മരിച്ച മാമുക്കോയ ശൈഖ് കണ്ണുതുറന്ന് പുഞ്ചിരിച്ച കഥ

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2024
  • മരിച്ച മാമുക്കോയ ശൈഖ് കണ്ണുതുറന്ന് പുഞ്ചിരിച്ച കഥ
    #reactingvideos #mansoormannarkkad #malayalam #thallumala #cmmadavoor #noushadahsani

ความคิดเห็น • 157

  • @SalamSalam-yo2tt
    @SalamSalam-yo2tt 4 วันที่ผ่านมา +49

    40 കൊല്ലത്തിലേറെ ഈ ഖുറാഫാത്തിനെ പിന്തുടർന്ന എനിക്കും കുടുംബത്തിനും ഹിദായത്തിന്റെ വഴികാണിച്ചു തന്നത് താങ്കളെ പോലുള്ളവരാണ് മൻസൂർ ബായ്. അത് കൊണ്ട് എത്ര പ്രതിസന്ധി ഉണ്ടായാലും തൗഹീദ് പറഞ്ഞു കൊണ്ടേ ഇരിക്കുക. അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ..👍

    • @ReactingVideos
      @ReactingVideos  4 วันที่ผ่านมา +1

      അൽ ഹംദുലില്ലാ...

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 4 วันที่ผ่านมา +1

      @@SalamSalam-yo2tt
      ആമീൻ.....

    • @busharapakath6431
      @busharapakath6431 4 วันที่ผ่านมา +2

      അൽഹംദുലില്ലാഹ്

    • @payyannur3218
      @payyannur3218 4 วันที่ผ่านมา

      😂😂😂😂

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 4 วันที่ผ่านมา

      @@payyannur3218
      തൗഹീദ് എന്നാൽ എന്താണ്......???

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 4 วันที่ผ่านมา +28

    മൻസൂർ ഭായീ......
    സമസ്ഥയെന്ന പുത്തൻവാദികൾക്കെതിരെ നിരന്തരം ശബ്ദിക്കുക......
    അഭിനന്ദനങ്ങൾ........

  • @farsana.allied
    @farsana.allied 4 วันที่ผ่านมา +26

    മൻസൂർ ബായ് താങ്കൾ തൗഹീദ് പറയുന്നതിൽ. പുലിയല്ല പുപ്പുലി യാണ്. ധീരതയോടെ മുന്നോട്ട് പോകുക

    • @ReactingVideos
      @ReactingVideos  4 วันที่ผ่านมา +2

      🥰🥰🥰

    • @koyachaliyam2374
      @koyachaliyam2374 4 วันที่ผ่านมา +3

      സുന്നിയായ എനിക്കും 100സപ്പോട്ട് ഇവന്മാർ കാരണം ഈആദർശം വെറുത്തത്ത് തുടങി

  • @itz_me_ente_rooh_nee_ya
    @itz_me_ente_rooh_nee_ya 4 วันที่ผ่านมา +7

    ഇനി എന്നാണ് നമ്മുടെ കൗമു നന്നാവുന്നത്.. അല്ലാഹു എല്ലാവർക്കും ഇതായത്തു നല്ലക്കണേ അള്ളാഹു.. ഇമാനോടെ മരിക്കാൻ 🤲

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 4 วันที่ผ่านมา +2

      @@itz_me_ente_rooh_nee_ya
      ആമീൻ,യാ റബ്ബൽ ആലമീൻ.....

  • @ashifnavaskem7592
    @ashifnavaskem7592 4 วันที่ผ่านมา +11

    കണ്ണു തുറക്കുക മാത്രമല്ല അര ഗ്ലാസ് ചായയും, ഒരു പഴംപൊരിയും കഴിച്ചിട്ടാണ് അദ്ദേഹം കണ്ണടച്ചത്........

  • @ismailmankarathodi4922
    @ismailmankarathodi4922 3 วันที่ผ่านมา +2

    ഇതൊക്കെ കേട്ടിട്ടും കാര്യം മനസ്സിലാകാത്ത അനുയായികൾ, അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @abdurahimanrahiman6867
    @abdurahimanrahiman6867 4 วันที่ผ่านมา +5

    ജീവനോടെ മറവ് ചെയ്ത ആളുകൾ ഇന്ന് ജീവിച്ചിരിപ്പുണ്ടോ അവർക്ക് ജീവപര്യന്തം കൊടുക്കണം

  • @shamsudeenvp2059
    @shamsudeenvp2059 4 วันที่ผ่านมา +7

    അല്ല ഈ കൂട്ടറിൽ സത്ത്യം പറയുന്ന ആരും ഇല്ലെ 😅😅😅

    • @ReactingVideos
      @ReactingVideos  4 วันที่ผ่านมา +1

      ഇല്ല എന്നുള്ളതാണ് സത്യം കാരണം സത്യം പറയുന്നവർക്ക് ആ കൂടാരത്തിൽ ഇരിക്കാൻ കഴിയില്ല.

