Marimayam | Episode 493 - This 13000 will be a problem for sure. | Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 620

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 3 ปีที่แล้ว +104

    സത്യശീലനെ പോലുള്ള ഗവണ്മെന്റ് ഉദ്യോഗസ്ഥർ വേണം 🙏🙏👍👍👌👌❤️❤️❤️

  • @ishansudheer2650
    @ishansudheer2650 3 ปีที่แล้ว +231

    ശബളത്തിന്റെ കാര്യത്തിൽ ഇങ്ങനെയൊക്കെ ഉണ്ടെന്ന് അറിയില്ലായിരുന്നു. നന്ദി മറിമായം ടീം

  • @abeeshtarget3015
    @abeeshtarget3015 3 ปีที่แล้ว +504

    മണികണ്ഠൻ പട്ടാമ്പി ..ഒരു രക്ഷയുമില്ല ... എജ്ജാതി അഭിനയം
    സത്യശീലൻ എന്ന കഥാപാത്രമായിട്ട് ജീവിക്കയാണ് 👌👌

  • @kozhikkodebeach5084
    @kozhikkodebeach5084 3 ปีที่แล้ว +194

    എന്റെ പൊന്നോ.. എന്തൊരു പരിപാടി ആണിത്... ഒരു രക്ഷയും ഇല്ല 👌👌😍😍😍😍😍

  • @kannurjyothish4381
    @kannurjyothish4381 3 ปีที่แล้ว +102

    സത്യശീലൻ സർ നിങ്ങൾ ഒരു ജിന്നാണ്... 😍😍🔥🔥...
    പെർഫെക്ഷൻന്റെ അങ്ങേ അറ്റം എന്ന് പറയുന്നത് ഇതാണ്... 👌🏻👌🏻

  • @royjoseph3304
    @royjoseph3304 3 ปีที่แล้ว +217

    മുൻവിധികൾ മാറ്റി എഴുതിയ അടിപൊളി എപ്പിസോഡ്.. സത്യശീലൻ 👌

  • @kozhikkodebeach5084
    @kozhikkodebeach5084 3 ปีที่แล้ว +703

    കേരളത്തിൽ മറിമായത്തെക്കാൾ മികച്ചൊരു TV പരിപാടി വേറെ ഇല്ല.💯

    • @jobfin5923
      @jobfin5923 3 ปีที่แล้ว +8

      Yes, welcome to teach snd train the law to public with serial and serious. Congrats to everybody who are participated.

    • @crystalchild005
      @crystalchild005 3 ปีที่แล้ว +4

      🤘✌️

    • @vinodkonchath4923
      @vinodkonchath4923 3 ปีที่แล้ว +3

      ഇല്ല

    • @spvkingkingle4302
      @spvkingkingle4302 3 ปีที่แล้ว +1

      Yes

    • @gafoorgafoor5265
      @gafoorgafoor5265 3 ปีที่แล้ว +1

      Yes marimayam 😍

  • @സുക്കൂൻവനിതാകൂട്ടായ്മ

    സൂപ്പർ
    സത്യശീലന്റെ അഭിനയത്തിന്
    വാക്കുകൾ കൊണ്ട് പുകഴ്ത്താനാവില്ല. ദൈവം അനുഗ്രഹിക്കട്ടെ ...... ടി.വി. പ്രോഗ്രാമിൽ ആകെ കാണുന്ന ഒരേ ഒരു പ്രോഗ്രാം❤️👍🏻. ഇതിന്റെ സംഘാടകരെ നിങ്ങൾക്കഭിവാദ്യങ്ങൾ . ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @apahmed
    @apahmed 3 ปีที่แล้ว +98

    ഗവണ്മെന്റ് ഓഫീസർ ആയി മണികണ്ഠൻ ചേട്ടൻ എപ്പോഴാണെങ്കിലും അസാധ്യ പെർഫോമൻസ് ആയിരിക്കും...!😃😃

