പ്രഭാത ദിക്റുകൾ MORNING DIKR live today adkar sabah اذكار الصباح islamic media kerala14 adkarswabah

แชร์
ฝัง
  • เผยแพร่เมื่อ 20 เม.ย. 2021
  • പ്രഭാത ദിക്റുകൾ MORNING DIKR imk imk14 talk speech motivation islamic media kerala14
    നന്മകൾ കാണാം,നന്മകൾ കേൾക്കാം
    പ്രാധാന്യങ്ങളും അറിയാം..
    രാവിലെ പറയേണ്ട ദിക്റുകൾ
    അദ്കാറു സ്വബാഹ് اَذْكَارُ الصَّبٰاحْ
    bit.ly/3d7LpSL
    bit.ly/3d7LpSL
    വൈകുന്നേരം പറയേണ്ട ദിക്റുകൾ
    • വൈകുന്നേര ദിക്റുകൾ Eve...
    രാത്രി ഉറങ്ങുന്നതിന് മുമ്പ് പറയേണ്ട ദിക്റുകൾ
    • ഉറങ്ങുന്നതിന് മുമ്പുള്...
    IMK ISLAMIC VIDEO
    bit.ly/3O4GnnQ
    bit.ly/3O4GnnQ
    ■ ഖുർആൻ ക്ലാസ് (ജുസ്‌അ്‌ അമ്മ)
    bit.ly/3IXq1JH
    bit.ly/3IXq1JH
    ■ ഖുർആൻ ക്ലാസ് (സൂറതുൽ ബഖറ)
    bit.ly/3iZoR5X
    bit.ly/3iZoR5X
    ■ ഖുർആൻ കേൾക്കാം
    Beautiful Quran Recitation
    bit.ly/3uaaZvX
    bit.ly/3uaaZvX
    ■ തജ്‌വീദ് പഠന ക്ലാസ്
    bit.ly/3Kcr3mM
    bit.ly/3Kcr3mM
    ■ IMK ഇസ്ലാമിക് വീഡിയോ
    bit.ly/3tmFY52
    bit.ly/3tmFY52
    മജ്‌ലിസുന്നൂർ Full
    • മജ്‌ലിസുന്നൂർ MAJLISUN...
    ഹദ്ദാദ്‌ റാത്തീബ്
    • ഹദ്ദാദ്‌ മജ്ലിസ് HADDA...
    അസ്മാഉൽ ഹുസ്‌നാ മജ്ലിസ്
    • അസ്മാഉൽ ഹുസ്‌നാ മജ്ലിസ...
    തൗബ മജ്ലിസ്
    • തൗബ മജ്ലിസ് THOUBA MAJ...
    വെള്ളിയാഴ്ച സ്വലാത്ത്
    • സ്വലാത്ത് മജ്ലിസ് SWAL...
    സ്വലാത്ത് ഫാതിഹ്
    • സ്വലാതുൽ ഫാതിഹ് Swalat...
    സ്വലാത്ത് ത്വിബ്ബ്
    • സ്വലാത് ത്വിബ്ബ് Swala...
    പ്രാർത്ഥനാ സദസ്സ്
    • ദുആ മജ്ലിസ് പ്രാർത്ഥനാ...
    Live islamic Videos
    bit.ly/3u3mvqw
    =================
    ഈ നന്മകൾ മറ്റുള്ളവരിലേക്ക് എത്തിക്കാം.. പ്രതിഫലത്തിൽ നിങ്ങളും പങ്കാളികളാകും....
    =================
    All Channel Videos
    / islamicmediakerala14
    / @islamicmediakerala14
    👇👇👇👇👇👇
    ■ മദ്‌റസ ക്ലാസ് വീഡിയോ
    bit.ly/3tpdqHM
    ■ IMK ചാനൽ വീഡിയോ
    bit.ly/38Ysc0L
    ■ IMK ഇസ്ലാമിക് വീഡിയോ
    bit.ly/3tmFY52
    ■ IMK ഖുതുബ വീഡിയോ
    bit.ly/3eJxC38
    ■ Beautiful Quran Recitation
    bit.ly/3vCaeL8
    ■ Learn Quran with Thajveed
    bit.ly/3vs9vfh
    ========================
    #dikr #morningdikr #prabhaathadikr #raviledikr #adkarswabah #dikrukal #morningdua
    #online madarsa
    #imk14
    #thajveed
    #madrasaclass
    #examtips
    #ramadanmalayalam
    #majlisunnoor

