Back To Childhood | Fukru Vlogs | Friendship

แชร์
ฝัง

ความคิดเห็น • 2.7K

  • @Prokallan
    @Prokallan 3 ปีที่แล้ว +2541

    *Arjyou നെ ട്രോള്ളാൻ TH-cam ഇൽ വന്നവൻ ഇന്ന് trending🔥*

  • @oruadaarpetsstory
    @oruadaarpetsstory 3 ปีที่แล้ว +1027

    cngrts✌️✌️✌️

    • @amazil545
      @amazil545 3 ปีที่แล้ว +6

      ചേട്ടാ 💕❤

    • @crazyfishing4730
      @crazyfishing4730 3 ปีที่แล้ว +3

      😍😍😍

    • @nivedh9353
      @nivedh9353 3 ปีที่แล้ว +2

      engapathaalum nee😼

    • @amal.duukki_
      @amal.duukki_ 3 ปีที่แล้ว +1

    • @mkpentertainments9242
      @mkpentertainments9242 3 ปีที่แล้ว +3

      പ്ലീസ് സബ്സ്ക്രൈബ് ❤🔔

  • @apsara722
    @apsara722 3 ปีที่แล้ว +682

    സുഹൃത്തുക്കളെ ഒരിക്കലും കൈ വിടരുത് ❤️😌🔥നിങ്ങൾ മുത്താണ് ബ്രോ.

    • @jerinjacob8725
      @jerinjacob8725 3 ปีที่แล้ว +6

      തലൈവരെ നീന്‍ഗല 😃😃😃😃

    • @Muhammed-dr7ln
      @Muhammed-dr7ln 3 ปีที่แล้ว +1

      Saji sir uyir

    • @a-z-a-r5890
      @a-z-a-r5890 3 ปีที่แล้ว +6

      ആള്ളമാറാട്ടം

    • @TOM-sy3fy
      @TOM-sy3fy 3 ปีที่แล้ว +2

      @@jerinjacob8725 Fake

    • @georgear4119
      @georgear4119 3 ปีที่แล้ว +1

      Thanks 😂

  • @ramredliverpool
    @ramredliverpool 3 ปีที่แล้ว +57

    ആഹാ വീഡിയോടെ ഇടക്ക് മയിൽ ഒക്കെ കരയുന്ന ശബ്ദം...നമ്മടെ ഓടനാവട്ടം എന്താ ഒരു ഭംഗി കാണാൻ😍😃😍😍😍

  • @mirshadmichu2197
    @mirshadmichu2197 3 ปีที่แล้ว +90

    ജീൻസും ഇട്ട് തെങ്ങിൽ കയറിയ bro കില്ലാടി തന്നെ 😍😍🔥

  • @pachathoppikkaran1648
    @pachathoppikkaran1648 3 ปีที่แล้ว +330

    തെങ്ങിൽ കേറി കരിക്കിട് കൊടുത്ത ചെമ്പനിരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍👍

  • @ErinicVlogs
    @ErinicVlogs 3 ปีที่แล้ว +40

    ഇരുപതാമത്തെ വയസിൽ ജോലി കിട്ടി നാട് വിട്ട എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ തോട്ടിൽ ചാടി നീന്തി കുളിച്ച എന്റെ പഴയ കാലം 14 വർഷത്തിനു ശേഷം ഓർമ വന്നു
    Thank you so much brother....

    • @sachinthomas5762
      @sachinthomas5762 3 ปีที่แล้ว +5

      ശെരിയാണ് ബ്രോ, നാടുവിട്ടു മാറി നിൽക്കുന്ന നമ്മളെ പോലുള്ള എല്ലാവർക്കും ഒരു നൊസ്റ്റാൾജിയ ഫീലിംഗ് ഈ വിഡിയോയിലൂടെ fukru bro കൊണ്ടുവന്നിട്ടുണ്ട്

    • @ErinicVlogs
      @ErinicVlogs 3 ปีที่แล้ว +4

      @@sachinthomas5762 you said it.....
      Ithanu nammude feelings......
      Nadu vittu mari nilkunna aarengilum undengil... Please reply

    • @binukuriyil4911
      @binukuriyil4911 3 ปีที่แล้ว +4

      @@ErinicVlogs thangal paranjathu valare valare Sheri aanu, Nadu vittu nilkunnavarkke athinte vishamam manasilaku

    • @sachinthomas5762
      @sachinthomas5762 3 ปีที่แล้ว +4

      പിറന്ന നാട് വിട്ടു നിൽക്കുന്ന ആരൊക്കെ ഉണ്ട് ഇവിടെ എന്നു നമ്മുക്ക് നോക്കാം.... ആരെങ്കിലും ഉണ്ടെങ്കിൽ comment plzz...........

