വര്ഷങ്ങള്ക്കു ശേഷം ആ കുട്ടി തിരിച്ചു ആ പിതാവിനോട് ചെയ്ത പ്രതികാരം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും | story

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2020
  • വര്ഷങ്ങള്ക്കു ശേഷം ആ കുട്ടി തിരിച്ചു ആ പിതാവിനോട് ചെയ്ത പ്രതികാരം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും | story
    ------------------------------
    ► Credit For Background Nasheed:
    Song: Unknown
    Artist:Unknown
    Music Promoted By Non-Copyright Nasheeds.
    Nasheed Link: • Video
    Channel link: / noncopyrightn. .
    ------------------------------
    ➡Credit For Background Nasheed:
    Music Promoted By Non-Copyright Nasheeds.
    Nasheed Link: • Video
    Channel link:th-cam.com/channels/M0-.html...
    ------------------------------
    #IslamicTruestories|#Islamicvideos|#IslamicMiracles|#IslamicSpeech|#Mathaprasangam|#IslamicVideos|#Mathaprabhashanam|#IslamicClass|#Islamic#Muslims|#IslamicSpeechLive|#IslamicTeachings|#Islam |#Muslimspeech |#MalayalamIslamicSpeech
    Stay Tuned For Upcoming videos...!!
    Subscribe Our Channel For More Videos;
    / @islamicmiracles5475
    Get alerts when we release any new video. Turn on the Bell Icon.

ความคิดเห็น • 271

  • @alonegirl7840
    @alonegirl7840 3 ปีที่แล้ว +122

    Ente uppayum ummayum ennod paranchittund avarkk kalliyaanam kazhinch oru maasathinullil thanne enne prgnt aayappol ath vendaann vekkan medicine eduthittund enn ......ippo enikk 21 age und ente thaazhe 2 aanum 1 pennumnud avarokke kunjunghal aan inn ente umma depression roakiyaan uppakk helthinte koravund anghanathe roganghalum veettile mootha kuttiyenna nilakk ummakkum uppakkum pettann enthealun vanna njan undaavum aduth ente sibiling padikkan njan ente padippellam upeakshich inn ivarkk veandi jeevikkunn .....ente sopnaghal ennenkilum poovaniyumennorth....😍 insha allahh

    • @islamicmiracles5475
      @islamicmiracles5475  3 ปีที่แล้ว +13

      Insha Allah... പടച്ചവൻ അനുഗ്രഹിക്കട്ടെ

    • @alonegirl7840
      @alonegirl7840 3 ปีที่แล้ว +4

      @@islamicmiracles5475 aameen

    • @fathimanasrinm.a3152
      @fathimanasrinm.a3152 3 ปีที่แล้ว +5

      Insha allah ellam sheriyaakum

    • @shafeeqmysore857
      @shafeeqmysore857 3 ปีที่แล้ว +7

      ഇന്ഷാ അല്ലാഹ് എത്രയും പെട്ടെന്നു ഒക്കെ അള്ളാഹു ശെരിയാകും

    • @sumims5010
      @sumims5010 3 ปีที่แล้ว +5

      @@islamicmiracles5475 aameeeen

  • @shiyasekki444
    @shiyasekki444 3 ปีที่แล้ว +264

    എനിക്ക് 4പെൺകുട്ടികളാണ്. എല്ലാ മക്കളും സ്വാലിഹായി വളരട്ടെ... ആമീൻ.

  • @aslamasif6368
    @aslamasif6368 3 ปีที่แล้ว +107

    എനിക്ക് ഒരു പെൺകുഞ്ഞ് ഇല്ല അതിന് ഞങ്ങൾ വലിയ വിഷമത്തിലാണ് ഒരു പെൺകുഞ്ഞിനെ വേണ്ടി ഞങ്ങൾ പ്രാർത്ഥനയിലാണ്

    • @arunmohannair3510
      @arunmohannair3510 3 ปีที่แล้ว +6

      അതിനായി നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

    • @muhammedashraf3283
      @muhammedashraf3283 3 ปีที่แล้ว +1

      En Sha allah

  • @vineethathottapilly1807
    @vineethathottapilly1807 3 ปีที่แล้ว +103

    കഥയോ, നടന്നതോ ആകട്ടെ. വളരെ നല്ല മെസ്സേജ് അതിലുണ്ട്.

