അമേരിക്കൻ പോലീസിനൊപ്പം ഒരു ദിവസം | A day with American Police malayalam - Part 2

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 1K

  • @SAVAARIbyShinothMathew
    @SAVAARIbyShinothMathew  2 ปีที่แล้ว +53

    Please watch first video in this series here 😊
    th-cam.com/video/3tJmOJa8hiY/w-d-xo.html

    • @user-jp0369
      @user-jp0369 2 ปีที่แล้ว +2

      No Seat Belts?

    • @PK-in5jp
      @PK-in5jp 2 ปีที่แล้ว +2

      first variety videos in the world

    • @techlife4u
      @techlife4u 2 ปีที่แล้ว +1

      Indianyil ninnum direct apply cheyn pattumo? :D

    • @skottarath1508
      @skottarath1508 2 ปีที่แล้ว

      I got to ride in the US police car. I couldn’t find the car at my college parking lot, got so scared, went to the police stationed at college. They calmed me and one officer drove me around the college and spotted my car. That was a very good experience especially as someone who was new to the college.

    • @sarasammag4349
      @sarasammag4349 ปีที่แล้ว

      Very good vdo

  • @irfanaziz1290
    @irfanaziz1290 2 ปีที่แล้ว +1267

    അവിടെ ജനങ്ങൾ നിയമത്തെ മാത്രം പേടിക്കുന്നു. പോലീസിനെ അല്ല. ഇവിടെ നേരെ തിരിച്ചും

    • @raghuraj1365
      @raghuraj1365 2 ปีที่แล้ว +23

      God's own country

    • @555athul
      @555athul 2 ปีที่แล้ว +30

      അവിടുത്തെ നിയമം അമ്മാതിരി ആണ് സഹോ..😊

    • @555athul
      @555athul 2 ปีที่แล้ว +31

      @@VinsGeorge100 90% ശതമാനം ജനങ്ങളും നിയമം അനുസരിക്കാൻ കൂട്ടാക്കാത്ത, എന്തിനെയും വിമർശന ബുദ്ദിയോടെ മാത്രം കാണുന്നതുമായ ജനത ഉള്ളതുമായ വികസ്വര രാജ്യമായ ഭാരത്തിലെയും മറ്റു വികസിത രാജ്യങ്ങളിലേയും പൊലീസിങ് തരതമ്യപ്പെടുത്തുന്നതിൽ ഒരു കാര്യോമില്ല. യൂ ട്യൂബിൽ ഇഷ്ട്ടം പോലെ വിടെയോകളുണ്ട് അമേരിക്കൻ പൊലീസിങ്. കത്തിയോ എന്തെങ്കിലും ആയുധമോ കൈവശമുള്ള അക്രമിയെ ഒന്നോ രണ്ടോ മുന്നറിയിപ്പ് കൊടുത്തും (ചില സാഹചര്യങ്ങളിൽ സംശയത്തിന്റെ പേരിൽ പോലും അവർ വെടിവെച്ചു വീഴ്ത്തും) കൊടുക്കാതെയും കീഴടക്കുന്ന കാഴ്ച. നമ്മുടെ നാട്ടിൽ കൊലവിളിയുമായി നിക്കുന്നവനെപ്പോലും വെറും കൈകൊണ്ടു പരിക്കുപറ്റിയാണ് പിടിക്കുന്നത്. മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വാധിച്ചപ്പോൾ ഒറ്റ പൊലീസുകർക്ക്പോലും പരിക്കുപറ്റിയില്ല എന്ന കാരണംകൊണ്ടു വ്യാജ എട്ടുമുട്ടലായിരുന്നു നടന്നത് എന്നു അന്തി ചർച്ച ചെയ്ത ആളുകളുള്ള നാടാണ്‌ നമ്മുടെ..ഇതിൽകൂടുതൽ എന്ത് പറയാൻ?

    • @sonykdaniel5838
      @sonykdaniel5838 2 ปีที่แล้ว +2

      Correct bro

    • @nobinalexander3198
      @nobinalexander3198 2 ปีที่แล้ว +1

      Sathyam kandit resam und👍🏻😍

  • @Spongevloger
    @Spongevloger 2 ปีที่แล้ว +444

    അമേരിക്കൻ പോലീസിനെ കൊണ്ട് വ്ലോഗ് ചെയ്യിപ്പിച്ച നിങ്ങൾ ഒരു പോളിയാണ് മച്ചാനെ!....

  • @philipmervin6967
    @philipmervin6967 2 ปีที่แล้ว +645

    മലയാളം മറക്കാത്ത officer Joy!
    കസേരയിൽ നിന്നും എഴുന്നേറ്റ്
    നിന്ന് സംസാരിക്കുന്ന deputy chief!!

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +24

      👍

    • @arunjoseph964
      @arunjoseph964 2 ปีที่แล้ว +3

      Truth bro

    • @nishadmonnishadmon
      @nishadmonnishadmon ปีที่แล้ว +13

      അതാണ് വിദേശവും കേരളവും തമ്മിലുള്ള വ്യത്യാസം കാരണം കേരളത്തിൽ രാജ്യമാക്കാൻ നിൽക്കുകയാണല്ലോ നമ്മുടെ കുറ്റപ്പൻ

    • @antoaugustine5679
      @antoaugustine5679 3 หลายเดือนก่อน +8

      ​@@nishadmonnishadmonകേരളം ഒഴിച്ച് ബാക്കി എല്ലാ സംസ്ഥാനവും അമേരിക്ക പോലെ ആണല്ലോ 😂

    • @KL0202
      @KL0202 3 หลายเดือนก่อน

      👍🏻

  • @hareeshjeba8928
    @hareeshjeba8928 2 ปีที่แล้ว +88

    അമേരിക്കൻ പോലീസിനെ പറ്റി ഇത്ര വ്യെക്തമായി ആരും പറഞ്ഞു തന്നിട്ടില്ല അടിപൊളി ചേട്ടാ 👍👍👍👌👌

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +433

    കരണകുറ്റിക്ക് ഒരെണ്ണം പൊട്ടിച്ചിട്ട് മാത്രമേ നമ്മുടെ നാട്ടിൽ പോലിസ് വണ്ടിയിൽ കേറ്റൂ 😄
    പിന്നെ അവിടെ പോലിസ് ജനങ്ങളെ സേവിക്കുന്നു... ഇവിടെ സർക്കാരിന് വേണ്ടി ജനങ്ങളെ ദ്രോഹിക്കുന്നു 🤒

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +19

      😂👍

    • @vysakhpalakkadan4681
      @vysakhpalakkadan4681 2 ปีที่แล้ว +5

      Iyal keralam thanne aano udhesichath...