    • @binukuriyil4911
      @binukuriyil4911 3 ปีที่แล้ว +3

      @@sachinthomas5762 covid Karanam nattil pokan pattathe nilkunnavarokke ippam varum nokkikko

  • @justbazithings5899
    @justbazithings5899 3 ปีที่แล้ว +16

    കൊള്ളാം Fukru കുട്ടുകാരെ ചേർത്തുപിടിക്കുന്ന ഫുക്രുന്റെ മനസ്സിനാകട്ടെ ഇന്നത്തെ ലൈക്‌... കുറച്ച് ആരാധകർ കിട്ടിയാൽ രൂപവും സ്വഭാവവും മാറുന്ന പ്രമുഖരിൽ നിന്ന് ഫുക്രു വിനെ ഇഷ്ടപെടുന്നത് ഇത്കൊണ്ട് എല്ലാം ആണ് ❤️❤️ keep going machaaa

  • @aswanth_ep
    @aswanth_ep 3 ปีที่แล้ว +304

    Volg ലെ BGM ഇഷ്ടമുള്ളവർ ആരൊക്കെയ. ഒരു പ്രത്യേക FEEL ആണ് 🤩🤩🥰

  • @liyamarythomas24
    @liyamarythomas24 3 ปีที่แล้ว +731

    ഇതുപോലെ ഇപ്പോഴും childhood friends ഉള്ളവർ 👍🏻

    • @rethik.m150
      @rethik.m150 3 ปีที่แล้ว +2

      Und bcoz i am child

    • @yadhu9773
      @yadhu9773 3 ปีที่แล้ว +4

      Nammak onnum Elle arum 🥲

    • @yadhu9773
      @yadhu9773 3 ปีที่แล้ว +5

      Ake ullath freefire friends pala pala district lum state um ulla alkar 😍🥰😘

    • @renjuzzz3527
      @renjuzzz3527 3 ปีที่แล้ว +1

      Vlog stunding webserias traveling nigale kondu pattunnathellam chey etrayoum vegam 1 m adikkatte all the best

    • @rohithkrishnacr4269
      @rohithkrishnacr4269 3 ปีที่แล้ว +1

      Enne pole pavangaluda channel support

  • @anzerweb5429
    @anzerweb5429 3 ปีที่แล้ว +36

    ഫ്രണ്ട്ഷിപ് 💓💓💓💓ഉയർച്ചയിൽ എത്തിയിട്ടും കൂട്ടുകാരെ കൂടപ്പിറപ്പു പോലെ കൊണ്ട് നടക്കുന്ന നീ ഹീറോ aada🤩

  • @Soso-bp2fh
    @Soso-bp2fh 3 ปีที่แล้ว +159

    ഒരു ചെറു പുഞ്ചിരിയോട് കൂടിയല്ലാതെ ഈ വീഡിയോ കണ്ട് തീർക്കാൻ ആവില്ല..🤗പിന്നെ പഴയ കഥകൾ ഒക്കെ പറഞ്ഞോളൂ...ബോർ അടിക്കില്ല..❤️😍

    • @wlllan7481
      @wlllan7481 3 ปีที่แล้ว

      💯

    • @justbazithings5899
      @justbazithings5899 3 ปีที่แล้ว

      ഇത് ഞാൻ fukrun ty ഒരു വീഡിയോയിൽ ഇട്ട് പുള്ളി pin ചെയ്ത cmnt അല്ലയോ 😅..

  • @monster_rider_390
    @monster_rider_390 3 ปีที่แล้ว +219

    തോട്ടിൽ ചാടിയും പുഴയിൽ കുളിച്ചും നാട് കാണിച്ചും ഞങ്ങളെ സന്തോഷിപ്പിക്കുക എന്നും കാണാൻ ഉണ്ടാക്കും ഞങ്ങൾ ♥️💪

  • @sharmilasherin1758
    @sharmilasherin1758 3 ปีที่แล้ว +68

    ഈ നാട്ടിൻപുറവും അവിടുത്തെ ഭംഗിയുള്ള കാഴ്ചകളും കാണുമ്പോ എനിക്കെന്റെ കുട്ടിക്കാലം ഓർമ്മവരുന്നു...🙁😢😍
    ഇപ്പൊ ആ കാഴ്ചകളൊക്കെ എന്റെ ഓർമ്മകളിൽ മാത്രമായി...🙁
    ഞങ്ങളുടെ നാടൊക്കെ ഒരുപാട് മാറി...നാടും നാട്ടുകാരും വല്ല്യ പരിഷ്ക്കാരികൾ ആയി...🙁😏😏
    ഇതൊക്കെ കാണുമ്പോ എനിയ്ക്ക് ശരിക്കും ഫുക്രുവിനോട് അസൂയ തോന്നുന്നുണ്ട്...ഇപ്പോഴും ഇങ്ങനെയൊരു നാട്ടിൽ ജീവിക്കാൻ കഴിയുന്നതോർത്തിട്ട്...ഭാഗ്യവാൻ...😍😍😍

    • @athulbipithaavadhya4056
      @athulbipithaavadhya4056 ปีที่แล้ว

      ഇങ്ങു പോര് ഞങ്ങടെ നാടാണ് ഇത്. ഇനിയും കാണാൻ ഒരുപാട് ഒരുപാട് ഉണ്ട് 😍🥰

  • @abygeorgeg
    @abygeorgeg 3 ปีที่แล้ว +57

    ആശംസകൾ കൃഷ്ണജീവ് ❤🤝 നമ്മുടെ കൊട്ടാരക്കര എല്ലാം ഒന്ന് കാണിക്കണം കേട്ടോ......

