സെക്കന്റ് ഹാൻഡ് പെണ്ണുങ്ങളെ എടുക്കുന്ന കാമുകൻ ഒടുവിൽ പെട്ടു

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 173

  • @vishnuvishnu215
    @vishnuvishnu215 2 ปีที่แล้ว +49

    'വേലി ചാടിയാ പശുന് കോല് കൊണ്ട് അന്ത്യം ' എന്നാ വാക്കുകൾ വളരെ വലിയ സത്യം തന്നെ ഈ കഥയ്ക്കും

  • @ramzyrijas2459
    @ramzyrijas2459 2 ปีที่แล้ว +12

    6 മാസം ഗർഭിണി എന്ന് പറയുമ്പോൾ തന്നെ ആ കുഞ്ഞ് പൂർണ്ണ രൂപം പ്രാപിച്ചു കഴിഞ്ഞു പുറം ലോകം കാണാൻ കാത്തിരുന്ന ആ കുരുന്ന് ജീവൻ എന്ത് തെറ്റാണ് ചെയ്തത്. 😞വെള്ളത്തിൽ കിടന്ന് ആ സ്ത്രീ പിടയുമ്പോ ആ കുഞ്ഞും വയറ്റിൽ........ 😭ഇത് പോലെ പല രീതിയിൽ എത്ര എത്ര കുഞ്ഞ് മക്കൾ 😓റബ്ബേ....... 🤲🤲🤲

  • @vipink5233
    @vipink5233 2 ปีที่แล้ว +17

    ആ സാഹചര്യത്തിൽ അവര് കാണിക്കുന്നത് പോലെ തന്നെ ഉള്ള ചേട്ടന്റെ അഭിനയം ആണ് വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക രസം. ശെരിക്കും എല്ലാം മുന്നിൽ കാണുന്നത് പോലെ

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES 2 ปีที่แล้ว +33

    അവിഹിതം എന്തെങ്കിലും ദുരന്തത്തിലേ ചെന്ന് അവസാനിച്ചിട്ടുള്ളൂ എന്നത് ഒരു പ്രപഞ്ചസത്യമാണ്.

  • @shivam-lr7gw
    @shivam-lr7gw 6 หลายเดือนก่อน +4

    നല്ലൊരു ഭർത്താവും രണ്ട് പിഞ്ചുമക്കളും ഉള്ള അവൾ എന്തിനാ മറ്റൊരുത്തന്റെ സുഖം തേടിപോയത് ഇങ്ങനെ ഉള്ളവരുടെ അവസ്ഥ ഇതുപോലെ തന്നെ വരണം നന്നായി അവനും കിട്ടിയല്ലോ പണി

  • @sivasstech3897
    @sivasstech3897 2 ปีที่แล้ว +15

    എന്തൊക്കെ നടക്കുന്നു നമ്മുടെ നാട്ടിൽ. എന്നാലും mrge കഴിഞ്ഞ സ്ത്രീകളെ second ഹാൻഡ് വിളിക്കുന്നത്‌ ശെരി ആയില്ല. 😄

    • @starL49
      @starL49 7 หลายเดือนก่อน

      പിന്നെ എന്താ വിളിക്കേണ്ടത്

    • @FranklinFrancis-s2z
      @FranklinFrancis-s2z หลายเดือนก่อน

      @@starL49 Ninte Ammaye athaaano Vilikkunnath

  • @sreekalamadhu154
    @sreekalamadhu154 2 ปีที่แล้ว +9

    എല്ലാ വീഡിയോസും ചെയ്യുമ്പോൾ ചേട്ടൻ നല്ലൊരു msg തരുന്നുണ്ട് 🙏🙏🙏👍power അതാണ് 🙏🙏god bless u 🌹

  • @sgchalingal....4512
    @sgchalingal....4512 2 ปีที่แล้ว +22

    എനിക്കും അറിയാം ഇങ്ങനൊരു അണ്ണനെ... എവിടുന്നേലും 8ന്റെ പണി കിട്ടണേ എന്നാണ് പ്രാർത്ഥന... 🙏🤪

