Bat in the House | Murder Mystery | Mystery House | Julius Manuel | MysStories

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • രാത്രിയിൽ ഒരുപാട് സ്വപ്നങ്ങൾ കാണുന്നു. വീടിനുള്ളിൽക്കൂടി ആരൊക്കെയോ നടക്കുംപോലെ തോന്നുന്നു. ചിലപ്പോൾ നിഴലുകൾ മാറുന്നത് പോലെയും തോന്നാറുണ്ട്. ഡോക്റുടെ മുന്നിലിരുന്നു ഫ്രെഡ് വില്യം ഈസ്റ്ററൈഷ് (Fred William Oesterreich) തന്റെ പ്രശ്‍നങ്ങളുടെ കെട്ടഴിച്ചു. വീട്ടിൽ വേറെ ആരൊക്കെയുണ്ട്? ഡോകടർ ചോദിച്ചു. ഞാനും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. അവൾ എന്റെ കൂടെ മുറിയിൽ തന്നെയാണ് കിടന്നുറങ്ങുന്നത്. “അവർക്ക് ഇതുപോലെ തോന്നാറുണ്ടോ? ഇല്ല. ഇത് എന്റെ മാത്രം തോന്നലാണ്. അതുകൊണ്ട് അവൾ തന്നെയാണ് ഡോക്ട്ടറെ കാണിക്കണം എന്ന് പറഞ്ഞു എന്നെ ഇങ്ങോട്ട് പറഞ്ഞുവിട്ടിരിക്കുന്നത്. എനിക്ക് ജോലിഭാരം കൂടിയതിന്റെ പ്രേഷറാണ് എന്നാണ് അവൾ പറയുന്നത്. എന്താണ് നിങ്ങളുടെ ജോലി? ഡോക്ർ ചോദിച്ചു. എനിക്കൊരു ടെക്സ്റ്റൈൽ മിൽ ഉണ്ട്. അവിടെ ധാരാളം പ്രശ്ങ്ങളുമുണ്ട്. ഇത്രയും കേട്ട് കസേരയിൽ അമർന്നിരുന്ന ഡോക്ടർ ഫ്രഡിനോട് പറഞ്ഞു. എനിക്ക് നിങ്ങളുടെ പൂർണ്ണ ചരിത്രം അറിയണം. എങ്കിലേ ഇക്കാര്യത്തിൽ എനിക്ക് താങ്കളെ സഹായിക്കാനാവൂ. അങ്ങിനെ ഫ്രെഡ് തന്റെ കുടുബചരിത്രം പറഞ്ഞു തുടങ്ങി.
    ====
    Buy my books | amzn.to/3fNRFwx
    Podcast | open.spotify.c...
    Main Channel | @juliusmanuel
    Podcast | @HisStoriesPodcasts
    ------------
    *Social Connection
    Instagram I / juliusmanuel_
    Facebook | / juliusmanuelhisstories
    Email: mail@juliusmanuel.com
    Web: juliusmanuelcom/
    ---------------------------
    *Credits & Licenses
    Music/ Sounds: TH-cam Audio Library
    Video Footages : Storyblocks

ความคิดเห็น • 563

  • @kiranrs6831
    @kiranrs6831 ปีที่แล้ว +22

    ധനികരായ അയാൾ ഒരു നല്ല ഒരു ഭാര്യയെ മാത്രമാണ് ആഗ്രഹിച്ചത്, പക്ഷേ അവൾ അദ്ദേഹത്തിന് നൽകിയത് മരണം. ഈ ലോകത്ത് ആരെ വിശ്വസിക്കും

    • @ajmalsaddam4838
      @ajmalsaddam4838 ปีที่แล้ว +1

      Swayam vishwasichal mathi.amayeyum....