    • @enigma8203
      @enigma8203 2 ปีที่แล้ว +12

      @@vysakhpalakkadan4681 athe paranjathil thettundo??

    • @vysakhpalakkadan4681
      @vysakhpalakkadan4681 2 ปีที่แล้ว +5

      Und ith keralam aanu U P Alla police physical power use cheythal ath question cheythitt , pinne cinema kanditt TH-cam comment adikkanda ayinu mathram evide onnum indayitilla....

    • @unaisksd2.049
      @unaisksd2.049 2 ปีที่แล้ว +8

      Oru anubavam ind bustandil irunnathhin theri vilichu police bandiyil kayattitt ind 9varsham mumb 🥺🥺🥺🥺

  • @georgejos1170
    @georgejos1170 2 ปีที่แล้ว +56

    അമേരിക്കൻ പോലീസ് എന്റെ പോലീസ് concept ആകെ തകിടം മറിച്ചു 👍👍👍👍👍

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 2 ปีที่แล้ว +162

    ഷിനോ..... കാഴ്ചയുടെ, അറിവിൻ്റെ പുതുവിഭവങ്ങൾ തന്ന് താങ്കൾ ഞങ്ങളെ വിസ്മയിപ്പിക്കുന്നു..... അഭിനന്ദനങ്ങൾ......

  • @tomjkumbuckal
    @tomjkumbuckal 2 ปีที่แล้ว +105

    ശരിക്കും ആ മലയാളി പോലീസ് ക്കരനെ കണ്ടപോ ഒരു വല്ലാത്ത സന്തോഷമുണ്ട്

  • @jamsheerkottappuram9133
    @jamsheerkottappuram9133 2 ปีที่แล้ว +26

    ഈ ഒരറ്റ വിഡിയോ കണ്ടത് കൊണ്ട് മാത്രം ഞാൻ നിങ്ങളെ വീഡിയോ follow ചെയ്‌തു ഈ മലയാളി ഓഫീസർ അഭിമാനം ആണ് is a great Officer 👮 with great information us ..have a bless day sir

  • @santhoshsnandhanam2048
    @santhoshsnandhanam2048 2 ปีที่แล้ว +48

    കുറച്ചു നേരം അമേരിക്കൻ പോലീസിന്റെ വണ്ടിയിൽ യാത്ര ചെയ്യാൻ സാധിച്ചു.... അടിപൊളി 💖💖👍👏

  • @Paul-u4r9r
    @Paul-u4r9r 2 ปีที่แล้ว +38

    വളരെ വ്യത്യസ്തമായ ഒരു വീഡിയോ. എനിക്ക് തോന്നുന്നത് മലയാളികൾ ആരും ഇതിന് മുൻപ് ഇതുപോലെ ഒരു വീഡിയോ ചെയ്തിട്ടുണ്ടാവില്ല എന്നാണ്. Well done Mr. Shinod Mathew because this is an exceptional video. 👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @salmanfarsipkd
    @salmanfarsipkd 2 ปีที่แล้ว +162

    ഒരു അമേരിക്കൻ പോലീസ് ഇങ്ങനെയൊക്കെ ആണോ 😳മനുഷ്യരെ സഹായിക്കാൻ വേണ്ടിയാണ് അവർ ജോലിചെയ്യുന്നത് 😘❤
    എനിക്ക് ആഗ്രഹം തോന്നുന്നു കേരളത്തിലും ഇതുപോലെ ഒരു പോലീസ് രീതിയുണ്ടായിരുനെങ്ങിൽ എന്ന് 🙄
    Sinod നിങ്ങൾ നല്ലൊരു ദൗത്യം ആണ് ചെയുന്നത് എന്റെ ചിന്താഗതി മാറ്റിക്കളഞ്ഞു bro ❤❤
    എന്റെ comments എന്റെ സ്നേഹ സമ്മാനമായി കണക്കാക്കു ❤❤

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +6

      Thank you

    • @sanjumannadisala8087
      @sanjumannadisala8087 2 ปีที่แล้ว +2

      എന്തുകൊണ്ട് കേരളം.. ഇന്ത്യയിൽ വരണം ഇത് പോലെയുള്ള രീതികൾ

    • @praveebpraveen9937
      @praveebpraveen9937 2 ปีที่แล้ว +5

      മലയാളികളുടെ സ്വഭാവം പോലെ ഇരിക്കും നമ്മുടെ നാട്ടിലെ പോലീസിന്റെ സ്വഭാവം

    • @aslahnavas2947
      @aslahnavas2947 ปีที่แล้ว +2

      @Ameya Anu എല്ലാ പോലീസ് സേനകളിലും നല്ലതും ചീത്തയുമായവരുണ്ട്. അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരോട് വെള്ളക്കാരായ പോലീസുകാർ വിവേചനം കാണിക്കാറുണ്ടെന്നത് പകൽ പോലെ സത്യമാണ്. സൗദി പോലീസിൽ നിന്ന് നല്ല ഒരു അനുഭവം എനിക്കുണ്ടായിട്ടുണ്ട്. റിയാദ് എയർപോർട്ടിൽ നിന്നും ഞാനും ഒരു സുഹൃത്തും കൂടി ഒരു സൗദി പൗരൻ്റെ ടാക്സിയിൽ ബസ്റ്റാൻ്റിലേക്കുള്ള യാത്രക്കിടയിൽ പകുതി ദൂരം കഴിഞ്ഞപ്പോൾ അയാൾ പറഞ്ഞുറപ്പിച്ചി തിനേക്കാൾ ടാക്സി കൂലി ആവശ്യപ്പെട്ടു. തരാൻ കഴിയില്ലെന്ന് പറഞ്ഞ ഞങ്ങളെ അവൻ വണ്ടി നിർത്തി അവിടെ ഇറങ്ങാൻ ആവശ്യപ്പെട്ടു. ലഗേജും വലിച്ചു വെളിയിലിട്ടു.ഞങ്ങളും അവനുമായി ഉന്തും തള്ളുമായി .ഈ സമയം ഒരു പോലീസ് വാഹനം ഞങ്ങൾക്കരികിൽ വന്ന് നിന്നു. പോലീസിനെ കണ്ടതും ടാക്സിക്കാരൻ വണ്ടിയിൽ ചാടിക്കയറി വേഗത്തിൽ ഓടിച്ചു പോയി.പോലീസുകാർ ഞങ്ങളോട് കാരണമന്വേഷിക്കുകയും അയാൾക്ക് വേണ്ടി ഞങ്ങളോട് സോറി പറയുകയും പോലീസ് വാഹനത്തിൽ തന്നെ ഞങ്ങളെ ബസ്റ്റാൻ്റിലെത്തിക്കുകയും ചെയ്തു.

