Shariah Investment ചെയ്യുമ്പോൾ മുസ്ലിം സഹോദരന്മാർക്ക് പറ്റുന്ന അബദ്ധങ്ങൾ | Shariah Investment

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • In this video, Mr.Nikhil talks about shariah investment. What is Shariah investment and the things you should be careful about while doing shariah investment are discussed in the video.
    "Money Talks" മൊബൈൽ ആപ്പ് നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യാം
    For PlayStore (All Android users)
    on-app.in/app/h...
    For iOS apple users:
    apps.apple.com....
    Click above and Download "My Institute" App and enter org code. Code is agwss
    -----------------------------------------------------------------------------------------------------------------------
    Website - www.talkswithmoney.com
    Take an appointment : talkswithmoney....
    What’s app : bit.ly/2NrlGEw
    Call : +91 95673 37788
    Email ID : nikhil@talkswithmoney.com / moneytalkswithnikhil@gmail.com
    You tube : / @moneytalkswithnikhil
    You tube ( English) : / @talkswithmoney2283
    Face book : www. mon...
    Instagram : / moneytalkswithnikhil
    Instagram (English): www.instagram....
    Twitter : Ta...
    LinkedIn : / nikhil-gopalakrishnan-...
    Telegram : t.me/moneytalk... (Malayalam)
    : t.me/talkswthm... (English)

ความคิดเห็น • 202

  • @naseerputhiyedath
    @naseerputhiyedath ปีที่แล้ว +123

    വളരെ ഭംഗിയായി സാർ ഇതെല്ലാം പറഞ്ഞു തന്നു . വലിയ പണ്ഡിതന്മാർ മണിക്കൂറോളം മൈക്ക് കെട്ടി അലറി പറഞ്ഞാൽ മനസിലാകാത്ത കാര്യം വളരെ ലളിതമായി പറഞ്ഞ് തന്ന സാറിനാകട്ടെ ഇന്നത്തെ ഒരു "കുതിരപ്പവൻ"👍👍👍🙏

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  ปีที่แล้ว +4

      🙏

    • @muhammedmuhaid171
      @muhammedmuhaid171 ปีที่แล้ว

      Sathyam

    • @hafizpalackal1434
      @hafizpalackal1434 ปีที่แล้ว +10

      അഖിൽ സർ പറഞ്ഞത് നിങ്ങൾക്ക് മനസിലായി എന്ന് പറയുന്നതിന്ന് എന്തിനാ സമുദായത്തെ പറയിപ്പിക്കുന്നത്? മിനിമം
      മദ്രസയിൽ 5 ആം ക്ലാസ്സ്‌ എങ്കിലും പാസായിട്ട് മനസിലാകുന്നില്ലന്ന് പറഞ്ഞാൽ പിന്നെയും കാര്യമുണ്ടായിരുന്നു

    • @rasheedadiyattil7236
      @rasheedadiyattil7236 11 หลายเดือนก่อน +2

      ഇതൊക്കെ മദ്രസ്സയിൽ ഏതു ക്ലാസ്സിലാ പഠിപ്പിക്കുന്നെ എന്ന് പറഞ്ഞു തരാമോ പൊന്നു മച്ചാനെ. എന്തെങ്കിലും വിളിച്ചു പറയുക.

    • @Sirajtm94
      @Sirajtm94 10 หลายเดือนก่อน

      @@rasheedadiyattil7236
      8 ആം ക്ലാസ്സിൽ ഞാൻ പഠിപ്പിച്ചിട്ടുണ്ട്

  • @viewpoint4543
    @viewpoint4543 ปีที่แล้ว +38

    എനിക്കും മ്യൂച്വൽ ഫണ്ടിൽ എസ്ഐപി എടുക്കാൻ താങ്കളുടെ വീഡിയോകൾ കൂടി പ്രചോദനമായിട്ടുണ്ട്.
    ഹലാൽ ബിസിനസിനെ കുറിച്ച് വളരെ പഠനം നടത്തിയശേഷം പറഞ്ഞതിന് അഭിനന്ദനങ്ങൾ
    ഇത്തരം ധാർമിക മൂല്യങ്ങൾക്കതിഷ്ഠിതമായ നിക്ഷേപങ്ങൾ നടത്താൻ ആഗ്രഹിക്കുന്ന ധാരാളം ആളുകൾ ഉണ്ട്
    അവർക്കെല്ലാം ഇത് വളരെ പ്രയോജനപ്രദം ആയിരിക്കും
    💐💐💐