ความคิดเห็น • 799

  • @shabeerasakeer1792
    @shabeerasakeer1792 ปีที่แล้ว +168

    Alhamdulilla..njn ee dikr chellan thudagyathmuthal nte manassin samadanaman.rahathaan.Alhamdulillah

  • @muhammedniyas9212
    @muhammedniyas9212 ปีที่แล้ว +64

    മക്കൾ സൊലീഹവാൻ വേണ്ടി 🤲🤲🤲🤲🤲ഉസ്താദ്

    • @babilab2863
      @babilab2863 4 วันที่ผ่านมา

      മാതാപിതാക്കൾ സ്വാലിഹീങ്ങൾ ആയാൽ 🥰🥰🥰 മക്കളും സ്വാലിഹീങ്ങൾ ആകും

  • @subik4414
    @subik4414 ปีที่แล้ว +47

    മോൻഓദാനും വായിക്കാനും പഠിക്കാനും വളരെ മടിയാണ് മടി മാറാൻ ഉസ്താദ് ദുആ ചെയ്യണെ

  • @fousiya590
    @fousiya590 ปีที่แล้ว +48

    അൽഹംദുലില്ലാഹ് 🤲ഭർത്താവ് നല്ല നിലയിൽ പെരുമാറുവാനും നല്ല സ്വഭാവത്തിൽ പെരുമാറുവാനുംവെഷമംഗളും പ്രയാസങ്ങളും മാറുവാനും ഉസ്താദ് ദുഹാചെയ്യണം ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @ashrafashru6931
    @ashrafashru6931 2 ปีที่แล้ว +116

    മാഷാ അല്ലാഹ് ഇത് പതിവാക്കുന്ന ഏല്ലാവർക്കും allahu🤲വിന്റെ കാവൽ ഉണ്ടാവട്ടെ

    • @mashoonarahman5438
      @mashoonarahman5438 ปีที่แล้ว +1

      Aameen

    • @ansarkv2501
      @ansarkv2501 ปีที่แล้ว +1

      അസ്സലാമു അലൈകും ഉസ്താദ് എന്റെ അസുഖം മാറാൻ പ്ര ത്യാ കം ദുആ ചെയ്യണം മറക്കരുത് 30വർ ഷം ആയി മരുന്ന് കഴികുന്നത് s.. l. E എന്ന രോഗം ആണ് ദുആ ചെയ്യണം

    • @shamiljunaiz3422
      @shamiljunaiz3422 ปีที่แล้ว

      ko

    • @shamiljunaiz3422
      @shamiljunaiz3422 ปีที่แล้ว

      Ko

    • @shamiljunaiz3422
      @shamiljunaiz3422 ปีที่แล้ว

      @@mashoonarahman5438 ko

  • @adeebakk4871
    @adeebakk4871 8 หลายเดือนก่อน +13

    റബ്ബേ...മനസ്സിൽ ഒരു ആഗ്രഗമുണ്ട്...അത് നീ യാഥാർഥ്യ makane അല്ലാഹ്..ആമീൻ

  • @jumananoufal1304
    @jumananoufal1304 ปีที่แล้ว +49

    എനിക് രണ്ടുപെൺകുഞ്ഞുങ്ങളാണ് സൽസ്വഭാവമുള്ള ഹാഫിള് ആയ മക്കൾ ആകാനും ദുഹാ 🤲🤲🤲😥

  • @vanajas5865
    @vanajas5865 7 หลายเดือนก่อน +9

    ഉസ്താതെ ഞാൻ ഒരു ഹിന്ദുസ്ത്രിയാണ് എനിക്ക് അള്ളയ വലിയ വിശ്വസമാണ് ഞാൻ ഇപ്പോൾ ഓമൻ എന്ന സ്ഥലം ത്ത് ജോലിക്ക് വന്ന് എനിക്ക് ജോലി ഒന്നു അയില്ല. ഇവിടെ ഇപ്പേ വന്നിട്ട് 23 ദിവാസ് o ആയി ഒന്നു ദുബ ചെയ്യണം എന്റെ പ്രത്തന കൊൾക്കണെ തമ്പുരാന്നെ🙏🙏🙏🙏🙏

    • @JaseeraFaisal-px8cs
      @JaseeraFaisal-px8cs 5 วันที่ผ่านมา

      അല്ലഹു ഹിദായത് നൽകട്ടെ

  • @umaibamaji2505
    @umaibamaji2505 2 ปีที่แล้ว +36

    എന്റെ ഭർത്താവിന് നല്ല ജോലി ലഭിക്കാൻ ഉസ്താദ് ദുആ ചെയ്യണേ.