  • @sulaimankkr3285
    @sulaimankkr3285 3 ปีที่แล้ว +334

    ഒരു മുഷിപ്പും ഇല്ലാതെ കാണാൻ പറ്റുന്ന ഒരു പരിപാടിയാണ് മറിമായം

    • @nebinsamvarghese8414
      @nebinsamvarghese8414 3 ปีที่แล้ว +2

      sathiyum aliyanzzz and marimayam my fav ethu randum ane

    • @ayushisplayingfootball3637
      @ayushisplayingfootball3637 3 ปีที่แล้ว +1

      Hello 😍 ningale njan Raf talksil eppolum commentukal kanar und 😄❤

    • @rubisco6666
      @rubisco6666 3 ปีที่แล้ว

      സത്യം

    • @ismailhaji6567
      @ismailhaji6567 3 ปีที่แล้ว

      @@nebinsamvarghese8414 lllllllllllllllllllllll

  • @Giventake143
    @Giventake143 3 ปีที่แล้ว +40

    കലാകാരൻമാരെ ആരെ നേരിട്ട് കണ്ടില്ലെങ്കിലും കുഴപ്പമില്ല മറിമായം ടീമിനെ എങ്ങനെയെങ്കിലും ഒന്ന് കാണണം. 👌👌

    • @D4dreams90
      @D4dreams90 3 ปีที่แล้ว +2

      Athe enikkum ഇവരെ നേരില്‍ കാണാന്‍ നല്ല ആഗ്രഹം ഉണ്ട്. Especially മണികണ്ഠന്‍ പട്ടാമ്പി.... 😊

  • @SR-fd1oh
    @SR-fd1oh 3 ปีที่แล้ว +103

    ആസ്മ ഉണ്ടെന്ന് കരുതി ഗമയും കാണിച്ചു നടക്കുവാണ്.. 🤭😀

    • @kvs2014
      @kvs2014 3 ปีที่แล้ว +2

      😂🤣😅

  • @amalns3589
    @amalns3589 3 ปีที่แล้ว +102

    ഇത്രയും നാൾ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരം. 👌

    • @manoharanpk6206
      @manoharanpk6206 3 ปีที่แล้ว

      കക്കൂസ് പോണോ

    • @amalns3589
      @amalns3589 3 ปีที่แล้ว +1

      @@manoharanpk6206 സ്വന്തം തീരുമാനം, ന്തിനാ നാട്ടുകാരോട് ചോദിക്കണ., ശവം

  • @HamzaHamza-ez2do
    @HamzaHamza-ez2do 3 ปีที่แล้ว +63

    ഞാൻ സത്യശീലൻ ഫാൻൻസ് ഇദ്ദേഹത്തെ കാണുമ്പോൾ തന്നെ നമുക്കൊരു ഇഷ്ടം തോന്നും

    • @muhsinvellila2133
      @muhsinvellila2133 2 ปีที่แล้ว

      ഞാൻ കോയാക്ക ഫാൻസ്‌ 😀

  • @knowhow-n2h
    @knowhow-n2h 3 ปีที่แล้ว +192

    മറിമായതിലെ നടന്മാർ ഒന്നിനൊന്നു മെച്ചമുള്ളവരാണ് എല്ലാവരും ഉഷാർ പൊളി 👌👌🙄❤

    • @christochandy29
      @christochandy29 3 ปีที่แล้ว +2

      Konami uyir 😉

    • @amalcr999
      @amalcr999 3 ปีที่แล้ว

      Konami onninodonn mecham

  • @SureshBabu-mu7cu
    @SureshBabu-mu7cu 3 ปีที่แล้ว +60

    നമ്മൾ ഒരു നിമിഷം ആഗ്രഹിച്ചുപോകും സത്യശീലനെ പോലെ ഉള്ള സർക്കാർ ഉദ്യോഗസ്ഥർ ഉണ്ടയിരുന്നെങ്കിൽ എന്ന് ഉണ്ടാവാം വളരെ കുറച്ചു പേർ 🙏 അവർക്കുവേണ്ടി ഒരു നമസ്കാരം 🙏

