Uppum Mulakum 2│Flowers│EP# 101

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2022
  • #UppumMulakum #FlowersTV
    'ഫ്‌ളവേഴ്‌സ് ഓൺ സ്റ്റേജ്' നവംബർ 10 വ്യാഴാഴ്ച രാത്രി 9 മണി മുതൽ ജിദ്ദയിലെ ഇക്വെസ്‌ട്രീൻ പാർക്കിൽ
    For Tickets: www.ticketingboxoffice.com/fl...
    ✓ പ്ലസ് ടു ക്ലാസ്സുകൾക്കൊപ്പം ഇനി ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി കോഴ്സ് പഠനം തുടങ്ങാം.
    ✓ 10 Days Free Trial
    ✓ Up to 15% Fee Discount
    ✓ Download the App now from;
    IOS - apps.apple.com/pl/app/lakshya...
    Android - play.google.com/store/apps/de...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • บันเทิง

ความคิดเห็น • 1.9K

  • @vishnupakkaran
    @vishnupakkaran ปีที่แล้ว +2854

    പാറു കൊണ്ട് പോയി ഇന്നത്തെ എപ്പിസോഡ് 👏😘❤️

    • @suraj-vlog-619
      @suraj-vlog-619 ปีที่แล้ว +33

      Hi🤩🤩🤩

    • @makhilaakhila2622
      @makhilaakhila2622 ปีที่แล้ว +31

      Ipo kore dhivasayit itha avasthaa.

    • @lechuchechifanboy
      @lechuchechifanboy ปีที่แล้ว +17

      @@makhilaakhila2622 yes😁😘

    • @cgv9918
      @cgv9918 ปีที่แล้ว +14

      Nerathe paranjath nannayi. Ineepol kanandallo. Thanks😘

    • @fathimasuhara6460
      @fathimasuhara6460 ปีที่แล้ว +8

      ❤️❤️

  • @ajdon8625
    @ajdon8625 ปีที่แล้ว +593

    ഇന്ന് മാത്രമല്ല കുറേ ദിവസമായി പാറുവിന്റെ കയ്യിലാണ് ഉപ്പും മുളകും ഉള്ളത്... 😍😍😍😍🥰🥰പാറു ഫാൻസ്‌ ivide വാാാ 😍😍😍😍😍😍😍

    • @shylajasethu8811
      @shylajasethu8811 ปีที่แล้ว +2

      Atha parukutty aanu superstar

    • @ajdon8625
      @ajdon8625 ปีที่แล้ว +1

      @@shylajasethu8811 athe☺️

    • @divyankdkd1127
      @divyankdkd1127 ปีที่แล้ว +3

      Daridryam 👍 nna edtho

    • @ajdon8625
      @ajdon8625 ปีที่แล้ว +1

      @@divyankdkd1127 😘😘😘😘😘🤣🤣

    • @anushavkumar4370
      @anushavkumar4370 ปีที่แล้ว +3

      പാറുക്കുട്ടി super

  • @itsmepriyanka-or3if
    @itsmepriyanka-or3if ปีที่แล้ว +248

    😘😇പാറുക്കുട്ടി ഒരു രക്ഷയുമില്ല എന്തൊരു അഭിനയം എന്തൊരു സംസാരം എന്തൊരു സുന്ദരി എല്ലാം കൊണ്ടും നിറഞ്ഞു നിൽക്കുക തന്ന ചിരിച്ച് ചിരിച്ച് ഒരു വഴിക്ക് ആയി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂മുടിയൻ കേശു പാറു ചേട്ടന്മാരും കുഞ്ഞനിയത്തി കുട്ടിയും combo എത്ര കണ്ടിട്ടും മതി വരുന്നില്ല അവരുടെ സ്നേഹവും കൊഞ്ചലും അടികൂടലും കരുതലും എല്ലാം ശെരിക്കും എനിക്ക് ഇഷ്ട്ടപെട്ടു... എനിക്ക് ആണെങ്കിൽ ചേട്ടന്മാർ ഇല്ല അതിന്റെ വിഷമം ഉണ്ട് ഇത് കണ്ടപ്പോൾ എന്തോ വല്ലാത്ത സന്തോഷവും സങ്കടവും ഒക്കെ തോന്നി😌... പാറു ശെരിക്കും ഭാഗ്യവതിയാണ് സ്നേഹവും കളിയും ചിരിയും കുസൃതികളും എല്ലാം അവർക്കൊപ്പം അനുഭവിക്കാൻ പറ്റുന്നുണ്ടല്ലോ😹....പാറുവിനോടുള്ള ഇഷ്ട്ടം കൂടി കൊണ്ടിരിക്കുകയാ😻... പിന്നെ ഇന്ന് ബാലുവിനെയും ലെച്ചുവിനെയും ശിവയെയും ഒരുപാട് miss ചെയ്തു കുറച്ച് days ആയിട്ട് എല്ലാരും ഒരുമിച്ച് ഇല്ലല്ലോ എന്നാലും entertainment ന് ഒരു കുറവും ഇല്ല അതിപ്പോ രണ്ട് പേരായാലും😅😆😅.... എന്തായാലും എല്ലാരും ഉള്ളത് ഒരു ഭയങ്കര happiness തന്നെയാണ് നമ്മുടെ സ്വന്തം family പോലെ ഒരു feel അതിലെ ഒരാൾ ആയിരുന്നെങ്കിൽ എന്നൊക്കെ തോന്നി പോവുന്നു❤❤❤...പറയാൻ വാക്കുകൾ തികയുന്നില്ല അത്രക്ക് ഇഷ്ട്ടം ആണ് ഈ family യിലെ എല്ലാവരെയും... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @shiyas_kbr1838
    @shiyas_kbr1838 ปีที่แล้ว +39