  • @maimoonamajeed7790
    @maimoonamajeed7790 ปีที่แล้ว +10

    ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🤲👍

  • @mariyakuttyv.m4273
    @mariyakuttyv.m4273 2 ปีที่แล้ว +9

    Assalamu Alaikum Wa Ramatellah
    Subhuhanallah Alhamdulillah Etrayum
    Ariv Paranju thanna Usthade Digrayase
    Choriyatte Allah Allah Allah Allahu Akbar
    Insha Allah Allah Allah Allah Allahu Akbar

  • @zeenathsidhikh8972
    @zeenathsidhikh8972 ปีที่แล้ว +9

    അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ jazakkallaah khaira 🤲

  • @sirajudheenibrahim2621
    @sirajudheenibrahim2621 ปีที่แล้ว +3

    അൽഹംദുലില്ലാഹ് ഉസ്താദ് നമ്മുടെ ബുദ്ധിമുട്ടുകളും കടങ്ങളും വീട്ടിൽ നിന്ന് വേണ്ട മാഷാ അള്ളാ ദുആ ചെയ്യണം

  • @fousiyamusthafa9575
    @fousiyamusthafa9575 ปีที่แล้ว +3

    അസ്സലാമു അലൈകും
    ഉസ്താദേ,, മോൾക് മദ്രസയിൽ പുതുപരീക്ഷയാണ്.7ക്ലാസ്സ്‌. പഠിച്ചത് ഓർമവന്നു നല്ല നിലയിൽ പരീക്ഷ എഴുതി നല്ല മാർക്കോടെ പാസാവാൻ വേണ്ടി ദുആ ചെയ്യണേ.

  • @fidha2847
    @fidha2847 2 ปีที่แล้ว +12

    ഉസ്താദേ വീർദുല്ല ത്തീ ഫ് ഓതിയാൽ എല്ലാ ദിക്‌റും അതിൽ ഉണ്ട് ഓതാൻ നല്ല മനസ്സ് കിട്ടാൻ ദുആ ചെയ്യണേ 🤲🏻🤲🏻

  • @sirajudheenibrahim2621
    @sirajudheenibrahim2621 ปีที่แล้ว +2

    അസ്സലാമു അലൈക്കും അൽഹംദുലില്ലാഹ് ഉസ്താദ് എൻറെ കുടുംബത്തിനും വേണ്ടി പല പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകയാണ് മജ്ലിസുന ബർക്കത്ത് കൊണ്ടു എല്ലാ ഹലാലായ ആഗ്രഹങ്ങളും അള്ളാഹു നിറവേറ്റി തറ ആമീൻ യാ റബ്ബൽ ആലമീൻ

  • @user-we2pf1op5p
    @user-we2pf1op5p 7 หลายเดือนก่อน +2

    ഉസ്താദേ ente മക്കൾ പഠിക്കാനും നല്ല സ്വഭാവം വളർന്നു ബാറുവാനും ദുആ ചെയ്യണേ.

  • @asmashakeer5030
    @asmashakeer5030 ปีที่แล้ว +9

    AlhamdulillahAlhamdulilllahMashaallahMashaallahLailahaillaallah

  • @haseenarafeeq3141
    @haseenarafeeq3141 2 ปีที่แล้ว +30

    എന്റെ ആങ്ങള വിസ്റ്റിംഗ് വിസയിൽ പോയതാ അവന്ക് ഐറായ നല്ല ഒരു ജോലി ശരിയാവാൻ ദുഹാ ചെയ്യണം 🤲🤲

