@@RajLakshmi-y2o സ്വന്തമായി അധ്വാനിച്ചു ജീവിക്കണം. ഈ കാലത്തു ഇതു പണിക്കുപോയാലും നല്ല പേയ്‌മെന്റ് കിട്ടും. അല്ലെങ്കിൽ ബിസിനസ് ഒക്കെ തുടങ്ങൻ ലോൺ അങ്ങനെ. അല്ലാതെ മറ്റുള്ളവരുടെ കഷ്ട്ടപ്പാട് കൊണ്ട് ജീവിക്കാൻ നിൽക്കരുത്. അവരെ കൊന്ന സമയത്തു. ജോലി ചെയ്യാൻ വൈയത അവർക്കു ചത്തു കൂടായിരുന്നോ 🥹😠😡
ഇവിടെ ശിക്ഷ എല്ലാവർക്കും വീതിച്ചു കൊടുക്കണം എന്ന് തന്നെയെ പറയാൻ പറ്റൂ. ആ പെൺകുട്ടിയുടെ ജീവിതവും ഭാവിയുമൊക്കെ തകർത്തു മുത്തശ്ശിക്കും ഉത്തരവാദിത്വമില്ലേ എന്ന കാര്യത്തിൽ ആലോചിക്കേണ്ടിയിരിക്കുന്നു ഇതറിഞ്ഞ നാട്ടുകാർ പോലും ആ കുഞ്ഞിന്റെ കാര്യത്തിൽ ഒന്നും ചെയ്തില്ലല്ലോ സകലതും നഷ്ടപ്പെട്ടു പോകുമ്പോൾ മനുഷ്യൻ ക്രൂരന്മാരായി പോകുന്നത് സ്വാഭാവികം മാത്രം
She could help her daughter and granddaughter. Why do you live in this world, if you don’t give to your family when they suffer who should you give to. She was old, she should love her family but they shouldn’t kill that grandma and shouldn’t fight with her. May be she would give something if they took care of her. Who knows the truth
വിധി ആർക്കും വിട്ട് കൊടുക്കില്ല. അനുഭവിക്കാൻ ഉള്ളത് അനുഭവിച്ച് ആസ്വദിക്കുക. അമ്മയും മകളും വിർത്തികെട്ട മനസ്സ്. അമ്മുമ്മ അവരുടെ ഷിഷ്ട ജീവിതം കരുതലോടെ ജീവിച്ചു. അത് ഒരു തെറ്റല്ല. 101 പവനും ഒരു ഏകര സ്ഥലവും കൊടുത്തു. ഇനിയും വേണം എന്ന് ചോദിച്ചാൽ മഹാ തെറ്റല്ലേ
എന്ത് പണി.? സ്ത്രീകൾക്ക് മാസം ആകെ 10000 കിട്ടിയാൽ ആയി. വീട്ടുചിലവിനു പോലും തികയില്ല. ഒരു പ്രായം കഴിഞ്ഞാൽ നമുക്കുള്ളത് എടുത്തിട്ട് shre ചെയ്യണം. മക്കളെ ഉണ്ടാക്കിയിട്ട് മൂഞ്ചിക്കരുത്. പാരമ്പര്യമായി കിട്ടിയതുകൊണ്ടാണ് ഭൂരിഭാഗം പേരും ഇവിടെ കഴിയുന്നത്. ഉണ്ടാക്കി കൂട്ടൽ അത്ര എളുപ്പമല്ല.
