ഡാൻസ് കളിച്ചു അടുക്കളയിൽ ചുറ്റിപറ്റി നിൽക്കുന്ന മുടിയൻ 💓 സൗന്ദര്യം നോക്കി നടക്കുന്ന ലെച്ചു 💞 എപ്പോഴും ഭക്ഷണം കഴികുന്ന കേശു 💗 കുസൃതികൾ കാട്ടി നടക്കുന്ന ശിവയും പാറുക്കുട്ടിയും. ❤️ ആ ഉപ്പും മുളകും ഞങ്ങൾക് തിരിച്ചു തന്നുടെ
ഇല്ലാട്രോണിക്സ് ബാലു 💕 വീട്ടിൽ എല്ലാം ഉണ്ടാക്കി വെച്ചിട്ട് ഓഫീസിൽ പോകുന്ന നീലു ❤ ഡാൻസ് കളിച്ചു അടുക്കളയിൽ ചുറ്റിപറ്റി നിൽക്കുന്ന മുടിയൻ 💓 സൗന്ദര്യം നോക്കി നടക്കുന്ന ലെച്ചു 💞 എപ്പോഴും ഭക്ഷണം കഴികുന്ന കേശു 💗 കുസൃതികൾ കാട്ടി നടക്കുന്ന ശിവയും പാറുക്കുട്ടിയും. ❤️ ആ ഉപ്പും മുളകും ഞങ്ങൾക് തിരിച്ചു തന്നുടെ.😢😘💗
അയ്യോ...😂😂😂അടിപൊളി എപ്പിസോഡ് 👌🔥💥💕 അമ്മയും മക്കളും അമ്മൂമ്മയും കൂടി പൊളിച്ചടുക്കി 👍👏❤️❤️ കല്യാണത്തിന് പോയവരും ജങ്ഷനിൽ പോയവരൊക്കെ വന്നോ😂😂 നീലുച്ചേച്ചിയുടെ ചോദ്യം ചെയ്യൽ പൊളിച്ച് ക്ലൈമാക്സ് സൂപ്പർ👌👍👏 എല്ലാവരുടെയും ഡയലോഗ്സ് സൂപ്പർ 😂😂😂 ലാസ്റ്റ് അമ്മൂമ്മയോട് പറയുന്ന സോറി കൂടി ആയപ്പോൾ പൂർത്തിയായി 😂😂😂
കുറേ നാൾക്ക് ശേഷം സന്തോഷം തരുന്ന episod.. പഴയ ഓർമ.. നീലു ന്റെയും ഭവാനിയമ്മയുടെയും hot temperdness കുറച്ചപ്പോൾ തന്നെ ആശ്വാസം.. ഇങ്ങനെ വേണം.. ഓരോ ദിവസവും ഈ പ്രതീക്ഷയിൽ ആയിരുന്നു കാണാൻ തുടങ്ങുന്നത്.. Thank you all 💙
അടിപൊളി episode 🥰🥰... ബാലു missing.. ദിയ ഇല്ലാത്ത കൊണ്ട് നല്ല രസം ഉള്ള episode.. 🤷♀️ ഇങ്ങനെ ഉള്ള എപ്പിസോഡുകൾ ആണ് വേണ്ടത്, .. ഹൈമ രാംകുമാർ അതും ഒഴിവാക്കി കളഞ്ഞാൽ നല്ലതു 🤷♀️🤷♀️ മുടിയൻ വരണം.. പഴേ ആളുകൾ okey വരണം..ദിയ വരണ്ട 🤷♀️🤷♀️
Mikacha hasya nadikkula kerala vision television award namude nisha chechiku uppum mulakilude kittiyathil othiri santhosham congrats chechi and love u chechi
ഉപ്പും മുളകും നല്ല തിരക്കഥയില്ലെങ്കിൽ നിർത്തുക. ഇതുപോലെ നീലുവറിയാതെ എല്ലാപേരും കൂടി സിനിമയ്ക്ക് പോകുന്നതൊക്കെ മുമ്പ് എത്രയോ തവണ കാണിച്ചിട്ടുണ്ട്. ആ വേട്ടാവളിയൻ പെണ്ണ് ദിയ ഇല്ലാത്തതു കൊണ്ട് ചെവിക്ക് സുഖമുണ്ടായിരുന്നു. അല്ലായിരുനനെങ്കിൽ കണ കണ എന്ന് പറഞ്ഞോണ്ടു വന്നേനെ.
