Escape From Veedu | Fukru’s Vlogs

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 1K

  • @achayanVlogs112
    @achayanVlogs112 3 ปีที่แล้ว +676

    Plastic cover njn poketil kuthi ketti gooys... Athinte theri kettakonda avide camera cut ayatheee

  • @RashidalivavaEntertainments
    @RashidalivavaEntertainments 3 ปีที่แล้ว +949

    Enjoy enjoy😁😁

  • @thahirsm
    @thahirsm 3 ปีที่แล้ว +110

    കൊട്ടാരക്കരയിലെ തിരിച്ചറിയപ്പെടാതെ പോയ സൗന്ദര്യങ്ങൾ ആണ്‌ വിലങ്ങറ, ഓടനാവട്ടം, കട്ടയിൽ, കൊട്ടറ, മുട്ടറ മരുതിമല തുടങ്ങിയ സ്ഥലങ്ങൾ. പ്രഭാതങ്ങളിൽ ചുമ്മാ ഒരു നടത്തം പോലും നമ്മളെ ഉർജ്ജസ്വലരാക്കുന്ന ഇടങ്ങളണിവ. ഒരു പക്ഷെ ഇ വ്ലോഗിൽ സംസാരം പോലും മറ്റു പ്രദേശങ്ങളിൽ ഉള്ളവർക്ക് കല്ലുകടിയായി തോന്നാം എന്നാൽ കൊട്ടാരക്കരയിലും പരിസരപ്രദേശങ്ങളിലും വളർന്നവർക്ക് സ്വാഭാവികമായും നമ്മുടെ നാടിന്റെ വാർത്തമാനമാണ്. ഇങ്ങു സൗദിയിൽ ഇരുന്നു വിഡിയോ കണ്ടപ്പോൾ നാട് ഒരുപാട് മിസ്സ്‌ ആയി തോന്നുന്നു ആശംസകൾ

    • @drediz8833
      @drediz8833 3 ปีที่แล้ว +3

      Kottarakara♥️

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +291

    ഇതുപോലെ ഫ്രണ്ട്സിന്റെ കൂടെ ഒരു മൊട്ടക്കുന്നിൽ കേറി ഫുഡും കഴിച്ചു കിടന്നുറങ്ങി എൻജോയ് ചെയ്യാൻ ഒരു വേറെ വൈബ് ആണ് 💪💪👌❤😘😘

  • @akcta2045
    @akcta2045 3 ปีที่แล้ว +747

    ഓരോ ദിവസം കയ്യുമ്പോൾ വിത്യസ്തമായ ആശയം കൊണ്ട് വരുന്ന ഫുകൃവിന് ഇരിക്കട്ടെ ഈ തീ പൊരി 💥💥😌

    • @ashiqueishk7472
      @ashiqueishk7472 3 ปีที่แล้ว +2

      Hi.... ഇയാൾ എല്ലാം കമൻറ് ഉണ്ടല്ലോ!!! പച്ചക്കുതിര"

    • @hoomancreations5361
      @hoomancreations5361 3 ปีที่แล้ว +2

      Kerii pwolikk mwonee

    • @hibarashvlog9838
      @hibarashvlog9838 3 ปีที่แล้ว

      Ennem kootavo

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +186

    ഇത്തിരി നേരം ഒത്തിരി കാര്യം 😘😍👌❤

    • @amaljinan1074
      @amaljinan1074 3 ปีที่แล้ว

      @@StonerMallu sujith alla.my

  • @meesamadhavan710
    @meesamadhavan710 3 ปีที่แล้ว +192

    എന്റെ മുത്തേ നിങ്ങളെ കാണുബോൾ നമുക്കും കൊതിയാവുന്നു എപ്പോഴും നമ്മളെ ചിരിപ്പിക്കാനും വന്നിട്ട് ഉണ്ട് മച്ചാൻ ♥️♥️

