അരിയുടെ അളവ് ഞാൻ എഡിറ്റ് ചെയ്തപ്പോൾ അറിയാതെ കട്ട് ആയി പോയി ..സോറി ട്ടോ..ഞാൻ 1/ 2 ഗ്ലാസ് അരി ആണ് എടുത്തിരിക്കുന്നത് .. പിന്നെ പാട മാറ്റാത്ത ഏതു പാലും ഉപയോഗിക്കാം .. കടയിൽ നിന്നും വാങ്ങണം എന്ന് ഇല്ല..നമ്മുടെ വീട്ടിലെ പശുവിന്റെ ശുദ്ധമായ പാലും ഉപയോഗിക്കാം ..😍😃👍 So once again Happy Vishu .. Don't forget to make payasam and give ur feedbacks.. and plz share the video to ur loved ones .. Thank you
I tried this with Almarai full cream long life milk,Nido/Anchor/safa full cream milk powder.All of them are perfectly ok.Thanks for such a delicious recipe.
പാചകം ഒരു കലയാണ്. അത് എളുപ്പമല്ല. കഴിക്കുന്ന ആളിന്റെ തൃപ്തി ആണ് ഒരു വിഭവത്തിന്റെ വിജയം. അതിന് ചേച്ചിയുടെ വളരെ വിശദീകരിച്ചുള്ള വിവരണം വളരെ സഹായകരം ആണ്. പാചകത്തിന്റെ എല്ലാ വശങ്ങളും ചേച്ചി പറയുന്നത് രുചിയുള്ള ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്ന എന്നെ പോലുള്ളവർക്ക് ഉപകാരപ്രദം ആണ്. ചേച്ചിയുടെ എല്ലാ റെസിപ്പിയും ഞാൻ സ്ഥിരമായി കാണാറുണ്ട്. വളരെ ശ്രദ്ധാപൂർവം ഞാൻ എല്ലാം ക്ഷമയോടെ കേൾക്കാറുണ്ട്. മിക്കവാറും റെസിപ്പി വളരെ രുചികരമായി ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് നെഗറ്റീവ് കമെന്റ്സ് ചേച്ചി അവഗണിക്കുക. ഇനിയും ഇതുപോലെ നല്ല നല്ല വിഭവങ്ങൾ ഞങ്ങൾക്കായി ഇടാനും ഈ കൈപ്പുണ്യം നിലനിൽക്കാനും അതുവഴി സ്വന്തമായി നല്ലൊരു വരുമാനമാർഗം ഉണ്ടാകാനും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. Good Luck dear Sister 👍🌹
ഹായ് ചേച്ചി😊 ഞാൻ ഇ പായസം ഇന്നലെ വിഷുവിനു ഉണ്ടാക്കി ..ഇവിടെ എല്ലാർക്കും നല്ല ഇഷ്ടമായി . ശരിക്കും അമ്പലപ്പുഴ പായസം രുചി തന്നെ ആണ് . രണ്ടിതൾ തുളസി കൂടി ഇട്ടപ്പോ നാട്ടിലിരുന്നു പായസം കുടിക്കുന്ന അതെ ഫീൽ . കുക്കറിൽ വെക്കുന്നത് കൊണ്ടുതന്നെ നമ്മൾക്ക് ഒരു പണിയുമില്ല . പെർഫെക്റ്റ് ആയി തന്നെ കിട്ടുകയും ചെയ്യും . പ്രവാസികളായ നമ്മൾക്ക് ഇതുപോലുള്ള രുചിയിൽ പായസം കുടിക്കണമെങ്കിൽ ചേച്ചിയുടെ വീഡിയോയിലെ ചെറിയ ടിപ്സ് തന്നെ ആശ്രയം. ഇത്രേം നല്ല പായസ രുചി ഇ വിഷുനാളിൽ സമ്മാനിച്ചതിന് ഒരുപാട് നന്ദി😍
Ur recipes are indeed great and perfect..explaining each and every tips ..never ever spoiled any of the dishes I have tried under ur guidance... Parayathe vayya...u r such a great help for me.. Healthy for kids too since not using any artificial flavors and colors.. Thanks a lot...
Thanq so much veena chechii..innale i made paalada payasam..and today ambalapuzha payasam...both were good...njanagalkkokke chechii de recipe follow cheytalle perfect aavullu...hats off to u checchiii...go ahead chechii...ingane thamne clear aayittu paranju tharane ellam...
Hi Veena.... thank you for the recipe... ഞാൻ ഇന്ന് പാൽപായസം try ചെയ്തു.... കുക്കർ തുറന്നപ്പോൾ ആ peach colour കണ്ടപ്പോൾ ഒത്തിരി സന്തോഷമായി.... ഇത്ര perfect ആകും എന്ന് വിചാരിച്ചതേയില്ല... thank u so much... Happy Vishu... Stay safe... stay blessed always 😍
വീണ ചേച്ചി... ഞാൻ ഉണ്ടാക്കി... perfect.. എല്ലാവർക്കും ഇഷ്ടമായി. സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല പിങ്ക് കളർ പാൽപായസം ഉണ്ടാക്കാൻ കഴിയുമെന്ന്. Thank u so much വീണ ചേച്ചി
Hi chechee..I tried this recipe now.. with long lasting cream milk and white rice...it came out really well....and got the perfect colour also..thnk yu for this recipe..👍😍
Thank you chechi.. It came out perfectly. I was always wondering how to get the pink color for the payasam. Thanks for sharing the secret for pink payasam
ഹായ് ചേച്ചി....ഞാൻ ഇന്ന് ഈ പായസം ഉണ്ടാക്കി.....എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെട്ടു...ആ പിങ്ക് കളർ ഒക്കെ അതുപോലെ വന്നു....ഒത്തിരി സന്തോഷം... thank you chechi....,
Tried this payasam today with long life milk and with dosa rice ....same color kitti...super ayyirrunnu...very very easy also..Thanks for the recipe...