  • @user-bj1ug8xc3d
    @user-bj1ug8xc3d 4 วันที่ผ่านมา +7

    ഹൌ മരിച്ച ആൾ കണ്ണുതുറന്നു സമസ്ത ഫലിതം കെട്ടു ചിരികാം 😂😂😂

    • @ReactingVideos
      @ReactingVideos  4 วันที่ผ่านมา +1

      അതാണ്‌ 😃

  • @basheermp270
    @basheermp270 4 วันที่ผ่านมา +17

    വിശ്വദർശനമായ വിശുദ്ധ ഖുർആനെ ജനങ്ങളുടെ മുമ്പിൽ ചെറുതാക്കി എങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദികൾ ഈ ഹറാം പിറന്ന തലേകെട്ട് മൊയില്യാക്കന്മാരല്ലാതെ മറ്റാരാ...

    • @ReactingVideos
      @ReactingVideos  4 วันที่ผ่านมา +4

      വിശുദ്ധ ഖുർആൻ ജനങ്ങളിൽനിന്നും തടയുക എന്നത് ഇബ്‌ലീസിന്റെ ലക്ഷമാണ് ആ ദൗത്യം വളരെ ഭംഗിയായി പൗരോഹിത്യം നിറവേറ്റുന്നു.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 4 วันที่ผ่านมา +5

      @@ReactingVideos
      Yes....100%

  • @ismailbootcity5966
    @ismailbootcity5966 4 วันที่ผ่านมา +12

    ആ വിവരം കെട്ട വന്റെ കയ്യിൽ
    ഖുർആൻ ഇല്ല
    ആരൊക്ക തട്ടിവിട്ട കഥകൾ
    മാത്രം...
    ഇവരെ പ്രസംഗിക്കുമ്പോൾ
    തന്നെ ചോദ്യം ചെയ്യാൻ സധസ്സിൽ ആരും ഇല്ല
    അധോണ്ട ഇവരുടെ ഊർജം...
    കോഴിക്കോട്ടെ
    ബിസിനസ്സുകാർ
    മോട്ടിവേഷൻ കാരനെ ചോദ്യം
    ചെയ്തു... അധ് പോലെ ഈമാൻ ഉള്ള ഒരുത്തൻ ഇല്ല സദസ്സിൽ....
    തക്ബീർ വിളിക്കാൻ അന്ധമില്ലാത്ത ഹമുക്കുകൾ

  • @pkhafsa9633
    @pkhafsa9633 4 วันที่ผ่านมา +7

    പടച്ചവനെ..
    ഇതും വിശ്വസിക്കുമോ?
    സമസ്തക്കാർ..
    അവരിൽ തൻഡേടമുള്ളവർ ആരും ഇല്ലെ?

  • @kmk6979
    @kmk6979 4 วันที่ผ่านมา +5

    ഒരു കോമഡി പ്രസംഗം പോലെ കേട്ടി ഇരിക്കാൻ ആളുകളുണ്ട് ഇതൊന്നും ഹൃദയത്തിൽ പകർത്താൻ ആരും തയ്യാറല്ല അവർ ആസ്വദിച്ച് ചിരിച്ചു തള്ളി പോരയിൽ പോകും

  • @siddikn3077
    @siddikn3077 4 วันที่ผ่านมา +4

    ഞാനൊരു സുന്നിയാണു പക്ഷെ മരിച്ച ആൾ കണ്ണ് തുറന്നെങ്കിൽ ജീവിച്ചിരിക്കുന്നവർ കണ്ണ് അടച്ചു ഇത് വിശ്വസിച്ചേക്കല്ലേ ഈമാൻ പോകും ഈ കള്ളൻ മൗലാരുടെ കൂടെ കൂടിയാൽ

    • @ReactingVideos
      @ReactingVideos  4 วันที่ผ่านมา

      ഞാനും സുന്നിയാണ് ബ്രോ...
      പക്ഷെ അവരെപ്പോലുള്ള കള്ളവാദികൾ തള്ളുന്നത് വിശ്വസിക്കുന്ന സമസ്തക്കാരനല്ല.

  • @NisarEkkandy-ds5ls
    @NisarEkkandy-ds5ls 4 วันที่ผ่านมา +5

    മരിക്കുമ്പോൾ വല്ലതും പോക്കറ്റിൽ ബാക്കി ഉണ്ടായിരിക്കും അതും ഇവർ പോക്കറ്റടിക്കുമല്ലോ എന്ന് ഓർത്ത് കണ്ണ് തുറന്ന് നോക്കിയതായിരിക്കും

  • @kmk6979
    @kmk6979 4 วันที่ผ่านมา +7

    ഈ മയ്യത്തിന്റെ മുമ്പിൽ നിൽക്കുന്ന ആളുകൾ മയ്യത്ത് കുളിപ്പിക്കുന്ന ആളുകളൊക്കെ കഞ്ചാവ് അടിച്ചാണോ നിൽക്കുന്നത്

