ചെറിയ വിഷയങ്ങൾ ആക്ഷേപ - ഹാസ്യരൂപത്തിൽ തന്മയത്തോടെ അവതരിപ്പിക്കുന്ന " മറിമായം " ടീം അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ..... അഭിനേതാക്കൾ എല്ലാം മത്സരിച്ച് അഭിനയിക്കുന്നു. ഇങ്ങനെ " മറിമായം " തുടർന്നുള്ള ആയിരമായി രം എപ്പിസോഡുകൾ പൂർത്തീകരിക്കട്ടേ...👍
കൊള്ളുന്നവർക്ക് കൊള്ളും അല്ലാത്തവർ കയ്യിട്ട് വാരികൊണ്ടിരിക്കും.....ഇങ്ങിനെയൊരു എപ്പിസോഡ് പ്രതീക്ഷിച്ചിരുന്നു സൂപ്പർ 🌹🌹🌹സുഗത അതിൽ ഒരു ഇന്നോവ കുടി ചേർക്കാമായിരുന്നു
🙏കാർക്ട് കാര്യം തന്നെയാണ്. നിങ്ങൾ ആഷേപ ഹസ്യത്തിലൂടെ അവതരിപ്പിച്ചത്.👍😄അഭിനന്ദനങ്ങൾ. നമ്മുടെ ശീതലൻ ഒരു രഹഷയുമില്ല. ഏതു കഥാപാത്രമായാലും. അടിപൊളി. പ്രത്യേക അഭിനന്ദനങ്ങൾ.🙏ഒരുപാടിഷ്ടം
താങ്കൾ ഈ എപ്പിസോഡ് മുഴുവൻ കണ്ടില്ല അല്ലേ ഇതിൽ അതിന് ശീതളൻ നല്ലവൻ ആണല്ലോ.. ഫിറോസ്ക്ക ആണ് ശീതളൻ എങ്കിൽ ഇത് ഫിറോസ്‌ക്കയെ സപ്പോർട്ട് ചെയ്യുന്ന പരിപാടി അല്ലേ
@@sajiniwilson3721 Tax aayi 1 liter petrolinu edukkunna 33 Rupa kurakkan Pinuvinodu parayu.... Petrolinu 10 Rupa koodumbol,athil 3.30 Rupa Kerala government TAX😎
ഫിറോസ് കുന്നുംപുറമിനെ ട്രോളി എന്നത് കണ്ട് സന്തോഷിക്കുന്നവരോട്, അയ്യാൾ ആർകെങ്കിലും ഒരു ഉപദ്രവം ചെയ്യുന്നുണ്ടോ. ഈ അസുഖവും കാശിനത്യാവശ്യവും ഒക്കെ നമുക്ക് വരുന്നത് വരെ എല്ലാം തമാശയാണ്. ഈ സ്കിറ്റിൽ അങ്ങനെ ഒരു character വന്നതിനല്ല, അത് കണ്ടുള്ള ആളുകളുടെ സന്തോഷം കണ്ടിട്ടാ, മനുഷ്യർക്ക് നന്മ ചെയ്യാൻ മനസ്സില്ലെങ്കി ചെയ്യുന്നവർ ചെയ്തോട്ടെ. ഇനിയിപ്പോ അദ്ദേഹത്തിന്റെ followers നെ ആണ് കളിയാക്കുന്നതെങ്കിലും ഇവിടെ ക്രിക്കറ്റ് കളിക്കാരെയും നടന്മാരെയും എല്ലാം നമ്മൾ ദൈവങ്ങൾ ആയി കൊണ്ട് നടക്കുന്നില്ലേ, അപ്പോ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഉറ്റവരുടെ ജീവന് വേണ്ടി നെട്ടോട്ടം ഓടുന്നവർക് തന്നാൽ കഴിയുന്ന പോലെ സഹായം ചെയ്യുന്ന ഒരാളെ പുകഴ്ത്താൻ പാടില്ലേ... രാഷ്ട്രീയക്കാരും ആൾ ദൈവങ്ങളും കാശ് ഉണ്ടാക്കുന്നില്ലേ, പാവപ്പെട്ടവർക് ഒരു ആവശ്യം വരുമ്പോൾ എത്ര പേർ വേണ്ടത് ചെയ്യാറുണ്ട്. മീഡിയയിൽ കവറേജ് കിട്ടുന്ന സഹായങ്ങൾ അല്ലാതെ ഇവിടെ ഏത് പൊതു പ്രവർത്തകരാണ് നന്മ ചെയ്യുന്നത്.