  • @akhil75108
    @akhil75108 3 ปีที่แล้ว +105

    സൂപ്പർ... നാട്ടിൻപുറം അതൊരു വികാരമാണ്.. വാഹനങ്ങളുടെ ബഹളമില്ലാതെ.. മറ്റു ബഹളവും ശല്ല്യമില്ലാതെ... ശാന്തതയിൽ... എന്താ ഫീലിംഗ്.. ഇതുപോലെയുള്ള വീഡിയോ ഇനിയും വേണം.. നാട്ടിൻപുറത്തെ ചായക്കടയും, നാട്ടുകാരും, നാട്ടുവഴികളും എല്ലാം..

  • @krishnajith5461
    @krishnajith5461 3 ปีที่แล้ว +304

    അന്ന് അവനെ ചിലർ വെറുത്തു.. ആ വെറുത്തവർ ഇന്ന് അവനെ ഇന്ന് എല്ലാവരും ഇഷ്ട്ടപ്പെടുന്നു.. അവന്റെ പേര് ... Fukru (krishnajeev)❤️

  • @user-qq9dx7xd7h
    @user-qq9dx7xd7h 3 ปีที่แล้ว +156

    ആ പണ്ടത്തെകാലം ഇപ്പോഴും മിസ്സ്‌ ചെയ്യുന്നവരുണ്ടോ..അതൊക്കെ ആണ് LIFE💖💝

  • @spiritualwaves5502
    @spiritualwaves5502 3 ปีที่แล้ว +67

    മണ്ണിനോടും പ്രകൃതിയോടൊപ്പം ഉള്ള സൗഹൃദത്തിന്റെ ഓരോ നിമിഷവും മനോഹരമാണ്.... 🥰

  • @noyaljohn2011
    @noyaljohn2011 3 ปีที่แล้ว +63

    തെറി പറയിച്ചവരെ കൊണ്ട് കയ്യടിപ്പിച്ച മുതൽ ...Keep going ...😍😘

  • @shejishejeeb5770
    @shejishejeeb5770 3 ปีที่แล้ว +121

    Hater നെ ഫാൻസ്‌ ആക്കി മാറ്റിയ ഈ മുതൽ ഉണ്ടല്ലോ.... വേറെ level ആണ്.... 👌👍 big fan machaneee😇🙏

  • @imhereknow-11
    @imhereknow-11 3 ปีที่แล้ว +29

    തൊടക്കം തൊട്ട് അവസാനം വരെ ഒരു ചെറുപുഞ്ചിരിയോടെ കാണുന്ന ഒരു വ്ലോഗ് ഇത് മാത്രേ ഒള്ളു ❤💚

  • @jibinjb3635
    @jibinjb3635 3 ปีที่แล้ว +20

    അളിയാ😍😍😍😘😘 കഴിയുമെങ്കിൽ എല്ലാ ദിവസവും vlog ചെയ്യാൻ നോക്കു.. എപ്പോഴും കൂടെ ഉണ്ടാവും മച്ചാ..കൊല്ലം വരുവാണെങ്കിൽ മച്ചാനെ കാണാതെ പോവില്ല... Love you broo always with you😘😘😘😍😍

  • @jaanysworld1295
    @jaanysworld1295 3 ปีที่แล้ว +13

    പ്രകൃതിയോട് ഇണങ്ങിയ video ആണ് മുത്തേ നിന്റെ പ്രത്യേകത യൂട്യൂബിൽ നിന്റെ tik tok കണ്ടു ഇഷ്ട്ടപെട്ടു തുടങ്ങിയത് ആണ് ഭയങ്കര ഇഷ്ട്ടം ആണ്. Bb യിലും നിന്നെ തന്നെ കട്ടക്കി support ചെയ്തു തെറി കുറെ കേട്ടിട്ടുണ്ട് പഴയതിലും നന്നായിട്ട് ജനമനസ്സിൽ ഇടാം പിടിക്കാൻ നിനക്ക് കഴിയട്ടെ god bless you dear ❤️❤️

