Man eaters of Amazon river | ആമസോണിലെ നരഭോജികൾ | Sobral Santos II | Julius Manuel

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • 1981 സ്പെറ്റംബർ 19 ശനിയാഴ്ച അതിരാവിലെ മൂന്നരയ്ക്കാണ് ആ സംഭവം നടന്നത്. യാത്ര പകുതി ആയപ്പോഴേയ്ക്കും ബോട്ടിൽ വെള്ളം ചെറുതായി കയറുണ്ടായിരുന്നു. എന്നാൽ ഇത് പലപ്പോഴും പതിവുള്ള കാര്യമായതിനാൽ ആളുകൾ കൂടുതൽ ശ്രദ്ധിച്ചില്ല. മാത്രവുമല്ല ബോട്ട് ജീവനക്കാർ പലപ്പോഴും വെള്ളം പമ്പുകൾ ഉപയോഗിച്ച് വറ്റിച്ച് കളയുമുണ്ടായിരുന്നു. എന്നാൽ വഴിമധ്യേയുള്ള ഓബിഡോസ് (Óbidos) തുറമുഖം അടുക്കാറായതോടെ വെള്ളം കൂടുതൽ കയറുവാൻ തുടങ്ങിയതോടെ ആളുകൾ ഭയപ്പെട്ടു. ആമസോൺ നദിക്ക് ഏറ്റവും വീതി കുറഞ്ഞ ഭാഗങ്ങളിൽ ഒന്നാണ് ഓബിഡോസ്. അതുകൊണ്ടുതന്നെ ഇവിടെ നദിക്ക് ഒഴുക്കും കൂടുതലാണ്. ആമസോൺ, അറ്റ്ലാന്റിക്കിൽ പതിക്കുന്ന അഴിമുഖത്ത് നിന്നും ഏതാണ്ട് 700 മൈൽ ഉള്ളിലേക്ക് കയറിയുള്ള തുറമുഖമാണ് ഓബിഡോസ്.
    =======
    Primary Channel | youtube.com/@J...
    Podcast | open.spotify.c...
    Instagram | / juliusmanuel_
    Piraíba catching
    • Catching An ENORMOUS P...
    Trapped inside a boat
    • Harrison Okene | Sixty...

ความคิดเห็น • 590

  • @fishing957
    @fishing957 8 หลายเดือนก่อน +44

    River monster കണ്ട് സ്വന്തം ആയി ഒരു യൂട്യൂബ് ചാനൽ ഞാൻ തുടങ്ങി 😊 ഒരുപാട് ആളുകൾ സപ്പോർട്ട് ചെയുന്നുണ്ട് അന്നും ഇന്നും പോകാൻ കൊതിക്കുന്ന സ്ഥലം ആമസോൺ 😍 അവിടെ പോയി മീൻപിടിക്കാൻ എന്നെങ്കിലും ഒരിക്കൽ പറ്റും എന്ന് വിശ്വസിക്കുന്നു 😊

    • @vishnuhariharan8134
      @vishnuhariharan8134 7 หลายเดือนก่อน +2

      L😊😊😊😊😊😊😊😊😊😊

    • @Shabil-xw7ux
      @Shabil-xw7ux 6 หลายเดือนก่อน +1

      Mee too ❤

    • @manuminnu3283
      @manuminnu3283 6 หลายเดือนก่อน +1

      സത്യം 👍

    • @2xbearth
      @2xbearth 5 หลายเดือนก่อน +2

      Meen ninne pidikkand nokanam😂

    • @fishing957
      @fishing957 5 หลายเดือนก่อน +1

      @@2xbearth 😂😂😂

  • @divyamol671
    @divyamol671 8 หลายเดือนก่อน +174

    അച്ചായന്റെ video വന്നാൽ ആദ്യം നോക്കുന്നത് എത്ര നേരം ഉണ്ടെന്നാണ്. 16 minute കണ്ടപ്പോ ഞെട്ടി..., പിന്നെയാണ് ചാനൽ ഇതാണല്ലോന്ന് ഓർത്തത്...❤❤❤