    • @Izzah_769
      @Izzah_769 2 ปีที่แล้ว

      Ningal krthyamayi namaskkarichu Allahu vinod dua a cheyyuu

  • @user-de7rp6ux3f
    @user-de7rp6ux3f 2 หลายเดือนก่อน +3

    Usthad ente barthavin salary kittan dua cheyane😥🤲🤲

  • @SajirK-tr7cp
    @SajirK-tr7cp 10 หลายเดือนก่อน +1

    മഷാഹളളാ ഉസ്താദേ ഞാൻ കടം കൊടുത്ത പൈസയും സ്വർണംവും തിരിച്ചു കിട്ടാൻ വേണ്ടി പ്രത്യേകം ദുഹാചേയൃണേ ഉസ്താദേ അള്ളാ നീ തുണ അമിൻ അമിൻ ഉമ്മയുടെ വയറ്റിലെ അസസ്തയും മാനസികമായും ശാരീരികമായും സാമ്പത്തികമായും വിഷമം മാറി ജീവിതം വിജയം കിട്ടാൻ വേണ്ടി പ്രത്യേകം ദുഹാചേയൃണേ ഉസ്താദേ അള്ളാ നീ തുണ അമിൻ അമിൻ അമീൻ ❤❤❤

  • @sanuvlog6740
    @sanuvlog6740 ปีที่แล้ว +6

    മാഷാ അള്ളാ,ഭർത്താവിന് സ്നേഹം ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @liyamolliyamol3483
    @liyamolliyamol3483 2 ปีที่แล้ว +10

    അളളാഹുവേനീസീഖരികണെഅളളാ

  • @Ameen.789
    @Ameen.789 ปีที่แล้ว +3

    എന്റെ ഉമ്മ ക്ക് പനിയും ചുമയും പരിപൂർണ്ണ ഷിഫകിട്ടാൻ പ്രത്യേക ം ദുആചെയ്യണേ ഉസ്താദേ

  • @zuharawwwddtamilcomzuhara2843
    @zuharawwwddtamilcomzuhara2843 ปีที่แล้ว +3

    എന്റെ ഉമ്മ ഉപ്പ ക്കും ഇക്കക ക്കും ഇത്തതമാർക്കും എല്ലാ മരിച്ചവർ ക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @rukiyarukiya4205
    @rukiyarukiya4205 ปีที่แล้ว +5

    Usthade yenik nalle swalihaaya barthavu kittan duarkane usthade 🤲

  • @aslamnk1234
    @aslamnk1234 2 ปีที่แล้ว +4

    അ ൽ ഹം ദു ലി ല്ലാ ഉ സ് താ തി ന്റെ എ ന്നെ യും പെ ടു ത്ത ണ് ആ മീൻ 🤲🤲🤲🤲🤲

  • @ansilanishad5a781
    @ansilanishad5a781 2 ปีที่แล้ว +3

    എൻ്റെ മക്കളുടെ വീട് പണി തിരുവനും നങ്ങളുടെ കടം തിറുവനും ദുആ ചെയ്യണം ഉസ്താദ

  • @alfaaziz9814
    @alfaaziz9814 2 ปีที่แล้ว +4

    എന്റെ മോൾക് ഹൈർ ആയ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @maimmoonacheriyeri9186
    @maimmoonacheriyeri9186 8 ชั่วโมงที่ผ่านมา

    ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം അല്ലാഹുവേ സ്വീകരിക്കണം

  • @dhunyasalman956
    @dhunyasalman956 2 ปีที่แล้ว +3

    ഉസ്താദ് എന്റെ ഭർത്താവിന് ഇതുവരെ ജോലി കിട്ടിയില്ല രണ്ടുമാസമായി ജോലിയില്ലാതെ ഇരിക്കുകയാണ് ഉസ്താദ് ദുആ ചെയ്യണം എത്രയും പെട്ടെന്ന് നല്ല ജോലി കിട്ടാൻ വേണ്ടി മോനു ഓതാനും പഠിക്കാനോ വായിക്കാനോ എഴുതാനോ ഒന്നും അറിയത്തില്ല ഉസ്താദ് ദുആ ചെയ്യണം

