ചിട്ടിയിൽ ഇൻവെസ്റ്റ് ചെയ്യുന്നവർ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം | Investment Video Malayalam

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 145

  • @oegrav7223
    @oegrav7223 4 ปีที่แล้ว +21

    ചിട്ടിക് ആളുകൾ ചേരുന്നത് ഒരിക്കലും ലാഭം കിട്ടാൻ വേണ്ടി അല്ല, മറിച്ചു ഒരുമിച്ച് ആവശ്യത്തിന് കുറച്ച ക്യാഷ് കിട്ടും എന്നുള്ളത് കൊണ്ടാണ്. അതുകൊണ്ട് ഇപ്പൊ 5 percentage താഴെ ലാഭം ആയാലും കുഴപ്പം ഇല്ല 😃.
    Informative info anyways ✌🏻

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 ปีที่แล้ว +6

      Ok, ചിട്ടി നല്ളൊരു നിക്ഷേപമായി കാണരുത്. ചിട്ടി പിടിച്ചു കഴിഞ്ഞാൽ അത് ഒരു ലോൺ പോലെ തന്നെയാണ് , ചിട്ടിയിൽ അടവ് കൃത്യമായി തന്നെ പോകേണ്ടി വരും.

  • @Arun-io9wd
    @Arun-io9wd 3 ปีที่แล้ว +3

    ചിട്ടി വിളിക്കുന്ന പൈസ മ്യൂച്ചൽ ഫണ്ടിൽ ഇട്ടാൽ എത്ര വർഷത്തേക്ക് ഇടണം? ഏത് മ്യൂച്ചൽ ഫണ്ട് ആണ് നല്ലത് ?

  • @razykurdish859
    @razykurdish859 3 ปีที่แล้ว +3

    Sir,
    Njan ksfeyil 1 laks nte chitti chernnu vilicheduthu nalla return tharan sadhyathil Ulla investment cheythal ah chitti adachu theerumbolekumbol nalla return kittille ,what is ur opinion?

  • @priyankasadishgopi9968
    @priyankasadishgopi9968 4 ปีที่แล้ว +3

    Sir.. plz do a video regarding post office monthly income scheme..?

  • @faizelsalim7820
    @faizelsalim7820 4 ปีที่แล้ว +1

    Sir what is the difference between an outstanding amount and net amount in a housing loan... Please explain

  • @ashiqueabuz2723
    @ashiqueabuz2723 4 ปีที่แล้ว +1

    my opinion ...chiti eppoyum business and inversters eallarkkum nallad Ann... because orikkallum 2.5 year mugalil orikkalaum duration easukkarud..ad polea loan eadukkumbo interest rate over annu..chittik atherea ellea..kuranja durationil nalla ammount chiti cheyyugea..nalla kariyam thannea anu chiti...nalla sro registered chitigalil investment cheyya..oru riskum undagoolea

  • @ashwinvarghese9467
    @ashwinvarghese9467 2 ปีที่แล้ว

    What are the documents that we should check before investing in company and how can we find whether it is genuine or not

  • @shameemvazhayil
    @shameemvazhayil 4 ปีที่แล้ว +1

    How to do something, about car loan quick Close

  • @yadhukrishnanra930
    @yadhukrishnanra930 4 ปีที่แล้ว +1

    Gokulam chitt funds okke start cheyth three or four months kazhiyumbozhekkum oru nishchicha thuka tharum. Ath ksfe chittne vach compare cheyyumbol nallathano.