    • @Yahooth_obg3
      @Yahooth_obg3 8 หลายเดือนก่อน +4

      അതേ

    • @Midhunkoderi77
      @Midhunkoderi77 8 หลายเดือนก่อน +5

      സത്യം 🙈

    • @bijunr8407
      @bijunr8407 8 หลายเดือนก่อน +2

      👍👍

    • @NVNARANGIL
      @NVNARANGIL 8 หลายเดือนก่อน +1

      കറക്റ്റ്,,, same പിച് 😍

    • @princepainganal6898
      @princepainganal6898 8 หลายเดือนก่อน

      😊👍

  • @adammuhammed7103
    @adammuhammed7103 8 หลายเดือนก่อน +24

    നിങ്ങളുടെ ശബ്ദം കേൾക്കാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ് mr നിങ്ങളെ പോലെ കഥ പറയാൻ യൂട്യൂബിൽ വേറെ ആളില്ല 🙏🙏🙏 ഒരുപാടു സ്നേഹം

  • @kodippuramshijith3135
    @kodippuramshijith3135 8 หลายเดือนก่อน +7

    ആമസോൺ കഥകൾ എത്ര കേട്ടാലും മടുപ്പില്ല മറ്റൊരു ലോകം തന്നെയല്ലേ ആമസോൺ❤❤❤❤

    • @MysStories
      @MysStories  8 หลายเดือนก่อน

      ❤️

  • @subashmathew4420
    @subashmathew4420 8 หลายเดือนก่อน +11

    അപകടകാരികളായ എത്രയോ കടൽ ജീവികൾ ഇപ്പോഴും അറിയപ്പെടാതെ ഉണ്ടാകാം. ഏതായാലും കേട്ടിട്ടില്ലാത്ത വിവരങ്ങൾ തരുന്ന ജൂളിയസിനു നന്ദി.

    • @MysStories
      @MysStories  8 หลายเดือนก่อน

      ❤️❤️❤️

  • @AthiraWhomes
    @AthiraWhomes 22 วันที่ผ่านมา +2

    മനുഷ്യന്‍ ഇന്നും എത്തിപ്പെട്ടിട്ടില്ലാത്ത എത്രയോ പ്രദേശങ്ങളുണ്ടാകും.....!!😮

  • @intothestory6195
    @intothestory6195 8 หลายเดือนก่อน +10

    കഥകളുടെ രാജാവ് ❤️❤️
    Notification കണ്ടപാടേ ഓടി വന്നൂട്ടാ 🙋‍♂️❤

    • @MysStories
      @MysStories  8 หลายเดือนก่อน +1

      ❤️❤️

  • @linuskumarlinuskumar8167
    @linuskumarlinuskumar8167 8 หลายเดือนก่อน +7

    അച്ചായോ 😍❤️👍🏻 jeremy wade 'The River Monster'🔥❤

  • @musdiq-yj2wk
    @musdiq-yj2wk 8 หลายเดือนก่อน +3

    1 hour ആയാലും
    ഞാൻ ഇരുന്ന്
    കേൾക്കാം ❤
    സമയം പോകുന്നതറിയിലല❤❤❤❤

    • @MysStories
      @MysStories  8 หลายเดือนก่อน

      ❤️❤️

  • @chefsumesh
    @chefsumesh 8 หลายเดือนก่อน +14

    This episode is a tea break between two heavy meal 😊
    Thank you Julius keeping us engaged with your channel and sharing knowledge.