  • @raju.66
    @raju.66 3 ปีที่แล้ว +312

    ഇപ്പോഴാണ് ഈ ചാനല് ഒന്ന് power ആയത്

  • @sethunathka8780
    @sethunathka8780 3 ปีที่แล้ว +145

    Natural actor with natural feel😍😌😍Fukru annan lots of love bro 😘

  • @Malayalam24
    @Malayalam24 3 ปีที่แล้ว +49

    മൊബൈലിനു കൊടുത്താ ആഹാ കരുതൽ 😅😂

  • @krishnajith5461
    @krishnajith5461 3 ปีที่แล้ว +47

    നിങ്ങളെല്ലാരും കിടു ആണ് മാസ്സ് ആണ് മരണമാസ് ആണ് ❤️❤️❤️😍😍😍😍😍😍💥💥💥💥💥

  • @palermoyt6218
    @palermoyt6218 3 ปีที่แล้ว +29

    Fukru is geting his fans back ❤️

  • @annsfunnydairies3423
    @annsfunnydairies3423 3 ปีที่แล้ว +17

    Spotil counter adikkuna teams kandu chirichu oru vakayaayi njnum ammayum 🤣🤣🤣🤣🤣🤣 fukru poliyeeeyy 🥰

  • @sico5076
    @sico5076 3 ปีที่แล้ว +34

    Trending 1 ആകാൻ ഉള്ളത് എല്ലാം ഇതിൽ ഉണ്ട്..
    ഇന്നിയും വളരെ അധികം പ്രതീക്ഷിക്കുന്നു..❤️❤️

  • @MeghaSarath
    @MeghaSarath 3 ปีที่แล้ว +43

    ഇതൊക്കെ കാണുമ്പോ സഹിക്കണില്ല അളിയാ 🤯 എനിച്ചും പോണം 😁

  • @amalkp2298
    @amalkp2298 3 ปีที่แล้ว +7

    തകർക്കണം fukru അണ്ണാ 🔥
    നന്നായി വരുന്നുണ്ട് വ്യത്യാസ്ഥമായ ഇത് പോലുള്ള സാധനം വേണം

  • @abhijith.v1849
    @abhijith.v1849 3 ปีที่แล้ว +23

    വ്യത്യസ്തമായ വീഡിയോയുമായി വീണ്ടും ഫുക്രു
    നല്ല പ്രകൃതി മനോഹരമായ സ്ഥലം

  • @Mr.Shuppandi
    @Mr.Shuppandi 3 ปีที่แล้ว +211

    *രാത്രിയിൽ ജനലിന് പുറത്തേക്ക് കയ്യിട്ടു ജനല് വലിച്ചു കുറ്റിയിടാൻ തന്നെ പേടിയാണ്* 😬😁

    • @fathimathsuhara2218
      @fathimathsuhara2218 3 ปีที่แล้ว +2

      😅😅😁😁

    • @ydoulvme
      @ydoulvme 3 ปีที่แล้ว +4

      Relate 😆

    • @basilpappyroy
      @basilpappyroy 3 ปีที่แล้ว +5

      അതാണ് ശുപ്പാണ്ടിന്ന് വിളിക്കുന്നെ

    • @sabarinadhan1590
      @sabarinadhan1590 3 ปีที่แล้ว +4

      അപ്പൊ എനിക്ക് മാത്രം അല്ലാ പേടി

    • @S35-e2l
      @S35-e2l 3 ปีที่แล้ว +2

      ഒരുത്തൻ കൂടി ഉണ്ടേൽ എന്ത് പേടി

  • @mrbhpmech720
    @mrbhpmech720 3 ปีที่แล้ว +41

    Guys നമ്മൾ ചുരുക്കം ചില സാധനങ്ങൾ മാത്രമേ എടുത്തിട്ടുള്ളു ❌️❣️😂🤣😂
    പൊളിയ്.......❌️❣️