  • @alinambikkunnan9666
    @alinambikkunnan9666 3 ปีที่แล้ว +33

    മണികണ്ഠന്റെ അഭിനയത്തിന്റെ മുമ്പിൽ ഭരത് മമ്മുട്ടി വരേ തോറ്റ് പോകും. കലക്കി മണികണ്ഠാ

    • @snehasudhakaran1895
      @snehasudhakaran1895 3 ปีที่แล้ว

      ചന്തുവിനെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല,, 😆😆

    • @faj3345
      @faj3345 16 วันที่ผ่านมา

      Aaah ഇനി മമ്മൂട്ടിയുടെ നെഞ്ചത്ത് കേരിക്കോ

  • @booseripp1018
    @booseripp1018 3 ปีที่แล้ว +45

    ൻ്റെ സത്യശീലൻ സാറേ.... എന്താ ഒരു ഒറിജിനലിറ്റി....! എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.... മറിമായത്തിൻ്റെ ഓരോ എപ്പിസോഡുകളും വലിയൊരു പാഠപുസ്തകത്തിലെ ഓരോ പാഠങ്ങളാണ്.

  • @nirmalson806
    @nirmalson806 3 ปีที่แล้ว +31

    പുതിയ അറിവ് പറഞ്ഞു തന്ന മറിമായം show ക്ക് അഭിനന്ദനങ്ങൾ 💞💞💞

  • @rohithkaippada1190
    @rohithkaippada1190 3 ปีที่แล้ว +132

    8:21 പടിച്ചില്ലങ്കി അനുഭവിച്ചോ..... ജോസഫൈൻ മാഡം 🤣🤣😂😂😂🤣🤣🤣

  • @rafeekpadinharayil4126
    @rafeekpadinharayil4126 3 ปีที่แล้ว +32

    സത്യശീലൻ കഥാപാത്രമായി ജീവിക്കുകയാണ്❤️

  • @sahadpt7814
    @sahadpt7814 3 ปีที่แล้ว +31

    ഒരു സർക്കാർ പണി കിട്ടും എന്ന് വിചാരിച്ചു വന്നതാ....😂😂😂😂

  • @angelannjose7643
    @angelannjose7643 3 ปีที่แล้ว +54

    സത്യസന്ധരായ ഉദ്യോഗസ്ഥരോട് ഒരുപാട് ബഹുമാനം തോന്നിയ നിമിഷം 😊👌🏻episode

  • @komusaid7255
    @komusaid7255 3 ปีที่แล้ว +38

    അറിവുകൾ ഒരുപാട് കിട്ടി 👌🙏🌹

  • @riyasvly5669
    @riyasvly5669 2 ปีที่แล้ว +10

    മറിമായം ഏത് എപ്പിസോഡ് കണ്ടാലും അതിൽ നിന്ന് നമുക്ക് പല അറിവും കിട്ടും ♥👌👍👍

  • @farhadhamsa6690
    @farhadhamsa6690 3 ปีที่แล้ว +17

    ആസ്മയുണ്ടെന്ന് പറഞ്ഞ് ഗമയും കാണിച്ച് നടക്കാണ് സത്യശീലേട്ടന്റെ ആ കോമഡി സൂപ്പർ 😀

  • @sudheermv807
    @sudheermv807 3 ปีที่แล้ว +8

    മണികണ്ഠൻ ചേട്ടൻ മോഹൻ ലാലിന്റ ഗുരു 💖💖💖💖💖

  • @sankarankuttyashtami8557
    @sankarankuttyashtami8557 3 ปีที่แล้ว +37

    ഇന്നത്തെ താരം സത്യശീലൻ....

  • @muhsinasathar
    @muhsinasathar 3 ปีที่แล้ว +61

    "അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചുകാണിക്കും മറിമായം ടീം." എന്ന് പറയാൻ താല്പര്യമുള്ളവർ ഇവിടെ ലൈക് അടിച്ചാൽ മതി. ടൈപ്പ് ചെയ്തു സമയം കളയണ്ട.