  • @basheernattakkal4334
    @basheernattakkal4334 4 วันที่ผ่านมา +2

    ഇല്ല നിങ്ങൾ മരിച്ചിട്ടില്ല
    ജീവിക്കുന്നു ഞങ്ങളിലൂടെ 😂😂😂

  • @moideen851
    @moideen851 4 วันที่ผ่านมา +10

    എല്ലാ സമയത്തും ഇയാളുടെ കയ്യിൽ ഇത്തരം പാള കിത്താബുകളാണല്ലോ?അത് വെച്ചിട്ടാണ് ഇവരുടെ വ്യാഖാനങ്ങൾ😂

    • @ReactingVideos
      @ReactingVideos  4 วันที่ผ่านมา +1

      ഇത്തരം പച്ചക്കള്ളങ്ങൾ ധാരാളം എഴുതിവെച്ചിട്ടുണ്ട്.
      നൗഷാദും പകരയുമൊക്കെ അത്തരം കിത്താബുകളുടെ ആരാധകരാണ്

  • @koyachaliyam2374
    @koyachaliyam2374 4 วันที่ผ่านมา +6

    കുവൈത്തിൽ കൂടെ ജോലി ചെയ്യുന്ന ഇവമ്മാരുടെ ജാദി സുബ്ഹിക്ക് എഴുന്നേൽക്കാത്ത ബാക്കി പറയുന്നില്ല

  • @ISMAILKIFCO
    @ISMAILKIFCO 3 วันที่ผ่านมา +2

    ഞാൻ വിചാരിച്ചു അലാവുദ്ധീന്റെഅത്ഭുത വിളക്കാണെന്ന്..

  • @mujirahuman
    @mujirahuman 3 วันที่ผ่านมา +2

    കുളിപ്പിക്കുന്നത് ആരാണെന്ന് അറിയാൻ കണ്ണ് തുറന്ന് നോക്കേണ്ടി വന്ന ഗതി കെട്ട ഔലിയ.

  • @saratk-xg4zb
    @saratk-xg4zb 4 วันที่ผ่านมา +2

    ഇമാൻ ഒരു അൽപ്പം പൊയ്റ്റ് ഒരു കടുമണി പോലും ഇല്ല 😊😊

  • @hamsatk7305
    @hamsatk7305 3 วันที่ผ่านมา

    ലോകത്ത് എന്ത് നടക്കുന്നു എന്ന് ഒരു സെക്കൻഡ് കൊണ്ട് ജനങ്ങൾക്ക് അറിയാൻ പറ്റുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് സോഷ്യൽ മീഡിയ അത്രയും സജീവമാണ് മണ്ടത്തരം ദയവായിട്ട് പറയാതിരിക്കുക ഉള്ള വിശ്വാസം നഷ്ടപ്പെടുത്താതിരിക്കുക

  • @abdulla4078FA
    @abdulla4078FA 2 วันที่ผ่านมา

    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩😭😭😭ആ മഹാൻമാരെ മദദ് നൽകണേ റബ്ബേ ഉസ്താദ് ദുആയിൽ പെടുത്താൻ വിനീതമായി അപേക്ഷിക്കുന്നു.
    അപ്പവാണിഭ നേർച്ച നടക്കുന്നത് ഇവിടെയാണ് എന്ന് തോന്നുന്നു

  • @ismailmankarathodi4922
    @ismailmankarathodi4922 3 วันที่ผ่านมา +2

    ഖൽബിൽ ഉള്ളതു പോലും കാണാൻ കഴിയുന്ന ആൾ കുളിപ്പിക്കുന്ന ആളെ മനസ്സിലാക്കാൻ കണ്ണ് തുറന്നു നോക്കേണ്ടി വന്നു. ബല്ലാത്ത....

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 วันที่ผ่านมา

      @@ismailmankarathodi4922
      Yes....നല്ല ചോദ്യമാണ്.

  • @user-vh4jx1ey9k
    @user-vh4jx1ey9k 4 วันที่ผ่านมา +10

    ഈ മണ്ടൻ കാരണം ഇസ്ലാമിനെ ജനങൾ തെറ്റിദ്ധരിക്കുന്നു,,,നിങ്ങളുടെ vedio കൂടുതല്‍ viral ആകുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രബോധനം ചെയ്യുക,,,,അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ

    • @ReactingVideos
      @ReactingVideos  4 วันที่ผ่านมา +1

      ആമീൻ...
      Video കൂടുതൽ വൈറലാക്കുന്ന സാങ്കേതിക വിദ്യ എനിക്കറിയില്ല സഹോദരാ...
      താങ്കൾക്ക് നല്ലതെന്ന് മനസിലായ വീഡിയോകൾ പരമാവധി whatsapp വഴി share ചെയ്യുക.