ഒരുപാട് മാസങ്ങൾക്കു ശേഷമാണ് തരക്കേടില്ലാത്ത ഒരു എപ്പോപിസോഡ് കണ്ടത്. എന്ത് ഡയലോഗ് പറഞ്ഞാലും ചുണ്ട് നീട്ടുന്ന പെണ്ണ് ഇല്ലാത്തത് നന്നായി. കേശുവിന് എല്ലാവരെക്കാളും ഉയരം വച്ചു. മറ്റാരേക്കാളും നന്നായി അഭിനയിക്കുന്നുമുണ്ട്. അമ്മാ അമ്മാ എന്ന വിളി കേൾക്കുമ്പോൾ പിച്ചക്കാർ വിളിക്കുന്നതുപോലെ തോന്നുന്നു 🤭
നീലു അമ്മ കാണാതെ കേശവും ശിവയും ലച്ചുവും പാറുക്കുട്ടിയും അകത്തോട്ട് കയറിയ വഴികൾ സൂപ്പർ. എല്ലാ എപ്പിസോഡിനേക്കാളും ഈ എപ്പിസോഡ് ഒരുപാട് ഇഷ്ടപ്പെട്ടവരുണ്ടോ❤️
ഡാൻസ് കളിച്ചു അടുക്കളയിൽ ചുറ്റിപറ്റി നിൽക്കുന്ന മുടിയൻ 💓
സൗന്ദര്യം നോക്കി നടക്കുന്ന ലെച്ചു 💞
എപ്പോഴും ഭക്ഷണം കഴികുന്ന കേശു 💗
കുസൃതികൾ കാട്ടി നടക്കുന്ന ശിവയും പാറുക്കുട്ടിയും. ❤️
ആ ഉപ്പും മുളകും ഞങ്ങൾക് തിരിച്ചു തന്നുടെ
😢❤
ട്രാൻസ്ഫോമറിന്റെ ഫ്യൂസ് oori വരുന്ന ബാലുവിനെയും വേണം വെള്ളമടിച്ചിട്ട്
പഴയ എപ്പിസോഡ്സ് കണ്ടാൽ മതി....
Pilleru valarum mr...allel avare ine pazhaye pole kaananel time travel venam keshuvum shivay valarnnu...paarukkuttikku 5 vayasai..