  • @LalithaT.P
    @LalithaT.P หลายเดือนก่อน +1

    നല്ല ആത്മാർത്ഥതയും സത്യസന്ധതയും ഉള്ള ഉദ്യോഗസ്ഥരെ കുറിച്ചും കാണിച്ചതിൽ പ്രത്യേകം അഭിനന്ദനങ്ങൾ 👌♥️

  • @In_evit_able
    @In_evit_able 3 ปีที่แล้ว +20

    മണികണ്ഠൻ പട്ടാമ്പി ❤️ ഇതാണ് ഞങ്ങ പറയുന്ന നടൻ ❤️

  • @adarshkalathil
    @adarshkalathil 3 ปีที่แล้ว +18

    മികച്ച നടൻ Manikandan Pattambi 🔥

  • @rossfaiz3098
    @rossfaiz3098 3 ปีที่แล้ว +46

    പോളിച്ചുട്ടാ ടീം മറിമായം🤩 🥰🥰🥰👍👍

  • @mohammednavas9317
    @mohammednavas9317 3 ปีที่แล้ว +17

    സൂപ്പർ അഴിമതി ഇല്ലാത്ത ഓഫീസർ അപൂർവം sathyseelan സാർ.....

  • @saintosamkurian3692
    @saintosamkurian3692 3 ปีที่แล้ว +16

    Natural Acting which is way better than most films and film stars..script, delivery, direction, screenplay outstanding. Congratulations team Marimayam for this classic and outstanding effort 👏🏽👏🏽👏🏽!! 🙂

  • @westernmusic6338
    @westernmusic6338 3 ปีที่แล้ว +12

    Food കഴിക്കുമ്പോൾ കാണുന്ന പ്രോഗ്രാം🤗🥰

  • @muhammedshamil4132
    @muhammedshamil4132 3 ปีที่แล้ว +794

    മറിമായം സ്ഥിരം പ്രേക്ഷകർ ഉണ്ടോ ❤️

    • @n7teachvlog961
      @n7teachvlog961 3 ปีที่แล้ว +7

      Aa und

    • @jafarak4329
      @jafarak4329 3 ปีที่แล้ว +5

      ഇല്ല എന്തേയ്

    • @sajaigeorge6240
      @sajaigeorge6240 3 ปีที่แล้ว

      Good script. Manikandan Pattambi is well performed.

    • @Tech_Hydro
      @Tech_Hydro 3 ปีที่แล้ว +2

      ഇല്ല...

    • @Noorudheenqatar369
      @Noorudheenqatar369 3 ปีที่แล้ว

      ഉണ്ടേ...... ✋🏻✋🏻✋🏻✋🏻✋🏻

  • @GIREESH_RADHAKRISHNAN
    @GIREESH_RADHAKRISHNAN 3 ปีที่แล้ว +14

    മറിമായം 🥰 മണികണ്ഠൻ ചേട്ടൻ 😍

  • @ayyappanpp8618
    @ayyappanpp8618 3 ปีที่แล้ว +55

    പലപ്പോഴും ഒരു ഫീനിഷിംഗ് ഇല്ലാത്ത എപ്പിസോഡ് ഉണ്ടികിറുണ്ട്. ഇത് വളരെ വളരെ നന്നിയി. വളരെ സന്തോഷവും. സമൂഹത്തോട് പറയുന്ന ഇതൂപോലൂള്ള ഏപീസോഡുകൾ ഇനിയു. ഉണ്ടാവണം.

  • @അനിയത്തിപ്രാവ്-ഢ5ഠ
    @അനിയത്തിപ്രാവ്-ഢ5ഠ 3 ปีที่แล้ว +22

    ക്‌ളീറ്റോ ഇതിലും കരച്ചിൽ തുടങ്ങി യോ 😂😂😂അളിയൻസിൽ ഇടക്ക് കള്ള കരച്ചിൽ ഉള്ളതാ.. 😀😀😀

  • @binukb3440
    @binukb3440 3 ปีที่แล้ว +44

    തീർച്ചയായും അറിയാത്ത ആളുകൾക്ക് ഒരു ഭയങ്കരം ആയിട്ടുള്ള അറിവായിരുന്നു ഈ എപ്പിസോഡ് എല്ലാവരും ഇത് ഫോളോ ചെയ്താൽ നല്ല ശമ്പളം വാങ്ങിക്കാം പിന്നെ ഇതുപോലുള്ള ഒരു ഓഫീസർ ഉണ്ടെങ്കിൽ അടിപൊളി സൂപ്പർ എപ്പിസോഡ്