    ഇന്ന് പാറുകുട്ടി പൊളിച്ചു🥰🥰...നല്ല സംസാരം...❤️❤️
    സമ്മതിക്കുന്നവർ ഹാജർ ഇട് 👍👍

  • @divyyadiya469
    @divyyadiya469 ปีที่แล้ว +121

    ഇന്ന് പാറുന്റെ ആറാട്ട് ആയിരുന്നു.14.00 🤣🤣🤣 സുന്ദര കിന്നര കോമള മതിലെതൂങ്ങി മാളവികയുടെ നിഴലെ... വിഷ്ണു വേറെ ലെവൽ. വിഷ്ണുന്റെ expression, and costume 👌👌👌. നീലു ഡ്രസ്സ്‌ അടിപൊളി. അമ്മയും മകനും റോഡിൽ കൂടെ വർത്താനം പറഞ്ഞു നടന്നു വരുന്നത് കാണുമ്പോ ശരിക്കും വരുവാണ് തോന്നും. ഇന്നത്തെ favourite സീൻ. ❤️❤️❤️

  • @sanusilu3469
    @sanusilu3469 ปีที่แล้ว +213

    പാറുകുട്ടിയുടെ മിസ്സിനോട് ഉള്ള സംസാരം കേൾക്കാൻ നല്ല രസമുണ്ട്. 👍

  • @niyassecondaccount
    @niyassecondaccount ปีที่แล้ว +337

    പാറുക്കുട്ടിടെ അഭിനയം അടിപൊളിയാവുന്നുണ്ട് ❤️

    • @suraj-vlog-619
      @suraj-vlog-619 ปีที่แล้ว +2

      😂😂😂

    • @sumisameerss
      @sumisameerss ปีที่แล้ว +3

      Paru improve avunnundu ,,,hehe

    • @suraj-vlog-619
      @suraj-vlog-619 ปีที่แล้ว +1

      @@sumisameerss hi

    • @kombanyt5416
      @kombanyt5416 ปีที่แล้ว

      Aswathl ❤️ video. Love

    • @kombanyt5416
      @kombanyt5416 ปีที่แล้ว

      Aswathl ❤️. Love. Thenkara.2
      Raja,s school and

  • @bavabava3578
    @bavabava3578 ปีที่แล้ว +89

    പാറുവും നീലുവും റോഡിലൂടെ നടന്നുവരുമ്പോൾ ഉള്ള പാറുവിന്റെ എക്സ്പ്രെഷൻ 🥰🥰🥰🥰❤️❤️❤️❤️❤️❤️😍😍😍😍

  • @mv-creatorshorts
    @mv-creatorshorts ปีที่แล้ว +827

    സ്ഥിരം food കഴിക്കുമ്പോൾ കാണാൻ പറ്റുന്ന പരുപാടി uppum mulakum 😍😍😍🥰🥰❤️

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 ปีที่แล้ว +334

    പാറുകുട്ടി റോക്ക്സ്..... ആരെങ്കിലും ഇല്ല എങ്കിലും പാറുവിനെ കൊണ്ട് എപ്പിസോഡ് ഓടിക്കാൻ ഒക്കെ ഇപ്പോ പറ്റും എന്നായി.... 🤩😁😁☺️☺️❤️❤️❤️

    • @axbixmafiaeditz
      @axbixmafiaeditz ปีที่แล้ว +6

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

    • @Raptor.800
      @Raptor.800 ปีที่แล้ว

      Cz ddCf vdsdref rock cd avdfewrwdd df deferred

    • @Raptor.800
      @Raptor.800 ปีที่แล้ว

      Trfehtjydthjyhtgr f by by T-shirt get 🏄‍♀️🐈🎇😆😉

    • @FathimathulHaniyathi
      @FathimathulHaniyathi ปีที่แล้ว

      Klo essay tharuma usual

  • @vidhyark4623
    @vidhyark4623 ปีที่แล้ว +19

    പാറു കുട്ടി അടിപൊളി 😘❤️🥰
    ജനിച്ച അന്ന് മുതൽ ഉപ്പും മുളകിൽ അഭിനയിക്കുന്ന ഈ പാറു കുട്ടിക്ക് ഒരു അവാർഡ് യും കൈ അടിയും കൊടുക്കണം 🙏🏻

  • @nidhiponnuz
    @nidhiponnuz ปีที่แล้ว +13

    ശോ എന്റെയൊരു കാര്യം 🥰
    പാറു റോക്ക്സ് ❣️
    ദേഷ്യപ്പെടുമ്പോൾ പാറുവിന്റെ മുഖം കാണാൻ നല്ല രസം ഉണ്ട് 😘

  • @vaibhav_unni.2407
    @vaibhav_unni.2407 ปีที่แล้ว +215

    Paru at 22:36: തൊട്ടുപോകരുത് എന്നെ.
    Neelu at 22:37: തൊട്ടാൽ നീ എന്ത് ചെയ്യും എന്നെ?
    Paru at 22:38: ഞാൻ ഓടും. 😂😂😂

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 ปีที่แล้ว +2

      Vaibhav Raj.4....3...min ago edited paru at2..2..3...6......neelu at 2..2..3...7.......paru at 2..2..3...8........(1)

    • @suraj-vlog-619
      @suraj-vlog-619 ปีที่แล้ว

      @S𝖎𝖙𝖍𝖆𝖗𝖆𝕾𝖚𝖗𝖚𝖒𝖎 🤩🤩🤩

    • @suraj-vlog-619
      @suraj-vlog-619 ปีที่แล้ว +2

      @@vineethvpillaivineeth2207 😍😍😍

  • @Samah_kb
    @Samah_kb ปีที่แล้ว +94

    പാറു : തൊട്ട് പോകരുത് എന്നെ
    നീലു : തൊട്ടാൽ നീയെന്ത് ചെയ്യും എന്നെ
    പാറു : ഞാൻ ഓടും 😂😂

