നഴ്സിങ് അനുഭവം പങ്കുവച്ച് ‍‍‍തട്ടീം മുട്ടീം ഫെയിം ‘മീനാക്ഷി’ | Meenakshi | Nurse | Thatteem Mutteem

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 2.1K

  • @afraskhan9107
    @afraskhan9107 3 ปีที่แล้ว +4486

    നടി ആയാൽ കൂടുതൽ കാശ് കിട്ടുമായിരുന്നെങ്കിലും അത് മറന്ന് നമ്മുടെ മീനാക്ഷി മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ഇറങ്ങിയ മീനാക്ഷിക്ക് ബിഗ് സല്യൂട്ട്...

    • @twinkle3106
      @twinkle3106 3 ปีที่แล้ว +49

      Apol UK il jeevikan pattillallo

    • @modiji8405
      @modiji8405 3 ปีที่แล้ว +201

      The salary of nurse in uk is very high and they get great respect unlike here

    • @sreedevidasdas4967
      @sreedevidasdas4967 3 ปีที่แล้ว +60

      സിനിമ സീരിയൽ ജോലി ശാശ്വതമല്ലല്ലോ ......

    • @nivedithakrishna7639
      @nivedithakrishna7639 3 ปีที่แล้ว +51

      Uk yil nurse mark nala payment anene... Pine orupad snehavum respect um kituna oru job anu ivide nursemarudeth...

    • @snehamoljoseph5440
      @snehamoljoseph5440 3 ปีที่แล้ว +7

      Salary of nurse @UK ❤️

  • @ashzworld3963
    @ashzworld3963 3 ปีที่แล้ว +10084

    എനിക്ക് എന്തോ ഉപ്പും മുളകിലെ ലെച്ചു നേക്കാൾലും ഇഷ്ടം ഈ മീനാക്ഷി യെ ആണ്.. 🥰🥰🥰

    • @sreesree129
      @sreesree129 3 ปีที่แล้ว +79

      A aksharangalil Evideyo oru 🐓 ye kandathu pole❤️

    • @Ali-hd1dm
      @Ali-hd1dm 3 ปีที่แล้ว +288

      @@sreesree129 എടാ മൊയന്തേ അവൾ ഗേളാണ്

    • @devilqueen8190
      @devilqueen8190 3 ปีที่แล้ว +51

      @@Ali-hd1dm 😂😂

    • @wanderlust786
      @wanderlust786 3 ปีที่แล้ว +28

      @@Ali-hd1dm 🤣🤣

    • @sreesree129
      @sreesree129 3 ปีที่แล้ว +27

      @@Ali-hd1dm 🐓 thalavanu nonthu 🙏

  • @chachusmedia4465
    @chachusmedia4465 3 ปีที่แล้ว +5639

    നമ്മുടെ വീട്ടിലെ കുട്ടിയായിട്ടാണ് മീനുട്ടിയെ കാണുന്നത്....
    ഇതു കാണുമ്പോൾ അഭിമാനം തോന്നുന്നു 🥰🥰🥰🥰

    • @JithinJose7
      @JithinJose7 3 ปีที่แล้ว +5

      ഓണ്ലൈന് അങ്ങളെ

    • @sanjayvs5456
      @sanjayvs5456 3 ปีที่แล้ว +2

      @@JithinJose7 😂😂😂😂😛🤪

    • @fathimaka6938
      @fathimaka6938 2 ปีที่แล้ว

      After death nurse not cry

  • @netizen6442
    @netizen6442 3 ปีที่แล้ว +5593

    സ്റ്റാർഡത്തിൽ ഒതുങ്ങാതെ പഠിച്ച ജോലി ചെയ്യാൻ തയ്യാറായ ലക്ഷ്മി കുട്ടിയ്ക്ക് 'ഹാറ്റ്സ് ഓഫ് '👏

    • @anjuaniyan9415
      @anjuaniyan9415 3 ปีที่แล้ว +104

      Nursing highly standardized job.. specially out of india.. 🥰

    • @ebrayithazhemalol6661
      @ebrayithazhemalol6661 3 ปีที่แล้ว +28

      So what adhoke oroorutharude ishtamalle film starsne enta prashnm

    • @jenugilspeter1013
      @jenugilspeter1013 3 ปีที่แล้ว +8

      Enth stardom 🙄🤣

    • @alwingeo9841
      @alwingeo9841 3 ปีที่แล้ว +38

      ഏറ്റവും ഉന്നതമായ ജോലി. നേഴ്സ് കഴിഞ്ഞേ ഉള്ളു ഡോക്ടർസ്. ഒരു നേഴ്സ് ഒരു സ്വർഗത്തിൽ നിന്നുള്ള മാലാഖയാണ്......

    • @HorrorSketches-n8r
      @HorrorSketches-n8r 3 ปีที่แล้ว +22

      ഒരു എപിടോസിൽ അഭിനയിച്ചാൽ കിട്ടുന്നതിനേക്കാൾ കൂടുതൽ uk ഇൽ കിട്ടും

  • @dhaneshvlogs2209
    @dhaneshvlogs2209 3 ปีที่แล้ว +519

    താൻ ചെയ്യേണ്ട കർത്തവ്യം എന്താണ് എന്ന് അറിഞ്ഞുകൊണ്ട് അഭിനനയത്തിൽ നിൽക്കാതെ ഇഷ്ടപെട്ട ജോലി ചെയ്യുന്ന മീനാക്ഷിക്ക് ഹൃദയത്തിൽ നിന്നും ഒരു സല്യൂട്ട് .

    • @888------
      @888------ 3 ปีที่แล้ว +1

      Lock down ആയപ്പോ സീരിയൽ പോയി..തടി വച്ചു cinema golden chance കളഞ്ഞു പിന്നെ വേറെ വഴി ഇല്ല😎

    • @harshavimal4280
      @harshavimal4280 3 ปีที่แล้ว +9

      @@888------ idhengilum onn angeekarikado itra polum cheyathe jobnu povathe irkana etra per nd... Dhnum venm oru manas... Pls see the positive sides...

