปีที่แล้ว +10

    വളരെ നല്ല വിഷയം ആണ് ഈ എപ്പിസോഡിന് വേണ്ടി നിങ്ങൾ തിരഞ്ഞടുത്തത്. നന്നായിരുന്നു. നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടം ഇങ്ങനെയുള്ള ഒരുപാട് ചതികൾ ഉള്ളതാണ്.

  • @majeedaboobakermajeed9489
    @majeedaboobakermajeed9489 3 ปีที่แล้ว +54

    ഇന്നത്തെ പച്ചയായ ജീവിതത്തിൽ ഉണ്ടായികൊണ്ടിരിക്കുന്ന ഒരു വലിയ സംഭവം.... ശെരിക്കും അടിപൊളി എപ്പിസോഡ് 👍👍👍🌹🌹🌹

  • @boss-vv6lr
    @boss-vv6lr 3 ปีที่แล้ว +28

    മണ്ടു ഒരു രക്ഷയും ഇല്ല ആക്ടിങ് 👌👌👌🔥🔥

  • @aju2433
    @aju2433 3 ปีที่แล้ว +62

    സുഗതൻ സാർ:അവനവൻ സൂക്ഷിച്ചാൽ അവനവന് നല്ലത്👍

    • @ashraf5700
      @ashraf5700 3 ปีที่แล้ว

      സാറോ
      ആരുടെ സാർ

    • @sharifcheru7348
      @sharifcheru7348 3 ปีที่แล้ว +1

      @@ashraf5700 oru nadanodulla respect kodutthu athre ullu.

  • @zubair.makasaragod
    @zubair.makasaragod 3 ปีที่แล้ว +81

    മറിമായം എല്ലാ എപ്പിസോഡും കണ്ടവരുണ്ടോ 🤔🤔

  • @rasaludheensyed1006
    @rasaludheensyed1006 3 ปีที่แล้ว +9

    Mandu super 👍👍👍👍👍👍 Abinayikkan marimayathile oru Actor kum. Oru Actressinum Abinayikkan Ariyilla! Pakaram oru jeevidhathil sambavikkunnadhokke jeevich kanikkukayanavar super susuper 👍👍👍👍👍👍👍👍👍

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 3 ปีที่แล้ว +25

    a very serious issue of loan apps handled in marimayam style..best episode of 2021

  • @abymonmelbhagath7112
    @abymonmelbhagath7112 3 ปีที่แล้ว +5

    മറിമായത്തിലെ താരങ്ങൾക്ക് ഭയങ്കര ജാടയാണ് ഞാൻ വെണ്ണലയിലെ ഒരു ഹോട്ടലിൽ വെച്ച് 'മറിമായത്തിലെ വിനോദ് കോവുരിനെ കണ്ടു മിണ്ടിയപ്പോൾ തിരിച്ച് മിണ്ടാൻ മടി നമ്മൾ കഥാപാത്രങ്ങളെ സ്നേഹിക്കും പക്ഷേ താരങ്ങൾ നമ്മളെ സ്നേഹിക്കില്ലാ

    • @sanasyousaf4750
      @sanasyousaf4750 8 หลายเดือนก่อน

      😢😢😢😢pavam aby mon

  • @riyasmuhammed781
    @riyasmuhammed781 3 ปีที่แล้ว +57

    ഉണ്ണി ചേട്ടൻ ഒന്നും പറയണ്ട കണ്ടാൽ തന്നെ ചിരി വരും ❤❤

  • @mafiyajockermafiyajocker6707
    @mafiyajockermafiyajocker6707 3 ปีที่แล้ว +14

    Unni settan kidu 😚😚😍😍achanod ente aneswanam paranhekk🤣🤣ejjadhi

  • @abdulgafoor-sz1wh
    @abdulgafoor-sz1wh 3 ปีที่แล้ว +15

    പ്രങ്ശ്നങളും പരിവട്ടവും ഇല്ലാത്ത എന്റർടൈമെന്റ് വീഡിയോ പ്രതീക്ഷിക്കുന്നു മറിമായം ഹാപ്പി എപ്പിസോഡ്