@@അറിവ്തേടുന്നപ്രവാസി താഴെ comments വായിച്ച് നോക്കു.. ഞാൻ പറഞ്ഞു ഈ സ്കിറ്റിൽ കാണിച്ചിട്ടുള്ളതിനോടല്ല ;comment സെക്ഷനിൽ 'നന്മമരത്തെ' ട്രോളി എന്ന് പറഞ്ഞു കുറേ പേർ ആഹ്ലാദിക്കുന്നുണ്ട്... അത് എന്ത് കൊണ്ടാണെന്നു മനസ്സിലാകുന്നില്ല
നന്മ മരങ്ങൾക്കും, മഞ്ഞ പത്രങ്ങൾക്കും കിട്ടിയ കൊട്ട്.... അടിപൊളി 😂😂😂.
മുത്താണ് പൊന്നാണ് ശീധളേട്ടൻ 😂മൊയ്‌തു കലക്കി 👌👌പ്യാരി ഒരു രക്ഷയുമില്ല
ഇൻസ്റ്റാൽമെന്റ് ആയി ഇടരുത് ...പ്ലീസ് മറിമായത്തിന്റെ വില കളയരുത് ....ഇതുപോലെ ഫുളായി ഇടാൻ ശ്രമമികുക്ക🙏
👌👌
അവർക്ക് പണമാണ് വേണ്ടത് അല്ലാതെ വാച്ചേഴ്സിന്റെ ഡിമാൻഡ് അല്ല 🤣🤣🤣
Fool ആയി ഇടാൻ ശ്രമിക്കുക 🤭🤭😁
മനോരമ ചാനൽ നടത്തിക്കൊണ്ട് പോകാൻ ചെലവുകളില്ലേ ഭായി. യുട്യൂബ് ഉണ്ടാക്കുന്ന വരുമാനത്തിന്റ് 10 ശതമാനം പോലും അപ്ലോഡ് ചെയ്യുന്നവർക്ക്കിട്ടില്ല.
th-cam.com/video/ADyEAStIHbk/w-d-xo.html
കാലം കാത്തുവച്ച നിധിയാണ് ശീതളിക്ക 🤣🤣
കൽക്കണ്ടക്കനിയാണ് സീതളേട്ടൻ......🤣🤣🤣🤣🤣🤣👌👌👌👌👌👌
ഒരു ധൈര്യം തന്നെ വേണം ഇതൊക്കെ വിളിച്ചു പറയാൻ
മറിമായം അടിപൊളി 😍
ഇങ്ങനെ ഫുള്‍ അങ്ങട് ഇട്..
എന്നാലേ കാണൂ..
ങ്ങളെ മുറിച്ചിടുന്ന മുറിമായം ഇനി കാണേ ഇല്ലന്ന് തീരുമാനിച്ചതാ..
