കല്ല്യാണം കഴിഞ്ഞു നാലാം മാസം യുവതി മരിച്ചു | പക്ഷെ ആ ഒറ്റ മുറിവ് സത്യം തെളിയിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 85

  • @NachuNachu502
    @NachuNachu502 4 หลายเดือนก่อน +21

    2 വയസ്സുള്ളപ്പോൾ iphone വാങ്ങി കൊടുത്തു എന്ന് ആ ഉമ്മി പറഞ്ഞിട്ടുണ്ടെങ്കിൽ അത് സത്യം തന്നെ ആണ് ആ രണ്ട് മക്കളെ എങ്ങനെ ആണ് ആ ഉപ്പയും ഉമ്മയും വളർത്തിയത് എന്ന് ഞങ്ങൾക്ക് നന്നായിട്ട് അറിയാം.. ഒന്നിനും ഒരു കുറവും ഇല്ലാണ്ട് ആണ് ആ മക്കളെ വളർത്തിയത്.. ആ മോള് ആത്മഹത്യ ചെയ്യില്ല ഒരിക്കലും എന്താണ് സംഭവിച്ചത് എന്ന് തെളിയണം

    • @salmahaneefa4291
      @salmahaneefa4291 4 หลายเดือนก่อน +7

      അത് തന്നെയാണ് കുട്ടി aadhma.... ചെയ്ത്ത. എല്ലാ സുഖങ്ങളും kitti. Cheriya ദുഃഖം പോലും താങ്ങാൻ കഴിഞ്ഞില്ല

  • @K.M.A.Sharaf
    @K.M.A.Sharaf 3 หลายเดือนก่อน +5

    പലപ്രേമവിവാഹങ്ങളും പരാജയമാണെന്നോർക്കുക...☝🏼🤨

  • @lillysoju5669
    @lillysoju5669 4 หลายเดือนก่อน +8

    കാരണം എന്തായിരിക്കും എന്ന് ഭർത്താവിന് അറിയാൻ പറ്റും... അവർ തമ്മിൽ അത്രയും സ്നേഹം ആയിരുന്നു എങ്കിൽ ചെറിയ എന്തെങ്കിലും പിണക്കം ആയിരിക്കാം കാരണം...ഇനി മറ്റെന്തെങ്കിലും കാരണം ആണെങ്കിൽ തന്നെ അത് ഭർത്താവിന് അറിയാൻ പറ്റും.. അത് പറയാൻ അദ്ദേഹത്തിന് എന്തെങ്കിലും തടസ്സം കാണും..

  • @hamnashajeer3794
    @hamnashajeer3794 4 หลายเดือนก่อน +21

    കേൾക്കാനും മനസ്സിലാക്കാനും ആരുമില്ലാത്ത അവസ്ത വരുമ്പോളാണ് ആത്മഹത്യ കൂടുന്നത്.

  • @nijinanisars2043
    @nijinanisars2043 4 หลายเดือนก่อน +15

    E കഥകൾ കേൾക്കുമ്പോൾ thanne അറിയാം e മസാകാലയളവിൽ ആ കുട്ടി എന്തൊക്കയോ ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ടാകും. അല്ലങ്കിൽ hsband അടുത്ത ഇല്ലാഞ്ഞപ്പോൾ തന്റെ കാര്യങ്ങൾ കേൾക്കാൻ വാപ്പയും hus ഇല്ല എന്നായപ്പോൾ മാനസികമായി ന്തേലും തോന്നിയട്ടുണ്ടാകും. ന്തായാലും സങ്കടം നിറഞ്ഞ എപ്പിസോഡ് ആയിരുന്നു ഇതിന്റെ seriaya കാരണം നിയമത്തിന്റെ മുന്നിൽ വരട്ടെ 🤲🤲 അവതരണം നന്നായിരുന്നു ഇനിയും മുന്നോട്ട് പോകാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲❤️

