Day 24 നന്നായി ചെയ്യാൻ പറ്റി. ഗോതമ്പ് പാൽ super taste. ഉച്ചയ്ക്ക് കഴിച്ച ഉഴുന്നു കഞ്ഞി variety dish, തേങ്ങ പാല്‍ ഒഴിച്ച് tasty, കര്‍ക്കിടക കഞ്ഞി ഓര്‍മ്മിപ്പിച്ചു. Thank you Kavi
Hi.ചേച്ചി അടിപൊളി ആയിട്ടു പോകുന്നു ....എല്ലാരും പറഞ്ഞു എന്റെ വണ്ണം നന്നായി കുറഞ്ഞു എന്ന് ....അത് കേൾക്കുമ്പോൾ വളരെ സന്തോഷം ....ഇനി കുറയ്‌ക്കേണ്ട എന്നാ പറയുന്നത് ....Love you chechy
Chechi fungalinfection te oru vedio cheyithalo best result ayirunu oru help kudi cheyumo ente mon 7 year und avante kal vindu keeri irikkuva dr kanichot a marunu purattum vare result und pine pazhe pole thane avanu bayankara painim und ithinu naloru solutionparanju tharumoo
കവി കുട്ടി Dress, Hair style എല്ലാം Super കവി പറഞ്ഞ പോലെ എനിക്ക് ഇന്ന് തിരെ വയ്യ മടി തന്നെ ക്ഷീണം, ശരീരവേദന എന്നാലും കവിയെ കണ്ടപ്പോൾ എനിക്ക് സന്തോഷമായി
ചേച്ചി ഒരു ദിവസം ജീരകം കഴിച്ചാൽ ഒരു കിലോ കുറക്കാം എന്ന് പറഞ്ഞില്ലേ തള്ളുമ്പോൾ നോക്കി തള്ളു
Hahaha
Intermittent fasting chyeyyumbol ee water kudikamo please
Hi ചേച്ചി ഫസ്റ്റ് ആയിട്ട് ആണ് വീഡിയോ കാണുന്ന
സൂപ്പർ 😘
Njanum
സൂപ്പർ
To much tocking
Guopil add cheyumo
Delivery kaijavarkk use cheyyamo
ഇഷ്ടായി.ഒരുപാട് ഇഷ്ടായി നിങ്ങളേയും വിഡിയോ യും😍😍😍
Thanku soooo much dear
Supper
മടി ആണെങ്കിലും cute..... super
Kavi chechi njan Monday thottu start cheyyum.one day aayollo group il add aayitt.eppo live onnum vararillale.
Thanks kavikutti❤❤❤❤💞💞😘😘😘😘😘😘👌👌👌
Njanum undu to group il 😍😍
Chechi njn first time aanu video kaanunnath super chechi
Video kaanumpol thanne valiya oru aashwasam
pinne jeerakavellam thilappikkano?
Venda
Ok.. ഇനി ഞാൻ ട്രൈ cheyamye...
Cheydho
Day 24 നന്നായി ചെയ്യാൻ പറ്റി. ഗോതമ്പ് പാൽ super taste. ഉച്ചയ്ക്ക് കഴിച്ച ഉഴുന്നു കഞ്ഞി variety dish, തേങ്ങ പാല്‍ ഒഴിച്ച് tasty, കര്‍ക്കിടക കഞ്ഞി ഓര്‍മ്മിപ്പിച്ചു. Thank you Kavi
I also liked both dishes..
HAI KAVI, INNATHE GOTHAMBUPAL ADIPOLI...THANK YOU, KAVI...
P
Kavi. Periods pain onnu kuyunnathinu enthellam cheyyum????
Parayam
Parayuu chechiii.....
Plz
Karikkinvellam maathram kudich diet cheyyan Pattumo chechi
വയറു മാത്രം കുറയുന്ന tips പറയോ
Hi.ചേച്ചി അടിപൊളി ആയിട്ടു പോകുന്നു ....എല്ലാരും പറഞ്ഞു എന്റെ വണ്ണം നന്നായി കുറഞ്ഞു എന്ന് ....അത് കേൾക്കുമ്പോൾ വളരെ സന്തോഷം ....ഇനി കുറയ്‌ക്കേണ്ട എന്നാ പറയുന്നത് ....Love you chechy
Love u too dear
Ntha cheythath??
എന്താണ് ചെയ്തത്???
