ഇങ്ങനെ ഒരു അവസ്ഥയിൽ ഒരു ഉമ്മ മാരെയും എത്തിക്കാതിരിക്കട്ടെ|ചങ്കു പൊട്ടിപോകുന്ന കാഴ്ച│Islamic Miracles

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ย. 2020
  • ഇങ്ങനെ ഒരു അവസ്ഥയിൽ ഒരു ഉമ്മ മാരെയും എത്തിക്കാതിരിക്കട്ടെ | ചങ്കു പൊട്ടിപോകുന്ന കാഴ്ച - Malayalam Islamic Videos
    ------------------------------
    ► Credit For Background Nasheed:
    Song: Unknown
    Artist:Unknown
    Music Promoted By Non-Copyright Nasheeds.
    Nasheed Link: • Video
    Channel link: / noncopyrightn. .
    ------------------------------
    ➡Credit For Background Nasheed:
    Music Promoted By Non-Copyright Nasheeds.
    Nasheed Link: • Video
    Channel link:th-cam.com/channels/M0-.html...
    ------------------------------
    #IslamicMiracles|#IslamicSpeech|#Mathaprasangam|#IslamicVideos|#Mathaprabhashanam|#IslamicClass|#Islamic#Muslims|#IslamicSpeechLive|#IslamicTeachings|#Islam |#Muslimspeech |#MalayalamIslamicSpeech
    Stay Tuned For Upcoming videos...!!
    Subscribe Our Channel For More Videos;
    / @islamicmiracles5475
    Get alerts when we release any new video. Turn on the Bell Icon.

ความคิดเห็น • 315

  • @Jafar-mf1or
    @Jafar-mf1or 3 ปีที่แล้ว +25

    അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു കണ്ണു പൂർണമായി നിറഞ്ഞ മാഷാ അള്ളാ ഇതുപോലുള്ള മനസ്സിന് നന്മ ചിന്തിക്കാൻ കാരണമാകുന്ന അവതരണം ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

  • @harisr6142
    @harisr6142 3 ปีที่แล้ว +68

    അല്ലാഹു എല്ലാവരെയും ദാരിദ്യത്തിൽ നിന്നും പ്രയാസത്തിൽ നിന്നും കാത്തുരക്ഷിക്കട്ടെ ആമീൻ

  • @anshifamusthafa2443
    @anshifamusthafa2443 3 ปีที่แล้ว +139

    ഇതുപോലെ എത്ര ഉമ്മമാർ കഷ്ടപ്പെട്ട് ജീവിക്കുന്നു...പ്രയാസങ്ങളും ബുദ്ധിമുട്ടുകളും തരല്ലേ... അല്ലാഹ്

  • @safwanupmulivayal4355
    @safwanupmulivayal4355 3 ปีที่แล้ว +202

    നമ്മുടെ ഉമ്മമാർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ...

  • @m4k._076
    @m4k._076 3 ปีที่แล้ว +47

    എല്ലാ മക്കളെയും പടച്ചോൻ നന്മയുള്ള മനസുള്ള മക്കളാക്കട്ടെ 👍♥️

  • @jasiadipolisaad6386
    @jasiadipolisaad6386 3 ปีที่แล้ว +43

    നാഥാ,, ഞങ്ങളുടെ മാതാപിതാക്കൾക് ആഫിയതുള്ള ദീർഗായുസ് നൽകണേ 🤲🤲🤲

  • @rashidalba4090
    @rashidalba4090 3 ปีที่แล้ว +49

    പടച്ച റബ്ബേ ആ സഹോദരന് ദീർഗാസ് നൽകി അനുഗ്രഹിക്കട്ടേ അവനേപ്പോലെ നമുക്കും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സും സമ്പാദ്യവും നൽകി അനുഗ്രഹിക്കണേ നാഥാ ആമീൻ

  • @afzumedia
    @afzumedia 3 ปีที่แล้ว +65

    ആയിരം പോറ്റുമ്മ വന്നാലും സ്വന്തം
    പെറ്റുമ്മ ആവില്ല
    അത് കൊണ്ട് സ്നേഹിക്കുകപപോന്നുമ്മയെ ജീവനുതുല്യം ഇന്നും എന്നും ....!!