  • @abhijith.v1849
    @abhijith.v1849 3 ปีที่แล้ว +94

    അണ്ണാൻ മരം കേറുന്നത് പോലെയാണ് ലെ ലവൻ അത്രയും വല്യ തെങ്ങ് വലിഞ്ഞു കേറിയത് 😂😂👌👌

  • @Ashbinblessan4346
    @Ashbinblessan4346 3 ปีที่แล้ว +126

    എനിക്ക് ഉണ്ട് ഒരു കൂട്ടുകാരൻ അവനിപ്പോൾ ഡൽഹിയിലും ഒരു ചായക്കടയിൽ ജോലി ചെയ്യുക ഫക്രു പറഞ്ഞപോലെ എല്ലാ കഥകളും എന്റെ ലൈഫിൽ ഉണ്ട്. എല്ലാ ഏണി പിടിക്കാനും കാടും മലയും കേറാനും സൈക്കിൾ ചവിട്ടാൻ പോകുവാനും കണ്ട് കുളത്തിലും തോട്ടിലും ചാടാനും. മീൻ പിടിക്കാനും കൊറേ വെടിക്കഥ പറയാനുമൊക്കെ അവനുണ്ട്. Miss you my bro @ANSON SHOJI❤😭💔🥰😇 1 To 12 ഒരുമിച്ച് പഠിച്ചതാ

  • @athiraadhi96
    @athiraadhi96 3 ปีที่แล้ว +273

    അനിയന്റെ വീട്ടിൽ ചെന്ന സീൻ കണ്ട് ഒരു സന്തോഷം മുഖത്ത് വന്നോ ആർക്കേലും🥰

    • @rufaidrd3066
      @rufaidrd3066 3 ปีที่แล้ว +6

      Sthyam paranja romanjam vannu enikk adipoli veedum sthalavum uff avida okka jenikkanam

    • @vish5127
      @vish5127 3 ปีที่แล้ว +1

      😍

    • @techtalkwithshan
      @techtalkwithshan 3 ปีที่แล้ว +1

      ❤️❤️❤️

    • @techtalkwithshan
      @techtalkwithshan 3 ปีที่แล้ว +1

      @@rufaidrd3066 ❤️❤️❤️

    • @techtalkwithshan
      @techtalkwithshan 3 ปีที่แล้ว +1

      @@vish5127 ❤️❤️❤️

  • @user-by8cq5do4b
    @user-by8cq5do4b 3 ปีที่แล้ว +49

    ആദ്യം മച്ചാനെ വെറുത്ത ഞാൻ ഇപ്പോൾ big fan💥💥✌️

  • @maneshmanesh1979
    @maneshmanesh1979 3 ปีที่แล้ว +305

    വൈകുന്നേരം കൂട്ടുകാരുടെ കൂടെയുള്ള ഫുട്ബോൾ കളി മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ 😔😔😔

    • @shyamprasad4626
      @shyamprasad4626 3 ปีที่แล้ว +3

      Und bro

    • @althafalthu8825
      @althafalthu8825 3 ปีที่แล้ว +3

      Vallaand miss chyynund bro😑

    • @aswinsanthosh8089
      @aswinsanthosh8089 3 ปีที่แล้ว +3

      𝘖𝘯𝘥 𝘣𝘳𝘰𝘰 𝘯𝘢𝘯𝘯𝘢𝘺𝘪𝘵𝘵𝘵

    • @Anathan2006
      @Anathan2006 3 ปีที่แล้ว +1

      Please support

    • @akshaytk90
      @akshaytk90 3 ปีที่แล้ว +1

      ✨❤️

  • @shilparnath1818
    @shilparnath1818 3 ปีที่แล้ว +52

    Fukru പറയാതെ വയ്യ.....'ഓടനാവട്ടം'....ഒരേ പൊളി....(ചീവീട് കരയുന്നത് കേട്ടോ?....എന്താല്ലേ)

  • @FujinsFVlogs
    @FujinsFVlogs 3 ปีที่แล้ว +6

    ഒരേ പൊളി
    ഇങ്ങള് ഓരോ വീഡിയോ കഴിയുമ്പോളും കൂടുതൽ ഇഷ്ടം bro
    അടിപൊളി 💪

  • @mastarmastar9769
    @mastarmastar9769 3 ปีที่แล้ว +13

    ഇതുപോലെത്തെ വീഡിയോ ഇനി ആരെങ്കിലും ട്രോൾ ചെയ്യാൻ വന്ന ഫുക്രു ഫാൻസിനെ വിവരമറിയും കേട്ടല്ലോ 😁

  • @sureshkrishnan10
    @sureshkrishnan10 3 ปีที่แล้ว +37

    അനിയാ നിന്റെ ചിത്രികരണം കൊള്ളാം......നിന്റെ നാടും കൊള്ളാം...അഭിനന്ദനങ്ങൾ 😍👍♥👌😍

    • @mkpentertainments9242
      @mkpentertainments9242 3 ปีที่แล้ว +1

      പ്ലീസ് സബ്സ്ക്രൈബ് 🔔💕

  • @akcta2045
    @akcta2045 3 ปีที่แล้ว +126

    *3ലക്ഷം* *ഫാമിലിയിൽ ഞാനും ഒരു അംഗം ആയതിൽ വളരെ ഏറെ സന്തോഷം*😅 *ഇനിയും വെച്ചടി വെച്ചടി കയറ്റം ഉണ്ടാവട്ടെ*💥😌😅

  • @jka2998
    @jka2998 3 ปีที่แล้ว +2

    Fukru bro.. I seriously wish I had a child hood like yours.. Awesome!