  • @saifunneesa9785
    @saifunneesa9785 3 วันที่ผ่านมา +2

    അപാ കണ്ണ് തുറന്ന് നോക്യാ ലെ കാണൂ എന്ന് മനസിലായി

  • @kurafimedia
    @kurafimedia 2 วันที่ผ่านมา +1

    മൻസൂർ ഭായ് അവർ ജീവനുള്ളവരെ മറവ് ചെയ്യുന്നത്

  • @shahulhameedasharaf3992
    @shahulhameedasharaf3992 4 วันที่ผ่านมา +2

    സുന്നിയിൽആർക്ക് വേണമെകിലും മാവുലുത്എഴുതാം അതുംഓതിനാടകം 😜😜🤔🤔

  • @ahammedkuttyp7891
    @ahammedkuttyp7891 4 วันที่ผ่านมา +4

    പൊട്ടൻ പൊട്ടൻ പൊട്ടൻ

  • @saithalivappu8727
    @saithalivappu8727 4 วันที่ผ่านมา +2

    ഇത് വേറൊരു കഥയുമുണ്ടല്ലോ വേറെ ഷൈകിനെ പറ്റി സമ്മതിച്ചു

  • @Nasir-xk9or
    @Nasir-xk9or 4 วันที่ผ่านมา +3

    Mansoor bai ummaa umaaa

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc 4 วันที่ผ่านมา +4

    സമസ്ത ഉണ്ടാക്കിയത് തന്നെ നബിയുടെ (s)പേരിൽ പച്ച നുണ പറഞ്ഞു കൊണ്ടാണ്. നുണ മാത്രം അല്ലെ അവരിൽ നിന്നും ഉണ്ടാവുകയുള്ളൂ.

  • @makkarmm165
    @makkarmm165 วันที่ผ่านมา

    ഈ തരത്തിലുള്ള കഥകൾ പറഞ്ഞ് ആളുകളെ ഇവരുടെ വലയിൽ തന്നെ നിർത്താൻ പറ്റും.....

  • @abdulnazir2791
    @abdulnazir2791 4 วันที่ผ่านมา +3

    ഈ സമുദായം നനാവില്ല

    • @ReactingVideos
      @ReactingVideos  4 วันที่ผ่านมา +1

      നന്നാക്കണം ബ്രോ നമുക്ക്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 4 วันที่ผ่านมา

      @@ReactingVideos
      insha'e Allhah.....

  • @Nasir-xk9or
    @Nasir-xk9or 4 วันที่ผ่านมา +2

    😂😂😂😂😂😂
    Sooopur

  • @thasnifaisal5161
    @thasnifaisal5161 4 วันที่ผ่านมา +2

    കാന്തപുരം എന്തിന് മുജാഹിദിന്റെ ഹോസ്പിറലില് പോയി എന്നതിന് ഉത്തരം ഈ കഥ യാണ് സുന്നി ഹോസ്പിറ്റലില് പോയാല് ജീവനോടെ കബറടക്കി ജാറമുണ്ടാക്കും😂😂

    • @basherrk2072
      @basherrk2072 4 วันที่ผ่านมา +3

      യ്യാ മോനെ അന്റെ ബുദ്ധി സമ്മർഹിച്ചണം.. ജയ ലളിതയെ തട്ടിയ പോലെ.. അല്ലെ..

  • @munnakld
    @munnakld 3 วันที่ผ่านมา +2

    ഒരേ കുളിസീൻ കഥ 2 കോലത്തിൽ.... കോപ്പിറൈറ്റ് വാങ്ങണം പിള്ളേച്ചോ

  • @allabakshisaidmuhammad
    @allabakshisaidmuhammad 4 วันที่ผ่านมา +1

    മയ്യിത്ത് നെ കുളിപ്പിക്കുമ്പോൾ 😍
    ഒരു മയ്യിത്ത് കണ്ണ് തുറന്നു നോക്കിയാൽ 😍
    പിന്നെ അവന്റെ ആയുസ്സിൽ ഒരു മയ്യിത്ത് നെയും 😍
    കുളിപ്പിക്കാൻ നിൽക്കില്ല 🤣🤣🤣
    അവന് ആദ്യം ഖബർ വെട്ടേണ്ടി വരും 😡😡😡

  • @akmob7714
    @akmob7714 4 วันที่ผ่านมา +2

    ഇത് സിനിമ നടൻ മാമുകോയ ഒരു സിനിമയിൽ കോമഡി കാട്ടിയതു ഈ പഹയൻ അറബിയിൽ അൽ ഹിമാരിൽ കർ കർ കിലാബിൽ ഹായവനുൽ കോയ റബി യാല എന്തക്കയോ തട്ടി വിട്ടു പാവങ്ങൾ വായും പൊളിച്ചു കേട്ടിരുന്നു എന്റര എന്തോ 🎉 7:31

  • @raoofk1709
    @raoofk1709 3 วันที่ผ่านมา

    കുറുവട്ടൂർ ഭാഗത്തു ഇന്ത്യപാക്ക് യുദ്ധ സമയത്തു കാള ബോംബ് വീണു പൊട്ടിയിട്ടുണ്ട്

  • @naseemanaseema9402
    @naseemanaseema9402 4 วันที่ผ่านมา +1

    Karamathu.kannuthurakkatheariyule?