    • @abhilashpunalur
      @abhilashpunalur 10 หลายเดือนก่อน

      അല്ലെങ്കിലും ധനികരായ പുരുഷൻന്മാർ ദരിദ്രകളായ സ്ത്രീകളെ വിവാഹം കഴിക്കുന്നത് മിക്കവാറും പരാജയം ആണ്, ഏതാണ്ട് ഇതുപോലെ ഒക്കെ സംഭവിക്കുന്നുണ്ട്. പരിശ്രമം ഇല്ലാതെ സ്വത്ത് കയ്യിൽ എത്തുമ്പോൾ മനോനില തെറ്റുന്നത് ആണെന്ന് തോന്നുന്നു. നമ്മുടെ നാട്ടിൽ തന്നെ ഒരുപാട് സംഭവങ്ങൾ ഉണ്ട്

  • @Riyaskka126
    @Riyaskka126 ปีที่แล้ว +26

    മറന്നുപോയവരെ വീണ്ടും ഓർമിക്കാൻ കാരണമായ കഥാപാത്രം - വോൾബർഗ

  • @shajikalarikkal2512
    @shajikalarikkal2512 ปีที่แล้ว +15

    അതി ഭയങ്കരമായ ഒരു ചതിയുടെ കഥ, പക്ഷെ അതിലെ വെട്ടക്കർക്ക് ഒരു തിരിച്ചടിയും കിട്ടിയില്ല,മനോഹരമായി അവതരിപ്പിച്ചു

  • @shajumpn.valiyakkilkochuku3830
    @shajumpn.valiyakkilkochuku3830 ปีที่แล้ว +17

    മനുഷ്യമനസിലെ വികാരവും അത്യാഗ്രഹവുംസ്നേഹവും തന്നെ പിശാചും ദൈവവും..വളരെ മനോഹരമായി ഈ ട്രാജഡി അവതരിപ്പിച്ചു...

  • @nelsonchakco8362
    @nelsonchakco8362 ปีที่แล้ว +12

    അതെ എല്ലാം എല്ലാവർക്കുമറിയാം😃
    പാവം ഫ്രെഡ്
    ... ഡൽഹയിൽ ഹിന്ദിക്കാരുടെയൊരു തമാശക്കഥയുണ്ട്
    ഒരിക്കൽ ഒരാൾ തന്റെ ഭാര്യയെ ഒന്നു കളിപ്പിക്കാനായിട്ട് തന്റെ നീണ്ട താടിയും മീശയം വടിച്ച് കുട്ടപ്പനായി
    ഒരു പവർ കട്ട് ദിവസം രാത്രിൽ ജന്നലുവഴി ഭാര്യയുടെ കിടപ്പറയിലെത്തി ഇരുട്ടത്ത് തപ്പി നോക്കിയ ഭാര ഭയപ്പാടോടെ പറഞ്ഞു പെട്ടന്നു പൊയ്ക്കോ ഭർത്താവു് വരാൻ സമയമായി
    അന്നുമുതൽ അയ്യാൾക്ക് ഭാര്യയേ സംശയമായി. പലപ്പോഴും അയാൾ വിടു മുഴവൻ തിരയാറുണ്ടങ്കിലും ആരേയും കണ്ടില്ല . അയ്യാൾ മെല്ലെ മുഴുക്കുടിയനായി മാറി
    ഒരു ദിവസം വീട്ടിൽ ആരോ ഉണ്ടെന്നു
    മനസിലാക്കിയ അയ്യാൾ വീട് മൊത്തം അരിച്ചു പെറുക്കി പക്ഷേ ആരേയും പിടി കിട്ടിയില്ല ആ ദുഖത്തിലയ്യാൾ ആത്മഹത്യ ചെയ്തു
    .......
    അയ്യാൾ സ്വർഗ്ഗത്തിലെത്തി അവിടെ തന്റെ വിധിയറിയാൻ (സ്വർഗ്ഗത്തിലോട്ടോ . നരകത്തിലേക്കോ )കാത്തു നിൽക്കു ബോൾ തൊട്ടടുത്തൊരുത്തൻ തണുത്തു വിറച്ചുകൊണ്ടുവന്നിട്ടു ചോദിച്ചു .
    സാറെങ്ങനാ മരിച്ചേ?
    അയാൾ. എന്റെ ഭാര്യയേ എനിക്കു ഭയങ്കര സംശയമായിരുന്നു
    ഒരു ദിവസം ആരോ വീട്ടിലെണ്ടെന്നു കണ്ട ഞാനാ വീടു മുഴുവൻ നോക്കി ആരേയും കണ്ടില്ല
    ആദുഖം താങ്ങാനാകാതെ ഞാൻ ആത്മഹത്യ ചെയ്തും :
    ഭർത്താവ് ചോദിച്ചു താനെങ്ങനാ മരിച്ചത് ?
    അപരൻ . നിങ്ങൾടെ ഭാര്യേ നിങ്ങൾക്ക് സംശയമായിരുന്നു ?
    അതെ ?
    ആരോ ഉണ്ടെന്നു കരുതി നിങ്ങൾ വീടു മുഴുവൻ പരിശോദിച്ചു ?
    അതേ ?
    ആരേയും കണ്ടില്ല ?
    ഇല്ല???
    എടോ ഊളേ വീട്ടിലേ ഫ്രിഡ്ജ് ഒന്നു തുറന്നു നോക്കിക്കൂടായിരുന്നോ തനിക്ക് ?
    എന്തിന് ??
    എന്തിനെന്നോ എങ്കിൽ തനിക്ക് നാണം കെട്ട് ആത്മഹത്യയും ചെയ്യേണ്ടിയിരുന്നില്ല
    ഞാൻഫ്രീഡ്ജിലിരുന്നു തണുത്തു വിറച്ചു മരവിച്ച് ചാകത്തുമില്ലാർന്നു ദൂഷ്ടൻ ....
    എതാണ്ടിതിനോടു ചേർക്കാം😃 ഇക്കഥ 😃