  • @dinoy.n.d1482
    @dinoy.n.d1482 3 ปีที่แล้ว +12

    വളരെയധികം മെസ്സേജ് തന്ന മറിമായം ടീമിന് ഒരായിരം നന്ദി 🙏🌹🌹

  • @RanjithRanjith-li3is
    @RanjithRanjith-li3is 3 ปีที่แล้ว +10

    മണികണ്ഠൻ പട്ടാമ്പി... ❤👌

  • @thanku21
    @thanku21 ปีที่แล้ว +2

    പണം ഇപ്പൊ കൊടുക്കണ്ട, നാളെ കഴിഞ്ഞ് മറ്റെന്നാൾ കൊടുത്താൽ മതി 😅.

  • @sanojsanu831
    @sanojsanu831 3 ปีที่แล้ว +14

    ഒരു എപ്പിസോഡ് ഉം ഒഴിവാക്കാത്ത ഞാൻ!! 😍👌

  • @shanmughammurugan4524
    @shanmughammurugan4524 3 ปีที่แล้ว +8

    Sathyaseelan, a sincere and very bold labour officer 👍

  • @abdulrafeequemohammed2297
    @abdulrafeequemohammed2297 3 ปีที่แล้ว +13

    Excellent acting by Sathya seelan. Big salute

  • @rojanair8307
    @rojanair8307 3 ปีที่แล้ว +35

    എല്ലാവരും ഒന്നിനൊന്നു മെച്ചം 👌👌😃😃. ഉണ്ണി 👌👌😃😃

  • @Super12130
    @Super12130 3 ปีที่แล้ว +9

    എന്റെ പട്ടാബി യാണ്‌ എന്റെ ഹീറോ..👍

  • @anandananandan7909
    @anandananandan7909 3 ปีที่แล้ว +3

    എന്റെ വീട്ടിൽ Tv ഇല്ല. എങ്കിലും എന്റെ മൊബൈലിൽ കിട്ടാവുന്ന സമയങ്ങളിൽ ഞാൻ കാണാറുണ്ട് എനിക്ക് മാറിമായത്തിലെ എല്ലാ ആർട്ടിസ്റ്റുകളെയും ഒരുപാടിഷ്ട്ടമാണ്. എല്ലാവരും ഓരോ എപ്പിസോഡിലെയും സ്റ്റോറിയിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുകയാണ്. എല്ലാവരും അതാതു കഥാപാത്രങ്ങൾക്കു മത്സരിച്ചഭിനയിക്കുകയാണ്. 🙏👌👍❤❤❤❤❤

  • @sportsmedia1018
    @sportsmedia1018 3 ปีที่แล้ว +9

    ഈ പരുപാടിയിൽ സത്യശീലൻ പൊളി.. ആർക്കും ഇഷ്ടം തോന്നും 👌👌👌👌

  • @shanibmuhammed489
    @shanibmuhammed489 3 ปีที่แล้ว +14

    Suguthan my favourite actor ❤️‍🔥

  • @shijujohn9969
    @shijujohn9969 2 ปีที่แล้ว +5

    Sathayaseelan- Acted well in this episode 👍🏻

  • @linsedavid
    @linsedavid 3 ปีที่แล้ว +9

    വളിപ്പ് എന്ന സാധനം ഒരു എപ്പിസോഡിൽ പോലും ഇല്ലാത്ത ഏക പരിപാടി.
    എപ്പോഴും അവാർഡുകൾ വാരിക്കൂട്ടാൻ മറിമായം ഇനിയും ബാക്കി!