    • @sadasivanp773
      @sadasivanp773 ปีที่แล้ว

      Nammude Nattil Ottappalathu Oru
      Police Station kanichu Aa Police
      Apoorvamayittu chila Sthalangalil
      Unde Policene Beekaranakkunnade
      Yende abiprayathil Baranakoodamanu?

  • @happiee9185
    @happiee9185 3 หลายเดือนก่อน +30

    2024 viewers come here 👋

  • @Justus9714
    @Justus9714 2 ปีที่แล้ว +86

    "എല്ലാരും ഒരു റാങ്കിൽ അണു കയറുന്നതു" experience more👍than education. IPS is useless.

    • @haslinclement619
      @haslinclement619 2 ปีที่แล้ว +14

      ഇതൊക്കെ പണ്ട് ബ്രിട്ടീഷ് ആധിപത്യത്തിൽ ഉണ്ടായിരുന്ന രീതിയിൽ തന്നെ ഇന്നും ഇവിടെ മാറ്റം വരാതെ നടന്നുകൊണ്ടിരിക്കുന്നത്.
      Useless education system is our primary problem.

    • @leegeorge9766
      @leegeorge9766 2 ปีที่แล้ว +7

      @@haslinclement619 well said bro ഈ സാർ വിളി തന്നെ ഉദാഹരണം.

    • @haslinclement619
      @haslinclement619 2 ปีที่แล้ว +7

      @@leegeorge9766 athu police stationil mathram alla even oru bankil chennal polum foot wear purathittu kuniju nilkkum,

    • @Justus9714
      @Justus9714 2 ปีที่แล้ว +2

      @@haslinclement619 ബിസിനസ്‌ സ്ഥാപനങ്ങൾ അമ്പലമോ പള്ളിയോ അല്ല എന്നിട്ടും ചെരുപ്പ് പുറത്തിടണം.

    • @harikrishnan4183
      @harikrishnan4183 2 ปีที่แล้ว

      Ips kittaathathinte chorukk aano.

  • @shinemathew1427
    @shinemathew1427 2 ปีที่แล้ว +5

    ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ഈ വീഡിയോ ക്കുവേണ്ടി. വളരെ ഇൻഫർമേറ്റീവായ വീഡിയോ.
    നമ്മുടെ പോലീസ് ജനത്തെ കൂടുതൽ ബുദ്ധിമുട്ടിക്കും.
    താങ്ക്സ് ഷിനോദ് 👌👌

  • @pradeepank9453
    @pradeepank9453 2 ปีที่แล้ว +41

    യഥാർത്ഥ ജീവിതത്തിൽ താങ്കൾക്ക് ഇതു പോലെ വിലങ്ങ് വെച്ച് പോലീസ് വാഹനത്തിൽ കയറാനുള്ള അവസരം ഉണ്ടാകാതിരിക്കട്ടെ ....

  • @James.Brooke
    @James.Brooke 2 ปีที่แล้ว +18

    ഈ വിഡിയോയിൽ ഏറ്റവും എനിക്കിഷ്ടപെട്ടത്‌ പോലീസ് മാഡം വണ്ടി ഓടിക്കുന്ന സ്റ്റൈൽ ആണ്‌. cool girl 👌🏻👏🏻

  • @harrynorbert2005
    @harrynorbert2005 2 ปีที่แล้ว +11

    16:39 ഇവിടെയുള്ള പോലീസ് മാമന്മാർ ഒന്ന് റിപ്പീറ്റ് അടിച്ചു കേൾക്കണം കേട്ടോ... സർവീസ് ആണ് അല്ലാതെ മെക്കിട്ട് കയറ്റം അല്ല...

  • @midasbasheer8680
    @midasbasheer8680 2 ปีที่แล้ว +32

    Joy's last few words exposes the huge gap between indian police and US police when it comes to the purpose of police force. I can see the humility of the masked police officer walking on the streets for the service which is hardly visible in our system...

  • @mathewaikara7947
    @mathewaikara7947 2 ปีที่แล้ว +96

    താങ്കൾ ഇത്രയും informative ആയ കാര്യം ചെയ്യാൻ എത്ര ബുദ്ധിമുട്ടിയാണ് നടപ്പിലാക്കിയത് എന്ന് ഈ episode വിവരിക്കുന്നു. ഭാവുകങ്ങൾ

  • @ratheeshvaranadi2851
    @ratheeshvaranadi2851 2 ปีที่แล้ว +70

    തീറ്റയും കുടിയും കാട്ടി തെണ്ടിനടക്കുന്ന 1m മലയാളം ചാനലുകൾ തെണ്ടൽ തുടരുക എനിക്ക് സവാരിയാണ് ഇഷ്ട്ടം 👍

  • @Pathu963
    @Pathu963 2 ปีที่แล้ว +16

    വിദേശ രാജ്യങ്ങളിൽ പോലീസും നിയമങ്ങളും മാറുമ്പോൾ നമ്മുടെ നാട്ടിൽ ഇപ്പോഴും അവർ പണ്ട് പഠിപ്പിച്ച രീതി തുടരുന്നു😂