  • @harikumar-uz6lt
    @harikumar-uz6lt ปีที่แล้ว +7

    ഇത് പൊളിക്കും...അച്ചായോ കഥകേൾക്കാൻ രാത്രിയുടെ ഏഴാം യാമത്തിൽ എത്തുന്നതാണ് ❤️💞

  • @sharoonzed7872
    @sharoonzed7872 ปีที่แล้ว +7

    അച്ചായാ ഈ തവണ വന്നപ്പോൾ ഒരു suprise visit ആയിപ്പോയിട്ടോ😍

  • @deepakpk7
    @deepakpk7 ปีที่แล้ว +5

    Thanks!

  • @nikhilps5369
    @nikhilps5369 ปีที่แล้ว +5

    ഹെർമാനെ ഞെട്ടിച്ചുകൊണ്ട് ഇരുട്ടിൽ നിന്നും ഇറങ്ങി വരുന്ന പ്രേതരൂപം ; ഓട്ടോ 👹
    Perfect narration ❤️

  • @satheesanmtm7328
    @satheesanmtm7328 ปีที่แล้ว +3

    നല്ലൊരു സസ്പെൻസ് കുറ്റന്വേഷണകഥ. 👍👍

  • @firos..4796
    @firos..4796 ปีที่แล้ว +11

    ഇടക്കിടെ ഇങ്ങനെ ഓരോ കഥ തരു അച്ചായാ കൂടുതൽ വൈകിക്കാതെ ❤

  • @nightking9265
    @nightking9265 ปีที่แล้ว +8

    അച്ചായാ ഇത് base ചെയ്തു ഒരു പടം ഉണ്ടല്ലോ.... ഈ ഇടയ്ക്ക് ആണ് കണ്ടെയ് lover in the attic.... Based on true events എന്നാ അറിഞ്ഞേ പക്ഷേ അച്ചായൻ പറഞ്ഞു കൂടെ കേട്ടപ്പോ ഹാപ്പി 😁

  • @sujisuran1834
    @sujisuran1834 ปีที่แล้ว +4

    Sir welcome to mysstories 👌🙏🙏🙏

  • @VinuV6
    @VinuV6 ปีที่แล้ว +1

    പ്രവചിക്കാനാവാത്ത മനുഷ്യ മനസ്സുകൾ. നന്ദി❤️

  • @rasheedmanghat3114
    @rasheedmanghat3114 ปีที่แล้ว +2

    ഇന്നത്തെ കാത്തിരിപ്പിന് വിരാമമിട്ട്....

