Marimayam | Episode 440 - Beware, Corona is everywhere! | Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 26 เม.ย. 2020
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    Beware, Corona is everywhere!
    Corona seems to be everywhere, it has even reached God's own country! Now when we hear China, we only think Corona!
    ► Subscribe Now: bit.ly/2UsOmyA
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • บันเทิง

ความคิดเห็น • 934

  • @reguprabakaran7613
    @reguprabakaran7613 3 ปีที่แล้ว +1036

    എനിക്ക് മാത്രം ആണൊ കോയക്കാനെ ഇഷ്ടം 😍😍😍😍

  • @zion7185
    @zion7185 3 ปีที่แล้ว +109

    ഈ മറിമായം പ്രോഗ്രാമുകളുടെ script തയ്യാറാക്കിയ പഹയൻ സൂപ്പർ... ഇതൊക്കെ അഭിനയിപ്പിച്ചു പ്രതിഭലിപ്പിക്കുന്ന എല്ലാ അഭിനേതാക്കളും സൂപ്പർ...

  • @mukeshsukumaran8905
    @mukeshsukumaran8905 3 ปีที่แล้ว +194

    അഭിനയ ശേഷിയുള്ള അനുഗ്രഹീത കലാകാരന്മാർ ഒരുമിച്ചുള്ള ഒരേ ഒരു ടീവി പ്രോഗ്രാം അതു മറിമായം മാത്രമാണ്..

  • @sharafthanaz2039
    @sharafthanaz2039 4 ปีที่แล้ว +758

    കോയാക്കനെ കാണാൻ വേണ്ടി മാത്രം മറിമായം കാണുന്ന ഞാൻ കോയാക്ക പൊളി 😍😍💚💚

    • @aryamg6685
      @aryamg6685 4 ปีที่แล้ว +2

      Njnum atheeee

    • @aryamg6685
      @aryamg6685 3 ปีที่แล้ว +2

      @sunil thomas ????

    • @najeelas66
      @najeelas66 3 ปีที่แล้ว +2

      എനിക്ക എല്ലാവരേം ഇഷ്ട്ടം ... ആരാണ് മെച്ചം എന്ന് പറയൽ അസാധ്യം... 😍

    • @rubeenarubi8776
      @rubeenarubi8776 3 ปีที่แล้ว +4

      Me too♥️♥️all r 👍👍but koyaka is ma fvrt

    • @journeytowisdom1409
      @journeytowisdom1409 3 ปีที่แล้ว +2

      Njanum..

  • @abinahammed45
    @abinahammed45 3 ปีที่แล้ว +192

    കോയാക്കനെ കാണാൻ വേണ്ടി മാത്രം😍😍😍😍

  • @nisarm.a162
    @nisarm.a162 4 ปีที่แล้ว +836

    കോയ ഫാൻസ്‌ ലൈക്ക് അടിക്😂

  • @shortstories3426
    @shortstories3426 4 ปีที่แล้ว +136

    ഉണ്ണിയെ കണ്ടപാടെ ചിരിച്ചവരുണ്ടോ....?

  • @snmnrkad6527
    @snmnrkad6527 4 ปีที่แล้ว +309

    തികച്ചും പക്വതയാർന്ന ഒരു വേഷമാണ് മണ്ഡോദരിയുടേത്. കാണാനും ഭംഗിയുണ്ട്.

    • @nicsilvestroni9221
      @nicsilvestroni9221 4 ปีที่แล้ว

      Narayan. S. Das. : bhayankara thadichi anu !

    • @jamshihasbithazhekoomully247
      @jamshihasbithazhekoomully247 4 ปีที่แล้ว

      ഞാൻ എഴുതാൻ വിചാരിച്ചു നിൽക്കുആ

    • @jiyadjidhu3916
      @jiyadjidhu3916 4 ปีที่แล้ว

      Narayan. S. Das.

    • @rohinirohini5169
      @rohinirohini5169 4 ปีที่แล้ว +1

      Narayan. S. Das. Yes...Mandu super

    • @-chimizhu
      @-chimizhu 4 ปีที่แล้ว

      @@rohinirohini5169 ഈ നര്‍മ്മ കഥ കേള്‍ക്കുമ്പോള്‍ ഒരു പക്ഷേ പല സുഹൃത്തുക്കള്‍ക്കും സ്വന്തം ജീവിതത്തിലോ അടുത്ത സുഹൃത്തുക്കളുടെ ജീവിതത്തിലോ സംഭവിച്ചതാണല്ലോ എന്ന് തോന്നാം.കേള്‍ക്കുക നര്‍മ്മ കഥ ഫിറ്റായ ഭാര്യ...th-cam.com/video/F67oxCCTEto/w-d-xo.html