  • @dineshpattambi9018
    @dineshpattambi9018 2 ปีที่แล้ว +6

    ഇപ്പൊ പൈസയും ഇല്ല കട്ടൻ ചായയും ഇല്ല പലിശക്കാരൻ സത്യശീലൻ super 👍👍👍👍👍💥💥💥💥

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 ปีที่แล้ว +3

    നീ തെരഞ്ഞെടുത്ത നിന്റെ മെമ്പറാണ് വന്നിരിക്കുന്നത് പ്യാരി🤣🤣👍😆

  • @dineshpattambi9018
    @dineshpattambi9018 2 ปีที่แล้ว +4

    ഹിന്ദിക്കാരന് എന്നെ പണയവച്ചത് unni super

  • @epmm_chef4135
    @epmm_chef4135 3 ปีที่แล้ว +20

    Great acting snehasreekumar 🙏🌹🌹🤩🤩🤩🤩💞💞

  • @Mnbvcxzasdfghjkkl
    @Mnbvcxzasdfghjkkl 3 ปีที่แล้ว +8

    ഇതുപോലെ എന്നും ഫുൾ എപ്പിസോഡ് വേഗം അപ്‌ലോഡ് ചെയ്യണം..🌹🌹🌹🌹🌹🌹🌹🌹

  • @akhilchalil1585
    @akhilchalil1585 3 ปีที่แล้ว +10

    Guess what's the ad that came, "Early Salary" which is another loan app.

  • @nsarunkumar9033
    @nsarunkumar9033 3 ปีที่แล้ว +7

    Worth a congratulations. But this just like how Madhavikutty writes a shortsttory- the way, I mean, beyond a documentary.

    • @nsarunkumar9033
      @nsarunkumar9033 3 ปีที่แล้ว

      I just mean treat life's situations like how Bill treats kido in the movie Kill Bill. One-day it will come to us- but don't die and die and die and wait.

  • @abdullkader1876
    @abdullkader1876 3 ปีที่แล้ว +1

    അത് ശരിയാണ്

  • @fabishmuhammed8601
    @fabishmuhammed8601 3 ปีที่แล้ว +10

    Koya rocks

  • @kvafsu225
    @kvafsu225 3 ปีที่แล้ว +11

    Superb episode. Wonderful acting.

  • @ponnoosponnoos79
    @ponnoosponnoos79 3 ปีที่แล้ว +6

    Real naturel feeling. Really

  • @raoofraoofmuhammad8650
    @raoofraoofmuhammad8650 3 ปีที่แล้ว +8

    തമാശയേക്കാൾ ഉപരി ഇപ്പോളത്തെ സാഹചര്യത്തിനൊത്ത് ശെരിയായ ബോധവൽക്കരണം നൽകിയ നല്ലൊരു എപ്പിസോഡ്
    ഇങ്ങനെയുള്ള ആപ്പുകൾ ഉപയോഗിക്കുന്നവർ ഇതുപോലുള്ള ചതികളെ കുറിച്ച് ബോധവാന്മാരാവുക
    പിന്നെ പറയാതെ വയ്യ എന്തുപറ്റി എന്തോ എപ്പിസോഡ് ഫുള്ളായിട്ട് തന്നെ യൂടൂബിൽ ഇട്ടത് എന്തായാലും നന്ദി

  • @farukmng9579
    @farukmng9579 3 ปีที่แล้ว +6

    Excellent good message for all poor people's all the best marimayam team 👌👍👌👍👌👍

  • @babuudumattu4251
    @babuudumattu4251 3 ปีที่แล้ว +3

    Super episode...janam ariyanam udaayippe...

  • @joeljose7517
    @joeljose7517 3 ปีที่แล้ว +9

    The best program 🔥🔥🔥

  • @seenathseenath4349
    @seenathseenath4349 10 หลายเดือนก่อน

    ആ ഇവിടെയും മൂസക്കാ മീൻ കച്ചോടം തന്നെ ഏതായലും സൂപ്പർ ഓക്കേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @thomsonlillie2237
    @thomsonlillie2237 3 ปีที่แล้ว +10

    Great team!! Great performance!!

  • @sinithkp8039
    @sinithkp8039 3 ปีที่แล้ว +13

    അച്ഛനോട് എന്റെ അന്വേഷണം പറഞ്ഞേക്ക് ഉണ്ണിയെ കണ്ടാൽ ചിരി വരുന്നത് എനിക്ക് മാത്രം ആണോ 👍😃😃😃😃

