പച്ചരി പായസം ഇത്രയും രുചിയോടെ കഴിച്ചിട്ടുണ്ടോ | ഓണം സ്പെഷ്യൽ പായസം | Ari Payasam Recipe

แชร์
ฝัง
  • เผยแพร่เมื่อ 8 ส.ค. 2021
  • #PachariPayasam
    #OnamSpecialAriPayasamRecipe
    How to make coconut milk at home 👇
    • Perfect Coconut Milk R...
    Ingredients
    ~~~~~~~
    1 cup = 240 ml
    raw rice -1 cup
    light coconut milk -5 cups
    medium thick coconut milk -6 cups
    thick coconut milk -1 cup
    Jaggery -500 g
    water -1&1/4 cup
    salt -1/4 tsp
    cardamom powder -1/4 tsp

ความคิดเห็น • 438

  • @channelcc11
    @channelcc11 3 ปีที่แล้ว +212

    പായസം ഇഷ്ട്ടമുള്ളവർ adi like😀😊

  • @Nishuskitchen786
    @Nishuskitchen786 3 ปีที่แล้ว +497

    ഇത് നമ്മൾ ചെയ്തപ്പോ ആർക്കും ഒരു വിലയില്ല ഇങ്ങനെ പ്രശസ്തർ ചെയ്താലേ വില വെക്കു സംഭവം പൊളിയാണ് കേട്ടോ കിടിലൻ ടേസ്റ്റ് ആണ് ഞാൻ പാലിൽ ആണ് ചെയ്തത്

    • @entekitchen3805
      @entekitchen3805 3 ปีที่แล้ว +8

      😍👍

    • @hafi1483
      @hafi1483 3 ปีที่แล้ว +5

      അരി വേവിച്ചത് പാലിൽ ആണോ

    • @muhammedfaiz532
      @muhammedfaiz532 3 ปีที่แล้ว +3

      11ww@zz-!=/v==##-=#!

    • @nasrakitchenworld5265
      @nasrakitchenworld5265 3 ปีที่แล้ว +12

      ഞാൻ ചോറ് വെക്കുന്ന അരികൊണ്ട് പായസം ഉണ്ടാക്കിയിട്ടുണ്ട് എല്ലാരും ഒന്ന് കണ്ട് നോക്കണേ

    • @subairkonikkal901
      @subairkonikkal901 3 ปีที่แล้ว

      🤣🤣

  • @naliniks1657
    @naliniks1657 2 ปีที่แล้ว +37

    സേമിയ, പാലട ഒക്കെ വരുന്നതിനു മുൻപ് സ്ഥിരം ഇങ്ങനെ ആണ് പായസം ഉണ്ടാകാറുള്ളത് 🙏അമ്പലങ്ങളിലും ഉണ്ടാക്കും 🙏👌thank U

  • @sindubai7481
    @sindubai7481 11 หลายเดือนก่อน +18

    വീഡിയോ കണ്ടു ഒരു മണിക്കൂർ കൊണ്ട് പായസം റെഡി.. 👍👍❤️❤️❤

  • @ayishamuthu4255
    @ayishamuthu4255 3 ปีที่แล้ว +14

    Njan try cheithu
    Onnum parayanilla athrakk super aayirunnu 👍👍👍👍❤️❤️❤️

  • @babuvannan1
    @babuvannan1 2 ปีที่แล้ว +23

    അടിപരിപ്പും തേങ്ങാക്കൊത്തും നെയ്യിൽ വറുത്തു ചേർക്കുകയും കൂടി ചെയ്‌താൽ 👍❤

  • @geethasajan8729
    @geethasajan8729 2 ปีที่แล้ว +4

    Kurachu naleekeram nurukki neyil varuthu cherkanam. Idaku kadikan kitumpol taste super anu

  • @fazlulfarisa99
    @fazlulfarisa99 2 ปีที่แล้ว +2

    Njan ippo ith undaakki kudikkuvan😍😍😋pwoli

  • @shamnasuneer2852
    @shamnasuneer2852 3 ปีที่แล้ว +3

    Hi,, എനിക്ക് ഇഷ്ടം ആയി വീഡിയോ,, ഞാൻ ഉണ്ടാക്കി നോക്കും

  • @shamilshaheer1588
    @shamilshaheer1588 3 ปีที่แล้ว +5

    Njan try cheithu 👌👌

  • @ninucijoy7958
    @ninucijoy7958 3 ปีที่แล้ว +19

    Chechi I always prefer your channel first for my dishes. Maajaly biriyani, butter chicken ,ghee rice all were a great success .Thank you so much