  • @theone6481
    @theone6481 3 ปีที่แล้ว +4

    നല്ല ഒരു vlog ആണ്😍😍
    ഇപ്പൊ കാണുന്ന vlog കളിൽ നിന്നും വ്യത്യസ്തം..

  • @amalkp2298
    @amalkp2298 3 ปีที่แล้ว +51

    ഒന്നും നോക്കണ്ട ഇത് പോലെ കാണുന്നവരെ മടുപ്പിക്കാൻ പറ്റാത ഒരു vibe അണ്ണന് ഉണ്ട് ആ vibe ഇത് പോലെ ഇങ്ങ് തന്നേക്കണം.....❣️.❣️. ഒരുപാട് ഇഷ്ടം ❣️fukru❣️

  • @AliAkbar-wv4xs
    @AliAkbar-wv4xs 3 ปีที่แล้ว +81

    Aniyante veedum parisaravum ishtapettavar like adi

  • @sreeniraju739
    @sreeniraju739 3 ปีที่แล้ว +23

    കുട്ടുകാരെ ഇത്ര സപ്പോർട്ട് ചെയൂന്ന ഫുക്രു ♥️

    • @vish5127
      @vish5127 3 ปีที่แล้ว

      ❤️

  • @m5malayalam2.03
    @m5malayalam2.03 3 ปีที่แล้ว +3

    ക്യാമറയും തൂക്കി നടന്നാലും പൈസ ഉണ്ടാക്കാൻ പറ്റും എന്ന് കാണിച്ചു തന്നു ഫുക്രു ഭായി come on baby oh yeah 😂😂😂😂😂🙏

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +24

    ഏറ്റവും ഇഷ്ടമായത് ഫുക്രുവിന്റെ നാടാണ് 👌👌ഹരിതാഭയും പച്ചപ്പും 😘😘

  • @nabeel1700
    @nabeel1700 3 ปีที่แล้ว +122

    ഇങ്ങനത്തെ വീഡിയോസ് ആണ് ഞങ്ങക്ക് ആവശ്യം ഹേറ്റേഴ്‌സിനെ വരെ ഫാൻസ്‌ ആക്കാം 😍

  • @sufiyan7777
    @sufiyan7777 3 ปีที่แล้ว +5

    your childhood life was awsome

  • @cykl5484
    @cykl5484 2 ปีที่แล้ว

    Fukru I was once your hater. But your over whelming love towards dogs shows that you’re a good man.
    Love from US💕

  • @mumthazp.a3817
    @mumthazp.a3817 3 ปีที่แล้ว +18

    ഭാഗ്യവാൻ ഈ സമയത്തും വീടിന് പുറത്തിറങ്ങി ഇങ്ങനെ നടക്കാൻ പറ്റുന്നുണ്ടല്ലോ
    ഇങ്ങനെയുള്ള സ്ഥലങ്ങൾ കണ്ടിട്ട് ഒരു രക്ഷയില്ല ട്ടോ '''❤️❤️

  • @Aswanth_kv
    @Aswanth_kv 3 ปีที่แล้ว +72

    വന്ന് വന്ന് ഫുക്രുവിന്റെ വളോഗ് കാണാതെ ഇരിക്കാൻ പറ്റാതെ ആയി.....❤️😍

  • @cr77764
    @cr77764 3 ปีที่แล้ว +2

    ഫുൾ support അണ് മുത്ത നീ ഇനിയും ഇതുപോലെ enterteing അയിടൊല്ല വീഡിയോസ് ചെയ്യണം

  • @njan_rahuu9106
    @njan_rahuu9106 3 ปีที่แล้ว +6

    യാ മോനേ... വീഡിയോയ്ക്ക് എന്നാ ഒരു ഫീലാ.....Keep going ❣️❣️❣️

  • @lallu8976
    @lallu8976 3 ปีที่แล้ว +27

    ആദ്യം ബിഗ്‌ബോസൊക്കെ കണ്ട് ഒരുപാട് വെറുപ്പ് തോന്നിയെങ്കിലും പിന്നീട് മച്ചാന്റെ വിഡിയോസും insta ഒക്കെ കണ്ടപ്പോ ഒരുപാടിഷ്ടായി ഒരേ പൊളി MOODESH...

