ആനയും കാട്ടുപോത്തും നിറഞ്ഞ കാട്ടിലൂടെ ഊട്ടിയിൽ നിന്ന് മൈസൂരിലേക്ക് | Ooty to Mysore Bus Trip

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • തമിഴ്നാടിന്റെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ ഊട്ടിയിൽ നിന്ന് കർണ്ണാടകയുടെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ മൈസൂരിലേക്കുള്ള ബസ് യാത്രയാണ് ഈ വീഡിയോയിൽ ഉള്ളത്.
    ബന്ദിപൂർ - മുതുമലൈ ടൈഗര്‍ റിസര്‍വ്വിലൂടെയാണ് ഈ ബസ് പോകുന്നത്. അതുകൊണ്ട് തന്നെ ധാരാളം വന്യമൃഗങ്ങളെ നമുക്ക് കാണാന്‍ കഴിയും. അതോടൊപ്പം ഊട്ടിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ കാഴ്ചകളും നമുക്ക് വീഡിയോയിൽ കാണാം
    📌 Ooty Tourist Places
    • Ooty Tourist Places | ...
    📌 Ooty Heritage Train Journey
    • Ooty Train | ഊട്ടി ട്ര...
    📌 Ooty to Kinnakorai Bus Trip
    • ഊട്ടിയുടെ സ്വർഗ്ഗമായ ക...
    📌Ooty to Masinagudi - Moyar Bus Trip
    • മസനഗുഡി വഴി മായാർ ഗ്രാ...
    📌 Ooty to Avalanche Bus Trip
    • ഊട്ടിയിലെ ഏറ്റവും മനോഹ...
    #ooty #bus #bustrip ##ksrtc #mysore #mysorebus #ootytoMysore #ootytour #ootytrip #ootymysorebus

ความคิดเห็น • 58

  • @vayaloramvlogs6924
    @vayaloramvlogs6924 11 วันที่ผ่านมา +2

    കൊള്ളാം 😊

  • @Stranger123ff
    @Stranger123ff 8 หลายเดือนก่อน +2

    SANCHARAM from trippy machan😂💜👍

    • @trippymachan
      @trippymachan  8 หลายเดือนก่อน +1

      🤗❤️

  • @daysondayson4472
    @daysondayson4472 19 วันที่ผ่านมา +1

    ഗുണ്ടൽപേട്ടിൽ ഒരുപാട് കൃഷി നടക്കുന്ന സ്ഥലമാണെന്ന് ഞാൻ കേട്ടിട്ടുണ്ട് 😂

    • @trippymachan
      @trippymachan  19 วันที่ผ่านมา

      എല്ലാത്തരം കൃഷിയും ഉണ്ട്... 🙄☺️

  • @specialreporter
    @specialreporter 8 หลายเดือนก่อน +1

    Most beautiful video of the year ❤

    • @trippymachan
      @trippymachan  8 หลายเดือนก่อน

      ❤️☺️

  • @nirmalk3423
    @nirmalk3423 8 หลายเดือนก่อน +1

    Awesome 👌

    • @trippymachan
      @trippymachan  8 หลายเดือนก่อน +1

      Thanks 🤗❤️

  • @binnykuriakose7276
    @binnykuriakose7276 8 หลายเดือนก่อน +1

    Adipoli video bro

  • @mohammedrafi4878
    @mohammedrafi4878 8 หลายเดือนก่อน +1

    അടിപൊളി 👍👍
    സബ്,,, ചെയ്തു 😂

  • @vipinpaul6254
    @vipinpaul6254 8 หลายเดือนก่อน +1

    Vibe poli

  • @ratheeshkumar7918
    @ratheeshkumar7918 8 หลายเดือนก่อน +1

    Super bro❤

    • @trippymachan
      @trippymachan  8 หลายเดือนก่อน

      ☺️❤️🤗

  • @RidingToNature
    @RidingToNature 8 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഞാൻ പോയിരുന്നു.

    • @trippymachan
      @trippymachan  8 หลายเดือนก่อน

      Thanks ❤️☺️

  • @thekkumkudycreations
    @thekkumkudycreations 8 หลายเดือนก่อน +1

    Beautiful ❤

  • @sajeevjoy5025
    @sajeevjoy5025 8 หลายเดือนก่อน +1

    മച്ചാനെ, യാത്ര പതിവുപോലെ മനോഹരം.
    ഒരു യാത്രയിൽ എന്നെയും കൂടെ കുട്ടണേ.