  • @riyadpp5938
    @riyadpp5938 4 ปีที่แล้ว +194

    ശരിക്കും ഇവർ അഭിനേയക്കുകയാണന്ന് പറയില്ല ജീവിക്കുകയാണ് ക്യാമറ പോലും മുന്നിലുണ്ടോ എന്ന് സംശയിച്ച് പോകുന്നു fantastic

  • @rishanthaikkadan8502
    @rishanthaikkadan8502 4 ปีที่แล้ว +359

    ഈ മറിമായം ടീമിന് ഒരു പ്രതേകത ഉണ്ട്. അവർ അഭിനയിക്കുകയല്ല. മറിച്ചു ജീവിച്ചു കാണിക്കുകയാണ്. എന്റെ എല്ലാ ആശംസകളും ഉണ്ട് ഈ ടീമിന്. കൂട്ടത്തിൽ നമ്മുടെ ഇതിന്റെ പിന്നിൽ പ്രവത്തിച്ച പ്രവത്തകർക്കും.. ദുബായ് നിന്ന്..

    • @-chimizhu
      @-chimizhu 4 ปีที่แล้ว +2

      തമാശയ്ക്ക് വേണ്ടി ഭാര്യയ്ക്ക് മദ്യം കൊടുത്ത ഒരു വിദ്വാന്റെ അനുഭവങ്ങള്‍....നര്‍മ്മ കഥ ഫിറ്റായ ഭാര്യ...കാണുക...th-cam.com/video/F67oxCCTEto/w-d-xo.html

    • @jamsheenajamshi564
      @jamsheenajamshi564 4 ปีที่แล้ว +2

      Seriyaa

    • @rishanthaikkadan8502
      @rishanthaikkadan8502 4 ปีที่แล้ว +1

      @@jamsheenajamshi564 താങ്ക്സ് സർ

    • @rishanthaikkadan8502
      @rishanthaikkadan8502 4 ปีที่แล้ว

      നോമ്പ് ഇല്ലേ?

    • @mjasil3448
      @mjasil3448 4 ปีที่แล้ว

      Kingini bore

  • @fuad7665
    @fuad7665 4 ปีที่แล้ว +846

    0:56 😂

    • @Izuvlog0
      @Izuvlog0 4 ปีที่แล้ว +2

      Fuad jr നാട്ടിൽപോവാൻ ആഗ്രഹിക്കുന്നവർക് നോർകയിൽ എങ്ങിനെ രജിസ്റ്റർ ചെയ്യാം link clik ചെയ്യൂ th-cam.com/video/YCDiFHGhC3o/w-d-xo.html

    • @A-SMedia
      @A-SMedia 4 ปีที่แล้ว +1

      th-cam.com/video/E7ry2720xsY/w-d-xo.html

    • @SYAZBRO
      @SYAZBRO 4 ปีที่แล้ว +2

      Koya💖💋

    • @shameerkshameerk1357
      @shameerkshameerk1357 4 ปีที่แล้ว +1

      Fuad jr was Eze zee of

    • @TellMeYourConcept
      @TellMeYourConcept 4 ปีที่แล้ว +1

      th-cam.com/video/f3PhG7YO-XU/w-d-xo.html
      Oru madakkayathra

  • @akhilakhil4370
    @akhilakhil4370 2 ปีที่แล้ว +78

    സുമേഷ് : കൊറോണ നാട്ടിൽ ഏതിട്ടുണ്ട്
    കോയ : പന്ത് കളി തുടങ്ങിയോ 😂😂😂😂😂😂

    • @saeedahmad9169
      @saeedahmad9169 ปีที่แล้ว +5

      എങ്ങനെയിരിക്കുന്നു എന്തുണ്ട് വിശേഷംവിശേഷംഗ്റ്റ് വിശേഷം വുഇജയ്

    • @sebastianc.v2357
      @sebastianc.v2357 5 หลายเดือนก่อน

      ​@@saeedahmad9169p 😢😢 hnmai

  • @Buty412
    @Buty412 3 ปีที่แล้ว +56

    ഉണ്ണിയുടെ സംസാരം എന്റെ നാട്ടിലെ സംസാരം 😄മീട്ടത്ത് കെട്ടുന്ന സാധനം 👌

  • @anishayyappan2052
    @anishayyappan2052 2 ปีที่แล้ว +7

    കോയാക്കാ മറിമായത്തിൻ്റെ നെടുംതൂണാണ്💪💪💪💪🤑
    പ്യാരിയുടെ തമാശ പണ്ടത്തെ ശ്രീനിവാസൻ്റെ സിനിമയിലെ തമാശയാ, high Standard💪💪💪💪🤑
    നിങ്ങളെ രണ്ടു പേരെയും സമ്മതിച്ചിരിക്കുന്നു🙏🙏🙏

