ഞാൻ തടികുറച്ചത് ഇവിടെ പറയാം രാവിലെ നമ്മൾ കഴിക്കുന്നതിന്റെ അളവ് കുറച്ചു കുറക്കുക മധുരം ബേക്കറി മൈത പോലുള്ള പലഹാരം എണ്ണ കടി ഒഴിവാക്കുക ഉച്ചക്ക് ചോർ കഴിക്കാം നമ്മൾ കഴിച്ചു കൊണ്ടിരിക്കുന്നതിന്റെ പാതി കഴിക്കുക വഴികിട്ട് ഒര് ഗ്രീൻ ടീ വിതൗട്ട് ശുകർ 7 മണിക്ക് ഒര് ചപ്പാത്തി അല്ലങ്കിൽ കുറച്ചു സലാഡ് കഴിക്കുക. പിന്നെ ഒന്നും അന്നത്തെ ദിവസം കഴിക്കരുത് ഇതേ പോലെ ഒരുമാസം തുടർന്നാൽ നിങ്ങളെ ഇപ്പോയുള്ള ശരീര ഭാരം മുന്നോ നാലോ കിലോ കുറഞ്ഞതായി കാണാം. അതുപോലെ പൊരിച്ചതും ബീഫും കഴിക്കാതിരിക്കുക. നിങ്ങളെ വെയ്റ്റ് ഉറപ്പായും കുറയും കൂടെ കുറച്ചു വ്യായാമവും ചെയ്യുക
Choru kazhikam.. bhasmathi rice anu nallath . But oru plate fud edkumpol athil nalil onnu rice um baki vegetables(aviyal , thoran, vizhuk), pinne cookless vegtbles(carrots,cucumber)payaru puzhubgiyatho, kadala vevichatho, pinne chicken or fish .
എടാ മോനേ ചോറ് നീ കഴിച്ചോ നീ ആദ്യം വാങ്ങേണ്ട സാധനം ഒരു സ്കെയിൽ ആണ് ഗ്രാമിനെ സ്കെയിൽ അത് വാങ്ങിയിട്ട് അതിൽ 150 ഗ്രാം ചോറ് കഴിക്കുക ചോറു മാത്രമല്ല അതിൻറെ കൂടെ ഒരു വയറു നിറയാൻ പാകത്തിന് സലാഡും വേണം പിന്നെ അത്യാവശ്യവും കറിയും ഞാനിതൊക്കെ കഴിച്ചു കൊണ്ടാണ് 98 കിലോയിൽ നിന്ന് 78 കിലോ ആക്കിയത് അല്ലാതെ ചോറു മാറ്റിനിർത്തി ഒരു ഡയറ്റ് ഇല്ല അതൊക്കെ നമ്മളെ ഡയറ്റ് എന്ന് പറയുന്ന സാധനം കൂടുതൽ വെറുപ്പിക്കും അത്രയേ ഉള്ളൂ മധുരം ഒഴിവാക്കുക ഒരു ഈന്തപ്പഴവും കൂട്ടി ചായ കുടിക്കുക ഉത്സവപറമ്പിൽ കിട്ടുന്ന ഈന്തപ്പഴം അല്ല പറഞ്ഞത്
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
ഞാൻ തടികുറച്ചത് ഇവിടെ പറയാം
രാവിലെ നമ്മൾ കഴിക്കുന്നതിന്റെ അളവ് കുറച്ചു കുറക്കുക മധുരം ബേക്കറി മൈത പോലുള്ള പലഹാരം എണ്ണ കടി ഒഴിവാക്കുക ഉച്ചക്ക് ചോർ കഴിക്കാം നമ്മൾ കഴിച്ചു കൊണ്ടിരിക്കുന്നതിന്റെ പാതി കഴിക്കുക വഴികിട്ട് ഒര് ഗ്രീൻ ടീ വിതൗട്ട് ശുകർ 7 മണിക്ക് ഒര് ചപ്പാത്തി അല്ലങ്കിൽ കുറച്ചു സലാഡ് കഴിക്കുക. പിന്നെ ഒന്നും അന്നത്തെ ദിവസം കഴിക്കരുത് ഇതേ പോലെ ഒരുമാസം തുടർന്നാൽ നിങ്ങളെ ഇപ്പോയുള്ള ശരീര ഭാരം മുന്നോ നാലോ കിലോ കുറഞ്ഞതായി കാണാം. അതുപോലെ പൊരിച്ചതും ബീഫും കഴിക്കാതിരിക്കുക. നിങ്ങളെ വെയ്റ്റ് ഉറപ്പായും കുറയും കൂടെ കുറച്ചു വ്യായാമവും ചെയ്യുക
Chiya seeds thilapicha vellamo😮
ഇധോന്നും എന്നെകൊണ്ട് പറ്റില്ലാ മാഷേ
ഷുഗർ കുറവുള്ള ആളുകൾ ഷുഗർ അവോയ്ഡ് ചെയ്യേണ്ടേ കാര്യം ഉണ്ടോ 😄
ഗുഡ് വീഡിയോ
Fennel seeds or cumin seeds which is better?