    • @varnikhaasree2992
      @varnikhaasree2992 3 ปีที่แล้ว +1

      Idiyappam biryani also 🥰🥰🥰👌🏻👌🏻👌🏻👌🏻

    • @ninucijoy7958
      @ninucijoy7958 3 ปีที่แล้ว +1

      @@varnikhaasree2992 aano I will try. Thank you so much

    • @varnikhaasree2992
      @varnikhaasree2992 3 ปีที่แล้ว +1

      @@ninucijoy7958 I tried umm-ali, very tasty 😋

    • @ninucijoy7958
      @ninucijoy7958 3 ปีที่แล้ว

      @@varnikhaasree2992 I will try too

  • @mayflower6977
    @mayflower6977 ปีที่แล้ว +2

    powli aanu❤ Thank you for the recipe

  • @sherrefah2947
    @sherrefah2947 3 ปีที่แล้ว +4

    ഇന്ഷാ അല്ലാഹ് ട്രൈ ചെയ്യും

  • @febeesworld9304
    @febeesworld9304 5 หลายเดือนก่อน +2

    ഞാനിത് പാൽപൊടികൊണ്ട് ഉണ്ടാക്കി. അടിപൊളിയാ 👌🏻.

  • @shaibaanees9576
    @shaibaanees9576 3 ปีที่แล้ว +5

    Njan innale try cheythu👍

  • @ainamworld2370
    @ainamworld2370 3 ปีที่แล้ว +29

    Alwys prefer Kannur kitchen for everything ❤️❤️

  • @shameerap9240
    @shameerap9240 2 ปีที่แล้ว +6

    Thank...... Very amazing taste.... I loved....... 💖

  • @jishamohan9149
    @jishamohan9149 2 ปีที่แล้ว +1

    Njangal innuthanne try Cheyyam chechi. Kidilan

  • @user-uo4iv6sv3x
    @user-uo4iv6sv3x หลายเดือนก่อน +2

    Thankyou itha naan undakki very tasty

  • @mirzanarabiya
    @mirzanarabiya 3 ปีที่แล้ว +32

    Insha allah.. nale muharram onninu thanne undakkam..

    • @mammuskitchen1
      @mammuskitchen1 3 ปีที่แล้ว +1

      എന്റെ വീഡിയോ ഒന്ന് കണ്ടു നോക്കണേ

    • @mariammak.v4273
      @mariammak.v4273 2 ปีที่แล้ว +1

      Jeerakam,chukku koodi cherkkanan.thengakkothu ulppede varuthittal super.

  • @HabeebA-pj9yv
    @HabeebA-pj9yv 3 หลายเดือนก่อน +1

    Biriyani.njan.undakki.suprr.ellavarckum.ishtaayi.thanku❤

  • @3SISTERS278
    @3SISTERS278 3 ปีที่แล้ว +3

    Super
    Ithante vedios njn pallapozhum kanarund.
    Njanum kannur ayat kond pettenu catch cheyyan avum. Ella dishesum super aan
    Nte chanelilum kurach kannur style dishes und
    👍🏻

  • @achuaadhi8398
    @achuaadhi8398 3 ปีที่แล้ว +40

    തന്റെ എല്ലാ recepies ഉം പൊളി ആണ് ട്ടോ 👍👍👍👍😋ഓണത്തിന് ഒരു പുത്തൻ പായസം 🥰🥰🥰ഇപ്രാവശ്യം ഇതു തന്നെ ഓണം spl 😍