  • @രമണപ്പൻ
    @രമണപ്പൻ 3 ปีที่แล้ว +359

    കൂട്ടുകാരുമായി ഇതുപോലെ enjoy ചെയ്യാൻ ആഗ്രഹിക്കുന്നവർ💗💞
    👇

    • @adhilkhan9936
      @adhilkhan9936 3 ปีที่แล้ว

      Kuttukaranmarumayi ponnath verre level ann brooo❤️

    • @hibarashvlog9838
      @hibarashvlog9838 3 ปีที่แล้ว

      Ennenm kootavo

    • @farshaadali6659
      @farshaadali6659 3 ปีที่แล้ว

      Ithu pole namml poyaal nattukar palathum parayum oke

    • @dreamer5611
      @dreamer5611 3 ปีที่แล้ว

      @@StonerMallu onn podaa myree egga paathalum nee

    • @randomhehe7346
      @randomhehe7346 3 ปีที่แล้ว

      @@StonerMallu ullpp venm mallre

  • @febajoshua1544
    @febajoshua1544 3 ปีที่แล้ว +41

    Fukru chetta..
    Chettante videos knd ivde palarum fans aayi..
    Instelude ithpole onn active aavnm.. Avde korennm ippozhum chumma kidann negative parayunnund...
    Katta support😍😍😍

  • @svbaffficial4897
    @svbaffficial4897 3 ปีที่แล้ว +233

    ഇതാ രണ്ട് മാസ്ക് ഇട്ട് കൊണ്ട് നമ്മുടെ മുത്ത് മണി 😘പുതിയ വീഡിയോയുമായി എത്തിയിരിക്കുന്നു സുഹൃത്തുക്കളെ 🔥😍❤💥

  • @mrbhpmech720
    @mrbhpmech720 3 ปีที่แล้ว +23

    അണ്ണന്റെ വീഡിയോക്കത്തു മൊത്തം പച്ചപ്പും ഹരിതാഭയും ആണ് പൊളി ❌️❣️

  • @liyamarythomas24
    @liyamarythomas24 3 ปีที่แล้ว +16

    ഇത് കാണുമ്പോൾ ശെരിക്കും കൊല്ലം ജില്ലയിൽ വരാൻ തോന്നുന്നു. ഞാൻ കൊല്ലം ജില്ലയെ കുറിച്ച് അങ്ങനെ ഒന്നും special ആയി കേട്ടിട്ടില്ല. പക്ഷെ ഈ video കണ്ടപ്പോ എന്റെ next travel place fukuru-ന്റെ നാട് ആകണമെന്ന് ആഗ്രഹിക്കുന്നു....
    Our heaven പോലെയുണ്ട് ആ സ്ഥലങ്ങൾ കാണാൻ......
    Oru കൊച്ചു നാടിനുള്ളി എത്രയും beautiful place ഉണ്ടെന്ന് തോന്നില്ല.....
    Super place....
    Fukuru Chettayi Thank You for this wonderful Vlog🥰

    • @sabarinadhan1590
      @sabarinadhan1590 3 ปีที่แล้ว +1

      കൊല്ലം കണ്ടവന് ഇല്ലം വേണ്ടാ ഇവിടെ കുറെ ഉണ്ട് മലനാട്, ഇടനാട്, തീരപ്രദേശം ഇവിടെ ഉണ്ട് ഒരു പക്ഷെ പ്രേത്യേകിച്ചു ഒരു ഭാഷയോ അല്ലെങ്കിൽ സിനിമകളിൽ ഒക്കെ കൊല്ലം പ്രീതിപാദിക്കുന്നത് കുറവ് ആണ് അതാണ്‌ പലർക്കും അറിയാത്തത്

  • @callmeashkar6245
    @callmeashkar6245 3 ปีที่แล้ว +61

    ഇൻസൾട് ആണ് മുരളി ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് ✌️

    • @IrfanIrfan-dw7ms
      @IrfanIrfan-dw7ms 3 ปีที่แล้ว

      👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌😘😘😘😘😘😘😘😘😘😘😘😘

    • @hashimmuhammed6272
      @hashimmuhammed6272 3 ปีที่แล้ว

      Sathyam

    • @sajeedjcxcv5951
      @sajeedjcxcv5951 3 ปีที่แล้ว +2

      Kaliyakkivare kond kayyadippikkunna oru onnonnara Muthal fukru🥰

  • @lionsmedia5567
    @lionsmedia5567 3 ปีที่แล้ว +7

    Ten on trending
    One on trending avadeeee
    Alla avummm🔥🔥🔥
    Athann fukru chettann❤️❤️❤️