Njanum,
Njanum
ആ പാട്ട് പാടുമ്പോൾ ശീതളന്റെ ആ ഒരു തുമ്മൽ എന്റമ്മോ ചിരിച്ചു ഒരു വിധായി 😄😄
പേര്ളിയുടെ പ്രസവം കഴിയുന്നത് വരെ Fb യിൽ വരുന്ന ലിങ്ക് ഓപ്പൺ ചെയ്യുന്നത് നിർത്തിയ ഞാൻ...🙏
En chellakuttiyaee😬😬😬😬😬😬
🤣🤣🤣🤣
Thoppicha
😂
😂😂
സത്യം പറഞ്ഞാ.... മറിമായം programme പൊള്ളിക്കുന്നുണ്ട് അടിപൊളി programme
Pollikunnathinekkal nallath molak itt vekkunaya
ഒരൊറ്റ മൂക്ക് ചീറ്റൽ കൊണ്ട് ആയിരങ്ങളെ അറിയാതെ ചിരിപ്പിച്ച ശീതളേട്ടൻ... മുത്താണ് പൊന്നാണ് ശീതളേട്ടൻ..😍
Mookila
ചെറിയ വിഷയങ്ങൾ ആക്ഷേപ - ഹാസ്യരൂപത്തിൽ തന്മയത്തോടെ അവതരിപ്പിക്കുന്ന " മറിമായം " ടീം അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ..... അഭിനേതാക്കൾ എല്ലാം മത്സരിച്ച് അഭിനയിക്കുന്നു. ഇങ്ങനെ " മറിമായം " തുടർന്നുള്ള ആയിരമായി രം എപ്പിസോഡുകൾ പൂർത്തീകരിക്കട്ടേ...👍
ഉണ്ണി എവിടെ.. ഉണ്ണി ഫാൻസ് like adi
ഉണ്ണി കോഴിക്കോട് ആണ് മുക്കത്ത് ആണ്
@@infra-red5228 ശുദ്ധ ഹാസ്യം
ഒന്നൊന്നര മൊതലാ ഇമ്മളെ ഉണ്ണ്യേട്ടൻ 🤩🤩🤩😍😍
th-cam.com/video/ADyEAStIHbk/w-d-xo.html
ഇതുപോലെ നാല് തല്ലിന്റെ കുറവുണ്ട് ഇന്നത്തെ ഒട്ടുമിക്ക ഓൺലൈൻ മാധ്യമങ്ങൾക്കും....!
😀😀😀 തികച്ചും സമകാലികം. സംവിധായകനെ നമ്മിച്ചു. All the best team marimayam.
ഇത്രയും natural ആയി അഭിനയിക്കാൻ എങ്ങനെ സാധിക്കുന്നു 🙏🙏🙏🙏
Your correct
நீங்கள் சொல்வது சரி
സമകാലിക വിഷയങ്ങൾ ഒട്ടും രസം കളയാതെ അവതരിപ്പിക്കാൻ മറിമായത്തിനെ സാധിക്കു.............❤💚💚💚
കൊള്ളുന്നവർക്ക് കൊള്ളും അല്ലാത്തവർ കയ്യിട്ട് വാരികൊണ്ടിരിക്കും.....ഇങ്ങിനെയൊരു എപ്പിസോഡ് പ്രതീക്ഷിച്ചിരുന്നു സൂപ്പർ 🌹🌹🌹സുഗത അതിൽ ഒരു ഇന്നോവ കുടി ചേർക്കാമായിരുന്നു
മറുനാടൻ ചക്കറിയയെ ഉദ്ദേശിച്ചിട്ടില്ല ട്ടൊ പടക്കം🤣🤣🤣🤣🤣🤣🤣
നട്ടെല്ലുള്ള മാധ്യമ പ്രവർത്തകനാ ഷാജന്‍ സാറ്..ഓട്രാ ഊളേ
😁😁😁
@@royalsp80 yes നട്ടെല്ലുണ്ട് പക്ഷെ വാഴപഴം കൊണ്ടുള്ളതാണെന്ന് മാത്രം
@@ToddyBeer69 വായ പിണ്ടി
@@royalsp80 നട്ടെല്ല് സങ്കികള്ക് കുഴലൂതി കൊടുത്തിട്ടല്ലേ 😆😆😆
ഇന്ന് കേരളത്തിൽ നടക്കുന്ന ചില ഓൺലൈന് മാധ്യമങ്ങളെ കുറിച്ച് വളരെ കൃത്യമായി കാണിച്ചിരിക്കുന്നു.