    • @areatalks9958
      @areatalks9958 4 ปีที่แล้ว +3

      ആവശ്യം അനുസരിച്ചു നിങ്ങള്ക്ക് പണം പിൻവലിക്കാം,പലിശ ഒക്കെ കൂടുതൽ ആണ് പക്ഷെ ഒരു ലോൺ ഉത്പന്നം എന്ന നിലയിൽ ksfe എപ്പോൾ കിട്ടും എന്നതിന് ഒരു ഉറപ്പും ഇല്ല, പക്ഷെ ഗോകുലം പോലുള്ള ചിട്ടികൾ നിശ്ചിത സമയം കഴിഞ്ഞാൽ എന്തായാലും വിളിച്ചു എടുക്കാൻ പറ്റും
      നിങ്ങളുടെ ആവശ്യം അനുസരിച്ചു ഇൻവെസ്റ്റ്‌ ചെയ്യുക, ഒരു ഫിനാൻഷ്യൽ അഡ്വൈസ് കാണാവുന്നതും ആണ്

    • @sivaprasad8930
      @sivaprasad8930 4 ปีที่แล้ว

      Gokulam chit sure ano 4th month , @bro plz do video about gokulam chit fund

  • @cijodaniel2037
    @cijodaniel2037 4 ปีที่แล้ว +1

    Hi Nikhil, videos ok kaanunnind...ith off topic aanu..Thaankalk shwaasam kittathath aayath pole enik videos kaanumbo thonnunnund..enikum same issue undaayirunnu samsaarikkumbo...it would be better if you take lipid profile test(cholosterol level)..Prevention is better than cure ennaanallo..

  • @razykurdish859
    @razykurdish859 3 ปีที่แล้ว

    Small case all weather investment review cheyamo

  • @Binoymj
    @Binoymj 4 ปีที่แล้ว +3

    ഇപ്പോഴത്തെ ഇൻവെസ്റ്മെന്റിലോ ചിട്ടിയിലോ കണ്ടു വരുന്ന ഒരു പ്രവണത, മറ്റുള്ളവരെ പറ്റിച്ചു കൊണ്ട് പോവുക എന്ന ഒരു പരിപാടി മാത്രമാണ് നടക്കുന്നത്. കേരളത്തിലോ\ ഇന്ത്യലെവിടെയോ ഇൻവെസ്റ്റ് ചെയ്യാൻ പേടിയാണ്. കാരണം ഇന്ന് കാണുന്ന കമ്പനിയോ ബിസിനസ്സോ നാളെ കാണില്ല

  • @tipskmathew2377
    @tipskmathew2377 4 ปีที่แล้ว +1

    Tax adakunnathu ethra rupakku thottanu.athine pati oru video cheyyamo.home loan und ath SBI lotu mattan form 60 venamennu paranju athu kittilla company athu provide cheyunnilla tax file cheythal sbilotu loan mati kittumo avide interest kuravanu top-up cheythu tharamennum paranju pls reply sir

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 ปีที่แล้ว +1

      annual income 2.5 Lakhs and above - Tax pay cheyannam. villikku help cheyam

    • @aneeshvlog1518
      @aneeshvlog1518 2 ปีที่แล้ว

      ഇപ്പോൾ ഏത് bankila loan

  • @Arun-io9wd
    @Arun-io9wd 3 ปีที่แล้ว

    ചിട്ടി പിടിച്ച പൈസ ഫുൾ എമൗണ്ട് ആയിട്ട് മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യാൻ പറ്റുമോഎന്നാൽ ഏത് ഇൻവെസ്റ്റ്മെൻറ് ചെയ്യണം

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 ปีที่แล้ว

      പറ്റും. Please mail to nikhil@talkswithmoney.com if assistance required

  • @vijeshramachandran8590
    @vijeshramachandran8590 3 ปีที่แล้ว +1

    ചിട്ടിയിൽ റിട്ടേൺ വളരെ കുറവാണു. FD ഇതിൽ കൂടുതൽ ലാഭം ഉണ്ട്. Compounding ഇല്ല.

    • @SurajInd89
      @SurajInd89 3 ปีที่แล้ว

      Don't take chit funds as an investment scheme. Compare it with a bank loan and you will know the benefits.

  • @jyotishv
    @jyotishv 4 ปีที่แล้ว

    Chiity first thanne vilichu eduthe amount another investment nadathiyal benefit kittille??