  • @shafithaikkath1216
    @shafithaikkath1216 4 วันที่ผ่านมา +2

    😂

  • @jaferekfaisy
    @jaferekfaisy 4 วันที่ผ่านมา

    അഹ്‌ലുസുന്നയുടെ ശബ്ദമാണ് ഉസ്താദ് നൗഷാദ് അഹ്സനി❤

    • @ReactingVideos
      @ReactingVideos  4 วันที่ผ่านมา +1

      അതിനേക്കാൾ നല്ലത് ഉപ്പിൻചാക്കിൽ പഞ്ചസാര എന്നെഴുതുന്നതല്ലേ ബ്രോ...

    • @munnakld
      @munnakld 3 วันที่ผ่านมา

      @@ReactingVideos പറഞ്ഞിട്ട് കാര്യല്ല മൻസൂർക്കാ...

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 4 วันที่ผ่านมา +2

    എനിക്കൊരു സംശയം ഇടിയങ്ങരയിലും കുണ്ടുങലും കോഴിക്കോട്ടെ അങ്ങാടിയിലും നടന്ന സംഭവങ്ങൾ എന്താണ് ഇവർ അറബിയിൽ എഴുതിവെക്കുന്നത് സൗദി അറേബ്യയിലെ ഷെയ്ക്ക് മാർക്ക് മനസ്സിലാവാൻ വേണ്ടിയിട്ടാണോ
    പറയുന്നവനും മലയാളി എഴുതിയവനും മലയാളി കേൾക്കുന്നവനും മലയാളി
    ബല്ലാത്ത ജാതി
    സമസ്ത നൂറാം വാർഷികം തികയ്ക്കുമ്പോൾ നല്ല പുരോഗമനം തന്നെ

    • @ReactingVideos
      @ReactingVideos  4 วันที่ผ่านมา +1

      മലയാളത്തിൽ എഴുതിയാൽ ഇതൊക്കെ പണ്ടേ പൊലിഞ്ഞുപോയേനെ

  • @kmabdulla3604
    @kmabdulla3604 3 วันที่ผ่านมา +1

    സിനിമ നടൻ മാമുകോയ ആണോ...?

  • @user-bv9jq9st7g
    @user-bv9jq9st7g 4 วันที่ผ่านมา +2

    🤣🤣🤣🤣

  • @rasiyapadath4936
    @rasiyapadath4936 4 วันที่ผ่านมา +2

    ഈ കഥ സിഎം madavoorinteth🎉അല്ലെ.

    • @ReactingVideos
      @ReactingVideos  4 วันที่ผ่านมา

      അങ്ങനെയും ചിലർ പറഞ്ഞിട്ടുണ്ട്

  • @HUDHA__MEDIA_786
    @HUDHA__MEDIA_786 4 วันที่ผ่านมา

    ഈമൻസൂറിൻ്റെ അന്ത്യം കണ്ടറിയേണ്ടിവരും

    • @ReactingVideos
      @ReactingVideos  4 วันที่ผ่านมา +1

      അതെന്താ നിനക്ക് അന്ത്യവും ചാക്കും ഒന്നുമില്ലേ 😃

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 4 วันที่ผ่านมา +1

      @@HUDHA__MEDIA_786
      തൗഹീദ് എന്നാൽ എന്താണ്......???
      തൗഹീദ് അറിയാത്തവർ മുസ് ലിമാകുന്നത് എങ്ങിനേയാണ്......???

  • @thesailors..invisibleheroe8908
    @thesailors..invisibleheroe8908 3 วันที่ผ่านมา +2

    Ivark Allahuvine pattium..rasool (s) tangala patti parayan ille...quran patti paryan ille.......

  • @aboobackerkappil7598
    @aboobackerkappil7598 4 วันที่ผ่านมา +2

    ഈകഥമുമ്പ്മറ്റൊരാളെപറ്റിയായിരുന്നല്ലോപറഞ്ഞിരുന്നത്

    • @ReactingVideos
      @ReactingVideos  4 วันที่ผ่านมา +1

      അവർക്ക് ആരുടേപേരിലെന്നൊന്നുമില്ല തള്ളിയാല്മതി
      അത് കേൾക്കാൻ കുറെയെണ്ണമുണ്ടല്ലോ...