    • @akshaivlogs
      @akshaivlogs 3 ปีที่แล้ว +4

      @@harshavimal4280 avane paranjitt karyam illaa bro ellaa idathum kaanullo negative adikkunna kuree ennam🙂

    • @harshavimal4280
      @harshavimal4280 3 ปีที่แล้ว +1

      @@akshaivlogs athe sherya😐

  • @khalidpp5977
    @khalidpp5977 3 ปีที่แล้ว +7409

    സ്വന്തം ജീവിത മറന്ന് മറ്റുള്ളവരെ ജീവൻ സംരക്ഷിക്കുന്ന ക്കുകയും നഴ്സ്സൂ മാർക്ക് ബിഗ്ഗ് സല്ലൂട്ട്

    • @kochiqueenzz9309
      @kochiqueenzz9309 3 ปีที่แล้ว +6

      Thank you broo

    • @saranyaraj1623
      @saranyaraj1623 3 ปีที่แล้ว +3

      God bless you ❤️👍🙏🙏

    • @valsalamohan6170
      @valsalamohan6170 3 ปีที่แล้ว +5

      താങ്ക് യു baghialakshmi

    • @anilamolc.a3124
      @anilamolc.a3124 3 ปีที่แล้ว +2

      Thnku bro.🤗 God bless u

    • @renjith
      @renjith 3 ปีที่แล้ว +2

      @@valsalamohan6170 1,,,№#

  • @neenurajesh6730
    @neenurajesh6730 3 ปีที่แล้ว +4267

    മീനാക്ഷി.. വളരെ പക്വത ഉള്ള പെൺകുട്ടി ആണ്.. പഠിച്ചു ജോലി സമ്പാദിച്ചു അതിന്റെ ആത്മ നിർവൃതിയിൽ സംസാരിക്കുന്നു.. ചില പെൺകുട്ടികൾ സീരിയലിൽ നിന്ന് click ആയാൽ പിന്നെ നോക്കണ്ട.. പിന്നെ ഭയങ്കര ജാടയായി... ഞാനെന്തോ വല്ല്യ സംഭവമാണെന്ന് വിചാരിച്ചോണ്ടാ നടക്കുന്നത്.. അതിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത മീനൂട്ടിക്ക് എന്റെ അഭിനന്ദനങ്ങൾ ❤🌹

    • @sreekutty6798
      @sreekutty6798 3 ปีที่แล้ว +52

      Juhi rustahgiii

    • @_abhi_9227
      @_abhi_9227 3 ปีที่แล้ว +58

      Yes അതോണ്ട് കൂടുതൽ ഇഷ്ടപ്പെടുന്നു മീനാക്ഷിയെ

    • @manuabraham5832
      @manuabraham5832 3 ปีที่แล้ว +27

      Yes ചിലർക്ക് ഒട്ടും knowledge ഇല്ല

    • @deeparajesh2018
      @deeparajesh2018 3 ปีที่แล้ว +24

      Meenuty midukkiayathil athishayikkan illa because Anila Chechi well educated ane her mother

    • @sreelakshmisajeev3962
      @sreelakshmisajeev3962 3 ปีที่แล้ว +32

      Ath sathyam... Oru serial abhinayicha poleye thonunilla aa samsaram kettit... So down to earth person 😍😻

  • @gayathrimahadev4295
    @gayathrimahadev4295 3 ปีที่แล้ว +164

    Docters നെകാളും എപ്പോഴും കഷ്ട്ടപെടുന്നത് നേഴ്സ്മാരാണ്.
    👌👌Big salute🙏🙏🙏

    • @fathimaka6938
      @fathimaka6938 2 ปีที่แล้ว

      Nurse try not eating lot of medicines

  • @villagefoodvlogs5712
    @villagefoodvlogs5712 3 ปีที่แล้ว +2330

    മലയാള സിനിമയിലെ വലിയൊരു സ്പേസ് ഉണ്ടായിട്ടും തന്റെ സ്വന്തം സ്പേസ് ആയ നഴ്സിംഗ് മേഖല തിരഞ്ഞെടുത്ത താങ്കളോട് ബഹുമാനം തോന്നുന്നു ❤❤❤

  • @ambiliks9016
    @ambiliks9016 3 ปีที่แล้ว +240

    മീനാക്ഷി യുടെ സംസാരം നല്ല വ്യക്തിതത്തിന് ഉടമയാണെന്നതാണ്.. സ്നേഹാദരങ്ങൾ.. നല്ലത് വരട്ടെ

  • @അന്നസ്റ്റീഫൻ
    @അന്നസ്റ്റീഫൻ 3 ปีที่แล้ว +3433

    ഞാൻ ഉൾപ്പടെ ലോകത്തിൽ ഉളള എല്ലാ നേഴ്സ് മാർക്കും ആശംസകൾ അറിയിച്ച എല്ലവരാവടും നന്ദി പറയുന്നു വീണ്ടും ഞങ്ങൾക് വേണ്ടി പ്രയർ ചെയ്യണം

    • @chillax8086
      @chillax8086 3 ปีที่แล้ว +8

      Sure

    • @remamukesh3439
      @remamukesh3439 3 ปีที่แล้ว +8

      Happy Nurse Day ❤️

    • @athupathma6474
      @athupathma6474 3 ปีที่แล้ว +6

      Happy nurse's day

    • @shahanasbenhar9961
      @shahanasbenhar9961 3 ปีที่แล้ว +11

      Theerchayayum.. big salute for all nurses🥰😍🤩

    • @remamukesh3439
      @remamukesh3439 3 ปีที่แล้ว +10

      @@shahanasbenhar9961 അതെ ❤️❤️ നമ്മളെ പരിചരിക്കുന്ന കരങ്ങൾക്ക് A Big Salute ❤️❤️🔥

  • @entekannur6918
    @entekannur6918 3 ปีที่แล้ว +8728

    Meenakshiya kanddu vannavar undo

  • @binukb3440
    @binukb3440 3 ปีที่แล้ว +3657

    മീനാക്ഷി ഇങ്ങനെ എങ്കിലും കണ്ടതിൽ ഭയങ്കര സന്തോഷം എത്രയും പെട്ടെന്ന് തിരിച്ചു വന്ന് തട്ടിമുട്ടി യിലെ ജോയിൻ ചെയ്യുക ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @നീലി-1
      @നീലി-1 3 ปีที่แล้ว +252

      Abhinayathekkal mahatraram ആയ work ആണ് aa കുട്ടി ഇപ്പൊൾ ചെയ്യുന്നത് ..

    • @saniya2445
      @saniya2445 3 ปีที่แล้ว +98

      Well it's her choice...leave her alone

    • @susheelavenugopal1923
      @susheelavenugopal1923 3 ปีที่แล้ว +43

      Let she work there

    • @cooltoad3009
      @cooltoad3009 3 ปีที่แล้ว +73

      Thattiyum muttiyum ninnal enthu kittum. UK ninnal mathi. Nalla carrier and good settled life kittum.