  • @Lekhachitralatha986
    @Lekhachitralatha986 4 หลายเดือนก่อน +11

    ബിനോയ്‌ സർ last പറഞ്ഞ വാക്കുകൾ നല്ല മോട്ടിവേഷൻ ആണ്. ഈ video കാണുന്നവരിൽ കുറച്ചു പേർക്കെങ്കിലും ആ മോട്ടിവേഷൻ ആവശ്യം ആണ് ❤❤️❤️

  • @hizanaok-4299
    @hizanaok-4299 4 หลายเดือนก่อน +3

    എല്ലാം കൈക്കൽ ആകാൻ വേണ്ടി ആർക്കും സംശയം തോന്നാതിരിക്കാൻ Muneer സ്നേഹം നടിച്ചു പറ്റിച്ചതാവും

  • @vinodbhaskaran9254
    @vinodbhaskaran9254 4 หลายเดือนก่อน +119

    പരിപാടി പതിവായി കാണാറുണ്ട്. പക്ഷേ ചിലർ ഇടുന്ന ക്യാപ്ഷൻ പോലെ "ആ മുറിവ് സത്യം തെളിയിച്ചു" എന്നത് പോലെ ക്യാപ്ഷൻ കൊടുത്ത് ആളെ കൂട്ടുന്ന ചീപ്പ് പരിപാടി കാണിക്കുമെന്ന് കരുതിയില്ല. എന്ത് സത്യമാണ് തെളിയിച്ചത്. ഇതിൽ തന്നെ ആവർത്തിച്ച് പറയുന്നു ആത്മഹത്യ ആണെന്ന്. അതാണോ സത്യം ??? കുറ്റവാളീ പിടിക്കപ്പെടണമെന്ന്... അതാണോ സത്യം??? ക്യാപ്ഷൻ ബോറായിപ്പോയി...

    • @اجمل-ه6ت
      @اجمل-ه6ت 4 หลายเดือนก่อน +5

      ennitt oontoru master brain. 🤬

    • @AbdulAzeez-cc5je
      @AbdulAzeez-cc5je 4 หลายเดือนก่อน +9

      നിങ്ങളുടെ കമന്റ് ആദ്യം തന്നെ വായിച്ചതു കൊണ്ട് ഈ പെരട്ടയുടെ കഥ കേൾക്കാതെ സമയം ലാഭിച്ചു : ഈ ആത്മഹത്യ കഥ നാട്ടുകാർക്ക് മുഴുവനും നേരത്ത തന്നെ അറിയാം 😂😂😂

    • @Kaipa3380
      @Kaipa3380 4 หลายเดือนก่อน +1

      ഒരു പാടും ജനങ്ങൾ പറയണം എന്ന് കരുതിയത് നിങ്ങൾ പറഞ്ഞും❤❤❤

    • @Khamaroli
      @Khamaroli 4 หลายเดือนก่อน +1

      ഞാനും കണ്ടില്ല വീഡിയോ🫡

    • @sarisaliknza
      @sarisaliknza 4 หลายเดือนก่อน

      😊​@@اجمل-ه6ت

  • @Chinju646
    @Chinju646 4 หลายเดือนก่อน +52

    2 വയസ്സുള്ളപ്പോൾ 2 ലക്ഷ്യം രൂപയുടെ iphono 😮onnume മനസ്സിലാവുന്നില്ലല്ലോ

    • @sajnasajna1375
      @sajnasajna1375 4 หลายเดือนก่อน +1

      😂😂

    • @navamis4754
      @navamis4754 4 หลายเดือนก่อน +2

      എന്തൊക്കെയാണ് പറയുന്നത്?

    • @subu7625
      @subu7625 4 หลายเดือนก่อน +2

      ഇത് ഉള്ളതാണോ

    • @anithaks6690
      @anithaks6690 4 หลายเดือนก่อน +5

      എന്തെങ്കിലും ഒന്ന് കുറക്കാൻ പറ താത്തയോട് 😂

  • @Sreethu-ew1is
    @Sreethu-ew1is 5 วันที่ผ่านมา

    2വയസ് ulla kutik nthnavo 2lakhinte i phone??