Hi friends
ദിയയെ ഇഷ്ട്ടം ഇല്ലാത്തവർ ഉണ്ടോ..... 🙄 7k like🔥🔥🔥🔥 thanks alll🤌🏼
Yes varuppiche aa pene
Und bro avala vichram aviduthe molanna
Und
Und
Pinne alla
അമ്മൂമ്മയുടെകൊച്ചുമക്കൾ സൂപ്പർ😂😂😂👍👍👍🌹🌹🌹❤️❤️❤️
നാലു പേരെയും തൊണ്ടി സഹിതം പൊക്കി നീലുഅമ്മ ❤️❤️❤️
നീലുമ്മയുടെ മക്കളെ വിളിക്കുന്ന ആ ശൈലി
ലച്ചു, കേശു, ശിവ, പാറു
അതിൽ ഒരാൾ കുറവുണ്ട് മുടിയൻ
മുടിയനെ മിസ്സ് ചെയ്യുന്നു
uppum mulakum status upload cheyyam support cheyyamo please 🙏
illa
Rtr
5 monthinu ശേഷം ഇന്ന് കണ്ടു ആ ദിയ and ഫാമിലി ഇല്ലാത്ത പഴയ vibil ഉള്ള ഉപ്പും മുളകും സന്തോഷം
അധികം skip ചെയ്യേണ്ടി വന്നില്ല
Diyayude family ഉണ്ടല്ലോ
ദിയ ഇല്ലാത്തോണ്ട് ഇന്നത്തെ എപ്പിസോഡ് സൂപ്പർ ❤🎉അടിപൊളി ❤❤
Yes correct 💯😁
Correct 💯😍
Yes
Diya ഇല്ലാത്തപ്പോൾ തന്നെ eppisode super
പതിവ് തെറ്റിക്കാതെ , ഉപ്പും മുളകും എന്നും കാണുന്നവർ ഇല്ലേ ....( except Sunday ) 😇 UPPUM MULAKUM ❤
ദിയ ഇല്ലാതെ ഇത് പോലെ ഉള്ള എപ്പിസോഡ് ഇനിയും വേണം 🤣😂
Diya ulla episode appo kanada 😌
സത്യം
✋😊👍✋✋🎂🤣😡🍉🍉🤣🤩🫠🫠
ഇല്ലാട്രോണിക്സ് ബാലു 💕
വീട്ടിൽ എല്ലാം ഉണ്ടാക്കി വെച്ചിട്ട് ഓഫീസിൽ പോകുന്ന നീലു ❤
ഡാൻസ് കളിച്ചു അടുക്കളയിൽ ചുറ്റിപറ്റി നിൽക്കുന്ന മുടിയൻ 💓
സൗന്ദര്യം നോക്കി നടക്കുന്ന ലെച്ചു 💞
എപ്പോഴും ഭക്ഷണം കഴികുന്ന കേശു 💗
കുസൃതികൾ കാട്ടി നടക്കുന്ന ശിവയും പാറുക്കുട്ടിയും. ❤️
ആ ഉപ്പും മുളകും ഞങ്ങൾക് തിരിച്ചു തന്നുടെ.😢😘💗
Venda ith thanna nallath
Edoo allavarum valuthayiii anganeya paze pole pineyum aaka😂
Sheriyan
Ennum onnu thanne kanichukondirunnal bour akum.mattangal undaville oru kudumbathil?ippo thanneya nallathu.
Sheriya ningale poleya anikum AA uppum mulakum ven a annu agrahikunnavarunndo
ഇന്നത്തെ എപ്പിസോഡ് കൊള്ളാമായിരുന്നു 👍👍👍👍
ലച്ചുവും, പിള്ളേരും പൊളിച്ചു 👏👏👏
ദിയ ഇല്ലാത്തത് കൊണ്ടാണ് നല്ല episode ആയത് അല്ലേൽ അടി ഒക്കെ ആയി ആ ഒരു ഭംഗി നഷ്ട്ടപെട്ട് പോകുമായിരുന്നൂ😅
@@aswin-x2t ശരിയാണ്.....aa കൊച്ച് ഇല്ലാത്ത episodes ഒക്കെ, പഴയ ഉപ്പും മുളകിൻ്റെ പോലെ നല്ല ഒരു vibe ആയിരിക്കും
Enne 1k aakitharumo..