  • @jithinnidumpoyil379
    @jithinnidumpoyil379 ปีที่แล้ว +8

    😁ഒന്നും പറയാൻ ഇല്ല..... 👍

  • @ydfugifi
    @ydfugifi ปีที่แล้ว +15

    വാവലിനെക്കാൾ മരപ്പട്ടി എന്ന പേരാണ് യോചിക്കുന്നത് 😇

  • @hariharan.s.nair4652
    @hariharan.s.nair4652 ปีที่แล้ว +4

    വീഡിയോയെക്ക് ഞാൻ കാത്തിരിക്കുകയായിരുന്നു

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 ปีที่แล้ว +4

    Short stories also so interesting and thrilling.. 👍👍👍😍😍👍👍👍

    • @MysStories
      @MysStories  ปีที่แล้ว

      Thanks 🙏❤️❤️

  • @sajeershahaban4606
    @sajeershahaban4606 ปีที่แล้ว +5

    Avar aa pavam manushyane kollendiyirunnilla. 😢

  • @anilsadanandan
    @anilsadanandan ปีที่แล้ว +2

    Ella divasavum ithupole story undarunnel kettukidakan adipoli aarunnu, super

  • @kailaskumar9518
    @kailaskumar9518 ปีที่แล้ว +4

    👍🏻👍🏻

  • @sreekalaravi9625
    @sreekalaravi9625 ปีที่แล้ว +2

    ഈ കഥ മുഴുവൻ കേട്ടതിനു ശേഷം കമന്റ്‌ ഇടാം എന്നു കരുതി... ഇതു കേട്ടപ്പോൾ നമ്മുടെ നാട്ടിൽ തന്നെ കാമുകിയെ വർഷങ്ങളോളം തന്റെ മുറിയിൽ താമസിപ്പിച്ച സംഭവം ഓർമ വന്നു.... പക്ഷെ അതു സ്നേഹത്തിന്റെ പ്രതീകം.... ഇതു ചതിയുടെയും 🌹🌹

    • @selmaantony7868
      @selmaantony7868 ปีที่แล้ว +2

      How to know? They are telling like that.

  • @jojyjoseph6666
    @jojyjoseph6666 ปีที่แล้ว +4

    Achaya super ❤️❤️

  • @abincleetus79
    @abincleetus79 ปีที่แล้ว +4

    Can you make a video about the Greek gods?

  • @hamiz3100
    @hamiz3100 ปีที่แล้ว +5

    18 minit... Oru 1 hr aakkikkoodayirunno 🥰🥰

  • @bindusajeevan4945
    @bindusajeevan4945 ปีที่แล้ว +3

    Thank you

  • @nadiyashahath527
    @nadiyashahath527 ปีที่แล้ว +7

    That was another awesome story julius chetta. When we look at things at times we too feel that it takes some shapes, and when alone at home even a small sound will make me scared. 😄😄😄

    • @MysStories
      @MysStories  ปีที่แล้ว +1

      😄❤️😍😍😍😍

  • @jeenas8115
    @jeenas8115 ปีที่แล้ว +3

    യ്യോ,താമസിച്ചു പോയീ.❤️❤️❤️

  • @sameerhamdan838
    @sameerhamdan838 ปีที่แล้ว +5

    എന്റെ പൊന്നച്ചായാ ഇങ്ങനെ കഥ പറയല്ലേ എല്ലാ മറക്കുന്നു ❤️

  • @sheldortheconqueror
    @sheldortheconqueror ปีที่แล้ว +3

    Hi

  • @nixcreations1943
    @nixcreations1943 ปีที่แล้ว +2

    ഭാര്യയെ ഒരു റൂമിൽ ഒളിപ്പിച്ചു താമസിച്ച സംഭവം ഓർമവന്നു.... എന്തായാലും അച്ചായൻ കഥ പറയുമ്പോ അതൊരു ഫീൽ തന്നെയാണ്.... 🥰🥰

  • @tijopaul4397
    @tijopaul4397 ปีที่แล้ว +3

    Marathon uploads

  • @manjubabu7653
    @manjubabu7653 ปีที่แล้ว +4

    ഓട്ടോ നമ്മുടെ മരൂഭൂമി കഥയിലെ പട്ടിയുടെ പേരാണ് ല്ലോ

  • @heavenlyrider3675
    @heavenlyrider3675 ปีที่แล้ว +6

    Mr Julius ❤

  • @ratheeshpr7445
    @ratheeshpr7445 ปีที่แล้ว +6

    അച്ചായാ....... കാത്തിരിക്കുകയായിരുന്നു. ഒരു ചെറിയ കഥപറച്ചിൽ ആണെങ്കി ലും വന്നല്ലോ...? കടൽ യാത്ര കഴിഞ്ഞു. ഇനി നമുക്ക് ഒരു വന യാത്ര പോയാലോ..വരുമോ....?