  • @seejuvlogs
    @seejuvlogs 3 ปีที่แล้ว +32

    ഇതാണ് നട്ട പിരാന്ത്ന്ന് പറയുന്നത് 😂✨️✨️✌️പൊളി bro ✨️♥️✨️

  • @chochu6774
    @chochu6774 3 ปีที่แล้ว +89

    കൊറോണ കാലത്ത് ഇങ്ങനെ ഉള്ള വീഡിയോ ഇനിയും ദിവസവും അപ്‌ലോഡ് ചെയ്യണം എന്നുള്ളവർ ലൈക് അടിക്ക്

  • @pournamiar8380
    @pournamiar8380 3 ปีที่แล้ว +21

    Poliyeeea😁😉😘 nattapranth... 😂😂🙈🤣🤣🤣

  • @maneeshtech4673
    @maneeshtech4673 3 ปีที่แล้ว +25

    Fukru ബ്രോ ഒരേ vibe 😍🤙🤙❤️

  • @ashima6390
    @ashima6390 3 ปีที่แล้ว +47

    #8 on Trending "നാടിന്റെ വൈബ് "🥳🥳🥳

  • @Sumith_pvr
    @Sumith_pvr 3 ปีที่แล้ว +26

    അച്ചായന്റെ മലയിറക്കം 😄😄😄😄

  • @krishnajith5461
    @krishnajith5461 3 ปีที่แล้ว +15

    Trending no. 8 കഴിഞ് video.. Poli bro അവിടെയാണ് നിന്റെ വിജയം ❤️..😍!!

  • @manumahesh6002
    @manumahesh6002 3 ปีที่แล้ว +1

    അതല്ലേ എണീം പാമ്പും 🤣🤣🤣ങ്കിൽ നീ ഇവിടിരുന്ന ഓടിക്ക് ചിരിച്ചു മടുത്തു

  • @crazyone8251
    @crazyone8251 3 ปีที่แล้ว +7

    Snake and ladder.... dhath pwolichuuuu🤣🤣🤣🤣😂😂😂

  • @monster_rider_390
    @monster_rider_390 3 ปีที่แล้ว +11

    അടിപൊളി കാഴ്ചകൾ കാണാൻ നാളെ ഈ സമയത്ത് ഫോണുമായി ഞങ്ങൾ ഉണ്ടാകും

  • @dhurgasvlogs
    @dhurgasvlogs 3 ปีที่แล้ว +11

    Level item 😁💥 in fukru vlogs pwolikeda makkale

  • @nandana1538
    @nandana1538 3 ปีที่แล้ว +2

    Poli poli poli 🔥🔥🔥
    Video full kandittillengilum ariyam ith pwolikkum ennu. Fukru chettan uyir ❤❤❤❤

  • @ajithprasadvk3615
    @ajithprasadvk3615 3 ปีที่แล้ว +32

    🤩Fukru bro enni home tour vennam tàa✨ home tour vennam enn ullavar like adi 💞

  • @jibinmbaby3739
    @jibinmbaby3739 3 ปีที่แล้ว +1

    Nte fukru bro nigale pole okk jeevikanam lyf adich polich nice

  • @sravanunnissz4052
    @sravanunnissz4052 3 ปีที่แล้ว +28

    ചേട്ടൻ poli 💥ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മൾ കൂടെയുണ്ട് 💎

  • @arun.2008
    @arun.2008 3 ปีที่แล้ว

    Bro video kollam nalla oru veraity video ahn enik vlog ishtapettu . Series ina kattum adipoli vlog thannr ahn vlog mathi athahn pwr
    Fukru killadi ⚡❤️

  • @Sonu-oj1xo
    @Sonu-oj1xo 3 ปีที่แล้ว +4

    Background music super wonderful excellent amazing

  • @abhijithkaztro8067
    @abhijithkaztro8067 3 ปีที่แล้ว +2

    Fukru annan oru killaadi thanna aathiyam thott avasaanam vare oru resha illa illaam thakarthu😘😘😘

  • @noufalmajeed6079
    @noufalmajeed6079 3 ปีที่แล้ว +5

    പാറയുടെ മുകളിൽ ഇരുന്നു തണുത്ത കാറ്റുകൊണ്ട് ഏകാന്തതയുടെ നിശബ്തമായ രാത്രിയിൽ ഒറ്റക്ക് പോയി volg ചെയ്യുമെന്ന വിശ്വാസത്തോടെ കൊച്ചിയിൽ നിന്നും ഒരു മച്ചാൻ 👍👍👍👍

  • @krishnajith5461
    @krishnajith5461 3 ปีที่แล้ว +5

    Ennum kaata support fukru bro.. Katta sprt..❤️❤️😍!!