  • @shoukkathwayanadanz4731
    @shoukkathwayanadanz4731 2 ปีที่แล้ว +5

    ഞാൻ ഉറക്കം വന്നില്ലെങ്കിൽ ചേട്ടന്റ വീഡിയോ കേൾക്കും പേടിച്ചു ഉറങ്ങും 😂

  • @rajisivan584
    @rajisivan584 2 ปีที่แล้ว +10

    Haiiiiiiiiiiiii♥️ ബിനോയ്‌ നെറ്റ് ഇല്ലാത്തതുകൊണ്ട് മൂന്നുനാലുദിവസം കാണാൻപറ്റിയില്ല sugamano ഒരുപാടിഷ്ടമാണ് പ്രോഗ്രാമും binuvineyum💖💖💖💖

  • @SebastianPollayil
    @SebastianPollayil 5 หลายเดือนก่อน

    വളരെ നല്ല അവതരണം keep it up

  • @soumyasoumya.s2915
    @soumyasoumya.s2915 2 ปีที่แล้ว +5

    ആദ്യം അവതരണം ബിനോയ്‌ ചേട്ടാ പൊളിച് 👌🏻

  • @saraswathienambiar9841
    @saraswathienambiar9841 2 ปีที่แล้ว +3

    Interesting introduction ! 👌👌

  • @praseedvs4501
    @praseedvs4501 2 ปีที่แล้ว +1

    Binoy chettante videos kanarund.. Ella videosum nannavarum und. Chila karyangal sredhikuka. Ee video il bharthavu maricha sthreekal / divorced aya sthreekal evare oke second hand ennu visheshippichath nalla thayi thonnilla..

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 2 ปีที่แล้ว +11

    എടുത്ത് ചാടിയാൽ കുടിച്ച് ചാവും അതാ ഇവിടെ നടന്നത് സ്വന്തം ഭർത്താവും, കുട്ടികളും ഉളളവൾ എന്തിനാണ് മറ്റൊരുവന്റെ കൂടെ പോയത്

  • @avanichichu8743
    @avanichichu8743 2 ปีที่แล้ว +1

    True words bro... 💯 Good message 👍

  • @sunithaalphonspetersuni5557
    @sunithaalphonspetersuni5557 2 ปีที่แล้ว +4

    Oro presentation valare different aanu keep going....all the bst fr ur channel 🎉🎉🎊🎊🎊🎊🎉🎉

  • @sreekuttysnair4642
    @sreekuttysnair4642 2 ปีที่แล้ว

    Nice presentation 😍😊👍

  • @arunpj8765
    @arunpj8765 2 ปีที่แล้ว +34

    അവിഹിതത്തിന് പോയാൽ ഒന്നില്ലേ മരണം അല്ലെ ജയിൽ. എന്തൊക്കെയാണ് നമ്മുടെ നാട്ടിൽ നടക്കുന്നത്.

  • @sajithsajith2564
    @sajithsajith2564 2 ปีที่แล้ว +10

    എന്റെ വീടിന്റെ അപ്പുറത്തെ വീട്ടിൽ ആണ് ഇത് നടന്നത് പോലീസ് അവനെ പൊക്കിയപ്പോൾ ആണ് ഞങ്ങളൊക്കെ അറിഞ്ഞത്