  • @prasad7116
    @prasad7116 ปีที่แล้ว +3

    ഹോ പാറുവിൻ്റെ ഈ കുഞ്ഞു പ്രായത്തിലെ അഭിനയം കാണുമ്പോഴാണ് ബാക്കിയെല്ലാ സീരിയലുകളിലെ പിള്ളാരെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത്. പാറുക്കുട്ടി luv u da chakkare

  • @munshidckd5060
    @munshidckd5060 ปีที่แล้ว +42

    പാറുക്കുട്ടീടെ സംസാരം ❤️❤️😍

  • @seju2185
    @seju2185 ปีที่แล้ว +49

    പാറു പാറു പാറു... പാറുക്കുട്ടി തന്നെ താരം 🤩

  • @hadiasur7116
    @hadiasur7116 ปีที่แล้ว +566

    എല്ലാം എപ്പിസോഡിലും പാറു പൊളിക്കുന്നുണ്ട്.മിടുക്കി ❤ചക്കര കുട്ടി 🥰

    • @suraj-vlog-619
      @suraj-vlog-619 ปีที่แล้ว +1

      🤩🤩🤩

    • @msd785
      @msd785 ปีที่แล้ว +1

      😍😍😍

    • @ponnammasasi6680
      @ponnammasasi6680 ปีที่แล้ว

      @@msd785 isobel sss lkkhsjslsgsjsgskkkgsssjs jgskehjjssssjsskksgd jessie jjwhskhelksjgssejj whish kjlss

    • @ponnammasasi6680
      @ponnammasasi6680 ปีที่แล้ว

      @@msd785jsjsjskjsjslhjks ejsj lsjkkkkkjkkkwjkkksksjddkkdskkjjsjjdwkkjsjsdkkjjjsj

    • @hehehvshshsh7186
      @hehehvshshsh7186 11 หลายเดือนก่อน +1

      സൂപ്പർ 🥰🥰🥰😘😘😘

  • @anusr3420
    @anusr3420 ปีที่แล้ว +10

    പാറു 👌👌മിടുക്കി കുട്ടിയാ പാറുവിന്റ കയ്യിൽ ഈ എപ്പിസോഡ് ഫുൾ 👌👌😍😍👏👏നല്ല സംസാരം. നന്നായി അഭിനയിക്കാൻ കഴിവ് ഉള്ള കുട്ടി 👏👏ഭാവിയിൽ വല്യ വല്യ താരം തന്നെ ആകട്ടെ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍God Bless you 🙏..

  • @Anand-trivandrathil
    @Anand-trivandrathil ปีที่แล้ว +15

    പാറുക്കുട്ടി ഇന്ന് തകർത്താടി ഇന്നത്തെ എപ്പിസോഡിൻ്റെ credit മുഴുവനും പാറുക്കുട്ടിക്കാ...🥰🤭😘

  • @user-hc7nq2wt6k
    @user-hc7nq2wt6k ปีที่แล้ว +164

    ചിരിക്കാൻ മലയാളത്തിൽ പരമ്പരകൾ ഉണ്ടെന്ന് തെളിയിച്ച നമ്മുടെ സ്വന്തം ഉപ്പും മുളകും 💯🥰

  • @athirachinnu7564
    @athirachinnu7564 ปีที่แล้ว +275

    18:34 Nishammaa Parukkutty combo adipoli... Ammem molum super😂😂😍😍

  • @sunimonsunimon3550
    @sunimonsunimon3550 ปีที่แล้ว +39

    പാറു വേറെ ലെവൽ......
    🥰🥰🥰😘😘😘🔥🔥🔥

  • @Manavamaithri
    @Manavamaithri ปีที่แล้ว +43

    പാറൂ ഒടുക്കത്തെ അഭിനയം... കണ്ണേറ് തട്ടാതിരിക്കട്ടെ... 🙏

  • @aswathyachu108
    @aswathyachu108 ปีที่แล้ว +1023

    പാറു ഇന്ന് പൊളിച്ചു 😊😊😊😊😊

    • @tvafanboy8186
      @tvafanboy8186 ปีที่แล้ว +10

      Ithra pettanu kandu kazinjoo👀

    • @aswathyachu108
      @aswathyachu108 ปีที่แล้ว +6

      @@tvafanboy8186 📺 കണ്ടു പക്ഷേ comments cheyan പറ്റില്ലലോ

    • @explorer8290
      @explorer8290 ปีที่แล้ว +10

      പാറു എന്നും പൊളി അല്ലെ

    • @rasheedmalanchira6376
      @rasheedmalanchira6376 ปีที่แล้ว +5

      പാറു ഉള്ളത് കൊണ്ടാനിപ്പോ പിടിച്ചു നിക്കുന്നത്

    • @sathyamsivam9434
      @sathyamsivam9434 ปีที่แล้ว +7

      സത്യം.കുരുത്തക്കേട് എല്ലാം ചെയ്ത് പിടിക്കപ്പെട്ടപ്പോൾ മുഖത്ത് വന്ന expression. ഒരു രക്ഷേം ഇല്ല.a born artist.god bless her