  • @രമണപ്പൻ
    @രമണപ്പൻ 3 ปีที่แล้ว +34

    ഇതുപോലെ നട്ടപ്പാതിരയ്ക്ക് കൂട്ടുകാരുമായി പാറപ്പുറത്ത് കിടക്കാൻ ആഗ്രഹിക്കുന്നവർ🌃🎑💗

  • @anandhu3375
    @anandhu3375 3 ปีที่แล้ว +14

    രാവിലെ കണ്ണുതുറക്കുമ്പോൾ ഇതു പോലൊരു വ്യൂ കിട്ടണം😍🤩👌

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +5

    ഫുക്രു ബ്രോ നീ കലക്കു 🤗🤗😉👏😍💛😻👌👌👌💐💐✌️💙💙👍

  • @abinand6531
    @abinand6531 3 ปีที่แล้ว +2

    Ithepolathe vlogs eniyummm expect cheyyunnuu oru rakshyayumm lllaaa adiiipoliiiiiii😁😁♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

  • @Jasir_jazz
    @Jasir_jazz 3 ปีที่แล้ว +9

    4:06😂😂
    10:47😂😂
    എല്ലാരും പൊളി 🥰🔥

  • @krishnajith5461
    @krishnajith5461 3 ปีที่แล้ว +18

    ഇതൊക്കെയല്ലേ ഒരു Entertaiment ❤️..!!

  • @commentonly6947
    @commentonly6947 3 ปีที่แล้ว +6

    അതല്ലേ.. ഏണിയും പാമ്പും.. പൊളി...🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😃🤣🤣🤣🤣

  • @neeshma6437
    @neeshma6437 3 ปีที่แล้ว +2

    Fukru chettande nature vibe was really awesome 😘fukru ishtam😍😍

  • @sijinakbiju4653
    @sijinakbiju4653 3 ปีที่แล้ว +4

    Enikk ishttamulla oru jillayanu kollam. Kollathu ee avathikk varanamnnu vicharichirunnu. But corona karanam pattiyilla. Ee timil kollatha beautiful place kanichuthanna fukru chettanu orupadu thanks..🤗💓
    Love you chetta..

  • @kunjata5157
    @kunjata5157 3 ปีที่แล้ว

    Ella TH-cam channel il ninum thikachum vathyasamaayi ellam live aayi natural aaayi cheythu ettan..vlog cheyyuvanenkilm randu mask ittu kond vlog cheytha etta vere level aanu❤❤❤.. Keep going

  • @thalhathtalks4649
    @thalhathtalks4649 3 ปีที่แล้ว +4

    എങ്ങനെയേ ഉള്ള വീഡിയോ പോളിയാ ഇനിയും ഇത് പോലുള്ള വീഡിയോ വരും ഇന്ന് വിചാരിക്കുന്നു ❣️❣️

  • @SANUNATH474
    @SANUNATH474 3 ปีที่แล้ว +1

    Natta prandh 😍😍 Pwoli fukru Anna 😘😘

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +4

    നീ പൊളിക്കി ബ്രോ ♥️♥️💕👍💚💜💜❤️🎉🎉😜😎

  • @sonusolomon9960
    @sonusolomon9960 3 ปีที่แล้ว +2

    Superb fukru expecting more videos 😍🥰😍😍😍😍

  • @Nandhu406
    @Nandhu406 3 ปีที่แล้ว +11

    11:04 ' insult ann Murali '😂

  • @footballgallary
    @footballgallary 3 ปีที่แล้ว

    MORNING VIBE 💋SHEKTHRATHUNN ULLA BAKTHI GANAM 😍😍SETT...... UFFFF.....