Great going chechi...Please continue your elaborate way of explaining things ...It really helps in understanding what is the expected outcome and let's us avoid alot of little mistakes that otherwise go unnoticed....Thank you so much ...Happy Vishu in advance to you and your lovely family ..🙏🙏😊
Chechi..made this came out exactly as shown by you..but i miscalculated on the quantity of rice hence it became too thick..had to adjust it with more milk later..but thank you so much.. such an amazing recipe.with all ur wonderful tips
Hello Veena chechi. I made this payasam today for our onasadya tomorrow. I doubled your measurements. The payasam came out wonderfully! Ambalapuzha kannan veetilethiya pole thonni 🙂. All thanks to you. Lastly, a word of appreciation to your attention to detail. In fact that is what saved me. I wasn't able to get nurungari for the payasam. All I could get locally was chamba pachari and hence had put off trying to make this. But your tip helped me. You are a Godsend to us this Onam! Sending our love and prayers your way 😊
Thank you so much chechi for such an easy yet yumm payasam recipe!❤️ Made it for my husband's Birthday. We loved it ❤️😍 Made it with full cream long life milk..but came out really well!
ഒരുപാട് നേരം ആലോചിച്ചിട്ടാണ് ഈ കമന്റ് ഇടുന്നത് എനിക്ക് കുക്ക് ചെയ്യാൻ അറിയില്ലായിരുന്നു ഒരുപാട് ചായ വെയ്ക്കാൻ കുടി ബട്ട് എനിക്ക് കുക്കിംഗ് and ഫുഡ് ഒരുപാടു ഇഷ്ട്ടമാണ് അങ്ങെനെ ഇരികെ ഒരുപാട് ദിവസം വീണസ് curryworldil എന്റെ കണ്ണ് ചെന്ന് പെട്ടു പിന്നെ ഒന്നും നോക്കില്ല ഇല്ല ദൈവങ്ങളെയും മനസുകൊണ്ട് നമിച്ചു വീണചേച്ചിയെ എന്റെ ഗുരുവായി കണ്ടു പാചകം തുടങ്ങി ഇതുവരെ ഒന്നും ഫ്ലോപ്പ് ആയില്ല ഇപ്പോ ഈ പായസം ഉണ്ടാക്കി 🙏🙏🙏താങ്ക്സ് ചേച്ചി കണ്ടിട്ടില്ലങ്കിലും ഒരുപാടു ഇഷ്ടത്തോടെ നന്ദിയോടെ ചേച്ചിടെ ഒരുപാട് കുഞ്ഞു ആരാധിക ❤❤😍😍😍😍
I made yesterday for krishna janmashtami..Sooper aayi vannu. Aelavarkum Kure ishtamaayi.. nice pink color vanirunu.. speciall thanks from my family and friends
Excellent Chechy.... Wud try this fr sure... Iam a great fan of ur cooking.. This one i really appreaciate, as u explained it a with all ur heart & tatz ur s ur style & makes u Unique nd differnt frm oters.. Not everyone does it... Thnks Chechy nd keep going...
Veena chechi dee recipes okke adipoli ahh ♥️njan ee lockdown ill motham chechi de recipes ahh follow cheyunne. Veetil amma paranju tharunna pole thannee ella detailsum paranju tharunath kond ellupathil ready akkam☺️ thank youu soo much chechi🥰
Hi veena chechi 😊Wish you and your family a happy vishu 😊 The way you explain even little details make your recipes special.. keep going.. 👍👍 The way you present things and give tips helps us to avoid any flops in our cooking and gives confidence to beginners like me.. Always looking forward to your videos full of energy, love and happiness..🤗
Pink palada payasam 👍👌😋 nte fvrt aan nghbrs hindus aan avar vishu nn konduvaraar und njan undaaki spr recipe aan nalla taste und dosa nte ari kond aan undaakiyadh super aayittund ellavarkkum eshtam aayikk
Hi chechi. Njan ee payasam eppozhum undakkarund. Nalla taste aan. Innu ari illathirunnath kond gothambu nurukku vach same recipe try cheythu. Athum nallathayirunnu. Thank you for the recipe.😊
Hai nyan chechiyude orupadu recipes try cheythu.ellam nannayittunte.ennu beaf pickile try cheythu.super aayi.pakshe ithuvare oru comment um ittittilla.ee lockdown days I'll ella divasavum ende veettil chechiyude recipes aayirunnu. valare helpful aayi. thanks for your perfect recpies. God bless you and your family.
Chechikutty happy vishu🙏😍❤💗innu ee payasm going to try👍👍❤stay safe and healthy👌👌💗❤congrtaz for #1 trending video👌👌👍👍👍👍💞❤💗loads of love and prayerz chechi❤💞💖💕💓
@ 9:12 : വിമര്ശിക്കുന്നവരോട് പോവാൻ പറ ചേച്ചി. ചേച്ചിയുടെ അവതരണം കേൾക്കുമ്പോ നമുക്ക് ഒരു കുക്കറി ചാനൽ കാണുന്ന ഫീൽ അല്ല നമ്മുടെ വീട്ടിൽ ഉള്ള ഒരു ചേച്ചിയോ അനിയത്തിയോ ഒക്കെ പറഞ്ഞു തരുന്ന ഒരു ഫീൽ ആണ്. അത്രയും ഡീറ്റൈൽ ആയിട്ട് ആണ് ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്നതും സംശയം ഉള്ളപ്പോ റിപ്ലൈ ചെയ്യുന്നതും. അപ്പൊ ഇത് പോലെ തന്നെ അവതരണവുമായി മുന്നോട്ടു പോവുക. എല്ലാ സപ്പോർട്ടും നേരുന്നു. 👍👍👍👍
Tried two times with 2 packets each of Milma Blue packet milk... it got split both times....Only thing that was different from the video description was; i used 3.3 liter cooker instead of 5 liter cooker mentioned in the video... disappointed....
Chechi.. Inu Ente Monte Piranal Ayirunu... Payasam undaki.... super ayirunu... Thank you so much Chechi... Chechi de recipes ellam super anu...Chechi de explanation valare helpful anu.. Cooking nodu interest thudagiyath chechi de chanal Kanan thudagiyapol thotanu.. Love you Chechi... Stay blessed....