  • @photomania6665
    @photomania6665 2 ปีที่แล้ว +20

    മലയാളി അമേരിക്കൻ പോലീസിൽ.!!! മലയാളി ഏതാത്ത ഇടം ചുരുക്കും. തങ്ങളുടെ voice sandhosh George sir ന്റെ പോലെ ♥

  • @sintochan7
    @sintochan7 2 ปีที่แล้ว +88

    നിങ്ങൾ എത്രയും പെട്ടെന്ന് നമ്മുടെ വർഗ സമര മുറകൾ അമേരിക്കൻ ജനതയേ പഠിപ്പിക്കണം 😎.. പണിമുടക്ക്, ഹർത്താൽ എല്ലാം.. ✌️😎

    • @kevinjoy155
      @kevinjoy155 2 ปีที่แล้ว +3

      😂 jeevichu pottalliya!! 🌚

  • @sreejithmp7533
    @sreejithmp7533 2 ปีที่แล้ว +2

    ആ ട്രോലി ആംബുലസിലേക്ക് കേറ്റുന്നത് കണ്ടോ.. Front wheel അകത്തു സപ്പോർട്ട് ചെയ്ത് കൊണ്ട് വളരെ easy ആയി patient transfer 👍🏻👏🏼👏🏼

  • @ranjithodukathil7290
    @ranjithodukathil7290 2 ปีที่แล้ว +30

    "Biggest piece of policeing is serving the people " . Big salute to American Police

  • @traveling5930
    @traveling5930 2 ปีที่แล้ว +8

    നമ്മുടെ നാട്ടിലും ഉണ്ട് ഒരു പോലിസ് തൊള്ള തുറന്നാൽ പോയി ...

  • @helloenthund4408
    @helloenthund4408 2 ปีที่แล้ว +47

    പല വ്യൂവേഴ്സിന്റെയും ധാരണ ഇവിടത്തെ സാധാരണ ജനങ്ങള്‍ അമേരിക്കക്കാരെപ്പോലെ ഉയര്‍ന്നവരും പോലീസുകാര്‍ ആകാശത്തു നിന്നും ഇറങ്ങിവന്ന പ്രത്യേക ക്രൂര വര്ഗ്ഗ്ക്കാരുമാണെന്നാണ്. സ്വന്തം മുഖം കാണുന്ന കണ്ണാടിയാണ് പോലീസ്. സാധാരണ ഇന്ദ്യക്കാരുടെ എല്ലാ വിവരക്കേടുകളും നന്മകളും പോലീസിനും ഉണ്ടാകും. ഈ വീഡിയോ കണ്ടു ഒരു പോലീസും മാറില്ല. കാരണം സമൂഹം അങ്ങനെയാണ്‍

    • @haslinclement619
      @haslinclement619 2 ปีที่แล้ว +13

      Exactly brother, Education systems need prefect updation to make good citizen then automatically nation becomes number one.

    • @77jaykb
      @77jaykb 2 ปีที่แล้ว +4

      Spread logical reasoning and rationalism. Vote for fact based politics and leaders who primarily focus on education and healthcare.

    • @johnhonai4601
      @johnhonai4601 2 ปีที่แล้ว +4

      Somebody said , " every country gets the government it deserves". Here in India, people are interested in disobeying rules. So the police has to deal it the hard way.
      I especially feel awed by the driving etiquette of people even in poor SEA countries. Discipline has nothing to do with financial richness.

  • @aleyammavarughese1698
    @aleyammavarughese1698 2 ปีที่แล้ว +3

    Wow. Very good Information about police department. Much different than the Kerala police. All the best Shenoth

  • @koottukaran3461
    @koottukaran3461 3 หลายเดือนก่อน +1

    ഇതൊക്കെയാണ് ആധുനിക കാലത്തെ പോലീസ് 👍

  • @ninan1290
    @ninan1290 2 ปีที่แล้ว +5

    നമ്മുടെ നാട്ടിൽ ഈ വിലങ്ങു അഴിക്കുന്നതിനു കൈകൂലി കൊടുക്കണം. 😄😄

  • @lijomonn5346
    @lijomonn5346 2 ปีที่แล้ว +5

    ഇവിടെ ഇങ്ങനെ ഒരു വ്ലോഗ് ചെയ്താൽ, ഒന്നുകിൽ തരത്തിൽ പോയ്‌ കളിക്കട എന്ന് പറയും 🤣🤣... അല്ലങ്കിൽ വിലങ്ങു ഇട്ടു പിന്നെ വിട്ടാൽ ഭാഗ്യം 🤔🥴🥴🥴

  • @subzro5
    @subzro5 2 ปีที่แล้ว +19

    Good video keep going 💙💙❤️❤️

  • @PrasanthGPanicker
    @PrasanthGPanicker 2 ปีที่แล้ว +6

    Such a brilliant and informative vlog. Thank you very much!

  • @abdulsatthar3548
    @abdulsatthar3548 2 ปีที่แล้ว +19

    Really Impressive..!! Appreciate your efforts bro... A Big Salute to US Police 👍

  • @aksa2037
    @aksa2037 3 หลายเดือนก่อน +1

    ഇവിടെ UK യിലെയും Police Super ആണ്. വളരെ Friendly 🥰
    മിക്ക european country യിലും ഇങ്ങനെ ആകാനാണ് സാധ്യത ❤️
    ഇതൊക്കെ കാണുമ്പോഴാണ് നാട്ടിലെ പല പോലീസ്‌കാരെയും പിടിച്ചു കിണറ്റിൽ ഇട്ട് മൂടാൻ തോന്നുന്നത് 😡
    കേരളത്തിൽ, ആ യെദുവിനെ പോലെയുള്ള നിഷ്കളങ്കരായ എത്രയോ പേർ നീതി കിട്ടാതെ ജീവിയ്ക്കുന്നു 💔
    അനീതി = India എന്ന് synonym ആക്കുന്നത് വളരെ നല്ലതാണ്.
    ജനിച്ചുപോയി എന്ന ഒറ്റ കാരണത്താൽ നാടിനെ സ്നേഹിയ്ക്കുന്നു🫶🏽💖
    തിരികെ വരാൻ ഒരു താത്പര്യവുമില്ല 🫱🏼‍🫲🏻💪🏻❤️‍🔥👋🏼👋🏼
    good luck everyone & God bless you 🙏🏼
    😘😘😘😘🇬🇧🇬🇧🇬🇧💓💓💓🇮🇳🇮🇳🇮🇳