  • @shibinlala8641
    @shibinlala8641 ปีที่แล้ว +43

    പാറുക്കുട്ടി ഡയലോഗ് ഏത്‌ ടൈമിംഗ് ✨️♥️♥️♥️⚡️⚡️

  • @ilovemykochi...1920
    @ilovemykochi...1920 ปีที่แล้ว +201

    Baby Ameya's Acting very cute♡︎

  • @user-tl9nu4fm4x
    @user-tl9nu4fm4x ปีที่แล้ว +39

    Parukkutti scene 🔥😂😂😘😘

  • @Jithin065
    @Jithin065 ปีที่แล้ว +379

    ഇന്നത്തെ എപ്പിസോഡിൽ പാറുക്കുട്ടി പൊളിച്ചു 😍❤️

  • @athirarijil3587
    @athirarijil3587 ปีที่แล้ว +103

    ശിവാനിയെ miss cheyyunnavarundo🥰🥰🥰

    • @VIJITHTV-zp5uy
      @VIJITHTV-zp5uy ปีที่แล้ว +10

      Never

    • @sherrygeorge6704
      @sherrygeorge6704 ปีที่แล้ว +4

      Miss ചെയ്യുന്നില്ല.. But family full ആകണം എങ്കിൽ ശിവാനി വേണം. Dats all 🤷‍♀️

    • @anshada3958
      @anshada3958 ปีที่แล้ว +1

      Illa

    • @siyadahammad679
      @siyadahammad679 2 หลายเดือนก่อน

      Ayo aa acting kooduthlulla athinethri illaathathu kondu oru sugamunde uppum mulakum kaanaan

    • @reemaali8243
      @reemaali8243 24 วันที่ผ่านมา

      ​@@VIJITHTV-zp5uyygngh3 fhmykrhtd 6n vjhnjjn8bn bnh hjhhjmhj8ybh.bbjjvhftfnhww$

  • @goodonemediayoutubechannel
    @goodonemediayoutubechannel ปีที่แล้ว +10

    പ്രിയപ്പെട്ട ഫ്ലവേഴ്സ് ടിവിയോടും ഉപ്പും മുളകും ടീം അംഗങ്ങളോടും, വിനയത്തോടുകൂടി.......
    ഉപ്പും മുളകും എന്ന പ്രോഗ്രാം വളരെ ഭംഗിയായി പോയിക്കൊണ്ടിരിക്കുകയാണ് എന്നാൽ ഇടയ്ക്കിടെ കഥാപാത്രങ്ങൾ ചിലർ വരാതിരിക്കുന്നത് ഉപ്പും മുളകിന്റെ ആസ്വാദനത്തെ അല്പം കുറയ്ക്കുന്നുണ്ട്.
    ഉപ്പും മുളകും എന്ന പ്രോഗ്രാം സ്ഥിരമായി കാണുകയും ആ പ്രോഗ്രാമിനോട് വല്ലാത്ത ഇഷ്ടമുള്ളതുകൊണ്ടും പറയുകയാണ് നിങ്ങൾ ഈ രൂപത്തിൽ തന്നെ മുന്നോട്ടു പോയാൽ ഭാവിയിൽ ഉപ്പും മുളകും എന്ന പ്രോഗ്രാം ആളുകൾ കയ്യൊഴിയാനുള്ള സാധ്യതയുണ്ട്.കാരണം ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത് ഏകദേശം ഒരേ ടൈപ്പിൽ തന്നെ ആണ്, അതുകൊണ്ടുതന്നെ ഉപ്പും മുളകും ആദ്യ സീസണിലെ പോലെ മറ്റു കഥാപാത്രങ്ങളെ കൂടി ഗസ്റ്റ് ആയി ഇടയ്ക്കിടെ കൊണ്ടുവരണം നെയ്യാറ്റിൻകരയിലുള്ള ബാലുവിന്റെ സഹോദരങ്ങൾ, അച്ഛൻ, അമ്മ ,നീലുവിന്റെ കുടുംബാംഗങ്ങൾ, സഹോദരങ്ങൾ അച്ഛൻ,അമ്മ അതുപോലെ ബാലുവിന്റെ സുഹൃത്തുക്കൾ ആയ ഓട്ടോ ചന്ദ്രൻ ലച്ചുവിന്റെ ഫാമിലിയിൽപ്പെട്ട ആളുകൾ, ലച്ചുവിന്റെ ഭർത്താവ് ഇവരെയെല്ലാം ഇടയ്ക്കിടെ കൊണ്ടുവന്നാൽ ഉപ്പും മുളകും അതിഗംഭീരമായി മാറും മാത്രമല്ല ഇടയ്ക്കിടയ്ക്ക് പാറമട വീട്ടിൽ വീട്ടിൽ നിന്ന് മാറി നെയ്യാറ്റിൻകരയിലും പടവലത്തും ലച്ചുവിന്റെ വീട്ടിലും ഒക്കെ പോയി കഴിഞ്ഞാൽ ഉപ്പും മുളകും ഏറെ ആസ്വാദ്യം ആകും. ഉപ്പും മുളകും എന്ന പരിപാടിയോടുള്ള അതിയായ സ്നേഹം കൊണ്ടാണ് ഇത് പറയുന്നത്
    വീണ്ടും ഒരിക്കൽ കൂടി ആദ്യ സീസൺ നിർത്തിവച്ചതുപോലെ റേറ്റിംഗ് കുറഞ്ഞ് രണ്ടാം സീസണും നിർത്തി പോകുന്ന സാഹചര്യം ഉണ്ടാവരുത് ഉപ്പും മുളകിന്റെ രണ്ട് സീസണിലെയും ഇതുവരെയുള്ള എല്ലാ എപ്പിസോഡുകളും കണ്ട ഒരു പ്രേക്ഷകന്റെ സ്നേഹ നിർദേശമായി ഇതിനെ കാണണമെന്ന് അപേക്ഷിക്കുന്നു.