Pori
th-cam.com/video/ADyEAStIHbk/w-d-xo.html
Marunadan
@@sumeshkuttan7905 I
Pź
പിറോസ്‌ക... ഇഷ്ട്ടം ☺
ഫിറോസ് കുന്നംപറമ്പിൽ
ന്യൂസ്18
🙏കാർക്ട് കാര്യം തന്നെയാണ്. നിങ്ങൾ ആഷേപ ഹസ്യത്തിലൂടെ അവതരിപ്പിച്ചത്.👍😄അഭിനന്ദനങ്ങൾ. നമ്മുടെ ശീതലൻ ഒരു രഹഷയുമില്ല. ഏതു കഥാപാത്രമായാലും. അടിപൊളി. പ്രത്യേക അഭിനന്ദനങ്ങൾ.🙏ഒരുപാടിഷ്ടം
ലെ ഇത് കാണുന്ന മറുനാടൻ മഞ്ഞ 😂😂😂
പ്യാരി വേറെ ലെവലാണ്
മറുനാടൻ ഷാജന് രണ്ട് പടക്കം കൊടുത്താൽ പുള്ളി നന്നാകും 😄😄😄
ഇത് ഫിറോസിനെ ഉദ്ദേശിച്ചല്ലാട്ടോ 😁
എനി ഇതൊക്കെ കണ്ടിട്ട് ചിലപ്പോ ഫാനോളികൾ വന്ന് മുക്രയിടും 😂😂
താങ്കൾ ഈ എപ്പിസോഡ് മുഴുവൻ കണ്ടില്ല അല്ലേ
ഇതിൽ അതിന് ശീതളൻ നല്ലവൻ ആണല്ലോ.. ഫിറോസ്ക്ക ആണ് ശീതളൻ എങ്കിൽ ഇത് ഫിറോസ്‌ക്കയെ സപ്പോർട്ട് ചെയ്യുന്ന പരിപാടി അല്ലേ
അല്ലെ ആണോ
athin sheetalante characterine moshamayi chithreekarichitillallo. muzhuvan kanathaneyano comment idunath hee. mayavi aanathre mayavi
Udaayip firos🤗🤗
@@jitheshak1202 നീയും
തുമ്മൽ ആണ് ഹൈലൈറ്റ് ... സ്മരണ സ്മരണ
സുഗത്തേട്ടന്റെ കൂടെ ഉണ്ണി ആയിരുന്നെങ്കിൽ ഒന്നൂടെ കളർ ആയേനേ 🤣🤣🤣
നെന്മാമേരം ഇക്കാ
സാജൻ സകരിയ... ഫോറോസ് കുന്നിൻപറമ്പിൽ 😄😄😄
ഹാവൂ ഒരു ഫുൾ എപ്പിസോഡ് .......
😊
ഫുൾ എപിസോഡ് ഇട്ടതിനു നന്ദി..