ഞാൻ ഉണ്ടാക്കി ശരിക്കും സൂപ്പർ മണം രുചി കളർ എല്ലാം പക്കാ ഏറ്റവും വലിയ പ്രത്യേകത എന്താണെന്നോ എടുക്കുന്ന പാലിന്റെ ഏകദേശം അതേ അളവിൽ തന്നെ പായസം കിട്ടും 8 ലിറ്റർ 4 ആകില്ല Thank you veena മെരുങ്ങാത്ത ഒരു വിഭവത്തെ കൂടി മെരുക്കിയെടുത്തു താങ്കളുടെ സഹാത്തോടെ
This recipe has come at the absolutely perfect time! Definitely going to try this out tmrw for the mini sadya planned. Even though it won't be much of a celebration this year, with everything that is happening in the world at the moment, just a small attempt to make something special on our first Vishu together. Wishing you and your family a happy Vishu ✨
Hai ചേച്ചി..ഇന്ന് എന്റെ ബർത്ഡേ ആരുന്നു..ഞാൻ ചേച്ചിടെ ചിക്കൻ ബിരിയാണിയും റൈത്തയും പുതിന ചട്ണിയും ഉണ്ടാക്കി..സൂപ്പർ ആരുന്നുട്ടോ...thank you soo much chechi
Chechi recipe paranju tharanadhu amma paranju tharum poleya. Evide thettum evide sookshikkanam ennokke orma vechu paranju tharanadhinu valarr thanks chechi!! I wish i can hug you :) Thanks very much!!
Veenaaa🙏👍😍 Happy Vishu 🌷❤️🥰 വീണ ഉണ്ടാക്കിയ എല്ലാ തരം പായസം ചെയ്തുനോക്കിയിട്ടുണ്ട് ട്ടോ thanks 🌷..പിന്നെ ഉണ്ടാക്കുന്നത് രുചിയും perfection ഉം കിട്ടാൻവേണ്ടി tips നല്ലതുപോലെ പറയുന്നതുകൊണ്ടല്ലേ കൂടുതൽ സംസാരിക്കേണ്ടി വരുന്നത്. എല്ലാവരും cooking expert ആകണമെന്നില്ലല്ലോ .കേൾക്കാൻ താല്പര്യം ഇല്ലാത്തവർ അത് കേൾക്കണ്ട 🤪
It came out really well 😊 Was as absolute delight to try it out for Vishu. All thanks to you! Please do the same kinda videos including your tips for each and everything. We love it and that's how this channel is different. 😊
++ Your very voice going demurrrre post the tasting.. clearly reflects the magic this particular dessert weaves..haha ! Theres never a time I hv been to the State n not had this (or the other Ada version) day 1 itself ! I'm afraid its the Tupperware takeaway that I hv to rely on ( I don't get it all /beggars cant be choosers ryt !) and my Caretaker guy has fixed shops ( in Tvm/Cok ) that I get to ! It's rich n intense for me but then equally compelling I must admit ! An all time No1 South Indian dessert ! ++ Again had no clue a) the pink colour is gained by an hr long simmer of fullcream milk b) payasam had separate rice options c) the several nuances that separates this intoxicating Dessert from turn into a freak congee of a disaster - were all true learnings today ! Even the toppings being optional n that the Tulsi leaves ( touche ! ) too has its variants was classy ! And geee...if going into all these details, is stretching the narrative ( valichu neeti...haha..like tht term ! ) as some moan you say, is rather very vain ?! ++ Lastly VJ and this is personal.. it's a year to date that I have been posting unfailingly n most genuinely ( not just a "hi" or "suuper" etc ) ! I ran into your Vishu spread last year accidentally..and I wrote back. I hv stayed on ever since not missing a single post ( save your Portugal hols ). Thank you for allowing me this space to write back n letting me stay on..! Obviously I hv nothing to do with the food or what people do. It's who they are as a "person" that matter n keeps me..! It's been delightful knowing you n your family. Happiest Vishu yet again.. n best to everyone here too ! Cheers VJ !
Dear Deve .. U r such a beautiful soul .. Even wel noticed , u didnt miss not even a single post .. a big hug .. so lets celebrate our anniversary too 😁❤️❤️😍 Happy First Anniversary.. Take care and stay safe and healthy
Entae ponnu chechi, after almost 20 years I could taste the original ambalapuzha pal payasam..... Oru alappuzha Kari enna nilayil I can guarantee that your recipe is 100 percent same as the palpayasam we get from the Ambalapuzha temple.... 🙏🙏 Happy Vishu to you, Jan Chetan and kuttanmar
അരിയുടെ അളവ് ഞാൻ എഡിറ്റ് ചെയ്തപ്പോൾ അറിയാതെ കട്ട് ആയി പോയി ..സോറി ട്ടോ..ഞാൻ 1/ 2 ഗ്ലാസ് അരി ആണ് എടുത്തിരിക്കുന്നത് ..
പിന്നെ പാട മാറ്റാത്ത ഏതു പാലും ഉപയോഗിക്കാം .. കടയിൽ നിന്നും വാങ്ങണം എന്ന് ഇല്ല..നമ്മുടെ വീട്ടിലെ പശുവിന്റെ ശുദ്ധമായ പാലും ഉപയോഗിക്കാം ..😍😃👍 So once again Happy Vishu .. Don't forget to make payasam and give ur feedbacks.. and plz share the video to ur loved ones .. Thank you
Chechi enik oru confusiom chechi verum unakkalari matrm ano cherthr white rice pinne entina kazhukiye
only unakkalari .. white rice nigalkku kanichu tharan
250 ml glass aano chechiii ??
240 athu 250 aayalum prb illa
Chechi uppittal pal pirinju poville
Ethrayum sincere aayi detailed aayitte effort eduthu subscribisinu manasilavan vendi oralum egane paraju tharilla....luv u alot veena aunty .....😍😍
😍
I tried this with Almarai full cream long life milk,Nido/Anchor/safa full cream milk powder.All of them are perfectly ok.Thanks for such a delicious recipe.