  • @mohamedka6547
    @mohamedka6547 4 หลายเดือนก่อน +5

    അല്ല. ഈ വ്ലോഗർ പെണ്ണിന്റെ മുഖം കാണിക്കുന്നുണ്ട് അവന്റെ മുഖം കാണിക്കാത്തെ

  • @shylabeegumj3770
    @shylabeegumj3770 3 หลายเดือนก่อน +2

    മുനീറിന്റെ മുഖം പിക്കിൽ മറയ്ക്കുന്നത് ?

  • @JaisalKavungal
    @JaisalKavungal 2 หลายเดือนก่อน

    എല്ലാ മാർഗങ്ങളും അടയുന്നില്ല സഹോദര നമ്മൾ അടഞ്ഞെന്ന് തെറ്റിദ്ധരിക്കുന്നു
    ജീവിക്കണമെങ്കിൽ 100 വഴികളുണ്ട്
    അത് നമ്മൾ അന്വേഷിക്കുന്നില്ല എന്നുമാത്രം 😊

  • @anjoomanju769
    @anjoomanju769 4 หลายเดือนก่อน +3

    Why his face blur

  • @similaarun986
    @similaarun986 4 หลายเดือนก่อน +17

    2 vayasullapoll 2 lakshathinte phone😂😂😂😂😂

    • @fazka6387
      @fazka6387 4 หลายเดือนก่อน +3

      😅 iPhone vannit 15 year ayillan ente orma Apo ee kutti k etra vayss ayirikkum

    • @kiraakkathu
      @kiraakkathu 4 หลายเดือนก่อน

      @@fazka6387suppose 15 years anenkilum 2 lakh vila undakilla😅😅

    • @fazka6387
      @fazka6387 4 หลายเดือนก่อน

      😂

  • @AmeerP-c6x
    @AmeerP-c6x 4 หลายเดือนก่อน +2

    മൂന്നാം mura upyogichal😢മുനീർ സത്യം പറയും വൈകണ്ട

  • @beenamohamed3156
    @beenamohamed3156 4 หลายเดือนก่อน +5

    ഈശ്വര വിശ്വാസം ഇല്ലാതെ വരുന്ന മക്കൾക്ക് ആത്മഹത്യാ പ്രവണത കൂടുന്നു

  • @Kanan-t7p
    @Kanan-t7p 4 หลายเดือนก่อน +1

    Super voice kadhaa pugb game ❤❤
    Part 2

  • @sheebarahim3689
    @sheebarahim3689 4 หลายเดือนก่อน +15

    മുനീർ ഒരിക്കലും ആ പെങ്കുട്ടിയെ കൊല്ലില്ല ആ കുഞ്ഞൊരു പാവം ആണ് അവന് അവളെ ഒരുപാട് ഇഷ്ട്ടം ആണ്

    • @safnadulfi3551
      @safnadulfi3551 4 หลายเดือนก่อน

      Thankalk avare ariyumo?

  • @shylabeegumj3770
    @shylabeegumj3770 3 หลายเดือนก่อน +2

    മുഖത്തെ പാടുകൾ മുനീറിൽ നിന്നു കിട്ടിയത് തന്നെയോ

  • @navamis4754
    @navamis4754 4 หลายเดือนก่อน +5

    ഇതുപോലുള്ള കൊല ചെയ്തിട്ട്
    ആഭരണം എടുത്തതാകാം

  • @AmeerP-c6x
    @AmeerP-c6x 4 หลายเดือนก่อน +7

    മാനസികം ഒഴിച്ചു. ബാക്കി ഒരു പ്രശ്നവും ഇല്ലാതെ ആരും ആത്മഹത്യ ചെയ്യില്ല

  • @joankenreg
    @joankenreg 4 หลายเดือนก่อน +4

    This is not a suicide it looks more like a murder homicide and then hanged her to look like suicide. The police or CBI should dig deep into this case to find out who the culprits are for sure.
    It’s so sad that a young life is being taken away.😢