Marimayam from UAE 🇦🇪
ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ സഹോദരാ
UAE
@@mszlukkar1674 Done 👍
@@rajilmon bro may i get your contact.. Plz
@@rajilmon thanks brother
എന്നും ഇതുപോലെ ഫുൾ വീഡിയോ ഇടണം.... കഷ്ണം കഷ്ണം ആയി വെറുപ്പിക്കരുത്
സത്യശീലൻ സൂപ്പർ ആക്ടിങ്
മറിമായം എന്ന് അടിപൊളി ആണ് ❤
🤣🤣🤣🤣
നമ്മുടെ നന്മ മരം ഫിറോസ് ഇക്കാ 🙏🙏🙏🙏🙏🙏😄 കാർ ഇന്നോവ ആയിരുന്നു എങ്കിൽ പൊളിച്ചേനെ 😄
മൂക്ക് ചിറ്റുന്ന വെള്ളയും ഇട്ട നന്മ മരം ഹ ഹ ഹ ഹ പൊളിച്ചു
മറുനാടൻ 🤣ജനം 🤣ടീവി ഒക്കെ ഇതിൽ ഉണ്ട് 🤣നി കണ്ടില്ല ല്ലേ 🤣
പടക്കം =മറുനാടൻ
Padakkam= PUBLIC TV JIHADI CHANNEL
@@sureshpoduval6951 sangi 🇩🇪🇩🇪
@@jennetinha8181 yes😎
@@sureshpoduval6951 💩💩💩💩
@@sureshpoduval6951
Padakkam : Marunadan
Marimayam,the best programme,I have ever watched.
ശീതളേട്ടന്റെ ഇടക്കുള്ള ചീറ്റൽ😂
Innova entry arelum shradhichoo ..??😃
ഫിറോസ്കാ ഇഷ്ടം
മൊയ്തീന്റെ dance 🤸🤣
Last pyari dialog mor adichu njn polikum enn aaakayinu.. 😂😂😂
മൊയ്‌തു &പാരി 🤣🤣🤣🤣🤣🤣🤣🤣
adipoli;;;;full episode ettathinu ;;thanks marimayam teams
മറിമായം അടിപൊളി 👌👌👌
Bit bit aayitt episode ittu verupikana manorama ke ethire oru episode ondaakan pattuo? Marimayam teams? 😁😁
മറുനാടൻ ഓര്മവന്നവർ ഉണ്ടോ
Khader nte public TV jihadi channel orma vannu
@@sureshpoduval6951 🤔
@@nahansulu5269 സങ്കിക്ക് കുരുപൊട്ടിയതാണ്.
@@sureshpoduval6951 കുരു പൊട്ടിയ പാവം സംഘി. എടാ നീ അറിയുന്നോ പെട്രോള്‍ വില എവിടെ എത്തിന്നു
@@sajiniwilson3721 Tax aayi 1 liter petrolinu edukkunna 33 Rupa kurakkan Pinuvinodu parayu.... Petrolinu 10 Rupa koodumbol,athil 3.30 Rupa Kerala government TAX😎
Marimayam means REALITY
സർക്കാരിനെ ഒരിക്കലും വിമർശിക്കരുത്...അണികൾ വെറുതെ വിടൂല 😀
മറിമായം എപ്പോഴും ഗുണപാഠം നൽകുന്നു.. സന്തോഷം.. ആശംസകൾ
Full episode vanneeee🙏🙏🙏🙏 .🔥🔥🔥🔥🔥
മലംനാടെൻ അടക്കമുള്ള മഞ്ഞ ഓൺലൈൻ കൂലിക്കാർകുള്ള കൊട്ട് ആയിപ്പോയി episode.😆😆😆
നന്മമരങ്ങൾ fans കുരു പൊട്ടിക്കരുത് plz
Nanmamaram thottathinu shesham vannavarundo
ഇത് പോലെ പെരുമാറി ഇതുപോലെ തലക്കെട്ട് കൊടു ക്കുന്ന ചിലരൂട നെഞിലെക്കാണല്ലൊ ഈ അമ്പു കൊണ്ടത്.അടിപൊളി എപ്പിസോഡ്.
