ആർപ്പൂക്കരയിലെ പ്രേതങ്ങൾ! 1 | Encounter with ancient daemons! | Julius Manuel

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Myths & Personel experiences of Julius Manuel
    നിയമപ്രകാരമുള്ള മുന്നറിയിപ്പ് :: ഇന്ത്യൻ വന്യജീവിസംരക്ഷണ നിയമപ്രകാരം ഉടുമ്പിനെ പിടിക്കുവാനോ കടത്തുവാനോ വേട്ടയാടാനൊ കൈവശം വക്കുവാനോ പാടുള്ളതല്ല.തടവുശിക്ഷയടക്കം ജാമ്യം ഇല്ലാത്ത കുറ്റമാണ് ഇത്.
    Voice : Julius Manuel
    Sound Editing : Neeraj Prasad
    Enquires | +917994782784
    Main Channel : / juliusmanuel
    Podcast : anchor.fm/juli...
    Instagram : / juliusmanuel_
    Web : www.juliusmanu...

ความคิดเห็น • 606

  • @jerinkottayam3223
    @jerinkottayam3223 2 ปีที่แล้ว +69

    ഒരു ആർപ്പൂക്കരക്കാരൻ ആയ എനിക്ക് എന്റെ വല്യപ്പന്റെ അടുത്ത് നിന്നും കേട്ടിട്ടുള്ള കഥകൾ തന്നെ ,, അപ്പൊ അത് സത്യം ആയിരുന്നല്ലേ ? ദൈവമേ ,,ഞാൻ ഒരു 30 കൊല്ലം പുറകോട്ടു പോയപോലെ,,, 92 ലെ വെള്ളപ്പൊക്കം എനിക്ക് അന്ന് 10 വയസ്സ് കുടമാളൂർ സ്കൂളിൽ പഠിക്കുമ്പോ ,, വീടിനകത്തു അന്ന് എന്റെ ചങ്കിനു മുകളിൽ അത്രയും വെള്ളം വന്നു , ..പിന്നെ പിന്നെ ആനിച്ചേട്ടന്റെ അടുത്ത് ട്യൂഷൻ നു പോകുമ്പോ പള്ളി മുറ്റത്തുള്ള കിളിത്തട്ടു കളിയും , thank you ജൂലിയസ് ചേട്ടാ

    • @JuliusPodcast
      @JuliusPodcast  2 ปีที่แล้ว +16

      ആഹാ മറ്റൊരു ആർപ്പൂക്കരയൻ 😍😍😍❤️❤️❤️❤️❤️

    • @PraveenKumar-yt9de
      @PraveenKumar-yt9de ปีที่แล้ว +1

      Njanum Arpookara karan aanu❤

    • @philipkuruvilla8721
      @philipkuruvilla8721 ปีที่แล้ว +1

      Njan aarpookara

  • @chithreshmcmc
    @chithreshmcmc 2 ปีที่แล้ว +4

    ചതി, ചതി, ചതി... മുഴുവൻ പറഞ്ഞിട്ട് പോ മാഷേ... മനുഷ്യനെ വെറുതെ ടെൻഷൻ അടിപ്പിക്കാൻ... 🥰🥰🥰

  • @noushadppnoushad9658
    @noushadppnoushad9658 2 ปีที่แล้ว +47

    ഇത്ര കാലവും His stories കേട്ടിട്ടും കേൾക്കാത്ത സുഖമുണ്ടിതിന്. എന്തൊരു എഴുത്താണിത് മനുഷ്യാ... അവതരണവും, ശബ്ദമിശ്രണവും ഒരു രക്ഷയുമില്ല. വല്ലാത്തൊരു ഫീൽ

    • @noise_toast
      @noise_toast 2 ปีที่แล้ว +2

      തള്ളു തുടങ്ങി .historiesle survival storiesokke epicalle suhruthee

  • @minimol5836
    @minimol5836 2 ปีที่แล้ว +14

    രാത്രിയാണെന്നൊന്നും ഓർത്തില്ല കഥ കേൾക്കാനുള്ള ആവേശത്തിൽ കേട്ടു.ഇപ്പോൾ തോന്നുന്നു പകൽ മതിയായിരുന്നു എന്ന് 😍😊❤❤

  • @intothestory6195
    @intothestory6195 2 ปีที่แล้ว +35

    Julius manual എന്ന ചാനൽ പോലെ ഈ ചാനലും മെഗാഹിറ്റ് ആവട്ടെ..😇
    എന്നും കൂടെയുണ്ട് 🤝🤍
    കഥകളുടെ രാജാവ് ഇവിടെയും വിജയിക്കട്ടെ 🔥🔥😇👑👑