  • @HajaraMujeeb-l4r
    @HajaraMujeeb-l4r 4 หลายเดือนก่อน +2

    Purath pavam avunna pala barthakanmarum veetil nallathayirikilla

  • @lovelyyasar6731
    @lovelyyasar6731 4 หลายเดือนก่อน +10

    I.phone.2.വയസിൽ.vangichu.കൊടുത്ത്

    • @muneefamoidi7897
      @muneefamoidi7897 4 หลายเดือนก่อน +3

      Ath lesham koodipoyiii

  • @AskarAli-n4d
    @AskarAli-n4d 2 หลายเดือนก่อน

    രണ്ടാമത്തെ വയസിൽ 2 ലക്ഷം രൂപയുടെ ഫോൺ, ഇതിനെയാണ് പറയുന്നത്, സ്നേഹിച്ചു മക്കളെ കൊല്ലുകാ എന്നത്

  • @Sureesh-c1y
    @Sureesh-c1y 4 หลายเดือนก่อน

    🌹ഹായ്.. 🌹👍🌹👍🌹👍🌹🌹🌹🤔🤔🤔🤔🌹🌹🌹👌

  • @salmahaneefa4291
    @salmahaneefa4291 4 หลายเดือนก่อน +5

    എല്ലാം അല്ലാഹുവിന്നറിയാം. എങ്കിലും പറയാം എല്ലാ സുഖങ്ങളോടും കൂടി വളർന്ന അവൾക് എന്തെങ്കിലും നിസ്സാര കാര്യം താങ്ങാൻ പട്ടിയുട്ടുണ്ടാവില്ല. പണ്ട് ക്ഷമ ഉണ്ടായുയരുന്നു. Innu എല്ലാം എടുത്തു ചാട്ടം. എല്ലാ hus നെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കുടുംബത്തിൽ പ്രശ്നങ്ങൾ സാധാരണയാണ്.

  • @sreekuttysnair4642
    @sreekuttysnair4642 4 หลายเดือนก่อน +6

    Endha chetta ayalude mukham kanikathe valare mosham ayi😊 ketto

  • @Ayishaa999
    @Ayishaa999 4 หลายเดือนก่อน +4

    Ee 2 lakh rs phn karymokke parayunnath kett aarum thall annu enn vijarich chirikknda.. sambavam ullath annu 5 th thott orumich padichath annu njanghal😒 koottathileyk ettavum enjoy cheyth adichpwlich clsil rich aytt nadannth aval ayrnnu😶

    • @fazka6387
      @fazka6387 4 หลายเดือนก่อน +1

      Asiya k 2 vayss ullapoza 2 lakh nte iphone touch phone vannit 20years avunne ullu….

    • @Black_belt1993
      @Black_belt1993 4 หลายเดือนก่อน +1

      ​​@@fazka6387 yes correct 👍👍? 20 years ayittilla I think 17 or 18 years ?

    • @Ayishaa999
      @Ayishaa999 4 หลายเดือนก่อน

      ​@@fazka6387 Nte ponno🤦🤦 iPhone ennkke aa umma prnjthinte artham aval athraym nallareethyil annu cheruppam muthaley valarnn vannath enn annu udheshichth...allandu iPhone mathre ullayrnno pandu...nthelm vayil ninn veennal athil kery pidichonnam kashttm🤦