  • @shahzeb5787
    @shahzeb5787 3 ปีที่แล้ว +27

    ആമീൻ. പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും സ്വാലിഹായ മക്കളെ കൂട്ടത്തിൽ ഉൾപ്പെടുത്തി വളർത്താൻ തേടണം. അള്ളാഹു ഖൈർ ചെയ്യട്ടെ. ആമീൻ

  • @bkaworld607
    @bkaworld607 3 ปีที่แล้ว +47

    പെണ്മക്കൾ എന്നും അനിഗ്രഹം തന്നെ മക്കൾക്കൊക്കെ ദീർഘായുസ്സും ആഫിയത്തും തന്നനുഗ്രഹിക്കണേ നാഥാ

  • @shasgallery4314
    @shasgallery4314 3 ปีที่แล้ว +29

    ചെയ്ത തെറ്റുകളെല്ലാം മറന്ന് എന്നെ ഇപ്പോഴും പൊന്നുപോലെ സ്നേഹിക്കുന്ന എന്റെ ഉപ്പാക് ദീർഘായുസ് കൊടുക്കണേ റബ്ബേ 🤲🤲😍

  • @sumayyasashkar6802
    @sumayyasashkar6802 3 ปีที่แล้ว +91

    അല്ലാഹുവേ എനിക്കും അടുത്തത് പെൺകുഞ്ഞിനെ തരണേ ആമീൻ...

  • @mohammednavas9317
    @mohammednavas9317 3 ปีที่แล้ว +102

    അയാൾക് ഭ്രാന്ത് ആണെന്ന് തോനുന്നു.. പെൺ മക്കൾ ഉള്ള മാതാ പിതാക്കൾ അനുഗ്രഹിക്കപ്പെട്ടവർ. ഭാഗ്യവാന്മാർ..........

  • @Ana__a__gha
    @Ana__a__gha ปีที่แล้ว +6

    ആണായാലും പെണ്ണ് ആയാലും നല്ല ആരോഗ്യം ഉള്ള മക്കളെ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം മക്കൾ ഇല്ലാത്ത എത്രയോ ആളുകൾ ഉണ്ട്‌ ഇത് നേരാണെങ്കിലും കഥ ആണെങ്കിലും Good മെസ്സേയേജ് ഉണ്ട്‌

  • @ponnusponnus454
    @ponnusponnus454 3 ปีที่แล้ว +41

    എനിക്കും ഒരു മോൾ ഉണ്ട് പൊന്നു മോൾ

  • @muhammedrafirafi8170
    @muhammedrafirafi8170 3 ปีที่แล้ว +44

    ഇതാണ് പറയുന്നത് ഒരിക്കലും പെൺകുട്ടികളെ തള്ളിക്കളയരുത്

  • @ashwathynair3610
    @ashwathynair3610 3 ปีที่แล้ว +12

    ആൺ കുഞ്ഞോ പെൺ കുഞ്ഞോ എന്നതല്ല കിട്ടുന്നത് എന്തായാലും നല്ല രീതിയിൽ വളർത്തുന്നിടത്താണ് കാര്യം ....

  • @arundhathi19
    @arundhathi19 ปีที่แล้ว +7

    പെണ്ണ് പൊന്നാണ്... ഭൂമിയിൽ ജീവന്റെ അംശം നിലനിർത്താടെവൾ. പെൺകുട്ടികളെ നമ്മൾ അനുഗ്രഹിക്കണും.