    • @scaryftw680
      @scaryftw680 ปีที่แล้ว

      Halal aaya oru sip paranju tharumo ? Invest cheyyan aanu

    • @mohammedafeef1125
      @mohammedafeef1125 ปีที่แล้ว +2

      TATA ETHICAL FUND

    • @Hamsterkombat2_24
      @Hamsterkombat2_24 2 หลายเดือนก่อน +1

      ​@@scaryftw680ഒന്നും പറ്റില്ല... mutual ഫണ്ട് , ബാങ്കിങ്, share മാർക്കറ്റ് ഇതൊന്നും പറ്റില്ല.

  • @Anwarabu1
    @Anwarabu1 8 หลายเดือนก่อน +10

    90% മുസ്ലിംങ്ങളേക്കാൾ നിങ്ങൾക്കാണ് ഈ വിഷയത്തിൽ അറിവ് കൂടുതൽ 💯

  • @user-ni1df3fb8h
    @user-ni1df3fb8h ปีที่แล้ว +4

    വിശ്വാസം സത്യസന്തമായി കൊണ്ട് നടക്കുന്നവർക്ക് ആവശ്യമായനല്ല അറിവിന് നന്ദി sir

  • @sidhiktayumassidhiktayumas3562
    @sidhiktayumassidhiktayumas3562 ปีที่แล้ว +6

    നല്ലകാര്യം ചിലവർ ശ്രദ്ധിക്കാതെകാര്യങ്ങൾ ചെയ്യുന്നവർക്ക് ഉപകാരപ്പെടുന്ന വിവരണം നന്ദി

  • @ismailt6980
    @ismailt6980 ปีที่แล้ว +11

    ഒരു പാട് പേര്‍ക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ്‌. Thank you so much sir

  • @faizalfaizal4718
    @faizalfaizal4718 2 หลายเดือนก่อน +2

    Big salute sir,
    ഞാൻ ഒത്തിരി കാലമായി ഇത്തരം ഒരു വിശദീകരണം കേൾക്കാൻ കൊതിക്കുന്നു.
    Thanks sir❤🎉

  • @hexxor2695
    @hexxor2695 10 หลายเดือนก่อน +3

    *,Sir, ❤️Very Clear ആയി പറഞ്ഞല്ലോ, മുസ്ലിം പണ്ഡിതർ പറയുന്നത് പോലെ ♥️*

  • @user-pu2lp7ut5s
    @user-pu2lp7ut5s ปีที่แล้ว +4

    ചുരുങ്ങിയ സമയത്തിൽ എല്ലാ കാര്യവും ഉൾകൊള്ളിച്ചു നല്ല അവതരണം keep going on sir

  • @niyasali2914
    @niyasali2914 ปีที่แล้ว +13

    നിഖിൽ സർ ... പുകയില നിർമ്മാതാക്കൾ , ആയുധ നിർമ്മാണകമ്പനികൾ ( യുദ്ധോപകരണനിർമ്മാതാക്കൾ ഉൾപ്പെടെ) എന്നിവയും ശരീഅ നിയമപ്രകാരം ഹലാൽ അല്ല ...
    വീണ്ടുമൊരു അടിപൊളി topic .. Thanks Sir ❤

  • @ibnuhamza8334
    @ibnuhamza8334 ปีที่แล้ว +3

    സാറുടെ വീഡിയോകൾ നല്ല ഉപകാരപ്രദം

  • @abdulsalamabdul7021
    @abdulsalamabdul7021 ปีที่แล้ว +1

    THANKS, SRവളരെ ഉപകാരപ്രദമായ വിഷയം

  • @rayams
    @rayams ปีที่แล้ว +1

    Perfectly and very simply explained. Thanks sir...

  • @hellobrother2782
    @hellobrother2782 11 วันที่ผ่านมา +1

    Clear❤

  • @ayaanaslam8841
    @ayaanaslam8841 ปีที่แล้ว +2

    Respect your valuable knowledge.thank you...