  • @sherlockholmes5785
    @sherlockholmes5785 ปีที่แล้ว +2

    Thanks

  • @shorts_AnupMenon
    @shorts_AnupMenon ปีที่แล้ว +3

    Nalla kadha Julius Manuel 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

    • @MysStories
      @MysStories  ปีที่แล้ว

      😍❤️❤️❤️❤️

  • @arunkumara285
    @arunkumara285 ปีที่แล้ว +9

    കേരളത്തിൽ ആയിരുന്നു എങ്കിൽ പുതിയ ഒരു അതിജീവിത കൂടി ഉണ്ടായേനെ

    • @dinkan9550
      @dinkan9550 ปีที่แล้ว

      Dont say stupidity

  • @sadanandansadu748
    @sadanandansadu748 ปีที่แล้ว +3

    Good👌👌👍

  • @jeenas8115
    @jeenas8115 ปีที่แล้ว +1

    എത്ര വിചിത്രമായ ആളുകൾ,ജീവിതങ്ങൾ അല്ലേ

  • @MerlynKJoseph
    @MerlynKJoseph ปีที่แล้ว +2

    Pwoli❤️

  • @chandrabosekuttappan1334
    @chandrabosekuttappan1334 ปีที่แล้ว +3

    Good job 👌

  • @subhashgopigopi2742
    @subhashgopigopi2742 ปีที่แล้ว +3

    Fb, TH-cam, കണ്ടു. ഇനി insta❤❤❤❤

  • @akaianwar1880
    @akaianwar1880 ปีที่แล้ว +2

    Welcome back’s

  • @anishsomanoff
    @anishsomanoff ปีที่แล้ว +2

    Adipoli😊👍👍👍👍Bajaj Auto?!

    • @MysStories
      @MysStories  ปีที่แล้ว +1

      പിടികിട്ടിയില്ല

    • @anishsomanoff
      @anishsomanoff ปีที่แล้ว

      @@MysStories Oru PJ adichu nokiyata "Auto"(Otto Sanhuber) 😊😊😊pakshe nadanilla😅 waiting for next vlog👍👍