  • @josethomas8365
    @josethomas8365 2 ปีที่แล้ว +13

    ശരിക്കും കേട്ട് ഉറങ്ങാൻ പറ്റുന്ന രീതിയിലുള്ള മനോഹരമായ അവതരണം അച്ചായാ നിങ്ങള് ശരിക്കും സൂപ്പറാ♥♥♥

  • @abilasharyankunjunju3867
    @abilasharyankunjunju3867 2 ปีที่แล้ว +12

    ഹൊ,
    എൻ്റെ ബാല്യ കാലവും കുറുപ്പന്തറ കടവും,മള്ളിയൂർ കാവും , പാടവും പിന്നെ ജൂലിയസ് ചേട്ടൻ പറഞ്ഞപോലെ മീൻ പിടുത്തവും...
    പിന്നെ അപ്പൂപ്പൻ്റെ ഹൊറർ കഥകളും...
    ഓർമകൾ...
    Tnx so much ജൂലിയസ് ചേട്ടൻ...

  • @r1jes
    @r1jes 2 ปีที่แล้ว +6

    ഒരു പരമ്പരയായി ഈ ഓർമ്മകൾ ചെയ്താൽ വളരെ നന്നായിരിക്കും

  • @creatzzgamer737
    @creatzzgamer737 2 ปีที่แล้ว +6

    Iniyum kooduthal vidieos prakikshikallo lle❤️🥰

  • @naadanpachakam7238
    @naadanpachakam7238 2 ปีที่แล้ว +25

    ഞാനും ഇവിടെ വന്നു , എന്താണെന്ന് പറ പ്രേതം , പിശാശ് , അന്യഗ്രഹജീവികൾ , ജൂലിയസ് സർ നമിച്ചു . മറ്റ് 2ചാനലുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ അവതരണം ഇങ്ങനെ എന്നും കഥകൾ ഇട്ടാൽ നല്ലതായിരുന്നു😜😜😜🥰🥰🥰🥰🥰

  • @binoytv6244
    @binoytv6244 2 ปีที่แล้ว +17

    പ്രേത കഥകളും .മീൻപടുത്തവും. ശൂന്യത യിലെ പാട്ടും ഒരു പുന്നമടക്കാരനായ എന്നെ ബാല്യ ത്തിലെക്കും.കൗമാരത്തിലെ യ്‌ക്കും കൊണ്ടുപോയി കൂടാതെ മധ്യവേനൽ അവധിക്കാലത്ത് എസ്റ്റേറ്റ് ബംഗ്ലാവിലെ രാത്രികളും.കൗമാരകാലത്ത് കുമരംകരിയിൽ നിന്നും കാവലാത്തെയ്ക്കും.അവിടെ നിന്നും തിരിച്ചു കുമരംകരിക്കും തനിയെ ആ റ്റിരമ്പലെ കൾക്ക്കെട്ടിലൂടെ ഉള്ള നടത്തവും അ പ്പോൾ ഉള്ള പാട്ടും...താങ്കളുടെ അനുഭവങ്ങളും അത് ഓർത്തു വെയ്ക്കുവാൻ ഉള്ള കഴിവും മനോഹരമായി അവതരിപ്പിക്കാൻ ഉള്ള സിദ്ധിയും ഇനിയും നല്ല കഥകൾ ശ്രവിക്കാൻ ഞാങ്ങൾക്ക്ക് ഇടയാകട്ടെ 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @JuliusPodcast
      @JuliusPodcast  2 ปีที่แล้ว +1

      ❤️❤️

    • @thomasvt6277
      @thomasvt6277 2 ปีที่แล้ว +2

      . അച്ചായാ....ഈ പ്രേതങ്ങൾ ശരിക്കും ഉള്ളതാണ് കേട്ടോ .... ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ പ്രേതക്കഥ പറഞ്ഞ ഒരാളുണ്ടായിരുന്നു .... കുറച്ച് നാള് കഴിഞ് ഒരു രാത്രി അയാൾ സെക്കന്റ് ഷോ കഴിഞ്ഞ് വരവേ കള്ളിയങ്കാട്ട് നിലി ചേച്ചി അയാൾക്കിട്ട് പണി കൊടുത്തു....
      എല്ലിൻ കഷണo പോലും കിട്ടിയിട്ടില്ല.... ആ പാലയുടെ മുകളിൽ നിന്നും നീലി ചോര കുടിക്കുന്നതിന്റെയും എല്ല് കടിച്ചു പൊട്ടിക്കുന്നതിന്റെയും ശബ്ദം കേട്ട് പനി പിടിച്ചവർ പലരുണ്ട്....
      ഓർമ്മയിരിക്കട്ടെ😁😁😁❤️❤️🌹