  • @rajithmm445
    @rajithmm445 2 ปีที่แล้ว +8

    ഇവിടെത്തേ പോലീസും അവിടുത്തേതും തമ്മിൽ എത്ര വ്യത്യാസം

  • @arshadkaliyat5115
    @arshadkaliyat5115 2 ปีที่แล้ว +1

    Poli machane, ith onnum Nammukk kaanan pattatha vishayangalaanu thanks bro for this kind of information! Really appreciated ❤️

  • @ksa7010
    @ksa7010 2 ปีที่แล้ว +16

    അവിടുത്തെ പോലീസുകാര് എന്തു നല്ല സഹകരണമാണ് അതുപോലെ ഓരോ കാര്യങ്ങളും വളരെ നല്ല രീതിയിൽ മനസ്സിലാക്കി തരുന്നു എന്തായാലും ഇങ്ങനെ ഒരു വീഡിയോ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്..❤️👏

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +1

      Thank You 😊

    • @Nnnnnyijhh
      @Nnnnnyijhh 2 หลายเดือนก่อน

      അവിടെ ക്രിമിനൽ കുറവായിരിക്കും.
      ഗുണ്ടകൾ ഉണ്ടാവില്ല.
      ഇവിടെ 10 ക്ലാസ്സ് കഴിഞ്ഞാൽ ക്രിമിനൽ ഗുണ്ടാ ആയി മാറുന്നു

  • @jkjk885
    @jkjk885 2 ปีที่แล้ว +1

    Thank you shinoy cheta for showing this video. We felt like we are traveled with you. Appreciated that for your efforts.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +1

      Thank You 😊

    • @jkjk885
      @jkjk885 2 ปีที่แล้ว

      @@SAVAARIbyShinothMathew You are welcome 😊. And thanks to officer Joy for showing us. One day I will become a police officer. Stay safe you all . God bless.

  • @FOULGAMERYT
    @FOULGAMERYT 2 ปีที่แล้ว +5

    8:11 nammak ഒരു ഒന്നൊന്നര ഐറ്റം ഉണ്ട്
    ഇടിവണ്ടി 😅

  • @RK-im7js
    @RK-im7js 2 ปีที่แล้ว +19

    What impressed me the most is the courtsey of that senior lady officer. When the guest and her subordinate were standing she also stood up while engaged in conversation. Next is Malayali Police officer introducing her by name. Not an iota of senior junior ego and muscle flexing.
    Here we can't imagine that. If you go to a Police station you have to cross so many hurdles by muscle flexing Pan, Gutka chewing uncultured creatures with no respect to fellow human being. We have to call "your majesty" to a Constable to Director General. Leave helping of accident victim, our Policemen don't have even the heart of not stealing personal belongings of accident victims. No shame to extend their hand for asking money. We are living in a grossly mismanaged politically abused democracy and Police administration. No hope for repair and cure of this inherited culture, it seems very difficult. We have to live with this shit till our last day.

    • @jestinmathew4503
      @jestinmathew4503 2 ปีที่แล้ว +2

      There is no political will to improve the police system. Despite so many recommendations, the politicians don't want to implement them. Poor recruitment standards and lack of proper background check causes characterless people to enter the service. Tbh, our police system is still stuck in the colonial age, but without British officers.

    • @jestinmathew4503
      @jestinmathew4503 2 ปีที่แล้ว

      Bribery is mainly due to low salary and lack of accountability. Govt must try to solve these.

    • @maharajamac
      @maharajamac 2 ปีที่แล้ว

      Eternally Thankful to our colonial masters for this

    • @mandan_subru
      @mandan_subru 2 ปีที่แล้ว

      ഇവിടെ പോലിസ് സ്റ്റേഷൻ കാണുന്നത് തന്നെ പേടി യുള്ളവരാണ് ഭൂരിഭാഗവും.

  • @HariKumar-cs6mx
    @HariKumar-cs6mx 3 หลายเดือนก่อน

    What a high standard video ! Much appreciated 👏

  • @tennivarghese867
    @tennivarghese867 ปีที่แล้ว +4

    ചേട്ടാ ഈ പോലീസ് അച്ചായൻ പണ്ട് ഡൽഹിയിൽ പോലീസ് ആയിരുന്ന ആളാണോ..?. ചുമ്മാ ഒരു സംശയം കൊണ്ട് ചോദിച്ചതാണ്. ദയവായി കേസ് എടുക്കരുത്, ഫൈൻ അടിക്കരുത് 🙏🙏🙏. 😂😂.

  • @SujithPallickal
    @SujithPallickal 2 ปีที่แล้ว +4

    Big salute for deputy commissioner

  • @anoop.leo.3907
    @anoop.leo.3907 2 ปีที่แล้ว +6

    സിനിമയിൽ മാത്രം കണ്ടത്.. ഇതാ ഇവിടെ.. ഷിനോ ചേട്ടൻ നേരിട്ട് കാണിച്ചു tnx🥰.. നമ്മുടെ. പോലീസും.. അമേരിക്കൻ.. പോലീസും.. പെരുമാറ്റത്തിൽ ഒരുപാട് മാറ്റം ഇൻഡ്. ഇപ്പോൾ മനസ്സിൽ ആയി..

  • @vinu-Pn3565
    @vinu-Pn3565 ปีที่แล้ว

    Hai Shinod,
    വളരെ കൗതുകത്തോട് ഇരുന്ന് കണ്ടു , അമേരിക്കൻ പോലീസ് വിശേഷങ്ങൾ . നന്ദി ....

  • @AKR382
    @AKR382 2 ปีที่แล้ว +18

    Can this videos be shared to our Police department...:) policing quality and purpose...uniform is worn for service..