  • @muhammedshibin2279
    @muhammedshibin2279 ปีที่แล้ว +3

    Love you Mhan ❤️

  • @shafeekshafeek14
    @shafeekshafeek14 ปีที่แล้ว +3

    ഖത്തറിലെ തണുപ്പ് അച്ചയാന്റ കഥ പൊളിച്ചു

  • @jayakrishnan231
    @jayakrishnan231 ปีที่แล้ว +3

    Thanku❤❤

  • @sampathsam807
    @sampathsam807 ปีที่แล้ว +3

    Superb story 🔥🔥🔥🔥

  • @ajithvijayan7189
    @ajithvijayan7189 ปีที่แล้ว +2

    The lover in the attic

  • @bijuvargheese5135
    @bijuvargheese5135 ปีที่แล้ว +1

    How bhayankary sammathikkanam super 👍👍🤝

  • @jabirek9420
    @jabirek9420 ปีที่แล้ว +2

    ഇന്നിവിടെ കൂടാം 😍

  • @VertheORUchannel
    @VertheORUchannel ปีที่แล้ว +3

    അച്ചായാ ആഴ്ചക്ക് 2ണ്ണം വീതം അങ് അപ്‌ലോഡ് ചെയ്യണേ 😊😊😊

  • @sebinanto7625
    @sebinanto7625 ปีที่แล้ว +4

    ♥️♥️♥️

  • @dileepkumardeepu5585
    @dileepkumardeepu5585 ปีที่แล้ว +2

    നല്ല ഉച്ഛാരണ ശുദ്ദി

  • @manueltr7393
    @manueltr7393 ปีที่แล้ว +2

    Super

  • @subashmathew4420
    @subashmathew4420 ปีที่แล้ว +2

    ആദ്യം സാഹചര്യങ്ങൾ കേട്ടപ്പോഴേ ഒരു അവിഹിത മണം തോന്നിയിരുന്നു. ആ സ്ത്രീക്കും നിംഫോമാനിയ എന്ന അവസ്‌ഥ ഉണ്ടായിരുന്നു എന്ന് കരുതണം. ചില മാനസിക രോഗമുള്ളവർക്ക് പലതും മറ്റുള്ളവരുടെ കണ്ണിൽ നിന്ന് മറച്ചു പിടിച്ചു കാര്യങ്ങൾ ചെയ്യാനുള്ള അസാമാന്യ കഴിവുണ്ടാകും. ഇതൊരുതരം എസ്കേപ്പിസമാണ്. ഇതാണ് പലപ്പോഴും ചാത്തനേറ് തുടങ്ങിയ കലാ പരിപാടികൾക്ക് പിന്നിൽ. ഇവിടെ ഈ സ്ത്രീ ഒരു മണ്ടിയായിരുന്നില്ല, ഏതോ സമയത്ത് തന്നെ ഗ്രസിച്ച ഈ അമിത ആസക്തിയുടെ ബൈപ്രൊഡക്ട് ആയ ചില്ലറ മാനസിക പ്രശ്നങ്ങൾ അവരെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കാൻ സാധ്യതയുണ്ട്, അതിന്റെ കൂടെ മാനസിക പ്രശ്നങ്ങളുള്ള ഓട്ടോയും ഒരു ഭാവനാ ലോകത്തു ജീവിക്കുന്ന മനുഷ്യനായിരുന്നിരിക്കാം. സ്ത്രീണാം ചിത്തം...

  • @rimshadrinu7009
    @rimshadrinu7009 ปีที่แล้ว +3

    സത്യം പറയാലോ അവിഹിതം ആയമേ തോന്നി

  • @nishaasanthosh1923
    @nishaasanthosh1923 5 หลายเดือนก่อน +1

    അവിശ്വസനീയം.... എന്നാലും ഹോ.... ഇങ്ങനെ ഒക്കെ ഉണ്ടാകുമോ?

  • @sreejithmanghat6202
    @sreejithmanghat6202 ปีที่แล้ว +1

    Superb.always supports the channel❤️

  • @reshmakp-c4f
    @reshmakp-c4f 10 หลายเดือนก่อน

    Paranormal activitye patti oru video cheyyamo

  • @jithinkailasammundoth
    @jithinkailasammundoth ปีที่แล้ว +2

    Achayo👌👌👌👍

  • @syamsyam9959
    @syamsyam9959 ปีที่แล้ว +2

    Thanks bro

  • @subairsubi4105
    @subairsubi4105 ปีที่แล้ว +2

    Julius Sir...,

  • @Real_indian24
    @Real_indian24 ปีที่แล้ว +1

    വിട്ടിൽ ഒരു ഹിഡൻ CCTV വെച്ചാൽ തുടക്കത്തിലെ തിരാവുന്ന ഒരു പ്രശ്നം... Technology യുടെ വളർച്ച ഇല്ലാത്തത് കൊണ്ട് ഇത്രയും വലിയ ഒരു കഥയും അതിലുപരി ഒരാളുടെ കൊലക്കും കാരണമായി...

  • @aadinath9451
    @aadinath9451 ปีที่แล้ว +1

    പത്തു വര്‍ഷം.. ആ കുടുസ്സു മുറിയില്‍..! വല്ലാത്തൊരു മാനസികാവസ്ഥ..!

  • @javadkhan4365
    @javadkhan4365 ปีที่แล้ว +4

    ഓട്ടോ റോഡിൽ മാത്രമല്ല പലരുടെയും ജീവിതത്തിലും പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട് ല്ലേ.

  • @muhammedmehfil5515
    @muhammedmehfil5515 ปีที่แล้ว +1

    Idhupole veroru story ille…adhu but food nu vendi aarnnu…veettil ulla matarum ariyand…adhilum owner thanne aanu mariche..wife aa time hospitalil admit aaytunnu

  • @anilma72
    @anilma72 ปีที่แล้ว +2

    Nice

  • @jibinphilip
    @jibinphilip ปีที่แล้ว +8

    പുള്ളി കല്യാണം കഴിക്കാതെ ഇരുന്നിരുന്നു എങ്കിൽ സമാധാനത്തോടെ ജീവിക്കമായിരുന്നു.