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 ปีที่แล้ว +1

      Ethra kizhivilanu kittunnath ennathine anusarich irikkum. FD interest match cheyyunna adavanenkil kuzhappamilla

  • @abdulnaseer8851
    @abdulnaseer8851 4 ปีที่แล้ว +2

    We are looking forward for the new budget plans and income tax deductions which are actually not having good clarity.
    Things like whether all the investment in 80CC has been taken out or not..
    Is it ok to continue with the old regime or how the new regime will benefit the income tax payers.

    • @abdulnaseer8851
      @abdulnaseer8851 4 ปีที่แล้ว +1

      Like wise, what would be the future of ELSS mutual fund SIPs ?
      Since it has been taken out from tax exemption, do you think the market value of ELSS will be going down ?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 ปีที่แล้ว +1

      Ok. We will do, once all these confirmed

    • @abdulnaseer8851
      @abdulnaseer8851 4 ปีที่แล้ว

      @@MoneyTalksWithNikhil Thank you.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 ปีที่แล้ว

      @@abdulnaseer8851 are you a nri?

    • @abdulnaseer8851
      @abdulnaseer8851 4 ปีที่แล้ว

      @@MoneyTalksWithNikhil Nope. I'm purely an employee in india.
      But close related to NRI would also be beneficial.

  • @josephalex.1911
    @josephalex.1911 4 ปีที่แล้ว

    Is SWP (withdrawal) confirmed amounts or it is subject to maximum available in Fund balance, Meaning for argument sake if investment did not grow at all, then we can withdraw only the balance in fund ?; if this is the case why not use a mutual fund instead of this as mutual fund offers more flexibility + term insurance for whatever amount ; ( assume I am a systematic person);

  • @jinsonmathew6120
    @jinsonmathew6120 4 ปีที่แล้ว +1

    LIC policy nalla oru investment ano

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 ปีที่แล้ว +2

      Depends, insurance is not an investment, it's a protection

  • @keralaTechandtips
    @keralaTechandtips 2 ปีที่แล้ว

    2 വർഷം കൊണ്ട് 6 ലേക്ഷം കിട്ടാൻ എതാണ് നല്ലഇൻവെസ്റ്റ്മെന്റ് ചിട്ടിയാണോ മൂച്ചാൽ ഫണ്ടാണോ

  • @vimalmanikandan4716
    @vimalmanikandan4716 4 ปีที่แล้ว +2

    Hi, Can you do a video on new income tax slabs

  • @kehsinsamson7344
    @kehsinsamson7344 4 ปีที่แล้ว +1

    how you know 12% will get from
    equity SIP?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 ปีที่แล้ว +4

      I don't know, it is historical performance, no guarantee that it will perform for all SIP. We need to take correct SIP and monitor, in case it is not performing we have to change.

  • @sarjeemmani4447
    @sarjeemmani4447 3 ปีที่แล้ว

    Sir നോട്‌ നേരിട്ട് സംസാരിക്കാൻ എന്ത് ചെയ്യണം

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 ปีที่แล้ว

      Please reach@9567337788 between 10am and 5pm on working days and give details

  • @alexantony6459
    @alexantony6459 4 ปีที่แล้ว +1

    What is the min amount for a equity?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 ปีที่แล้ว +1

      Equity oriented MF min SIP amount is Rs.1,000/- and lumsum amount is Rs. 5,000/- .

  • @kollamkollam3401
    @kollamkollam3401 4 ปีที่แล้ว +3

    23 കിട്ടിയാൽ താങ്കളുടെ സർവീസ് ചാർജ് എത്ര ശതമാനം കാണും...അത് കഴിഞ് ഏകദേശം എത്ര കയ്യിൽ കിട്ടും ..?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 ปีที่แล้ว

      Ethu after expensite example annu

    • @kollamkollam3401
      @kollamkollam3401 4 ปีที่แล้ว

      പതിനായിരം രൂപ വെച്ചു 10 വർഷം Sip യിൽ ഇൻവെസ്റ്റ് ചെയ്താൽ ...? എല്ലാചിലവും കഴിഞ് എത്ര രൂപ ലഭിക്കും ....ഞാനിപ്പോൾ 10 ലക്ഷത്തിന്റെ ചിട്ടി നടത്തുന്നു ...അത് ഉടനെ കഴിയും ...അതാണ് ചോദിച്ചത്

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 ปีที่แล้ว +1

      @@kollamkollam3401 depends on market, try cheythal 20 to 23 Lakhs.