  • @sabeenasameer6394
    @sabeenasameer6394 2 ปีที่แล้ว

    ഹായ് chetta എവിടെ പോയി ഇത്ര നാൾ എന്തായാലും അവതരണം 👌👌👌👌👌

    • @MasterBrainOfficial
      @MasterBrainOfficial  2 ปีที่แล้ว

      ഇനി മുടങ്ങാതെ നോക്കാം 😂😂😂👍🏼

  • @manju7064
    @manju7064 2 ปีที่แล้ว +17

    എത്ര കണ്ടാലും കേട്ടാലും പഠിക്കില്ല 🙄🙄

  • @rammohanambili
    @rammohanambili 2 ปีที่แล้ว

    ഇജ്ജാതി അവതരണം, എന്റെ പൊന്നോ 😂🙏🙏🙏😊✌️👍🏻💞

  • @ponnukutty4632
    @ponnukutty4632 ปีที่แล้ว

    Super message

  • @vidhuzworld7878
    @vidhuzworld7878 2 ปีที่แล้ว

    Waiting ayirunnuuu

  • @sufiyabeevi6145
    @sufiyabeevi6145 ปีที่แล้ว +1

    Avihithathinu wthuthannevenam shiksha but aa kunjenthu cheythu

  • @lakshmink2431
    @lakshmink2431 2 ปีที่แล้ว

    Hai chetta , chettante vallya fan aan. Oru hai tharumo please 🥰🥰💕💕

  • @vijichacko6154
    @vijichacko6154 2 ปีที่แล้ว

    Hai ബിനോയ് chatta program super all the best 👍

  • @simisreejith9929
    @simisreejith9929 2 ปีที่แล้ว +7

    നിയമം പേടി ഇല്ല ഇവർക്കു ഒക്കെ, പിന്നെ ഇതിലൊക്കെ പഠിക്കാതെ കുറെ പേരും

  • @IndianBharatheeyan
    @IndianBharatheeyan ปีที่แล้ว

    Athe. Bro. Tangalude. Videos. Kanathe. Irikkanpattilla. Amazingvideos

  • @achammachittinappilly4884
    @achammachittinappilly4884 2 ปีที่แล้ว +5

    ഇതു കണ്ടപ്പോൾ ഏകദേശം ഇതുപോലെയാണ് ഈ shiji c t യും p a thomas യും മായുളള കഥകൾ

  • @moidupilakkandy5104
    @moidupilakkandy5104 2 ปีที่แล้ว +1

    കുഞ്ഞുമോൻ ചേട്ടൻ വിചാരിച്ചാൽ ഇവനേക്കാൾ വലിയ സെക്കന്റ് ഹാൻഡ് ഡീലറാവാൻ പറ്റും.. നിരവധി പെണ്ണുങ്ങളുടെ ആരാധനാപാത്രം ആണല്ലോ കുഞ്ഞുമോൻ ചേട്ടൻ

  • @muhammedsalimmsl4322
    @muhammedsalimmsl4322 2 ปีที่แล้ว +2

    വ്യഭിചരികളുടെയും കുടിയന്മാരുടെയും നാട്ടിൽ ഇത്‌ ഇന്നൊരു വാർത്തയേ അല്ല !

  • @harisshadhil
    @harisshadhil 2 ปีที่แล้ว +7

    കുറച്ച് നേരത്തെ സുഖത്തിനു വേണ്ടി സ്വന്തം ഭർത്താവിനെ ചതിച്ചു പോകുന്ന പെണ്ണുങ്ങൾക് മരണം ഇതായിരിക്കും അവസ്ഥ
    എത്ര കേട്ടാലും കൊണ്ടാലും മനസ്സിലാക്കാത്ത പെണ്ണുങ്ങൾ

  • @lijipp7397
    @lijipp7397 2 ปีที่แล้ว +13

    എന്റെ ഈശ്വര എന്തൊക്കെ കാണും കേൾക്കും വേണം 😔😔

    • @yyhhh2943
      @yyhhh2943 2 ปีที่แล้ว +3

      യൂ ട്യൂബ് നോക്കാത്തിരുന്നാൽ ഇത് കാണുകയും കേൾക്കുകയും ഇല്ല.

  • @JeevanJoshy-yy1jh
    @JeevanJoshy-yy1jh 2 ปีที่แล้ว +15

    ഭർത്താവിനെയും നൊന്ത്പെറ്റ സ്വന്തം മക്കളെയും ഇട്ടിട്ട് തോന്നിവാസം കാണിക്കാൻപോയ അവൾക്കിത് അർഹതപ്പെട്ടതാ

  • @faizalfaizyvk1811
    @faizalfaizyvk1811 2 ปีที่แล้ว

    Hlo chetta... Anitheda phone prathikalude vtl alle... Athengane prathikale pidikkunnathin munp policinte kayyil kittiyath 🤔... Just dought... Athre ulloo

    • @thanushahid1262
      @thanushahid1262 2 ปีที่แล้ว

      ഫോൺ അല്ലെ സൈബർ സെൽ പരിശോധന ആയിരിക്കും നടത്തിയത്

    • @MasterBrainOfficial
      @MasterBrainOfficial  2 ปีที่แล้ว

      നമ്പർ വച്ചു പിടുക്കാമല്ലോ

  • @babykuttymathew8644
    @babykuttymathew8644 ปีที่แล้ว

    Nurse - inu 6 months aayappozhey manassilaayulloo, pregnant aanennu??!