  • @safeermp1522
    @safeermp1522 ปีที่แล้ว +1

    Perfect. Very useful informative video for people who follow islamic ideology.

    • @KK0369
      @KK0369 ปีที่แล้ว

      th-cam.com/video/7pILWto0tlY/w-d-xo.html

  • @ChaliyamWaves
    @ChaliyamWaves ปีที่แล้ว +1

    താങ്ക്സ് sir. വളരെ നന്നായി കാര്യങ്ങൾ മനസ്സിലായി.

  • @abbro199
    @abbro199 ปีที่แล้ว +1

    കാത്തിരുന്ന വിഡിയോ 👍👍

  • @mandymandymandymandy5174
    @mandymandymandymandy5174 ปีที่แล้ว +1

    Thank you sir💕💕
    Best topic

  • @shamseer321
    @shamseer321 ปีที่แล้ว +2

    Informative video.

  • @navazmanu3820
    @navazmanu3820 2 หลายเดือนก่อน +1

    Great job sir❤

  • @5ahal
    @5ahal ปีที่แล้ว +2

    Thanks Etta💕

  • @ansilkhalid2702
    @ansilkhalid2702 ปีที่แล้ว +2

    Simply explained. Thank you for the valuable information 😊

  • @najeebaboobacker
    @najeebaboobacker ปีที่แล้ว +1

    Very useful info... Thank you

  • @raheemanoufal2230
    @raheemanoufal2230 ปีที่แล้ว

    Thank you for your valuable information

  • @user-zv3pm1yx3z
    @user-zv3pm1yx3z ปีที่แล้ว +5

    Tata ethical fund ൽ എങ്ങനെ invest ചെയ്യാം...ഒന്ന് വിശദീകരിക്കാമോ.. എനിക്ക് ഒരു idea ഇല്ല... പക്ഷെ തുടങ്ങണം എന്നുണ്ട് മതി..

    • @pcmubashir
      @pcmubashir ปีที่แล้ว +1

      Same

    • @ameerabbaskp
      @ameerabbaskp ปีที่แล้ว

      Advisers/Brokers/Agents വഴിയോ, direct അവരുടെ office വഴിയോ ചെയ്യാം

  • @mubashirvly84
    @mubashirvly84 ปีที่แล้ว +3

    Tata ethical- SIP cheithavarundo?

  • @mohamedbasheer1584
    @mohamedbasheer1584 ปีที่แล้ว +3

    Ithokke ithra perfect ayt ningalkkengane arya😌😇🤔👌

  • @muneer2400
    @muneer2400 ปีที่แล้ว +2

    Sir, oru doubt.. Tata ethical fund l invest cheithalum oru 3% cap l angane entho interest varan chance ille… angne undavumenkil aa amount nammude kayyil etra vannitundenn manassilakkan vazhi undo… anganeyenkil athum koode purge cheith complete ayi interest free aakkan sadhikille…ingane cheyyamenkil athinte steps explain cheyyunna oru video cheyyamenkil valare nannayirnnu Sir..

  • @San-ye6tt
    @San-ye6tt ปีที่แล้ว

    Man your great .really appreciated

  • @PravasiVibes100
    @PravasiVibes100 4 วันที่ผ่านมา

    Tata ethical fundil invest cheyanamennund, D-mat account avasyamundo? mobile appiloode cheyan pattumo? Ath regular ano direct ano sir?

  • @IRSHADALIification
    @IRSHADALIification ปีที่แล้ว +1

    Good presentation 😊

  • @afsalthaha8078
    @afsalthaha8078 3 หลายเดือนก่อน

    Thank you...😊❤👌

  • @atozadventures4718
    @atozadventures4718 ปีที่แล้ว

    Thank you very useful video

  • @habeebrahman7031
    @habeebrahman7031 ปีที่แล้ว +1

    well said 🤩

  • @sufaidkunhiparambath788
    @sufaidkunhiparambath788 8 หลายเดือนก่อน

    Useful sir
    Thanks

  • @faisaluk736
    @faisaluk736 ปีที่แล้ว

    Thanks a lot..

  • @ABDULKADER-zv1ww
    @ABDULKADER-zv1ww ปีที่แล้ว +1

    Very nice speech

  • @nazeer1407
    @nazeer1407 ปีที่แล้ว

    Great, thanks 👌

  • @habeebkc1946
    @habeebkc1946 ปีที่แล้ว +4

    Sir, Is TaTa Ethical fund safe and following all these concern.