@@odPs-j1w ബെസ്റ്റ് നാട്ടിൽ സാധാരണ ഓഫീസുകള്‍ മിനിമം 15 കിട്ടും എം.ബി.എ ഒക്കെ ഉള്ള ആൾക്ക് നല്ലൊരു സാലറി ഒക്കെ കിട്ടും പാരമ്പര്യ സ്വത്ത് അല്ലാതെ പണി എടുത്ത് ഉണ്ടാക്കി അന്തസ്സായി ജീവിക്കുന്ന ഒരുപാട് പേരുണ്ട് എന്റെ ചുറ്റുപാടും
അല്ല. ഇതൊക്കെ അറിയുന്ന നാട്ടുകാര് മൈക് തൂകി ചെന്നലാണോ പ്രീതികരിക്കൂ.. അത് പറഞ്ഞു മനസിലാക്കി വിടണ്ടേ... പഠിപ്പ് എന്നത് മനുഷ്യത്വം അല്ല. അത് പഠിച്ച കിട്ടില്ല. അതൊക്കെ വീട്ടിൽ നിന്ന. ആ അമ്മ സ്വന്തം അമ്മേനെ തല്ലുന്നു... അവർ അത് ചെയ്തു.... ഇവരെ സപ്പോർട്ട് ചെയ്തതല്ല. പക്ഷെ ആ നാട്ടുകാർക്കു ആരെങ്കിലുക്കും ഒന്ന് ഇടപെടമായിരുന്നു 🙏🙏
മരണം എരന്നു വാങ്ങിയ അമ്മാമ... ഈ അമ്മയെയും. മകളെയും തെറ്റ് പറയാൻ പറ്റുമോ... ആ അമ്മയുടെ പണത്തിന്റെ ഒരു വിഹിതം ഈ അമ്മയ്ക്കും. മകൾക്കും നൽകിയിരുന്നു വെങ്കിൽ അമ്മയ്ക്ക് ഈ ഗതി വരുമായിരുന്നോ... അമ്പലത്തിൽ പോയി ആഹാരം വാങ്ങി കഴിക്കുന്ന ആ അവസ്ഥ ഈ മരിച്ച അമ്മാമ്മ ഒന്ന് മനസിലാക്കിയിരുന്നുവെങ്കിൽ.... എന്നിട്ട് പോയപ്പോൾ എന്തുകൊണ്ട് പോയി...
എന്താണ് ഈ പറയുന്നത് മരിച്ച കിളവി എന്താ ചെയ്തത് കൊടുക്കാൻ ഉള്ളത് എല്ലാം കൊടുത്ത് പിന്നെ ഇവർക്ക് ഒന്നും ഇല്ലകിൽ അത്രയും പടുത്തം ഉണ്ടല്ലോ ജോലിക് പോകുട അതൊന്നും ചെയ്യാതെ അവരെ കൊന്നിട്ട് ഇവർക്ക് സ്വന്തമായി കുറച്ച് സ്വത്തുണ്ട് ഏതെങ്കിലും ഒന്ന് വിറ്റിരുന്നുവെങ്കിൽ മതിയായിരുന്നല്ലോ ഞങ്ങളുടെ വീട്ടിലെ സമീപത്താണ് ഇവരുടെ പുരയിടം എല്ലാം കിടക്കുന്നത് അതുമാത്രമല്ല അല്ലെങ്കിലേ ആ കിളവിക്കൊന്നും കൊടുക്കില്ല പിന്നെ എങ്ങനെ അവർക്ക് പൈസ കൊടുക്കാൻ തോന്നത് എന്തെങ്കിലും പറഞ്ഞു വഴക്ക് ആകുമ്പോൾ ആ കിളവിയെ അമ്മയും മകളും കൂടി എത്രയോ തവണ അവരെ അടിച്ചിരുന്നു അതൊന്നും ആരും നോക്കില്ല എല്ലാവരും ആ കിളവി കുറ്റപ്പറ അവരെടുത്ത സ്നേഹമുണ്ടായിരുന്നു എങ്കിൽ അവർ തീർച്ചയായും കൊടുത്താനെ പക്ഷേ ഇവർക്ക് സ്നേഹം ഇല്ല പിന്നെ എങ്ങനെ കൊടുക്കും
എല്ലാരും പറയുന്നു ആ അമ്മൂമ്മ അവരെ സഹായിച്ചിരുന്നെങ്കിൽ എന്ന്. അവരെ ദേഹോപദ്രവം ഏൽപ്പിക്കുന്ന അവരെ എന്തിന് സഹായിക്കണം എന്ന. അവര് നല്ലവരായിരുന്നെങ്കിൽ ആ അമ്മയെ ഒറ്റക്ക് താമസിക്കാൻ വിടുമായിരുന്നോ. എല്ലാർക്കും വേണ്ടത് സ്വത്തും സമ്പാദ്യവും മാത്രം ആണ്
എന്താ ആ വീടിന്റെ പരിസരം 🙏🙏നോക്ക് പുല്ലും ചണ്ടിയും നിറഞ്ഞു നിൽക്കുന്നു ഒരു പെണ്ണ് വീട്ടിൽ ഉണ്ടെങ്കിൽ തന്നെ ആ വീട് ക്ളീൻ ആയിരിക്കും ഇത് പോകുന്ന വഴി മാത്രം പുല്ല് ഇല്ല 😂😂നല്ല പണി കൊടുക്കണം