  • @smltravelmedia7274
    @smltravelmedia7274 3 ปีที่แล้ว +18

    കണ്ണ് നനഞ്ഞു പോയി....
    ഇങ്ങനെയുള്ള പ്രയാസം നീ ആർക്കും വരുത്തല്ലേ നാഥാ...

    • @muhsinv.p4245
      @muhsinv.p4245 3 ปีที่แล้ว

      آمين يارب العالمين

  • @aamirvava1890
    @aamirvava1890 3 ปีที่แล้ว +6

    എന്ത് പറയാൻ സുബ്ഹാനല്ലാഹ് ഇങ്ങനെ ഒരു മകൻ എനിക്കുണ്ടായിരുന്നെങ്കിൽ ഹൃദയം ആർദ്രമായി കണ്ണും നിറഞ്ഞു യാ റഹ്മാനു യാ അല്ലാഹ്

  • @basheerakm8549
    @basheerakm8549 3 ปีที่แล้ว +5

    നമ്മുടെ ഉമ്മമാർക്കും ഉപ്പമാർക്കും ഈ വിധി കൊടുക്കല്ലേ നാഥാ 🤲🤲🤲

  • @abdullahaji8414
    @abdullahaji8414 3 ปีที่แล้ว +9

    എ അള്ളാ. ആ ഉമ്മാക്ക് ആഫിയത്തോടുകൂടി ഉള്ള ദീര്ഘയി സ് kodukana. നാഥാ എല്ലാ വിഷമങ്ങളും തീർത്തു കൊടുക്കണം നാഥാ ആമീൻ

  • @aslahazimi1354
    @aslahazimi1354 3 ปีที่แล้ว +241

    എന്റെ അനിയൻ വെള്ളത്തിൽ മുങ്ങി മരിച്ചു, 6 വയസ്സേ അയൊള്ളു, എല്ലരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം,💔💔💔

    • @islamicmiracles5475
      @islamicmiracles5475  3 ปีที่แล้ว +48

      കുടുംബത്തിന് പടച്ചവൻ ക്ഷമ നല്കട്ടെ.. ആമീൻ.. 😭

    • @royalstage33
      @royalstage33 3 ปีที่แล้ว +28

      ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

    • @bestwiremanbest6404
      @bestwiremanbest6404 3 ปีที่แล้ว +9

      ആമീൻ

    • @friendssweetprayfordailyli8921
      @friendssweetprayfordailyli8921 3 ปีที่แล้ว +5

      Ameen

    • @binthmuhammad
      @binthmuhammad 3 ปีที่แล้ว +7

      إنّا لله و إنّا إليه راجعون

  • @muhammedfavas9229
    @muhammedfavas9229 3 ปีที่แล้ว +4

    ഇതെക്കെ നമുക്ക് ചുറ്റും നടക്കുന്നോണ്ടാലോ ലേ നമ്മളെത്ര ഭാഗ്യ വാൻ മറന്നെലെ എല്ലാവരെയും അല്ല കാക്കട്ടെ 😭😭😭

  • @shamnaharis6528
    @shamnaharis6528 3 ปีที่แล้ว +7

    അൽഹംദുലില്ലാഹ് നല്ല അവതരണം കണ്ണും മനസും നിറഞ്ഞു

  • @rabeeharaihan2831
    @rabeeharaihan2831 3 ปีที่แล้ว +35

    ഇത് എന്നെ വല്ലാതെ വിഷമിപ്പിച്ചു കാരണം ഉപ്പ മരിച്ചു ഉമ്മാനേയും താഴെ ഉള്ള നാലു മക്കളെയും നോക്കാൻ കുറെ കഷ്ട്ടപെട്ടിട്ടുണ്ട് ഞാൻ ഒന്നും പറയാൻ കിട്ടുന്നില്ല അള്ളാഹു ഒരു ഉമ്മ മാർക്കും ഇങ്ങനെ അവസ്ഥ കൊടുക്കല്ലേ ആമീൻ