  • @swalhaminhaswalhaminha5333
    @swalhaminhaswalhaminha5333 3 ปีที่แล้ว +24

    എനിക്ക് രണ്ട് പെൺകുട്ടികൾ ആണ് ഇരട്ട കുട്ടികൾ ഭർത്താവിന് ഭയങ്കര ഇഷ്ടമാണ്. ഭർത്താവിൻ്റെ വീട്ടിൽ ആൺകുട്ടികൾ ആണ് ഉള്ളത് എന്നാലും എൻ്റെ കുട്ടികളോട് ഒരു സ്നേഹവും ഇല്ല പെൺകുട്ടികൾ ആയത് കൊണ്ട് അവർ അവഗണിക്കും' എന്തെങ്കിലും കാര്യം ഉണ്ടായാൻ അവർ പറയും അവൻ പെൺകുട്ടികളാണ് മറ്റു മൂന്ന് സഹോദരങ്ങളും ഭയങ്കര സ്നേഹത്തിലാണ് 'എൻ്റെ കുട്ടികൾ പാവമാണ് അവർക്ക് ദീർഘായുസ്സ് പടച്ചവൻ നൽക്കട്ടെ അവരെ നല്ല ഉന്നതിയിൽ എത്തട്ടെ എന്ന് പ്രാർഥിക്കുന്നു.

    • @islamicmiracles5475
      @islamicmiracles5475  3 ปีที่แล้ว +2

      Aameen

    • @rabiyamanaf1148
      @rabiyamanaf1148 3 ปีที่แล้ว

      Aameen

    • @shareefparakkal9718
      @shareefparakkal9718 3 ปีที่แล้ว

      ആമീൻ

    • @jomysojan9057
      @jomysojan9057 ปีที่แล้ว

      Chila pazaya aalukalundu penkuttikale kandukoodattavar. Aankuttikalodu matram talparyam ullavar.

    • @kunjipamalu2898
      @kunjipamalu2898 ปีที่แล้ว

      വിശമിക്കേണ്ട അള്ളാഹു വലിയവനാണ് ഈ കുഞ്ഞു കളെകൊണ്ട് ഒരുനേരത്തെ ubakaramenkilum, ഉണ്ടാവട്ടെ എൻ അള്ളാഹു വിനോദ് ദുഹാ ചെയ്യുക 🤲🤲🤲

  • @MrAnsarahamed
    @MrAnsarahamed 3 ปีที่แล้ว +7

    അൽഹംദുലില്ലാഹ് "എനിക്ക് രണ്ട് പെണ്മക്കൾ ആണ്.

  • @libinalibi2926
    @libinalibi2926 3 ปีที่แล้ว +3

    സത്യമാണ്... പെൺ മക്കൾ ഒരു അനുഗ്രഹമാണ്

  • @jasyfahad5978
    @jasyfahad5978 3 ปีที่แล้ว +56

    Ameen🤲🤲🤲എനിക്കും അല്ലാഹ്ഹ് 4പെൺ മക്കളെ തന്നിട്ടുണ്ട്

    • @islamicmiracles5475
      @islamicmiracles5475  3 ปีที่แล้ว +1

      Masha Allah

    • @latheefrain
      @latheefrain 3 ปีที่แล้ว +1

      Masha allhaa

    • @shahanaj8882
      @shahanaj8882 3 ปีที่แล้ว +1

      Masha allah. Enikk valiya ishta penkuttikale

    • @aliansarthayyilansu8177
      @aliansarthayyilansu8177 3 ปีที่แล้ว

      Masha Allah, Masha Allah
      ഭാഗ്യവാന്‍,,,

    • @safaschannal5298
      @safaschannal5298 3 ปีที่แล้ว +1

      എനിക്ക് 5കുട്ടികളാണ്

  • @jamshijasmi1642
    @jamshijasmi1642 3 ปีที่แล้ว +5

    Masha Allah...njanum 6 penmkkalil oraalaan
    ...Allah ente madhapithakalkum sahodharigalkum dheergayusm arogyvm nalkanne

  • @__faseela__477
    @__faseela__477 3 ปีที่แล้ว +16

    All humdhulillah yenik 3 penkuttikal und. Allahu തന്ന നിധിയാണ് അവർ

  • @sudhamenon5154
    @sudhamenon5154 3 ปีที่แล้ว +4

    Great message.