34വയസായിട്ടും വിവാഹം കഴിയാത്ത പെണ്ണാണ് വീട്ടിലുള്ളത് പിന്നെ എന്തിനു പുല്ലു പറിക്കണം നിന്റതും നിന്റ പെങ്ങളുടതും നന്നായി ഉപയോഗിക്കാൻ നിന്റ മാതാപിതാക്കൾ ആള കണ്ടത്തി തന്നിട്ടുണ്ടാകും അതുകൊണ്ട് ഡെയിലി പറിക്കുന്നുണ്ടാകും അതുപോലെ എല്ലാവരയും കണക് കൂട്ടണ്ട
അവർക്കു സ്ത്രീധനം കൊടുത്ത ഒരേക്കർ വസ്തു ഇല്ലേ അതിൽ ഒരു 50 സെന്റ് വിറ്റാൽ തീരുന്ന പ്രശ്നം അല്ലെ ഉണ്ടായിരുന്നുള്ളോ 🤔ബാക്കി 50 സെന്റ് മതീല്ലോ അവർക്കു 🙏🏼🙏🏼
ആ അമ്മൂമ്മയിൽ നിന്നും അയൽക്കാർ നല്ല ഓട്ടിയിട്ടുണ്ടെന്ന് സംസാരത്തിൽ തോന്നുന്നു. ചിലപ്പോ അമ്മമ്മയുടെ ക്യാഷ് മോഹിച് അയൽക്കാർ തന്നെ ഇവരെ തമ്മിൽ തെറ്റിച്ചതും ആകാം. അമ്മൂമ്മ അയൽക്കാരുടെ മുഹസ്തുതി കേട്ട് സ്വന്തം മകളെ ഒതുക്കി എന്തെങ്കിലും ഒക്കെ ഈ അയൽക്കാർക്കൊക്കെ കൊടുക്കുമായിരിക്കും.
ഉത്തരക്ക് വേണ്ടി എന്തിനാ പ്രാർത്ഥിക്കുന്നത് ഈ ദുഷ്ടകൾക്ക് വേണ്ടി ആരും ഈശ്വരനെ വിളിക്കരുത് വിളിക്കുന്ന ഈശ്വരൻ ശിക്ഷിക്കും കുറ്റംചെയുന്നവർ അനുഭവിച്ചു ജീർണിച്ചു ചാവണം
ആരെയും കുറ്റം പറയാൻ തോന്നുന്നില്ല സാഹചര്യo അതാണ് എല്ലാത്തിനും കാരണം..
അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല ചില കാരണവൻമാർ ഇക്കാലത്തും ഇങ്ങിനെ ഉണ്ട് പക്ഷെ ഇത്തരത്തിൽ കടും കയ്യ് ചെയ്യരുതായിരുന്നു
ആ അമ്മ മരിച്ചാൽ ഇവർക്ക് സുഖമായി ജീവിക്കാമായിരുന്നു. അത് കാത്തിരിക്കാൻ അവർക്ക് നേരമില്ല. നന്നായി ഇനി ജയിലിൽ കഴി യട്ടെ. ജീവിതകാലം മുഴുവൻ. 🙏
എടുത്തു കിണറ്റിൽ ഇട്ടാലും മതിയായിരുന്നു
@@RajLakshmi-y2o സ്വന്തമായി അധ്വാനിച്ചു ജീവിക്കണം. ഈ കാലത്തു ഇതു പണിക്കുപോയാലും നല്ല പേയ്‌മെന്റ് കിട്ടും. അല്ലെങ്കിൽ ബിസിനസ് ഒക്കെ തുടങ്ങൻ ലോൺ അങ്ങനെ. അല്ലാതെ മറ്റുള്ളവരുടെ കഷ്ട്ടപ്പാട് കൊണ്ട് ജീവിക്കാൻ നിൽക്കരുത്. അവരെ കൊന്ന സമയത്തു. ജോലി ചെയ്യാൻ വൈയത അവർക്കു ചത്തു കൂടായിരുന്നോ 🥹😠😡
ഇവിടെ ശിക്ഷ എല്ലാവർക്കും വീതിച്ചു കൊടുക്കണം എന്ന് തന്നെയെ പറയാൻ പറ്റൂ. ആ പെൺകുട്ടിയുടെ ജീവിതവും ഭാവിയുമൊക്കെ തകർത്തു മുത്തശ്ശിക്കും ഉത്തരവാദിത്വമില്ലേ എന്ന കാര്യത്തിൽ ആലോചിക്കേണ്ടിയിരിക്കുന്നു ഇതറിഞ്ഞ നാട്ടുകാർ പോലും ആ കുഞ്ഞിന്റെ കാര്യത്തിൽ ഒന്നും ചെയ്തില്ലല്ലോ സകലതും നഷ്ടപ്പെട്ടു പോകുമ്പോൾ മനുഷ്യൻ ക്രൂരന്മാരായി പോകുന്നത് സ്വാഭാവികം മാത്രം
സ്വന്തം മക്കളെ കെട്ടിക്കാൻ സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കണം. അതിനു കഴിയില്ലെങ്കിൽ മക്കളെ ഉണ്ടാക്കരുത്