  • @ramees4202
    @ramees4202 4 ปีที่แล้ว +198

    ഇതെന്താ സാനം ഊദോ.... ഇത്രേം വല്യ ഊദോ..... കോയക്കാ 😂😂😂😂😂

  • @abdulmajeed4935
    @abdulmajeed4935 2 ปีที่แล้ว +23

    കോയക്ക അടി പൊളി അഭിനയം👌👌👌👌

  • @eccoachingcentre4421
    @eccoachingcentre4421 4 ปีที่แล้ว +313

    My all time favourite character koya

  • @mubashirmubiz2294
    @mubashirmubiz2294 4 ปีที่แล้ว +235

    സുമേഷ് ഏട്ടൻ 😄😄😄😄

    • @A-SMedia
      @A-SMedia 4 ปีที่แล้ว

      th-cam.com/video/E7ry2720xsY/w-d-xo.html

  • @bava125
    @bava125 4 ปีที่แล้ว +114

    Niyas backer is legendary artist he didn't get more chances in filim industry.

  • @rajendrannaranthatta7722
    @rajendrannaranthatta7722 4 ปีที่แล้ว +147

    കാലടിയിൽ പോകാൻ പറ്റിയില്ല അപ്പോഴാണ് കാനഡ യിൽ പോകുന്നെ...... കോയ റോക്ക്സ്

  • @maneesh6123
    @maneesh6123 4 ปีที่แล้ว +152

    *ഉണ്ണി* ഫാൻസ്‌ ലൈക്

  • @shereefshereef4211
    @shereefshereef4211 3 ปีที่แล้ว +26

    ഉണ്ണി കോയ .... ഒരു രക്ഷയും ഇല്ല കണ്ടാലേ ചിരി വരും പിന്നെ പ്യാരി അതും വേറെ ലെവൽ ബാക്കിയുള്ളവരും pwoli 😍😍😍😍😍manmathan chetan 😀

  • @FREEKY_444_
    @FREEKY_444_ 3 ปีที่แล้ว +20

    കോയക്കയും മണ്ഡുവും തകർത്തു. എല്ലാരും അടിപൊളി

  • @nisarm.a162
    @nisarm.a162 4 ปีที่แล้ว +93

    വ്യത്യയെസ്ഥ വേഷത്തിൽ വരുന്ന ഒരേ ഒരു കഥാപത്രം കോയ(ശിതളൻ) ആണ്...അതിൽ മികച്ചത് കോയ എന്ന കഥാപാത്രം ആണ്..

    • @sk-be2wr
      @sk-be2wr 4 ปีที่แล้ว +3

      After manikandan pattambi

    • @-chimizhu
      @-chimizhu 4 ปีที่แล้ว

      @@sk-be2wr ഫിറ്റായ ഭാര്യ...നര്‍മ്മ കഥ ഒന്ന് കേട്ടു നോക്കി അഭിപ്രായം പറയൂ...th-cam.com/video/F67oxCCTEto/w-d-xo.html

  • @Gkm-
    @Gkm- 4 ปีที่แล้ว +206

    ചൈനീസ് ഫുഡ് ഉണ്ണി 🤣😄

    • @-chimizhu
      @-chimizhu 4 ปีที่แล้ว

      ഈ നര്‍മ്മ കഥ കേട്ടു നോക്കൂ...ആരൊക്കെയോ പറഞ്ഞു കേട്ട അനുഭവങ്ങളല്ലേ എന്നൊരു സംശയം നിങ്ങളുടെ മനസ്സില്‍ ഉടലെടുക്കാം..th-cam.com/video/F67oxCCTEto/w-d-xo.html

  • @mdshameer619
    @mdshameer619 4 ปีที่แล้ว +247

    എയർപോർട്ടിൽ വണ്ടി ഓടിക്കാ.. എന്താ plane ആണോ 😆😆😆

  • @binuk9579
    @binuk9579 4 ปีที่แล้ว +43

    Pyariii,Unnniii uyiir😄 great episode marimayam team👌👌

  • @mylifemyfamliy3836
    @mylifemyfamliy3836 4 ปีที่แล้ว +140

    മാറിമായതിലൂടെ ഇങ്ങനെ ഒരു എപ്പിസോഡ് പ്രതീക്ഷിതായിരുന്നു...
    പക്ഷെ ഇത്ര പെട്ടന്നു ഉണ്ടാവുമെന്ന് വിചാരിച്ചില്ല

    • @mubeenapa7619
      @mubeenapa7619 4 ปีที่แล้ว +2

      Nomboke usharalle... Avdoke engne covd

    • @musafiramusukottakkal6350
      @musafiramusukottakkal6350 4 ปีที่แล้ว +1

      Edh kurach munne ettirunnu

    • @mubeenapa7619
      @mubeenapa7619 4 ปีที่แล้ว +2

      @@musafiramusukottakkal6350 athum sheriyaan

    • @azizksrgd
      @azizksrgd 4 ปีที่แล้ว

      ഇത് മുമ്പ് ഇട്ടിരുന്നു

    • @niyasabdullah6164
      @niyasabdullah6164 4 ปีที่แล้ว +2

      Hi പച്ചത്തൊപ്പിക്കാ...!