പാചകം ഒരു കലയാണ്. അത് എളുപ്പമല്ല. കഴിക്കുന്ന ആളിന്റെ തൃപ്തി ആണ് ഒരു വിഭവത്തിന്റെ വിജയം. അതിന് ചേച്ചിയുടെ വളരെ വിശദീകരിച്ചുള്ള വിവരണം വളരെ സഹായകരം ആണ്. പാചകത്തിന്റെ എല്ലാ വശങ്ങളും ചേച്ചി പറയുന്നത് രുചിയുള്ള ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്ന എന്നെ പോലുള്ളവർക്ക് ഉപകാരപ്രദം ആണ്. ചേച്ചിയുടെ എല്ലാ റെസിപ്പിയും ഞാൻ സ്ഥിരമായി കാണാറുണ്ട്. വളരെ ശ്രദ്ധാപൂർവം ഞാൻ എല്ലാം ക്ഷമയോടെ കേൾക്കാറുണ്ട്. മിക്കവാറും റെസിപ്പി വളരെ രുചികരമായി ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് നെഗറ്റീവ് കമെന്റ്സ് ചേച്ചി അവഗണിക്കുക. ഇനിയും ഇതുപോലെ നല്ല നല്ല വിഭവങ്ങൾ ഞങ്ങൾക്കായി ഇടാനും ഈ കൈപ്പുണ്യം നിലനിൽക്കാനും അതുവഴി സ്വന്തമായി നല്ലൊരു വരുമാനമാർഗം ഉണ്ടാകാനും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. Good Luck dear Sister 👍🌹
Thank u so much Brother
ഹായ് ചേച്ചി😊 ഞാൻ ഇ പായസം ഇന്നലെ വിഷുവിനു ഉണ്ടാക്കി ..ഇവിടെ എല്ലാർക്കും നല്ല ഇഷ്ടമായി . ശരിക്കും അമ്പലപ്പുഴ പായസം രുചി തന്നെ ആണ് . രണ്ടിതൾ തുളസി കൂടി ഇട്ടപ്പോ നാട്ടിലിരുന്നു പായസം കുടിക്കുന്ന അതെ ഫീൽ . കുക്കറിൽ വെക്കുന്നത് കൊണ്ടുതന്നെ നമ്മൾക്ക് ഒരു പണിയുമില്ല . പെർഫെക്റ്റ് ആയി തന്നെ കിട്ടുകയും ചെയ്യും . പ്രവാസികളായ നമ്മൾക്ക് ഇതുപോലുള്ള രുചിയിൽ പായസം കുടിക്കണമെങ്കിൽ ചേച്ചിയുടെ വീഡിയോയിലെ ചെറിയ ടിപ്സ് തന്നെ ആശ്രയം. ഇത്രേം നല്ല പായസ രുചി ഇ വിഷുനാളിൽ സമ്മാനിച്ചതിന് ഒരുപാട് നന്ദി😍
Thank u dear 🤗😍❤️
Ur recipes are indeed great and perfect..explaining each and every tips
..never ever spoiled any of the dishes I have tried under ur guidance...
Parayathe vayya...u r such a great help for me..
Healthy for kids too since not using any artificial flavors and colors..
Thanks a lot...
😍🙏
അമ്പലപുഴ പാൽപായസം recipe കുറെ കണ്ടിട്ടുണ്ടെങ്കിലും ഇത്ര simple ആയി ഉണ്ടാക്കാൻ കഴിയും എന്നുള്ളതു ആദ്യമായി കാണുകയാ.Thanks veena thanku so much.
😍🙏
വീണച്ചേച്ചി ഉണ്ടെങ്കിൽ എന്തും സാധ്യം
ഞാനും
വീണ ചേച്ചി ആണ് എനിക്ക് മാതൃക
മാഡം എന്റെ ചാനലും വിസിറ്റ് ചെയ്യണേ
.. ente favorite payasam 😘😘ente chettan sharjah yil anu chettan epoyum cooking chechiye videos kanda cheyuka.. nanum athe.. videos kaanarundu comment cheyarila ennu matram.all recipes are perfect
Thank u dear Helna 😁😍 Happy Vishu dear
@@VeenasCurryworld so happy to see ur comment... 😘😘😘i am ur regular follower, love u
❤️🙏
Helna chechi
Tried this recipe, came out very well. Accurate measurements given. Thank you
Othiri thanks und. Pachakathil kurachu pirakilayirunna njan ippo chechide oro recipeum try cheyunnund. Ellathilum success akunnund💕
thank you dear 😍😍
ഇന്നലെ ഈ പായസം ഉണ്ടാക്കി യാർന്നു. സൂപ്പർ, kidu.... എല്ലാർക്കും ഇഷ്ട്ട പ്പെട്ടു. നന്ദി 🙏എല്ലാ വിഷുവിനും ഈ പായസം ഉണ്ടാക്കും 👍👍അത്രയ്ക്ക് ഇഷ്ടായി 🥰🥰
💕💕
Ur detailed explanations in every recipe is very very helpful... nobody makes so much effort to make things understand..thanks alot..
ഞാൻ പിങ്ക് പാലട ശരിയാകിടുണ്ട്. ഇതും റെഡിയാക്കി നോക്കും. വിഷു ആശംസകൾ നേരുന്നു ചേച്ചിക്കും കുടുംബത്തിനും.
9:12
That's the mark of a true teacher right there!!!
Thanq so much veena chechii..innale i made paalada payasam..and today ambalapuzha payasam...both were good...njanagalkkokke chechii de recipe follow cheytalle perfect aavullu...hats off to u checchiii...go ahead chechii...ingane thamne clear aayittu paranju tharane ellam...
Chechi njan innu pink palada undaki. Super. Cooker adachu vechu pal vevichapol oru manikurilu 5 vissil vannu. ennalum njan viswasam kalanjilla. Cooker thurannapolu nalla pink colour. Valare happy. Thanks chechi
😍🙏
Enikkum 2 whistle vannu.