  • @hamzanusaibathaikadan5198
    @hamzanusaibathaikadan5198 3 ปีที่แล้ว +2

    Mashaallah... good message

  • @umarkhanm3836
    @umarkhanm3836 3 ปีที่แล้ว +2

    Valaikkumussalam Alhamdulillah

  • @moonlight-lo3nz
    @moonlight-lo3nz 3 ปีที่แล้ว +5

    جزاك اللهُ‎

  • @aaminazoya3247
    @aaminazoya3247 3 ปีที่แล้ว +1

    Aammeeen 🤲🤲🤲🤲🤲🤲🤲
    Heart touch story 👌🏻👌🏻👌🏻👌🏻👌🏻

  • @AR-sn1hi
    @AR-sn1hi 3 ปีที่แล้ว +7

    Aameen🤲🏻

  • @joaquinphoneix5843
    @joaquinphoneix5843 3 ปีที่แล้ว +3

    Aameen..

  • @aboosalih5119
    @aboosalih5119 3 ปีที่แล้ว +8

    Ameen

  • @aparnaroy8449
    @aparnaroy8449 3 ปีที่แล้ว +1

    Good message

  • @bigskillto3402
    @bigskillto3402 3 ปีที่แล้ว +2

    nalla oru msg

  • @jaseerasalman2998
    @jaseerasalman2998 3 ปีที่แล้ว +3

    Maa shaa allah

  • @noufalnaluparanbil3604
    @noufalnaluparanbil3604 ปีที่แล้ว

    അൽഹംദുലില്ലാഹ്, എനിക്ക് രണ്ട് പെൺ മക്കളാണ്സ്വാലിഹായ മക്കളാക്കണേ,, അല്ലാഹ്

  • @fathimaalifathi713
    @fathimaalifathi713 3 ปีที่แล้ว

    Masha allah ...ameen

  • @zainabathsafanashiri8717
    @zainabathsafanashiri8717 3 ปีที่แล้ว +7

    ആമീൻ

  • @mohammedashik5877
    @mohammedashik5877 3 ปีที่แล้ว +2

    ماشاء الله

  • @jnnjnn7722
    @jnnjnn7722 3 ปีที่แล้ว +2

    Valaikumassalaam

  • @revathysriram5936
    @revathysriram5936 3 ปีที่แล้ว +3

    So touching

  • @razumedia4448
    @razumedia4448 3 ปีที่แล้ว

    നല്ല message

  • @chekuthan6668
    @chekuthan6668 3 ปีที่แล้ว +6

    തെരുവിൽ കൊണ്ടുകളയുകയും പിറ്റേന്ന് രാവിലെ വീട്ടിൽ കൊണ്ടുപോകുകയും ചെയുന്നു 🤭
    ആഹ് അതെന്തുമാകട്ടെ പെൺകുഞ്ഞുങ്ങൾക്കെന്താ കുഴപ്പം അവരും മനുഷ്യരല്ലേ.. ഒരു സ്ത്രീ ആണ് അവനും ജന്മ്മം നൽകിയേ അതവൻ മറന്നു 🤦‍♂️