200 sub aavan sahayiko? 🥺
Illa
Nice episode Bavani amma act super Lechu paru and keshu +shiva super act and Neelu
ഇന്ന് ദിയ ഇല്ലാതെ ആയപ്പോൾ സൂപ്പർ ആയി എന്ന് തോന്നിയവർ ഉണ്ടോ
Not she her character
ദിയ ഉള്ള എപ്പിസോഡിന് എന്താ കുഴപ്പം
ഇതാണ് നമ്മുടെ ഉപ്പും മുളക്
പണ്ടത്തെ ആ episode തിരിച്ചു വന്നു
ദിയ ഇല്ലാത്തതിനാൽ സന്തോഷം
Diya ഇല്ലാത്തതു കൊണ്ട് നല്ല episode 👍👍👍👍👍missing our mudiyan
👍
എന്തുവാടെ ഇങ്ങനെ
ദിയ ഇല്ലാത്തതിന്റെ ഒരു ശാന്തത കാണാൻ ഉണ്ട്...😂😂
ഒഴിവാക്കികൂടെ ഇതിനെയൊക്കെ 😅
Super
ഉപ്പും മുളകും മിസ്സ് ചെയ്തോണ്ട് കാണുന്നവർ ഉണ്ടോ😊
ഒരു വെറൈറ്റിക്ക് വേണ്ടി
ദിയ ഇല്ലാത്തത് കൊണ്ടും പഴയ എപ്പിസോഡുകളുടെ ഒരു രസം ഉണ്ടായത് കൊണ്ടും 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
Hwwokweggg
അയ്യോ...😂😂😂അടിപൊളി എപ്പിസോഡ് 👌🔥💥💕
അമ്മയും മക്കളും അമ്മൂമ്മയും കൂടി പൊളിച്ചടുക്കി 👍👏❤️❤️
കല്യാണത്തിന് പോയവരും ജങ്ഷനിൽ പോയവരൊക്കെ വന്നോ😂😂 നീലുച്ചേച്ചിയുടെ ചോദ്യം ചെയ്യൽ പൊളിച്ച്
ക്ലൈമാക്സ് സൂപ്പർ👌👍👏 എല്ലാവരുടെയും ഡയലോഗ്സ് സൂപ്പർ 😂😂😂
ലാസ്റ്റ് അമ്മൂമ്മയോട് പറയുന്ന സോറി കൂടി ആയപ്പോൾ പൂർത്തിയായി 😂😂😂
ഉപ്പും മുളകും എല്ലാ അംഗങ്ങളും ഇല്ലെങ്കിൽ പോലും നമ്മൾ കാണുന്നു, അതാണ് ഇതിന്റെ വിജയം 💞💞💞💞💞💞💞
Neeluvintay ബഹളം കുറഞ്ഞ എപ്പിസോഡ്... കേശു.. Super
കണ്ട മക്കളെ ദിയ ഇല്ലാ പൊളി സാനം വന്നു 💋💋💋💋💋
ദിയ ഇല്ലാത്തത് കൊണ്ട് കാണാൻ പറ്റിയ നല്ല ഒരു episode 😊
ഇതുപോലെ അങ്ങ് കൊണ്ട് പോയാൽ മതി അല്ലാതെ വെറുതെ characters ന്റെ എണ്ണം കൂട്ടിയാൽ quality പോകും.😊
Nh opo😊nn😊
മുടിയന്റെ പേരിൽ വലിഞ്ഞു കേറി വന്ന ദിയ ഇനിയും എന്തിനാ ഉളുപ്പില്ലാതെ പ്രേക്ഷകരെ വെറുപ്പിച്ചു കൊണ്ടു ഇതിൽ തുടരുന്നത് ..