@@Lakshmi-dn1yiനീ ആ കിളവിയുടെ മോൾ ആണല്ലേ അല്ലെ ചെറുമോൾ... നിന്റെ അവസ്ഥ എങ്ങനെ എന്ന് അറിയാം ഇല്ലേ നിന്റെ കുട്ടികളുടെ
സ്വന്തം കാര്യത്തിന് കാശു ഉണ്ടാക്കണം.
She could help her daughter and granddaughter. Why do you live in this world, if you don’t give to your family when they suffer who should you give to. She was old, she should love her family but they shouldn’t kill that grandma and shouldn’t fight with her. May be she would give something if they took care of her. Who knows the truth
Ee ammumma marichappol enthenkilum kondupoyo....marikkumbol arum onnum kondupokilla....aa ammummakku avare sahayichenkil sugamayi ellavarkkum sugamayi jeevikkamayirinnu.....svathullathinekkalum nallath....ithonnum illathathanu.....svathillathavarude idayil snehamenkilum undavum
ഇത്രയും വിദ്യാഭ്യാസം ഉണ്ടായിരുന്നു എങ്കിൽ എവിടെ എങ്കിലും ജോലിക്ക് പോകാമായിരുന്നു, ജീവിതം വെറുതെ കളഞ്ഞു.
Nammude nattile joliyude karyam parayathatha nallath.....btech mtech padichavarkku polum joli illa ....mtech padichittu vare security ayittu jolikku pokunnunvar und......btech ...mba ellam chavaru pole und .....evide joli kittana....oru job apply cheyyanu polum aa kuttikku smartphone vende ....food polum kazhikkan nivarthi illa ....pinnengananu
വിധി ആർക്കും വിട്ട് കൊടുക്കില്ല. അനുഭവിക്കാൻ ഉള്ളത് അനുഭവിച്ച് ആസ്വദിക്കുക. അമ്മയും മകളും വിർത്തികെട്ട മനസ്സ്. അമ്മുമ്മ അവരുടെ ഷിഷ്ട ജീവിതം കരുതലോടെ ജീവിച്ചു. അത് ഒരു തെറ്റല്ല. 101 പവനും ഒരു ഏകര സ്ഥലവും കൊടുത്തു. ഇനിയും വേണം എന്ന് ചോദിച്ചാൽ മഹാ തെറ്റല്ലേ
നല്ല അയൽക്കാർ ഇങ്ങനെ അടിച്ചു എന്ന് പറയുമ്പോൾ ഉടനെ പോലിസ് അറിയിച്ചു എങ്കിൽ പാവം ആ അമ്മ ജീവിച്ചു പോയേനെ വല്ല അനാഥലയത്തിലും 😢
നല്ല ആരോഗ്യം ഉണ്ടല്ലോ രണ്ടിനും പണി എടുത്തു പൈസ ഉണ്ടാക്കണം.. അല്ലാതെ ഒരാളെ കൊന്നിട്ട് അല്ല പൈസ ഉണ്ടാക്കേണ്ടത്.. 😡
എന്ത് പണി.? സ്ത്രീകൾക്ക് മാസം ആകെ 10000 കിട്ടിയാൽ ആയി. വീട്ടുചിലവിനു പോലും തികയില്ല. ഒരു പ്രായം കഴിഞ്ഞാൽ നമുക്കുള്ളത് എടുത്തിട്ട് shre ചെയ്യണം. മക്കളെ ഉണ്ടാക്കിയിട്ട് മൂഞ്ചിക്കരുത്. പാരമ്പര്യമായി കിട്ടിയതുകൊണ്ടാണ് ഭൂരിഭാഗം പേരും ഇവിടെ കഴിയുന്നത്. ഉണ്ടാക്കി കൂട്ടൽ അത്ര എളുപ്പമല്ല.