  • @raseenaraseena3488
    @raseenaraseena3488 2 ปีที่แล้ว +2

    Yantte bro an yanik ee video recomend chaithath Adutha video yil yantte bro ne (ajnas)mention cheyyavoo plssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssss🥺🥺🥺🥺🥺🥺🥺🥺🥺🥺🥺

  • @rorobar9442
    @rorobar9442 2 ปีที่แล้ว +1

    ഞങ്ങളോട് ഒന്നും പറഞ്ഞില്ല ഇങ്ങനെ ഒരു ചാനല്‍ തുടങ്ങിയ കാര്യം പറഞ്ഞില്ല

  • @ashokankg3379
    @ashokankg3379 2 ปีที่แล้ว +3

    സ്വര വിന്യാസവും ശൈലിയും മാറിയിരിക്കുന്നു. ഓർമ്മിപ്പിക്കുന്നത് .... പഴയ കഥാപ്രസംഗത്തെ.

  • @manoj9047
    @manoj9047 2 ปีที่แล้ว +7

    എന്തായാലും സംഭവം പൊളിച്ചു,😍 ബാക്കി കഥകൾ കൂടി കേൾക്കാൻ കാത്തിരിക്കുന്നു.

  • @hesgotstyle5817
    @hesgotstyle5817 2 ปีที่แล้ว +5

    എന്താ ഒരു ഫീലിംഗ് 🔥♥️

  • @jeenas8115
    @jeenas8115 2 ปีที่แล้ว +7

    ഇപ്പോൾ ആണ് കണ്ടത്. നല്ല അവതരണം. പുതിയ ഒരു രീതിയിൽ.👌👌👌👌🙏🙏🙏🙏❤❤❤

  • @palakkadanpets
    @palakkadanpets 2 ปีที่แล้ว +2

    ഇങ്ങള് ഒരു സംഭവം ആണ് ട്ടോ ഞാൻ വരുന്നുണ്ട് നിങ്ങളെ കാണാൻ

  • @mayblekorah5100
    @mayblekorah5100 2 ปีที่แล้ว +3

    ഞാൻ അല്ലാതെ ഇത് കേൾക്കുന്ന എത്ര ആർപ്പൂക്കരക്കാർ ഉണ്ട് ഇവിടെ😀

  • @gymlover-um4et
    @gymlover-um4et ปีที่แล้ว +1

    എന്ത് രസം കേൾക്കാൻ🥰
    But, സമയം കുറവാണ്😭

  • @sadhikalims431
    @sadhikalims431 2 ปีที่แล้ว +2

    പോരാ സൈമാ.. ഇനിയും

  • @AjeeshBenny
    @AjeeshBenny 2 หลายเดือนก่อน +2

    Nalla feel ആയിരുന്നു 😊❤

  • @soiremk
    @soiremk 2 ปีที่แล้ว +1

    Brok ethra channela?
    Bro ith pole keralathile pala aytheeha kadhakalum cheyo?

  • @logulogesh2455
    @logulogesh2455 2 ปีที่แล้ว +1

    Job kazhinju ippozha vannne nigalude kadha kettte urangu

  • @L.DORADO679
    @L.DORADO679 2 ปีที่แล้ว +7

    എനിക്കും ചെറുപ്പത്തിൽ പ്രേത കഥകൾ വളരെ ഇഷ്ടമായിരുന്നു

  • @kavithasr3088
    @kavithasr3088 2 ปีที่แล้ว +2

    സൂപ്പർആയിട്ട്ണ്ട് 😍

  • @James-rd1bg
    @James-rd1bg 2 ปีที่แล้ว +1

    Chela kadhakal paruyvan und kellkanthayararono kettarivanu

  • @cameramen7
    @cameramen7 2 ปีที่แล้ว +2

    Uff SET💓🥀

  • @shajeebsha5618
    @shajeebsha5618 2 ปีที่แล้ว +4

    ഇതു സമയം കുറച്ചേ ഒള്ളൂ അടുത്ത വീഡിയോ പെട്ടെന്ന് വേണം കേട്ടോ 😘😘

  • @sabarikummayil
    @sabarikummayil 2 ปีที่แล้ว +5

    ഇതെപ്പോ അറിഞ്ഞില്ലല്ലോ 😳😳 ഞാൻ ഇതു സ്പോട്ടിഫയിൽ കേട്ടിരുന്നു ♥️♥️ കലക്കി രണ്ടാം ഭാഗം പെട്ടന്ന് ഇടണേ ♥️♥️