    • @kollamkollam3401
      @kollamkollam3401 4 ปีที่แล้ว

      @@MoneyTalksWithNikhil Ok Thank you Sir.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 ปีที่แล้ว +2

      12% returnil expected amount wil be Rs. 23,23,391.your investment is 12 lakhs

  • @zubia7483
    @zubia7483 4 ปีที่แล้ว +1

    Zayd chit fund authorized aano?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 ปีที่แล้ว

      Athu cheyumbol sradhikkanam

    • @zubia7483
      @zubia7483 4 ปีที่แล้ว

      @@MoneyTalksWithNikhil
      means?frauds aano?

  • @manojkumar-mh9dk
    @manojkumar-mh9dk 4 ปีที่แล้ว +3

    Good work!

  • @harisvayanad6438
    @harisvayanad6438 3 ปีที่แล้ว

    God infremetion super

  • @muthu6103
    @muthu6103 4 ปีที่แล้ว

    Any investment plan to get 1 crore within 7 years

  • @nithinmaniyath3931
    @nithinmaniyath3931 4 ปีที่แล้ว

    Very useful vedeo.

  • @AG.vlogs.1993
    @AG.vlogs.1993 4 ปีที่แล้ว

    Create a video about New budget changes

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 ปีที่แล้ว

      Sure. Do you have any specific questions?

    • @AG.vlogs.1993
      @AG.vlogs.1993 4 ปีที่แล้ว

      @@MoneyTalksWithNikhil yes nri tax LTG MF and divided tax etc

  • @zubaidak4033
    @zubaidak4033 4 ปีที่แล้ว +2

    Hi Rich എന്ന ഓരു പരിപാടി ഇപ്പൊൾ കേരളത്തിൽ കിടന്നു വിലസു ന്നുണ്ടല്ലോ എന്താണ് സാറിന്റെ അപിപ്രായം

  • @prabhakaranvelayudhan1347
    @prabhakaranvelayudhan1347 3 ปีที่แล้ว

    Halo...

  • @rev.danesboommen8731
    @rev.danesboommen8731 4 ปีที่แล้ว

    Super

  • @nishadpp1306
    @nishadpp1306 4 ปีที่แล้ว +7

    sir
    One time ആയി ഇൻവെസ്റ്റ് ചെയ്തു
    Monthly income കിട്ടാൻ റിസ്ക് ഫ്രീ ആയ
    ഇൻവെസ്റ്റ്മെന്റ് പ്ലാൻ ഒന്നു പറഞ്ഞു തരാമോ !
    KSFE ചിട്ടി profitable ആണോ ?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 ปีที่แล้ว +2

      Risk free ayi onnum ella. Risk kuranjath, fd in nationalised banks and monthly interest scheme, but valare kuranja returns. Or other scheme, invest in Mutual funds or pension plans them do swp.
      Ksfe profitable alla, but vilicheduthu pannam use cheyam.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 ปีที่แล้ว