  • @ayishakc6081
    @ayishakc6081 3 ปีที่แล้ว +1

    അടിപൊളി ഇത്താ😍👍🏼👍🏼

  • @hanamariyamasharaf4018
    @hanamariyamasharaf4018 3 ปีที่แล้ว +1

    Ittha sooper. Jan innundakunnund. Itthante ella vediosum sooperanu

  • @shahalasherinp7826
    @shahalasherinp7826 3 ปีที่แล้ว +4

    സൂപ്പർ ആണ് ട്ടോ 👍👍👍👌👌

  • @saleemgoa7615
    @saleemgoa7615 2 ปีที่แล้ว +7

    സൂപ്പർ അവതരണം പുറമേ പരസ്യം ഇല്ലാത്തെ ഒരു വീഡിയോ കണ്ടു. സൂപ്പർ

  • @kunjatakadhakal
    @kunjatakadhakal 2 ปีที่แล้ว +9

    tried it ..super taste..thankyou 🥰

  • @raliyasulthana8701
    @raliyasulthana8701 2 ปีที่แล้ว +2

    Tasty ....njan undakkinokki🤤

  • @nissynissy4320
    @nissynissy4320 2 ปีที่แล้ว +1

    Looking yummmm. I wil try.

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex 7 หลายเดือนก่อน

    Yummi done now 😊
    Thank you for the nice recipe

  • @snehaanto5446
    @snehaanto5446 ปีที่แล้ว

    I tried it comes well. Thanku chechy

  • @lululadeeb3885
    @lululadeeb3885 3 ปีที่แล้ว +2

    Kidukaachi item .... so yummy...

  • @abhijithvinod9646
    @abhijithvinod9646 2 ปีที่แล้ว +15

    അരിപ്പായസം ഉണ്ടാക്കുമ്പോൾ ജീരകം വറുത്തു പൊടിച്ചു ചേർക്കുമ്പോളാണ് അതിന്റെ രുചിയും മണവും ഉണ്ടാകുന്നത്

    • @minisujith3651
      @minisujith3651 2 ปีที่แล้ว +1

      Athe ചുക്കും ജീരകവും പൊടിച്ച് ചേർത്തലുള്ള സ്മെൽ

  • @shahanava5323
    @shahanava5323 2 ปีที่แล้ว +1

    Masha Allah,super

  • @Shifasworld786
    @Shifasworld786 3 ปีที่แล้ว +7

    Maasha'allah adipoli payasam👍😋😋👌👌

    • @mammuskitchen1
      @mammuskitchen1 3 ปีที่แล้ว +1

      എന്റെ വീഡിയോ കണ്ടു നോക്കണേ

  • @mariyathmariyath6390
    @mariyathmariyath6390 ปีที่แล้ว +2

    ഞാനും ചെയ്തു നല്ല രുചി

  • @fasnafas8278
    @fasnafas8278 2 ปีที่แล้ว +2

    Njaan ഉണ്ടാക്കി അടിപൊളിയായി
    Thanks ഇതാ ❤️

  • @nasrakitchenworld5265
    @nasrakitchenworld5265 3 ปีที่แล้ว +4

    നാളെ തന്നെ ഉണ്ടാക്കി നോക്കാം

    • @shafeequehass9535
      @shafeequehass9535 2 ปีที่แล้ว

      Undaakkiyo..engne und..enikk ippo undaakkan anu

  • @nazeemach9584
    @nazeemach9584 2 ปีที่แล้ว

    Alhamdulillah super 💯👍

  • @sujameganathan9755
    @sujameganathan9755 2 ปีที่แล้ว

    Adi poli payasam👌👌

  • @khalidhafiroz6053
    @khalidhafiroz6053 2 ปีที่แล้ว +2

    Look like pradhaman

  • @shabanashajahan8578
    @shabanashajahan8578 3 ปีที่แล้ว +1

    Njan inn ente monte birthday k ee payasam aan try cheythath sprr aarnn

  • @SyamilyKs-fw9ri
    @SyamilyKs-fw9ri หลายเดือนก่อน

    Biryani najan undaki super ❤

  • @sumayyasameer6331
    @sumayyasameer6331 ปีที่แล้ว

    Njanum undakki tto
    Adipoli taste ayirunnu
    Thank you itha

  • @basheerpullattil7509
    @basheerpullattil7509 2 ปีที่แล้ว +2

    അടിപൊളി😋😋😋

  • @safvankujon4027
    @safvankujon4027 3 ปีที่แล้ว +4

    😍😍😍😍

  • @shynicv8977
    @shynicv8977 3 ปีที่แล้ว +1

    സൂപ്പർ 👌👌👌👌

  • @prabhasureshsuresh2144
    @prabhasureshsuresh2144 3 ปีที่แล้ว +1

    ഏച്ചി... ദേ ഞാൻ ഇപ്പൊ ഉണ്ടാക്കി വെച്ചു.. 😋😋😋കിടിലം ടേസ്റ്റ് ആണ് ട്ടോ... 🥰അമ്പലത്തിൽ ഇതുപോലെ തേങ്ങാ ചിരവിയിട്ടു ഉണ്ടാക്കും ടേസ്റ്റ് same ആണ് 🥰