  • @jithinsha1203
    @jithinsha1203 2 ปีที่แล้ว +7

    എനിക്കും പ്രേത ഭൂത പിശാച്ക്കളെ ഇഷ്ടമാണ് 😍

  • @shijomonthomas625
    @shijomonthomas625 2 ปีที่แล้ว +10

    ഓർമ്മകൾ പഴയ കാലത്തേക്ക്
    കൊണ്ടുപോയ മാഷിന് ഒരായിരം 🥰🥰
    നന്ദി 😍😍

  • @bilaljohn6550
    @bilaljohn6550 2 ปีที่แล้ว +3

    അച്ചായോ പേടിപ്പിക്കാൻ വേണ്ടി ഇറങ്ങിയേക്കുവാന്നോ 💕💕💕

  • @ratheeshthadathil
    @ratheeshthadathil 2 ปีที่แล้ว +6

    സൂപ്പർ... എങ്ങിനെ പറഞ്ഞു തരുന്നു എന്നു മനസിലാക്കുന്നവർ ആണ് ശരിക്കും നിങ്ങളുടെ ആരാധകർ..
    അവരാണ് അന്വേഷകർ..
    സത്യത്തിൻ്റെയും മിഥ്യയുടെയും,
    നിങ്ങൾക്കൊപ്പം..
    സാർ സൂപ്പറാണ് സാർ...

  • @fntr4036
    @fntr4036 2 ปีที่แล้ว +1

    ഇതൊരു 30 മിനിറ്റ് എങ്കിലും ഉണ്ടായിരുന്നെങ്കിൽ... എന്ന് വെറുതെ മോഹിച്ചു പോയി...😑😑

  • @ibrahimkaleel5597
    @ibrahimkaleel5597 2 ปีที่แล้ว +1

    ഇതെപ്പോ തുടങ്ങി ഈ ചാനൽ അറിഞ്ഞതെ ഇല്ലല്ലോ

  • @praseemavp6478
    @praseemavp6478 2 ปีที่แล้ว +1

    മനസുകൊണ്ട് അവിടെയെല്ലാം ഒന്ന് കറങ്ങി...❤️❤️❤️ അപാര ഫീൽ ആണ് ബ്രദർ..👍

  • @OPTIMUSPRIME-yy7ky
    @OPTIMUSPRIME-yy7ky 2 ปีที่แล้ว +1

    Hi puthiya chanal thudangiyo😁😊😊

  • @aneeshaneesh3680
    @aneeshaneesh3680 2 ปีที่แล้ว +8

    കഥ കേട്ട് തുടങ്ങിയപ്പോ, വന്ന ഒരു ചെറുചിരി ദാ ഇപ്പോളും പോയിട്ടില്ല, വളരെ രസകരമായ, ഗ്രഹാതുരത്വം ഉണർത്തുന്ന ആ ഓർമ്മകൾ, ഇത്രയും ഭംഗിയോടെ.. കുത്തും, കോമയുമിട്ട്... എത്ര നന്നായിട്ടാണ് അവതരിപ്പിച്ചത്, എന്നെ സംബന്ധിച്ച് ഞാൻ , ആ..ഓർമകളിൽ, ജീവിക്കുകയായിരുന്നു...."കോർലയോൺ " എന്ന ചങ്കിന്റെ, വേർപാട് ഉണ്ടാക്കിയ.. വേദന മറന്നു പോയി... "Superub"....!!!! അച്ചായാ 👌👌👌👍👍👍🌹🌹🌹🌹

  • @shihabudheenshihabnp5587
    @shihabudheenshihabnp5587 2 ปีที่แล้ว +1

    ⬜⬜ machaane njanum ethi,...kidu poli

  • @naijunazar3093
    @naijunazar3093 2 ปีที่แล้ว +2

    ഇത് മുൻപേ ചേട്ടൻ എഴുതിയത് വായിച്ചിട്ടുണ്ടെന്ന് തോന്നുന്നു. എന്നാലും നിങ്ങളുടെ ശബ്ദത്തിൽ കേൾക്കുന്നത് വേറെ ഒരു ഫീൽ ആണ്. നിങ്ങളുടെയൊക്കെ കുട്ടിക്കാലത്തു നിങ്ങളോടൊപ്പം ജീവിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു. ഇന്നത്തെ തലമുറയ്ക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത ആ കുട്ടിക്കാലം.ബാക്ക്ഗ്രൗണ്ടിൽ അതേ ശബ്ദങ്ങൾ കൊടുത്തത് വേറെ ലെവൽ ആയിട്ടുണ്ട്

  • @aryaamayaworld485
    @aryaamayaworld485 2 ปีที่แล้ว +3

    ദേ ....... വീണ്ടും പുതിയ ചാനൽ അച്ചായാ ഇങ്ങള് പൊളിയാ🔥❤️🤩🥰

  • @ecstaticloner992
    @ecstaticloner992 2 ปีที่แล้ว +1

    അടിപൊളി 👏👏👏👏👏👏

  • @sunilrajanpillaipillai3916
    @sunilrajanpillaipillai3916 2 ปีที่แล้ว +2

    Subscribe ചെയ്തു... Super ആയിട്ടുണ്ട്‌... Waiting for the next part...