  • @amalmohan8874
    @amalmohan8874 3 ปีที่แล้ว +4

    Ithu polathe thandha illatha makarikale ente jeevithathil kandittila😂😂 polii😂😘

  • @akirokurosova.minachi2066
    @akirokurosova.minachi2066 3 ปีที่แล้ว

    Kodamanjil o..hoyyy...thaazhvarayil o..hoyyy...😂😂😂 Ithaanda💪😎nanpanz... entha tyming🔥🔥🔥

  • @MalluBMX
    @MalluBMX 3 ปีที่แล้ว +17

    അച്ചായൻ വരുന്നു വരുന്നു എന്ന് പറഞ്ഞപ്പോ ഇങ്ങനെ ഒരു വരവ് പ്രതീക്ഷിച്ചില്ല... 😂👍🏽
    STAY SAFE

  • @rafila_5774
    @rafila_5774 3 ปีที่แล้ว +5

    Ellaarum powliyaa👌 Fukru chettan.. 👍❤

  • @itsmegirl__123
    @itsmegirl__123 3 ปีที่แล้ว +13

    എന്റെ പൊന്നു ചേട്ടാ ❤സമ്മതിച്ചു
    ഞാൻ വല്ലതും ആയിരുന്നെങ്കിൽ രാത്രി അറ്റാക്ക് vannene😂😂😂

  • @ozzu5411
    @ozzu5411 3 ปีที่แล้ว +1

    Ithupole enthakilum different aay cheyy bro pooliyannu😍😍🥰🤗🤗👍

  • @Ananya_Dasharath
    @Ananya_Dasharath 3 ปีที่แล้ว +46

    Kurach munne comments onm ilaarunu. Ipo vannapo dhee kuree comments😂🙄😪🥳💥💥💥💥

  • @MALAK-fn1vk
    @MALAK-fn1vk 3 ปีที่แล้ว +1

    നട്ട പ്രാന്തു 🤣🤣🤣👏 പൊളിക്ക പൊളിക്ക പൊളിച്ചടുക്കുവാ❤❤❤

  • @ramanan2441
    @ramanan2441 3 ปีที่แล้ว +276

    രാമു അണ്ണനെ മിസ്സ്‌ ചെയ്തവരുണ്ടോ.......

  • @Ashan-oru-sambhavamalle
    @Ashan-oru-sambhavamalle 3 ปีที่แล้ว +1

    അപ്പൊ ബൈ fukru nice ആയിട്ടുണ്ട് ഇതുപോലത്തെ വട്ട് സോറി വട്ട് അല്ല മുതു വട്ട് കുറെ എനിക്കും ഉണ്ട് ഇപ്പോ അതൊക്കെ ആലോചിച്ചു ഇരിക്കാന് അല്ലാതെ എന്താ ചെയ്ക വ്ലോഗ് സൂപ്പർ ആയി മുന്നോട്ടു പോകട്ടെ. ഇടയ്ക്കു കുറച്ചു വെബ് സീരിയെസ് പോരട്ടെ ❤🥰

  • @abhinavkrishna9387
    @abhinavkrishna9387 3 ปีที่แล้ว +3

    Fukru chetta anik nala puthiya Volg venam big fan
    Volga content through waterballon on ur friend and also mix water colour in the water balloon love u bro

  • @SaNjU_202
    @SaNjU_202 3 ปีที่แล้ว

    Oru rekshaillatha nattapranth😂....poli sthalam....❤❤❤❤

  • @itsacrazyworld2666
    @itsacrazyworld2666 3 ปีที่แล้ว +4

    You are so blessed chetta gets such a adipowlii friends and enjoying the life superb 😍 keep going 👏🤩

  • @vijayraghav5616
    @vijayraghav5616 3 ปีที่แล้ว +1

    Bro e vlog kandu start cheytheya eppol web series 6 th episode ayi pwoli man ningal vichariche pole alla pwoli annu 🔥🔥🔥🔥🔥.e vlog trending list ill vanne kondu kande a rashayilla man chiripichu konnunnu .ningal annello oru kariyavum illathe kore ennal trolliyathum ,roasting yethum oke .great man 🔥🔥🔥🔥🔥vlog full positive vibes annu ,pinne Webseries vere range🔥