  • @ershadkm5513
    @ershadkm5513 2 ปีที่แล้ว +1

    Supper.......mashaallah njan try chethu
    Milmapalanu cherthathu....🤩🤩🤩🤩🤩🤩🤩😍😍😍😍😍😍

  • @shifna9235
    @shifna9235 3 ปีที่แล้ว +2

    Masha Allah 🥰🥰
    Super

  • @suhaiyunus7832
    @suhaiyunus7832 3 ปีที่แล้ว

    Adipoli🥰🥰🥰🥰🥰

  • @ummurayyanmon
    @ummurayyanmon 3 ปีที่แล้ว +1

    Super ❤️👌🏻

  • @thasnisaleem9897
    @thasnisaleem9897 3 ปีที่แล้ว +1

    Undakai nokkatteeeee

  • @shobhak7646
    @shobhak7646 3 ปีที่แล้ว +9

    Mouth watering 👌

  • @aydinsspace6371
    @aydinsspace6371 2 ปีที่แล้ว +2

    Eid nu e payasam umma undaakki 😋 itha ..it came out very well…thank u

  • @anithamd3843
    @anithamd3843 2 ปีที่แล้ว +12

    Hi mam.. Mouth watering payasam... I will try today.. Thank you mam..

  • @rajaniratheesh4709
    @rajaniratheesh4709 3 ปีที่แล้ว

    ഹായ് സൂപ്പർ 🤪😜🤩

  • @mariyamjaza5016
    @mariyamjaza5016 3 ปีที่แล้ว +4

    Mashaallah super 😍😍

  • @aksaachoozz8881
    @aksaachoozz8881 2 ปีที่แล้ว +3

    Njan undaki chechi 👍👍👌

  • @anuajusvlog96
    @anuajusvlog96 3 ปีที่แล้ว +3

    Ella videosum kanarund👍

    • @mammuskitchen1
      @mammuskitchen1 3 ปีที่แล้ว +2

      എന്റെ വീഡിയോ കണ്ടു നോക്കണേ

  • @shabnasadique7389
    @shabnasadique7389 2 ปีที่แล้ว +1

    Sooper

  • @rajeevanpanatt9619
    @rajeevanpanatt9619 2 ปีที่แล้ว +3

    അടിപൊളി

  • @priyal224
    @priyal224 ปีที่แล้ว

    Adipoly payasam👌👌👌👌👌

  • @Bindhuqueen
    @Bindhuqueen 3 ปีที่แล้ว

    Supr❤

  • @suhaiyunus7832
    @suhaiyunus7832 3 ปีที่แล้ว

    Kanumbothanne kothiyavunnu

  • @Theking533MAAHIN
    @Theking533MAAHIN 3 ปีที่แล้ว

    Masha allha

  • @totsstar4649
    @totsstar4649 3 ปีที่แล้ว +2

    Supper 👌

  • @glitzmusicz
    @glitzmusicz 2 ปีที่แล้ว +3

    Amma eppozhum undaki tararund ee payasam😊😊

  • @Mathewp007
    @Mathewp007 3 ปีที่แล้ว +2

    പായസംനല്ലമധുരം

  • @hafsuscraft3836
    @hafsuscraft3836 3 ปีที่แล้ว

    Super😋

  • @premalatha9847
    @premalatha9847 3 ปีที่แล้ว +13

    Ingredients കാണുമ്പോൾ തന്നെ പായസം സൂപ്പർ ആണെന്ന് മനസ്സിലാവും.... മൂന്നു നാളികേരം എന്നുള്ളത് compromise ചെയ്യാമോ...പശുവിൻ പാലിൽ ഉണ്ടാക്കിയാൽ ടേസ്റ്റിൽ ഇതിന്റെ നാലയലത്തു വരില്ല... പിന്നെ, ഞങ്ങൾ പശുവിൻ പാലുപയോഗിക്കുന്ന പായസങ്ങളിൽ ശർക്കര ഉപയോഗിക്കില്ല... പഞ്ചസാര മാത്രം...