  • @subhashkvsnair
    @subhashkvsnair 2 ปีที่แล้ว +2

    we are always with you sir....

  • @akbarmohd5277
    @akbarmohd5277 หลายเดือนก่อน +1

    Bro അവതരണം സൂപ്പർ ആണ്.... 🤗😍

  • @ZARC921
    @ZARC921 2 ปีที่แล้ว +1

    Poli suspence … blaaa beshhh

  • @romyphilip3723
    @romyphilip3723 2 ปีที่แล้ว +1

    Wow new channel .Ith polikum

  • @madhuc.k.6825
    @madhuc.k.6825 2 ปีที่แล้ว +1

    ഹ ... ഹ ... കഥകൾ വൈവിധ്യം കൊണ്ട് നിറയുകയാണല്ലോ. കഥ പറയലിന്റെ താളങ്ങൾ നന്നായിട്ടുണ്ട്. ഇനിയും ആവട്ടെ പുതുമകൾ ....

  • @ashrafmohdhanifa7743
    @ashrafmohdhanifa7743 ปีที่แล้ว

    Since beginning Histories and mistories മുഴുവൻ വീഡിയോകളും കണ്ടിട്ടും ഇങ്ങനെയൊരു സംഭവം ഉള്ളത് ശ്രദ്ധയിൽ പെട്ടില്ലല്ലോ.... ഞാനതിൽ ഖേദിക്കുന്നു. ... ഇന്ന് തന്നെ കണ്ടു തീർത്തോളാം ..... sorry ... കേട്ട് ..... 🤣🤣🤣

  • @hashim7772
    @hashim7772 3 หลายเดือนก่อน +1

    സൂപ്പർ ❤

  • @hanipadippura1264
    @hanipadippura1264 2 ปีที่แล้ว +1

    ഇങ്ങനെ ഒരു ചാണലുണ്ടോ 🤔

  • @randeepsreeku4154
    @randeepsreeku4154 2 ปีที่แล้ว +1

    Achayaa powlii😍

  • @the_Ghost_of_Mars.
    @the_Ghost_of_Mars. 2 ปีที่แล้ว +2

    ഇത് നമ്മുടെ julias manual ചേട്ടനാണെ ഇത് ????

    • @JuliusPodcast
      @JuliusPodcast  2 ปีที่แล้ว +1

      ആയാൾ തന്നെ. കുമ്പിടിയാ 😀😍😍😍❤️

    • @the_Ghost_of_Mars.
      @the_Ghost_of_Mars. 2 ปีที่แล้ว +1

      @@JuliusPodcast ആഹ ഇതിപ്പോൾ എല്ലാടതും ഇണ്ടല്ലോ😍😍😍😍😍👍

  • @arunsreekumar7010
    @arunsreekumar7010 2 ปีที่แล้ว +1

    നന്നായിട്ടുണ്ട്...

  • @udayakumaruday1884
    @udayakumaruday1884 2 ปีที่แล้ว +1

    അച്ചായൻ ആർപ്പൂക്കര കാരൻ ആയിരുന്നോ..എനിക്ക് ഒരുപാട് അറിയാവുന്ന സ്ഥലം ആണ്..ഞാനും അവിടെ താമസിച്ചിരുന്നു..കുളത്തിൽ നിന്നും തോട്ടിൽ നിന്നും ഒരുപാട് മീൻ ഞാനും കൂട്ടുകാരും പിടിച്ചിട്ടുണ്ട്..പോളി ആണ്..അതൊക്കെ ഒരു കാലം.കരിപ്പുതട്ട് ഷാപ്പിൽ നിന്നും കള്ളും കറിയും ഒരിക്കൽ കഴിച്ചിട്ടുണ്ട്.സൂപ്പർ ആണ്