    • @binukb3440
      @binukb3440 3 ปีที่แล้ว +48

      @@cooltoad3009 ജോലി കളഞ്ഞിട്ട് വരാൻ അല്ല പറഞ്ഞത് വരുമ്പോൾ ജോയിൻ ചെയ്യു എന്നാണ് പറഞ്ഞത്

  • @indian4227
    @indian4227 3 ปีที่แล้ว +514

    സീരിയലിന്റെ ഗ്ലാമർ ലോകത്തു നിന്നും നഴ്സിംഗ് ജോലിയിലേക്ക് പോയ മീനാക്ഷി ക്ക് അഭിനന്ദനങ്ങൾ

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 3 ปีที่แล้ว +183

    അഭിനയത്തോടൊപ്പം പഠനവും കൊണ്ടുപോയി ഇഷ്ടപ്പെട്ട മേഖല തിരഞ്ഞെടുക്കുകയും ചെയ്ത ഭാഗ്യലക്ഷ്മി👏👏🥰🥰

  • @m._.ilton_
    @m._.ilton_ 3 ปีที่แล้ว +5296

    തട്ടീം muttem ഇഷ്ടമുള്ളവർ
    ഉണ്ടോ
    ലൈക് അടി
    👍🏻👍🏻

    • @sreevalsanputhalath370
      @sreevalsanputhalath370 3 ปีที่แล้ว +3

      7

    • @joker_5463
      @joker_5463 3 ปีที่แล้ว +7

      Meenakshi super moluuu

    • @rockibos4818
      @rockibos4818 3 ปีที่แล้ว +6

      തലേയ്‌വാ നിൻ..ഗ്ളാ 🔥🔥🔥

    • @iamarmy2777
      @iamarmy2777 3 ปีที่แล้ว +3

      Pinnee🥰🥰🥰

    • @jencyajil1794
      @jencyajil1794 3 ปีที่แล้ว +6

      Nte 6yrs ulla mon best of thatteem mutteem kanathe urangooola

  • @snp-zya
    @snp-zya 3 ปีที่แล้ว +1307

    എല്ലാ നേഴ്‌സുന്മാർക്കും ഹൃദയം നിറഞ്ഞ
    നന്ദി രേഖപ്പെടുത്തുന്നു.. ❤️👏

    • @kpshafi555
      @kpshafi555 3 ปีที่แล้ว +2

      മാണ്ട ജി

    • @aishafashion5264
      @aishafashion5264 3 ปีที่แล้ว +31

      ഞാൻ എവിടെ പോയാലും തന്നെ കന്നും

    • @shamlarahim7623
      @shamlarahim7623 3 ปีที่แล้ว +1

      Thank you.

    • @noufiyanoufi3337
      @noufiyanoufi3337 3 ปีที่แล้ว +5

      @@aishafashion5264 yeah😄 njnum 😄😄😁

    • @shabeelahashim4959
      @shabeelahashim4959 3 ปีที่แล้ว +3

      Ivdem🥴

  • @__gift__of_god
    @__gift__of_god 3 ปีที่แล้ว +2064

    തട്ടീം മുട്ടീം സീരിയലിൽ മീനാക്ഷി നഴ്സ് ആയിട്ട് ആണല്ലോ ശരിയ്ക്കും നഴ്സ് ആണല്ലേ ❤️

  • @muthalavan1122
    @muthalavan1122 3 ปีที่แล้ว +166

    മീനാക്ഷി യുടെ അമ്മയ്ക്കും അച്ഛനും ന്റെ പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുന്നു... ഒരു സീരിയൽ നടി ആയിട്ടും ഒരു തല കനവും കാണിക്കാതെ ഇത്ര ഭാവ്യത യോടെ പെരുമാറാനുള്ള ആ സ്വഭാവം പറഞ്ഞു കൊടുത്തു വളർത്തിയതിനു... മീനാക്ഷിക്കും ഈ നഴ്സസ് ദിനത്തിൽ പ്രത്യേക ആശംസകൾ നേരുന്നു...

  • @marykuttyxavier177
    @marykuttyxavier177 3 ปีที่แล้ว +360

    എന്റെ മോളും ICU ൽ കോവിഡ് രോഗികളെ നോക്കുന്നു സൗദിയിൽ. എല്ലാ നഴ്സിംഗ് ജീവനക്കാരെയും ദൈവം അനുഗ്രഹിക്കട്ടെ

    • @haninfilza8413
      @haninfilza8413 3 ปีที่แล้ว +11

      നന്നായി മീനാക്ഷി സീരിയലിൽ നിന്ന് നശിക്കാതെ നല്ല ഭാവി തിരഞ്ഞാടുതേല്ലോ. സീരിയൽ എന്നു കേൾക്കുമ്പോൾ അറപ്പാണ്. മോൾക് നല്ലത് varatte❤

    • @nadharunath4268
      @nadharunath4268 3 ปีที่แล้ว +2

      May God bless

  • @-90s56
    @-90s56 3 ปีที่แล้ว +2128

    ഭൂമിയിലെ മാലാഖമാരെ ഓർക്കാൻ ഒരു ദിവസം മാത്രം പോരാ ഈ കോവിഡ് കാലത്ത് 😍💛

    • @shemi3958
      @shemi3958 3 ปีที่แล้ว +27

      നിങ്ങള് എവിടായിരുന്നു കോശി ചേട്ടാ കൊറേ നാളായല്ലോ കമന്റ്‌ ഒക്കെ കണ്ടിട്ട്

    • @vaishusheaven9017
      @vaishusheaven9017 3 ปีที่แล้ว +5

      ningal evide aanu mashee kannan illalo

    • @sinivarghese2328
      @sinivarghese2328 3 ปีที่แล้ว +9

      Koshy bhya avidae ayirunnu 🙏

    • @rajalekshmiz579
      @rajalekshmiz579 3 ปีที่แล้ว +5

      Evide ayirunnu.bhai.🙋🙋🙏

    • @aryaprakash8460
      @aryaprakash8460 3 ปีที่แล้ว +4

      Kure aayallo kanditt

  • @ismailrahman6419
    @ismailrahman6419 3 ปีที่แล้ว +314

    ഗ്ലാമർ ലോകത്തു നിന്നും മാറി അശരണർക്ക് സാന്ത്വനം നൽകുന്ന നഴ്സിങ് ജോലി തെരെഞ്ഞെടുത്ത മോൾക്ക് എല്ലാവിധ ഭാവുകങ്ങളും

    • @greeshma2805
      @greeshma2805 3 ปีที่แล้ว +6

      Asharanar ullathu nattile government hospital alle

  • @furious-choehaalen1525
    @furious-choehaalen1525 3 ปีที่แล้ว +3225

    😅Pavam Adhi um ...😅😅😅
    💫Muunu Pillerum .....😅

  • @braveheart_1027
    @braveheart_1027 3 ปีที่แล้ว +478

    പല നടീ നടക്കമാർക്കും മെഡിക്കൽ ഡിഗ്രി കിട്ടിയിട്ടും അതിനോടൊന്നും കൂറുപുലർത്താതെ സിനിമാ മേഖലയിലെ സുഖത്തിൽ ഭ്രമിക്കാതെ തൊഴിലിനോട് കൂറുപുലർത്തിയ മീനാക്ഷിക്ക് 🙏