Engane
എന്താ ചെയ്തെ
Chechi fungalinfection te oru vedio cheyithalo best result ayirunu oru help kudi cheyumo ente mon 7 year und avante kal vindu keeri irikkuva dr kanichot a marunu purattum vare result und pine pazhe pole thane avanu bayankara painim und ithinu naloru solutionparanju tharumoo
Night kallupu ittu choodakkiya vellathil kla kurach samayam irakki vakkuka. Rnnit velichennayil manjal cherth kalil ittit socks ittu kidathuka. Kurach nalncheyyumbol marum
@@KavisLifestyleLab thanks chechi
നിങ്ങളുടെ ഒരുപാട് വീഡീയോ എനിക്ക് ഇഷ്ടമാ പക്ഷെ edu നുണയാണ് കാരണം ഞാൻ ഡെയിലി കുടിക്കാറുണ്ട് ഒരുമാറ്റം ഇല്ല
Ith mathram kudichit oru karyavumilla muthe video kelkku ithoru challenge anu
ചേച്ചി എൻ്റെ wife nu 65 kg ആണ് 58 ആകാൻ ഇങ്ങനെ ചെയ്താൽ മതിയോ
Halomadam exrsiseillathe jeerakavellamkudichalmathiyenni paranju. Pinneyenthina exercise madam kanikunnathu.
Sari appo kanikkathillaye jeeraka vellam mathram kudikku njan kurach exercise koodi cheyyam👍🏻
Njan carrot oil കുറെ നാളായി use ചെയുന്നുണ്ട്. Very good oil. Skin നല്ല soft aayi thank you so much
Chachi i will try sure i like your talking 🥰 love you 🥰
ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത് എനിക്ക് 90kg ഉണ്ട് 60 എങ്കിലും ആകണം എന്നുണ്ട് എന്നെ സഹായിക്കുമോ ഇന്ന് ഞാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്തത്
കവി കുട്ടി Dress, Hair style എല്ലാം Super കവി പറഞ്ഞ പോലെ എനിക്ക് ഇന്ന് തിരെ വയ്യ മടി തന്നെ ക്ഷീണം, ശരീരവേദന എന്നാലും കവിയെ കണ്ടപ്പോൾ എനിക്ക് സന്തോഷമായി
Periods pain kurayanulla karyangal parayumoooo Kaviiiii?????
Black seedles raisins thelennu rathry ithiry eduth velllathit ravile verum. Vayatil juice aki kudiku... blood undakunathodopam periods vayaruvedana marum. Sure continues ayi kudiku.. 😊
Thanks Kaviiii 😍
Jeeram idanamennu mathrame paranjitullu....vellam ozhichu thilspikande chechi
Venda
എനിക്ക് 2 Casകാഴിഞ്ഞു വയർ കുടുതൽ അണ്'ഞാൻ എന്തു ചെയ്യായു
@@faisalnkacm7350 diet first day muthal follow cheyyu
Hai Chechi.food onnum kazhikkade verum jeerakam vellam mathrano kudikkendath.pls replay
ഭയങ്കര energetic speech.😍😍😍😍😍
Thanku da
വീഡിയോ ഇഷ്ടപ്പെട്ടു ഞാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്തു
വളരെ നല്ല വീഡിയോ
god bless you
This covid time can we often do this water diet? Won’t this affect our immunity?
It will increase your immunity its not only water pls go through 30 days video
th-cam.com/play/PL2LBI3pVEQN80FdWgbewOJBXcLz6wKH15.html
Thanks for the reply..
Kavi polichuuuu,👍❤️❤️
Jeerakam water daily kudikkanano parayunne
12 വയസ്സ് പ്രായമുള്ളവർക്ക് ഇത് കഴിയും
Njan pallil route canal cheyth cap ittitulla alanu oil pulling cheyyano
ചെയ്യാം
ഞാൻ 4ദിവസം ആയി ചേച്ചിയുടെ വിഡിയോ കാണുന്നു എല്ലാം നല്ലയ ഞാൻ സ്കിൻ എക്സസൈസ് ചെയ്യുന്നു
Aa neram🌹 exercise ചെയ്താൽ വല്ല ഗുണവും ഉണ്ട്😀
Jeerakam ittu thilapicha vellam aano
First ayita njan kanunne kollatto
Ningalude wtsap grupil join cheyan patunila
New video yil link und
Chechi diet cheyanila....exercise und chechi kanichu thanathu... Stomach kurayumo????
Diet venam
link descriptionil noki follow cheyitha mathiyo
Definitely I will try 👍👍
my 13th day going superbbbbbbbbbb.....................................
ജീരകവെള്ളം അടിപൊളി 😀😀😀
Chechi vellam choodode ano kudikandeth?😍athoo nrml wtro
അടിപൊളി ചേച്ചി ❤❤❤
Pakshe chechii njn 2days aayi wtsapp il msg edunnu ethu vare reply thannilla
Ethrayum valichu neettano
Super idea, feeding baby ullavarku useful aanno?