  • @aslamnk1234
    @aslamnk1234 2 ปีที่แล้ว

    അ ള്ള ഹു വേ ആ രി ക്കും ഈ ഗ ദി വ രു ത ല്ലേ നാ ദാ 🤲🤲🤲ആ min🤲🤲

  • @kl14kasargod13
    @kl14kasargod13 3 ปีที่แล้ว +9

    Yaa alllahaaaa manasspotti poyi😢😢😢😢😢😢
    Ori ummaaakum ee avastha kodukalle rabbbe

  • @thahiraiqbal8557
    @thahiraiqbal8557 3 ปีที่แล้ว

    നമ്മുടെ എല്ലാവരുടെയും മക്കളെ അല്ലാഹു നന്മയുള്ളവരും സമൂഹത്തിനു ഉപകാരപ്പെടുന്നവരും ആക്കിത്തരട്ടെ 🤲🤲🤲🤲🤲 19വയസുവരെ ഒരുപാട് കഷ്ടപ്പെട്ട് ഞങ്ങവളർത്തിയ ഞങ്ങളുടെ പൊന്നുമോൾ 2മാസം മാത്രം പരിചയമുള്ള വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ വയനാട്ടിൽ ഉള്ള ഒരുത്തന്റെ കൂടെ ഇറങ്ങിപോയിട്ട് ഇന്ന് 1മാസം കഴിഞ്ഞു ഈവീട് ഇപ്പോൾ മരണവീടുപോലെയാണ് എന്റെ മകൾക്ക് തിരിച്ചറിവുണ്ടാവാൻ എല്ലാവരും ദുആ ചെയ്യണം 😭😭😭😭

  • @sreejuk2527
    @sreejuk2527 3 ปีที่แล้ว +32

    കണ്ണ് നിറഞ്ഞു.. അവതരണം super

  • @mpmmampad8158
    @mpmmampad8158 3 ปีที่แล้ว +1

    സത്യമായും കണ്ണുകൾ നിറഞ്ഞു... very good അവതരണം....

  • @ashik9139
    @ashik9139 3 ปีที่แล้ว +17

    അള്ളാ ആ ഉമ്മക്ക്

  • @sabithpnr5548
    @sabithpnr5548 3 ปีที่แล้ว +10

    Aa saifu vinu. Deerugayussulla afihath kodukaney allah aameen ya rabbal almeen

  • @fouziyasafeera8487
    @fouziyasafeera8487 3 ปีที่แล้ว +5

    Ente ummachikk njangal 5 penkuttikalaanu,Vaappachi illa,Ente ummakkum njangalkkum venditt dua cheyyane ellarum..

  • @asiyabeevi4465
    @asiyabeevi4465 3 ปีที่แล้ว +25

    നിന്റെ മുന്നിൽ യാചിക്കുന്ന കൈകൾ മറ്റൊരു വരുടെയും മുന്നിൽ നീട്ടാൻ നീ അനുവദിക്കരുതെ... നിന്റെ മുന്നിൽ കരയുന്ന കണ്ണുകൾ മറ്റൊരുവരുടെ മുന്നിൽ കരയാൻ അനുവദിക്കരുതെ നിന്റെ മുന്നിൽ നാമിക്കുന്ന ശിരാസിനെ മറ്റൊരു വരുടെ മുന്നിൽ നമിക്കാൻ അനുവദിക്കരുതെ റബ്ബേ...ആമീൻ

  • @badhugameryt2167
    @badhugameryt2167 2 ปีที่แล้ว

    ഈ കുടുംബത്തിന് അള്ളാഹു ക്ഷമ കൊടുക്കട്ടെ 🤲🤲🤲

  • @punjiriskitchen1252
    @punjiriskitchen1252 3 ปีที่แล้ว +14

    Njanum orummayaan rekshithave ninde kavalum sahayavum mathrolluta Allah Ameen

  • @bavakallayail5669
    @bavakallayail5669 3 ปีที่แล้ว +8

    عليكم السلام جزاك الله خير

  • @sajeerthoppil899
    @sajeerthoppil899 2 ปีที่แล้ว

    Ee logathulla oru umma (amma) kum eethupole oru avastha varuthaleee.......... Padachavanee

  • @favasc2031
    @favasc2031 3 ปีที่แล้ว +20

    💚💟💚💟 ഇത് നടന്ന സംഭവം ആണോ??