  • @Laiq_369
    @Laiq_369 3 ปีที่แล้ว +4

    കർട്ടൻ കോയ എൻട്രി ഒരുരക്ഷയുമില്ല 🤣🤣🤣

  • @LIZO.xx.e.7
    @LIZO.xx.e.7 3 ปีที่แล้ว +17

    Great episode in 2021,🔥❤️

  • @mohdmubarak8588
    @mohdmubarak8588 3 ปีที่แล้ว +19

    എല്ലാ എപ്പിസോഡുകളിലും ഓരോ പാഠങ്ങൾ ഉണ്ട് ❤

  • @rafichotoor2960
    @rafichotoor2960 3 ปีที่แล้ว +7

    മറിമായം ഒരോ ദിവസവും ഓരോ എപ്പിസോഡുകൾ കാണിക്കുകയാണെങ്കിലും കാണാൻ എത്ര പേർ റെഡിയാണ് ✋️ഞാൻ റെഡി 😍

  • @kalanarasimhannarasimhan5347
    @kalanarasimhannarasimhan5347 3 ปีที่แล้ว +8

    Basic salary 8910 .
    Curtain koya, Sathyaseelam adipoli apisode.
    Marimayam oru sambhavam thanee. 💞💕❤️

  • @Rakesh-vp4nl
    @Rakesh-vp4nl 3 ปีที่แล้ว +4

    സത്യേട്ടാ ഇങ്ങള് പൊളി ആണ് ❤❤

  • @gops0508
    @gops0508 2 ปีที่แล้ว +2

    Sugathan’s expressions are impeccable as usual....😝😝

  • @anoopp6681
    @anoopp6681 3 ปีที่แล้ว +8

    5000രൂപ ശമ്പളത്തിന് കടയിലേക്ക് സ്റ്റാഫ്‌നെ അന്വേഷിക്കുന്ന ഞാൻ 🙄

    • @truth4035
      @truth4035 3 ปีที่แล้ว +1

      🤣🤣🤣🤣🤣പെട്ടു 😜

  • @achusachu1896
    @achusachu1896 3 ปีที่แล้ว +7

    ആസ്മ ഉണ്ട് എന്ന് പറഞ്ഞു ഗമ കാട്ടി നടക്കാ
    ഞാൻ ആത്യമായി കേക്കാ ഇങ്ങനെ ഒരു ഗമ

  • @latheefleo2622
    @latheefleo2622 3 ปีที่แล้ว +4

    Miss you manmadan❤🤗

  • @devarajthirupur452
    @devarajthirupur452 3 ปีที่แล้ว +16

    Sathyasilan adipoli 😍😍😍

  • @diamond04able
    @diamond04able 3 ปีที่แล้ว +6

    എന്റെ പൊന്നോ..! നാൾകുനാൾ അഭിനയിച്ച് ഞെട്ടിക്കാ.. നിങ്ങൾ ഓരോരുത്തരും. ഈ എപ്പിസോഡിൽ സത്യശീലൻ, സുഗതൻ & മണ്ഡോദരി 👏👏👏

  • @retheeshkumarvayalarrethee3849
    @retheeshkumarvayalarrethee3849 3 ปีที่แล้ว +2

    Comedy പരുപാടികൾ പലതുമുണ്ടാകാം എന്നാൽ അറിവും, ആനുകാലിക പ്രസക്തിയും തമാശയിൽ പൊതിഞ്ഞു ജനങ്ങൾക്ക്‌ കൊടുക്കുന്നത് മറിമായം പരുപാടി മാത്രമാണ് ❣️😍😍😍