  • @user-ps6bo2tz7c
    @user-ps6bo2tz7c 4 ปีที่แล้ว +69

    പ്യാരി ഫാൻസ്‌

  • @brc8659
    @brc8659 4 ปีที่แล้ว +10

    സത്യം പറയാമല്ലോ ഇത്രയും മനോഹരമായ ഒരു പ്രോഗ്രാം ഇത് വരെ വന്നില്ലെന്ന് തന്നെ പറയാം, എല്ലാം ഒന്നിനൊന്നു മെച്ചം,ഇതേ ടീം തന്നെ വേണം, എല്ലാവിധ ആശംസകളും 🌹🌹🌹🌹🌹🌹🌹🌹

  • @babeeshcvr5238
    @babeeshcvr5238 4 ปีที่แล้ว +135

    Namuda unni fans ok evidapoyi. oro like adichu poyada 👍

  • @swethachakki996
    @swethachakki996 4 ปีที่แล้ว +66

    Koyakkka ingalu abinaykuka aano atho jeevikuka aano?ingal oru sambavam thanne😍👏👏

    • @royalstage33
      @royalstage33 4 ปีที่แล้ว +1

      പറ്റുമെങ്കിൽ... എന്റെ ചാനൽ ഒന്ന് sub ആക്കുമോ... sub കുറവാണ് 😊

    • @TellMeYourConcept
      @TellMeYourConcept 4 ปีที่แล้ว

      th-cam.com/video/f3PhG7YO-XU/w-d-xo.html
      Oru madakkayathra

  • @jojoissac8398
    @jojoissac8398 4 ปีที่แล้ว +13

    Njan കാണുന്നതിൽ എറ്റവും supr prgm ടീം എല്ലാവർക്കും അഭിനനദനങ്ങൾ

  • @renjithvelloor692
    @renjithvelloor692 4 ปีที่แล้ว +66

    കൊറയാൻ ആയിട്ട് എനിക്ക് ഇല്ലല്ലോ # പ്യാരി റോക്ക്സ് # പ്യാരി fans ഇവിടെ come on...

    • @nationallab6328
      @nationallab6328 4 ปีที่แล้ว

      pyari ettan veroru prgrm il udayrnnu athinte wife m ndarnnu athil. malayalamanoramayil thanne aan ath. aa prgrm eathann ariyuo

    • @ayaanmehzinayaanmehzin3768
      @ayaanmehzinayaanmehzin3768 3 ปีที่แล้ว

      @@nationallab6328 ithrayum details parayamenkil aa peru koodi para

    • @nationallab6328
      @nationallab6328 3 ปีที่แล้ว

      @@ayaanmehzinayaanmehzin3768 ormaindenkl njn chothikuo ariyuonn.

    • @youareawesome7868
      @youareawesome7868 3 ปีที่แล้ว

      @@nationallab6328 aliyan vs aliyan aano..?

    • @nationallab6328
      @nationallab6328 3 ปีที่แล้ว

      @@youareawesome7868 made for each athr athupole orunprgrm aan. real life wife aan athil ullath

  • @shajeershah2468
    @shajeershah2468 4 ปีที่แล้ว +26

    Eye expression 😉😉😉 06:20

  • @shameerpareekutty3161
    @shameerpareekutty3161 4 ปีที่แล้ว +117

    അത് മറഡോണ, ഇത് കോറോണ 😁

    • @shiljovarghese6700
      @shiljovarghese6700 3 ปีที่แล้ว

      മൂപ്പര് എന്താ ചെയ്യണേ

  • @generationtechs6741
    @generationtechs6741 4 ปีที่แล้ว +36

    Koyyyaaaa is ultimate character ♥️♥️♥️♥️💗💗♥️♥️♥️♥️💙💙💙💙

  • @jemshiksd5277
    @jemshiksd5277 4 ปีที่แล้ว +15

    Kasaragod inte muth unni fans undo ivide??