    • @MysStories
      @MysStories  8 หลายเดือนก่อน

      ❤️❤️❤️

  • @hariharan.s.nair4652
    @hariharan.s.nair4652 8 หลายเดือนก่อน +4

    HisStories podcastil eppol puthiya vedio kanan pattum ❤️

  • @manueltr7393
    @manueltr7393 8 หลายเดือนก่อน +2

    റിവർ ഓഫ് ഡൌട്ട് അടിപൊളി ആയിരുന്നു,,,

  • @ratheesha3421
    @ratheesha3421 8 หลายเดือนก่อน +2

    എപ്പോഴും അനിമൽ പ്ലാനറ്റിൽ ഈ സീരിസ് കാണിക്കാറുണ് 👍👍💓💓

  • @anilkumarkm4698
    @anilkumarkm4698 8 หลายเดือนก่อน +1

    അച്ചായാ scarface lion king ഒരു video ചെയ്യാമോ

  • @naseemurahman
    @naseemurahman 8 หลายเดือนก่อน +5

    Waiting for another story series ❤️❤️❤️

  • @simonkuruvilla977
    @simonkuruvilla977 8 หลายเดือนก่อน +1

    ചെറിയ വീഡിയോ ആയിരുന്നു എങ്കിലും, നല്ല വിവരണം, പുതിയ അറിവുകൾ

    • @MysStories
      @MysStories  8 หลายเดือนก่อน

      ❤️❤️

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 5 หลายเดือนก่อน +2

    അടിപൊളി കഥ..🎉❤🎉❤

  • @Ragnar.aimbot-007--
    @Ragnar.aimbot-007-- 8 หลายเดือนก่อน +1

    Chetta chettinte first channeli oru 2 varsam nube oru abe mokey story ettayirunnallo athil avasnam paranjthe 4 vrsam monkey war🐒🐒 cheyatha video eduvenne paranjallo chaaneli nokiyiite kandilla athinte oru video edamo

  • @jetlee7661
    @jetlee7661 8 หลายเดือนก่อน +2

    Quality content is the speciality of this channel ❤

    • @MysStories
      @MysStories  8 หลายเดือนก่อน +1

      ❤️❤️

  • @abeythomas4942
    @abeythomas4942 8 หลายเดือนก่อน +3

    Great Julius. Not expected a connecting video . Congrats...

    • @MysStories
      @MysStories  8 หลายเดือนก่อน

      ❤️❤️

  • @sujith1990
    @sujith1990 8 หลายเดือนก่อน +2

    katta waiting ayirunnu achaya 😍😍😍😍

    • @MysStories
      @MysStories  8 หลายเดือนก่อน

      ❤️❤️

  • @libinvm4495
    @libinvm4495 8 หลายเดือนก่อน +2

    Waiting ആയിരുന്നു അച്ചായാ❤

    • @MysStories
      @MysStories  8 หลายเดือนก่อน

      ❤️

  • @satheesanmtm7328
    @satheesanmtm7328 8 หลายเดือนก่อน +1

    നല്ല കഥ, അടുത്തതിന് കാത്തിരിക്കുന്നു ❤🙏

  • @leningajay7967
    @leningajay7967 8 หลายเดือนก่อน +1

    അച്ചായൻ ❤ ഈ പുതിയ background കൊള്ളാം.🤩 എപോലും ഉള്ള അനിമറ്റെഡ് backgroundനേകാലും റിയലിസ്റ്റിക് ഫീൽ തരുന്നുണ്ട്.😍

    • @MysStories
      @MysStories  8 หลายเดือนก่อน

      ❤️😍

  • @vineethdevv9751
    @vineethdevv9751 4 หลายเดือนก่อน +1

    I am a fan boy of Jeremy Wade and his programme River-monsters & Bear Grylls man vs wild 😍😍😍😍😍.

  • @SunuN-n3w
    @SunuN-n3w 8 หลายเดือนก่อน +2

    Achayo nin Jeremy Wadinte videos kaanarund .

  • @visakhnarayan
    @visakhnarayan 8 หลายเดือนก่อน +2

    Achaya njan vicharichu achayan ee channel vittu ennu.. anyways thanks for the new information

    • @MysStories
      @MysStories  8 หลายเดือนก่อน

      😍❤️❤️

  • @santhoshneelima7946
    @santhoshneelima7946 8 หลายเดือนก่อน +2

    Super story 👍🏻❤❤

    • @MysStories
      @MysStories  8 หลายเดือนก่อน

      ❤️❤️❤️

  • @vishnuadwaith378
    @vishnuadwaith378 8 หลายเดือนก่อน +4

    കഥകളുടെ രാജാവ് ❤❤

  • @jithinsha1203
    @jithinsha1203 8 หลายเดือนก่อน +2

    Thx achaya 😍✨️

    • @MysStories
      @MysStories  8 หลายเดือนก่อน

      ❤️❤️

  • @BaijuNair-b8j
    @BaijuNair-b8j 8 หลายเดือนก่อน +1

    Achayooo thank u soooo much.