Paal payasam super chechi…ithu enthayalum undakum…veena chechi fans like idooo….
Sierra’s Collection katta fan
ഉറപ്പായും
കുഴപ്പം ഇല്ല വീണകുട്ടി ആർക്കുവേണ്ടിയും മാറേണ്ട ഇതു പോലെ പറഞ്ഞു തന്നോളൂ ഇഷ്ടം ഇല്ലാത്തവർ കാണണ്ട ❤️👍👌
Hi Veena.... thank you for the recipe... ഞാൻ ഇന്ന് പാൽപായസം try ചെയ്തു.... കുക്കർ തുറന്നപ്പോൾ ആ peach colour കണ്ടപ്പോൾ ഒത്തിരി സന്തോഷമായി.... ഇത്ര perfect ആകും എന്ന് വിചാരിച്ചതേയില്ല... thank u so much... Happy Vishu... Stay safe... stay blessed always 😍
thank you dear 😍🤗
Njan 3 times cheytthu.Valare nannayirunnu.Family membersinu ellarkkun ishtapettu.thank you cheachi
വീണ ചേച്ചി... ഞാൻ ഉണ്ടാക്കി... perfect.. എല്ലാവർക്കും ഇഷ്ടമായി. സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല പിങ്ക് കളർ പാൽപായസം ഉണ്ടാക്കാൻ കഴിയുമെന്ന്. Thank u so much വീണ ചേച്ചി
The thumbnail pictures are very creative and I love how you put your hardwork to make sure it’s always the best tips and recipies presented ! 😍
Dear veena chechy, ചേച്ചി ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കാറുണ്ട് എങ്കിലും ചേച്ചിക്കു കഴിക്കാൻ ഇഷ്ടം ഉള്ള വിഭവം ഏതാണ്
ഒത്തിരി സ്നേഹത്തോടെ E❤️A
Thank u Eva kutti.. njan eppolum parayarulla nammude swantham pazhampori 😁😁
@@VeenasCurryworld sheyy❤️adipoli
@@VeenasCurryworld 😋😋😋
E❤A entha
@@bindul1337 EVA enn aa kuttide name ann enn thonnunnu😌 ARMY🤗💜💜
Detailed ആയി തന്നെ പറയണം.തുടക്കക്കാർക്ക് വളരെ ഉപകരമാണ്
ഒരു വലിച്ചുനീട്ടലുമില്ല ഇങ്ങനെ വിശദമായി പറയുന്നത്കൊണ്ടാണ് പല വിഭവങ്ങളും നല്ല ടേസ്റ്റിൽ എനിക്കുണ്ടാക്കാൻ പറ്റുന്നത് tnq
Thank you dear
ഇന്ന് മോളുടെ പിറന്നാൾ ആണ് . ഇന്ന് ഈ പായസം ആണ് ഉണ്ടാക്കുന്നത് . അവൾക്ക് ഒരുപാട് ഇഷ്ടമാണ് പാൽപ്പായസം . Thanks veena for this recipie
Hi chechee..I tried this recipe now.. with long lasting cream milk and white rice...it came out really well....and got the perfect colour also..thnk yu for this recipe..👍😍
great to hear the feedback dear 😁😍🙏
ഹലോ വീണ ഇന്ന് പായസം ഉണ്ടാക്കി
നന്നായിരുന്നു ആ കളർ കൃത്യമായി വന്നു Thanks
thank you dear
Thank you chechi.. It came out perfectly. I was always wondering how to get the pink color for the payasam. Thanks for sharing the secret for pink payasam
💕💕
ഹായ് ചേച്ചി....ഞാൻ ഇന്ന് ഈ പായസം ഉണ്ടാക്കി.....എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെട്ടു...ആ പിങ്ക് കളർ ഒക്കെ അതുപോലെ വന്നു....ഒത്തിരി സന്തോഷം... thank you chechi....,
😍
Thanks chechi.... Tried this today...first time aanu eniku payasam itra pinkish aayi kitttune ....thank you very much
First comment
Heeey🥰🥰🥰🥰
PAAL PAYASAM ISHTAMULLAVAR
LIKR HERE 😋😋😋
Happy vishu gys
Ente ponnu chechi...nale enth payasam vekann alojich irikarnnu..enta timing..
Chechine kanan sundari ayitund❤️
We can even make peach colour milk by adding caramelised sugar into normal milk and then
boiling....
By the way nice recipe. .
athu njan cheythu nokkiyittund but ee taste alla athinu .. thank u 😊
I tried yesterday. Caramel payasam
Tried this payasam today with long life milk and with dosa rice ....same color kitti...super ayyirrunnu...very very easy also..Thanks for the recipe...
ഹായ് ചേച്ചി ക്കുട്ടി
ഇതു രണ്ടാമത്തെ പ്രാവശ്യം ആണ് ഈ പായസം ഉണ്ടാക്കുന്നത്. എല്ലാവർക്കും ഒരുപാട് ഒരുപാട് ഇഷ്ടം ആയി. താങ്ക്സ്.🥰🥰🥰😘
*എല്ലാർക്കും സ്നേഹത്തിന്റെയും സമ്പൽ സമൃതിയുടേയുo വിഷുദിനാശമകൾ💐💐🍊🥭🍎🍆🌰🥝🍅🎈🎈🎊🎊🎉പായസം സുപ്പർ😋*
Great going chechi...Please continue your elaborate way of explaining things ...It really helps in understanding what is the expected outcome and let's us avoid alot of little mistakes that otherwise go unnoticed....Thank you so much ...Happy Vishu in advance to you and your lovely family ..🙏🙏😊
ഇങ്ങനെ സംസാരിക്കുന്നത് എനിക്ക് ഇഷ്ട്ടമാട്ടോ. ചേച്ചി കൃയറായി പറഞ്ഞു തരുന്നുണ്ടല്ലോ. ലൗ യു ചേച്ചി😃😃
സത്യം
ഞാനും
വീണ ചേച്ചി ആണ് എനിക്ക് മാതൃക
ഷംല മാഡം എന്റെ ചാനലും വിസിറ്റ് ചെയ്യണേ
Cheachi parayand nivarthi ela. Ketto... Asadhya ruchi payasathinu njan prepare cheythu... Thanks a lot
ഞാൻ ഇന്നലെ ഉണ്ടാക്കി. നന്നായിരുന്നു, എല്ലാർക്കും ഇഷ്ടായി. Thanku ചേച്ചി
Thanks Chechi for the recepie... I tried this today and it came out really well.. 😍
പായസം നാളെ വിഷുവിന് തീർച്ചയായും ഉണ്ടാക്കും. . വീണയ്ക്കും കുടുംബത്തിനും. നല്ല ഒരു വിഷു ആശംസിക്കുന്നു
Padmini madam
പായസം എങ്ങനെ ഉണ്ടായിരുന്നു.