  • @purpleaishh5347
    @purpleaishh5347 3 ปีที่แล้ว +31

    ഫുക്രു ചേട്ടന്റെ കൂടെ നമ്മളും ഒന്ന് നടന്ന ഫീൽ 💖💖💖💖💖💖💖💖💖🥰🥰🥰🥰 enjoy enjoy

  • @shajikani8117
    @shajikani8117 3 ปีที่แล้ว

    Serikkum enjoy cheyithu cheyunnnu nice,... Ennum chettan Happy aayirikke...njagalkkum unde bro ithupole childhood story aa sundharamaya ormakalum naalukalum oorthedukkan help cheyithathine thanks bro ... Once. More thanks😄😄😄😀

  • @sk715
    @sk715 3 ปีที่แล้ว +4

    Vlogs oke adipoliyaa.... Eniyum porateee💪🏻🤩💥🔥🔥🔥🔥✨✨✨✨

  • @DevikaYT
    @DevikaYT 3 ปีที่แล้ว +37

    Odanavattom famous ആയി.
    Sorry famous ആക്കി fukru vlogs ♥

  • @user-rx3ku8hv9c
    @user-rx3ku8hv9c 3 ปีที่แล้ว +48

    എല്ലാവർക്കും ഓർക്കാൻ ഒരു നല്ല കുട്ടിക്കാലം കാണും ഇന്ന് fukruന്റ ആ കുട്ടികാലത്ത് കൊണ്ടു പോയ കൂട്ടത്തിൽ നമ്മുടെ കുട്ടിക്കാലവും ഓർമ്മിപ്പിച്ച fukru ചേട്ടനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🐎🏅🏆💞💗💖💝💘💕

  • @ansilakku8881
    @ansilakku8881 3 ปีที่แล้ว +1

    Adipoli 300k cngratz

  • @remya5692
    @remya5692 3 ปีที่แล้ว +6

    3 lakh more subscribers ❤️🤗
    Congrats 🎊 mannn... Keep going 👍 super place ☺️

  • @mehafinnidhu9177
    @mehafinnidhu9177 3 ปีที่แล้ว +36

    എനിക്ക് fukru ചേട്ടന്റെ നാട് കാണാൻ തോന്നുന്നു ഞാൻ മലപ്പുറകാരനാണ് fukru ചേട്ടൻ പൊളി 💥💥

    • @LM-vx6de
      @LM-vx6de 3 ปีที่แล้ว +3

      Mlprm 😍

    • @aiswarya_aish2591
      @aiswarya_aish2591 3 ปีที่แล้ว +4

      Athann njngal kollamkarde power....poli place aanu ith.. ente ammede veed ivda....odanavattam😌💕

    • @LM-vx6de
      @LM-vx6de 3 ปีที่แล้ว +2

      Sastham kotta🥰

  • @drrobinofficial3957
    @drrobinofficial3957 3 ปีที่แล้ว +61

    Fukkurr chettta ❤️❤️❤️❤️❤️❤️
    Fukuruvinna eshttamulla oru like 👍

  • @mohdziyad4857
    @mohdziyad4857 3 ปีที่แล้ว

    Bro cngrts for passing 300 k video ശെരിക്കും enjoy ചെയിനുണ്ട്

  • @manjubaby4709
    @manjubaby4709 3 ปีที่แล้ว +8

    Fukru chettante ella vdos um trending list l ondallo❤️❤️🎉

  • @meesamadhavan710
    @meesamadhavan710 3 ปีที่แล้ว +196

    *മുത്തേ ഫുക്രു എന്റെ മുത്തുമണി നീ ഒരു പ്രസ്ഥാനം ആണ് ചക്കരേ ♥️♥️*

  • @abhijithcs3035
    @abhijithcs3035 3 ปีที่แล้ว +122

    ഞാൻ ഫുക്രു ചേട്ടന്റെ വലിയ ഫാനാ

    • @pocomac6338
      @pocomac6338 3 ปีที่แล้ว +2

      Athu ningal angu theerumanucha mathiyO? 😂👊..
      Chali aanu Ennu ariya.. Theri vilikkale

    • @FF-ev8on
      @FF-ev8on 3 ปีที่แล้ว

      ok da okda okda

    • @reshmacs4910
      @reshmacs4910 3 ปีที่แล้ว

      Pole

    • @sunilchristal1447
      @sunilchristal1447 3 ปีที่แล้ว

      Pole

    • @farshaadali6659
      @farshaadali6659 3 ปีที่แล้ว

      Ayin njngal enthu venam

  • @mrsalsobavi4753
    @mrsalsobavi4753 3 ปีที่แล้ว +7

    ഈ നാട്ടിൻ പുറത്തും മാസ്ക് ഇടാൻ കാണിച്ച ആ മനസ്സ് 😍😍

  • @vish5127
    @vish5127 3 ปีที่แล้ว +82

    എന്റെ പശുവിന്റെയും ആടിന്റെയും ഡോഗ്സിന്റെയും വീഡിയോ എന്റെ അനുമതിയില്ലാതെ എടുത്തതിനു ഞാൻ കേസ് കൊടുക്കും മാമ 😂😂😂😂