  • @thanveerthanu4068
    @thanveerthanu4068 3 ปีที่แล้ว +15

    കട്ടൻ ചായ 🤩🤩

  • @muhammedshamil4132
    @muhammedshamil4132 3 ปีที่แล้ว +17

    ഇതിലെ actors മുഴുവൻ പുലിയാണ്

  • @ramachandranchandran3500
    @ramachandranchandran3500 3 ปีที่แล้ว +11

    അതിമനോഹരമായ ഒരു എപ്പിസോഡ്

  • @amjeshkrishnan
    @amjeshkrishnan 3 ปีที่แล้ว +2

    സത്യശീലൻ sir 👌👌... കിടു progm

  • @Dr_Mohamed_Basheer
    @Dr_Mohamed_Basheer ปีที่แล้ว

    മറിമായം ആരങ്കിലും കാണുന്നുണ്ടങ്കിൽ അത് സ്ഥിരം പ്രേക്ഷകർ മാത്രം ആയിരിക്കും.❤❤❤❤❤

  • @rabiamustafa3103
    @rabiamustafa3103 3 ปีที่แล้ว +1

    മറിമായം സൂപ്പർ ഇങ്ങനെയുള്ള ഓഫീസേഴ്‌സ് ഉണ്ടെങ്കിൽ നമ്മുടെ നാട് നന്നായേനെ

  • @santhoshkumarml
    @santhoshkumarml 2 ปีที่แล้ว +2

    Ee episode polichu 🥰👏👏👏
    Marimayam team 🥰👏👏👏👏

  • @bindhunisha8588
    @bindhunisha8588 ปีที่แล้ว

    സത്യശീലൻ പൊളി ഓഫിസർ 🥰🥰🥰🥰🥰🥰സർക്കാരിൽ ഇതുപോലുള്ളവർ ഉണ്ടായെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു

  • @gevargesepaul
    @gevargesepaul 3 ปีที่แล้ว +5

    അത്തരം നന്മയുള്ള സർക്കാർ ഉദ്യോഗസ്ഥന്മാരെ എൻറെ ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ ഞാൻ കണ്ടിട്ടില്ല

  • @sreejabalan9906
    @sreejabalan9906 3 ปีที่แล้ว +1

    വളരെ നല്ല അറിവുകൾ തന്ന എപ്പിസോഡ് 🙏🙏🙏

  • @salvinvlogs6267
    @salvinvlogs6267 3 ปีที่แล้ว +7

    this episode was very informative and useful ....keep it up team marimayam...
    from kuwait

  • @rakeshk.ckakkacholakkal2441
    @rakeshk.ckakkacholakkal2441 2 ปีที่แล้ว +1

    Ejjathi parubadi Entte ponnuoo sathiya sheelan sir....👍👍👍👍👍👍👍👍👍👍👍😘😘😘

  • @alsaeedkhor6209
    @alsaeedkhor6209 3 ปีที่แล้ว +6

    മറിമായം എപ്പിസോഡുകളിൽ ഏറ്റവും മനോഹരമായഓരെപ്പിസോഡ്‌

  • @dhaneshlakshmanan7877
    @dhaneshlakshmanan7877 5 หลายเดือนก่อน

    marimayam❤. thiraku pidicha ee lifilum daily oru episode ellathe ente day poornamakilla... joli kazhinj sadharana reels or cinima kanaranu pathiv .... epazhathe cinima 100 il 1 mathre eppo nallathullu pachayaya sathyam ... athum select cheyyan paadanu .... oorkunnu.. munb marimayam veetil tv il kanumbol sadha serial anennu karuthi nokarupoolum ella ..epazho abadhathil oru dhivasam lapil kandu annu thott e nimisham vare nigal anente fav .... oru episode oru cinima kandapolaya athum nalla msgs ..ethanu ennepolathe sadharanakark vendathum....eni epo prayam koodunath kondano enganathe serials eshtapedunne ennu annu njn chindichu 😄 but athalla ningalanu updated aayi enne eshtapeduthunath .ningale oorouthareyum abinayam ♥ and aniyrapravarthakar💗