@@odPs-j1w ബെസ്റ്റ് നാട്ടിൽ സാധാരണ ഓഫീസുകള്‍ മിനിമം 15 കിട്ടും എം.ബി.എ ഒക്കെ ഉള്ള ആൾക്ക് നല്ലൊരു സാലറി ഒക്കെ കിട്ടും പാരമ്പര്യ സ്വത്ത് അല്ലാതെ പണി എടുത്ത് ഉണ്ടാക്കി അന്തസ്സായി ജീവിക്കുന്ന ഒരുപാട് പേരുണ്ട് എന്റെ ചുറ്റുപാടും
അല്ല. ഇതൊക്കെ അറിയുന്ന നാട്ടുകാര് മൈക് തൂകി ചെന്നലാണോ പ്രീതികരിക്കൂ.. അത് പറഞ്ഞു മനസിലാക്കി വിടണ്ടേ... പഠിപ്പ് എന്നത് മനുഷ്യത്വം അല്ല. അത് പഠിച്ച കിട്ടില്ല. അതൊക്കെ വീട്ടിൽ നിന്ന. ആ അമ്മ സ്വന്തം അമ്മേനെ തല്ലുന്നു... അവർ അത് ചെയ്തു.... ഇവരെ സപ്പോർട്ട് ചെയ്തതല്ല. പക്ഷെ ആ നാട്ടുകാർക്കു ആരെങ്കിലുക്കും ഒന്ന് ഇടപെടമായിരുന്നു 🙏🙏
പാവം മുത്തശ്ശി 😢😢
ഒരേക്കർ സ്ഥലവും നൂറ്റൊന്ന് പവനും കൊടുത്തതിന്റെ ഉപകാരസ്മരണ
മരണം എരന്നു വാങ്ങിയ അമ്മാമ... ഈ അമ്മയെയും. മകളെയും തെറ്റ് പറയാൻ പറ്റുമോ... ആ അമ്മയുടെ പണത്തിന്റെ ഒരു വിഹിതം ഈ അമ്മയ്ക്കും. മകൾക്കും നൽകിയിരുന്നു വെങ്കിൽ അമ്മയ്ക്ക് ഈ ഗതി വരുമായിരുന്നോ... അമ്പലത്തിൽ പോയി ആഹാരം വാങ്ങി കഴിക്കുന്ന ആ അവസ്ഥ ഈ മരിച്ച അമ്മാമ്മ ഒന്ന് മനസിലാക്കിയിരുന്നുവെങ്കിൽ.... എന്നിട്ട് പോയപ്പോൾ എന്തുകൊണ്ട് പോയി...
പണം വേണമെങ്കിൽ അധ്വാനിച്ചു ഉണ്ടാക്കി നക്കണം അമ്മാമ്മയുടെ കയ്യിൽ അല്ലെങ്കിൽ നാട്ടുകാരുടെ കയ്യിൽ ഉള്ളത് നോക്കി വെള്ളം ഇറക്കി ജീവിക്കുകയല്ല വേണ്ടത്
നാണവും മാനവും ഉണ്ടോ ഇങ്ങനെ പറയാൻ. പണം വേണമെങ്കിൽ സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കണം. അല്ലാതെ ആർത്തി മൂത്തു വല്ലവരുടെയും പണം നക്കാൻ നടക്കരുത്
വല്ലവന്റേം അല്ല സ്വന്തം അമ്മയുടെ അല്ലെ @@Lakshmi-dn1yi
Angine alla ee ammumma eppo enth kondupoyi parents property avarude kalashesham makkalk aana ath kurach avark kodukanamayirunnu ennal ammayum molum cheythath bhulocha thett
അവർക്ക് കൊടുത്തത് ഉണ്ടല്ലോ