  • @shafeek1826
    @shafeek1826 4 ปีที่แล้ว +15

    Pyaari, koyakka, unni...😂 oru rakshayum illa.. chirich chirich oru vazhikayi 😂♥️😘

  • @alinambikunnan3492
    @alinambikunnan3492 4 ปีที่แล้ว +49

    മണ്ഡു വിന്റെ അഭിനയം ഞാൻ മറിമായം കണ്ടതിൽ ഏറ്റവും മികച്ചത്

  • @jithendranpr3463
    @jithendranpr3463 3 ปีที่แล้ว +8

    Pyarijathan ishttam 🔥❤️

  • @rajinragakc9604
    @rajinragakc9604 4 ปีที่แล้ว +24

    ആ മീട്ടത്തു കെട്ടുന്ന സാധനം ഉണ്ടോ....? 🤣🤣

  • @jineshjineshkumar40
    @jineshjineshkumar40 3 ปีที่แล้ว +8

    പ്യാരായുടെ തുമ്മൽ പൊളിച്ചു

  • @noufalkanhangad9237
    @noufalkanhangad9237 4 ปีที่แล้ว +10

    ഏതു വിഷയമായാലും പൊളിച്ചു കയ്യിൽ തരും മറിമായം ടീംസ്🥰🥰🥰

  • @rameesanoufal6114
    @rameesanoufal6114 11 หลายเดือนก่อน +4

    കോയകയും മണ്ടുവും ഉള്ള എല്ലാ എപ്പിസോഡ് ഉം പൊളിയാ 😂😂😂

  • @rishwanch5687
    @rishwanch5687 3 ปีที่แล้ว +6

    കോയ ക് പകരം കോയ മാത്രം ❤️

  • @islamicwaymedia1210
    @islamicwaymedia1210 4 ปีที่แล้ว +230

    ആയതുൽ കുർസിയ്യ് എന്ന വിശുദ്ധ ഖുർആനിലെ ഈ സൂക്തം ആത്മാർഥതയും വിശ്വാസത്തോടെയുമാണെങ്കിൽ എണ്ണം പത്തണ്ണം വേണമെന്നില്ല,ഒന്ന് തന്നെ മതി.

    • @SalimAli-qw2os
      @SalimAli-qw2os 4 ปีที่แล้ว +19

      പൊട്ടന്മാർ ഇപ്പഴും ജീവിച്ചിരിപ്പുണ്ടല്ലേ? എത്ര കൊറോണ കേസ് ഈ ആയത്തുൽകുർസികൊണ്ട് മാറി?

    • @MoosaCheriyath
      @MoosaCheriyath 4 ปีที่แล้ว

      ശരിയാ കൊറോണ വരെ മാറും

    • @riyadpp5938
      @riyadpp5938 4 ปีที่แล้ว +8

      @@SalimAli-qw2os എടാ വിവരം കെട്ട വിഡി ആയത്തുൽ കുർസി എന്നാൽ എന്താണെന്ന് നിനക്കനിയാ മോ ? കുർഹാനിലെ തീ കൊള്ളിയാണ് നോക്കിക്കോ ആയത്തുൽ കുർസിയെ പരിഹസിച്ച നീ കൊറോണവന്നു തന്നെ ചാകും ഉറപ്പ്

    • @SalimAli-qw2os
      @SalimAli-qw2os 4 ปีที่แล้ว +16

      @@riyadpp5938 എജ്ജാതി ഭീഷണി, ബെർതെയല്ല തീവ്രവാദികൾ ജനിക്കുന്നത്. ഇജ്ജാതി വൈകാരിക ജീവികളെയല്ലേ പടച്ചുണ്ടാക്കുനന്ത്.

    • @gymmonster2598
      @gymmonster2598 4 ปีที่แล้ว +1

      Salim Ali oru corona vannapozhekkum ninte vishasam nashttamayengil ini dejjal varubol ninte astha endavum quraanile ettavum Sreshta mayya aayathanu ayyathul kursi jannmamm nalikiya aallhavunu marppikkanum ariyam vishasikkum avishasikkum maranamundu 5 neram niskarikkunnavanum marikkum avishasiyude maranam jeevanulla aadinte tholiyuryuuna vedana anubava pedum vishasikku vennayil ninnu mudinaru valichedukkunnathu pole elupamullathayirikkum

  • @infanciyaoceans9143
    @infanciyaoceans9143 4 ปีที่แล้ว +11

    One of the best episode of Corona era 😛😝

  • @rakeshkumarjp7442
    @rakeshkumarjp7442 4 ปีที่แล้ว +23

    ഇതിൽ ആരോഗ്യ വകുപ്പും മന്മഥൻ എന്ന കഥാപാത്രവും ഉപയോഗിച്ച വാഹനം ഒന്നാണ്.