  • @musthafam8327
    @musthafam8327 3 ปีที่แล้ว +2

    Sathyamayittum karanju poyi. Ellavareyum kaathu rekshikk allah.

  • @gafoorgafoor2197
    @gafoorgafoor2197 3 ปีที่แล้ว +4

    ഗുഡ്

  • @abuthahir1683
    @abuthahir1683 3 ปีที่แล้ว +5

    എന്റെ രണ്ട് കണ്ണും നിറഞ്ഞു സഹോദരാ

  • @aynikalnasar735
    @aynikalnasar735 3 ปีที่แล้ว

    جزاك الله خيرا
    بارك الله فيك

  • @riswanmoonamannilriswanmoo2909
    @riswanmoonamannilriswanmoo2909 3 ปีที่แล้ว +2

    rabbe nammale ummamarkk arogiyamulla deergayuskodukkane

  • @rashidrashi6329
    @rashidrashi6329 2 ปีที่แล้ว +1

    അമിൻ യാറബൽ അലമീൻ

  • @hyderali6644
    @hyderali6644 3 ปีที่แล้ว +2

    Alhamdulillah...

  • @muhammedsalih1176
    @muhammedsalih1176 3 ปีที่แล้ว +2

    Kadhayanakilum nannayittund

  • @manhaminnu7494
    @manhaminnu7494 3 ปีที่แล้ว +18

    Ya allah

  • @jabirnp497
    @jabirnp497 3 ปีที่แล้ว +10

    "" Allahuvea "Anugrahikkanea" Na'adha'a"Aamieen'YaRabbal'Aalameen "

  • @AbdulRasheed-xm3pk
    @AbdulRasheed-xm3pk 3 ปีที่แล้ว

    മാതാപിതാക്കളെ നമ്മൾ എപ്പോഴും സ്നേഹിച്ചു കൊണ്ടിരിക്കുക അവരെ കുറവുകൾ വൈദ്യസഹായം തുടങ്ങിയ കാര്യങ്ങളിൽ എപ്പോഴും ശ്രദ്ധ പുലർത്തണം അവരോട് ദേഷ്യമായി സംസാരിക്കുകയും പെരുമാറുകയോ അരുത് 1 50 വയസ്സ് കഴിഞ്ഞു പോയാൽ രോഗത്തോട് അടക്കേണ്ടി വരും ഒരിക്കലും അവരെ തള്ളി സംസാരിക്കരുത് അവർക്ക് ആവശ്യമായ കാര്യം കാര്യങ്ങൾ നാം നിറവേറ്റി കൊടുക്കേണ്ടിയിരിക്കുന്നു.

  • @jaleel7068
    @jaleel7068 3 ปีที่แล้ว +8

    ആമീൻ

  • @annammajohn2175
    @annammajohn2175 3 ปีที่แล้ว

    Super. Big salute

  • @yarayarayarayara5100
    @yarayarayarayara5100 3 ปีที่แล้ว +3

    കണ്ണുനിറഞ്ഞുപോയി

  • @riyasroyas9486
    @riyasroyas9486 3 ปีที่แล้ว +3

    അള്ളാ ❤️❤️❤️❤️

  • @rasheedrachu4535
    @rasheedrachu4535 3 ปีที่แล้ว +4

    inganeyulla najeebumar varupad valaratte addhehathinde yella afathum allahu thattineekitndavum insha allah

