ഇത് വാസ്തവത്തിൽ ഒരു നല്ല കാര്യമാണ്. മുമ്പ് 12% GST വിൽപ്പന വിലയിൽ ചേർത്തു വരികയായിരുന്നു. ഇപ്പോൾ അത് 18% ലേക്കു ഉയർത്തി, എന്നാൽ profit margin-നുവേണ്ടി മാത്രമേ ഈടാക്കുകയുള്ളൂ. ഇത് വാങ്ങുന്നവർക്കു കൂടുതൽ ഗുണകരമാണ്. Second-hand കാറുകളുടെ വില ഇതുവഴി ഇനിയും കുറയാൻ സാധ്യതയുണ്ട്.
Example: Earlier If an user car dealer sell a car for 600,000. And its market price is 500,000/-. In current case 12% GST will charges for 600,000., Which is = 72000 Whereas in the new reform GST will be charged only for the profit Margi = 18% of 100,000. Which is only 18000.
കോടിശ്യരനെ വീണ്ടും ഉഷാറാക്കും.
പാവം പിടിച്ചവൻ ഒരു പഴയ കാർ പോലും മേടിക്കാൻ പാടില്ല അതല്ലേ വേണ്ടത്. ഓരോ കോ..... നിയമം
Ithu Car manufacturerskku vendiyulla niyamamanu. Athe panakkarkku vendiyulla niyamam. Pakshe, pazhaya car vilkkan pattathavar puthiya car vangilla, appol puthiya car vilppana kurayum, bankil ninnum loan edukkathavum, athu economiye bdhikkum, gst, road tax varumanam kurayum. Ithonnum nokkathulla 'thuglak niyamangal' enne ithine parayan pattoo.
Very good.....
❤
ഇത് വാസ്തവത്തിൽ ഒരു നല്ല കാര്യമാണ്. മുമ്പ് 12% GST വിൽപ്പന വിലയിൽ ചേർത്തു വരികയായിരുന്നു. ഇപ്പോൾ അത് 18% ലേക്കു ഉയർത്തി, എന്നാൽ profit margin-നുവേണ്ടി മാത്രമേ ഈടാക്കുകയുള്ളൂ. ഇത് വാങ്ങുന്നവർക്കു കൂടുതൽ ഗുണകരമാണ്. Second-hand കാറുകളുടെ വില ഇതുവഴി ഇനിയും കുറയാൻ സാധ്യതയുണ്ട്.
Example:
Earlier
If an user car dealer sell a car for 600,000. And its market price is 500,000/-.
In current case 12% GST will charges for 600,000., Which is = 72000
Whereas in the new reform GST will be charged only for the profit Margi = 18% of 100,000. Which is only 18000.
യൂസ്ഡ് കാർ വാങ്ങിക്കുന്നതിനു GST ഉണ്ടായിരുന്നോ.. എന്തിന്
@@sujithu1484 വ്യക്തിഗത വിൽപ്പനയ്ക്ക് GST ഇല്ല. അതേസമയം, രജിസ്റ്റർ ചെയ്ത യൂസ്ഡ് കാർ ഡീലറാണ് ഇത് വിൽക്കുന്നതെങ്കിൽ, അവർ ജിഎസ്ടി അടയ്ക്കും.
😂😂😂 ചുങ്കം പിരിവിൽ നല്ല പുരോഗമനം ഉണ്ട്.
ഇതെങ്ങിനെ പ്രാക്ടിക്കലാകും ഉപയോഗിച്ച കാറിന് നിശ്ചിത വിലയില്ലാത്ത സ്ഥിതിയ്ക്ക് എന്തുമാനദന്ധത്തിലാണ് GST കണക്കാക്കുക
On the basis of yearly use.
വിശ്വാ സം ഇല്ലാത്ത വാർത്ത
ചുരുക്കി പറഞ്ഞാൽ ഇനി ബസ്സിൽ യാത്ര ചെയ്യുന്നതാവും നല്ലത് 🙏.
Njangal anghe sahichu
👍🙏
Panakarku enthumaavaam
നിന്നോട് ആരു പറഞ്ഞു ഇത് ഞങ്ങൾ പോലീസുകാർ പോലും അറിഞ്ഞിട്ടില്ലല്ലോ ഈ കാര്യം
Paranjadu nammude malam alla nirmala😊
1200cc ക് മുകളിൽ ഉള്ള വണ്ടിക് ഉള്ളു
കുപ്പിയിൽ ഇട്ട്തീ യിൽ ഇടുമ്പോലെ യാണ് നിയമം
Thats wrong information. The tax is for used car dealers. Only commercial establishments buying and selling card. Not for individual buyers.
ഓരോ തട്ടിപ്പ് വാർത്തയും കൊണ്ട് വരും...😂😂😂😂
Ullatadoo nirmalaji undakkiyata
@likelife00777 നടപ്പിലാകൂല..
ഇന്ത്യക്കാർക്ക് ഓക്സിജനെ നികുതി പിരിച്ചുവിടുക
Nikuthi chumathi chumathi alukale nadu vittu thodangi
വിലയുടെ 18%ആണോ അതോ ലാഭത്തിന്റെ 18% ആണോ?
On profit only
കാക്കമാർ പെട്ടു,
Koyimar aano vangunnath