  • @afsal127
    @afsal127 ปีที่แล้ว +10

    സുമേഷ് ഏട്ടന്
    ആദരാഞ്ജലികൾ 🌹🌹

  • @monjanzzkazrod9523
    @monjanzzkazrod9523 4 ปีที่แล้ว +40

    കോയ ഫാൻസ് ഇവിടെ വന്ന് ഒരു ലൈക്ക് അടിച്ചേ 👍✌

  • @sskkvatakara5828
    @sskkvatakara5828 4 ปีที่แล้ว +25

    3:06 KL7 CG2018 7:12 KL7 CG 2018
    Arogya vskuppintayum manmadantayum kar onnanu

  • @masterplan4810
    @masterplan4810 3 ปีที่แล้ว +7

    ഇല്ല എന്റെ പെടലി അങ്ങനെ തന്നെ കിടന്നിട്ടേ 🤩🤩🤩

  • @murugesansreekumaran1472
    @murugesansreekumaran1472 3 ปีที่แล้ว +5

    அனைவரும் சூப்பர் நடிப்பு வாழ்த்துக்கள்

  • @Movie_media760
    @Movie_media760 8 หลายเดือนก่อน +2

    Unni & sumeshettan valiya ishtam

  • @AnasAnas-ko9mc
    @AnasAnas-ko9mc 4 ปีที่แล้ว +5

    ഒരേ നാട്ടുകാർ ആയിട്ടും കോയക്കയുടെ സംസാരം മാത്രം മലപ്പുറം രീതിയിൽ.. ബാക്കിയുള്ളവരെ സാധാരണ രീതിയിൽ

  • @ciraykkalsreehari
    @ciraykkalsreehari 2 ปีที่แล้ว +3

    മൻമദൻ വന്ന SWIFTഉം ആരോഗ്യ വകുപ്പിന്റെ SWIFTന്റെ NUMBER PLATE ഒന്നാണെന്ന് ശ്രദ്ധിച്ചവർ ആരൊക്കെ???🤔

  • @ajmalm6237
    @ajmalm6237 4 ปีที่แล้ว +60

    ഫോണുകൂടെ പകരില്ലടാ

  • @blueanglelooksbyjophy9848
    @blueanglelooksbyjophy9848 4 ปีที่แล้ว +6

    മിഥുൻ ഭായ് യുടെ ഡയറക്ഷൻ സൂപ്പർ

  • @mAnU-ue6ey
    @mAnU-ue6ey 4 ปีที่แล้ว +20

    ഈ പരിപാടി കാണാൻ ഉള്ള ഒറ്റ പേര് പാരിജാതൻ

  • @Jr-yw3lp
    @Jr-yw3lp 4 ปีที่แล้ว +36

    00:56 എന്നാലും കോയ😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆🤣🤣🤣🤣🤣

  • @ibrahimbathisha5585
    @ibrahimbathisha5585 4 ปีที่แล้ว +12

    This Presentation came in to reality in Kerala.. kudos🤞🏻

  • @rahiraahi9663
    @rahiraahi9663 2 ปีที่แล้ว +2

    എല്ലാവർക്കും ഇഷ്ടം കോയാക്ക ആവാനെ സാധ്യത

  • @hitechvideos776
    @hitechvideos776 3 ปีที่แล้ว +2

    എനിക്ക് ഏറ്റവും ഇഷ്ടം കോയ ഇക്കാനെ ആണ്

  • @TheSteelking
    @TheSteelking 4 ปีที่แล้ว +11

    Perfect presentation. Manushare ahankaram valachoduki corona !

  • @Offthestrip_exploretocreate
    @Offthestrip_exploretocreate ปีที่แล้ว +6

    Fan of Koya 😂😂😂

  • @amralikal3786
    @amralikal3786 4 ปีที่แล้ว +5

    cute dr kingini

  • @zubair.makasaragod
    @zubair.makasaragod 4 ปีที่แล้ว +67

    ഇത് നേരെത്തെ അപ്‌ലോഡ്‌ ചെയ്തതല്ലേ 🤔🤔🤔

    • @A-SMedia
      @A-SMedia 4 ปีที่แล้ว

      th-cam.com/video/E7ry2720xsY/w-d-xo.html

    • @ermuhammedshanksmengineeri5390
      @ermuhammedshanksmengineeri5390 4 ปีที่แล้ว +1