    • @ameerabbaskp
      @ameerabbaskp ปีที่แล้ว +1

      Yes. Tata Ethical Fund is a Shariah fund

  • @shihabn2878
    @shihabn2878 9 หลายเดือนก่อน

    Thank you sir

  • @sask2570
    @sask2570 ปีที่แล้ว +1

    Sir,
    Is there any model of agreement regarding Shariah compliant business? If available,please post it.
    Great info!

  • @livelong7987
    @livelong7987 ปีที่แล้ว

    Thank you

  • @vaseemmehrancp9372
    @vaseemmehrancp9372 ปีที่แล้ว

    Well prepared

  • @renjithushas2007
    @renjithushas2007 29 วันที่ผ่านมา

    Real estate matrame I think allowed ollu, bank le fd polum allowed alla bcz namuk tharana fd interest yethelum pavangale kuthi pizhinje ok interest vangane anu namuk tharane , pinne share market oru gambling anu so athum allow allalo

  • @sirajpathari3164
    @sirajpathari3164 ปีที่แล้ว

    അഭിനന്ദനങ്ങൾ

  • @salahudheenpp8296
    @salahudheenpp8296 ปีที่แล้ว

    താങ്ക്യൂsir.... 👌

  • @rasheedadiyattil7236
    @rasheedadiyattil7236 11 หลายเดือนก่อน

    Good informative

  • @sajidmohamed2602
    @sajidmohamed2602 ปีที่แล้ว +1

    Purging നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @shafeeqk9527
    @shafeeqk9527 ปีที่แล้ว

    Big salute sir
    👍👍👍

  • @mosal1572
    @mosal1572 24 วันที่ผ่านมา

    add one time monthyly or weekly kayyill olla amount invest cheyyan patummoo??

  • @mohammedshafeeqm9618
    @mohammedshafeeqm9618 ปีที่แล้ว

    Thanks

  • @shaf111100
    @shaf111100 ปีที่แล้ว +2

    Thank you sir for your wonderful video....💐💐
    sir what about tata ethical fund? does that contain interest?
    also if possible do one video about Tata ethical fund

    • @ameerabbaskp
      @ameerabbaskp ปีที่แล้ว

      Tata Ethical Fund is a Shariah fund. No interest income

  • @mansurcool
    @mansurcool 9 หลายเดือนก่อน

    ❤️ kind hearted

  • @aboobackerrameez1306
    @aboobackerrameez1306 ปีที่แล้ว

    Many thanks for the valuable info Nikhil bhai

  • @ksfarhan
    @ksfarhan ปีที่แล้ว

    Sir...real estates investment REATS halal investment ne patty detail aayi oru video cheyyamo...

  • @aslammohammed879
    @aslammohammed879 ปีที่แล้ว

    Good presentation

  • @shabnamkavumpurath8269
    @shabnamkavumpurath8269 ปีที่แล้ว +3

    Apt advice. Can you please do a video how to purge interest from bonds/ mutual funds

  • @thahirameencp1409
    @thahirameencp1409 ปีที่แล้ว

    Witng for this related videos

  • @jamshidk5369
    @jamshidk5369 ปีที่แล้ว

    Good information

  • @sabithk8380
    @sabithk8380 8 หลายเดือนก่อน

    Well explained

    • @sabithk8380
      @sabithk8380 8 หลายเดือนก่อน

      Is it right time to invest in tata ethical mutual fund?
      Your reply will be highly appreciated

  • @puzzlecreators123
    @puzzlecreators123 5 หลายเดือนก่อน

    Sir , can you please explain about overnight fund

  • @wajidh1594
    @wajidh1594 ปีที่แล้ว +1

    Well Said

  • @abdulbarik1419
    @abdulbarik1419 ปีที่แล้ว +1

    Sir
    TATA ETHICAL FUND investment support cheyyunnundo

  • @beingyourself922
    @beingyourself922 8 หลายเดือนก่อน

    Federal bank provides this type of investment. Ath exactly ithoke follow up cheyunundakumo???