    • @VINSPPKL
      @VINSPPKL 3 ปีที่แล้ว +23

      സത്യം.. ഈ തൊഴിലിന്റെ മഹത്വം മനസ്സിലാക്കാതെ കുറെ എണ്ണം അതു കളഞ്ഞു, ഏതോ ഒരു പാവത്തിന് കിട്ടേണ്ടിയിരുന്ന സീറ്റും കളഞ്ഞു സിനിമയിൽ കിടന്നു നിരങ്ങുന്നുണ്ട്.. ( സാമാന്തരമായി കൊണ്ടു പോകുന്നവരുണ്ടാകാം.. അതു മറക്കുന്നില്ല )

    • @anju9202
      @anju9202 3 ปีที่แล้ว +17

      They have there own choice

    • @VINSPPKL
      @VINSPPKL 3 ปีที่แล้ว +21

      @@anju9202 എങ്കിൽ ആദ്യമേ ആ ചോയ്സിലോട്ട് അങ്ങ് പോയാൽ പോരായിരുന്നോ.. വെരുതേ സീറ്റ് മിനക്കെടുത്തേണ്ട കാര്യമില്ലല്ലോ.. ആ സീറ്റിൽ വേറെ passionate ആയിട്ടുള്ള ഒരു candidate പഠിച്ചാൽ അതല്ലേ നല്ലത്.

    • @anju9202
      @anju9202 3 ปีที่แล้ว +8

      @@VINSPPKL manushanalle thalparayangal maramallo? Eshttamillatha postil erunnu mattullavare bhudhimuttikunnathinekal nallathatalle athu? swantham thalparyathinu oral profession change cheyumbol vare enthinanu vimarshikan nilkunnathu?athu avarude mathram interest anu.there personal choice.passionate anenkil avasarangal enthayalum varum.passionate ayavarude avasaram thattiyediukan arkum pattilla

    • @indian4227
      @indian4227 3 ปีที่แล้ว +14

      ഏറ്റവും വല്യ ദുരന്തം മേരിറ്റിൽ മെഡിക്കൽ സീറ്റ്‌ വാങ്ങി അതുകഴിഞ്ഞു ias, ips എടുക്കുന്ന കുറേ ആൾക്കാർ

  • @aadamleo104
    @aadamleo104 3 ปีที่แล้ว +39

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സ്വരം... 😍😘ആർകെങ്കിലുo ഉണ്ടോ ഇത്രയും ഇഷ്ടം

  • @geethavcvc632
    @geethavcvc632 3 ปีที่แล้ว +335

    മീനാക്ഷി 🥰🥰🥰ഒരുപാട് ഇഷ്ട്ടം.. Uk ചെന്ന ഉടനെ മലയാളം മറന്നില്ല... Salute all nurses 🙏🙏

    • @NeerjaNeenu
      @NeerjaNeenu 3 ปีที่แล้ว +27

      Ayyo english paranjirunnel jada ennu parayarunu.. alle☹️

    • @nishraghav
      @nishraghav 3 ปีที่แล้ว +4

      @@NeerjaNeenu 👍

    • @anuanu-uz3gd
      @anuanu-uz3gd 3 ปีที่แล้ว +12

      ഇംഗ്ലീഷ് പറഞ്ഞാൽ അത് ജാട മലയാളം ആണേൽ ആരെഹ് വാഹ്‌... Typical malayali 👍👍

    • @beaumakeovers6210
      @beaumakeovers6210 3 ปีที่แล้ว +2

      ഗീതാ ബ്ലഡി ടിപ്പിക്കൽ മലയാളി ഗോ ഗോ ഗോ 🚶‍♀️😁

    • @vaishnavvaishnav1597
      @vaishnavvaishnav1597 3 ปีที่แล้ว +1

      Onnu poo pulle

  • @ഉണ്ണിആർച്ച
    @ഉണ്ണിആർച്ച 3 ปีที่แล้ว +10

    നടിയാണെങ്കിലും.... സ്വന്തം പ്രൊഫഷനോട് കാണിക്കുന്ന ആത്മാർത്ഥ 🔥🔥🔥💯❤️

  • @midhungsundar7641
    @midhungsundar7641 3 ปีที่แล้ว +892

    മീനാക്ഷി..... ആകെ കൂടെ ഒരു പരുപാടി കാണുന്നത് ഇവരുടെയാണ്....... മീനാക്ഷി അഭിനന്ദനങ്ങൾ... ഇനിയും മുന്നോട്ട് 👍 കുഞ്ഞിലേ മുതൽ കാണുവാണ് ഇതിനെ ജോലി വരെ ആയി അല്ലെ... മിടുക്കി 👌👌

    • @Coconut-n5c
      @Coconut-n5c 3 ปีที่แล้ว +11

      അന്നൊക്കെ തട്ടീം മുട്ടീം കിടിലൻ എപ്പിസോഡ് ആയിരുന്നു

    • @midhungsundar7641
      @midhungsundar7641 3 ปีที่แล้ว +15

      @@Coconut-n5c അന്നൊക്കെ എന്നും കാണുമായിരുന്നു... പിന്നെ അത്തരം ഒരുപാട് പരുപാടി വന്നെങ്കിലും കാണാൻ നോക്കില്ലായിരുന്നു... ഇതിന്റെയൊക്കെ ചെറുപ്പം മുതൽ ഉള്ള വളർച്ച കാണാൻ പറ്റി... ആ അനിയൻ ചെക്കന്റെയും

    • @നീലി-1
      @നീലി-1 3 ปีที่แล้ว +1

      സത്യം

    • @നീലി-1
      @നീലി-1 3 ปีที่แล้ว

      @@hitler7095 എന്ത്

  • @samarpanam3948
    @samarpanam3948 3 ปีที่แล้ว +48

    ഭാഗ്യലക്ഷ്മി മഞ്ഞ വെളിച്ചത്തു നിന്ന് സേവന രംഗത്തേക്കിറങ്ങിയതിൽ വളരെ അധികം ബഹുമാനിക്കുന്നു. Hats off🙏🙏🙏🙏🙏

  • @ajithvm3225
    @ajithvm3225 3 ปีที่แล้ว +2

    വളരെ celibrity ആയ ഒരു ഫീൽഡിലേക്ക് എത്തിച്ചേരനുള്ള എല്ലാ അവസരങ്ങളും വന്നിട്ടും ഇതാണ്‌ തന്ടെ പ്രൊഫഷൻ അതിന്ടെ എല്ലാ ബുദ്ദിമുട്ടും തന്ടെ പ്രൊഫഷന്റെ ഭാഗമാക്കിയ ഞങ്ങളെ മീനൂട്ടിക് ഹൃദയത്തിൽ നിന്നോരു നന്ദി....... പറ്റുന്ന ഒരു സമയം എന്നെകിലും തിരിച്ചു വരിക മോഹന വല്ലി അർജുനൻ ന്ടെ മോളായി മായ വതി അച്ഛമ്മയുടെ പേരക്കുട്ടി യായി......... 💕