  • @jaleelbay3870
    @jaleelbay3870 ปีที่แล้ว +11

    Uppum mulakil പാറു സംസാരിച്ചു തുടങ്ങിയ മുതൽ ഉപ്പും മുളകും പൊളിച്ചു 🔥🔥

  • @sathyamsivam9434
    @sathyamsivam9434 ปีที่แล้ว +16

    കേഷൂന്ന് ശരിക്കും പാറൂ സ്വന്തം കൂടപ്പിറപ്പു തന്നെ. പാറുക്കുട്ടിയെ ഒന്ന് നേരിൽ കാണാൻ കൊതിയാവുന്നു

  • @__angeliccutie._
    @__angeliccutie._ ปีที่แล้ว +44

    പാറു: തൊട്ടു പോവരുത് എന്നെ
    നീലുമ്മ: തൊട്ടാൽ?
    പാറു: ഞാൻ ഓടും🤣🤣🤣ഹെഹെഹെ

  • @josejoseph3041
    @josejoseph3041 ปีที่แล้ว +5

    ഒരാഗ്രഹം പറഞ്ഞോട്ടെ അദ്ദേഹത്തിന്റെ തലമുടി മുറിച്ചു നല്ലതായി കാണാൻ 🌹

  • @saniyasiddique3676
    @saniyasiddique3676 ปีที่แล้ว +17

    പാറു പൊളിയല്ലേ 👌👌😊😊😍😍👍👍👍

  • @iconicmessi9817
    @iconicmessi9817 ปีที่แล้ว +115

    ഉപ്പും മുളകും ഇത് വരെ ഉള്ള എല്ലാ എപ്പിസോഡും ആദ്യ സീസണ്‍ മുതല്‍ കണ്ടവർ ലൈക്ക് അടിക്കൂ 😍

    • @rajub6117
      @rajub6117 ปีที่แล้ว +1

      Veruppikkal thudangiyappo kaanal nirthi

  • @arunvlogs766
    @arunvlogs766 ปีที่แล้ว +91

    പാറുക്കുട്ടി ആണിപ്പോ ഫുൾ സ്കോറിങ് 😘😘🥰🥰

  • @meerameera1985
    @meerameera1985 ปีที่แล้ว +146

    Happy 100+ anniversary wishing another 5000+ episodes best entertainers

    • @arshaarshad8528
      @arshaarshad8528 ปีที่แล้ว

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊

  • @jaliljalil501
    @jaliljalil501 ปีที่แล้ว +191

    ഇത്ര യെധികം മനസിന്‌ സമാധാനവും സന്തോഷവും തരുന്ന ഒരു സീരിയൽ വേറെ ഇല്ല

  • @amviy
    @amviy ปีที่แล้ว +285

    പാറു കുട്ടി ❤..... കലക്കുന്നുണ്ട്
    Its a good acting

  • @sijisanthosh2275
    @sijisanthosh2275 8 หลายเดือนก่อน +11

    Comedy + serious + acting = uppum mulakum💕

  • @reneena_official
    @reneena_official ปีที่แล้ว +71

    Neelu + mudiyan real mother and son combo💥

  • @reshmajayesh8295
    @reshmajayesh8295 ปีที่แล้ว +96

    പാറുക്കുട്ടിടെ സംസാരം കേൾക്കാനും കാണാനും ഉപ്പും മുളകും കാണുന്നവർ ഉണ്ടോ ❤️❤️❤️❤️❤️

  • @gayathrir7771
    @gayathrir7771 ปีที่แล้ว +852

    Paru acting very nice 🙂🙂🙂

  • @ansartvpansartvp5891
    @ansartvpansartvp5891 ปีที่แล้ว +5

    ഈ episode പാറു കൊണ്ട് പോയി ❤
    പാറു ഫാൻ ഇവിടെ like

  • @rinisebastian7099
    @rinisebastian7099 ปีที่แล้ว +5

    പാറുവിന്റെ വർത്തമാനം കേൾക്കുമ്പോൾ ആർക്കെല്ലാം പണ്ടത്തെ കാന്താരി ശിവാനിയെ ഓർമ വന്നു

  • @aneethkumar1101
    @aneethkumar1101 ปีที่แล้ว +59

    പാറു എന്നും പോളി എന്നെ വേര ലെവൽ ☺️❤️❤️😅😅

  • @zeenasubina1920
    @zeenasubina1920 ปีที่แล้ว +13

    അന്നും ഇന്നും നമ്മുടെ മനസ്സിൽ ഇടം നേടിയ ഒരേഒരു സീരിയൽ ഉപ്പും മുളകും 🥰 correct ano😍❤️

  • @aavanidhurga4918
    @aavanidhurga4918 ปีที่แล้ว +7

    പാറൂട്ടി സൂപ്പർ കാന്താരി 🥰🥰🥰ബാലുചേട്ടന്റെ തരികിട എല്ലാം കൈലുണ്ട്

  • @mujeebmullath1017
    @mujeebmullath1017 ปีที่แล้ว +18

    പാറുക്കുട്ടി പൊളി 🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻

  • @akhilknairofficial
    @akhilknairofficial ปีที่แล้ว +16

    ശിവക്ക് ഇപ്പൊ combine study ഒഴിഞ്ഞിട്ട് നേരമില്ലല്ലോ.... കുറെ ആയല്ലോ കണ്ടിട്ട്......

  • @Adithya-1629
    @Adithya-1629 ปีที่แล้ว +84

    ഇനി ഉള്ള എപ്പിസോഡിൽ തുടർച്ചയായി ശിവാനിയും ലച്ചുവും മറ്റു കുടുബങ്ങളും ഒരുപോല വരണം എന്നു ആഗ്രഹിക്കുന്നു

    • @jayasuryanj3782
      @jayasuryanj3782 ปีที่แล้ว +3

      അതുതന്നെയാണ് എന്റെയും ആഗ്രഹം. ശിവാനി ഉപ്പും മുളകിൽ നിന്നും പിന്മാറിയോ ശിവാനിക്ക് ചിക്കൻ പോക്സ് ആണെന്ന് കേട്ടു