  • @Babu-np9jk
    @Babu-np9jk 2 ปีที่แล้ว +1

    ശരിക്കും അമേരിക്ക കാണാൻ താങ്കളെ വീഡിയോ കണ്ടാൽ മതി 🌹

  • @sajeerkollam6820
    @sajeerkollam6820 2 ปีที่แล้ว +2

    Oru vethyasthamaya experience thank you bro ❤️

  • @harrynorbert2005
    @harrynorbert2005 2 ปีที่แล้ว +2

    അണ്ണാ അടുത്തുള്ള DYFI, യുവമോർച്ച, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ വിളിച്ചാ അവിടുന്ന് കേസ് ഊരാൻ പറ്റുമോ 🤔🤔🤔

  • @niraj2020
    @niraj2020 2 ปีที่แล้ว +19

    This police episode is a good idea to educate Indians who is living in Snerica and understand the functioning, how to deal with them and SOP in police dept.

  • @jerinkottayam3223
    @jerinkottayam3223 2 ปีที่แล้ว +8

    ഈ വീഡിയോസ് നു പിന്നിലുള്ള താങ്കളുടെ അധ്വാനം എത്രത്തോളം ഉണ്ടെന്നു മനസിലാക്കുന്നു .. അഭിനന്ദനങ്ങൾ. ചേട്ടാ

  • @ashishs9545
    @ashishs9545 2 ปีที่แล้ว +7

    Waiting from the previous episode

  • @haneefichilangod4493
    @haneefichilangod4493 2 ปีที่แล้ว +17

    Great 🔥
    This message could be conveyed to our police

  • @beenajoseph6680
    @beenajoseph6680 2 ปีที่แล้ว +26

    അടിപൊളി, ഒടുക്കത്തെ ചുറ്റുപാടും മുടിഞ്ഞ സൗകാര്യവും, ഇതിൽ പരം എന്ത് വേണം 😂😂

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +5

      😀😀

    • @satheeshoc4651
      @satheeshoc4651 2 ปีที่แล้ว +1

      @@SAVAARIbyShinothMathew അമേരിക്ക അമേരിക്ക ഹോയ് ഹോയ് 😄

    • @devikagrace7590
      @devikagrace7590 2 ปีที่แล้ว

      Karacchilu varunnu 🤣

  • @itsme...4183
    @itsme...4183 2 ปีที่แล้ว +8

    ഇങ്ങനെ ആവണം പോലീസ്... 😍😍👍🏻👍🏻

  • @rajeshmohanmohan5801
    @rajeshmohanmohan5801 2 ปีที่แล้ว +12

    നല്ല അവതരണം.
    അമേരിക്ക കാണണം എന്നുണ്ട്
    ചെറുപ്പം മുതൽ ഉള്ള ആഗ്രഹം ആണ് എന്തൊക്കെ പ്രൊസ്സസ് ഉണ്ട് അവിടെ എത്താൻ ഒന്ന് പറയുമോ

    • @johnhonai4601
      @johnhonai4601 2 ปีที่แล้ว

      Getting US visa is the hard part.

    • @elin8025
      @elin8025 2 ปีที่แล้ว

      Get a student visa come and study here and some times some companies give you visa

  • @Honorn-wk1xu
    @Honorn-wk1xu 2 ปีที่แล้ว +20

    പിടിപാടുള്ള പഞ്ചായത്ത് മെമ്പർ വിളിച്ച് പറഞ്ഞാൽ കേസ് എടുക്കാതെ പ്രതിയെ പുറത്തിറക്കാൻ അവിടെ പറ്റുമോ .

    • @midhunas6299
      @midhunas6299 3 หลายเดือนก่อน

      😂😂

  • @abhiramks6996
    @abhiramks6996 2 ปีที่แล้ว +5

    നമ്മുടെ police നേം ഇതൊക്കെ ഒന്ന് കാണിച്ചു കൊടുക്കണം.

  • @mohdmustafa9521
    @mohdmustafa9521 2 ปีที่แล้ว +5

    അമേരിക്കൻ പോലീസ് വീഡിയോ നന്നായി സൂപ്പർ സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല 👍👍👍❤

  • @mydreamsarehappening
    @mydreamsarehappening 2 ปีที่แล้ว +9

    എവിടെയോ വായിച്ച ഒരോർമ യൂറോപ്യൻ, അമേരിക്കൻ പോലീസ് സമീപത്തു ഉണ്ടെങ്കിൽ നാട്ടുകാർക് ഒരു സേഫ്റ്റി ഫീലിംഗ് ആണ് പക്ഷെ നമ്മുടെ പോലീസ് ആണ് സമീപതെങ്കിൽ ടെൻഷൻ പേടി ഇവയൊക്കെയാണ്...
    അതാണ് ആധുനിക സമൂഹവും അല്ലാത്തതും ആയ സമൂഹങ്ങളുടെ വിത്യാസം...
    അവിടത്തെ ഫയർ ഡിപ്പാർട്മെന്റ് ന്റെ കൂടി വീഡിയോ ചെയ്യാൻ പറ്റുമോ?

  • @saronwaves9766
    @saronwaves9766 ปีที่แล้ว

    പുറം രാജ്യത്തുള്ള പോലീസുകാർ ഇങ്ങനെ ആണ് friendly
    ആണ് .നമ്മുടെ നാട്ടിലും ഇപ്പൊൾ വളരെ വ്യത്യാസം ഉണ്ട് .

  • @devarajanss678
    @devarajanss678 2 ปีที่แล้ว +10

    👍❤️❤️👍🌼🌼🌼💮☀️
    കുഴപ്പക്കാരായ പോലീസ് ഉദ്യോഗസ്ഥർക്ക് ശിക്ഷണ നടപടിയുണ്ടോ.
    കേരളത്തിലും കൂടുതൽ ഗുണപരമായ നിലവാരത്തി എത്തുമെന്ന് പ്രതീക്ഷിക്കാം

    • @blossombellatigress8746
      @blossombellatigress8746 2 ปีที่แล้ว +4

      Yes, nobody is above the law in the US. What's bad with the police officers is that when they end up in prison, and if the prisoners get to know that it is a cop, then it is really bad.