  • @Vipin-sukumaran
    @Vipin-sukumaran 7 หลายเดือนก่อน +1

    Fist view.. Channel ✌️😊✌️

  • @SoumyaEdenKalari
    @SoumyaEdenKalari 8 หลายเดือนก่อน +5

    River മോൺസ്റ്റർ മുന്നേ സ്ഥിരമായി കാണുമായിരുന്നു ടീവിയിൽ.
    നന്നായിട്ടുണ്ട് വീഡിയോ👌
    സമയം കണ്ടപ്പോൾ ഒരു വിഷമം mysstories ആയതുകൊണ്ട് ക്ഷമിച്ചു......
    എത്രയും വേഗം ഒരുമുഴുനീളൻ സംഭവുമായി ഹിസ്സ്റ്റോറീസിൽ വരണേ julius sir...🙏

  • @Sugarsan59
    @Sugarsan59 8 หลายเดือนก่อน +1

    അച്ചായൻ എന്നോട് ചെയ്ത ഒരു ചതി. River of dt ആദ്യം മുതൽ കാണുമ്പോൾ ഞാനും മനസ്സിൽ അതിൽ കൂടെ സഞ്ചാരിക്കുവായിരുന്നു. വലതു വശം ചേർന്ന് പൊയ്‌കൊണ്ടിരുന്ന എന്നോട് പെട്ടെന്ന് 6ആം എപ്പിസോഡിൽ പറയുവാ നമ്മൾ ഇതുവരെ റിവറിന്റെ ഇടതു വശം ചേർന്ന് സഞ്ചാരിക്കുന്നത് എന്ന്. ഹോ സൈഡ് മാറാൻ ഞാൻ എത്ര കഷ്ടപ്പെട്ടു എന്ന് അറിയാമോ?

    • @MysStories
      @MysStories  8 หลายเดือนก่อน

      😊

  • @navneeth_734
    @navneeth_734 8 หลายเดือนก่อน +5

    Red tail cat fish are also one of the beauty of amazon river 🔥 edit and also the rare one platinum red tail fish