  • @shanavasmm9660
    @shanavasmm9660 ปีที่แล้ว +2

    👍👍👍👍

  • @Muhammedtvk
    @Muhammedtvk ปีที่แล้ว

    good Information 👍

  • @shareefv6100
    @shareefv6100 3 หลายเดือนก่อน

    Good👌

  • @saifudheen5551
    @saifudheen5551 ปีที่แล้ว +1

    👍👍

  • @habeebtk9773
    @habeebtk9773 หลายเดือนก่อน

    എങ്ങിനെയാണ് tata ethical ഫണ്ടിൽ ഇൻവെസ്റ്റ്മെന്റ് തുടങ്ങേണ്ടത്

  • @nisarvaliyadu2111
    @nisarvaliyadu2111 ปีที่แล้ว +1

    You are so genuine.. 👍

  • @omar291272
    @omar291272 ปีที่แล้ว +3

    very good advice, sir, is there any digital gold investment without interest plan?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  ปีที่แล้ว +2

      Yes

    • @rizwanm1
      @rizwanm1 ปีที่แล้ว

      @@MoneyTalksWithNikhil which one, name paranjal nokaayrnu,, try cheyyarnu

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  ปีที่แล้ว

      @@rizwanm1 please mail to nikhil@talkswithmoney.com

    • @rizwanm1
      @rizwanm1 ปีที่แล้ว

      @@MoneyTalksWithNikhil k

  • @muhammedrafikp4893
    @muhammedrafikp4893 ปีที่แล้ว +2

    👍👍👍♥️

  • @navaskhader4821
    @navaskhader4821 ปีที่แล้ว +1

    👍👍👍

  • @hanifirozvt2907
    @hanifirozvt2907 ปีที่แล้ว

    Sir....ella stockinte annual reportlum interest income undello appol sheriaagumo....pls rply

  • @rizalyoutuber1342
    @rizalyoutuber1342 6 หลายเดือนก่อน

    Good

  • @ahmedbinabdullah7894
    @ahmedbinabdullah7894 ปีที่แล้ว

    Hello Sir, Thank you for inspiring me to start an SIP after 15 years abroad
    I have started SIP Tata Ethical Fund Direct Plan - Growth now I am planning to increase my sip amount can I make it on existing Folio or start a new one please help me the procedure Thank you...

    • @jaisalmuneer4195
      @jaisalmuneer4195 4 หลายเดือนก่อน

      How you bought mutual funds

  • @hmnipvr7862
    @hmnipvr7862 ปีที่แล้ว +1

    കച്ചവടത്തിന്റെ സകാത് വർഷം തോറും കൊടുക്കുന്നു വെന്ന് ഉറപ്പു വേണമല്ലോ?

  • @shohaan2035
    @shohaan2035 ปีที่แล้ว

    Hai,
    Direct tata ethical fund sitil account open cheyyunathaano or groww and other apps through account open aakunnathaano nallath.

  • @zulfiqar7967
    @zulfiqar7967 8 หลายเดือนก่อน

    Tata ethical fund has haram companies. The business is halal, but their debt ratio and income from non shariah complaints ratio is high.. why they are not aware of this?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  8 หลายเดือนก่อน +1

      usually they will exit, if financial ratios exceed |Debt ratios. you can write to them or wait - in case you are holding

    • @zulfiqar7967
      @zulfiqar7967 8 หลายเดือนก่อน

      @@MoneyTalksWithNikhil holdings of their top 5 companies are not halal.. i think they will not replace it

  • @fouziyak8963
    @fouziyak8963 11 หลายเดือนก่อน

    Sir ente makan CA padikkan aagrahamund ithpalishayumayi bhandapetta job ano onnu parannu tharumo please kore aalkkarod chodichu aarum clear cheythilla please

  • @shamsudheenhail4231
    @shamsudheenhail4231 ปีที่แล้ว

    Nischaitha ceshe paranj vangikkunna engam athu palishayane

  • @unaistt9690
    @unaistt9690 ปีที่แล้ว

    Sir...is the compounding in SIP , a type of interest??

  • @user-df7ze4sw4y
    @user-df7ze4sw4y ปีที่แล้ว

    Can you provide list of Truely sharia based investment co.