  • @rajivalavoor2002
    @rajivalavoor2002 2 ปีที่แล้ว

    Avatharanam polichu chetta

  • @nasiya111
    @nasiya111 2 ปีที่แล้ว

    Chetayee🥰🥰🥰🥰avihidam ipo trend alle..athum kalyanm kazhinja stheekalaanu kooduthalum pala chathiyilum chenn pedunnath...ellareyum daivam kakate🤲

  • @manjuhariharan7800
    @manjuhariharan7800 2 ปีที่แล้ว +2

    Master Brain ❤️❤️❤️

  • @haseebahaseeba8105
    @haseebahaseeba8105 2 ปีที่แล้ว

    Haaii masterbraine kaañan letaayipoi🥰🥰

  • @lijithliji5298
    @lijithliji5298 2 ปีที่แล้ว +1

    ഫോൺ എവിടന്നു കിട്ടി

  • @kirans7373
    @kirans7373 2 ปีที่แล้ว +20

    നിങ്ങളുടെ സംസാരം മോശമല്ലാത്ത നിലവാരം ഉള്ളതാണ്. പക്ഷെ നിങ്ങളുടെ വീഡിയോകളുടെ captions വളരെ നിലവാരം കുറഞ്ഞതാണ്.

    • @shajeenaahammed9402
      @shajeenaahammed9402 2 ปีที่แล้ว +1

      Corrct

    • @sarithaprajeesh8589
      @sarithaprajeesh8589 2 ปีที่แล้ว +1

      ഇപ്പൊ കുറച്ചായിട്ട് അങ്ങനെ തന്നെ ആണ്..... ക്യാപ്ഷൻ ശ്രദ്ധിക്കൂ ചേട്ടായി

    • @archanaachuzz4549
      @archanaachuzz4549 2 ปีที่แล้ว +1

      Ingane cheyyunnora ithilum tharam thazthanam

    • @Salih-n1s
      @Salih-n1s ปีที่แล้ว +1

      Iyal pwoli aan .. ayn poyttlle sahodra

  • @sameerasamee858
    @sameerasamee858 2 ปีที่แล้ว +1

    Hi👍

  • @meenakshiriju3222
    @meenakshiriju3222 2 ปีที่แล้ว +2

    ബിനോയ് ഏട്ടാ ചുള്ളൻ ആയല്ലോ.. ബ്യൂട്ടി paralour കയറിയിറങ്ങി നടപ്പാ അല്ലിയോ...

    • @MasterBrainOfficial
      @MasterBrainOfficial  2 ปีที่แล้ว

      അസൂയ

    • @meenakshiriju3222
      @meenakshiriju3222 2 ปีที่แล้ว

      @@MasterBrainOfficial അതേ കുറച്ച്.... സന്തൂർ ചെക്കൻ

  • @haseenahassi3331
    @haseenahassi3331 2 ปีที่แล้ว +3

    അവിഹിതത്തിനു ശിക്ഷ ഇത് തന്നെ കിട്ടണം

  • @Shadow9846
    @Shadow9846 2 ปีที่แล้ว +1

    എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത സമൂഹം

  • @priyasree1528
    @priyasree1528 2 ปีที่แล้ว +2

    "വേലി ചാടിയ പശു കോലു കൊണ്ട് "....👍

  • @tondon1851
    @tondon1851 2 ปีที่แล้ว +1

    Introduction policu 🤣

  • @shibinshibin6720
    @shibinshibin6720 2 ปีที่แล้ว

    Ella kathayum supper

  • @jubyraj007
    @jubyraj007 2 ปีที่แล้ว

    Enikku avane ottakku thinnanam😂😂🤣🤣🤣 Pakka punalur dialogue…

  • @jashidaelayi7856
    @jashidaelayi7856 2 ปีที่แล้ว +2

    ❤️❤️❤️

  • @chanduchandu1941
    @chanduchandu1941 2 ปีที่แล้ว +1

    Earth lovers media anallo

  • @albatrose7486
    @albatrose7486 2 ปีที่แล้ว +1

    കുറെ നാളുകക്ക് ശേഷം Albatrose വന്നിരിക്കുന്നു സൂർത്തുക്കളെ 😁😁😁😁

  • @Actual-Psycho
    @Actual-Psycho ปีที่แล้ว

    അന്യായ അവതരണം അണ്ണാ....😂😂😂

  • @bindhujabiju7453
    @bindhujabiju7453 2 ปีที่แล้ว

    Hai cheta

  • @sarithaprajeesh8589
    @sarithaprajeesh8589 2 ปีที่แล้ว

    Endhokke കാണണം.... കേൾക്കണം

  • @iammalutty6479
    @iammalutty6479 2 ปีที่แล้ว +2

    എത്ര കണ്ടാലും പഠിക്കില്ല ആരും.