    • @shibikp9008
      @shibikp9008 ปีที่แล้ว +1

      @@jayasuryanj3782 sathyamamo😥

    • @entertainingmallu4237
      @entertainingmallu4237 ปีที่แล้ว +2

      Chicken pox aanu ,ini Shivani vannaale ellavareyum orumich kaanaan pattu

    • @midhunavijesh4237
      @midhunavijesh4237 ปีที่แล้ว +3

      Shivaye vallathe miss cheyund

    • @muhammedameervk9853
      @muhammedameervk9853 ปีที่แล้ว

      @@jayasuryanj3782 bro ഇന്നലെ ഇതിന്റെ trailer, ൽ ഒരുത്തൻ ഇങ്ങനെ ഒരു comment ittath കണ്ടു അതിന്റെ ചുരുക്കം ഇതാണ് ശിവ 10, ൽ പഠിക്കുന്നത് കൊണ്ടും അമൃത tv, യിലെ ശ്രേഷ്ഠഭാരതം ഞാൻ പിറന്ന മണ്ണിൽ anchor ആയത് കൊണ്ടും ഉപ്പും മുളകിൽ ഇനി പോകാണ്ട എന്ന് അവളുടെ വീട്ടുകാർ പറഞ്ഞെന്ന് ഇത് ഞാൻ പറയുന്നതല്ല ഏതൊരു comment ഇട്ടവൻ പറഞ്ഞതാണ് ഞാൻ അവനോട് ഈ കാര്യം തനിക്ക് എങ്ങനെ അറിയാം എന്ന് ചോദിച്ചപ്പോഴും ഇതെ കാര്യം തന്നെയാണ് അവൻ പറഞ്ഞത് കൃത്യമായ ഒരു മറുപടി കിട്ടിയില്ല ഇത് bro മുൻപ് കേട്ടിരുന്നോ? പിന്നെ ഇന്നത്തെ episode പൊളി പ്രത്യേകിച്ചും പാറുക്കുട്ടി 😘അത് പോലെ ലാസ്റ്റ് നീലു ചേച്ചി പാറുവിന്റെ കുരുത്തക്കേട് പറയുമ്പോൾ എനിക്ക് ഓർമ്മ വന്നത് 3/4 കൊല്ലം മുൻപുള്ള kesu&shiv, യെ ആണ് നിങ്ങൾക്ക് അങ്ങനെ തോന്നിയിരുന്നോ?

  • @naseemrasak8584
    @naseemrasak8584 ปีที่แล้ว +8

    പാറുകുട്ടീ ....അടിപൊളി ..ഒരുരക്ഷയുമില്ലാ.....സൂപ്പർ ...

  • @roopeshp1851
    @roopeshp1851 ปีที่แล้ว +13

    പാറു ആണ് താരം ❤️👍👍👍❤️❤️❤️ഇന്നും എല്ലാവരും 👍👍👍❤️❤️❤️❤️

  • @walnergaming1425
    @walnergaming1425 ปีที่แล้ว +1118

    Comedy + serious +acting =uppum mulakum 💕

    • @salmannafil.m3763
      @salmannafil.m3763 ปีที่แล้ว +20

      മച്ചാനത് പോരളിയ.... ❤️

    • @lizypaul7423
      @lizypaul7423 ปีที่แล้ว +13

      Correct

    • @siyadcm
      @siyadcm ปีที่แล้ว +16

      +Advertising

    • @railfankerala
      @railfankerala ปีที่แล้ว +7

      @@siyadcm 😂😂

    • @goodonemediayoutubechannel
      @goodonemediayoutubechannel ปีที่แล้ว +8

      പ്രിയപ്പെട്ട ഫ്ലവേഴ്സ് ടിവിയോടും ഉപ്പും മുളകും ടീം അംഗങ്ങളോടും, വിനയത്തോടുകൂടി.......
      ഉപ്പും മുളകും എന്ന പ്രോഗ്രാം വളരെ ഭംഗിയായി പോയിക്കൊണ്ടിരിക്കുകയാണ് എന്നാൽ ഇടയ്ക്കിടെ കഥാപാത്രങ്ങൾ ചിലർ വരാതിരിക്കുന്നത് ഉപ്പും മുളകിന്റെ ആസ്വാദനത്തെ അല്പം കുറയ്ക്കുന്നുണ്ട്.
      ഉപ്പും മുളകും എന്ന പ്രോഗ്രാം സ്ഥിരമായി കാണുകയും ആ പ്രോഗ്രാമിനോട് വല്ലാത്ത ഇഷ്ടമുള്ളതുകൊണ്ടും പറയുകയാണ് നിങ്ങൾ ഈ രൂപത്തിൽ തന്നെ മുന്നോട്ടു പോയാൽ ഭാവിയിൽ ഉപ്പും മുളകും എന്ന പ്രോഗ്രാം ആളുകൾ കയ്യൊഴിയാനുള്ള സാധ്യതയുണ്ട്.കാരണം ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത് ഏകദേശം ഒരേ ടൈപ്പിൽ തന്നെ ആണ്, അതുകൊണ്ടുതന്നെ ഉപ്പും മുളകും ആദ്യ സീസണിലെ പോലെ മറ്റു കഥാപാത്രങ്ങളെ കൂടി ഗസ്റ്റ് ആയി ഇടയ്ക്കിടെ കൊണ്ടുവരണം നെയ്യാറ്റിൻകരയിലുള്ള ബാലുവിന്റെ സഹോദരങ്ങൾ, അച്ഛൻ, അമ്മ ,നീലുവിന്റെ കുടുംബാംഗങ്ങൾ, സഹോദരങ്ങൾ അച്ഛൻ,അമ്മ അതുപോലെ ബാലുവിന്റെ സുഹൃത്തുക്കൾ ആയ ഓട്ടോ ചന്ദ്രൻ ലച്ചുവിന്റെ ഫാമിലിയിൽപ്പെട്ട ആളുകൾ, ലച്ചുവിന്റെ ഭർത്താവ് ഇവരെയെല്ലാം ഇടയ്ക്കിടെ കൊണ്ടുവന്നാൽ ഉപ്പും മുളകും അതിഗംഭീരമായി മാറും മാത്രമല്ല ഇടയ്ക്കിടയ്ക്ക് പാറമട വീട്ടിൽ വീട്ടിൽ നിന്ന് മാറി നെയ്യാറ്റിൻകരയിലും പടവലത്തും ലച്ചുവിന്റെ വീട്ടിലും ഒക്കെ പോയി കഴിഞ്ഞാൽ ഉപ്പും മുളകും ഏറെ ആസ്വാദ്യം ആകും. ഉപ്പും മുളകും എന്ന പരിപാടിയോടുള്ള അതിയായ സ്നേഹം കൊണ്ടാണ് ഇത് പറയുന്നത്
      വീണ്ടും ഒരിക്കൽ കൂടി ആദ്യ സീസൺ നിർത്തിവച്ചതുപോലെ റേറ്റിംഗ് കുറഞ്ഞ് രണ്ടാം സീസണും നിർത്തി പോകുന്ന സാഹചര്യം ഉണ്ടാവരുത് ഉപ്പും മുളകിന്റെ രണ്ട് സീസണിലെയും ഇതുവരെയുള്ള എല്ലാ എപ്പിസോഡുകളും കണ്ട ഒരു പ്രേക്ഷകന്റെ സ്നേഹ നിർദേശമായി ഇതിനെ കാണണമെന്ന് അപേക്ഷിക്കുന്നു.