  • @arjunvr1829
    @arjunvr1829 3 ปีที่แล้ว +5

    മണികണ്ഠൻ പട്ടാമ്പി ഒരു രക്ഷയും ഇല്ല...ഓഫീസർ ആയിട്ടു ജീവിച്ചു...അടിപൊളി episode 👍

  • @musthafaedesseri6860
    @musthafaedesseri6860 3 ปีที่แล้ว +9

    Pollichu🔥🔥🔥🎉🔥🎉🎉🔥🔥🔥🔥🔥🔥🔥

  • @shanu___sadinoos1117
    @shanu___sadinoos1117 3 ปีที่แล้ว +6

    മറിമായം ഫുൾ episode കണ്ടവരുണ്ടോ 😃

  • @beenasam879
    @beenasam879 3 ปีที่แล้ว +2

    All time favorite
    MK and team ,👏👏👏👏👏

  • @sabithpk6805
    @sabithpk6805 3 ปีที่แล้ว +11

    ഇങ്ങനെയൊക്കെ നിയമണ്ടോ 😁 അടിപൊളി 👍🏻👍🏻👍🏻

  • @s-eprath
    @s-eprath 3 ปีที่แล้ว +8

    നല്ലൊരു എപ്പിസോഡ്... Informative... Very good.. എല്ലാവരും വളരെ നന്നായി.. 😍🙏

    • @mejoek3443
      @mejoek3443 3 ปีที่แล้ว

      .ഇതൊക്കെ ആണ് കോമഡി പ്രോഗ്രാം എന്നു പറയുന്നത് ഇതിന് ജഡ്ജസിൻ്റെ ആവശ്യം ഇല്യാകരണം ഇതിൽ അഭിനയിക്കുന്നവർ എല്ലാവരും ജഡ്ജസ്മാരാണ് ഈ ട്ടീമിനെ മാത്രം വച്ച് ഒരു ഹാസ്യ ഫിലീം ഉണ്ടായിരുന്നു എങ്കിൽ നന്നായിരിക്കും നല്ല കഴിവുള്ള കലാകാരൻമാർ

  • @violasebastian6724
    @violasebastian6724 ปีที่แล้ว +2

    Marimayam excellent as always! Great story, great actors!

  • @Dr_Mohamed_Basheer
    @Dr_Mohamed_Basheer ปีที่แล้ว

    മറിമായം ടീം വേറെ ലെവൽ ആണല്ലേ ???❤❤

  • @nwz3645
    @nwz3645 3 ปีที่แล้ว +3

    Aaa peru pole thanne Sathya sandamaayi joli cheyyunna kathapaathram❤️❤️❤️❤️

  • @nishadpk1871
    @nishadpk1871 3 ปีที่แล้ว +23

    ഉണ്ണി ഫാൻസ്‌ ഫ്രം ഉഗാണ്ട 😍🔥

  • @sambhusharma.s8903
    @sambhusharma.s8903 3 ปีที่แล้ว +1

    Finishing പൊളിച്ചു. 👍👍

  • @prabhamanjeri
    @prabhamanjeri 3 ปีที่แล้ว +12

    നല്ല ആശയം, അഭിനന്ദനങ്ങൾ

  • @DV-mq3iy
    @DV-mq3iy 3 ปีที่แล้ว +4

    Informative 👍🏼

  • @therock5334
    @therock5334 3 ปีที่แล้ว +17

    മറിമായം സ്ഥിരമായിട്ട് ഇടണം

  • @Oldman-h9f
    @Oldman-h9f 3 ปีที่แล้ว +2

    നന്നായിട്ടുണ്ട് 👍👏🤝

  • @ridu-monriyan4040
    @ridu-monriyan4040 3 ปีที่แล้ว +9

    Mrinayam is more informative program and making awareness for ordinary peoples..

  • @muhsinmanhalamkuzhi7760
    @muhsinmanhalamkuzhi7760 3 ปีที่แล้ว +1

    അടിപൊളി episode👍🏻👍🏻👍🏻

  • @spprakash2037
    @spprakash2037 3 ปีที่แล้ว +2

    ഞാൻ കർട്ടൻകോയാ .... ങേ കട്ടൻ ചായയോ
    🤣🤣🤣🤣

  • @divyaarun2802
    @divyaarun2802 2 ปีที่แล้ว +1

    സത്യേട്ടൻ 👍🏻👍🏻❤❤❤❤🥰🥰🥰🥰🥰