  • @sandycm8283
    @sandycm8283 2 ปีที่แล้ว

    Eatta sugano orapd isttanu eattante avatharanam

  • @myworld-cz4lm
    @myworld-cz4lm 2 ปีที่แล้ว +2

    Penn orumbettal perum🐍bum vazhi marum bharthavineyum kunjugaleyum upeshichu vannavalk ethilum valiyath kittan onnumilla .eshvaran ellam kaanunnu

  • @nk9774
    @nk9774 2 ปีที่แล้ว +1

    🙄🙄🙄😀😀😀

  • @sudheerzaman3659
    @sudheerzaman3659 2 ปีที่แล้ว

    ഇൻറോ ഇഷ്ട്ടം ബ്രോ 😂❤❤

  • @sindhuprasad3408
    @sindhuprasad3408 2 ปีที่แล้ว

    എന്റെ ഈശ്വര ഇതൊന്നും കേൾക്കാൻ ഉള്ള മനക്കരുത് ഇല്ലേ 😳😳😳

  • @sisv6141
    @sisv6141 2 ปีที่แล้ว

    😝freshaya case!😎

  • @Psychosaudi
    @Psychosaudi 2 ปีที่แล้ว

    0:11 nte ponnu chetttta chirichhh marichuuu

  • @nishanisha1872
    @nishanisha1872 2 ปีที่แล้ว

    👌❤️❤️

  • @israzuber199
    @israzuber199 2 ปีที่แล้ว

    chetoiiiiii,♥️

  • @arunfrancis8253
    @arunfrancis8253 2 ปีที่แล้ว

    Chettoiii

  • @meeravicky7159
    @meeravicky7159 2 ปีที่แล้ว

    Hi sir

  • @aadhi7903
    @aadhi7903 2 ปีที่แล้ว

    😄😄😄👍👍👍👍💕

  • @geethap6241
    @geethap6241 2 ปีที่แล้ว +1

    Thettu Cheyyunnavanu Eeswaran Siksha Kodukkanamallo. Ini Jayilil Kidakkamallo

  • @shynishameer6719
    @shynishameer6719 2 ปีที่แล้ว

    Hi

  • @ratheeshbhaskarkayamkulam2721
    @ratheeshbhaskarkayamkulam2721 2 ปีที่แล้ว +2

    ഇങ്ങനെ അങ്ങ് അടക്കം പറയില്ലെ

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 8 หลายเดือนก่อน

    അവിഹിതം 😂😂

  • @nithajomon9063
    @nithajomon9063 2 ปีที่แล้ว

    👍 👍 👍

  • @shivaganga2271
    @shivaganga2271 2 ปีที่แล้ว +1

    Second hand anungalude kadhakal iniyum parayoo...ennal alle oru panchokke ulloo

    • @praseedvs4501
      @praseedvs4501 2 ปีที่แล้ว +1

      👍🏻👍🏻👍🏻

  • @remyakrishna88
    @remyakrishna88 2 ปีที่แล้ว +1

    Food order ചെയ്യാൻ തോന്നിയത് ആണ് ദൈവത്തിന്റെ കൈയൊപ്പ്... പ്രതിയെ കണ്ടു പിടിക്കാൻ easy ആയി

  • @Surya-s-n5o
    @Surya-s-n5o 2 ปีที่แล้ว +1

    ivide neere jeevikkunnavarkk jeevikkan pattanilla. pinnalle avihitakaarkk

  • @AbdulsalamSalam-v3r
    @AbdulsalamSalam-v3r 5 หลายเดือนก่อน

    😂

  • @vilasinidas9860
    @vilasinidas9860 2 ปีที่แล้ว

    🙋🙏

  • @samchacko5576
    @samchacko5576 2 ปีที่แล้ว

    നമ്മുടെ നാട്ടിൽ എന്ത് നടന്നാലും സിമ്പിൾ ആയി നാട്ടിൽ കറങ്ങി നടക്കാം.. നിയമം വെറും ഒരു പേരിന് മാത്രം.. ആർക്കും ഒന്നിനും പേടി ഇല്ല..