  • @ayushisplayingfootball3637
    @ayushisplayingfootball3637 2 ปีที่แล้ว +2

    Watching on 15/2/22 Tuesday Time 12:27 PM

  • @sharafveepee4192
    @sharafveepee4192 ปีที่แล้ว +1

    Mandothiri. Suhara super super

  • @soorajspadikam8331
    @soorajspadikam8331 3 ปีที่แล้ว +7

    Shooo ethu enthu patti everkku muzuvan ettu kalanghallo
    Nannayi pooyoo🤔🤔

  • @saj4642
    @saj4642 3 ปีที่แล้ว +3

    ഉണ്ണി superb

  • @bruicewayne9442
    @bruicewayne9442 3 ปีที่แล้ว +6

    സുഹറയുടെ കൈയ്യിലെ വളയും മോതിരവും വിറ്റാൽ തന്നെ 3 ലക്ഷത്തിനടുത്ത് കിട്ടും. കണ്ടവൻ്റെ കൈയ്യിൽ നിന്ന് കടം വാങ്ങിച്ചിട്ട് മോങ്ങി സെൻ്റിമെൻസ് ഉണ്ടാക്കുന്നത് ഒരു മാതിരി മൂഞ്ചിത്തരമാണ്. ഒന്നും ഇല്ലാത്ത പാവങ്ങളാണേൽ പിന്നെയും ന്യായികരിക്കാം. സ്വന്തം പണ്ടവും മറ്റും ഉണ്ടായിട്ടും കടം വാങ്ങി പൈസ തിരിച്ച് കൊടുക്കാതെ മോങ്ങുന്നു.

    • @WintersFebruary2024
      @WintersFebruary2024 3 ปีที่แล้ว

      അമ്പടാ, നോട്ടം സ്വര്‍ണ്ണത്തിലോട്ടാണല്ലേ....

    • @luciferpride_
      @luciferpride_ 3 ปีที่แล้ว

      കഥയിൽ ചോദ്യമില്ല

    • @hafsathbeegumthafsathbeegu695
      @hafsathbeegumthafsathbeegu695 3 ปีที่แล้ว +3

      അത് റോൾഡ് ഗോൾഡ് ആയിക്കുടെ😏

  • @maheshkumar3120
    @maheshkumar3120 7 หลายเดือนก่อน

    Good message .. Public should be aware of these scam while taking loans through apps .. so avoid loans in apps..

  • @Ajay_mine
    @Ajay_mine 3 ปีที่แล้ว +4

    Good one that people should be aware of!..

  • @aju5955
    @aju5955 3 ปีที่แล้ว +10

    ഇപ്പൊ മനസിലായി ഇവർ private യിൽ വെച്ചിരിക്കുകയായിരിന്നു. ഇപ്പൊ public ആക്കി

  • @vavaundrus2295
    @vavaundrus2295 3 ปีที่แล้ว +1

    Unniyettane achan anweshichu nnu parayumbol thirichu achanodu anweshanam parayaan parayunnu 🤣🤣🤣🤣unniyettan😍😍😍😍

  • @suhaib9477
    @suhaib9477 3 ปีที่แล้ว +23

    ഉണ്ണി ഫാൻസ് പവർ കാണിക്ക്

  • @AtoZ76411
    @AtoZ76411 2 ปีที่แล้ว +2

    1:32😁😁😁

  • @pradeepkunjukunju5665
    @pradeepkunjukunju5665 2 หลายเดือนก่อน

    സമൂഹത്തിന്‌ നല്‍കുന്ന മുന്നറിയിപ്പ് എത്ര വന്നാലും പഠിക്കുന്നില്ല വീണ്ടും ചെന്ന് ചാടുന്നു (മറിമായത്തിലേ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ ❤️)

  • @ekhimbasheerekhim3585
    @ekhimbasheerekhim3585 3 ปีที่แล้ว +3

    16:38 കേൾക്കുന്ന back ground score ഏത് മൂവിയിലെതാണ് എന്ന് ആർകെങ്കിലും അറിയുമോ

  • @fasalurahmanfasul9153
    @fasalurahmanfasul9153 3 ปีที่แล้ว +7

    Payari fans like

  • @powertools.
    @powertools. 3 ปีที่แล้ว +5

    Achanood ente anweshanam parayu🤣

  • @agag4411
    @agag4411 3 ปีที่แล้ว +6

    സെക്കന്റ്‌ 👌👌😄

    • @shilpasandeep7384
      @shilpasandeep7384 3 ปีที่แล้ว

      th-cam.com/video/hLKDgmcqsVs/w-d-xo.html

  • @rosely4326
    @rosely4326 3 ปีที่แล้ว +3

    സൂഹ്‌റ.. സൂഹ്‌റ.,. നീ തെരെഞ്ഞെടുത്ത മെമ്പറാ വന്നിരിക്കുന്നത്... കതക് തുറക് 😂😂😂

  • @chillypodi2165
    @chillypodi2165 3 ปีที่แล้ว +2

    Unni eten fans🥰😍😍😍😍😍😍

  • @libinsvlog4680
    @libinsvlog4680 3 ปีที่แล้ว +1

    Good Episode team marimayam.....