വീണ ചേച്ചി ആണ് എനിക്ക് മാതൃക
മാഡം എന്റെ ചാനലും വിസിറ്റ് ചെയ്യണേ
@@SafnasRecords പായസം നന്നായിരുന്നു. തീർച്ചയായും താങ്കളുടെ ചാനൽ വിസിറ്റ് ചെയ്യും
No other cooking vlogs are interesting and catchy like yours . Keep going . All the best
thank you so much 😍🙏
Enik ishtamaan ee payasam.kure varshamaayi pink ari payasam kazhichitt.urappayum undaaki nokkum.
Veenechy...njnum vishuvinu ee payasam undakiyto...super ayitund....idhupole ayitundto...thank you..ente husbandinu othiri ishtayito...
thank you dear 😍🙏
Chechi..made this came out exactly as shown by you..but i miscalculated on the quantity of rice hence it became too thick..had to adjust it with more milk later..but thank you so much.. such an amazing recipe.with all ur wonderful tips
Can you please translate
Hello Veena chechi. I made this payasam today for our onasadya tomorrow. I doubled your measurements. The payasam came out wonderfully! Ambalapuzha kannan veetilethiya pole thonni 🙂. All thanks to you.
Lastly, a word of appreciation to your attention to detail. In fact that is what saved me. I wasn't able to get nurungari for the payasam. All I could get locally was chamba pachari and hence had put off trying to make this. But your tip helped me. You are a Godsend to us this Onam!
Sending our love and prayers your way 😊
😍🤗🙏
I tried this with long life milk & it came out well 🙏. Thanks as 1st time am trying it.
Chechiii njan innu palapayasam undaki noki..super aayitund. Ettanu nalla ishtapettu. Iam so so happy chechi.
Thank you so much chechi for such an easy yet yumm payasam recipe!❤️
Made it for my husband's Birthday.
We loved it ❤️😍
Made it with full cream long life milk..but came out really well!
😍👍
ഒരുപാട് നേരം ആലോചിച്ചിട്ടാണ് ഈ കമന്റ് ഇടുന്നത് എനിക്ക് കുക്ക് ചെയ്യാൻ അറിയില്ലായിരുന്നു ഒരുപാട് ചായ വെയ്ക്കാൻ കുടി ബട്ട് എനിക്ക് കുക്കിംഗ് and ഫുഡ് ഒരുപാടു ഇഷ്ട്ടമാണ് അങ്ങെനെ ഇരികെ ഒരുപാട് ദിവസം വീണസ് curryworldil എന്റെ കണ്ണ് ചെന്ന് പെട്ടു പിന്നെ ഒന്നും നോക്കില്ല ഇല്ല ദൈവങ്ങളെയും മനസുകൊണ്ട് നമിച്ചു വീണചേച്ചിയെ എന്റെ ഗുരുവായി കണ്ടു പാചകം തുടങ്ങി ഇതുവരെ ഒന്നും ഫ്ലോപ്പ് ആയില്ല ഇപ്പോ ഈ പായസം ഉണ്ടാക്കി 🙏🙏🙏താങ്ക്സ് ചേച്ചി കണ്ടിട്ടില്ലങ്കിലും ഒരുപാടു ഇഷ്ടത്തോടെ നന്ദിയോടെ ചേച്ചിടെ ഒരുപാട് കുഞ്ഞു ആരാധിക ❤❤😍😍😍😍
Thank you my dear 🤗💕💕
@@VeenasCurryworld 😍😍😍😍😘😘
👍148
പാൽപ്പായസം 👌👌👌👌
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ചേച്ചി 🥰
God Bless 😇🙏
I made yesterday for krishna janmashtami..Sooper aayi vannu. Aelavarkum Kure ishtamaayi.. nice pink color vanirunu.. speciall thanks from my family and friends
വീണചേച്ചി ഞാൻ ഉണ്ടാക്കി നോക്കി ട്ടോ... അരി എത്ര ഇടണം നു അറിയില്ല ആയിരുന്നു...ഉദ്ദേശം വച്ചു അരി ഇട്ടു... അടിപൊളി ആയികിട്ടി.... thanks ചേച്ചി....!
Excellent Chechy.... Wud try this fr sure... Iam a great fan of ur cooking.. This one i really appreaciate, as u explained it a with all ur heart & tatz ur s ur style & makes u Unique nd differnt frm oters.. Not everyone does it... Thnks Chechy nd keep going...
Thank you so much dear
Veena chechi dee recipes okke adipoli ahh ♥️njan ee lockdown ill motham chechi de recipes ahh follow cheyunne. Veetil amma paranju tharunna pole thannee ella detailsum paranju tharunath kond ellupathil ready akkam☺️ thank youu soo much chechi🥰
Crect an👍🏻
Chechi.... tried it today for vishu... got the perfect one 🙏🏻.... thanq so much for the detailing.... bundles of love 🥰
😁🙏😍
Veena ethupole thanne valichu neetti thanne parayanam. Ennale sharikkum manassilayi undakkan thonnullu ...Good mole
Hii.. Njn undacki.. Colour pink ayi kitti.. Krishna thulasi koodi itappo superb flavour.. Thank u chechiii
Hi veena chechi 😊Wish you and your family a happy vishu 😊
The way you explain even little details make your recipes special.. keep going.. 👍👍
The way you present things and give tips helps us to avoid any flops in our cooking and gives confidence to beginners like me..