എന്താണ്ടാ നായെ നീ പറയണത്, ശീതളൻ റോക്ക്സ് 😂❤😂
Hi
സൂപ്പർ സൂപ്പർ സൂപ്പർ മറിമായം നമ്പർവൺ എല്ലാവർക്കും ഹാപ്പി ഡേ
എന്താഡീ നോക്കുന്നെ വലിച്ചു കീറും നിന്നെ പിത്തകാടി. പ്യാരി റോക്ക്സ് 🤩🤩👍
marimayam key jai😀
orupad ariv kittunnund narmathil chalichanenkilum
ഫിറോസ് കുന്നുംപുറമിനെ ട്രോളി എന്നത് കണ്ട് സന്തോഷിക്കുന്നവരോട്, അയ്യാൾ ആർകെങ്കിലും ഒരു ഉപദ്രവം ചെയ്യുന്നുണ്ടോ. ഈ അസുഖവും കാശിനത്യാവശ്യവും ഒക്കെ നമുക്ക് വരുന്നത് വരെ എല്ലാം തമാശയാണ്.
ഈ സ്കിറ്റിൽ അങ്ങനെ ഒരു character വന്നതിനല്ല, അത് കണ്ടുള്ള ആളുകളുടെ സന്തോഷം കണ്ടിട്ടാ, മനുഷ്യർക്ക് നന്മ ചെയ്യാൻ മനസ്സില്ലെങ്കി ചെയ്യുന്നവർ ചെയ്തോട്ടെ.
ഇനിയിപ്പോ അദ്ദേഹത്തിന്റെ followers നെ ആണ് കളിയാക്കുന്നതെങ്കിലും ഇവിടെ ക്രിക്കറ്റ് കളിക്കാരെയും നടന്മാരെയും എല്ലാം നമ്മൾ ദൈവങ്ങൾ ആയി കൊണ്ട് നടക്കുന്നില്ലേ, അപ്പോ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഉറ്റവരുടെ ജീവന് വേണ്ടി നെട്ടോട്ടം ഓടുന്നവർക് തന്നാൽ കഴിയുന്ന പോലെ സഹായം ചെയ്യുന്ന ഒരാളെ പുകഴ്ത്താൻ പാടില്ലേ... രാഷ്ട്രീയക്കാരും ആൾ ദൈവങ്ങളും കാശ് ഉണ്ടാക്കുന്നില്ലേ, പാവപ്പെട്ടവർക് ഒരു ആവശ്യം വരുമ്പോൾ എത്ര പേർ വേണ്ടത് ചെയ്യാറുണ്ട്. മീഡിയയിൽ കവറേജ് കിട്ടുന്ന സഹായങ്ങൾ അല്ലാതെ ഇവിടെ ഏത് പൊതു പ്രവർത്തകരാണ് നന്മ ചെയ്യുന്നത്.
ഫിറോസ് ഇക്കയെ ട്രോളി യില്ലല്ലോ ഓൺലൈൻ മാധ്യമങ്ങളെ അല്ലേ ട്രോളിയത്
@@അറിവ്തേടുന്നപ്രവാസി താഴെ comments വായിച്ച് നോക്കു.. ഞാൻ പറഞ്ഞു ഈ സ്കിറ്റിൽ കാണിച്ചിട്ടുള്ളതിനോടല്ല ;comment സെക്ഷനിൽ 'നന്മമരത്തെ' ട്രോളി എന്ന് പറഞ്ഞു കുറേ പേർ ആഹ്ലാദിക്കുന്നുണ്ട്... അത് എന്ത് കൊണ്ടാണെന്നു മനസ്സിലാകുന്നില്ല
അതിനു ഫിറോസ് ന്റെ കഥപാത്രം ഇതിൽ മോശം അല്ല ല്ലോ 🤔
Aanukaalika Prasakthiyulla Vishayam Kaikaryam cheyyan Marimaayam kazhinjitte Ollu🔥❤️🙏
എന്തെങ്കിലും ഒന്ന് കിട്ടാനാപാട് കിട്ടിയ്യാൽ കിട്ടികൊണ്ടേഇരിക്കൃും സൂപ്പർ മറിമായം (പടക്കം