പണമാണ് ബന്ധവും സ്നേഹവും ഒക്കെ തീരുമാനിക്കുന്നത് 😥😥
എന്താണ് ഈ പറയുന്നത് മരിച്ച കിളവി എന്താ ചെയ്തത് കൊടുക്കാൻ ഉള്ളത് എല്ലാം കൊടുത്ത് പിന്നെ ഇവർക്ക് ഒന്നും ഇല്ലകിൽ അത്രയും പടുത്തം ഉണ്ടല്ലോ ജോലിക് പോകുട അതൊന്നും ചെയ്യാതെ അവരെ കൊന്നിട്ട് ഇവർക്ക് സ്വന്തമായി കുറച്ച് സ്വത്തുണ്ട് ഏതെങ്കിലും ഒന്ന് വിറ്റിരുന്നുവെങ്കിൽ മതിയായിരുന്നല്ലോ ഞങ്ങളുടെ വീട്ടിലെ സമീപത്താണ് ഇവരുടെ പുരയിടം എല്ലാം കിടക്കുന്നത് അതുമാത്രമല്ല അല്ലെങ്കിലേ ആ കിളവിക്കൊന്നും കൊടുക്കില്ല പിന്നെ എങ്ങനെ അവർക്ക് പൈസ കൊടുക്കാൻ തോന്നത് എന്തെങ്കിലും പറഞ്ഞു വഴക്ക് ആകുമ്പോൾ ആ കിളവിയെ അമ്മയും മകളും കൂടി എത്രയോ തവണ അവരെ അടിച്ചിരുന്നു അതൊന്നും ആരും നോക്കില്ല എല്ലാവരും ആ കിളവി കുറ്റപ്പറ അവരെടുത്ത സ്നേഹമുണ്ടായിരുന്നു എങ്കിൽ അവർ തീർച്ചയായും കൊടുത്താനെ പക്ഷേ ഇവർക്ക് സ്നേഹം ഇല്ല പിന്നെ എങ്ങനെ കൊടുക്കും
നാട്ടുകാർ ഇടപെടണം എകിൽ കുറച്ച മനുഷ്യത്വം വേണം അത് ഇവർക്ക് ഇല്ല
എല്ലാരും പറയുന്നു ആ അമ്മൂമ്മ അവരെ സഹായിച്ചിരുന്നെങ്കിൽ എന്ന്. അവരെ ദേഹോപദ്രവം ഏൽപ്പിക്കുന്ന അവരെ എന്തിന് സഹായിക്കണം എന്ന. അവര് നല്ലവരായിരുന്നെങ്കിൽ ആ അമ്മയെ ഒറ്റക്ക് താമസിക്കാൻ വിടുമായിരുന്നോ. എല്ലാർക്കും വേണ്ടത് സ്വത്തും സമ്പാദ്യവും മാത്രം ആണ്
ഇത്രയും നാൾ നാട്ടുകാർ എവിടാരുന്നു
Good message 🎉🎉🎉❤❤❤
രണ്ടിന്റെയും മുഖം കാണിച്ചതിന് 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
എന്തായാലും ആ അമ്മുമ്മയും തെറ്റുകാരിയല്ലേ? കൊറച്ച് പണം അവർക്ക് കൊടുക്കാമായിരുന്നു. മരിച്ചപ്പോൾ പണം കൊണ്ട് പോയോ.. ആ അമ്മയും മകളും തെറ്റുകാർ തന്നെ. 🙏
101 pavan kodutham bharthav ayi oomfi thinathe makkalk vndy korach veykkm aurunu, pine amoomaye paranjit ndina
ചത്തപ്പോൾ aa കിളവി എല്ലാം കൂടെ കൊണ്ട് പോയല്ലോ.