    • @Neutral_tms
      @Neutral_tms 2 ปีที่แล้ว +1

      Excellent. Keep it up 🙏

    • @harrynorbert2005
      @harrynorbert2005 2 ปีที่แล้ว +7

      അവിടെയുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ മണ്ഡലം പ്രസിഡന്റ്‌ വിചാരിച്ചാൽ കേസിൽ നിന്ന് ഊരാം 🤣🤣🤣 ന്യൂയോർക് മണ്ഡലം പ്രസിഡന്റിനൊക്കെ ഒടുക്കത്തെ പവർ ആണ് 🤣🤣🤣 കഴിഞ്ഞ ആഴ്ച അവിടെ ന്യൂയോർക്കിൽ ഹർത്താൽ നടത്തി കടയൊക്കെ അടപ്പിച്ചിരുന്നു 🤣🤣🤣

    • @blossombellatigress8746
      @blossombellatigress8746 2 ปีที่แล้ว

      @@harrynorbert2005 😎

  • @Battlebunny07
    @Battlebunny07 2 ปีที่แล้ว +10

    ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ അമേരിക്കൻ പോലീസിനെ കളിയാക്കുന്നത്
    കേരളാ പോലീസിനെ ബീഹാറിലെ പോലീസുകാർ കുറ്റം പറയുന്നതു പോലെയാണ്.

  • @jestinmathew4503
    @jestinmathew4503 2 ปีที่แล้ว +22

    Amazing video sir
    BTW do you think the uniforms of Indian police needs to be updated? Many people are not found of the khaki as it is a sign of colonial oppression

  • @mujeebclm7271
    @mujeebclm7271 2 หลายเดือนก่อน

    അഭിനന്ദനങ്ങൾ...

  • @praveenprasad1497
    @praveenprasad1497 2 ปีที่แล้ว +7

    നിയമലംഘനങ്ങൾ കൂടുതൽ നടക്കുന്നതും ഇതേ അമേരിക്കയിൽ തന്നെ. ഒരുപക്ഷെ അവിടുത്തെ ജനാധിപത്യം നൽകുന്ന അമിത സ്വാതന്ത്ര്യം ആകാം. നിയമത്തെ അനുസരിച്ചു ജീവിക്കുന്ന അമേരിക്കകാർക്ക് തീർച്ചയായും അവിടെ അതിന്റെ ഗുണം ഉണ്ട് .thank you for the video.

    • @Truthholder345
      @Truthholder345 2 ปีที่แล้ว +2

      ഈ crime rate കൂടുന്നത് ശരിക്കും നല്ല കാര്യം ആയിട്ടാണോ consider ചെയ്യുന്നത്.. Crime നടക്കുമ്പോൾ അത് report ചെയ്യപെടുന്നത് കൊണ്ടാണ് crime rate കൂടുന്നത്, അതെ സമയം ഭാക്കി ഉള്ള നാടുകളിൽ അത് റിപ്പോർട്ട്‌ ചെയ്യപ്പെടുന്നില്ല so crime rate കുറഞ് ഇരിക്കുന്നു.. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ crime rate ഉള്ള statukalil ഒന്നാണ് കേരളം.. പക്ഷെ കേരളം ഇന്ത്യയിലെ മോശം state ആണെന്ന് പറയാൻ പറ്റുവോ??

    • @Truthholder345
      @Truthholder345 2 ปีที่แล้ว +1

      പിന്നെ us 57 ആം സ്ഥാനത് ആണ് crime rate. Strict countries ആയ north korea, malayalsia എന്നിവിടങ്ങളിൽ പോലും crime rate us നേക്കാൾ കൂടുതൽ ആണ്..

  • @SubisAmericanTravelVlog
    @SubisAmericanTravelVlog 2 ปีที่แล้ว +1

    Appreciate your effort.. good one 👌

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 2 ปีที่แล้ว +24

    മലയാളം സംസാരിച്ച ചേട്ടൻ us പോലീസ് ആണോ പൊളിച്ചു 👍👍👍👍

  • @Zigzagentertainment
    @Zigzagentertainment 2 ปีที่แล้ว +1

    Very very informative 👌👌👌

  • @bigbband444
    @bigbband444 2 ปีที่แล้ว +11

    നമ്മുടെ റോഡ് തന്നെ ബെസ്റ്റ് . ഇത് കണ്ടിട്ട് കേരളാ പോലീസിലെങ്കിലും വലിയ മാറ്റം സംഭവിക്കട്ടെ . അമേരിക്കൻ പോലീസിലും മലയാളി ഉണ്ടെന്ന അഭിമാനത്തോടെ .

  • @albinjose3188
    @albinjose3188 2 ปีที่แล้ว

    വെയ്റ്റിംഗ് ആയിരുന്നു ❤സന്തോഷം

  • @geevargheesep.a1016
    @geevargheesep.a1016 2 ปีที่แล้ว +11

    ഇത് പൊളിച്ചു ബ്രോ 🌹🌹🌹.. അഭിനന്ദനങ്ങൾ

  • @bhaskarannambiarktisthe9873
    @bhaskarannambiarktisthe9873 2 ปีที่แล้ว

    Very informative & inspiring work
    .. Thank you Savaari....!

  • @cyriljacob4839
    @cyriljacob4839 2 ปีที่แล้ว +5

    The purpose of police is to serve people not to sabotage them.

  • @MadMax-x9t
    @MadMax-x9t 2 ปีที่แล้ว +2

    അവിടെ ഒക്കെ ജനങ്ങളെ ആണ് പോലീസ് sir മാഡം എന്നൊക്കെ വിളിക്കുന്നത് ഇവിടെ നേരെ തിരിച്ചു

  • @5076578182
    @5076578182 2 ปีที่แล้ว +4

    "ഞെട്ടരുത്" എന്ന ടൈറ്റിൽ കൊടുത്തുനോക്കൂ. മലയാളി ഓടി കൂടുന്നത് കാണാം

    • @johnhonai4601
      @johnhonai4601 2 ปีที่แล้ว

      I know what you mean. 🔞😅

  • @sijosthomas6314
    @sijosthomas6314 2 ปีที่แล้ว

    Great Job!...for bringing this to the public

  • @anilkumart1379
    @anilkumart1379 2 ปีที่แล้ว +9

    Shinoth Anna you are mass LOVE FROM KERALA 💛💛💛

  • @jithind183
    @jithind183 2 ปีที่แล้ว +2

    Very nice Sir. Thanks for your efforts!