      Yes... puthiyathonnum illathondavum

    • @gafoormusthafa5870
      @gafoormusthafa5870 4 ปีที่แล้ว

      @@A-SMedia इस

    • @zubair.makasaragod
      @zubair.makasaragod 4 ปีที่แล้ว

      @@naveenv1397
      ഇട്ടിരുന്നു ഞാൻ ഫുള്ള് കണ്ടതാ

    • @Kirandev94
      @Kirandev94 4 ปีที่แล้ว

      ഇവൻ മാർ കഞ്ചാവ് ആണ്

  • @neenapavithran6642
    @neenapavithran6642 3 ปีที่แล้ว +4

    Pyariii😅😂koyaaaa😂Manmadhan😆Unni kalakkki♥️

  • @fragsplayz2760
    @fragsplayz2760 2 ปีที่แล้ว +5

    This is One Of My Favorite Marimayam Videos Koya is So Funny :)😃😀🤣

  • @vishnubichu305
    @vishnubichu305 3 ปีที่แล้ว +2

    ഈ ഉണ്ണിയെ കൊണ്ട് ഒരു രക്ഷയും ഇല്ല ചിരിച്ചു ചത്ത്

  • @jamshijamsheer6624
    @jamshijamsheer6624 4 ปีที่แล้ว +16

    ഉണ്ണി സലിം 🔥🔥

  • @SamnantoolsKitchenEquipments
    @SamnantoolsKitchenEquipments 4 ปีที่แล้ว +40

    ഇതെന്താ സാദനം ഹുദോ?😂😂😂

  • @mhdsinaspm9802
    @mhdsinaspm9802 4 ปีที่แล้ว +10

    കോയാക്ക ഉയിർ 😍

  • @fuaadhkp9385
    @fuaadhkp9385 4 ปีที่แล้ว +54

    Hi

    • @A-SMedia
      @A-SMedia 4 ปีที่แล้ว

      th-cam.com/video/E7ry2720xsY/w-d-xo.html

  • @vishnuraj1760
    @vishnuraj1760 4 ปีที่แล้ว +6

    ഉണ്ടങ്കിൽ അധികം ബുദ്ധിമുട്ടില്ല 2, 3ദിവസം കൊണ്ട് പോയി കിട്ടും എന്നാ വാർത്തയിൽ ഒക്കെ പറയുന്നത്😂😂😂

  • @aneesha9491
    @aneesha9491 4 ปีที่แล้ว +11

    Epo njanum kollula chainayum kollulla...

  • @RiyaRiya-fo7bh
    @RiyaRiya-fo7bh 3 ปีที่แล้ว +7

    തുമ്മൽ ചിലപ്പോൾ ഒരു വട്ടം വരും ചിലപ്പോൾ രണ്ടു വട്ടം തുമ്മും ചിലപ്പോൾ തൂറ്റിപോകും 😂😂😂മന്മദൻ

    • @lshbySareena
      @lshbySareena 2 หลายเดือนก่อน

      Cheettipokum enna paranje

  • @abrahamtm7848
    @abrahamtm7848 3 ปีที่แล้ว +1

    ആ ക്ലൈമാക്സ് സീൻ പോലെ നമ്മുടെ ലോകത്തു നിന്നും കൊറോണ മാറി ഐശ്വര്യം വന്നു ചേര
    രും എന്ന ഉറപ്പുള്ള വിശ്വാസം കൊണ്ട് നടക്കുന്ന എന്നെ പോലെ ഉള്ള എത്ര പേരുണ്ട് ഇവിടെ പ്രാത്ഥിക്കാം നമ്മുക്ക് രോഗാണു മുക്തമായ നല്ലൊരു ലോകത്തിനായി "ലോകസമസ്താ സുഖിനോ ഭവന്തു"

  • @die_hertz_bhasi2353
    @die_hertz_bhasi2353 4 ปีที่แล้ว +28

    *MarimaYam IshttaM* 💖

  • @sirajsaji523
    @sirajsaji523 4 ปีที่แล้ว +22

    സൂപ്പർ 👍👍👍ഞാനും പൊന്നാനികാരനാണ് വിനോദ് പൊന്നാനി ഫോട്ടോ

    • @althafponnani7301
      @althafponnani7301 4 ปีที่แล้ว

      Siraj Saji പൊന്നണികരാനിരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ 👍👍👍🎈

    • @-chimizhu
      @-chimizhu 4 ปีที่แล้ว

      @@althafponnani7301 കേരളത്തിന്റെ ആദ്യ റെയില്‍വേ സ്റ്റേഷന്‍ പൊന്നാനിയില്‍ വരാതെ ബേപ്പൂര്‍ പോയതിന്റെ പിന്നിലേ ചരിത്രം അറിയാമോ?? കാണുക ചരിത്രം ചിമിഴിലൂടെ...th-cam.com/video/duQHBsVR1Ow/w-d-xo.html

  • @abdullatheef2434
    @abdullatheef2434 4 ปีที่แล้ว +17

    ഇത്രയും സൗകര്യമുള്ള സ്ഥലം വേറെ ഇല്ല ....