      @@tekghost5579 Please contact me on +919567337788

    • @satheeshpriya8252
      @satheeshpriya8252 4 ปีที่แล้ว +2

      Ksfe ചിട്ടി യാതൊരു ഉപയോഗവും ഉള്ളത് അല്ല.... ഗോകുലം ചിട്ടി ഒന്നു പരീക്ഷിച്ചു നോക്കൂ... ചിട്ടി എന്നൊക്കെ പേര് മാത്രമേ ഉള്ളൂ ഗോകുലം പക്കാ പലിശയ്ക്ക് കൊടുപ്പ്‌ സിസ്റ്റം ആണ്.... അമ്പതിനായിരം രൂപ അടവ് വരുന്ന 10 ലക്ഷത്തിന്റേ 20 മാസത്തെ ചിട്ടികൾ ഒക്കെ നല്ല ലാഭം ആണ്... ടി പിടിക്കാതിരുന്നാൽ 20 മാസം കഴിയുമ്പോൾ 9.50 ലക്ഷം രൂപ നമുക്ക് ലഭിക്കും... നമ്മൾ ആകെ അടയ്ക്കുന്നത് ഏഴര ലക്ഷം രൂപ ആണ്...

    • @jaisonjacob2311
      @jaisonjacob2311 4 ปีที่แล้ว

      There is one Lic pension scheme.. one time investment and you will get returns from the next month to life long. After the death of the person the full amount will go to spouse .you will get the return like how much you invested... I forgot the name of that plan.. you can ask an agent about it..

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 ปีที่แล้ว

      @@satheeshpriya8252Yes, ചിട്ടി നല്ളൊരു ഇൻവെസ്റ്റ്മെന്റ് ഓപ്ഷനല്ല

  • @anoop1094
    @anoop1094 3 ปีที่แล้ว

    Sir
    Njan oru govt. employee aane. Enik pattiya nalla investment ethane.?
    Enik mutual fundsiloke invest cheyan pattumo..?

  • @bibilnv
    @bibilnv 4 ปีที่แล้ว +10

    Equty യിൽ 12% 15% പ്രതീക്ഷ മാത്രം അല്ലേ.... അത് 0 ആയിപോകാനും ചാൻസ് ഇല്ലേ.....അപ്പൊ ചിട്ടിക്ക് ആ ചാൻസ് ഇല്ലല്ലോ..

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 ปีที่แล้ว +3

      ചിട്ടി നല്ളൊരു ഇൻവെസ്റ്റ്മെന്റ് ഓപ്ഷനല്ല
      . equityയിലാണ് കൂടുതൽ. equity നിക്ഷേപം ദീർഘകല നിക്ഷേപമായിയാണ് പരിഗണിക്കേണ്ടത്. അപ്പോൾ കാലക്രെമേണ നല്ല റിട്ടേൺ കിട്ടും.

    • @bibilnv
      @bibilnv 4 ปีที่แล้ว

      @@MoneyTalksWithNikhil ബോസ് ഇപ്പോഴും താങ്കൾ എന്റെ ചോദ്യത്തിന് ഉത്തരം അല്ല പറഞ്ഞേ, equty യിൽ ക്യാഷ് ഇട്ടാൽ ഇട്ട പണം എങ്കിലും മുഴുവൻ കിട്ടും എന്നതിന് ഉറപ്പുണ്ടോ ഉണ്ടെങ്കിൽ എനിക്ക് ചേരുന്നതിനാണ്...

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 ปีที่แล้ว +1

      @@bibilnv ഇക്വിറ്റിയിൽ റിസ്ക് ഉണ്ട്. അതുകൊണ്ടുതന്നെ ഇക്വിറ്റിയിൽ നിക്ഷേപിക്കുമ്പോൾ യുക്തിപരമായി വേണം ഇൻവെസ്റ്റ്മെന്റ് ചെയ്യാൻ. ഷെയർ / മ്യൂച്ചൽ ഫണ്ട് സെക്ഷൻ വളരെ ശ്രെദ്ധപൂർവം ചെയ്യണം.