  • @rojanantony8360
    @rojanantony8360 3 ปีที่แล้ว +244

    സ്വന്തം ജീവൻ മറന്നു മറ്റുള്ളവർക് വേണ്ടി ജോലി ചെയുന്ന ഭൂമിയിലെ എല്ലാ മാലാഖമാർക്‌ ബിഗ് സല്യൂട്ട്

  • @alfiyafathima4169
    @alfiyafathima4169 3 ปีที่แล้ว +69

    കണ്ണ് നിറഞ്ഞു പോയി അവസാനം കേട്ടപ്പോൾ..... ദൈവം അനുഗ്രഹിക്കട്ടെ

  • @Forex-AtoZ
    @Forex-AtoZ 3 ปีที่แล้ว +45

    നമ്മുടെ വീട്ടിലെ കുട്ടി.... തട്ടീം മുട്ടീം ആദ്യം മുതലേ കാണുന്ന ആൾ ഉണ്ടോ

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 3 ปีที่แล้ว

    Meenuttyyyy😍😍😍 njan innu reethuz nte channel il comment ittirunnu meenutty ne kandaal kaanikkaney nnu ..🥰🥰matured aayi lo... U speak so responsibly meenutty... so glad to see u

  • @JoyalAntony
    @JoyalAntony 3 ปีที่แล้ว +89

    എന്റെ രണ്ട് ചേച്ചിമാരും നേഴ്സ് ആണ് 💐💐ഈ ദിനത്തിൽ അവരോടൊപ്പം എല്ലാ നഴ്സുമാർക്കും ആശംസകൾ അറിയിക്കുന്നു

  • @sajnarahman8278
    @sajnarahman8278 3 ปีที่แล้ว +259

    മീനാക്ഷിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം 😘😘

  • @bincyselvester6618
    @bincyselvester6618 3 ปีที่แล้ว +624

    ഞാൻ ഒരു നേഴ്സ് ആണ് proud to be a നേഴ്സ്....

  • @achuttyachus1446
    @achuttyachus1446 3 ปีที่แล้ว +19

    ഈ 1.4k dislike കൊടുക്കാൻ ഇതിനെന്താണ് കുഴപ്പം.നല്ല ഒരു സ്ഥാനത്തിരിക്കുന്ന ആളെ ബഹുമാനിച്ചില്ലേലും ഒരു like എങ്കിലും കൊടുക്കാനുള്ള മനസ്സില്ലല്ലോ മലയാളിക്ക് 🥺🥺കഷ്ട്ടം തന്നെ.ആ പെൺകുട്ടികുടെ തിരക്കുകൾക്കിടയിലും tym കണ്ടെത്തി വന്നതല്ലേ.hats of u dr മീനാക്ഷി 💖💖💖💖

    • @indian4227
      @indian4227 3 ปีที่แล้ว +1

      അസൂയ ആയിരിക്കും

  • @thomaskt8615
    @thomaskt8615 3 ปีที่แล้ว +46

    വളരെ എളിമയുള്ള മീനാക്ഷിക്കുട്ടി ദൈവം അനുഗ്രഹിക്കട്ടെ'

  • @krishnakumarik3334
    @krishnakumarik3334 3 ปีที่แล้ว +1

    ചെറിയ കുട്ടിയായപ്പോൾ കണ്ടുതുടങ്ങിയതാണ് മീനാക്ഷിയെ ഇപ്പോൾ ഇങ്ങനെ കാണുമ്പോൾ വലിയ സന്തോഷം തോനുന്നു സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെ സുഖമായിരിക്കട്ടെ

  • @sheejaiqbal404
    @sheejaiqbal404 3 ปีที่แล้ว +284

    മീനാക്ഷി കണ്ടതിൽ സന്തോഷം

  • @marymoltp2939
    @marymoltp2939 3 ปีที่แล้ว +84

    ഞങളുടെ മീനൂട്ടി യെ ദൈവം അനുഗ്രഹിക്കട്ടെ..

  • @sumathisathyapalan4860
    @sumathisathyapalan4860 3 ปีที่แล้ว +41

    ലോകമെമ്പാടുമുള്ള എല്ലാ നഴ്‌സുമാർക്കും നല്ലതു വരട്ടെ
    ബിഗ് സല്യൂട്ട്...

  • @sreeharipn522
    @sreeharipn522 3 ปีที่แล้ว +151

    നേഴ്സ്മാർക്ക്‌ മാത്രം അല്ലാതെ എല്ലാ ആരോഗ്യപ്രവർത്തകർക്കും ആശംസകൾ അറിയിച്ച stardom ഒഴിവാക്കി നഴ്സിംഗ് പ്രൊഫഷൻ തെരഞ്ഞെടുത്ത ഭാഗ്യലക്ഷ്‌മിക്ക് hatts off

  • @lachuslights8185
    @lachuslights8185 3 ปีที่แล้ว +7

    Thateem muteem മീനാക്ഷിയെ വളരെ അധികം മിസ്സ് ചെയ്യുന്നു........ പക്ഷെ സീരിയൽ നേക്കാൾ വലുത് തന്റെ ജോലി ആണ് എന്ന് തെളിയിച്ചു ഭാഗ്യലക്ഷ്മി big salute... നാട്ടിൽ വരുമ്പോൾ തട്ടീം മുട്ടീം വരണം ട്ടോ ഒരു മിസ്സിംഗ്‌, ആണ്

  • @__love._.birds__
    @__love._.birds__ 3 ปีที่แล้ว +148

    മിന്നൂട്ടി മിസ്സ് യൂ 😍😍

  • @Alex-ek1wo
    @Alex-ek1wo 3 ปีที่แล้ว +72

    പ്രാര്‍ത്ഥനയില്‍ ഇവരെ ഒാര്‍ത്ത് ദിവസവും പ്രാര്‍ത്ഥിക്കാറ‍ുണ്ട്....😍

  • @praveenprabhu1117
    @praveenprabhu1117 3 ปีที่แล้ว +3

    അഭിനയിച്ചു കഴിവ് തെളിയുക്കുകയും,ഉറപ്പായും അതുവഴി ലഭിക്കേണ്ടിയിരുന്ന സൗഭാഗ്യങ്ങൾ വേണ്ടാന്ന് വച്ച് ഒരു സാധാരണക്കാരിയെ പോലെയുള്ള ജീവിതവും, ദൈവിക സ്പർശമുള്ള profession തിരഞ്ഞെടുക്കുകയും ചെയ്ത മനസ്സ്.....വ്യത്യസ്തയാണ് 👍

  • @kk.muhammadrashid8182
    @kk.muhammadrashid8182 3 ปีที่แล้ว +54

    അതുല്യമായ മാനവ സേവനം നടത്തുന്ന എല്ലാ പ്രിയപ്പെട്ട മാലാഖമാർക്കും ഒരായിരം nurses day ആശംസകൾ ❤