  • @shehafathima4236
    @shehafathima4236 3 ปีที่แล้ว +3

    Masha allah

  • @sabithpnr5548
    @sabithpnr5548 3 ปีที่แล้ว +4

    Allahuve manssu thalarnnu😭😭😭😭

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 3 ปีที่แล้ว +4

    Alhamdullah Aameen

  • @misriyarahman1953
    @misriyarahman1953 3 ปีที่แล้ว +3

    Masha allaah...😣

  • @aliyaalifmumthas8801
    @aliyaalifmumthas8801 3 ปีที่แล้ว +5

    Alhamdulilla

  • @mahjabiuv3632
    @mahjabiuv3632 3 ปีที่แล้ว +3

    Sharikkum kannu niraju😢😢😢😢

  • @SobhanaSamraj
    @SobhanaSamraj 3 ปีที่แล้ว

    Allahu kakkate ponnu moneallah with you

  • @Bismillah-xc1tk
    @Bismillah-xc1tk 2 ปีที่แล้ว

    അള്ളാ അള്ളാ അള്ളാ കാക്കണേ

  • @4ksqouds446
    @4ksqouds446 3 ปีที่แล้ว +5

    Alhamdhulillah

  • @alavi.4537
    @alavi.4537 3 ปีที่แล้ว +1

    ഇന്ന് എന്റെ അവസ്ഥ യും ഇങ്ങനെ ഒക്കെ തന്നെ മുണ്ട്എടുക്കുന്നില്ല എന്ന് മാത്രം 😰😰പല ആളുകളെയും മുഖം കാണണം എങ്കിൽ കുറച്ച് പൈസ കടം ചോദിച്ചമതി 😰. എല്ലാവരും എനിക്ക് വേണ്ടി ദുആ ചെയ്യണം

  • @nancynizar7001
    @nancynizar7001 3 ปีที่แล้ว +1

    Good

  • @AlisulhadAlisulhad
    @AlisulhadAlisulhad 3 ปีที่แล้ว +2

    Ameen

  • @muneermuhammed6284
    @muneermuhammed6284 3 ปีที่แล้ว +6

    Alla Aa ummak😭

  • @nishadsafoora1007
    @nishadsafoora1007 3 ปีที่แล้ว +2

    Id nadannadanenkil aa Saif enna ponnu mon ellavarkum oru madrikaya aaummaye pole mattorummaneum nee akkalle nadha aameen