    • @bibilnv
      @bibilnv 4 ปีที่แล้ว +3

      @@MoneyTalksWithNikhil ചിട്ടി അങ്ങനെ അല്ലല്ലോ നമ്മൾ കൊടുക്കുന്ന പണം ഒരു ആവശ്യത്തിന് നോക്കുമ്പോൾ അവിടെ കാണും.....equty അങ്ങനെ ആണോ, മുടക്കിയ പണം 100% ഉറപ്പോടെ അവിടെ ഇല്ലെങ്കിൽ പിന്നെങ്ങനെ ചിട്ടി യും ആയി താരതമ്യം ചെയ്യാൻ പറ്റും......ദയവു ചെയ്ത് risk എന്ന് പറയല്ലേ, ഉറപ്പില്ല കിട്ടിയ കിട്ടി, ചീറ്റുകളിക്കും പോലെ ഒരു Govt: നടത്തുന്ന ചൂതാട്ടം നടക്കുന്ന സ്ഥലം എന്ന് പറയു സർ......

    • @shintokavalam
      @shintokavalam 4 ปีที่แล้ว +1

      @@bibilnv hallo brother ethu 2ndum nookki cheythal profit undakkam I have got experience

  • @bijythomas939
    @bijythomas939 4 ปีที่แล้ว

    I lost fifty thousand
    Because it’s based on the market rate

  • @bijythomas939
    @bijythomas939 4 ปีที่แล้ว +1

    Mutual fund is not good
    I invested one lakh fifty thousand

  • @pareedpb9809
    @pareedpb9809 ปีที่แล้ว

    KSFE

  • @kiranmr5775
    @kiranmr5775 3 ปีที่แล้ว

    ചിട്ടി വിളിച്ചെടുത്തിട്ടു അത് equity യിൽ ഇടാൻ പറ്റിലെ

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 ปีที่แล้ว +1

      പറ്റും. നന്നായി പഠിച്ചിട്ട് ചെയ്യുക

    • @kiranmr5775
      @kiranmr5775 3 ปีที่แล้ว

      @@MoneyTalksWithNikhil thanks

  • @maheshkumarg5859
    @maheshkumarg5859 3 ปีที่แล้ว +1

    5 വർഷം ആകുമ്പോൾ എനിക്കു ഒരു 3 ലക്ഷം രൂപ വേണം. അതിനു ചിട്ടിയാണോ mutual fund ആണോ നല്ലത്. മാസം 5000രൂപ വച്ച്.

  • @theammadam
    @theammadam 4 ปีที่แล้ว +3

    അപ്പൻ എന്റെ പേരിൽ ഒരു വലിയ ചിട്ടിയും ഒരു LIc (ടേം അല്ല ) യും ചേർന്നു. രണ്ടും വളരെ മോശം റിട്ടേൺസാണ് തരുന്നതെന്നറിഞ്ഞിട്ടും അടക്കേണ്ട അവസ്ഥയായി. ശത്രുക്കളോട് പോലും ഇങ്ങനെ ച്ചെയ്യരുത്. ഇപ്പോൾ നല്ല ഒരു LIfe cover ഉം ഇല്ല വരുമാനം മുഴുവൻ കാര്യക്ഷമം അല്ലാത്ത രണ്ട് സ്ഥലത്തു o കൊടുത്തു തീർക്കുന്നു.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 ปีที่แล้ว

      Ok. Manasilayi. Etra vayasayi ?

    • @theammadam
      @theammadam 4 ปีที่แล้ว

      @@MoneyTalksWithNikhil 27

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 ปีที่แล้ว +1

      @@theammadam pedikenda samayam undu

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 ปีที่แล้ว +1

      Slowly start save additional 1000 inr per month.

    • @theammadam
      @theammadam 4 ปีที่แล้ว

      @@MoneyTalksWithNikhil I wanted to take a break from job and invest on improving my qualification for an year. Thats difficult with current situation

  • @minijoseph6230
    @minijoseph6230 4 ปีที่แล้ว

    Very bad information wasting time

  • @kuttippuram8957
    @kuttippuram8957 4 ปีที่แล้ว +1

    പ്രവാസി ചിട്ടി?