  • @saljashajahan6133
    @saljashajahan6133 4 หลายเดือนก่อน +9

    അവൻറെ മുഖം മറച്ച് വെച്ച് എന്തി നാ

    • @subu7625
      @subu7625 4 หลายเดือนก่อน

      👍🏻👍🏻👍🏻

  • @sunithaanil8435
    @sunithaanil8435 4 หลายเดือนก่อน +2

    Veruthe alla parechayathente thudakkam thanne best

  • @finu95
    @finu95 3 หลายเดือนก่อน

    2. 2. Phon🥺

  • @Sanasworld61
    @Sanasworld61 4 หลายเดือนก่อน +1

    2 vayassullappol 2 lakh iPhone 😂🤔

  • @ShamsudheenP-bm6ts
    @ShamsudheenP-bm6ts 4 หลายเดือนก่อน

    2vayasil ifone irangiyo😮

  • @amjidariyas2163
    @amjidariyas2163 4 หลายเดือนก่อน +9

    2വയസ് ഉള്ളപ്പോളോ 🙄🙄🙄

    • @aachitk6591
      @aachitk6591 4 หลายเดือนก่อน

      Friends motham boys aaan

  • @Shanishamsi
    @Shanishamsi 4 หลายเดือนก่อน +2

    2 lakhs for iphone 😂 anghd okkunillalo rama😅😅😅😅😅

  • @boscojoseph8009
    @boscojoseph8009 2 หลายเดือนก่อน

    Muneer nte achan ayirikum karanam

  • @rabeeska8006
    @rabeeska8006 4 หลายเดือนก่อน

    Muneer valre nalla payyananu igane a kuty chayanda kariyam enthanu ariyilla😢😢

  • @jeslinjoy2935
    @jeslinjoy2935 4 หลายเดือนก่อน

    Manushyane samayamagubol marikum athine ethra Masam onnumila kuzhanje venokeya epo trend

  • @salmahaneefa4291
    @salmahaneefa4291 4 หลายเดือนก่อน

    മുനീർ കൊന്നതല്ല. പെട്ടെന്നുള്ള ഷോക്കിൽ ഫോൺ ഇടിക്കാത്തതായിരിക്കും. ഇത് പോലെ തന്നെയല്ലേ റിഫ മെഹനുവിന്റേതും.

  • @Rejina-lg6lj
    @Rejina-lg6lj 4 หลายเดือนก่อน +1

    😢😢😢

  • @SafiyaMt-gn7gl
    @SafiyaMt-gn7gl 4 หลายเดือนก่อน +4

    Pabji kalich kalich aval thanne murivundakkio avo

  • @fathimathasnimpt2324
    @fathimathasnimpt2324 4 หลายเดือนก่อน

    Enthina avante mugam maravhirikunnath

  • @AmeerP-c6x
    @AmeerP-c6x 4 หลายเดือนก่อน +2

    സ്വകാര്യമായി അവൻ mdma. അടിക്കുന്നവൻ ആയിരിക്കും

  • @aachitk6591
    @aachitk6591 4 หลายเดือนก่อน

    Aathmahathya hobbyanallee

  • @mustafavp3713
    @mustafavp3713 4 หลายเดือนก่อน

    Churuki😂പറടോ വാരി വലിച്ചു നീട്ടല്ല

  • @SajithSajith-b7h
    @SajithSajith-b7h 4 หลายเดือนก่อน

    ഉപ്പുതിന്നവൻ വെള്ളംകുടിക്കും

  • @jpremalatha
    @jpremalatha 4 หลายเดือนก่อน +2

    PUBG game is the root cause for her death

  • @namrathavlogz4543
    @namrathavlogz4543 4 หลายเดือนก่อน +1

    2 വയസുള്ളപ്പോഴോ 🤔

  • @shaheelahammed3400
    @shaheelahammed3400 4 หลายเดือนก่อน +1

    Chila penkutygalk aathmahatya pravanadha und

  • @sidiqsidiq1284
    @sidiqsidiq1284 4 หลายเดือนก่อน +2

    മഞകല്ലൃണം ആർഭാട കല്യാണം ഹറാമാണ് കൂടുതൽ സ്നേഹിക്കുന്നവരെ അവർക്ക് ഡെൻസൻ സഹിക്കാൻ കഴിയൂ ല
    ആർഭാട ജീവിതം ഉള്ള വർക്ക് ആത്മഹത്യ ഒരു ഹരമാണ്

  • @sunithaanil8435
    @sunithaanil8435 4 หลายเดือนก่อน

    Oru ppenkutty veruthe suicide chaiyella avqn thanne karanam

  • @sunithasalim6984
    @sunithasalim6984 4 หลายเดือนก่อน

    Avar.sathyam.parayumo

  • @SajnaSaju-hl2em
    @SajnaSaju-hl2em 4 หลายเดือนก่อน +1

    😮😮

  • @Mahesh-bp7nk
    @Mahesh-bp7nk 4 หลายเดือนก่อน

    വയസ് 2