കുറേ നാൾക്ക് ശേഷം സന്തോഷം തരുന്ന episod.. പഴയ ഓർമ.. നീലു ന്റെയും ഭവാനിയമ്മയുടെയും hot temperdness കുറച്ചപ്പോൾ തന്നെ ആശ്വാസം.. ഇങ്ങനെ വേണം.. ഓരോ ദിവസവും ഈ പ്രതീക്ഷയിൽ ആയിരുന്നു കാണാൻ തുടങ്ങുന്നത്.. Thank you all 💙
Nalla umpiya episode ang eetilla
നല്ല എപ്പിസോഡ് ദിയ ഇല്ലാത്തോണ്ട് ഹാപ്പി ആയിട്ട് കണ്ടു
13:01 o
200 sub aavan sahaayiko?😢plz
7:01 nokiya യിൽ mi യുടെ ringtone ഇട്ട ഡയറക്ടർ ആണ് എന്റെ hero 😂😂😂😂
😂❤
ഭർത്താക്കന്മാർ ജീവിച്ചിരിക്കേ വിധവകളുടെ ജീവിതം നയിക്കുന്ന ലച്ചുവും, ദിയയും😭😭😭
😂
😂😂😂
😂😂😂😂😂😅
മക്കളൊക്കെക്കൂടി കുരുത്തക്കേട് ഒപ്പിച്ചിട്ട് കാലം കുറേ ആയി 🤣
മുടിയൻ ഇല്ലാതെ ചുമ്മാ ദിയയുടെ ഒരു ആവശ്യവുമില്ല.... എന്തിനാവോ ഏതിനാവോ... ഞാനിതൊന്നും അറിഞ്ഞതേയില്ല... പുന്നാര പൂങ്കുയിലേ...😊😊😊
*a very good episode after a long time💯😂*
*uppum mulakum is incomplete without balu & mudiyan💯🙂*
ഉപ്പും മുളകും വീട്ടിൽ എല്ലാവരെയും ഭീതിയിൽ ആഴ്ത്തിയ ആ അജ്ഞാത ജീവി ഏത്. നാളത്തെ PROMO എന്തായാലും ഒരു ട്വിസ്റ്റ് നിറഞ്ഞത് ആണ്.പ്രമോ കാണാൻ ഈ ചാനൽ നോക്കൂ
all the time, it's the same comments.
balu is back 🤩
6:46
Diya ellanjitt ennathe episode super ayittund ❤
Mudiyan varanm enn ullavarr likeeee..❤️❤️❤️
uppum mulakum status upload cheyyam support cheyyamo please 🙏
15:08 😂തുണി എടുക്കാൻ പോകുമ്പോൾ അല്ല അതിനെക്കാൾ മുന്നേ മനസിലായി ടിക്കറ്റ് കിട്ടും എന്ന് 😂
Keshu and paru best combo 👌🏾👌🏾
uppum mulakum status upload cheyyam support cheyyamo please 🙏
@@eagle_yt_ila
Balu=🔧🏨
Neelu=💻🏨
Shiva=📝✏️🏫
Keshu=🖋️
Diya=thallu
Lechu=💡🖋️
Lachu chechi super acting 😂😂😂
ദിയ ഇല്ലാത്തത് കൊണ്ട് ഇന്നത്തെ എപ്പിസോഡ് കൊഴപ്പമില്ല
Lachuzz acting very good and natural so cute ❤😊keshu combo ❤
Appo Shivanikutty Parukutty avaro
@@christo2561986poraa
@mmkbgms7535ok❤
@@christo2561986Shivani uyir❤❤
Kklmb😊😮😢🎉😂❤
അടിപൊളി episode 🥰🥰... ബാലു missing.. ദിയ ഇല്ലാത്ത കൊണ്ട് നല്ല രസം ഉള്ള episode.. 🤷♀️ ഇങ്ങനെ ഉള്ള എപ്പിസോഡുകൾ ആണ് വേണ്ടത്, .. ഹൈമ രാംകുമാർ അതും ഒഴിവാക്കി കളഞ്ഞാൽ നല്ലതു 🤷♀️🤷♀️ മുടിയൻ വരണം.. പഴേ ആളുകൾ okey വരണം..ദിയ വരണ്ട 🤷♀️🤷♀️