Cumin ig
Cumin ig
Weight loss diet period lu evening snack aytt avil kazhikamo..???plz reply
Kazhikam sugar use cheyyathe banana arinjitanu thengayum kooti njan kazhikar
ഡോക്ടറെ ഉച്ചയ്ക്ക് ചോർ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഡയറ്റ് പ്ലാൻ പറയാമോ
Choru kazhikam.. bhasmathi rice anu nallath . But oru plate fud edkumpol athil nalil onnu rice um baki vegetables(aviyal , thoran, vizhuk), pinne cookless vegtbles(carrots,cucumber)payaru puzhubgiyatho, kadala vevichatho, pinne chicken or fish .
😂
തവിടുള്ള ചോറ് ഉച്ചക്ക് കഴിക്കാം
Chor kazhikkam... Adyam salad kazhich thudanguka.. salad en parayumbo cucumber carrot tomato ulli arinjath kazhikam.. non veg anel oru mutta..pine upperi... Pine ithiri rice... 1:4 enna ratio yil ith nalum kazhikam...
2 days ingane kazhikumbolekum weight kurayum en vijarikkaruth... But ingane sthiram aayi kazhikan pattiyal oru 1 month il nalla mattam varum... Melle thadi kurakunnathan nallath.. poya thadi thirich varilla
എടാ മോനേ ചോറ് നീ കഴിച്ചോ നീ ആദ്യം വാങ്ങേണ്ട സാധനം ഒരു സ്കെയിൽ ആണ് ഗ്രാമിനെ സ്കെയിൽ അത് വാങ്ങിയിട്ട് അതിൽ 150 ഗ്രാം ചോറ് കഴിക്കുക ചോറു മാത്രമല്ല അതിൻറെ കൂടെ ഒരു വയറു നിറയാൻ പാകത്തിന് സലാഡും വേണം പിന്നെ അത്യാവശ്യവും കറിയും ഞാനിതൊക്കെ കഴിച്ചു കൊണ്ടാണ് 98 കിലോയിൽ നിന്ന് 78 കിലോ ആക്കിയത് അല്ലാതെ ചോറു മാറ്റിനിർത്തി ഒരു ഡയറ്റ് ഇല്ല അതൊക്കെ നമ്മളെ ഡയറ്റ് എന്ന് പറയുന്ന സാധനം കൂടുതൽ വെറുപ്പിക്കും അത്രയേ ഉള്ളൂ മധുരം ഒഴിവാക്കുക ഒരു ഈന്തപ്പഴവും കൂട്ടി ചായ കുടിക്കുക ഉത്സവപറമ്പിൽ കിട്ടുന്ന ഈന്തപ്പഴം അല്ല പറഞ്ഞത്
Doctor hashimotos thyroiditisinulla diet and work onnu idumo
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
Nan 12kg kurachu but eppo onnum chyunnila adu kond weight stuck ayyi eppo okey re start chyyanam👍
❤
Ith sathiyano
😂
40 kilolo korchath
40 kg. ഇത്തിരി കുറഞ്ഞു പോയോ
Crct njan 1manth kondu 7 kl kurachu chiya seed kayikkadhe thenne
Enganaya
Engineya
Actually this is the cheating
ഒരു മണിക്കൂർ വ്യയമവും ഡെറ്റും ഉണ്ടങ്കിൽ ആരുടെ തടിയും കുറവും ഇതിന് ഇത് പോലെ വിഡിയെയുടെ ആവശ്യമില്ല
Paranjathilum oru mandatharam und, oruanikoor avshyam ila, 15 minut enough, cheyyendath carbohydrates adangiya foodum fatty foodum kurach koodutjal protien kazhikanam, calories kurakanam
20 , 30 kg kurakenda aal aanel, 10 kg okke kuranjal pinne ara kilo polu kurayan nalla kashtapadaan
@@sherinJabiry
👍🏻