  • @kadeejafathimakuwait5463
    @kadeejafathimakuwait5463 3 ปีที่แล้ว +13

    Ya Allah allahumma aameeen 😓😓😓😓😓😓😖😖😖😖😖😖😢😢😢😢😢😢

  • @suharaskitchen4595
    @suharaskitchen4595 3 ปีที่แล้ว +4

    Alhamdullillah..Nalla..penmakkalil..namme.. ulpeduthane

  • @subairsubair1335
    @subairsubair1335 3 ปีที่แล้ว +3

    Aameen

  • @kavyaprince6795
    @kavyaprince6795 3 ปีที่แล้ว +1

    Gud msg

  • @mariyakunjhikolavayal5797
    @mariyakunjhikolavayal5797 3 ปีที่แล้ว +5

    Aameen yarabbal aala മീൻ

  • @habeebrahman3720
    @habeebrahman3720 3 ปีที่แล้ว +2

    Enikk 2 penkuttikal und. Ente makkale allaahu swaalihathaaya makkalaakkane.irulokathum enikkum ente husibum upakarikkunna makkalaakki ente makkale nee maattane allaaah,.aameen

  • @sarinabali4446
    @sarinabali4446 3 ปีที่แล้ว +2

    Aameen ya rabhal Aalameen

  • @nisham07nisham3
    @nisham07nisham3 3 ปีที่แล้ว +2

    Ameen🤲

  • @nunuNibu
    @nunuNibu 3 ปีที่แล้ว +2

    ആമീൻ ആമീൻ

  • @aseerrishaaseer5138
    @aseerrishaaseer5138 3 ปีที่แล้ว +4

    Ameen ameen yaa rabal alameen 🤲😥

  • @mollythomas8492
    @mollythomas8492 ปีที่แล้ว

    Nice vedio

  • @rasheedaahmed9529
    @rasheedaahmed9529 3 ปีที่แล้ว +1

    Alhamdullilh. Aamenn

  • @aishakader4250
    @aishakader4250 3 ปีที่แล้ว

    Enikk penkuttikalodan kooduthal ishtam.enikku orunalla swalihaya penkunjine tarane Allah.aameen

  • @rushaansvlog5477
    @rushaansvlog5477 3 ปีที่แล้ว +1

    enthe ummak njan adakkam 5 pennmakkalaanu alhamdhulilah 4 perum merg aayi kayinju eni oraal enthe uppak umma afiyathu aarogiyavum kodukkane Aameen

  • @rashidvm53
    @rashidvm53 3 ปีที่แล้ว +2

    Kadhyanagilum vendilla penkuttikale avaganikunnavar kanatte avarude Manas nannavatte anikumund Oru mol allarum Dua cheyyanam ante molk nalladh matram varan

  • @kitchenworld9060
    @kitchenworld9060 3 ปีที่แล้ว +6

    Nte ummakkum uppakkum rand penn kuttigalan 😊

  • @sakkariyazakisakkariyazaki4258
    @sakkariyazakisakkariyazaki4258 3 ปีที่แล้ว +2

    Ameen ameen

  • @naseerkwt6352
    @naseerkwt6352 3 ปีที่แล้ว +9

    AAMEEN

  • @wintechfancy571
    @wintechfancy571 3 ปีที่แล้ว +2

    👌👌

  • @sabithpnr5548
    @sabithpnr5548 3 ปีที่แล้ว +4

    Yaa allah ni kakkaney

  • @rizvanarashid8898
    @rizvanarashid8898 3 ปีที่แล้ว +2

    Aameena

  • @asyammasoujana4491
    @asyammasoujana4491 3 ปีที่แล้ว +2

    ya allah

  • @femisikku2111
    @femisikku2111 3 ปีที่แล้ว +1

    Aameen ya rebbal aalameen

  • @aswathibalan9400
    @aswathibalan9400 3 ปีที่แล้ว +13

    എന്റെ അച്ഛമ്മകി 12 മക്കൾ ഉണ്ട് ആ 12 മകൾക് മൊത്തം 27 കുട്ടികൾ ഉണ്ട് അതിൽ ഞാൻ മാത്രം പെൺകുട്ടി😉😁