  • @shanivakkom6386
    @shanivakkom6386 2 ปีที่แล้ว

    ഹായ്

  • @nk9774
    @nk9774 2 ปีที่แล้ว +1

    എത്ര വന്നാലും പഠിക്കുല്ല അനുഭവിക്കുക തന്നെ

  • @sarithasaritha4502
    @sarithasaritha4502 2 ปีที่แล้ว

    അയ്യോ എന്ത് മനുഷ്യർ

  • @jomzthiruvalla
    @jomzthiruvalla 2 ปีที่แล้ว

    🕊️🕊️

  • @wonderfulworld449
    @wonderfulworld449 2 ปีที่แล้ว

    Car bike🤣

  • @krishnapriya2952
    @krishnapriya2952 2 ปีที่แล้ว +6

    എത്ര കൊണ്ടാലും കേട്ടാലും മതിയാവില്ല ....... ഇപ്പോൾ പെണ്ണുങ്ങൾക്കാണ് അഹങ്കാരം എടുത്ചാട്ടം ---

    • @Alps_1111
      @Alps_1111 2 ปีที่แล้ว +2

      അപ്പോള്‍ ആ മനുഷ്യനെ എങ്ങനെ വിലയിരുത്തുന്നു

    • @krishnapriya2952
      @krishnapriya2952 2 ปีที่แล้ว

      ഇക്കാലത്ത് മനുഷ്യന് യാതൊരു വിലയും ഇല്ല. 1 തരം
      2 പണത്തിനും --- ആർഭാടത്തിനും വേണ്ടി എന്തും ചെയ്യും
      3.. എത്ര കൊണ്ടാലും കേട്ടാലും മതിയാവാത്ത (ജീവിതത്തിൽ എത്ര സ്നേഹം കുടുംബത്തിൽ നിന്ന് കിട്ടിയാലും ] മീഡിയ . വഴി പരിജം നടിച്ച് നല്ല ജീവിതം കളഞ്ഞ് പോകുന്ന വർ....
      എല്ലാം എടുത്താലും പറ്റിക്കുന്നതും പറ്റിക്കപ്പെടുന്നതും കൂടുതലും സ്ത്രീകൾ ....
      .ഏറ്റവും കൂടുതൽ നന്ദിയും സേനഹവും ഉള്ളത് മൃഗങ്ങൾക്കാണ് ....അവർ എത്ര വഴക്ക് പറഞ്ഞാലും ഒരിക്കലും സ്നേഹിക്കുന രെ തഴയില്ല...... ഒരു മീഡിയയുടെ പിറകെ പോകില്ല

    • @lionking3785
      @lionking3785 2 ปีที่แล้ว

      @@krishnapriya2952 seriya

  • @gopakumarsundaresan8073
    @gopakumarsundaresan8073 2 ปีที่แล้ว

    Athakka kaananm atta cheettaaa

  • @kaipas3380
    @kaipas3380 2 ปีที่แล้ว

    ബിനോേ യി | Loue You

  • @shylaskitchen1703
    @shylaskitchen1703 2 ปีที่แล้ว +1

    Avihithathinu poya aarum happy aayi jeevichittilla

  • @bavintm6806
    @bavintm6806 2 ปีที่แล้ว

    first

  • @subashbindu4541
    @subashbindu4541 2 ปีที่แล้ว

    🙏

  • @geethap6241
    @geethap6241 2 ปีที่แล้ว

    Inghane Cheyyunna Penkuttikalkku Kittenda Siksha Thanneyanu Kirtiyathu

  • @btsarmygirl7441
    @btsarmygirl7441 2 ปีที่แล้ว

    Frst

  • @PriyasSuvai
    @PriyasSuvai 2 ปีที่แล้ว

    Avantee montha kandilee....igane ulla ivanmar ingane ulla ivalumar chagate ..

  • @sajnamolsajna5007
    @sajnamolsajna5007 2 ปีที่แล้ว

    ,🙄

  • @binuvarghesekottayam6761
    @binuvarghesekottayam6761 2 ปีที่แล้ว

    🙄🙄

  • @beenachacko4113
    @beenachacko4113 ปีที่แล้ว

    Kerala just like UP😢

  • @antonyjeromealpy
    @antonyjeromealpy 2 ปีที่แล้ว

    😄😄