  • @anilkumarks8498
    @anilkumarks8498 3 ปีที่แล้ว +7

    50 കസേരയും 2 തർപ്പായയും പോരെ,😂

    • @sunilak9818
      @sunilak9818 3 ปีที่แล้ว

      😅😅😅😅

  • @santhosha.s9689
    @santhosha.s9689 3 ปีที่แล้ว +1

    Riyas ettan muthanu. Polichu

  • @rahoofcheriyil3798
    @rahoofcheriyil3798 3 ปีที่แล้ว +2

    ഉണ്ണിയേട്ടൻ ❤️❤️❤️❤️

  • @ayishaumaira9942
    @ayishaumaira9942 3 ปีที่แล้ว +7

    First ❤️👍...മറിമായം👍

  • @sevenbroyt5780
    @sevenbroyt5780 3 ปีที่แล้ว +1

    Super poli

  • @mafiyajockermafiyajocker6707
    @mafiyajockermafiyajocker6707 3 ปีที่แล้ว +5

    Al val poli😚😚🤣🤣😚

  • @nisharazi6080
    @nisharazi6080 2 ปีที่แล้ว +2

    Sathyaseelan nte expression polich
    Suhraa......Nalla Peru......👍👍❤️❤️❤️😄😄😄😄😄

  • @blvkwheeler9929
    @blvkwheeler9929 3 ปีที่แล้ว +2

    Aah appine parajappo parasym anannu karithi video thaye lik nokkunna Nan🙈☹️☹️☹️☹️🧐🧐🧐🧐

  • @visakhc8556
    @visakhc8556 3 ปีที่แล้ว +3

    Easwara ith nth marimayam?Full video itoolo..thanks..

  • @msd8167
    @msd8167 3 ปีที่แล้ว +2

    മൊയ്തു ലാസ്റ്റ് കരയുന്നത് ചിരിക്കുന്ന പോലെയുണ്ട്

  • @ajmalvmohammed219
    @ajmalvmohammed219 3 ปีที่แล้ว +4

    Unni rock

  • @m.t9380
    @m.t9380 2 ปีที่แล้ว +2

    ഉണ്ണി 😂

  • @technotip2536
    @technotip2536 2 ปีที่แล้ว

    Good message

  • @josekuttythomas7323
    @josekuttythomas7323 3 ปีที่แล้ว +5

    പണ്ട് സ്ഥിരമായി കാണുന്ന ഒരു പ്രോഗ്രാമായിരുന്നു മനോരമ ഉടയാപ്പ് തുടങ്ങിയതോടെ നിർത്തി 💁🏻‍♂️

  • @sunisheaso
    @sunisheaso 3 ปีที่แล้ว +1

    2020 -ക്കു വോട്ട് ചെയ്തു അവർക്കു ഒരു 15 -20 സീറ്റ് കൊടുക്കുക...നമ്മള് വിദ്യാഭ്യാസം ഉള്ളവരല്ലേ, അതുകൊണ്ടു നമ്മളെക്കാളും വിദ്യാഭാസം ഉള്ളവരെ ഭരണത്തിന് തിരഞ്ഞെടുക്കുക...കാശ് ഉണ്ടാക്കാൻ അറിയുന്നവനെ കാശ് ഏൽപ്പിക്കുക, ചുമ്മാതെ ചിലവാക്കാൻ മാത്രം അറിയാവുന്ന വിവരം ഇല്ലാത്തവരെ തിരഞ്ഞെടുക്കാതെ നോക്കുക...കാരണം അവർക്കു ചിലവാക്കാൻ അറിയൂ..... നമ്മൾ ഒക്കെ എല്ലാ കാലവും ജീവിക്കില്ല...ഒരിക്കലെങ്കിലും മാറ്റി ചിന്തിക്കുക....ജാതിയും മതവും വേണ്ട എന്ന് ചിന്തിക്കുക....ആലോചിക്കുക....ഈ വിവരം ഇല്ലാത്ത രാഷ്ട്രീയ ഗുണ്ടകളുടെ കാലിനടിയിൽ കിടന്നു ചവിട്ടേറ്റ് മരിക്കാൻ ഉള്ളതല്ല നമ്മുടെ ജീവിതം ..വിദ്യാഭ്യാസമുള്ള അറിവും വിവരവും ഉള്ള കുറെ പേര് നമ്മുടെ MLA മാര് ആവട്ടെ...എറണാകുളത്തുള്ള എല്ലാവരും, ജാതി മത ഭേദമെന്യേ 2020-ക്കു വോട്ട് ചെയ്തു വിജയിപ്പിക്കുക

  • @ankistories
    @ankistories ปีที่แล้ว +1

    10:52🤣

  • @noohnooh2735
    @noohnooh2735 3 ปีที่แล้ว +3

    Unni 💓🔥🔥🔥🔥

  • @avanilastudio7
    @avanilastudio7 3 ปีที่แล้ว +1

    Nuton has a good element .