ആ പെണ്ണിന് എന്തെങ്കിലും ജോലിക്ക് പോകാമായിരുന്നില്ലെ' കൊടുത്ത സ്വത്ത് നശിപ്പിച്ചിട്ടല്ലെ. പിന്നെയും അത്യാഗ്രഹം
ആ അമ്മയെ സ്നേഹിച്ച അവരുടെ കര്യങൾ നോക്കി കൂടെ നിന്ന് ങ്കിൽ ഒരു പക്ഷെ പൈസ കൊടുക്കുമായിരിക്കും അയ്യേ സ്നഹത്തിൽ വിഴത്തവര് ഉണ്ടോ
Sir ente oru doubt anutto. Sir paranju innale kudy bank poyit cash eduth kond varunnundayi ennu paranjallo .🤔🤔
എന്താ ആ വീടിന്റെ പരിസരം 🙏🙏നോക്ക് പുല്ലും ചണ്ടിയും നിറഞ്ഞു നിൽക്കുന്നു ഒരു പെണ്ണ് വീട്ടിൽ ഉണ്ടെങ്കിൽ തന്നെ ആ വീട് ക്ളീൻ ആയിരിക്കും ഇത് പോകുന്ന വഴി മാത്രം പുല്ല് ഇല്ല 😂😂നല്ല പണി കൊടുക്കണം
34വയസായിട്ടും വിവാഹം കഴിയാത്ത പെണ്ണാണ് വീട്ടിലുള്ളത് പിന്നെ എന്തിനു പുല്ലു പറിക്കണം നിന്റതും നിന്റ പെങ്ങളുടതും നന്നായി ഉപയോഗിക്കാൻ നിന്റ മാതാപിതാക്കൾ ആള കണ്ടത്തി തന്നിട്ടുണ്ടാകും അതുകൊണ്ട് ഡെയിലി പറിക്കുന്നുണ്ടാകും അതുപോലെ എല്ലാവരയും കണക് കൂട്ടണ്ട
ഉത്രയ്ക്കും ആ അമ്മയ്ക്കും വേണ്ടി പ്രാർത്ഥിക്കാം
അവർക്കു സ്ത്രീധനം കൊടുത്ത ഒരേക്കർ വസ്തു ഇല്ലേ അതിൽ ഒരു 50 സെന്റ് വിറ്റാൽ തീരുന്ന പ്രശ്നം അല്ലെ ഉണ്ടായിരുന്നുള്ളോ 🤔ബാക്കി 50 സെന്റ് മതീല്ലോ അവർക്കു 🙏🏼🙏🏼
എന്നെ ആരും കൊല്ലില്ലില്ല കാരണം എന്റെ കയ്യിൽ ക്യാഷ് ഇല്ല 😁😁
കടം വാങ്ങിയ കാശ് കൊടുത്തില്ലെങ്കിലും കൊല്ലും 😂😅😃
കടം വാങ്ങിയ കാശ് കൊടുത്തില്ലെങ്കിലും കൊല്ലും
Kilavi മനസാക്ഷി ഇല്ലാതെ anu നടന്നതു. സ്വന്ത makal അല്ലേ,
Ethra padicha kuttik joli vallathum nokkarunnu 😢
Ethra panam koduthu kettichalum Ella asrayavum nashtapettapo analo avar swantham Amma kaividilla nokkum ennu karuthi avideke vannathe .oru nerathea aharathinulla vaka engilum aa pavangalke koduthirunel avar anganea cheyyumairuno.avarea Amma ennum ammuma ennum parayunathil enthe arthamane ullathe.swantham molum makkalum thenty thinnupo cash bankil sukshiche vacha avarudea karyam mathram nokiya avarane ee ammayeyum makaleyum kolayali akiyathe.
E vayasam kalathu avarku enthina ethra Paisa. Ethra ayalum ammumma allae ah kochinae kettichu vidan enkilum help chaiyarunnu. Sambathika bhudhimutt avarudae manaseeka nilla thettichu kannum. Veruthae konnu swantham jeevitham nadhipichu
chetta, happy diwaliiii🤍🤍🤍
Aa ayalathu kaaru yenthoru aalkaru
പെൻഷൻ തുക🙄 ഒരുപാട് ഉണ്ട്? ??........ എത്രയാണ് ??പറയൂ ചേട്ടാ.
Ethreyum padichit valla jolik povayrunille...veedende avsthayum..sahjaryam koodiyapol Ammamaye konnu...😮😮
അച്ചായോ... 😍
എന്റെ നാട്ടില ഈ സംഭവം 🥺
Ith evideya place?
Anthanegilum a valiyammakku evarude kashttapadu arinju sahayikamayirunnu...
😢
❤❤❤❤
ആ അമ്മൂമ്മയിൽ നിന്നും അയൽക്കാർ നല്ല ഓട്ടിയിട്ടുണ്ടെന്ന് സംസാരത്തിൽ തോന്നുന്നു. ചിലപ്പോ അമ്മമ്മയുടെ ക്യാഷ് മോഹിച് അയൽക്കാർ തന്നെ ഇവരെ തമ്മിൽ തെറ്റിച്ചതും ആകാം. അമ്മൂമ്മ അയൽക്കാരുടെ മുഹസ്തുതി കേട്ട് സ്വന്തം മകളെ ഒതുക്കി എന്തെങ്കിലും ഒക്കെ ഈ അയൽക്കാർക്കൊക്കെ കൊടുക്കുമായിരിക്കും.