  • @zbt.i389
    @zbt.i389 8 หลายเดือนก่อน +1

    Achayaa set... ❤❤❤❤❤

  • @PratheeshSreekumar
    @PratheeshSreekumar 8 หลายเดือนก่อน +1

    After long time welcome back mysStories❤❤

    • @MysStories
      @MysStories  8 หลายเดือนก่อน

      😍❤️

  • @MuhammadSavad-h4k
    @MuhammadSavad-h4k 8 หลายเดือนก่อน +1

    Adipoli store

    • @MysStories
      @MysStories  8 หลายเดือนก่อน

      ❤️

  • @sunithrajici6324
    @sunithrajici6324 8 หลายเดือนก่อน +2

    അച്ഛായാ അടുത്തത് ഒരു വേട്ട കഥ പ്രതീക്ഷിക്കുന്നു 🎉❤❤

  • @binoymt2500
    @binoymt2500 8 หลายเดือนก่อน +2

    Achaayaaaa😘😘😘😘

    • @MysStories
      @MysStories  8 หลายเดือนก่อน

      ❤️❤️❤️

  • @vishnunnair5153
    @vishnunnair5153 8 หลายเดือนก่อน +1

    Sir, SCARFACE LION nte life story video cheyyaamo

  • @laijudevassy4450
    @laijudevassy4450 8 หลายเดือนก่อน +3

    ❤❤

    • @MysStories
      @MysStories  8 หลายเดือนก่อน

      ❤️❤️

  • @Mkhupdates
    @Mkhupdates 8 หลายเดือนก่อน +3

    16 minutes videos kond onnumakula😂 anyway 😍👍🏻

    • @MysStories
      @MysStories  8 หลายเดือนก่อน

      ❤️❤️

  • @rahoofachu
    @rahoofachu 8 หลายเดือนก่อน +1

    Thank you ❤

  • @randeepsreeku4154
    @randeepsreeku4154 8 หลายเดือนก่อน +1

    Achayaa super❤

  • @bindusajeevan4945
    @bindusajeevan4945 8 หลายเดือนก่อน +1

    ❤❤ thank you ❤

    • @MysStories
      @MysStories  8 หลายเดือนก่อน

      ❤️

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar6030 8 หลายเดือนก่อน +1

    My fav❤️ program River monsters🦈😮

  • @maduraj1387
    @maduraj1387 3 หลายเดือนก่อน +1

    ❤❤❤നമസ്കാരം സർ 🙏🙏🙏👍

    • @MysStories
      @MysStories  2 หลายเดือนก่อน +1

      🙏

  • @raphaelrico1584
    @raphaelrico1584 8 หลายเดือนก่อน +1

    Achaya Podcast channel active aakamo.Still waiting please 🙏😊

    • @MysStories
      @MysStories  8 หลายเดือนก่อน

      👍

  • @sanojsanu1946
    @sanojsanu1946 8 หลายเดือนก่อน +1

    നല്ല കഥ 👍👍

  • @navneeth_734
    @navneeth_734 8 หลายเดือนก่อน +2

    Thank you sir and great respect for what you are doing 🫡

    • @MysStories
      @MysStories  8 หลายเดือนก่อน +1

      ❤️❤️❤️

  • @sophiasunny7549
    @sophiasunny7549 8 หลายเดือนก่อน +1

    Achaayan ishttam ❤

  • @the_Ghost_of_Mars.
    @the_Ghost_of_Mars. 8 หลายเดือนก่อน +2

    Achayan appo age 47 vayas aanoo..??