  • @nafilaNajwa1011
    @nafilaNajwa1011 2 ปีที่แล้ว +5

    മാഷാഅല്ലാഹ്‌ ദുഹാ ചെയ്യണം 🤲🤲🤲🤲

  • @aneeskpkp533
    @aneeskpkp533 2 ปีที่แล้ว +6

    Barthavinte sneham labhikkan dua cheyyane usthade

  • @ajeditz1312
    @ajeditz1312 5 หลายเดือนก่อน +7

    എ ന്റെ മകന് പഠി ക്കാനും പരീക്ഷ യിൽ ജയിക്കാനും ദുഹാ ജെയ്യനം ഉസ്താദ്

  • @shahalatm5263
    @shahalatm5263 2 ปีที่แล้ว +4

    ente barthavinu nalla oru joli kittan dua chayyanam usthade

  • @naseebashirin9193
    @naseebashirin9193 ปีที่แล้ว +2

    എൻ്റെ മകൾക്ക് ബർകതു
    നല്ല ആരോഗ്യവും ദീർഗയുസ്സിനെയും കൊടുക്കണേ..ഉസ്താദ്‌
    ദുഅ. ചെയ്യണേ...ആമീൻ...ആമീൻ.. ആമീൻ...യാ..റബ്ബൽ...ആലമീൻ
    ...

  • @rasheed2
    @rasheed2 11 หลายเดือนก่อน +9

    Swaalihaya makkal undaaavan dua cheyyanam😢😢😢😢😢😢

  • @AmanAman-ov3od
    @AmanAman-ov3od 2 ปีที่แล้ว +5

    ദുഹാ യിൽ ഉൾപെടുത്തുക 🤲🤲🤲🤲🤲

  • @sakeersayyan5793
    @sakeersayyan5793 2 ปีที่แล้ว +4

    എന്നും അസുഖങ്ങളാണ് ഉസ്താദേ ദുആ cheyyanam

  • @hussainparappara6696
    @hussainparappara6696 ปีที่แล้ว +17

    മാഷാ അല്ലാഹ് വലിയൊരു അറിവാണ് ഉസ്താദ് പറഞ്ഞു തന്നത്!

  • @asip1193
    @asip1193 ปีที่แล้ว +4

    വീടു പണി തീരാൻ ദുആ ചെയ്യണം മാഷാ അള്ളാ കടങ്ങൾ തീരാൻ

  • @hajarajafar1380
    @hajarajafar1380 ปีที่แล้ว +3

    എന്റേഭർത്താവിന്റെ ചീത്ത സ്വഭാവം. നന്നാവാൻ ദുആചെയ്യേനെ

  • @ramlav3496
    @ramlav3496 2 ปีที่แล้ว +8

    ആമീൻ 🤲🤲🤲🤲🤲ആമീൻ 🤲🤲🤲🤲🤲🤲ആമീൻ 🤲🤲🤲🤲🤲🤲

  • @safakp685
    @safakp685 2 ปีที่แล้ว +7

    ഭർത്താവിന് ഹൈറായ ജോലി ശരിയാവാൻ ദുഹാ ചെയ്യണം

  • @samsisamsi5698
    @samsisamsi5698 7 หลายเดือนก่อน +1

    ഉസ്താദേ എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്താൻ ഉസ്താദ് ദുആ ചെയ്യണം സ്വഭാവം നേരായവനും

  • @aslamnk1234
    @aslamnk1234 2 ปีที่แล้ว +6

    ദു ആ വ സീ യ്യ ത് 🤲🤲🤲🤲

  • @hilasvlog7192
    @hilasvlog7192 11 วันที่ผ่านมา +1

    Usthade monk haramaya premathil ninn vitt nilkanulla nalla mananasum nalla hairaya visakittanum pettann galfilpoganum nallaswalihaya e name kittanum duvachyyanee aameen

  • @lichulinu9878
    @lichulinu9878 2 ปีที่แล้ว +11

    കടങ്ങൾ വീടാൻ ദുആ cheyyaname

  • @mohammedrinshad7170
    @mohammedrinshad7170 2 ปีที่แล้ว +9

    അൽഹംദുലില്ലാഹ്

  • @mohdaahilofficial
    @mohdaahilofficial 11 หลายเดือนก่อน +1

    ഉസ് ത്താദെ എൻ്റെ ഭർത്താവ് എന്നെ മനസിലാക്കി സ്നേഹിക്കാൻ സ്വന്തമായ് പറമ്പും വീടും ഉണ്ടാകുവാനും മക്കളുടെ സ്നേഹം എന്നും ഉണ്ടാകുവാനും ദുവാ ചെയ്യണം