Always looking forward to your videos full of energy, love and happiness..🤗
Video dragging Onnum Alla.. U are explaining each and every point very well.. so that everyone can understand .. 😊
😍🙏
Try cheythutta chechi..peach color perfect ayit vannu..but ari cherthathin sheshm cooker thurannapo podipodiyayi pirinja pole..milkn oru kuzapavum undayirunnilla..pirinjittilarnnu..
athu chila paline aanu .. but nannayi mix cheythal mathi.. athu pirinjathalla
Chechi, njan pink palada undakki.chechi paranja reethiyil thaneya cheyte. Super ayirunu. Eni ethum try cheyanam.
Boliyum undakkanam. Enit ee payasavum. Ente chechee
Ithreyum detail ayitt nalla adipoli payasam.padippichu thannathin thnku so much aunty
2mrw I am going to make this payasam and vishu special aviyal by veenachechy🥰🥰🥰
Pink palada payasam 👍👌😋 nte fvrt aan nghbrs hindus aan avar vishu nn konduvaraar und njan undaaki spr recipe aan nalla taste und dosa nte ari kond aan undaakiyadh super aayittund ellavarkkum eshtam aayikk
I did with UHT treated toned milk, it really came out well. Thank you Veena ❤️
me too
Hi chechi. Njan ee payasam eppozhum undakkarund. Nalla taste aan. Innu ari illathirunnath kond gothambu nurukku vach same recipe try cheythu. Athum nallathayirunnu. Thank you for the recipe.😊
Superb chechi..chechida pink palada recipe vachu njn innu palada payasam undakki ketto superb.. ellavarkum ishtayi.very delicious
thank you dear
Chechi can u add method of cooking on description bit aswell plz!!!
Thanks again
Yes please....
നാളെ വിഷുവിന് ഈ പാൽപ്പായസം തന്നെ.. ❤❤
Thanku chechi...😊😊❤❤
Happy vishu to all..💜
Happy Vishu 😍
Hack for split milk..
If you find split milk after opening the cooker, use an immersion hand blender to get it back to normal consistency...
Veenayude Ee recipe vechanu njan ennu onathinu pal payasam undakiyathe super ayirunnu ellavarkum eshttapettu 🥰🥰
Njan undakki sooper aayittu vannutto... thank you so much..
😍🙏
ഹായ്... വീണാ അമ്പലപ്പുഴ പായസ സുഗന്ധം കിട്ടി. എല്ലാവർക്കും ഒരു കരുതലിന്റെ വിഷു ആശംസകൾ നേരുന്നു.
thank you dear
Kanditt kothiyavunnu😋 eni aaki nokitt feedback parayatto😍😍
Undakki chechee..😍😍superbbbbb
I was just watching your semiya payasam recipe ☺ nalle Vishunu semiya payasam undakkaan vendiya .
Me too
Njan undaakki nokki chechiii....nalla colour vannuu...super taste aayirunnuu.. njan long life milk vechaan indaakkiyath😍
thank you dear 😍❤️
Hai nyan chechiyude orupadu recipes try cheythu.ellam nannayittunte.ennu beaf pickile try cheythu.super aayi.pakshe ithuvare oru comment um ittittilla.ee lockdown days I'll ella divasavum ende veettil chechiyude recipes aayirunnu. valare helpful aayi. thanks for your perfect recpies. God bless you and your family.
Chechikutty happy vishu🙏😍❤💗innu ee payasm going to try👍👍❤stay safe and healthy👌👌💗❤congrtaz for #1 trending video👌👌👍👍👍👍💞❤💗loads of love and prayerz chechi❤💞💖💕💓
Happy Vishu molu 😍😍
@@VeenasCurryworld 🙏😍❤💞💖
@ 9:12 : വിമര്ശിക്കുന്നവരോട് പോവാൻ പറ ചേച്ചി. ചേച്ചിയുടെ അവതരണം കേൾക്കുമ്പോ നമുക്ക് ഒരു കുക്കറി ചാനൽ കാണുന്ന ഫീൽ അല്ല നമ്മുടെ വീട്ടിൽ ഉള്ള ഒരു ചേച്ചിയോ അനിയത്തിയോ ഒക്കെ പറഞ്ഞു തരുന്ന ഒരു ഫീൽ ആണ്. അത്രയും ഡീറ്റൈൽ ആയിട്ട് ആണ് ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്നതും സംശയം ഉള്ളപ്പോ റിപ്ലൈ ചെയ്യുന്നതും. അപ്പൊ ഇത് പോലെ തന്നെ അവതരണവുമായി മുന്നോട്ടു പോവുക. എല്ലാ സപ്പോർട്ടും നേരുന്നു. 👍👍👍👍
😍🙏
Tried two times with 2 packets each of Milma Blue packet milk... it got split both times....Only thing that was different from the video description was; i used 3.3 liter cooker instead of 5 liter cooker mentioned in the video... disappointed....
Mine too with Milma blue packet milk ....
Chechi.. Inu Ente Monte Piranal Ayirunu... Payasam undaki.... super ayirunu... Thank you so much Chechi... Chechi de recipes ellam super anu...Chechi de explanation valare helpful anu.. Cooking nodu interest thudagiyath chechi de chanal Kanan thudagiyapol thotanu.. Love you Chechi... Stay blessed....
Happy Birthday mon😍❤️❤️🤗
@@VeenasCurryworld Thank you....🥰
ഞാൻ ഉണ്ടാക്കി ശരിക്കും സൂപ്പർ മണം രുചി കളർ എല്ലാം പക്കാ ഏറ്റവും വലിയ പ്രത്യേകത എന്താണെന്നോ എടുക്കുന്ന പാലിന്റെ ഏകദേശം അതേ അളവിൽ തന്നെ പായസം കിട്ടും 8 ലിറ്റർ 4 ആകില്ല Thank you veena മെരുങ്ങാത്ത ഒരു വിഭവത്തെ കൂടി മെരുക്കിയെടുത്തു താങ്കളുടെ സഹാത്തോടെ
Thank u so much dear 🙏😁😍
വലിച്ചു നീട്ടിയാൽ എന്താ ഒരു കുഴപ്പവും ഇല്ല
എല്ലാം മനസിലാക്കാൻ വേണ്ടിയല്ലേ പറയുന്നത് 👍👍👍👍
This recipe has come at the absolutely perfect time! Definitely going to try this out tmrw for the mini sadya planned.