  • @sandheepkrishna6256
    @sandheepkrishna6256 3 ปีที่แล้ว +71

    ഇനിയും ഇതുപോലുള്ള കിടിലൻ videos വേണം എന്നുള്ളവർ അടി 👍

  • @muhammedmunees6374
    @muhammedmunees6374 3 ปีที่แล้ว

    Wind up ijjaathi poli mutheey💞💕

  • @suhailcr8134
    @suhailcr8134 3 ปีที่แล้ว +6

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മച്ചാൻ പൊളിയാ ❣️❣️

  • @HariPrezadu
    @HariPrezadu 3 ปีที่แล้ว

    Nalla variety vlog aanu. Kollaam. Oru identity und ellaa videosnum. kidu

  • @febajoshua1544
    @febajoshua1544 3 ปีที่แล้ว +10

    6:41 helen of spartale thol kaanulaa 😂😂😂😂

  • @d3ssupervlogs982
    @d3ssupervlogs982 3 ปีที่แล้ว +1

    Vlogging energetic, team compination, madukkatha presentation, vediography , contestents ithokke valare nannakunnu. Spr gd bls u

  • @satheeshs2663
    @satheeshs2663 3 ปีที่แล้ว +7

    ഇത്ര സാഹസപ്പെട്ട് നടു വശം വഴി ഇറങ്ങാതെ പുറകിൽ കൂടി ഇറങ്ങിക്കൂടാരുന്നോ
    രവി മാമൻറെ കടയിൽ നിന്ന് ഒരു ചായ കുടിക്കാം മായിരുന്നു ...

  • @ajayakumarrajendran4124
    @ajayakumarrajendran4124 3 ปีที่แล้ว +2

    പൊളിച്ചു മുത്തേ ഇത് പോലെയുള്ളവ്യത്യസ്ത വീഡിയോമായി ഇനിയും വരേണം

  • @the_hell_maker
    @the_hell_maker 3 ปีที่แล้ว +8

    Polli brooo ❤ moodesh💥💥

  • @sooraj3226
    @sooraj3226 3 ปีที่แล้ว

    Nice aayittndra polikk
    Keep continue

  • @Ismyl_
    @Ismyl_ 3 ปีที่แล้ว +3

    Koda mannin ohooii... Thazhvarayil oohooii😂🤣

  • @lathishkk3406
    @lathishkk3406 3 ปีที่แล้ว

    Your vlog is good compare to your Tiktok. 👍 Keep the good work . All the best.

  • @Ismyl_
    @Ismyl_ 3 ปีที่แล้ว +9

    #1 trending aavanam...💯❤️

  • @kltechy3061
    @kltechy3061 3 ปีที่แล้ว +1

    E timeil etheryum kidu videos tharuna fukru ❤❤❤❤❤

  • @_mr_maniac_7900
    @_mr_maniac_7900 3 ปีที่แล้ว +4

    Ohh mone poli achyan poli ann ketto

  • @sathynair5470
    @sathynair5470 3 ปีที่แล้ว +1

    That's great 👍👍👍u n ur team rokkzzzzz 😎😎

  • @amuarmy6851
    @amuarmy6851 3 ปีที่แล้ว +3

    Nattukaar policine vilikkanje bagyam😂😂😂

  • @aslammuhammad4778
    @aslammuhammad4778 3 ปีที่แล้ว

    Snack ladder😆😆😆......... Pwoli natta paathira 👍

  • @Azna1999
    @Azna1999 3 ปีที่แล้ว +6

    ബിഗ് ബോസിൽ വന്ന മുതലാണ്🥰🥰🥰🥰🥰👍

  • @ashwinimmanuvel7680
    @ashwinimmanuvel7680 3 ปีที่แล้ว

    10;47 Fukru chettan.. Ooh Nooo Ooh Nooo Ooh No No No No Nooo😅😂🤣

  • @alanakrishna7437
    @alanakrishna7437 3 ปีที่แล้ว +4

    Kottakarakara odanavattom💪💕

  • @rahifp
    @rahifp 3 ปีที่แล้ว

    Awesome vibe Fukru...eniyum kooduthal vlogukal cheyyanam....

  • @jubijubzz7330
    @jubijubzz7330 3 ปีที่แล้ว +3

    After Ludo 😂❤️🔥

  • @febina8951
    @febina8951 3 ปีที่แล้ว

    Enganatte ottirrri video edannee pls... Really enjoyed 🥳🥳❤