Yes
ജീരക വെള്ളം പ്ലാസ്റ്റിക് ബോട്ടെലി
ൽ
സൂപ്പർ diet 😍😍
Happy New year. Godbless
thilapicha vellathil jeerakam ittu vechal kuzhapamundo
Cheachi....sensitive skin enthu cheyyum onn par ponno .parayne
Pls onnu parayu
Hai Kavi sukhano
Hai kavi💕💕💕
God bless you dear 💕💓😍
Njan vayar kurayan tips nokki nadakkenu.. Ith onnu try cheithu nokkanam
Diet cheyyu
Groopil enganeya cherunnathu
My favorite drink 😍😍😃
വാചകമടി കുറക്കുക
Sorry അത് പാടാണ് 😄
Mam... Adipwoli samsaram
Enikku vayya ...ee kavi polichadukkum.....❤️❤️
2times water diet edutha nammalodo Baala.....Deepa chechi paranjapole again vellamadi🥂😍😍👍
Daite plans super chechi
Hai kavi ഒത്തിരി ഇഷ്ട്ടം അണ്
Thanku dq
Exercise cheyunna athra benefit onninum kittilla
ജീരകം boil ചെയ്യണ്ടേ
Eathu jeeragam Anu use cheyyende
നല്ല ജീരകം
@@KavisLifestyleLab thank u chechi
Soap hands wash cheyyan upayogichoode
Ok
സൂപ്പർ kaviii 😍
ഇപ്പോ ഗ്രൂപ്പിൽ add ചെയ്യുമോ
Chechi kuppivalla my fvrt poliyayittund ♥️
Hai kavi അടിപൊളി 😍😍
Enthina ഇങ്ങനെ നീട്ടികൊണ്ട് pokunne
എങ്ങോട്ടാണ്
Hii kavi kutty..jeerakam thilappikkano
ജീരകം ഇടണമെന്നില്ല, വെറും വെള്ളം മാത്രം കുടിച്ചാലും വയർ കുറയും
@@vijayakumari3230 thanku dear
Chechi mookkuthitti unangunnilla ennelum remedy parayumo
Velichenna manjal cheeth idu
Enteyum same prblm aarunu.... Uppit vellom. Choodaki cheriya choodode ozhik .... Infection aayenkl marum ...enik ithu cheythapola mariye.
Cheriya jeerakam aano thilacha vellathil aano itt veikendeth
Cheruth normal wateeil
@@deepthijohn274 video kanu
Super ചേച്ചി 😍😍😍water diet ഇപ്പോൾ ഇഷ്ടം ആണ്
ഓക്കേ മോളു
Hlo chechi...chechi yude adhya video kanda mudhal thanne soap upayogam nirthi...love you dear 🥰🥰🥰
Enik jeeraka vellam kudikumbl vayaru veerkua cheyyaru😭😭😭
🤣🤣🤣🤣🤣🤣
മാര്യേജ് കഴിഞ്ഞ കൊണ്ട് ആകും ചിലപ്പോൾ
Kavi chechi kollamkariyano😍😍😍😍😍... Me tooo.. Kollathu evideya chechide veedu.. Chennaiyil jolyude bhagamai settle ayathano.. Chechi enik 29th day video missng aanu.. Onnu link tharumo
Kulappadam aneda njan.. Ipol chennail settled anu. 29th njan oru live video aneda cheythe❤️
th-cam.com/video/g-Ra-h3ZZtc/w-d-xo.html
@@KavisLifestyleLab ok chechi.. Thnkuuuu..orupadu youtubersinu msgs ayachitundu njan.. But chechiku msg cheyumbo 100% sure aanu reply kitumennu... Luv uuu chechi
Chechi enikh valiya ishtamanu chechide samsaram kelkan
Thanku da
Super Chachi I like you very much
Thanku dear
Aaahaaa adipoli 😂😂😂thakarthu
Groupil add cheyyumo
😍😍😍എന്തായാലും ചെയ്തു നോകാം
Daily jeeraka vellam kudikkamo
Alternative days
സൂപ്പർ 👌👌
Chechi enganeya grupil add akande
പ്രെഗ്നൻസിക് ശ്രമിക്കുന്നവർക്ക് ജീരകവെള്ളം കുടിക്കാമോ
Kudikkalo
ഗ്രൂപ്പിൽ add ചെയ്യുമോ?
Ippo ഗ്രൂപ്പിൽ kandada ല്ലോ ഇത്ര പെട്ടെന്ന് ഇവിടെ എത്ത്യോ? ഞാൻ വന്നപ്പോഴേക്കും full comments
ഹായ് ചേച്ചിയമ്മ...
Thadi kurava chechi.but delivery kayijapooi....vayar nallanam undd.....apoo endha cheyyaaa
Abs exercise cheyyanam dear
Cheriya jeerakm alle?chechi
ജീരകം ഇട്ട വെള്ളം തിളപ്പിക്കാതെ ആണോ പിറ്റേന്ന് കുടിക്കേണ്ടത്
Athe
എന്റെ മോള് നല്ല തടി ഉണ്ട് ഇത് കുടിച്ചാൽ ഉറപ്പായും തടി കുറയുമോ 9 വയസ് ഉള്ളു മോൾക്ക്
I love your all video and motivational speech 👍