  • @johnkoruthu1005
    @johnkoruthu1005 2 ปีที่แล้ว +1

    ചിട്ടിയെ ക്കുറിച്ച് അല്പം കാര്യം.
    സ്ഥിര വരുമാനക്കാരായ സാധാരണ ക്കാർക്ക് പറ്റിയ ഒരു സമ്പാദ്യ രീതിയാണ് ചിട്ടി. അത്യാവശ്യത്തിനു പണം കിട്ടാൻ ചിട്ടി നല്ല ഒരു സമ്പാദ്യമാണ്. ചിട്ടി പിടിച്ചു കിട്ടുന്ന പണം ലോൺ ആണെങ്കിലും അതിന് പലിശ കൊടുക്കേണ്ടതില്ല.ഒരാൾ 2500 രൂപ യുടെ 40 മാസത്തെ ചിട്ടിയിൽ ചേരുന്നു എന്നിരിക്കട്ടെ. അയാൾ ചിട്ടി പിടിക്കുന്നില്ല എന്നും വിചാരിക്കുക. അയാൾക്ക്‌ 40 മാസം കഴിയുമ്പോൾ ഫോർമാൻ കമ്മീഷൻ, tax എന്നിവ കുറച്ച് ഏകദേശം 94000+ രൂപ കിട്ടും. ഈ കാലയളവിൽ അയാൾ മിക്കവാറും അത്രയും പണം അടച്ചിട്ടുണ്ടാകില്ല. അടക്കേണ്ടി വരികയുമില്ല.
    ചിട്ടി തുടങ്ങുന്നതിനു മുൻപ് ചില കാര്യങ്ങൾ ഉടപ്പാക്കണം. പണം തിരികെ കിട്ടും എന്ന് ഉറപ്പുള്ള ചിട്ടികളിലെ നിക്ഷേപിക്കാവു. അക്കാര്യത്തിൽ KSFE ആണ് NO. 1.
    ചിട്ടി യുടെ കാലാവധി കഴിവതും 40 മുതൽ 50 മാസത്തിൽ കൂടുതൽ ആകാതെ നോക്കുക. അത്രയും മാസം സ്ഥിരമായി നീക്കി വയ്കാവുന്ന ഒരു തുക യുടെ ചിട്ടി യിൽ ചേരുക. ഉദാ. മാസം 2000 രൂപ വീതം 50 മാസം കൊണ്ട് തീരുന്ന ചിട്ടി, അല്ലങ്കിൽ 2500 X 40 മാസം കൊണ്ട് തീരുന്ന ചിട്ടി. അങ്ങനെ തീരുമാനിക്കുക. ഇനി ചിട്ടി നറുക്ക് വീഴുകയോ, ചിട്ടി ലേലം പിടിക്കുകയോ ചെയ്താൽ, അന്നു മുതൽ ചിട്ടി തീരുന്നിടം വരെ KSFE ക്ക് കൊടുക്കാനുള്ള ബാക്കി തുകക്കുള്ള ജാമ്യം എന്തു കൊടുക്കും എന്നൊരു ധാരണവേണം. അത് സ്വർണം ആകാം, ഫിക്സഡ് ഡെപ്പോസിറ്റ് രസീതകാം, സാലറി സർട്ടിഫിക്കറ്റ് ആകാം. വസ്തുവിന്റെ ആധാരവും ആകാം. പക്ഷെ അത് വേണ്ട. സ്വർണമാണ് ബെസ്റ്റ്. CHITTY പണം അവിടെ തന്നെ നിക്ഷേപിച്ചാൽ അത് ധാരാളം മതി. അത് ജാമ്യമായി. ഇത്രയും കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞാൽ ചിട്ടി ഒരു തലവേദന ആകില്ല പകരം ഒരു തലയിണയാകും.30 വയസ്സിൽ തുടങ്ങി 70 ആം വയസിലും തുടരുന്ന എന്റെ സമ്പാദ്യ ശീലമാണ്. ഞാൻ ഇപ്പോഴും 6 മുതൽ 7 മണിക്കൂർ മനസമാധാനത്തോടെ ഉറങ്ങുന്നു.

  • @meghav144
    @meghav144 4 ปีที่แล้ว

    H