    • @MalluBMX
      @MalluBMX 3 ปีที่แล้ว +1

      😂😀

    • @anandu7487
      @anandu7487 3 ปีที่แล้ว +1

      🤣🤣🤣

  • @drkmallugaming9477
    @drkmallugaming9477 3 ปีที่แล้ว +33

    പൊളി ഇപ്പോൾ വീഡിയോ കാണാൻ ഒരു മൂഡ് ഉണ്ട് പൊളി 😆😆😆😆😆😆😘😘😘😘😘😘😘😘💞💞💞💞💞💞✌️

  • @amaljith5879
    @amaljith5879 3 ปีที่แล้ว +132

    എന്റെ ജീവിതത്തിൽ കാണണം എന്ന് വിചാരിക്കുന്ന ആളുകളിൽ ഒരാളാണ് fukru💖💖💖💖

  • @__mk1194
    @__mk1194 3 ปีที่แล้ว +3

    മച്ചാനെ... ഇജ്ജ് എന്തൊക്കെ ആണേലും പോളിയാണ്🥰🥰 keep going ❤️

  • @syamraj6921
    @syamraj6921 3 ปีที่แล้ว +1

    Machan powli allea nammlannum innum katta support anu .sherikkum orupad santhosham thoni e video kandappol kuttikalatha orammakl mansil vannu .orupad perea miss cheyth .iniyum ithupolulla videos prethikshikkunnu .

  • @liyamarythomas24
    @liyamarythomas24 3 ปีที่แล้ว +82

    Childhood friends ഇപ്പോൾ വളരെയേറെ miss cheyunnavaro atho കാണാൻ കൊതിക്കുന്നവർ എത്രപേർ

  • @kpopdramakrishworld7234
    @kpopdramakrishworld7234 3 ปีที่แล้ว +16

    Fukru മച്ചാനെ നീ അന്നും ഇന്നും പൊളിയാട്ടോ 🔥🔥🔥
    പിന്നെ മച്ചാന്റെ പ്രകൃതി രമണിയമായാ 😄 സ്‌ഥലവും 😍👌👌

  • @fav9985
    @fav9985 3 ปีที่แล้ว +7

    Njan orupad ningale veruttirunnu After Bigg Boss But Now I like u. These Vlogs Are very nice You Do Some Awesome Work. After long i Hit like for deseving👍
    And one more.....
    You cares every one without thinking rich or poor only humanity🥰

  • @aryaganesh8100
    @aryaganesh8100 3 ปีที่แล้ว +2

    ഒരു ചെറു പുഞ്ചിരിയോടെ ഈ video കണ്ടൂ 🥰☺️☺️✨✨😍 Very Postive Vibe ❤️ #Childhood memories 😘 Keep doing Videos Fukru❤️

  • @naveen3917
    @naveen3917 3 ปีที่แล้ว +7

    Ethra valliya nillayil ethiyalum frndsinaiii marakkathaiii fukruvinirikataiii like❤❤❤

  • @souravkrishna7566
    @souravkrishna7566 3 ปีที่แล้ว +13

    Your vlog is developing in a good manner.... Keep going..... and ur backgroup music is awesome... ❣️💥

  • @aryap.s1152
    @aryap.s1152 3 ปีที่แล้ว +3

    Fukru polii vibe ann keep going feeling sooo goood and relaxed while seeing ur vlogs😊😊😊😊

  • @26akshays76
    @26akshays76 3 ปีที่แล้ว +6

    Skip ചെയ്യാൻ തോന്നീലാ മുത്തേ.. Nyc vdeo❤️

  • @mkpentertainments9242
    @mkpentertainments9242 3 ปีที่แล้ว +10

    Fukru മച്ചാന്റെ വീഡിയോസ് tiktok മുതൽ കാണുന്നുണ്ട്. നല്ല രീതിയിൽ ആളുകളെ entertain ചെയ്യാൻ കഴിവുള്ള വ്യക്തിയാണ് 💕. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു 🤗🥰

  • @ne.poliyanu.man7
    @ne.poliyanu.man7 3 ปีที่แล้ว +19

    🔥തുടരുക🔥
    ❤️കണ്ടിരിക്കാൻ നല്ല രസമുണ്ട്❤️

  • @bhavyasubhash8979
    @bhavyasubhash8979 3 ปีที่แล้ว +5

    you guys are so lucky to stay in such a beautiful place 🥰🥰🥰

  • @safeertt9284
    @safeertt9284 3 ปีที่แล้ว

    Fukru...
    Oru rakshayumilla, nice spots
    Enjoying like this videos
    Don't forget to upload such exciting contents ❤️

  • @sanjay-ex8qo
    @sanjay-ex8qo 3 ปีที่แล้ว +37

    Chettoi....വീഡിയോ കൊള്ളാം ഇഷ്ടപ്പെട്ടു.... 🔥ഇതു പോലെ ഉള്ള വീഡിയോസ് ഇനിയും വേണം എന്നുള്ളവർ ലൈക്‌ അടി... 💖🙌

  • @annsfunnydairies3423
    @annsfunnydairies3423 3 ปีที่แล้ว +15

    Fukru chettan direct cheyyuna padathinu venda waiting ullavar undoo 💓 ithokke enthu 🥰🥰