    • @shasworld1617
      @shasworld1617 3 ปีที่แล้ว +1

      Ellarem nookane

    • @ariarifa1038
      @ariarifa1038 3 ปีที่แล้ว

      😃

    • @razumedia4448
      @razumedia4448 3 ปีที่แล้ว

      😄😄😄😄

    • @nahnaninu663
      @nahnaninu663 3 ปีที่แล้ว

      😂😂😂😂😂😂
      Elllareyum nokkane

    • @aswathibalan9400
      @aswathibalan9400 3 ปีที่แล้ว +3

      ഇതിൽ ഏതാ ഇത്ര ചിരിക്കാൻ ..... എന്നപോലെ ആകണമെകിൽ ഭാഗ്യം വേണം

  • @lathapr4017
    @lathapr4017 ปีที่แล้ว

    എനിക്കി 2 ആൺമക്കൾ ആണ് അതിൽ മൂത്ത മകന് ഇപ്പോൾ ഒരു കുട്ടി ജനിച്ചു അതും ആണ്, ഒരു പെൺകുട്ടിക്കു വേണ്ടി ഞാൻ വിളിക്കാത്ത ദൈവങൾ ഇല്ല, അത്ര ഇഷ്ടം ആണ് എനിക്കി പെൺ കുഞ്ഞിനെ

  • @sherinsherinsulthan2585
    @sherinsherinsulthan2585 3 ปีที่แล้ว +4

    ഇതൊക്കെ സത്യം aayirikkuo, if she'z great, aa pidavinu allahu poruthappettu kodukkette, aameen , valaikkumissalam varahmathullaah

  • @rinshashammas3698
    @rinshashammas3698 3 ปีที่แล้ว +2

    ആമീൻ 😥😥😥😥🤲🤲🤲🤲🤲

  • @prasads414
    @prasads414 ปีที่แล้ว +1

    ഞങ്ങൾ മൂന്നു പെൺകുട്ടികളാണ് എന്റെ പപ്പയും മമ്മിയും ഞങ്ങളെ സന്തോഷത്തോടെയാണ് വളർത്തുന്നത് ഞങ്ങളുടെ പേര് റിമ റിയ റിസ

  • @hgfdiuy6945
    @hgfdiuy6945 3 ปีที่แล้ว +1

    ആമീൻ 😭😢

  • @18raifafathima9thi9
    @18raifafathima9thi9 3 ปีที่แล้ว +1

    👍

  • @jamsheerak.t2505
    @jamsheerak.t2505 3 ปีที่แล้ว +2

    👌👌👌👌👌

  • @kadeejafathimakuwait5463
    @kadeejafathimakuwait5463 3 ปีที่แล้ว +14

    Aameeen

  • @faizafami6619
    @faizafami6619 ปีที่แล้ว

    Really I am missing a daughter’s presence.