ഹൈമാവതി രാജേഷേട്ടൻഒക്കെ വേണം എങ്കിലേകിടിലൻആകു
hkubhhhbk 😊
@@sreenathk6318😊
Njn😊
Mikacha hasya nadikkula kerala vision television award namude nisha chechiku uppum mulakilude kittiyathil othiri santhosham congrats chechi and love u chechi
കുറെ നാളുകൾക്കു ശേഷം പഴയ ഓർമയിലേക്ക് എത്തിച്ച എപ്പിസോഡ് 💓
MISSING OLD UPPUM MULAKUM ❤️
MISSING MUDIYAN CHETTAN 💓
JkKAkakakakakaskzkzjzjzlakznzalakakzkzL0❤00😂😢😢
Jouijjp
❤
ഉപ്പും മുളകും കുറച്ചുനാളായി കാണാൻ തുടങ്ങിയിട്ട് ആദ്യം മുതൽ ഉള്ള എപ്പിസോഡ് എല്ലാം ഒന്നിനൊന്ന് മെച്ചം തന്നെ
ദിയ ഇല്ലാന്നിട്ട് നല്ല രസം ഉണ്ടായിരുന്നു ഇന്നത്തെ എപ്പിസോഡ് 🥰
Lechu - Shivani - Keshu - Paru Kutty - Bhavani Mami - Lechu Combo 😂 Ram Kumar - Hymavathi Combo 😂
മുടിയനെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ 😪🥺
Yes
ഇല്ല
മുടിൻറെ കാണാൻ അളിയൻസ് നോക്കിയാൽ മതി❤❤
ആ മുടിയൻ കാര്യം ആരും പറയുന്നില്ല പാവം അവന്റെ അമ്മ വിളി 🙏
ഇന്ന് ദിയ ഇല്ലാഞ്ഞത് കൊണ്ട് എപ്പിസോഡ് kollarunnu❤️പഴയ ഉപ്പും മുളകും ആയ polee
*a very good episode after a long time & is relatable to many of us💯😂*
*12 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
Lachu muthaanu😘❤💋🤗💥
Lachu&parukutty Combo poli😍🥰💝🔥
Lachuzz polichu😚🤩💚💕💞❣️
Lachuzz neelu combo super 😊❤ lachu paru love combo 😊❤😍😍😊
ഉപ്പും മുളകില്‍ അമ്മേ എന്ന് എത്ര തവണ വിളിച്ചു ആർക്കറിയാം😅
Innathe episode super. Diya illathathukond kalakky😊
പഴയ ഉപ്പും മുളകും തിരിച്ചുവന്നു 🥰
ഈ എപ്പിസോഡ് കണ്ടപ്പോൾ പണ്ട് ബാലു ചേട്ടനും പിള്ളേരും സിനിമയ്ക്കു പോയപ്പോൾ നീലു അമ്മ കണ്ടുപിടിച്ച എപ്പിസോഡ് ഓർമ വന്നു 💞💔
uppum mulakum status upload cheyyam support cheyyamo please 🙏
സത്യം
Sathyam .njanum aa episode oorthu
കുറ്റം പറയുവാണെന്ന് തോന്നരുത്... ഒരാളില്ലാഞ്ഞത് കൊണ്ട് എപ്പിസോഡ് super (ആ ഒരാൾ ബാലു അല്ല ) 😄😜
ദിയ അല്ലെ
ഇന്നത്തെ episode പൊളിച്ചു ❤️❤️❤️ എന്നും ഇങ്ങനെ തന്നെ പോയാൽ മതി നല്ല episode ആയിട്ട് 🥰
കുറെ നാളുകൾക്കു ശേഷം നല്ലരു എപ്പിസോഡ് കണ്ടു
Uppum mulakum രാത്രി കാണാതെ ഉറക്കം വരാത്തവരുണ്ടോ? എന്നെപോലെ 😁
ഇതെന്താ ഉറക്ക ഗുളികയാണോ?