    • @sweetmaanu
      @sweetmaanu 4 ปีที่แล้ว +1

      abdul latheef how do you know?

    • @abdullatheef2434
      @abdullatheef2434 4 ปีที่แล้ว +1

      അതിൽ പറന്ന diolouge പറന്നന്നെ ഉള്ളു ബോസ് ....

  • @yoonus1439
    @yoonus1439 3 ปีที่แล้ว +3

    14/05/2021.. ഈ ലോക്‌ഡോൺ സമയത്ത് ആരെല്ലാം കാണുന്നുണ്ട്.. 😎

  • @hilaln2627
    @hilaln2627 4 ปีที่แล้ว +18

    കൊറോണ ആ ആ മൂപ്പരെന്താ ചെയ്യണത്..

  • @shareefkanam782
    @shareefkanam782 4 ปีที่แล้ว +12

    സുമേഷ് ഏട്ടൻ ഈസ് ലെജൻഡ്💐

  • @darbindl8162
    @darbindl8162 4 ปีที่แล้ว +4

    All time my favarate satheya seelan tamil people

  • @jasilsonu3947
    @jasilsonu3947 4 ปีที่แล้ว +41

    Script writer ഒരു സംഭവം തന്നെ....

    • @noushad8522
      @noushad8522 3 ปีที่แล้ว

      Aaaaaaaaaaaaa😝✋👆

  • @MultiSunun
    @MultiSunun 4 ปีที่แล้ว +9

    ആരേലും ശ്രദ്ധിച്ചോ.. ? അവൻ ചൈനയിൽ നിന്ന് വന്ന Car നമ്പറും ആരോഗ്യ വകുപ്പിന്റെ Car നമ്പറും ഒന്നുതന്നെ . 😂

  • @r0yz
    @r0yz 4 ปีที่แล้ว +21

    ഇൗ എപ്പിസോഡ് ന് വേണ്ടി കാത്തിരിക്കുകയായിരുന്നു 😍😍😍🤩🤩

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 4 ปีที่แล้ว +11

    അടിപൊളി .

  • @sam75723
    @sam75723 4 ปีที่แล้ว +12

    ഇടയ്ക്കിടെ മാസ്കിൽ തൊടരുത്.

  • @hameedshameera9561
    @hameedshameera9561 4 ปีที่แล้ว +5

    കോയക്ക സൂപ്പർ

  • @siyamariam8568
    @siyamariam8568 4 ปีที่แล้ว +24

    sumeshettan expression poli😍😍

  • @narayanankkv952
    @narayanankkv952 4 ปีที่แล้ว +5

    കോയ പതിവുപോലെ സൂപ്പറായി.
    മണ് ഡോദരിയുടെ ടീച്ചറമ്മ കലക്കി.
    നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.

  • @sunilkumar.vsunilkumar.v3942
    @sunilkumar.vsunilkumar.v3942 4 ปีที่แล้ว +5

    സൂപ്പർ മെസേജ്

  • @mhdsahilvlog1243
    @mhdsahilvlog1243 3 ปีที่แล้ว +13

    ഇഷ്ടം ആയവർ ലൈക്‌ അടി

  • @mahithehero2856
    @mahithehero2856 4 ปีที่แล้ว +6

    വിവരവും വിവേകവുമില്ലാത്തൊരു ജീവി എന്തെലുമൊന്ന് ചെയ്തീന്നുബെച്ചിട്ട് അതിനോട് തർക്കിക്കാൻ പോകലാ....ഹയ്...ചിറിച്ചിട്ട് ബയറുവേദനിച്ച്

  • @promedia7942
    @promedia7942 3 ปีที่แล้ว +2

    ഇന്ടെങ്കിൽ അതികം കൊയപ്പമില്ല പെട്ടന്ന് പോയി കിട്ടും എന്ന പറയുന്നേ കേട്ടെ 😂😂😂

  • @pratheeshlp6185
    @pratheeshlp6185 4 ปีที่แล้ว +19

    KOYAAAAAaaaaaaaa supppprrrrrrr 😁😁😁😁😁😁😎😍🥰😗😗😙😗😀😋😆😆😆🤣🤣😂😂🤣🤣😂😂😂😂😊😆😆🥰🤩🤔🤔🤔🤔🤔

  • @pscyodhaa8827
    @pscyodhaa8827 4 ปีที่แล้ว +3

    ഇത്പോലെ പീടിക കോലായിൽ ഇരുന്ന ആൾക്കാരെയല്ലേ ആരോ എവിടെയോ ഏത്തമിടീച്ചത്?? 😁🤸‍♂️🤸‍♂️🤸‍♂️🚔🚔🚓👮‍♂️