  • @rajjtech5692
    @rajjtech5692 3 ปีที่แล้ว +145

    മീനാക്ഷിയെ ഇനി താരമായി കിട്ടുമോ? ഇപ്പോൾ ഇംഗ്ലണ്ട് ന്റെ താരം✋️✋️

  • @subhaswathi8135
    @subhaswathi8135 3 ปีที่แล้ว +199

    Bhoomiyile malakamarku oru big salute 🙏🙏🙏😍😍😍👍👍

  • @abhishekjayaraj8710
    @abhishekjayaraj8710 3 ปีที่แล้ว +156

    അന്ന് പോയിട്ട് ഇപ്പോഴാണ് കാണുന്നത്. ഇനി എന്നാണ് തിരിച്ചു വരുന്നത്.?😍😍😍😍

  • @akhilps3571
    @akhilps3571 3 ปีที่แล้ว +4

    എന്റെ ഭാര്യ ആകാൻ പോകുന്ന കുട്ടിയും നഴ്‌സ് ആണ്...
    ഞങ്ങളുടെ നിശ്ചയം കഴിഞ്ഞു ഇപ്പൊ കോവിഡ് ഡ്യൂട്ടി ആയി അപ്പോളോ ഹോസ്പിറ്റലിൽ ആണ്...നമ്മൾ വർത്തകളിലൂടെ അറിയുന്നത് ഇവർ നേരിട്ട് കാണുന്നവർ ആണ് ....ഇത്രയും അല്ല ഇതിലേറെ എന്തുതന്നെ ലോകത്തെ തളർത്താൻ വന്നാലും ഞങ്ങളെ തലർത്തതെ ഞങ്ങടെ ജങ്ങളെ തൊടില്ല എന്നു കവചമായി നിക്കണ നിങ്ങൾ തന്നെ ആണ് യഥാർത്ഥ മാലാഖമാർ...

  • @goput2616
    @goput2616 ปีที่แล้ว

    ഒരുപാട് miss ചെയുന്നു..... തട്ടീം മുട്ടീം ൽ.. ഇപ്പോൾ കാണും പഴയ episode... പേരുപോലെ എവിടെ പോയാലും അവിടത്തെ ഭാഗ്യം ആണ്..... മീനാക്ഷി എന്ന ഭാഗ്യ ലക്ഷ്മി 🎉🎉🎉🎉

  • @adarshs179
    @adarshs179 3 ปีที่แล้ว +112

    Nurses are true fighters,salute to all nurses around the world

    • @jishanaisha2528
      @jishanaisha2528 3 ปีที่แล้ว

      🙋‍♀️🙋‍♀️🙋‍♀️

    • @Thereyougo826
      @Thereyougo826 3 ปีที่แล้ว

      @@jishanaisha2528 👍

  • @hridyarose451
    @hridyarose451 3 ปีที่แล้ว +221

    ഇപ്പോൾ. ആണ്. നേഴ്സിങി൯െറ. വില. ശരിക്കും. മനസ്സിലാകുനത്.. ഞാൻ. നിഞളുടെ. ജോലി യുടെ.. ബുദ്ധിമുട്ട്. മനസിലാക്കുന്നു.. ഒരായിരം. ആശംസകൾ🎁🎂

  • @manuc1670
    @manuc1670 3 ปีที่แล้ว +45

    മീനാക്ഷിയെ കണ്ടതിൽ സന്തോഷം, ഞാൻ മിക്കവാറും മീനാക്ഷിയുടെ കാര്യം ഓർക്കും.

  • @thumbnailproducer893
    @thumbnailproducer893 3 ปีที่แล้ว +5

    Ee കോവിഡ് സാഹചര്യത്തിൽ രോഗികളെ പരിപാലിക്കുന്ന മീനുട്ടി ഉൾപ്പടെയുള്ള ella നഴ്സുമാർക്കും oru big salute 🤚💪💪💪🔥🔥

  • @binduradhakrishnan4078
    @binduradhakrishnan4078 2 ปีที่แล้ว

    പഠിച്ച ജോലി തന്നെ ആത്മാർത്ഥ മായി തിരഞ്ഞെടുത്ത ഭാഗ്യലക്ഷ്മിക്ക് big salute

  • @reshmipr9468
    @reshmipr9468 3 ปีที่แล้ว +1

    Miniscreenil mathram pokathe padich nalloru joli medicha njangalude Meenakshikk athilupari Nurse enna nilayil oru Big Salute , Ningal Sahodarangal randalum njangalude veettile kuttikalan.Ivare parichaya peduthiya MM channelinum Tatteem Mutteem entire teaminum othiri Kadappadu

  • @ijazeshu8240
    @ijazeshu8240 3 ปีที่แล้ว +12

    Ithil meenakshiye kandu news kaanan vannavarundo?,❤️❤️❤️

  • @gracygeevarghese9963
    @gracygeevarghese9963 3 ปีที่แล้ว +21

    I am an ICU nurse , working in New York, since the beginning of the Covid spread to till now we ICU nurses are taking care of very sick Covid patients, but currently our flow of Covid patients are much less, I feel for the nurses in India, I can imagine their mental and physical condition, remembering every one of you in my prayers- be safe..

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 ปีที่แล้ว +79

    **നമ്മക്ക് ഈ വിളിപേര് തരമില്ല- മീനാക്ഷി അതാണ് പ്രേക്ഷക്കർ ശീലിച്ചത്❤️** നെഴ്സമാർക്ക് കൊടുക്കാം ഈ കൊറോണക്കാലത്തെ എല്ലാ കൂപ്പുകൈയും💙

  • @shafeedajabin245
    @shafeedajabin245 3 ปีที่แล้ว +2

    Meenakshi chechi ini എന്നാ വര തട്ടീം മുട്ടീലേക് വര ഭയങ്കര മിസ്സിംഗ്‌ ആണ് 🥰🥰🥰

  • @hidafathima6768
    @hidafathima6768 3 ปีที่แล้ว +5

    Meenakshiye kand vannavar undo❤❤❤👍👍

  • @mathewjoseph7216
    @mathewjoseph7216 3 ปีที่แล้ว +393

    At the same time manorama should spent at least 10 minutes to find out the situation of our own poor Nurses in kerala. They will surely have 100 of stories to share.

    • @dumbling123
      @dumbling123 3 ปีที่แล้ว

      Satyam

    • @aswathins3343
      @aswathins3343 3 ปีที่แล้ว +3

      S correct.... They are promoting their channel by showing their actress...... all nurses r best

    • @sherlyjaison7617
      @sherlyjaison7617 3 ปีที่แล้ว +4

      ശരിയാ, കേരളത്തിൽ ജോലി ചെയ്യുന്ന ആരെയെങ്കിലും വിളിച്ചു അവരുടെ അനുഭവം ചോദിച്ചു കൂടെ?