  • @SharafunnisaSharafu-bw6bl
    @SharafunnisaSharafu-bw6bl 10 หลายเดือนก่อน

    ഹൈറായജീവിത പങ്കാളിയെ കിട്ടാൻ ദുആ ചെയ്യണേ 🥺🥺🥺ഉസ്താദ്ദേ

  • @suneena.p8854
    @suneena.p8854 ปีที่แล้ว +58

    ഞാൻ എന്നും ഇത് കേട്ടാണ് ചൊല്ലാറുള്ളത് അള്ളാഹു സ്വീകരിക്കട്ടെ 🤲🏻🤲🏻 നമ്മെ എല്ലാവരെയും അള്ളാഹു സ്വർഗത്തിൽ ഒരുമിച്ചുകുട്ടി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻

  • @hisanahmz248
    @hisanahmz248 ปีที่แล้ว +13

    Duaayil ulpedithane 🤲

  • @rafeeqe3871
    @rafeeqe3871 ปีที่แล้ว +1

    മു റാദുകൾ ഒക്കെയും ഹാസിലാവാൻ ദുആ ചെയ്യണം ഉസ്താദെ

  • @majidamuhammed000
    @majidamuhammed000 10 หลายเดือนก่อน +2

    Enikku ethryum pettannu hairaya vivaham sheriyavan usthad duha cheyyannam 🤲🤲🤲🤲🤲

  • @subaidahamza5851
    @subaidahamza5851 ปีที่แล้ว +4

    Masha Allah 🤲 Alhamdulillah 🤲 Alhamdulillah 🤲 Alhamdulillah 🤲 Allahue Njangalkku Ellavarkkum ee Dhikrukal Nilanirthan Thowfeeq Nalgane Allah Aameen Ya Rabbal Aalameen 🤲💜🤲💜🤲💜🤲💜🤲

  • @rafiyac6481
    @rafiyac6481 หลายเดือนก่อน +2

    ente mon nannavan vendi duha chayyane

  • @MA-mk7kb
    @MA-mk7kb 11 หลายเดือนก่อน +1

    ith chollan thudangi
    usthadin deergayussum aafiyathum Allahu nalkate
    aameen

  • @sinusalim2862
    @sinusalim2862 5 หลายเดือนก่อน +4

    Duayil ulpeduthane usthade

  • @sak959
    @sak959 ปีที่แล้ว +1

    ഉസ്താദ് ദുആ ചെയ്യണം കുട്ടികൾ പഠിക്കാൻ വേണ്ടിയും എനിക്ക് കൈ വേദന സുഖമാകാൻ വേണ്ടിയും

  • @ashrafcp1616
    @ashrafcp1616 2 ปีที่แล้ว +2

    Vallare ubkharamulla dikra nalla chittayil chollan mattullorku ethichu kodutha ningalku allahu pradifalam nalkatteee , ameeen

  • @earackalhouse9782
    @earackalhouse9782 ปีที่แล้ว +7

    Alhamdulilla MashaAllahaaa Allahu Akbar 🤲

  • @sanushawayanad7103
    @sanushawayanad7103 2 ปีที่แล้ว +23

    ഞാൻ ആഗ്രഹിച്ച വിഡിയോ
    മാഷാ അല്ലാഹ്

  • @MisAyshaaa.
    @MisAyshaaa. ปีที่แล้ว +5

    Alhamduliillah. Eppolum odham inshallh.manassamadanam kittan vendi dua cheyyanam

  • @shifasherin4531
    @shifasherin4531 8 หลายเดือนก่อน

    എന്റെ ഭർത്താവിന്റെ സ്വാഭാവം നന്നാവാനും കുടുംബം സമാധാനത്തിൽ ആവാനും കടം വീടാനും duha ചെയ്യണേ ഉസ്താദേ 😥😥

  • @user-yb8rh6iz8c
    @user-yb8rh6iz8c 10 หลายเดือนก่อน

    ഉസ്താ ദേ മകൻ സ്വാലിഹാ വാ നും നന്നായി പഠിക്കാനും ദുആ ചെയ്യണേ

  • @MubassiraHasanath-vs8xj
    @MubassiraHasanath-vs8xj 6 หลายเดือนก่อน

    എനിക്ക് നടക്കാൻ സാധിക്കാത്ത കുട്ടിയുണ്ട് ഉസ്താദ് ദുആ ചെയ്യണെ വളരെ വിഷമത്തിലാണ് സമാധാനമുള്ള ജീവിതം തരണേ അല്ലാഹ്