  • @Wawe-s7s
    @Wawe-s7s 8 หลายเดือนก่อน +1

    രാത്രിയിലും കാണുന്നു 💪🏻❤

    • @MysStories
      @MysStories  8 หลายเดือนก่อน

      ❤️❤️

  • @vineshthali
    @vineshthali 8 หลายเดือนก่อน +1

    Informative & interesting video

    • @MysStories
      @MysStories  8 หลายเดือนก่อน

      ❤️❤️

  • @devusvlog4391
    @devusvlog4391 2 หลายเดือนก่อน +1

    അച്ചായാ.. ❤️🙏

  • @oliverqueen1073
    @oliverqueen1073 8 หลายเดือนก่อน +1

    Surprise aayi poyi❣️❣️❣️

  • @myfavjaymon5895
    @myfavjaymon5895 7 หลายเดือนก่อน +1

    സൂപ്പർ 🎉🎉

  • @SejojoseJose-zd4hb
    @SejojoseJose-zd4hb 8 หลายเดือนก่อน +1

    Achayo super ❤🎉

  • @muhammedanasanas322
    @muhammedanasanas322 8 หลายเดือนก่อน +2

    ഹൂയ്

    • @hareek3745
      @hareek3745 8 หลายเดือนก่อน +1

      ആയ്...! 💨

  • @priyajayaprakash324
    @priyajayaprakash324 8 หลายเดือนก่อน +1

    Background is really eye catching

    • @MysStories
      @MysStories  8 หลายเดือนก่อน

      ❤️❤️

  • @saajsuni4479
    @saajsuni4479 8 หลายเดือนก่อน +2

    Yes short events which you have edited or deleted can be posted here I guess

    • @MysStories
      @MysStories  8 หลายเดือนก่อน

      👍❤️❤️

  • @jaijeepanicker8500
    @jaijeepanicker8500 8 หลายเดือนก่อน +1

    അടുത്തത് എന്നാണ് ക്ഷമ ഇട്ടുമില്ല 🎉🎉🎉❤

  • @sheldinsabu4026
    @sheldinsabu4026 8 หลายเดือนก่อน

    Sir Roman Empire Roman history ethine kurich oru video cheyamo

  • @sasikumarkumar8710
    @sasikumarkumar8710 8 หลายเดือนก่อน +1

    Old from the episode of narabochi elephant

  • @SreejithSree-ge3lv
    @SreejithSree-ge3lv 8 หลายเดือนก่อน

    Hisstories ലേക്ക് എന്ന് എത്തും കാത്തിരിക്കുന്നു ♥️♥️

  • @mohammedyasin4346
    @mohammedyasin4346 8 หลายเดือนก่อน +1

    Nice

    • @MysStories
      @MysStories  8 หลายเดือนก่อน

      ❤️❤️

  • @ajayan7773
    @ajayan7773 8 หลายเดือนก่อน +1

    Chettanta heard work ❤

  • @althafss3937
    @althafss3937 8 หลายเดือนก่อน

    River of doubt ന്റെ Expedition കഥ 2021 ൽ HBO 4 എപ്പിസോഡുകളിൽ ആയി "THE AMERICAN GUEST" എന്ന പേരിൽ ഇറക്കിയിട്ടുണ്ട്. കാണാത്തവർ കണ്ടുനോക്കു 👌നല്ല സീരീസ്‌ ആണ് 🔥🤍

  • @ShijinShaji-ub3wo
    @ShijinShaji-ub3wo 4 หลายเดือนก่อน +1

    Nys😍

  • @fishingkingsabz8894
    @fishingkingsabz8894 8 หลายเดือนก่อน +1

    King Jeremy Wade പുലി അണ്

  • @Yahooth_obg3
    @Yahooth_obg3 8 หลายเดือนก่อน +3

    ഇച്ഛായന്റെ നോട്ടിഫിക്കേഷനോടൊപ്പം ആമസോൺ എന്നുകൂടി കണ്ട പിന്ന 🥵🥵

    • @MysStories
      @MysStories  8 หลายเดือนก่อน

      ❤️❤️

  • @navneeth_734
    @navneeth_734 8 หลายเดือนก่อน +4

    Sir i watched this episodes of river monster in animal planet from my childhood my favourite one is that Jeremy wade catching an arapaima fish 🔥

  • @sajithmb269
    @sajithmb269 7 หลายเดือนก่อน +1

    Super 💕💕💕👏👏👏🙏

  • @dreams5016
    @dreams5016 8 หลายเดือนก่อน +2

    അച്ചായാ ❤️❤️❤️❤️

    • @MysStories
      @MysStories  8 หลายเดือนก่อน +1

      ❤️❤️

  • @adil_adhs1141
    @adil_adhs1141 8 หลายเดือนก่อน +1

    Ichayan ❤❤

    • @MysStories
      @MysStories  8 หลายเดือนก่อน

      ❤️❤️

  • @zoloanglerfishing2141
    @zoloanglerfishing2141 19 วันที่ผ่านมา +1

    River monsters ❤

  • @dineshmanuel9893
    @dineshmanuel9893 8 หลายเดือนก่อน +1

    This is ok , but we expect a very long and thrilling expedition😊

  • @jithinnidumpoyil379
    @jithinnidumpoyil379 8 หลายเดือนก่อน +2

    ❤❤❤sir

    • @MysStories
      @MysStories  8 หลายเดือนก่อน

      ❤️❤️❤️

  • @RenjuRenju-g3z
    @RenjuRenju-g3z 8 หลายเดือนก่อน +2

    ❤❤❤🎉🎉

    • @MysStories
      @MysStories  8 หลายเดือนก่อน

      ❤️❤️❤️

  • @rubainsoza3039
    @rubainsoza3039 8 หลายเดือนก่อน +1

    Jeremy wade indiayil oru investigation nadathiytund. Kali river goonch attack. Athilum villain cat fish genathil petta goonch enna malsyam aanu. Pandu njn kandathanu.