    • @seldom44
      @seldom44 3 ปีที่แล้ว +4

      നഴ്സിങ് പഠിച്ചിട്ട് അങ്ങു uk യിൽ പോയി ജനങ്ങളെ സേവിക്കുന്ന ഇവരാണോ മാതൃക...? സ്വന്തം നാട്ടിലെ കാശില്ലാത്തവരെ പരിചരിക്കുന്ന ഒരുപാട് നഴ്സുമാർ ഇന്നാട്ടിലുണ്ട്..അവരാണ് മാതൃക

    • @mathewjoseph7216
      @mathewjoseph7216 3 ปีที่แล้ว +4

      @@seldom44 adum valare thuchamaya sambalathil managementinte chooshanathinu videyamayi ennu koodi orkkuka.

  • @shajikp8941
    @shajikp8941 3 ปีที่แล้ว +15

    എന്ത് നല്ല മിടുക്കി. നല്ലത് വരട്ടെ മീനൂട്ടിക്ക്‌

  • @sunithas5317
    @sunithas5317 3 ปีที่แล้ว +71

    A Big salute to all nurses all over the world 🌍 & Love to all health workers

  • @lizybiju7578
    @lizybiju7578 3 ปีที่แล้ว +6

    👍 മോളെ ദൈവം ധാരാളം അതു ഗ്രഹിക്കട്ടെ👍❤️

  • @pathoozzworld453
    @pathoozzworld453 3 ปีที่แล้ว +3

    മീനാക്ഷിye കാണാൻ പറ്റിയെല്ലോ 🥰🥰🥰🥰ഒരുപാട് ഇഷ്ടം ആണ് മീനാക്ഷിയെ

  • @jumnasworld9629
    @jumnasworld9629 3 ปีที่แล้ว +60

    Proud to be a nurse ❤️🙌

  • @marythomas188
    @marythomas188 3 ปีที่แล้ว +11

    എല്ലാ നഴ്സ് മാർക്കും ഒരു പാട് സ്നേഹത്തോടെ പ്രാർത്ഥനയോടെ എല്ലാ നന്മകളും നേരുന്നു

  • @navya7972
    @navya7972 3 ปีที่แล้ว +184

    Miss you meenuttii... Also proud of you🙏

  • @liyanaliya356
    @liyanaliya356 3 ปีที่แล้ว +25

    Meenakshi fans Indo 💖💖
    Sondam jeevidan marann matulllavare sahayikunne Meenakshik and nurse big big big salute 💖💖💖💋

  • @JobinMagicWorld
    @JobinMagicWorld 3 ปีที่แล้ว

    If you want to feel proud of yourself, then do good. Take action that will make you proud. And if you really want to feel proud, then do something to help someone else.💥💥💥🔥🔥🔥

  • @m._.ilton_
    @m._.ilton_ 3 ปีที่แล้ว +291

    🎥
    വീഡിയോ കണ്ട് കൊണ്ട് കമൻ്റ്
    വായിക്കുന്നവർ ഉണ്ടോ
    👍🏻

  • @indian3184
    @indian3184 3 ปีที่แล้ว +683

    മാലാഖമാരുടെ ദിനത്തിൽ മാത്രം വിലയുള്ള മാലാഖമാർ അല്ലാത്തപ്പോൾ അവരെ ചൂഷണം ചെയ്യുന്നു സമൂഹം.. ന്യായം ആയിട്ടുള്ള ശമ്പളം പോലും ഇല്ലാത്ത ഒരു സമൂഹമാണ് ഇവരുടേത്

    • @albesterkf5233
      @albesterkf5233 3 ปีที่แล้ว +5

      Uk യിൽ 5 ലക്ഷം ആണ് ശമ്പളം, അതുപോരെ

    • @indian3184
      @indian3184 3 ปีที่แล้ว +14

      @@albesterkf5233 യുകെയിൽ 5 ലക്ഷം ആണ് ശമ്പളം എങ്കിൽ അത് അവരുടെ കഴിവ് അല്ലാതെ ഇന്ത്യക്കാരെ പോലെ പിഴിയുന്ന പണി അവർക്കില്ല

    • @albesterkf5233
      @albesterkf5233 3 ปีที่แล้ว +3

      @@indian3184 ഈ പറഞ്ഞ മാലാഖമാരുടെ ശമ്പളം ആണ് ഞാൻ പറഞ്ഞത്, ഇവിടെ പഠിച്ചു കുറച്ചു നാൾ ട്രെയിനിങ് കഴിഞ്ഞു വിദേശത്ത് പോയി ജോലി എടുക്കുക

    • @indian3184
      @indian3184 3 ปีที่แล้ว +8

      @@albesterkf5233 അതെ അവര് വിദേശത്ത് പോയി ജോലി എടുക്കുന്നത് വെറുതെയല്ല അവരുടെ കുടുംബത്തിന് സംരക്ഷിക്കാൻ വേണ്ടിയിട്ടാണ്

    • @dismaltony1376
      @dismaltony1376 3 ปีที่แล้ว +9

      @@albesterkf5233 5 lkhs oke athrem experienced aaya nursesnu mathram ullu higher positionil ullavarkk. sadharana staff nursesnu athrem illa. Thetaya dharanayanath

  • @syamalamenon8688
    @syamalamenon8688 3 ปีที่แล้ว +3

    32 വർഷം എക്സ്പീരിയൻസ് ഉള്ള ഒരു nurse ആണ് ഞാൻ......150രൂപ മാസം salary മുതൽ 17000രൂപ ..വരെ..... Serology +ve ആയ HIV, HCV .....pt മുതൽ കൊറോണ വരെ ..... എന്നെ ഏറ്റവും സങ്കടം മാനസികാരോഗികളെ പരിചരിക്കുമ്പോൾ .... അസുഖം മാറുമ്പോൾ sister എന്ന വിളി..... അവരുടെ ജീവിത അനുഭവങ്ങൾ... ലഹരി മുക്തം ആകുമ്പോൾ..... എന്റെ ñഴ്സിംഗ് ജീവിതം .ദൈവം തന്ന വരദാനം 🙏🙏

  • @saikitchen9302
    @saikitchen9302 3 ปีที่แล้ว +4

    മീനാക്ഷി യെ ഒരുപാട് മിസ്സ് ചെയ്തു തട്ടീം മുട്ടീൽ ഇപ്പോ കണ്ടതിൽ സന്തോഷം

  • @merinannamoncy3578
    @merinannamoncy3578 3 ปีที่แล้ว +2

    Nalla maturity ulla samsaram❤enikum ishtanu meenutye😍proud to be a nurse💯

  • @keralatyres3461
    @keralatyres3461 3 ปีที่แล้ว +11

    എല്ലാ നേഴ്സുമാരെയും ഈ മഹാമാരിയിൽ നിന്ന് സർവ്വശക്തനായ ദൈവം സൂക്ഷിക്കട്ടെ എല്ലാവർക്കും നല്ലത് വരട്ടെ.