  • @Hai-dg8ku
    @Hai-dg8ku ปีที่แล้ว +15

    ഉസ്താ ദേഎൻ്റെ ഭർത്താവിന് നിസ്കരിക്കാൻ മടിയാണ് ഉസ്താദ് പ്രതേകം ദുആ ചെയ്യണം

  • @ahamedreena9408
    @ahamedreena9408 8 หลายเดือนก่อน +1

    Usthade nigalude divasavumulla duaayil enneyum Barthavinum Makkalkkum Kudumbathinum ellattinum ella karyathinum prethyegam nigal duaa cheyyane Usthade

  • @rubeenrubeena9817
    @rubeenrubeena9817 ปีที่แล้ว +2

    ഉസ്താദ്. രോഗങ്ങൾ കൊണ്ട് പരീക്ഷണങ്ങളാണ് ഉസ്താദ് ദുആ ചെയ്യണം 😪🤲🤲🤲

  • @jameelajameela7535
    @jameelajameela7535 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ്. ഉസ്താതെ ആഫിയത്തിനും ടെൻഷൻ മാറാനും ദുആ ചെയ്യണം

  • @abdulrahiman2420
    @abdulrahiman2420 8 หลายเดือนก่อน +1

    Alhamdulillah... Njn ee di kr chellam thudagyathmuthal

  • @user-we2pf1op5p
    @user-we2pf1op5p 5 หลายเดือนก่อน +1

    Usthade ente husbundinu evide natril nalla oru job kittuvam dua cheyyene
    Eepo gulfilanu

  • @asmarahman6911
    @asmarahman6911 2 ปีที่แล้ว +7

    Dua cheyyanam🤲

  • @muneer7173
    @muneer7173 2 ปีที่แล้ว +15

    Masha Allah...dua cheyyanam usthad

  • @adhiladhil6369
    @adhiladhil6369 ปีที่แล้ว +1

    Ente makkalk anuyojyamaya barkathulla jolikittan usthad dua cheyyanee

  • @noushidnoushid3711
    @noushidnoushid3711 2 ปีที่แล้ว +1

    Naseema ustaden aafeyatullha deergayuss nalgattye 🤲🤲🤲🤲🤲🤲🤲🤲🤲duaacheyyane ustade

  • @bijeenanoushad9921
    @bijeenanoushad9921 ปีที่แล้ว +7

    മാഷാ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @safoorasaheed5923
    @safoorasaheed5923 11 หลายเดือนก่อน +7

    മക്കൾ സ്വലിആകാൻപ്രർതികണേഉസ്താതേ

  • @sathar5262
    @sathar5262 2 ปีที่แล้ว +3

    Muradukal aswilavan dua cheyyannam usthade

  • @raheenanainap4884
    @raheenanainap4884 2 ปีที่แล้ว +1

    Enikku nalla Oru Joly pettannu sheriyavan usthad dua cheyyanee

  • @naseebashirin9193
    @naseebashirin9193 ปีที่แล้ว +1

    Ente Magal. Allaahuvinod Adukkunna
    Jeevithathile. Nallathu. Mathram. Cheyunna. Magalavane.....Usthaadu. Dua. Cheyyane.... Aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen

  • @adnanvlogs3916
    @adnanvlogs3916 ปีที่แล้ว +11

    الحَمْدُ ِلله ماشاءاللہ😍

  • @sulaikhabasheer1338
    @sulaikhabasheer1338 2 ปีที่แล้ว +9

    Alhamdulillah... 🤲

  • @jumananoufal1304
    @jumananoufal1304 ปีที่แล้ว +1

    ഭർത്താവിന്റെ പൈസകുറെ കിട്ടാനുണ്ട് അത് തരാൻ തോന്നിക്കിട്ടാൻ വീടുപണിറാഹത്തായി കഴിഞ്ഞു കിട്ടാനും ദുആചെയ്യണം 😥🤲🤲🤲