  • @maimoonathibrahim2681
    @maimoonathibrahim2681 3 ปีที่แล้ว +2

    Aameen yaa rabbal aalameen

  • @aleenabijoy9557
    @aleenabijoy9557 3 ปีที่แล้ว

    Kollam

  • @abhiwlz8636
    @abhiwlz8636 3 ปีที่แล้ว

    Good

  • @kadeejafathimakuwait5463
    @kadeejafathimakuwait5463 3 ปีที่แล้ว +7

    Alhamdulillah alhamdulillah alhamdulillah aameeen😅😅😅

  • @ismayilismayil5359
    @ismayilismayil5359 3 ปีที่แล้ว

    👌

  • @threems4102
    @threems4102 3 ปีที่แล้ว +1

    Enikkum 3penn kuttykalan swalihathaya makkalakkanam

  • @shajahan.v.mshajahan.v.m2776
    @shajahan.v.mshajahan.v.m2776 3 ปีที่แล้ว +7

    ഇതൊക്കെ എത്ര പ്രാവശ്യം കേട്ടു കഴിഞ്ഞതാണ്

    • @shifana2330
      @shifana2330 3 ปีที่แล้ว +2

      Kelkaathavar ind

    • @haneeflabbakka
      @haneeflabbakka 3 ปีที่แล้ว

      ഞാനെഴുതി എഫ് ബിയിൽ പോസ്റ്റ് ചെയ്തത്

  • @meharnisa8714
    @meharnisa8714 ปีที่แล้ว

    Mashallah😭

  • @kadeejafathimakuwait5463
    @kadeejafathimakuwait5463 3 ปีที่แล้ว +7

    Najan chodichu vangiyathayirunnu
    Albhuthamanu

  • @shameempk9751
    @shameempk9751 3 ปีที่แล้ว

    ameem

  • @merlinesebastian1930
    @merlinesebastian1930 3 ปีที่แล้ว +2

    🙌🙌👍😊🙏🙏🙏

  • @ameersab6184
    @ameersab6184 ปีที่แล้ว

    ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲

  • @BabuBabu-id5nw
    @BabuBabu-id5nw 3 ปีที่แล้ว +5

    🙄🙄🙄🙏🙏🙏അച്ഛനറിയാതെ 👻👻

  • @ebrahimnt8968
    @ebrahimnt8968 3 ปีที่แล้ว +16

    ഇത് പഴയ കഥയാണ്

    • @haneeflabbakka
      @haneeflabbakka 3 ปีที่แล้ว

      അതെ രണ്ട് വർഷം മുമ്പ് ഞാൻ എഴുതി എഫ് ബൊയിൽ പോസ്റ്റ് ചെയ്തത്

  • @RajeshRajesh-gg4dd
    @RajeshRajesh-gg4dd 10 หลายเดือนก่อน

    Hi👍🙏

  • @favasc2031
    @favasc2031 3 ปีที่แล้ว +1

    😌

  • @savitha5797
    @savitha5797 3 ปีที่แล้ว

    Real story aano

  • @naseerbabu2889
    @naseerbabu2889 3 ปีที่แล้ว +2

    Njangalude Kudunbathil Ellavarum Thirichaan. Pen Kuttikaleyaan Ellavarkkum Ishttam...
    Aan Kutti Ayath Kond Avakanayum Parihasavum.

  • @THE_RRT
    @THE_RRT 3 ปีที่แล้ว +2

    അനുഭവം വീണ്ടും പഠിപ്പിക്കുന്നു പെൺകുട്ടികൾ നല്ലവർ ആണന്നു

  • @sharikamahesh6210
    @sharikamahesh6210 3 ปีที่แล้ว +1

    👏👏👏👏👏👏👏👏👏👏👏👏👏👏

  • @raziramzan1377
    @raziramzan1377 3 ปีที่แล้ว +1

    👍👍😭😭

  • @shafeeqmysore857
    @shafeeqmysore857 3 ปีที่แล้ว +16

    ഇത് ഏതു നാട്ടിലാണ് സംഭവിച്ചത്

  • @susijaz2294
    @susijaz2294 ปีที่แล้ว

    അത് അങ്ങനെയേ ഉണ്ടാവൂ നമ്മൾ ആരെ വേണ്ടെന്ന് കരുതുന്നു അവർ തന്നെ നമ്മുടെ അവസാനകാലത്ത് ഉണ്ടാവുകയുള്ളൂ ആരെ അടുത്ത് വേണമെന്ന് കരുതുന്നു അവർ കൂടെ ഉണ്ടാവുകയും ഇല്ല