  • @aryasreekumar9012
    @aryasreekumar9012 3 ปีที่แล้ว +9

    Our smile is their relief and
    Words are their belief
    _PROUD TO BE A NURSE ❤

  • @artframe6316
    @artframe6316 3 ปีที่แล้ว +6

    മീനൂട്ടി miss you daaa 😚🤤😪

  • @ajaythulasidharan9268
    @ajaythulasidharan9268 3 ปีที่แล้ว +15

    പണ്ടേയൊക്കെ ഈ ജോലിയോട് നാട്ടുകാർക്കും വീട്ട്കാർക്ക് പുച്ഛം ആയിരിന്നു തിരക്കിയാൽ അറിയാം പക്ഷെ ഇന്ന് ഈ ജോലിക് അത്രക്ക് അഭിമാനം ഉണ്ട് 😍

  • @boss-vv6lr
    @boss-vv6lr 3 ปีที่แล้ว +1

    Miss u meenaakshi😐😐... ആ ആദി അവിടെ കൂട്ടകരച്ചിലാണ്... Nurse ❤️🔥🔥🔥🔥

  • @Sulekha_subija
    @Sulekha_subija 3 ปีที่แล้ว +84

    മീനാക്ഷി 👍👍👍👍👍👍❤❤❤❤❤❤

  • @sagarsurya8516
    @sagarsurya8516 3 ปีที่แล้ว +6

    👏👏👏👏👏

    • @jeswin3858
      @jeswin3858 3 ปีที่แล้ว +3

      Hlooooo...eniku reply thraammo😍🤩🤩🤩🤩🤩🤩🤩💖💖😂😂😂😂😂

    • @dasik7617
      @dasik7617 3 ปีที่แล้ว +1

      Adhi etta, meenuttey thrichu vilikku.

  • @24x7mediaentertainment
    @24x7mediaentertainment 3 ปีที่แล้ว +32

    Miss u meenakshi … oru paad naalugalkk Sheeham kandathil🥰🥰🥰🥰

  • @aj9106
    @aj9106 3 ปีที่แล้ว +1

    മീനാക്ഷിയെ പണ്ടേ ഇഷ്ടമാണ് 👌👌👌

  • @Jamaljamal2003-e6r
    @Jamaljamal2003-e6r 3 ปีที่แล้ว +2

    Thateem muteem ninn poyitt newsil kandapool valliya sandhosham
    Miss you minakshi cheechi😘

  • @amalnath6477
    @amalnath6477 3 ปีที่แล้ว +17

    മീനാക്ഷിയെ കുറെ നാളുകൾക്കു ശേഷം കണ്ടതിൽ വളരെ സന്തോഷം.ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Kamala_Co
    @Kamala_Co 3 ปีที่แล้ว +59

    നഴ്സിംഗ് ഒരു ജോലിയാണ്. അത് ചെയ്യുന്നവർ മാലാഖമാരല്ല തൊഴിലാളികളാണ്... അവർക്ക് ആവശ്യമുള്ളത് കാല്പനികതയിൽ പൊതിഞ്ഞ മഹത്വവൽകരണം അല്ല... ഉയർന്ന ശമ്പളം, ഇൻഷുറൻസ്, ചട്ടപ്രകാരമുള്ള ജോലി സമയം, തൊഴിൽ ഇടങ്ങളിലുള്ള സുരക്ഷ, സാമൂഹിക സുരക്ഷ യുമാണ്...
    ഇതിനെ കുറിച്ചൊന്നും സംസാരികാതെ അവരെ മഹത്വവത്കരിച് ഇനിയും അവകാശലംഘനം നടത്തരുതെന്ന് അപേക്ഷിക്കുന്നു...

    • @888------
      @888------ 3 ปีที่แล้ว

      അതെ citu കാർ ആണ് നഴ്സസ്👍

    • @Jij52
      @Jij52 3 ปีที่แล้ว +2

      അതേ മാലാഖ വിളി ഒന്ന് നിർത്തിയിരുന്നേൽ നന്നായിരുന്നു.. ക്യാഷ് ചോദിക്കുമ്പോൾ,നിങ്ങൾ മാലാഖ അല്ലേ നിങ്ങളെക്കെന്തിനാ ക്യാഷ്. ഇതാണ് മനോഭാവം.

    • @ajancyk4603
      @ajancyk4603 3 ปีที่แล้ว

      Thats why Indian nurses migrate to western countries bcuz they offer them respect. High salary .insurance.unfortunately in india nurses are treated like dirt

  • @രാധാപ്രസാദ്പിള്ളൈഗുരുവായൂരപ്പാ

    മീനാക്ഷി, മോളെ കണ്ടതിൽ സന്തോഷം. 🥰

  • @abdulsalmanulmurshid0137
    @abdulsalmanulmurshid0137 3 ปีที่แล้ว

    എത്ര നന്ദി പറഞ്ഞാലും തീരില്ലാ നേഴ്സ് മാറോടുള്ള കടപ്പാട്. അത്രക്കും കഷ്ട്ടപെടുന്നുണ്ട് അവർ വീടും വീട്ടുകാരെയും മാറ്റിനിർത്തിട്ട് രോഗികളെ നോക്കാൻ അവര്കാണിക്കുന്ന ആത്മാർത്ഥത കാണണം. Big Salute 🤚
    പ്രാർത്ഥന എപ്പോഴും ഉണ്ടാവും 🤲🤲🤲

  • @mehakzain1555
    @mehakzain1555 3 ปีที่แล้ว +178

    അപ്പോൾ ശെരിക്കും നഴ്സ് ആണല്ലേ... അതിൽ ജോലി കിട്ടി പോയത് പോലെ ആക്കിയത്.. റിയൽ ജോബ് കിട്ടി പോയതാണല്ലേ

  • @DrSwethaRM
    @DrSwethaRM 3 ปีที่แล้ว +13

    Great respect to this young girl who decided to take up the noble profession she had learnt, despite her stardom👍👍

  • @jacobthomas1259
    @jacobthomas1259 3 ปีที่แล้ว +33

    Lord JESUS CHRIST Bless every nurse's in the nok and corner in this world who were nursing with pure mind ❤️

  • @twinkle3106
    @twinkle3106 3 ปีที่แล้ว +42

    4 hours null almost 400k views meekashi fans power😊😍

  • @Storytime-l5s6e
    @Storytime-l5s6e 3 ปีที่แล้ว +1

    Orupaad kaalathin shesham nammude meenuttiye on kaanaan pati .... athin oru special thanks 🙏 manora news

  • @MayaDevi-xp2tg
    @MayaDevi-xp2tg 3 ปีที่แล้ว +1

    നമ്മുടേ കാണപ്പേട്ട ദൈവങ്ങളിൽ ഒരാളാണ് മീനാക്ഷി എന്ന ഭാഗ്യലക്ഷ്മി എന്നറിഞ്ഞതിൽ അതിയായ സന്തോഷം