  • @dineshneelambari9148
    @dineshneelambari9148 ปีที่แล้ว +28

    പാറൂന്റെ ഡയലോഗ് ഡെലിവറി ഒരു രക്ഷയുമില്ല ❤️

  • @muhamadkhalid3554
    @muhamadkhalid3554 ปีที่แล้ว +30

    Paru..star💥 real star...🔥👍super acting..🔥👌

  • @chandralekhak.c8707
    @chandralekhak.c8707 ปีที่แล้ว +4

    കേശുവിൻ്റ് പാട്ട് പാടൽ സൂപ്പർ ആണ്...😆😄

  • @littlepuppy101
    @littlepuppy101 ปีที่แล้ว +212

    Legendary serial, Uppum Mulakum. ❤️

  • @anilkumarunnithan9555
    @anilkumarunnithan9555 ปีที่แล้ว +20

    Sundarakinnara komala, mathile thoongi, malavikade nizhale😂😂😂vishunu rocks

  • @raheeshussain5855
    @raheeshussain5855 ปีที่แล้ว +37

    ഇന്നത്തെ എപ്പിസോഡ് കലക്കി പാറുക്കുട്ടി റോക്സ്സ് 🔥🔥🔥🔥🔥

  • @visakho9218
    @visakho9218 ปีที่แล้ว +27

    Paru kutty - Neellu - keshu - Vishnu Combo 🤣🤣🤣🤣 Climax 🤣🤣🤣

  • @akhilc9413
    @akhilc9413 ปีที่แล้ว +7

    പാറുക്കുട്ടിയുടെ ഡയലോഗ് ടൈമിങ് ഒരു രക്ഷയുമില്ല....

  • @Amma_Me
    @Amma_Me ปีที่แล้ว +64

    Ee episode um paaru kutty kondupoyi... Kidu acting 👌👌👌👌👌✌✌😎😎😎❤❤❤❤✌❤😘✌😘✌😘✌😘

  • @aparnaayyappankutty8260
    @aparnaayyappankutty8260 ปีที่แล้ว +7

    Paru fans like adi💛💛💛💛

  • @sudi5558
    @sudi5558 ปีที่แล้ว +3

    സത്യം പറഞ്ഞാൽ ഇ സീസണിൽ പടവലം , നെയ്യാറ്റിങ്കര ,സിദ്ധു ന്റെ വീട് ,മുടിയന്റെ സുരേഷേട്ടൻ etc നമ്മൾ imagine ചെയ്ത് എടുക്കേണ്ടി വരുന്നു , അത് വല്യ ഒരു drawback ആകുന്നുണ്ട്.

  • @saranyaas1850
    @saranyaas1850 ปีที่แล้ว +13

    ഇത്ര എപ്പിസോഡ് ആയിട്ടും നെയാറ്റിൻകര കുടുംബം പടവലം കുടുംബം ആരെയും കാണാത്തത്തിൽ സങ്കടം ഉണ്ട്. അത് മാത്രം അല്ല ഇവരെ ഒരുമിച്ചു കാണാനും പറ്റുന്നില്ല 😭😭

  • @mydays7387
    @mydays7387 ปีที่แล้ว +87

    Mudiyan + lachu = combo
    Kashu+ Siva = combo
    Suppar

  • @anandhuvijayan5967
    @anandhuvijayan5967 ปีที่แล้ว +28

    എന്റമ്മേ പാറുക്കുട്ടി rocks 😳😳👌👌👌👌👌👌👌❤️❤️❤️❤️

  • @adithyan.radithyan.r5481
    @adithyan.radithyan.r5481 ปีที่แล้ว +16

    പാറുക്കുട്ടി തകർത്തു 🔥🔥

  • @riyaremi2.o339
    @riyaremi2.o339 ปีที่แล้ว +8

    ഉപ്പും മുളകും മൊബൈലിൽ സ്ഥിരം ആയി കാണുന്നവർ എത്ര പേർ ഉണ്ട് ഇവിടെ ഉണ്ടെങ്കിൽ ലൈക്‌ 👇👇👇👇👇

  • @achubilal
    @achubilal ปีที่แล้ว +135

    കേശുവിൻ്റെ പാട്ട് പൊളിച്ചു 😀😀😀😀

    • @MR-jg8oy
      @MR-jg8oy ปีที่แล้ว +3

      ഗംഗേ വിളിച്ചപ്പോൾ ഞെട്ടിപ്പോയി

    • @suraj-vlog-619
      @suraj-vlog-619 ปีที่แล้ว

      @@MR-jg8oy ho

  • @stevancrasta6396
    @stevancrasta6396 ปีที่แล้ว +83

    One of the best episode our paaru kutti is so real and very cute...