  • @tricksandtips5402
    @tricksandtips5402 3 ปีที่แล้ว +5

    KADHA AANENKILUM
    KARAYICHU.
    ALLAHU ELLAREM
    VIJAYIPIKATTE
    AAMEEN

  • @zuharazuhara7878
    @zuharazuhara7878 3 ปีที่แล้ว +1

    Aameen

  • @newduqm7580
    @newduqm7580 3 ปีที่แล้ว +8

    🤲

  • @fathimafathima3961
    @fathimafathima3961 2 ปีที่แล้ว

    وَعَلَيْكُم السَّلَام وَرَحْمَةُ اَللهِ وَبَرَكاتُهُ‎

  • @sahin9138
    @sahin9138 3 ปีที่แล้ว +6

    🤲🏻

  • @asiyaahammad2844
    @asiyaahammad2844 2 ปีที่แล้ว

    Allah ella makkalkum nallabodham kodukkane

  • @sijilibu4582
    @sijilibu4582 3 ปีที่แล้ว

    Alhumdulillah 🤲

  • @mumthas0857
    @mumthas0857 3 ปีที่แล้ว +3

    Masha allah god......😭😭😭😭😭

  • @afeefanoushad3124
    @afeefanoushad3124 3 ปีที่แล้ว +3

    Yaallah

  • @user-mi5ed7pj9i
    @user-mi5ed7pj9i 3 ปีที่แล้ว +6

    യ അള്ളാഹ് 😔😔😔

  • @sajeenaanwar3433
    @sajeenaanwar3433 3 ปีที่แล้ว +2

    Paguthi aayapol kaanu nirannupoyi..yaa Allah

  • @Aishasana2013
    @Aishasana2013 3 ปีที่แล้ว +3

    Ya allha

  • @thameemsvlog8574
    @thameemsvlog8574 3 ปีที่แล้ว +5

    Al amdullillha al amdullillha al amdullillha

  • @ashrafbm5808
    @ashrafbm5808 3 ปีที่แล้ว +2

    يالله

  • @user-sg3rj7dz1p
    @user-sg3rj7dz1p 3 ปีที่แล้ว +2

    My mother my God

  • @nishafnishu5826
    @nishafnishu5826 3 ปีที่แล้ว +4

    🤲🤲🤲

  • @shizaah4415
    @shizaah4415 3 ปีที่แล้ว +7

    Masha Allah nalla story idh true anoo nadnathano

  • @jaleel4744
    @jaleel4744 3 ปีที่แล้ว +3

    കണ്ണ് നിറഞ്ഞ വീഡിയോ

  • @naseemanaseema3268
    @naseemanaseema3268 3 ปีที่แล้ว +2

    👍👍👍👌👌👌👌👌

  • @basheerck2180
    @basheerck2180 3 ปีที่แล้ว +1

    وعليكم اسلام

  • @thahirasamad145
    @thahirasamad145 3 ปีที่แล้ว

    Padachon ummammarm Aadiyath nalkattey

  • @electrox244
    @electrox244 3 ปีที่แล้ว +2

    Alhemdulillah

  • @nfshb7572
    @nfshb7572 3 ปีที่แล้ว +1

    Vaalaikumsalam alhamdhulillah

  • @rafeerafeek9344
    @rafeerafeek9344 3 ปีที่แล้ว +5

    Ya alla

  • @series_sir2466
    @series_sir2466 3 ปีที่แล้ว +1

    🤲🤲🤲🤲

  • @finudinu2343
    @finudinu2343 3 ปีที่แล้ว

    Allhàa

  • @shaheemsvlog3613
    @shaheemsvlog3613 3 ปีที่แล้ว +7

    😭😭😥ameen

  • @habeebavm3645
    @habeebavm3645 3 ปีที่แล้ว +1

    Alahamdurila

  • @najiyamk6869
    @najiyamk6869 3 ปีที่แล้ว +8

    Ummane nokatha atryo makkal ind.nadanna sambavam aano??

  • @khaismuhammed3544
    @khaismuhammed3544 2 ปีที่แล้ว

    KAIS👍👍👍

  • @shazupari2154
    @shazupari2154 3 ปีที่แล้ว +1

    Kanuu niranuu. Pavammmm ann

  • @gameinglutapikk6234
    @gameinglutapikk6234 3 ปีที่แล้ว +2

    💯💐💐💐🤲🤲🤲

  • @thasithaseena7567
    @thasithaseena7567 3 ปีที่แล้ว +10

    സൈഫ് പോലൊരു അനിയനെ വേണം

  • @friendssweetprayfordailyli8921
    @friendssweetprayfordailyli8921 3 ปีที่แล้ว +6

    Umma Enna wording pakaram vekkan namukk ee lokath onnum Ella.....Allah Ella ummamareyum uppamareyum jadhi matha bedhmanne Allah Ang kaakkane...ameen

  • @kunjolvava1998
    @kunjolvava1998 3 ปีที่แล้ว

    alha

  • @blackeye8528
    @blackeye8528 3 ปีที่แล้ว +2

    😭😭😭😭

  • @nizkunju3584
    @nizkunju3584 3 ปีที่แล้ว +2

    Ente ummayum uppayum marichu poyi 1 varsham munpe ithu kettapol karachil nikkunilla 😔😔😔

  • @shafeekshafeek820
    @shafeekshafeek820 3 ปีที่แล้ว +2

    🤲🤲🤲😭😭😭

  • @onmood1905
    @onmood1905 3 ปีที่แล้ว +2

    😭

  • @shameerch4385
    @shameerch4385 3 ปีที่แล้ว

    Muthasikadakal..