  • @khadeejaashiqa3437
    @khadeejaashiqa3437 2 ปีที่แล้ว +8

    Alhamdulilla ...nalloru arivu Masha allah

  • @nadeerafaisy7911
    @nadeerafaisy7911 ปีที่แล้ว +1

    Alhamdulillah padachavanode ee pavapetta sathuvinte vishamamgal maranum ente ponnu makkalkk yella preshnangalum paranum.kadangal maranum dua cheyythu tharan dua cheyyane

  • @kozhikkodencouples5497
    @kozhikkodencouples5497 ปีที่แล้ว +1

    Rahmathum barkathum undakanee
    Samadanavum sandhoshavum undavanum

  • @AsmabiAsma-cm9ow
    @AsmabiAsma-cm9ow หลายเดือนก่อน

    ഉസ്താദേ എന്ടെ കാലവീതന മാറാനും മരിക്കുന്ന സമയം ആക്കിബത്ത് നന്നായി മരിക്കാനും ദുആ ചെയ്യണേ

  • @cr7greatermanallah
    @cr7greatermanallah ปีที่แล้ว +1

    Dua Kalil njangale ulpeduthanotta usthade makkal swalihakanum husband joliyil barakkathinum order kittuvan dua cheyyanotto thaqwayode jeevikkuvan

  • @mohdabdulla7614
    @mohdabdulla7614 ปีที่แล้ว +4

    മാഷാഅല്ലാഹ്‌ 👌👌👌

  • @marhabavp9042
    @marhabavp9042 2 ปีที่แล้ว +1

    ഞാൻ ദിവസവും ചൊല്ലാറുണ്ട് എന്റെ മകൻ ഘൾഫിൽ ഹലാലായ ജോലിയുള്ള വിസ കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദെ

  • @Shibi_rxb
    @Shibi_rxb 2 ปีที่แล้ว +227

    ഉസ്താതെ എന്റെ ഭർത്താവ് എന്നെ ഒന്ന് സ്നേഹിക്കാനും എനിക്ക് സംരക്ഷണം താരനും നിങ്ങളെ എല്ലാവരെയും പ്രാർത്ഥന യിലും ഉൾപ്പെടുത്തണേ 🤲😰

    • @ashiqsinu1734
      @ashiqsinu1734 2 ปีที่แล้ว +19

      Problmes and solution enna oru islamic channal und athill usthad oru chereya dua parayyunnd ath poloo chayuuuu insha allah ellam shareyavum

    • @IslamicMediaKerala14
      @IslamicMediaKerala14  2 ปีที่แล้ว +6

      إن شاء الله

    • @ashiqsinu1734
      @ashiqsinu1734 2 ปีที่แล้ว +2

      th-cam.com/video/T2tIdzoSnO4/w-d-xo.html ee video nigalkk upagaram avum

    • @ashiqsinu1734
      @ashiqsinu1734 2 ปีที่แล้ว

      @@IslamicMediaKerala14 th-cam.com/video/QlIGS4ppe1A/w-d-xo.html

    • @naufilawayanad3595
      @naufilawayanad3595 2 ปีที่แล้ว +1

      🤲🤲

  • @sabeenah3747
    @sabeenah3747 ปีที่แล้ว +1

    Njagalude halalaaya hajathul niraveran dhuaa cheyyane usthadhe

  • @noufiyan9730
    @noufiyan9730 2 ปีที่แล้ว +6

    അൽഹംദുലില്ലാഹ് 🥰

  • @v23vlog70
    @v23vlog70 ปีที่แล้ว +1

    Makkall 5 vakth niskarikuvan duayyill ulpeduthane.usthade

  • @CR7RIDER96
    @CR7RIDER96 10 หลายเดือนก่อน

    Oru karyathinum daridrayam tharala rabbaaa ameen........jeevikan nalla reethiyil ...pattanama ameen.....

  • @nashvamol9925
    @nashvamol9925 ปีที่แล้ว +2

    Prasavam eluppamavan dua cheyyane usthade

  • @famnafamna935
    @famnafamna935 2 ปีที่แล้ว +3

    Duahil ulppeduthanee usthadee 🤲🤲🤲

  • @nadeeranavas7644
    @nadeeranavas7644 ปีที่แล้ว +1

    Alhamdulillah maasha Allah yaarabbal aalameen aameen 🤲🤲🤲 🤲🤲🤲 🤲🤲🤲