    • @trippymachan
      @trippymachan  8 หลายเดือนก่อน

      തീര്‍ച്ചയായും ☺️❤️

  • @abdulkabeer2275
    @abdulkabeer2275 8 หลายเดือนก่อน +1

    ❤❤

    • @trippymachan
      @trippymachan  8 หลายเดือนก่อน

      ☺️❤️🤗

  • @vijayannocholipoyil2503
    @vijayannocholipoyil2503 8 หลายเดือนก่อน +2

    Please search aa Origin and end of Kabani River

    • @trippymachan
      @trippymachan  8 หลายเดือนก่อน

      I have no doubt about it. I always do the necessary things before making the video 😊

  • @sumibyfrxbeslin2931
    @sumibyfrxbeslin2931 8 หลายเดือนก่อน +1

  • @beslinsaga
    @beslinsaga 8 หลายเดือนก่อน

    • @trippymachan
      @trippymachan  8 หลายเดือนก่อน

      ❤️☺️

  • @vijayannocholipoyil2503
    @vijayannocholipoyil2503 8 หลายเดือนก่อน +2

    Kabani river originating from Wynad Dist, not Kozhikode district. This is the only river flowing to West

    • @trippymachan
      @trippymachan  8 หลายเดือนก่อน

      Your finding is wrong. Thanks for your comment.
      The Kabini River is one of the major tributaries of the river Kaveri in southern India. It originates near Kavilumpara in Kozhikode district of Kerala state by the confluence of the Panamaram River and the Mananthavady River. It flows eastward through Wayanad district, entering Mysore district of Karnataka, to join the Kaveri River in Mysore district of Karnataka...

    • @vijayannocholipoyil2503
      @vijayannocholipoyil2503 8 หลายเดือนก่อน

      @@trippymachan Panamaram and Mananthavady both are in Wynad. Please search for the origin place of Kabani. I am a native of Mananthavady and I am sure about my argument

    • @vijayannocholipoyil2503
      @vijayannocholipoyil2503 8 หลายเดือนก่อน

      I strongly disagreed. Please search in Google viz origin of Kabani river. I just pointed out the error noticed. Rest for you and viewers

    • @vijayannocholipoyil2503
      @vijayannocholipoyil2503 8 หลายเดือนก่อน

      If originating from Kavilumpara of Kozhikode , then why it is flowing through the Wynad a hill station at upper terrace. Water will flow only to downwards

  • @muhammedfawaz3022
    @muhammedfawaz3022 8 หลายเดือนก่อน +2

    Masinagudi vazhi bus undo

    • @trippymachan
      @trippymachan  8 หลายเดือนก่อน +1

      Mysore kk ella... അല്ലാതെ ഉണ്ട്

    • @muhammedfawaz3022
      @muhammedfawaz3022 8 หลายเดือนก่อน +2

      @@trippymachan ooty to masinagudi busil poyal thirich aa vazhi thanne varende

    • @trippymachan
      @trippymachan  8 หลายเดือนก่อน

      @@muhammedfawaz3022 masinagudi to gudalur pokaam

    • @muhammedfawaz3022
      @muhammedfawaz3022 8 หลายเดือนก่อน

      @@trippymachan thanks
      Contact number undo

  • @Bilalcsmuhammed
    @Bilalcsmuhammed 5 หลายเดือนก่อน +2

    Ee route bike trip povan patto

  • @sudhispillai8885
    @sudhispillai8885 8 หลายเดือนก่อน +1

    0:46 ticket bus nte akathunnale eduthath train ticket polund atha chodiche

    • @trippymachan
      @trippymachan  8 หลายเดือนก่อน +1

      ഞാൻ front seat കിട്ടാൻ നേരത്തെ book ചെയതത് കൊണ്ടാണ് അത്തരം ടിക്കറ്റ് 😊🤗❤️

    • @sudhispillai8885
      @sudhispillai8885 8 หลายเดือนก่อน

      @@trippymachan same rate thanne randinum

  • @hmjamshad3972
    @hmjamshad3972 8 หลายเดือนก่อน +1

    ഊട്ടിയിൽ മഴ ഉണ്ടോ

    • @trippymachan
      @trippymachan  8 หลายเดือนก่อน

      അറിയില്ല ബ്രോ ☺️. ഞാൻ പോയപ്പോള്‍ ഇല്ലായിരുന്നു

  • @jayachandrannair343
    @jayachandrannair343 8 หลายเดือนก่อน +1

    E sound agana 🙄

    • @trippymachan
      @trippymachan  8 หลายเดือนก่อน

      ഏതു sound ആണ്

  • @faisalmk592
    @faisalmk592 8 หลายเดือนก่อน

    13:03 വേനൽക്കാലത്ത് എന്താണ് പ്രശ്നം,

    • @trippymachan
      @trippymachan  8 หลายเดือนก่อน +1

      പച്ചപ്പ് ഉണ്ടാകില്ല. ഉണങ്ങിയ കാഴ്ചകൾ ആയിരിക്കും വനത്തില്‍

    • @rejin5004
      @rejin5004 8 หลายเดือนก่อน +1

      അവിടെ പച്ചപ്പ്‌ ഏതു മാസങ്ങളിൽ ആണ്‌ ഉണ്ടാകുക

    • @shahidvp6977
      @shahidvp6977 7 หลายเดือนก่อน

      @@rejin5004ജൂലൈ ആഗസ്ത്

  • @Jinas1991
    @Jinas1991 7 หลายเดือนก่อน +1

    Non stop talking veruppikkalanu bhai

    • @trippymachan
      @trippymachan  7 หลายเดือนก่อน

      ശ്രദ്ധിക്കാം 🤗❤️