    • @anoshantonykj5770
      @anoshantonykj5770 2 ปีที่แล้ว

      Yes sir ആ നാട്ടുകാരൻ ആണ്

    • @JuliusPodcast
      @JuliusPodcast  2 ปีที่แล้ว

      👍👍👍❤️❤️❤️

  • @ooliyanadusibi4582
    @ooliyanadusibi4582 2 ปีที่แล้ว +1

    ജൂലി ബ്രോ ഒരു പോത്തും കാലന്റെ കഥ ഉണ്ടല്ലോ അറിയുമോ 🤔

  • @vishnurajeev9884
    @vishnurajeev9884 2 ปีที่แล้ว +3

    പുതിയ ചാനലും നീണാൾ വാഴട്ടെ...❤❤❤

  • @FishUnivers
    @FishUnivers 3 หลายเดือนก่อน +1

    കരിപ്പൂത്തട്ടിലാണ് എന്റെ അമ്മവീട് പഴയ ഓർമകൾ എല്ലാം പൊടി തട്ടി എടുത്തപോലെ ❤️😍

    • @JuliusPodcast
      @JuliusPodcast  3 หลายเดือนก่อน

      😍❤️❤️

  • @sunilsundervlog6469
    @sunilsundervlog6469 ปีที่แล้ว

    എന്റെ ജീവിതത്തിന്റെ വഴികളിലൂടെ തിരിഞ്ഞു നടക്കുന്നപോലെ, ഞാനും ഒരു ആലപ്പുഴക്കാരൻ

  • @divyakochu7123
    @divyakochu7123 2 ปีที่แล้ว +5

    ഇങ്ങനൊരു കുട്ടിക്കാലം കിട്ടിയ അച്ചായൻ ഭാഗ്യവാൻ ആണ്.. ❤️
    Very interesting one.. Waiting for the next episode ❤️..

  • @swathiprajeesh93
    @swathiprajeesh93 2 ปีที่แล้ว +1

    Video length kuravanu.. Muzhuvanum parayamayirunnu

    • @JuliusPodcast
      @JuliusPodcast  2 ปีที่แล้ว +1

      Podcast ആണ് . ഇത് യൂടൂബിൽ വീഡിയോ ആക്കിയതാണ്.

  • @chanthunellickan407
    @chanthunellickan407 2 ปีที่แล้ว +1

    കഥ പോസ് ചെയ്തിട്ട് ചോദിക്കുവാണ്
    ചേട്ടായീനെ ഒന്ന് ഓടി വന്ന് കെട്ടിപ്പിടിക്കാൻ എവിടെ വരണം? ❤️

  • @shellyraju9861
    @shellyraju9861 2 ปีที่แล้ว +2

    നിങ്ങടെ കൂടെ ആ വള്ളത്തിലിരുന്നു കഥ കേട്ട പ്രതീതി.
    ഇലെക്ട്രിസിറ്റി കടന്നു വന്നിട്ടില്ലാത്ത നാട്ടുവഴികളിൽ പണ്ടു കാലത്ത് ഇങ്ങനെ എത്രയെത്ര കഥകൾ ഉരുവെടുത്തിരിക്കുന്നു.
    ഭയവും ഒരുതരത്തിൽ ഒരു ലഹരി തന്നെ.

  • @MidhusagarMidhusagar
    @MidhusagarMidhusagar 8 หลายเดือนก่อน +1

    Great story telling sir❤❤

  • @jsee491
    @jsee491 2 ปีที่แล้ว +1

    നമ്മൾ ഒക്കെ ആയാലോക്കാം ക്കാരെ അല്ലെ കഥ പറയുമ്പോൾ കുറച്ചുകൂടി ടൈം വേണം
    ഉറങ്ങാൻ പറ്റുന്നില്ല 30മിനിറ്റ് എങ്കിലും വേണം എന്നാലേ പേടിച്ചു കിടന്ന് ഉറങ്ങാൻ പറ്റു ഇനി ഇനി ഇടുമ്പോൾ ടൈം കൂടുതൽ വേണം ❤

  • @arunmonskaria7786
    @arunmonskaria7786 2 ปีที่แล้ว +2

    Superb♥️...ചെറുപുഷ്പം പള്ളിയുടെ മുൻപിലൂടെ ഉള്ള തോട്ടിൽ ആയിരുന്നോ മീൻ പിടുത്തം...

  • @NithinJoseph89
    @NithinJoseph89 2 ปีที่แล้ว +1

    അർപ്പൂക്കരക്കാരൻ ആയി ജനിച്ചിട്ടും അവിടെ അധികം കാലം ചിലവഴിക്കാൻ പറ്റാത്തതിൽ വിഷമം പലപ്പോളും തോന്നിയിട്ടുണ്ട്,, പ്രത്യേകിച്ച് പപ്പയുടൊക്കെ കുട്ടിക്കാലത്തെ മീൻപിടുത്ത കഥകൾ കേൾക്കുമ്പോൾ,,,

  • @Vimalkumar74771
    @Vimalkumar74771 2 ปีที่แล้ว +1

    ഞമ്മളും..,🤗

  • @soorajsnarayanan8536
    @soorajsnarayanan8536 2 ปีที่แล้ว +1

    Ennu Arpookara thannu Anu

  • @bodybuildinglegendo
    @bodybuildinglegendo 2 ปีที่แล้ว +1

    Great!
    Achchayo what was that background music you used??