അതാണ് സത്യം
എല്ലാത്തിനും പ്രശ്നം പണമില്ലായ്മയാണ് ദാരിദ്യം ആണ്
ഇവരുടെ stalam എവിടെയാ?
അഴൂർ
Kollendiyirunnilla...ithokke pidikkapedum ennu chinthikkanulla buddhi undayille....btech padicha oru kuttiyalle ......
edhelum vidhathil karma doshem anubhavikannom elo alengil elaam koduth kettich vittitt polum pineyum paamp aayi thirinj kothenda karyem undo. karma falem adhaanelo elaam deivom aaya kirshnan polum thottedh adhintte munpil maathrem.
😮
കല്യാണം കഴിയാത്ത MBA കാരിക്ക് മകൾ?
Aval evide sundhariii😂😂😂 manasinu annu swonthram vendee
നിങ്ങളെ ഈശ്വരൻ ശിക്ഷിക്കും അവർക്കു വേണ്ടി ഈശ്വരനെ വിളിച്ചാൽ അവർ അനുഭവിക്കട്ടെ
വീടു ഒരു clean ഇല്ല
പൈസ ഇല്ലങ്കിൽ എങ്ങനെ ആണ് avrudey വീട്ടിൽ ടിന്നിൽ അതായതു oru ഒന്ന് ഒന്നര കിലോ varunna ടിന്നിൽ അണ്ടിപരുപ്പേ bedham പിസ്ഥ എന്നിങ്ങനെ സാദനങ്ങൾ നിറയുന്നേ
ആരു പറഞ്ഞു
ഉത്തരക്ക് വേണ്ടി എന്തിനാ പ്രാർത്ഥിക്കുന്നത് ഈ ദുഷ്ടകൾക്ക് വേണ്ടി ആരും ഈശ്വരനെ വിളിക്കരുത് വിളിക്കുന്ന ഈശ്വരൻ ശിക്ഷിക്കും കുറ്റംചെയുന്നവർ അനുഭവിച്ചു ജീർണിച്ചു ചാവണം
ചുമ്മ പ്രാകുന്ന തനിക് മിക്കവാറും ആ പ്രാക് കിട്ടും
😂🤠🤠🤠😰💯
Sthalam Tvivandrum
പെണ്ണൊരുമ്പെട്ടാൽ....
Athine konnathil oru thettumilla😂
ആഹാരം ഇല്ലാത്ത ആളുകളല്ലാ കോടി കണക്കിന് ആസ്തിയുള്ളവരാണ് ഇതെല്ലാം kallam പറയുന്നത്
Money
തൊഴിലുറപ്പ് ചേച്ചിയോ എന്ത് മറ്റവൻ ആടോ താൻ
Nalla plan😂😂 budhi illa padichunne ullu 😂😂😂vidyabhyadam undallo pani cheyth jeevikkammallo ..asughakkari allallo..
ee parayuna malarukal nerathe ndhane idapedathey , thendikal , ethere thet cheythalum amma amma thaneya, areyum kollam arum arkkum adhikaram koduthut ila.. chetakal konnath
India il e vallerth doshavum saahacheryengal um ann edhin pradhana kaarannom. keralathil dhehem annakaathe elaam velakare vech sugimanmar aayi jolikkum pokadhe valavente um chilavil kazhinjirunnavar americayil ethumpol valuth aayi onnum smart aayilengilum swenthem aayi joli cheyth midukkanmar aayi maarunnu. pannom bank il kootti veyp maathrame adh kond main aayi nadakkunnullu egilum aareyum shalyem cheyaadhe jeevich pokkunedh thane agine ullavar e sombandich ettavum valiya nettam ann avarude families inu aashwaasavum.
ഇയാൾ ഒരു പാട് ഓവർടേക്ക് ചെയ്യുന്നുണ്ടല്ലോ കുറച്ചു സംസാരിക്കാം ഒരുപാട് ഇങ്ങനെ അതിരുവിട്ടു സംസാരിക്കുന്നു
♥️♥️♥️
❤❤❤❤❤
❤❤👍👍
👍🏻❤