  • @johnpoulose4453
    @johnpoulose4453 2 ปีที่แล้ว +43

    ഇതുപോലെ ഫുള്ളി equipped പോലീസ് വാഹനത്തിന് ഇപ്പോൾ സാധ്യതയുള്ള(സാമ്പത്തികം & efficiency)ഒരു ഇന്ത്യൻ സംസ്ഥാനം AAP ക്കു ആഭ്യന്തരം ഉള്ള പഞ്ചാബിൽ മാത്രമാണ്

    • @travelbeast4083
      @travelbeast4083 2 ปีที่แล้ว +2

      Really 🤔

    • @Gokulnathis
      @Gokulnathis 2 ปีที่แล้ว

      AAP എപ്പോഴാണ് ഭരിക്കാൻ തുടങ്ങിയത്??

  • @sajikumar1384
    @sajikumar1384 ปีที่แล้ว

    🙏 കലക്കി മാഷെ, ആരും ചെയ്യാത്ത വീഡിയോ😎💅

  • @ANILDAS-qv4kf
    @ANILDAS-qv4kf ปีที่แล้ว +4

    ആരും ചിന്തിക്കാത്തത് നടപ്പിലാക്കി കാണിച്ചു. സൂപ്പർ

  • @DainSabu
    @DainSabu 2 ปีที่แล้ว +2

    എനിക്കും അവിടെ വന്നിട്ട് വേണം Police വണ്ടിയിൽ കേറാൻ 😅😅
    Savaari🔥🔥

  • @BabuJacob-rl5uc
    @BabuJacob-rl5uc 2 หลายเดือนก่อน

    ഒത്തിരി നന്ദി 🙏

  • @nikhiltojo9658
    @nikhiltojo9658 2 ปีที่แล้ว +7

    Notification kandapozhe ingoot vannu😁

  • @sunnyn3959
    @sunnyn3959 ปีที่แล้ว +1

    Hats off to American Police. Hope our chief minister would do something to change the style of Kerala Goonda Police.

  • @apginbox
    @apginbox 2 ปีที่แล้ว +5

    I think no American vloger did this kind of informative video on police department. Appreciate your effort. Ee police vandiyil kerunnathu sheelamakkand ketto😂

  • @ramyraz410
    @ramyraz410 2 ปีที่แล้ว +2

    നാട്ടുകാരെ ഓടിവരണെ,, മാത്യു അച്ചായനെ പോലീസ് പിടിചെ.... 🙆🏻‍♂️

  • @jayarampk4081
    @jayarampk4081 2 ปีที่แล้ว +7

    Highly informative and fantastic vedio, thank you Mr Shinoth.
    Dr jayaram, thrissur.

  • @shebinbaby9542
    @shebinbaby9542 ปีที่แล้ว

    Convey our thanks to US Police. This is a new knowledge for us. Thanks for your cooperation Dear Police officers

  • @maheshkadammanitta3267
    @maheshkadammanitta3267 2 ปีที่แล้ว +4

    Perfection vendi ethattam vareyum pokum shinoth bhai...
    Awesome episode...

  • @kshathriyan
    @kshathriyan 2 ปีที่แล้ว +1

    നമ്മുടെ ഇവിടെയും പൊലീസിന്റെ തലപ്പത്ത് ഒരു civilian ആണ്... ആഭ്യന്തരമന്ത്രി.. നമ്മുടെ പിണറായി വിജയന്‍...
    ഇനിയിപ്പോ US ലെ പോലെ ഓരോ county യിലും ഓരോ civilian നെ പൊലീസിന്റെ തലപ്പത്ത് കൊണ്ട് വന്നാല്‍ വന്‍ കോമഡി ആകും... ഇവിടെ അത് mla ആയിരിക്കും... പൊലീസിനെ ചിലയിടത്ത് ldf ഭരിക്കും ചിലയിടത്ത് udf ഭരിക്കും... എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ പിന്നെ പൊലീസിനെ വിട്ട് ആയിരിക്കും അടി... പോലീസ് സേന തന്നെ അങ്ങോട്ടും ഇങ്ങോട്ടും അടി കൂടുന്നത് കാണേണ്ട അവസ്ഥ വരുമായിരുന്നു... 😄

  • @hameedkm8963
    @hameedkm8963 2 ปีที่แล้ว +3

    ഇങ്ങ് കേരളത്തിൽ'അങ്ങോട്ട് മാറി നിൽക്കട എന്തുവാടേ തന്റെ പേര് 😁🤓

    • @helloenthund4408
      @helloenthund4408 2 ปีที่แล้ว +2

      നമ്മുടെ വീടിന്റെ മുമ്പില്‍ ആരെങ്കിലും വണ്ടി കൊണ്ടുവന്ന് വച്ചാല്‍ നമ്മള്‍ എത്ര പേര്‍ സൌമ്യമായി വാഹനം മാറ്റാന്‍ പറയും

    • @deenarnc
      @deenarnc 2 ปีที่แล้ว +1

      That says a lot about our culture, here they respect individual freedom & dignity.

    • @muthuv.s1193
      @muthuv.s1193 2 ปีที่แล้ว

      Nammude idayil ninnu varunna police alle

  • @MadMax-x9t
    @MadMax-x9t 2 ปีที่แล้ว +1

    ഇവിടെത്തെ പോലീസ് ചീത്തവിളിക്കാൻ മാത്രം ജനിച്ചവൻ മാർ ആണ് പ്രേതേകിച് അമ്മയ്ക്ക്

  • @neethuroops
    @neethuroops 2 ปีที่แล้ว +4

    Wow.. Parayan vakkukal illa athraykkum enjoyable anee informative anee ith maximum reach kittattey ennu njan wish cheyunnu super.. 2 part 👍🏻

  • @thomasgeorge9736
    @thomasgeorge9736 2 ปีที่แล้ว

    Bro. Polichu. This what we calling creative.

  • @Rajesh-vq8vg
    @Rajesh-vq8vg 2 ปีที่แล้ว +7

    Bro please make a video on your journey from India to US