  • @Y_NEX_
    @Y_NEX_ 3 ปีที่แล้ว +10

    അനിയന്റെ വീട് ഒരു മൃഗശാല തന്നെ ❤

    • @vish5127
      @vish5127 3 ปีที่แล้ว

      😂❤️

  • @JobinMagicWorld
    @JobinMagicWorld 3 ปีที่แล้ว +3

    Contemplating childhood is like contemplating a beautiful region as one rides backwards; one really becomes aware of the beauty at that moment, that very instant, when it begins to vanish💥💥💥🔥🔥🔥

  • @kunhammadom5606
    @kunhammadom5606 3 ปีที่แล้ว +14

    അടിപ്പൊളി വൈവ് വീഡിയോ വേഗം തീർന്നുപോയോ എന്നൊരു സംഷയം കുറച്ചുക്കൂടി വേണം 😍😍😍😍

  • @TutorialTechie
    @TutorialTechie 3 ปีที่แล้ว +43

    Kochugalllan hatersine fans aaki 😂

  • @flash_rider__42
    @flash_rider__42 3 ปีที่แล้ว +2

    Poli video Fukru Chetta💖😍😂

  • @mypetsworld7175
    @mypetsworld7175 3 ปีที่แล้ว

    മുത്തേ എല്ലാ വീഡിയോസും പൊളിയാണ് ഇനിയും ഇതേപോലെയുള്ള വീഡിയോ ചെയ്യണം

  • @figitingarmy2765
    @figitingarmy2765 3 ปีที่แล้ว +12

    പൊളി vedio enjoy ആയിരിന്നു mass
    Amml duki power ആണ് മുത്തേ പിന്നെ നമ്മുട ചെമ്പൻ മോൻ പൊളി power fukru team is power love you

    • @amal.duukki_
      @amal.duukki_ 3 ปีที่แล้ว

      🌺🌺🌺thanks muthey ❤ love u

    • @figitingarmy2765
      @figitingarmy2765 3 ปีที่แล้ว +1

      @@amal.duukki_ ഓക്കേ muthee

  • @yedhu9937
    @yedhu9937 3 ปีที่แล้ว +32

    Chemba oru ഈർക്കിലി എടുക്കൂ മുറ്റത്ത് ഞണ്ട് ഇരിപ്പുണ്ട് കൊളുത്തി ഇങ്ടുക്കാം =Ramu Annan ❤️

  • @ebulljetuyir5239
    @ebulljetuyir5239 3 ปีที่แล้ว +6

    Fukru ippo full chill vibe

  • @youtubelunatic_op4495
    @youtubelunatic_op4495 3 ปีที่แล้ว +3

    Chetta loved your videos now keep going ❤️❤️ nice places❤️

  • @Ashan-oru-sambhavamalle
    @Ashan-oru-sambhavamalle 3 ปีที่แล้ว +6

    Pwoli സ്ഥലം ഇതൊക്കെ കാണുമ്പോൾ പഴയ സ്കൂൾ ഓർമകളും ആറിൽ കളിച്ചു നടക്കുന്നതൊക്കെയാ 🥰 ഓർമ വരുന്നേ. പിന്നെ വീഡിയോ length കൂടിയാലും കുഴപ്പമില്ല ഇത്രയ്ക്കു അങ്ങ് length കുറക്കണ്ട കേട്ടോ ❤

  • @amazil545
    @amazil545 3 ปีที่แล้ว +102

    Fukroonte സ്ഥിരം പ്രേക്ഷകര്‍ ആരൊക്കെ??🥰💕💕

  • @muhammedajnas5491
    @muhammedajnas5491 3 ปีที่แล้ว +1

    thanks fukkru for feel good video..
    love u..,❤️❤️

  • @njammalekoikode3581
    @njammalekoikode3581 3 ปีที่แล้ว +4

    നീന്തൽ അറിയിലെഗിലും നീന്തൽ കുളം മിസ് ചൈയുന്ന ഞാൻ 😍😍😍

  • @anjuu6784
    @anjuu6784 3 ปีที่แล้ว +7

    ഈ വിഡിയോ കണ്ടിട്ട് കമന്റ്‌ ഇടാതെ പോകാൻ തോന്നുന്നില്ല...അത്രക്കും superb👌👌...ഇനിയും ഇത് പോലത്തെ videos നു ആയി കാത്തിരിക്കുന്നു

  • @nijojohnson1081
    @nijojohnson1081 3 ปีที่แล้ว +44

    മുത്തേ ഞാൻ പ്രവാസി ആണ്.. ഇത് കാണുമ്പോൾ ഒരു കുളിരാണ്.. പച്ചപ്പ്, കരിക്ക്, മാങ്ങ, ആട്, പട്ടി.. 😍

  • @ranjithkr5341
    @ranjithkr5341 3 ปีที่แล้ว

    വീഡിയോസ് എല്ലാം അടിപൊളി നാടിന്റെ ഒരു vibe കിടു ആണ്

  • @vijayraghav5616
    @vijayraghav5616 3 ปีที่แล้ว +1

    Ningal oru rakshyilla man ,mass ,next level .❤