Even though it won't be much of a celebration this year, with everything that is happening in the world at the moment, just a small attempt to make something special on our first Vishu together.
Wishing you and your family a happy Vishu ✨
Good stuff Chechi! You've very good presentation skills too!
Hi. തിരുവോണം ആയിട്ട് ഈ പായസം ഞാൻ പരീക്ഷിച്ചു സൂപ്പർ. അടിപൊളി ആയിട്ട് ഉണ്ടായിരുന്നു😃
Hai ചേച്ചി..ഇന്ന് എന്റെ ബർത്ഡേ ആരുന്നു..ഞാൻ ചേച്ചിടെ ചിക്കൻ ബിരിയാണിയും റൈത്തയും പുതിന ചട്ണിയും ഉണ്ടാക്കി..സൂപ്പർ ആരുന്നുട്ടോ...thank you soo much chechi
Happy birthday Anju g
Happy birthday anju
@@preethaaromal1067 tnq
Chechi I am missing my home this vishu. Thank u for sharing the recipe
me too dear 😭
വീണ പായസം ഉണ്ടാക്കുമ്പോൾ 1 litter പാലിന് എത്ര ക്ലാസ്ഡ് വെള്ളം വേണം സേമിയ ആയാലും പാലടക്കും
ഞാൻ മോളുടെ പേരിടൽ ചടങ്ങിന് ഉണ്ടാക്കി. എല്ലാർക്കും ഒത്തിരി ഇഷ്ടായി. ,Thank you Chechiiii
💕🤗
Chechi recipe paranju tharanadhu amma paranju tharum poleya. Evide thettum evide sookshikkanam ennokke orma vechu paranju tharanadhinu valarr thanks chechi!! I wish i can hug you :) Thanks very much!!
Veenaaa🙏👍😍
Happy Vishu 🌷❤️🥰
വീണ ഉണ്ടാക്കിയ എല്ലാ തരം പായസം ചെയ്തുനോക്കിയിട്ടുണ്ട് ട്ടോ thanks 🌷..പിന്നെ ഉണ്ടാക്കുന്നത് രുചിയും perfection ഉം കിട്ടാൻവേണ്ടി tips നല്ലതുപോലെ പറയുന്നതുകൊണ്ടല്ലേ കൂടുതൽ സംസാരിക്കേണ്ടി വരുന്നത്. എല്ലാവരും cooking expert ആകണമെന്നില്ലല്ലോ .കേൾക്കാൻ താല്പര്യം ഇല്ലാത്തവർ അത് കേൾക്കണ്ട 🤪
😍😍🙏
It came out really well 😊
Was as absolute delight to try it out for Vishu.
All thanks to you!
Please do the same kinda videos including your tips for each and everything. We love it and that's how this channel is different. 😊
Thank u so much for ur lovely feedback 😍🙏
@@VeenasCurryworld Always welcome chechi 😊
++ Your very voice going demurrrre post the tasting.. clearly reflects the magic this particular dessert weaves..haha ! Theres never a time I hv been to the State n not had this (or the other Ada version) day 1 itself ! I'm afraid its the Tupperware takeaway that I hv to rely on ( I don't get it all /beggars cant be choosers ryt !) and my Caretaker guy has fixed shops ( in Tvm/Cok ) that I get to ! It's rich n intense for me but then equally compelling I must admit ! An all time No1 South Indian dessert !
++ Again had no clue a) the pink colour is gained by an hr long simmer of fullcream milk b) payasam had separate rice options c) the several nuances that separates this intoxicating Dessert from turn into a freak congee of a disaster - were all true learnings today ! Even the toppings being optional n that the Tulsi leaves ( touche ! ) too has its variants was classy ! And geee...if going into all these details, is stretching the narrative ( valichu neeti...haha..like tht term ! ) as some moan you say, is rather very vain ?!
++ Lastly VJ and this is personal.. it's a year to date that I have been posting unfailingly n most genuinely ( not just a "hi" or "suuper" etc ) ! I ran into your Vishu spread last year accidentally..and I wrote back. I hv stayed on ever since not missing a single post ( save your Portugal hols ). Thank you for allowing me this space to write back n letting me stay on..! Obviously I hv nothing to do with the food or what people do. It's who they are as a "person" that matter n keeps me..! It's been delightful knowing you n your family. Happiest Vishu yet again.. n best to everyone here too ! Cheers VJ !
Dear Deve .. U r such a beautiful soul .. Even wel noticed , u didnt miss not even a single post .. a big hug .. so lets celebrate our anniversary too 😁❤️❤️😍 Happy First Anniversary.. Take care and stay safe and healthy
@@VeenasCurryworld / And where have you failed in ackg back VJ..?! Hence I owe you, more than you ever wld ! Have a peaceful n joyful day tomo !
VJ !!! That strikes !!
Unakkalari illenkil kuthari mixiyil podichedutga mathi..same taste kittum..your recipes are really good..😊
Chechi njn undakki nokkkiii.... ita yummyyyy.... ottiri estamaay..... eee vishu ambalapuzha paal paayasathinodoppam sambat samritham
Entae ponnu chechi, after almost 20 years I could taste the original ambalapuzha pal payasam.....
Oru alappuzha Kari enna nilayil I can guarantee that your recipe is 100 percent same as the palpayasam we get from the Ambalapuzha temple.... 🙏🙏
Happy Vishu to you, Jan Chetan and kuttanmar
Thats so sweet of you dear and i take this as a great compliment 😍❤️😊🤗 Happy Vishu