  • @riswanmoonamannilriswanmoo2909
    @riswanmoonamannilriswanmoo2909 3 ปีที่แล้ว +1

    insha Allah njaale undaakkaam

    • @mammuskitchen1
      @mammuskitchen1 3 ปีที่แล้ว

      എന്റെ വീഡിയോ കണ്ടു നോക്കണേ

  • @sudhiharidas6749
    @sudhiharidas6749 ปีที่แล้ว

    Super payasam 🥰🥰

  • @sabamoideen6221
    @sabamoideen6221 26 วันที่ผ่านมา

    Spr ❤

  • @user-dc7ot4on2p
    @user-dc7ot4on2p 4 หลายเดือนก่อน

    Super.this is the way we make.authentic way.but no cows milk

  • @beulahantony8987
    @beulahantony8987 ปีที่แล้ว +1

    Thank you chechiii

  • @jameelabaja8983
    @jameelabaja8983 3 ปีที่แล้ว

    sheriya

  • @cookingwithkf
    @cookingwithkf 3 ปีที่แล้ว +22

    This looks yummy!

  • @naeemamaryam4886
    @naeemamaryam4886 ปีที่แล้ว +1

    ടുഡേ സ്പെഷ്യൽ 😋😋ഇത്തൂസ്

  • @hannathbeevi9892
    @hannathbeevi9892 2 ปีที่แล้ว

    👍👍 super

  • @orukudakeeyil4727
    @orukudakeeyil4727 3 ปีที่แล้ว

    ❤❤❤super 👍👍

  • @safvanchappu1068
    @safvanchappu1068 2 ปีที่แล้ว +1

    😍😍😍

  • @manimaran6270
    @manimaran6270 4 หลายเดือนก่อน

    Super adipoli

  • @ASNAM-zk2ey
    @ASNAM-zk2ey 2 ปีที่แล้ว +1

    Payasam pidachu😘🦋

  • @rubeenarubi7521
    @rubeenarubi7521 3 ปีที่แล้ว +1

    കാണാൻ നന്നായിട്ടുണ്ട്. ഞാൻ നാളെ ഉണ്ടാക്കു० 😋😋

    • @mammuskitchen1
      @mammuskitchen1 3 ปีที่แล้ว

      എന്റെ വീഡിയോ ഒന്ന് കണ്ടു നോക്കണേ

  • @sajlaashrafsajla7024
    @sajlaashrafsajla7024 3 ปีที่แล้ว +1

    Nane undakiittoooo suuusuper super

  • @sm_street
    @sm_street 3 ปีที่แล้ว +15

    Soooper പായസം 👍👍👍

  • @twogangs5856
    @twogangs5856 3 ปีที่แล้ว

    Insha allha

  • @azeena204
    @azeena204 3 ปีที่แล้ว +1

    😋😋

  • @pathummantekitchenandvlog
    @pathummantekitchenandvlog 3 ปีที่แล้ว

    😋😋😋👌👍👍

  • @tainujobyvolgs5309
    @tainujobyvolgs5309 ปีที่แล้ว

    Super 👍

  • @veranpilakool
    @veranpilakool 2 ปีที่แล้ว

    Super itha

  • @ayshashabana9573
    @ayshashabana9573 3 ปีที่แล้ว +1

    👍👍👌

  • @haneefah8851
    @haneefah8851 3 ปีที่แล้ว +1

    Anikk ittattante video ishttaman soo cute ittttta😗😉

  • @shabeerkeraladubai6329
    @shabeerkeraladubai6329 3 ปีที่แล้ว +1

    😋😋😋

  • @ChinnammaAbraham-zh6uc
    @ChinnammaAbraham-zh6uc 5 หลายเดือนก่อน

    Supper tast thank you

  • @vijayalakshmibalasubramany1468
    @vijayalakshmibalasubramany1468 5 หลายเดือนก่อน

    Supper supper

  • @kripashalom6332
    @kripashalom6332 2 ปีที่แล้ว

    😋😋😋👍

  • @sherin766
    @sherin766 3 ปีที่แล้ว +5

    3 തെങ്ങേടെ പാലോ 🥴..... എനിക് വയ്യ😁