    • @JuliusPodcast
      @JuliusPodcast  2 ปีที่แล้ว

      Don’t know the name but is is licensed from epidemic music.

  • @teenathomas1163
    @teenathomas1163 ปีที่แล้ว

    Chetta......
    Aarppukkarayille prethangalude 4th part idaamo please 🥺

  • @srudhivasudevan3170
    @srudhivasudevan3170 2 ปีที่แล้ว +1

    ഇത് കാണുന്ന ആർപ്പൂക്കരക്കാരിയായ ഞാൻ 🤭🤭🤭😁😁😁

  • @muhammedanasanas322
    @muhammedanasanas322 2 ปีที่แล้ว +1

    Engane onnu venda pinne 😎😍

  • @motherslove686
    @motherslove686 3 หลายเดือนก่อน +1

    താങ്കൾ ഒരു ആർപ്പൂക്കരക്കാരൻ ആണെന്നു അറിഞ്ഞതിൽ സന്തോഷം . എനിയ്ക്കു അവിടെ ബന്ധുക്കൾ ഉണ്ട് . ഞാൻ എന്റെ കുട്ടിക്കാലത്തു അവരുടെ വീട്ടിൽ വേനൽ അവധിക്കാലത്തു വന്നു താമസികയുമായിരുന്നു . ബാബു എന്ന മാമൻ ഇപ്പോൾ അവിടെ താമസികയുന്നു . അദ്ദേഹത്തിന്റെ 'അമ്മ അവിടെ കോടതിയിൽ clark ആയിരുന്നു . മാമൻ കുറച്ചു മുന്നേ വരെ ടീവി , റേഡിയോ തുടങ്ങിയ ഇലക്ട്രോണിക്സ് സാധനങ്ങൾ repair ചെയ്യുന്ന ആളായിരുന്നു . അറിയുമോ ? ഇപ്പോൾ മെയിൻ റോഡിനോട് ചേർന്നു താമസികയുന്നു .

    • @JuliusPodcast
      @JuliusPodcast  3 หลายเดือนก่อน

      ആർപ്പുക്കര വലിയ പ്രദേശമാണ്. അതുകൊണ്ട് പിടികിട്ടുന്നില്ല. ഒരു പക്ഷെ നേരിൽ കണ്ടാൽ അറിയാവുന്ന ആളുകൾ ആവും. ❤️❤️

  • @pslakshmananiyer5285
    @pslakshmananiyer5285 2 ปีที่แล้ว +1

    കാലൻ കോഴി. 1960 കളിൽ ഒറ്റപ്പാലം മീറ്റ് നയിൽ സന്ധ്യ 6.30 മണി.മാവിൻറെ കൊൻപത്തു രൺട് കാലൻകോഴികൾ കൂവൂം.മുത്തശ്ശി ഉടനെ അടുപ്പിൽ ഓട്ടുചട്ടകം തീക്കനലിൽ ഇടും. കോഴിയെനോക്കി 10വയസ്സുള്ള ഞാൻ പേടിച്ച് വിറക്കും. അതു കൂവിക്കൊൺട് ഇരിക്കും.മുത്തശ്ശി പറയും.ദേശത്തിൽ വീട്ടിൽ ഒരു മരണം ഉൺടാവൂം.

  • @giryraj7394
    @giryraj7394 ปีที่แล้ว +1

    Narration and BGM..top end..actually ningal engane kadha paranjalum interesting aanu