  • @mktech462
    @mktech462 3 ปีที่แล้ว

    Appo nagal. Ann kotigalk ganikokayonom vanda alla pinna

  • @asnathasni1420
    @asnathasni1420 ปีที่แล้ว

    🤲🤲🤲

  • @shihabmisheb3423
    @shihabmisheb3423 3 ปีที่แล้ว +18

    ആ പിതാവ് ചെയ്ത തെറ്റിന് ആ പെൺകുട്ടി മാപ്പ് നൽകിയെങ്കിലും പടച്ചവൻ മാപ്പ് നൽകില്ല കാരണം ആ ഒന്നും അറിഞ്ഞുകൂടാത്ത പെൺകുഞ്ഞിനെ കൊണ്ടുപോയി ഉപേക്ഷിക്കാം എങ്കിൽ അങ്ങനെ ഒരു മനസ്സുള്ള ഒരാൾക്ക് പടച്ചവൻ മാപ്പ് കൊടുക്കില്ല ഏതു കൊച്ചുങ്ങൾ ആയാലും അവരോട് നമ്മൾ കരുണ കാണിച്ചാൽ മാത്രമേ പടച്ചവൻ നമ്മളെ സ്നേഹിക്കുക യുള്ളൂ നമ്മൾ എത്ര നിസ്കരിച്ചാലും പടച്ചവൻ സ്വീകരിക്കില്ല

    • @fathimanasrin7244
      @fathimanasrin7244 3 ปีที่แล้ว +4

      Sahodharaaa.....
      Orikkalum nammal allahuvine kurichu moshamay chindhikkaruthu... Karanam ayyal chelappa oru pakshe thouba cheythu allhuvilekku madangiyekkam.....chelappo ayal allahuvinte karuna pratheekshikkunna oraalanankilo....Parannond nadakkunna nammalaavum last kuttakkar..😭
      Allahu eere porukkunnavanum athilere karunayullavanumakunnu...😍

    • @shihabmisheb3423
      @shihabmisheb3423 3 ปีที่แล้ว +1

      @@fathimanasrin7244 നമ്മൾക്ക് അല്ലാഹുവിനെ ഒരു പേടി ഉണ്ടെങ്കിൽ ഒരു തെറ്റും ചെയ്യില്ല ആരോടും ആ പേടി ഇല്ലാത്തതുകൊണ്ടാണ് നമ്മൾ തെറ്റ് ചെയ്യുന്നത് നമ്മൾ തെറ്റ് ചെയ്താൽ പടച്ചവൻ ഒരു മാപ്പും തരില്ലെന്ന് ചിന്തിച്ചു നടന്നാൽ നമ്മൾ ആരോടും ഒരു തെറ്റും ചെയ്യില്ല അങ്ങനെയൊരു ചിന്ത ഇല്ലാത്തത് പടച്ചവനെ വിശ്വസിക്കുന്നില്ല

    • @naziralhilalalhilal2054
      @naziralhilalalhilal2054 3 ปีที่แล้ว +5

      അല്ലാഹുവെ കുറിച്ച് അങ്ങനെ ചിന്തിക്കുന്നത് വളരെ അപകടകരമാണ്. ആത്മാർഥമായി ത്വബ ചെയ്താൽ പൊറുക്കാത്ത ഒരു ദോഷവും ബാക്കിയില്ല, ശിർക് അല്ലാതെ.
      പിഞ്ചു പൈതങ്ങളെ ജീവനോടെ കുഴിച്ചു മൂടിയവർക്കു മുന്നിൽ പോലും ത്വബയുടെ വാതിൽ അള്ളാഹു അടച്ചിരുന്നില്ല. അടക്കുകയുമില്ല, ഖിയാമം നാളു വരെ. അല്ലാഹുവിന്റെ ദീൻ ശരിയാം വണ്ണം മനസ്സിലാക്കാൻ നമുക്കെല്ലാവർക്കും അവൻ തൗഫീഖ് നൽകട്ടെ. ആമീൻ, അല്ലാഹുമ്മ യാ റബ്ബ്

  • @fahads5963
    @fahads5963 3 ปีที่แล้ว +1

    Njaan yenta vappante mootha makhalaa
    Yenta sahoodharana kaal kooduthal ishtam yennoda
    Ningal penkuttikale snehikkunnuntankil
    Ivida ee nimishattil like kkoo

  • @shaloottyshalu2452
    @shaloottyshalu2452 3 ปีที่แล้ว +2

    👃