  • @vargheseantony9136
    @vargheseantony9136 ปีที่แล้ว

    Mandu is super amongst all.

  • @shehzadsheikh6757
    @shehzadsheikh6757 3 ปีที่แล้ว +1

    Best msg for online tattipu

  • @MuhamedShanoon
    @MuhamedShanoon 3 ปีที่แล้ว +1

    Very fast adipoli

  • @commentolibabu2881
    @commentolibabu2881 3 ปีที่แล้ว +1

    De Baiju pandaaram pidikkan

  • @hamzakamohammed8682
    @hamzakamohammed8682 3 ปีที่แล้ว

    Real story super

  • @sabilsalam4544
    @sabilsalam4544 3 ปีที่แล้ว +2

    unni ann main 😂😂😂

  • @rhamanrahman4288
    @rhamanrahman4288 3 ปีที่แล้ว +1

    Ariyaatha panikku pohirathu.

  • @sanajavinoth257
    @sanajavinoth257 3 ปีที่แล้ว +1

    Shyamalaye kannunilallo eppozha varunathu

  • @sudhee66
    @sudhee66 ปีที่แล้ว +1

    വാപ്പ വരാൻ കണ്ട നേരം🤣

  • @saniyajohnson9721
    @saniyajohnson9721 3 ปีที่แล้ว +1

    💲💱marimayam❤

  • @commentolibabu2881
    @commentolibabu2881 3 ปีที่แล้ว

    Unni Annan poli

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว

    Kattan kkKaaaapppy

  • @jabbaram727
    @jabbaram727 2 ปีที่แล้ว

    Gut.mejej..

  • @anvarnalakath9375
    @anvarnalakath9375 ปีที่แล้ว

    Moydu super acting

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว

    Veluthaaaaaattil Koyaaaaaa

  • @wayanadshahidali8697
    @wayanadshahidali8697 ปีที่แล้ว

    ഇതിൽ പെട്ട ഞാൻ രക്ഷപെട്ടത് പോലിസ് ന്റെ കൃത്യമായ ഇടപെടൽ കൊണ്ട് മാത്രം 😰

  • @abhaypn7395
    @abhaypn7395 3 ปีที่แล้ว +2

    Manmu 🤣🤣

  • @jaisoncv6751
    @jaisoncv6751 3 ปีที่แล้ว

    Super. Super

  • @motherflower8066
    @motherflower8066 3 ปีที่แล้ว

    പൈസയും ഇല്ല കട്ടൻച്ചായയും ഇല്ല

  • @gokulkishores4842
    @gokulkishores4842 3 ปีที่แล้ว

    Super

  • @mythoughtsaswords
    @mythoughtsaswords ปีที่แล้ว

    50 kasera pore- kalakki - ente Mandoo, ingane abhinayichu manushyare karayikkalle!

  • @rahoofcheriyil3798
    @rahoofcheriyil3798 3 ปีที่แล้ว +1

    എന്നെ ഒരു ഹിന്ദികാര് വിളിച്ചു മൊയ്‌തു ഇക്ക ഇങ്ങ എന്ത് പണി ആ എടുത്തത് ഏതോ ഹിന്ദികർക് എന്നെ പണയം വെച്ചത് രാജ്യ മൊത്തം പണയത്തിൽ പോരാത്തതിന് എന്നെ പണയത്തിൽ ഉണ്ണിയേട്ടൻ 😀😀😀😜😜

  • @senatorofutah
    @senatorofutah 3 ปีที่แล้ว

    Kerala people love 💑China

  • @basheervm4403
    @basheervm4403 3 ปีที่แล้ว

    മെമ്പർ അടിപൊളി

  • @ajayranger6994
    @ajayranger6994 3 ปีที่แล้ว

    Does this happen like this??

  • @chillypodi2165
    @chillypodi2165 3 ปีที่แล้ว

    Unni eten fans arokkeyund