  • @kasimsaqafi7940
    @kasimsaqafi7940 4 วันที่ผ่านมา

    ഇനാംപച്ചിയും ........ തമ്മിലെ അവിശുദ്ധ കൂട്ടുകെട്ടിൽ വിള്ളൽ വീഴ്ത്താൻ ആരെയും. അനുവദിക്കില്ല

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 4 วันที่ผ่านมา +1

      @@kasimsaqafi7940
      തൗഹീദ് എന്നാൽ എന്താണ്.....???
      തൗഹീദ് അറിയാത്തവർ മുസ് ലിമാകുന്നത് എങ്ങിനെയാണ് സഖാഫീ......???

    • @ReactingVideos
      @ReactingVideos  4 วันที่ผ่านมา +2

      സഖാഫ്യേ... നല്ലോണം കൊള്ളുന്നുണ്ട് ല്ലേ 😂

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 4 วันที่ผ่านมา +1

      തൗഹീദ് എന്നാൽ എന്താണ്......???
      തൗഹീദ് അറിയാത്തവൻ മുസ് ലിമാകുന്നത് എങ്ങിനെയാണ് സഖാഫീ....???

  • @hussainpallippuram1417
    @hussainpallippuram1417 3 วันที่ผ่านมา

    സി
    എമ്മിനെ കഥയല്ലേ

  • @user-vq5ko6cp2h
    @user-vq5ko6cp2h 4 วันที่ผ่านมา +2

    ഇതു പേരും ഖുറാഫി ഇവർ സമുതായതാ വിറ്റു കാശ് ഉണ്ടാകുന്നു

  • @Abdul-ln9ve
    @Abdul-ln9ve 4 วันที่ผ่านมา

    അല്ലാഹു. നൽകുന്ന. കറാമത്ത്.
    അതിരു. നിശ്ചയിക്കാൻ. കഴിയില്ല
    മൻസൂർ. മഹാന്മാരുടെ. കറാമത്ത്
    പരിഹസിക്കുന്നു. ...യുക്തിവാദികൾ
    ഖുർആൻ. പറഞ്ഞ. അത്ഭുതങ്ങൾ
    പരിഹസിക്കുന്നു. ഇത്. രണ്ടും. . ഒരു. നാണയത്തിൻ്റെ. ഇരുവശങ്ങൾ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 4 วันที่ผ่านมา +1

      പരിധിയില്ലാതെ,എപ്പോഴും നിങ്ങളുടെ വിളി കേട്ട്,അതിന് ഉത്തരം നൽകാനുള്ള കഴിവ്,ഈ ഔലിയാക്കളോ,അംബിയാക്കളോ ജീവിച്ചിരിക്കുന്ന സമയത്ത് അവർക്ക് ഉണ്ടായിരുന്നു എന്നതിനോ,അല്ലെങ്കിൽ അത്തരം കഴിവുള്ള ഒരു വലിയ്യ് നിങ്ങളുടെ കൂട്ടത്തിൽ ഇപ്പോൾ ഉണ്ട് എന്നതിനോ ഏതെങ്കിലുമൊരു തെളിവ് കാണിക്കാൻ നിങ്ങൾക്ക് സാധിക്കുമോ......???.
      ജീവിച്ചിരിക്കുന്ന സമയത്ത് ഇവർക്ക് ആർക്കുമില്ലാത്ത ഈ കഴിവ്,അവരുടെ മരണശേഷം ഉണ്ടാകുന്നത് എങ്ങിനെയാണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 4 วันที่ผ่านมา +1

      മറുപടിയെവിടെ.....???

    • @ReactingVideos
      @ReactingVideos  4 วันที่ผ่านมา +1

      ഖുർആനിലേക്ക് ഈ ഡിങ്കൻ കഥകൾ കൂട്ടിക്കെട്ടേണ്ടതില്ല.
      ഖുറാനിൽ പറഞ്ഞത് മുഴുവൻ സത്യമാണ്. അത് അത് മനസിലാക്കാൻ തൗഫീഖ് വേണമെന്നുമാത്രം.

  • @alavipathiyil3121
    @alavipathiyil3121 4 วันที่ผ่านมา +2

    ഹഹഹഹാസമസ്ത മതം

  • @ghj450-jo5bc
    @ghj450-jo5bc 4 วันที่ผ่านมา +1

    ഇവരൊക്കെ ഖുർആൻ പഠിപ്പിക്കാതെ ബാലമംഗളം കഥകൾ ആണ് പഠിപ്പിക്കുന്നത്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 4 วันที่ผ่านมา +1

      @@ghj450-jo5bc
      Yes.....

  • @user-jy3zd9hu6u
    @user-jy3zd9hu6u วันที่ผ่านมา

    ഇതാണ് ഇസ്ലാം...

  • @MusthafaEp-mi9vv
    @MusthafaEp-mi9vv 4 วันที่ผ่านมา

    വിശ്വാസം ഇല്ലാത്ത കാര്യം എന്ദിന മോയന്റെ നീ സംസാരികാതദ്‌

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 4 วันที่ผ่านมา +1

      @@MusthafaEp-mi9vv
      ആർക്ക് വിശ്വാസമില്ലാത്ത കാര്യം.....???