  • @rifhanasvlog9521
    @rifhanasvlog9521 ปีที่แล้ว +6

    ശിവയെ മിസ്സ് ച്ചെയ്യുന്നു

  • @harishari1009
    @harishari1009 ปีที่แล้ว +14

    പാറുന്റെ ഫോൺ വിളി കൊള്ളാം 5 നമ്പർ ഉള്ളൂ 😄😄

  • @i___waltr__369
    @i___waltr__369 ปีที่แล้ว +9

    Le പാറു: ഇവർ എന്തെരെക്കയാണ് പറയണത് 😌

  • @shazzshazz1923
    @shazzshazz1923 ปีที่แล้ว +5

    ഉപ്പ്‌ മുള ക് സൂപ്പർ

  • @shahidashameershahidashame3823
    @shahidashameershahidashame3823 ปีที่แล้ว +78

    പാറുക്കുട്ടി 😍😍😍👍👍👍❤❤❤

    • @kannappanyt
      @kannappanyt ปีที่แล้ว +2

      3600 aavan sahayikkamo please 🥺 channel valare down aan adonda🙏 please onnum Thonalle tto 😢 please nanba 😍💕

  • @xeric_vavs
    @xeric_vavs ปีที่แล้ว +14

    ഒരു ഔട്ടിങ് എപിസോട് വേണമെന്നുള്ളവക്ക് 👀😍

  • @santhoshmaroor3120
    @santhoshmaroor3120 ปีที่แล้ว +5

    ബാലുച്ചേട്ടന്റെ എല്ലാ ഉടയിപ്പും കിട്ടിയത് പാറുക്കുട്ടിക്ക് തന്നെ ❤❤😜😜

  • @sujithsreerajs5758
    @sujithsreerajs5758 ปีที่แล้ว +12

    പാറു ഇന്നത്തെ 💖💖💖Rock star i💖പാറു 🔥🔥🔥🥰🥰

  • @Anvimanikutti
    @Anvimanikutti ปีที่แล้ว +45

    കേശുവിന്റെ ഗംഗ പൊളിച്ചു

  • @nazafathima6083
    @nazafathima6083 ปีที่แล้ว +3

    നീലു ബല്, ശിവ കേശു , മുടിയൻ ലച്ചു

  • @100jobupdates3
    @100jobupdates3 ปีที่แล้ว +6

    അങ്ങനെ പാറു കുട്ടി ലീഡ് ചെയ്യുവാണ് സുഹൃത്തുക്കളെ😍

  • @sumisiddique9997
    @sumisiddique9997 ปีที่แล้ว +7

    Onnumillelum keshuvinte pattu kelkkan thanne nalla rasama.......😂

  • @sajiscaria7419
    @sajiscaria7419 ปีที่แล้ว +245

    Keshu mudiyan combo polichu❤

  • @shajubh2093
    @shajubh2093 ปีที่แล้ว +4

    എന്തുകൊണ്ടോ എനിക്ക് ഈ സീരിയൽ ഇഷ്ടം ആയത് ലച്ചു തന്നെ ആണ് she is great ആർട്ടിസ്റ്റ് 🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @fasalmuhammedponnanifasalp4760
    @fasalmuhammedponnanifasalp4760 ปีที่แล้ว +5

    ഇന്നത്തെ സ്റ്റാർ പാറു കുട്ടി 👍🏻❤🤝🏻🎉🎉🎉

  • @hashirooty
    @hashirooty ปีที่แล้ว +11

    21:07 പകുതി 😂😂😍❤️

  • @shajichandrahassan7233
    @shajichandrahassan7233 ปีที่แล้ว +30

    100യിൽ 150% ഉപ്പും മുളകും. തിരിച്ചു വരവ് സൂപ്പർ l love this സീരിയൽ

  • @marythomas188
    @marythomas188 ปีที่แล้ว +25

    പാറുക്കുട്ടി വലുതായപ്പോൾ എല്ലാവരെക്കാളും സൂപ്പർ ❤️

  • @MZR459
    @MZR459 ปีที่แล้ว +3

    അടുക്കളയിൽ കയറിയാൽ ചുമ്മാ ഫ്രിഡ്ജ് തുറന്നു നോക്കുന്നത് ഒരു ഹോബിയാണ് എല്ലാവർക്കും

  • @sobhakumari5550
    @sobhakumari5550 ปีที่แล้ว +3

    Ippol uppum mulakum parukuttyude kailanu super parukutty chakkaramuthe umma

  • @antonyvaliyaparambil1091
    @antonyvaliyaparambil1091 ปีที่แล้ว +25

    പാറു പകുതി പാവം പാറു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣സൂപ്പർ പാറുകുട്ടി 🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍

  • @harishankar7197
    @harishankar7197 ปีที่แล้ว +59

    ഉപ്പും മുളകിന്റെ 100 എപ്പിസോഡുകളിൽഒരു എപ്പിസോഡ് പോലും മിസ്സ്‌ചെയ്യാതെ കണ്ടവരുണ്ടോ.

  • @shabeersshabeers3298
    @shabeersshabeers3298 ปีที่แล้ว +3

    പാറു പൊളിയാ 🤣🤣❤️

  • @aneeshkumar1648
    @aneeshkumar1648 ปีที่แล้ว +8

    പാറുക്കുട്ടി സൂപ്പർ

  • @Samah_kb
    @Samah_kb ปีที่แล้ว +75

    പാറു ഇന്ന് തകർത്തു പൊളിച്ചു കിടുക്കി

  • @sarathku9634
    @sarathku9634 ปีที่แล้ว +157

    പാറുക്കുട്ടി പൊള്ളിച്ചു 👍👍👍