  • @shabeerahammadp
    @shabeerahammadp ปีที่แล้ว +1

    😍

  • @semeermuthiri1879
    @semeermuthiri1879 ปีที่แล้ว

    👌👍

  • @muhsinmk5636
    @muhsinmk5636 ปีที่แล้ว

    👍

  • @muneer2400
    @muneer2400 ปีที่แล้ว

    Sir, Tata Ethical Fund l NRO account vech online ayi namuk thanne invest cheyyan kazhiyumo

    • @rahee29
      @rahee29 10 หลายเดือนก่อน

      Yes pattum nre account vetch

  • @sharafu7788
    @sharafu7788 ปีที่แล้ว

    Any good ethical mutual fund company suggestions cheyyamo please?

  • @rasheed7777
    @rasheed7777 ปีที่แล้ว +2

    Tata ethical fund nte abhiprayam ?

    • @hamzavpanakkayamcheppur6338
      @hamzavpanakkayamcheppur6338 ปีที่แล้ว

      അതിലും പലിശ ഉണ്ട്.

    • @ashraf1986ify
      @ashraf1986ify ปีที่แล้ว +1

      no , explain ? അവർക്ക് ശരിഅ സർട്ടിഫിക്കറ്റ് ഉണ്ട്. list of "company check chey അദ്യം. അതിൽ പറയുന്നുണ്ട്.

    • @teachersb2215
      @teachersb2215 6 หลายเดือนก่อน

      @@ashraf1986ifyyou know sharia list fund company ?

    • @ashraf1986ify
      @ashraf1986ify 6 หลายเดือนก่อน +1

      @@teachersb2215 tata ethical mutual fund

    • @teachersb2215
      @teachersb2215 6 หลายเดือนก่อน

      @@ashraf1986ify how to start sip in Tata ethical fund ?

  • @greenflag333
    @greenflag333 ปีที่แล้ว +1

    Engneya oru mutal fund thudanguka

  • @usmanvelakatil6473
    @usmanvelakatil6473 ปีที่แล้ว

    സ്ഫടികം പോലെ വ്യക്തം, ദൈവ കാരുണ്യം ഉണ്ടാവട്ടെ...

    • @shihabpkd1276
      @shihabpkd1276 ปีที่แล้ว

      ഞാൻ ഇസ്ലാമിക ഫണ്ട്‌ ആണ് എന്ന് പറഞ്ഞതിനൽ tata ethical ഫണ്ടിൽ ചേർന്നു. മാസം 2000 ശരീഹത്തിന് അനുസരിച്ചു ആണ് എന്നാണ് പറഞ്ഞത്. അതിൽ കൂടുന്നത് കൊണ്ട് കുഴപ്പം ഇല്ലല്ലോ

    • @ameerabbaskp
      @ameerabbaskp ปีที่แล้ว

      @@shihabpkd1276 Tata Ethical Fund Shariah Fund aanu. Invest cheyyaam

  • @nizarnishammoideen3388
    @nizarnishammoideen3388 11 หลายเดือนก่อน

    Hou. IS, ageas federal, life insurance, plz, reply, sir

  • @sadisaudijeddah6449
    @sadisaudijeddah6449 ปีที่แล้ว

    പലിശ രഹിത investment ഉണ്ടോ....? ഏതൊക്കെ.....,? ഹലാൽ ആവണം...

    • @ameerabbaskp
      @ameerabbaskp ปีที่แล้ว +1

      Mutual Fundൽ
      1 - Tata Ethical Fund
      2 - Taurus Ethical Fund

  • @mallufansultan9527
    @mallufansultan9527 ปีที่แล้ว

    👍🏻👍🏻💐

  • @AD-xi5ck
    @AD-xi5ck ปีที่แล้ว

    👍❤️

  • @MuthuZephyr
    @MuthuZephyr หลายเดือนก่อน

    Is ULIP halal?

  • @merito7329
    @merito7329 ปีที่แล้ว

    ❤️

  • @abbasabdulla7715
    @abbasabdulla7715 ปีที่แล้ว

    Great

  • @user-jt5jp8ii7e
    @user-jt5jp8ii7e ปีที่แล้ว

    Sar njn oru govt employee anu oru 10 lakh athvasyam ayitt venam urgent ayitt kurach cash avsyam und salary certificate vech eth bankok ninnum personal loan edkunnathnu uchitham sir pls reply mail cheyyn paeayallea sir urgent ayonda