പടക്കം ഓൺലൈൻ ന്യൂസ് പൊളിച്ചു മറുനാടൻ തകർന്നു
മറിമായം ഇഷ്ടം 😍😍😍😍😍
Athe .onnum parayanilla ...satyasheelante entha mone engane okke ayal dialogue eshttaayi😆😆😆
Sathyaseelan polichu
Firoz ekka😍😍😍
പാവങ്ങളുടെ പടതലവൻ ഫിറോസ്‌കയെ ഇഷ്ടപ്പെടുന്നവർ ആണ് ഭൂരിഭാഗം മലയാളികളും അതിന്റെ തെളിവ് വേണോ ഇതിന്റെ ലൈക്ക് നോക്കിയാൽ മതി വിമർശകർ😎
വയകര കണ്ടുപിടുത്തം...😀😀😀🙈🙈🙈🙈🙈🙈🙈
ട്രോൾ ആണ് എന്നു പോലും അറിയാതെ കുറെ അണികൾ..😀😀😀😀🙈🙈🙈
പടത്തലവൻ 🤣🤣🤣🤣🤣
ഉടയിപ്പുകളുടെ ഉസ്താദ്
തീട്ടം ആണോ നീ തിന്നുന്നത്
മറുനാടൻ മലയാളി പടക്കം
ഇയ്യ് പിന്നെ കമ്മി അല്ലാത്തോണ്ട് കൊഴപ്പില്യ 😂😂😂😂
Full videok full support ❤️
ആ മൂക്ക് ചീറ്റൽ പൊളി 🤣🤣
Super as always ❤️🌹💓🤗
മറിമായം അടിപൊളി കോമഡി എപ്പിസോഡ്സ് ആണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤💌💌💌💌💌💌💌💌
സത്യം ആണ് പറഞ്ഞത്
Seethalettan song polichu😂😂
Hi
Watching on 10/11/2024 Sunday time 19:51 PM
The journalist, ചാനല്‍ 🤣🤣
All actors are perfect 👌👌👌👌👌👌
5:43 അത് polichu 😂😂😂
അവസാനം പീയറി പൊളിച്ചു 😀😀😀
നല്ല സന്ദേശം👌🌷.മറിമായം ടീമിന് അഭിവാദ്യങ്ങൾ
Pyari ഒരു രക്ഷയുമില്ല..
4:17 😆😆😆😆😆
എന്താ ഇത് ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി, ശീതളന്റെ ചീറ്റൽ കണ്ടു 😛😛😛😛
മറുനാടനെ നന്നായി താങ്ങിയിട്ടുണ്ട്.
കട്ട waiting ആയിരുന്നു ഈ episode 😎
പ്യാരി ഫാൻസ് ഉണ്ടോ 👍👍
ഒരിക്കലും മടുക്കാത്ത ഒരു പരുപാടി ആണ് മറിമായം.
ഇത് നമ്മുടെ വിജയം ഫുൾ എപ്പിസോഡ് 👌
Super Episode 😂😂😂
പ്യാരി ഫാൻസ് ഹിറ്റ് 🔥
മറുനാടന് പണി കൊടുത്തതു വളരെ ഇഷ്ടമായി.
ശീതളൻ പൊളിച്ചു പിന്നെ ഹൈലെറ്റ് ചീറ്റാൽ.😬😬
Pyarijathan 🤩❤️❤️❤️🤩
ഫിറോസ് കുന്നും പറമ്പിൽ 😄😄😄😄ശീതൾ
Bobby (Boche) alle udheshichath
ഇത് പാലക്കാടൻ നന്മമരം
ഉണ്ണിയില്ലാത്ത എപ്പിസോഡ് കാണാൻ ഒരു സുഗമില്ല
Watching on 18/6/21 FRIDAY TIME 15:48 PM
Ind vs nz match rain karanam delayayi😔
എനിക്ക് വെയ്യ ഇത് തന്നെ ആണ് ഇപ്പൊ നടക്കുന്നത് 😃😃😃😃😃👌