    • @MysStories
      @MysStories  8 หลายเดือนก่อน

      ❤️❤️

  • @dittodavis8009
    @dittodavis8009 8 หลายเดือนก่อน

    Achayante videos kelkathe urangan pattathayi thudangi

  • @suprabhathkdas1899
    @suprabhathkdas1899 8 หลายเดือนก่อน +2

    🎉🎉🎉

    • @MysStories
      @MysStories  8 หลายเดือนก่อน +1

      ❤️❤️

  • @selmaantony7868
    @selmaantony7868 8 หลายเดือนก่อน +2

    Your childhood story's please sir

  • @mashoodbava1113
    @mashoodbava1113 8 หลายเดือนก่อน

    New സ്റ്റോറി ഏതാ ക്ലൂ തരു പൈറേറ്സ് ആണോ കപ്പൽ കടൽ അതാണെ പൊളിക്കും ttoo ❤️❤️ അച്ചായോ 😍😍

  • @TheAamirami
    @TheAamirami 8 หลายเดือนก่อน +1

    Red tail catfish ippo common aanu keralathil..

  • @abybaby5546
    @abybaby5546 8 หลายเดือนก่อน +2

    ❤❤❤❤❤❤❤

    • @MysStories
      @MysStories  8 หลายเดือนก่อน

      ❤️❤️❤️

  • @xavier2.027
    @xavier2.027 8 หลายเดือนก่อน +2

    Ahhaa😊😊

    • @MysStories
      @MysStories  8 หลายเดือนก่อน

      ❤️❤️❤️

  • @nithinkannoth9027
    @nithinkannoth9027 8 หลายเดือนก่อน +1

    This is a Light desert after heavy meal of river of doubt.

    • @MysStories
      @MysStories  8 หลายเดือนก่อน

      😍😍

  • @deepuchadayamangalam6815
    @deepuchadayamangalam6815 8 หลายเดือนก่อน +1

    ഹായ് ❤️❤️ചേട്ടാ ❤️❤️❤️

  • @prajithpulpally223
    @prajithpulpally223 8 หลายเดือนก่อน +2

    അച്ഛയൻ 👍👍👍

    • @MysStories
      @MysStories  8 หลายเดือนก่อน

      ❤️❤️

  • @infinitesoul5870
    @infinitesoul5870 8 หลายเดือนก่อน

    അച്ചായാ വേട്ട കഥകൾ പ്രതീക്ഷിക്കുന്നു ❤

  • @BBabin-fp9mw
    @BBabin-fp9mw 8 หลายเดือนก่อน +1

    Njan poldusheu ne thirakki adakkkuva athra azhathil Patti name❤

  • @sujisuran1834
    @sujisuran1834 8 หลายเดือนก่อน +1

    Sir welcome to mysstories👌🙏🙏🙏

    • @MysStories
      @MysStories  8 หลายเดือนก่อน

      ❤️

  • @shajushah5056
    @shajushah5056 8 หลายเดือนก่อน +2

    🙏🌹🌹🌹🌹🌹🌹🌹🙏

    • @MysStories
      @MysStories  8 หลายเดือนก่อน

      ❤️❤️

  • @sanilk.r691
    @sanilk.r691 5 หลายเดือนก่อน

    അച്ചായാന്റ് വീഡിയോ കുറെ നാളായി കണ്ടിട്ട്
    പഴയ ചാനൽ ഉള്ളപ്പോ കണ്ടതാ..

  • @anilstanleyanilstanley7125
    @anilstanleyanilstanley7125 8 หลายเดือนก่อน +2

    👍👍

    • @MysStories
      @MysStories  8 หลายเดือนก่อน

      ❤️❤️

  • @manojkv3429
    @manojkv3429 8 หลายเดือนก่อน +1

    Jermy my master❤...

  • @sunu.vvasandha246
    @sunu.vvasandha246 8 หลายเดือนก่อน +2

    അച്ചായോ............ 🥰🥰

  • @SaifSaif-tu5pc
    @SaifSaif-tu5pc 8 หลายเดือนก่อน +1

    Nice🎉🎉