  • @SudhiSudhi-pk9nh
    @SudhiSudhi-pk9nh ปีที่แล้ว +4

    അച്ചായോ 😍😍

  • @manjubabu7653
    @manjubabu7653 ปีที่แล้ว +1

    പ്രതീക്ഷിച്ചില്ല

  • @shefeerps64
    @shefeerps64 ปีที่แล้ว +3

    Achayooo ♥️♥️♥️♥️

  • @Ashique_
    @Ashique_ ปีที่แล้ว +1

    Ashique From Kasaragod ❤️

  • @ncmphotography
    @ncmphotography ปีที่แล้ว +1

    Nice mys.story ❤️🔥

  • @ibrukanhangad9446
    @ibrukanhangad9446 ปีที่แล้ว +2

    👌👌👌

  • @michaelkuriakose1997
    @michaelkuriakose1997 ปีที่แล้ว +3

    😍

  • @ramdasunni661
    @ramdasunni661 ปีที่แล้ว +3

    അച്ചായോ❤️❤️❤️

  • @SadanBabuscorpionking
    @SadanBabuscorpionking ปีที่แล้ว +1

    Always great 🔥

  • @renjitpillai4040
    @renjitpillai4040 ปีที่แล้ว +1

    Very nice 👌👌👌👌👌👌

  • @Riyaskka126
    @Riyaskka126 ปีที่แล้ว +1

    🌕

  • @irshad6396
    @irshad6396 ปีที่แล้ว +2

    👍

  • @gokulgokul1395
    @gokulgokul1395 ปีที่แล้ว +2

    Supper story

  • @josekjoy9781
    @josekjoy9781 ปีที่แล้ว

    Hai super 💗
    First comment

  • @aneeshaneeshpanakkal8218
    @aneeshaneeshpanakkal8218 ปีที่แล้ว +1

    Achayan ishattam😍

  • @darispsimon5282
    @darispsimon5282 ปีที่แล้ว +4

    👍👍👍👍👍

  • @safaelectricalengineeringp4420
    @safaelectricalengineeringp4420 ปีที่แล้ว +2

    ആദ്യം ലൈക്കും കമന്റും

    • @rajtheking659
      @rajtheking659 ปีที่แล้ว +1

      Congratulaions!
      നിനക്ക് ഒരു കിണ്ടി സമ്മാനം ഉണ്ട്.

    • @MysStories
      @MysStories  ปีที่แล้ว +2

      😍

  • @mythmith7188
    @mythmith7188 ปีที่แล้ว +3

    Achayooooo ❤️👍

  • @sarathov214
    @sarathov214 ปีที่แล้ว +3

    💯💯

  • @renjiths9450
    @renjiths9450 ปีที่แล้ว +1

    Super👍

  • @sameerk
    @sameerk 2 หลายเดือนก่อน

    വീട് മാറിയപ്പോഴും കൂടെ കൊണ്ട് പോയ ആ സ്നേഹം കാണാതെ പോവരുത്

  • @tommytommy1515
    @tommytommy1515 ปีที่แล้ว +1

    🤩😍🤩😍🤩😍

  • @shyjujose6311
    @shyjujose6311 ปีที่แล้ว +2

    💓

  • @girishts8876
    @girishts8876 ปีที่แล้ว +2

    477

  • @ashrafvalavil7085
    @ashrafvalavil7085 ปีที่แล้ว +4

    👍👌💞❤️

  • @josethomas8365
    @josethomas8365 ปีที่แล้ว +21

    അച്ചായൻ കഥ പറയാൻ വന്നോ എന്നത് എനിക്ക് തോന്നുന്നത് ആണോ 🤣🤣🤣

  • @shayasbabu6046
    @shayasbabu6046 ปีที่แล้ว +3

    🔥

  • @yousafali9221
    @yousafali9221 ปีที่แล้ว +3

    അച്ചായൻ ഷൂപ്പറാ

  • @linuskumarlinuskumar8167
    @linuskumarlinuskumar8167 ปีที่แล้ว +2

    👍🏻👍🏻😍😍❤️❤️