  • @sarathkumar649
    @sarathkumar649 2 ปีที่แล้ว +1

    ഇത് എപ്പോൾ തുടങ്ങി

  • @Live.Life1997
    @Live.Life1997 2 ปีที่แล้ว +2

    Chetta Njan Kottayam karana😁👍

  • @susygeorge1453
    @susygeorge1453 2 ปีที่แล้ว +1

    ഇങ്ങനെ രസം പിടിച്ച് വരുമ്പോൾ കഥ നിറുത്തുന്നത് കഷ്ടമാണ്. ജൂലിയസ്

  • @prasaddp8771
    @prasaddp8771 2 ปีที่แล้ว +3

    Nice job sir ❤️

  • @the_seattle_chief
    @the_seattle_chief 2 ปีที่แล้ว +1

    കുട്ടാമ്പുറം പാലത്തേൽ ഇരിക്കുന്ന ഞാൻ

    • @JuliusPodcast
      @JuliusPodcast  2 ปีที่แล้ว +1

      അടുത്ത് വലിയൊരു മീൻ പിടുത്തക്കാരൻ ഉണ്ടല്ലോ 😍

  • @nikeshan1742
    @nikeshan1742 ปีที่แล้ว +1

    Ini uru janmam undenkil arupukarayil avatted

  • @ധൃതങ്കപുളകിതൻ
    @ധൃതങ്കപുളകിതൻ 2 ปีที่แล้ว +1

    ഒറ്റക്ക് ഇരുന്നു കഥ കേൾക്കുന്ന ഞാൻ നൊസ്റ്റാൾജിയ ഫീൽ

  • @antonyjoseph9550
    @antonyjoseph9550 2 ปีที่แล้ว +1

    Kaappiri muthappan

  • @kiranchandran1564
    @kiranchandran1564 2 ปีที่แล้ว +1

    ഹാജർ 🙋🏽‍♂️

  • @mohammedshareefc1873
    @mohammedshareefc1873 2 ปีที่แล้ว +1

    05:12 ithanu kaalan kozhiyude shabdam ennu ippo aanu manassilayath, aduthide kure pravashyam kettittund. sound onnum illatha rathriyil kellkkumbo nalla effect aanu. athine ithu vare kandittilla

    • @JuliusPodcast
      @JuliusPodcast  2 ปีที่แล้ว

      ഏറ്റവും ഉയരമുള്ള മരത്തിൽ കാണും. പുളി, ആഞ്ഞിലി etc

  • @vineethvs7270
    @vineethvs7270 2 ปีที่แล้ว +1

    ആശാനെ... ഞാൻ ഇവിടെ യും വന്നു 👍👍ഉയരങ്ങളിൽ എത്തട്ടെ 💕💕

  • @merwindavid1436
    @merwindavid1436 2 ปีที่แล้ว +1

    Achaayan poli

  • @fibinfrancis3051
    @fibinfrancis3051 2 ปีที่แล้ว +1

    കരിഗോളി പമ്പ്

  • @saneeshsanu3131
    @saneeshsanu3131 2 ปีที่แล้ว

    ഗംഭീര എഫക്ട്. പഴയ ഹൊറർ മൂവി കണ്ടപോലെ

  • @dreamworld87305
    @dreamworld87305 2 ปีที่แล้ว +1

    മഞ്ഞ കൂരി കളകെട്ടി വരുക എന്നു പറയും അല്ലേ അച്ചായാ 😍😍😍

  • @jjjDM
    @jjjDM 3 หลายเดือนก่อน +1

    Nostalgia.... As an MCK alumnus too 🥰❤️❤️

  • @sunithrajici6324
    @sunithrajici6324 2 ปีที่แล้ว +3

    ഒരു രക്ഷയുമില്ല good story thanks sir 👍👍

  • @prabilashylan5230
    @prabilashylan5230 2 ปีที่แล้ว +1

    Innu mattoru reethiyil anallo kadaparachil

  • @yakkoobyj4991
    @yakkoobyj4991 ปีที่แล้ว

    അച്ചായാ നമ്മളൊക്കെ കോട്ടയം കാണുന്നതുപോലെ അല്ലാല്ലോ നിങ്ങൾ കണ്ടതും കേട്ടതും...
    ഇനി കോട്ടയത്തേക്ക് വരുന്നില്ല
    പ്രേതങ്ങളെ എനിക്ക് ജീവിച്ചിരിക്കുംപോളെ ഇഷ്ടമില്ല..
    പിന്നെയല്ലേ മരിച്ചു 150 കൊല്ലം കഴിഞ്ഞിട്ട് ഇപ്പോ 💞💞💞💞

  • @basheertirur5623
    @basheertirur5623 2 ปีที่แล้ว +3

    ആർപ്പൂക്കരയിലെ പ്രേതങ്ങൾ "
    അച്ചായന്റെ ആത്മകതക്ക് പറ്റിയ പേര് 😊

  • @praveenbalakrishnan8878
    @praveenbalakrishnan8878 2 ปีที่แล้ว +1

    വന്നൂ 🥰🥰

  • @gladsongeorge3198
    @gladsongeorge3198 2 ปีที่แล้ว +2

    ബാല്യകാല ഓർമയിലേക്ക് ഒരു പോക്ക് ♥️♥️♥️

  • @vivek95pv14
    @vivek95pv14 2 ปีที่แล้ว +1

    Mazheth pedpikkan vannekkunno😳😳💞🤗🤗