  • @Abdul-ln9ve
    @Abdul-ln9ve 4 วันที่ผ่านมา

    മൻസൂർ. ഇത്. നിൻറെ. ശൈഖ്. അല്ലെ. ഇയാള്. പറയുന്നത്. അണ്ണക്ക് തൊടാതെ. വിയൂങ്ങുന്നത്
    താൻ. അല്ലെ......

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 4 วันที่ผ่านมา +1

      തൗഹീദ് എന്നാൽ എന്താണ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 4 วันที่ผ่านมา +1

      മറുപടിയെവിടെ...???

    • @ReactingVideos
      @ReactingVideos  4 วันที่ผ่านมา +1

      എന്റെ ശൈഖ് ജീവിച്ചിരിപ്പില്ല.
      ഇനിയൊരു ഷൈഖിനെയും ഞാൻ സ്വീകരിക്കാനും പോകുന്നില്ല.
      നൗഷാദിനെ ശൈഖ് ആക്കാൻ എനിക്ക് ഓളമില്ല ബ്രോ...
      അത് കാന്തപുരത്തെ ശൈഖ് ആക്കിയ താങ്കൾക്കാണ്.
      അൽപം മുടിവെള്ളം കുടിച്ച് വിശ്രമിക്കൂ... 😂

  • @basherrk2072
    @basherrk2072 4 วันที่ผ่านมา +1

    ഖുറാഫികളുടെ comedy കേൾക്കാൻ നേരമില്ല.. പുളിച്ച തെറി വിളിച്ചു നോക്ക് എന്നാലും ഓല് നിർത്തുല്ല

    • @ReactingVideos
      @ReactingVideos  4 วันที่ผ่านมา +1

      അവർ നിറുത്തുക എന്നത് എന്റെ ലക്ഷ്യമല്ല.
      കാരണം ചിലരുടെ ഹൃദയത്തിനു അല്ലാഹു സീൽ വെക്കും.
      എന്നാൽ ഇവരെ കേൾക്കുന്നവരെ അതിൽനിന്നും തടയുക ചിന്തിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം.
      അത് അൽ ഹംദുലില്ലാ... സാധ്യമാകുന്നുണ്ട്.
      അതിനുള്ള ഒരു ഉദാഹരണം ഇന്നലെ ചെയ്ത് വീഡിയോയിലെ കമന്റിൽ വായിക്കാം.

  • @rasheedkk72
    @rasheedkk72 4 วันที่ผ่านมา +2

    പിരാന്തൻ നൗഷാദിനെ ഏതെങ്കിലും മാനസിക ആശുപത്രിയിൽ കൊണ്ടായിട്ട് ഒന്ന് ഷോക്ക് അടിപ്പിക്കണെ

  • @muhammedmusthafa2580
    @muhammedmusthafa2580 4 วันที่ผ่านมา

    Noushad pizacha ashayakkaran an.pakshe 2 divasam munp ee vahabee mansoor noushadine pugazthiyirunnu,njan chinthikkunnath ee mansoorin jabbarinte koode koodikkoode.thani yukthivadiyan ee mansoor

    • @ReactingVideos
      @ReactingVideos  4 วันที่ผ่านมา +1

      നൗഷാദ് പറഞ്ഞ വിഷയം ശിർക്കായിരുന്നോ അല്ലെങ്കിൽ ബിദ്അത്ത് ആയിരുന്നോ...?
      മുടി വിഷയമാണ് അവിടെ നൗഷാദ് പറഞ്ഞത് അത് ഇനിയും ചെയ്യും.
      ഞാൻ ഏറ്റവും കൂടുതൽ വിമർശിച്ചിട്ടുള്ളത് കാന്തപുരത്തെയാണ് എന്നാൽ കാന്തപുരത്തിന് അഭിവാദ്യങ്ങൾ അറിയിച്ചുകൊണ്ടുള്ള വീഡിയോയും ഞാൻ ചെയ്തിട്ടുണ്ട്.
      എനിക്ക് അല്ലാഹുവിനെയല്ലാതെ മറ്റാരെയും ബോധിപ്പിക്കാനില്ലാത്തോണ്ട് ആര് തെറ്റ് പറഞ്ഞാലും ഞാൻ വിമർശിക്കും
      ആര് നല്ലത് പറഞ്ഞാലും അഭിനന്ദിക്കുകയും ചെയ്യും.
      വേറെ എന്തെങ്കിലും കൊണ്ടുവാ ബ്രോ...