@@bahubali68 Sherikkum yes😂👌
Sathym und
Appo Sunday than urangarille
Illa
Super kudumbam Super episode ❤❤😂😂😂
നോക്കിയ ഫോണിൽ റെഡ്മി റിങ്ടോൺ 😂🤌
നീലു അറിയാതെ സിനിമക്ക് പോയിട്ട്, ഷർട്ടിൽ നിന്ന് ടിക്കറ്റ് പൊക്കി നീലു പിടിക്കുന്ന എപ്പിസോഡ് ഇപ്പോ 3 എണ്ണം ആയി 😅😅😅😅
ഹജ്ൾജ്
Fddssed😄😄🤸🏾🤸🏾😄😒😙😙😙
ഉപ്പും മുളകും നല്ല തിരക്കഥയില്ലെങ്കിൽ നിർത്തുക. ഇതുപോലെ നീലുവറിയാതെ എല്ലാപേരും കൂടി സിനിമയ്ക്ക് പോകുന്നതൊക്കെ മുമ്പ് എത്രയോ തവണ കാണിച്ചിട്ടുണ്ട്. ആ വേട്ടാവളിയൻ പെണ്ണ് ദിയ ഇല്ലാത്തതു കൊണ്ട് ചെവിക്ക് സുഖമുണ്ടായിരുന്നു. അല്ലായിരുനനെങ്കിൽ കണ കണ എന്ന് പറഞ്ഞോണ്ടു വന്നേനെ.
ഒരുപാട് മാസങ്ങൾക്കു ശേഷമാണ് തരക്കേടില്ലാത്ത ഒരു എപ്പോപിസോഡ് കണ്ടത്. എന്ത് ഡയലോഗ് പറഞ്ഞാലും ചുണ്ട് നീട്ടുന്ന പെണ്ണ് ഇല്ലാത്തത് നന്നായി. കേശുവിന് എല്ലാവരെക്കാളും ഉയരം വച്ചു. മറ്റാരേക്കാളും നന്നായി അഭിനയിക്കുന്നുമുണ്ട്. അമ്മാ അമ്മാ എന്ന വിളി കേൾക്കുമ്പോൾ പിച്ചക്കാർ വിളിക്കുന്നതുപോലെ തോന്നുന്നു 🤭
uppum mulakum status upload cheyyam support cheyyamo please 🙏
സത്യമാണ്. അവള് കൊഞ്ഞനം കുത്തുന്നത് പോലെ ആണ് അവള് സംസാരിക്കുന്നെ
@@eagle_yt_ ok
Adipoli kidu home related episode polichu ❤❤❤❤❤❤❤ after a long time kidukachi episode
ഇന്നത്തെ episode എനിക്ക് ഒരുപാട് ഇഷ്ടായി 👌👌👌👌👌
സിനിമക്ക് അല്ലേ പോയത് അല്ലാതെ യുദ്ധത്തിൽ ഒന്നുമല്ലല്ലോ പോയത്
പിന്നെ ആ മറ്റേ സാധനം ഇന്ന് ഇല്ലാത്തതു കൊണ്ട് നല്ല സമാധാനം 🙏🙏🙏
Promo കണ്ടത് മുതൽ കട്ട waiting ആയിരുന്നു 🔥🔥🔥🔥
@mmkbgms7535😊 mu jijjbhojhhhhggffgop0p00phhkp0hhhgii91
Diya illathond ee episode rasam ullavar arake😁😌
Diya illathe episode nalle rasamond😂❤❤❤ diya vendayirunu😂😂
Crrct❤❤😂
സൂപ്പർ എപ്പിസോഡ് ❤❤❤❤
ദിയ ഇല്ലത്തതു കൊണ്ട് ഈ എപ്പിസോഡ് വല്ല്യ കുഴപ്പമില്ലായിരുന്നു..
നീലു അമ്മ കാണാതെ കേശവും ശിവയും ലച്ചുവും പാറുക്കുട്ടിയും അകത്തോട്ട് കയറിയ വഴികൾ സൂപ്പർ. എല്ലാ എപ്പിസോഡിനേക്കാളും ഈ എപ്പിസോഡ് ഒരുപാട് ഇഷ്ടപ്പെട്ടവരുണ്ടോ❤️
💖💖ഇന്നത്തെ എപ്പിസോഡ് ഇഷ്‌ടപ്പെട്ടവർ 👍 കൊടുത്തേ😍😂
തെളിവോക്കെ കൃത്യമായി neshippikkende Kesuve...😅
ദിയ ഇല്ലാത്തതുകൊണ്ട് നല്ലൊരു എപ്പിസോഡ് കണ്ടു ❤❤❤❤
their job
balu : kuttambilla
neelu : adukkala
ram : smile
hyma : angrying (mainly adukkala)
lechu : kavitha writing
diya : kallam parayal
keshu: with paru
shivani : good
paru: ottal
Yeah u are correct bro I like these jobs❤❤🎉🎉
13:33 avide kann sett annn Ghost rider pls watch that
Dhiya ella thath kond enathe episode adipolli 😍😍🎉💞
പൊളി 🥰 റിപീറ്റ് അടിച്ചു കാണാനുണ്ട് 🔥
ഇന്നത്തെ eppisode പോളി 👍🏻❤️
*uppum mulakum is incomplete without balu & mudiyan💯🙂*
ഫോണിൽ ഉപ്പും മുളകും❤ കാണുന്നവർ ഹാജരിടൂ?
ഇന്നത്തെ എപ്പിസോഡ് സൂപ്പർ 👌👌✨✨🥰🥰❤️❤️എല്ലാവരും ❤️❤️❤️✨✨🥰
Still w8ing for mudiyan ❤
ഉപ്പും മുളകും ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ധാരയാണ്
Lachu polichu 😂😂❤
Uppum mullakum is incomplete with mudiyan😢
*എപ്പോഴും Keshu വിനെ താഴ്ത്തി പറയ്യുന്നത് ഇഷ്ടമല്ലാത്തവർ👍😓*
പണ്ട് കേശു മുടിയനെയും ലച്ചുവിനെയും ഒക്കെ താഴ്ത്തി പറയാറില്ലേ അതിന് തിരിച്ചു കിട്ടുന്നത് എന്ന് വിജാരിച്ചാൽ മതി സന്തോഷം വന്നോളും😂😂
Vellimoonga lachu
Chullikamb shivani
Tharavu keshu
Karadi balu
Chappara thalayan mudiyan
Ennivare miss cheyyunnu
uppum mulakum status upload cheyyam support cheyy
@@eagle_yt_ theerchayayum
@@Kpop_fansiez support cheyyu please
Koodapirapukale oppam kootiya lachu aan poli😍🤩
ഞങ്ങൾക്ക് ദിയയെ ഇഷ്ടമാണ് അവനവന് കൊടുത്ത ക്യാരക്ടർ അല്ലേ ചെയ്യാൻ പറ്റൂ🥰
*no one can replace balu's acting💯🔥*
*a good episode after a long time😻*
Superb episode❤❤❤
കണ്ടു തീരുംമുമ്പ് തള്ളാതടെ .
Neelu❤
Ennalthe episode um emnathe episodeum kollam ❤❤❤
17:22 ഇന്ത്യയ്ക്ക് അടുത്ത ഒളിമ്പിക്സിൽ റിലേകുള്ള ടീമിനെ കിട്ടി...😂 19:02 ലച്ചു:- വാ പിള്ളേരെ പോകാം..😂😂
എല്ലാവരും അടിപൊളി ഈ എപ്പിസോഡ് പൊളിച്ചു
ശിവയെ ഇഷ്ട്ടം ഉള്ളവർ ആരെല്ലാം കേശു. ലെച്ചു. പാറു. വിഷ്ണു 😁😁😁ഇവരിൽ ആരാണ്
Kutanpilla yude mole
Lkkkesddevwweecffffdddddcfdcvvfdddfdfvfddvfv
Keshu🔥🔥❤️🔥❤️🔥
🌹🌹🌹🌹👍👍👍
Keshu❤Shiva
Vishnu❤Shiva
Lechu❤Shiva
ദിയ ഇല്ലത്തeppisod സൂപ്പർ
Pandathe balu neelu combo 🥺
Lachu keshu comboo EP polli💫💎