  • @UsainUsthad
    @UsainUsthad 4 วันที่ผ่านมา +2

    ഓന്ത് മൻസൂർ വന്നോ തലകുനിക്കാൻ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 4 วันที่ผ่านมา +2

      തൗഹീദ് എന്നാൽ എന്താണ് സമസ്ഥ മൊല്ലാക്കാ.....???
      തൗഹീദ് അറിയാത്തവൻ മുസ് ലിമാകുന്നത് എങ്ങിനെയാണ്.......???
      ഇത്രയും കാലത്തിനിടക്ക്,ഇത് എന്താണെന്ന് ഏതെങ്കിലുമൊരാൾക്ക് നിങ്ങൾ പഠിപ്പിച്ചു കൊടുക്കുകയോ,നിങ്ങൾ പഠിക്കുകയോ ചെയ്തിട്ടുണ്ടോ.....???
      ഇത് അറിയാത്ത സമസ്ഥ മൊല്ലാക്കമാരായ നിങ്ങൾ, മറ്റുള്ളവർക്ക് പഠിപ്പിച്ചു കൊടുക്കുന്നത് ഏത് ദീനിനെ സംബന്ധിച്ചാണ്......???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 4 วันที่ผ่านมา +2

      സമസ്ഥ മൊല്ലാക്കാ......
      മറുപടിയെവിടെ......???

    • @basherrk2072
      @basherrk2072 4 วันที่ผ่านมา

      ഉസൈൻ മൊല്ലാക്ക പെയിന്റ് അടിയാ. പുള്ളി വേറെ സ്ഥലത്തു പെയിന്റ് അടിക്കാൻ പോയി തിരി ഇട്ടു തിരഞ്ഞാൽ കാണില്ല

  • @spectacularflower9663
    @spectacularflower9663 4 วันที่ผ่านมา +2

    ശവസ്തയുടെ ഒരു പ്രസംഗത്തിലും തൗഹീദ് എന്ന ഒരു വാക്ക് കേൾക്കില്ല

    • @ReactingVideos
      @ReactingVideos  4 วันที่ผ่านมา +1

      തൗഹീദ് പറഞ്ഞാൽ അവർ പോളിയില്ലേ...
      ഖുറാഫത്തല്ലേ അവരുടെ പ്രതേയശാസ്ത്രം

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 4 วันที่ผ่านมา

      @@spectacularflower9663
      Yes.....100%

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 4 วันที่ผ่านมา

      @@ReactingVideos
      Yes.....100%

    • @ashraf3954
      @ashraf3954 4 วันที่ผ่านมา +1

      സത്യം

  • @abduraheem6605
    @abduraheem6605 4 วันที่ผ่านมา +2

    ദയവ് ചെയ്ത് ഈ പഹയനെ EK സമസ്തയിൽ മെമ്പർ സ്ഥാനം കൊടുത്ത് സീകരിക്കു
    പിന്നീട് മുശാവറ മെമ്പറാക്കൂ അതിനുള്ള കളിയാണ് ഈ പഹയൻ കളിക്കുന്നത്
    എന്നിട്ട് വേണം ആ പുണ്യ സമസ്തയെ ഉപചാപക സംഘമായി ഫിത്ന ഉണ്ടാക്കാൻ
    പിഴച്ച് പോയ കുരുവട്ടൂരികൾ ശംസുൽ ഉലമക്ക് എന്ത് പിഴച്ചു? മഹാ കഷ്ട്ടം ?

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 4 วันที่ผ่านมา +1

      തൗഹീദ് എന്നാൽ എന്താണ്.....???
      തൗഹീദ് പഠിപ്പിക്കാത്ത സമസ്ഥക്കാരുടെ മതമേതാണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 4 วันที่ผ่านมา +1

      തൗഹീദ് എന്നാൽ എന്താണ്.....???
      തൗഹീദ് പഠിപ്പിക്കാത്ത സമസ്തക്കാരുടെ മതമേതാണ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 4 วันที่ผ่านมา +1

      തൗഹീദ് എന്നാൽ എന്താണ്.....???
      തൗഹീദ് പഠിപ്പിക്കാത്ത സമസ്ഥക്കാരുടെ മതമേതാണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 4 วันที่ผ่านมา +1

      തൗഹീദ് എന്നാൽ എന്താണ്...???

    • @ReactingVideos
      @ReactingVideos  4 วันที่ผ่านมา +1

      ശംസുൽ ഉലമക്കല്ല പിഴച്ചത് സമസ്തക്കാണ്.
      പിന്നെ നൗഷാദ് EK സമസ്തയിലേക്ക് വരാനുള്ള കളിയൊന്നുമല്ല കളിക്കുന്നത്.
      മുതലക്കുളം മൈദാനിയിൽ നൗഷാദ്നു സ്വീകരണം ഒരുക്കിയതാണ് EK സമസ്ത എന്നാൽ നൗഷാദ് നൈസായിട്ട് മുങ്ങി.
      നൗഷാദിന്റെ ലക്ഷ്യം ഇരുസമസ്തകളും പൊളിക്കുക എന്നതാണ്.

  • @abdulsamedmakkaraparamba764
    @abdulsamedmakkaraparamba764 4 วันที่ผ่านมา +1

    അത് ഏതാണ് പടം ആ പടം ഒന്ന് കാണണം