ഒരു യാത്രയ്ക്ക് ഇടയിൽ ഞാൻ ഒരാളെ കണ്ടു ഒറ്റനോട്ടത്തിൽ സുധിച്ചേട്ടൻ....പിന്നെ കുറച്ചു നേരത്തേയ്ക് ഞാൻ വല്ലാണ്ട് ആയിപ്പോയി😢 ഒത്തിരിച്ചിരിപ്പിച്ച സുധിച്ചേട്ടൻ ഇപ്പൊ എന്നെ ഒത്തിരി കരയിപ്പിച്ചു.........
ചിന്നുവിന് ഒരുകോടി പുണ്യം കിട്ടും സുധിയുടെ ജീവ വായു തന്നെയാണ് രേണുവിന് കൊടുക്കുന്നത് ഈ പെർഫ്യൂം ചെയ്ത് കൊടുത്ത യൂസുഫ് ഭായ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എനിയും ഒരുപാട് പേരുടെ സങ്കടങ്ങൾ മാറ്റാൻ കഴിയട്ടെ 🙏🙏🙏🙏❤❤❤
എന്തോ ആ മണം പിടിക്കുന്നത് കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു മനസ്സിൽ എന്തോ ഒരു ഭാരം പോലെ .കഴിഞ്ഞ ദിവസം ഒരു സിനിമയിൽ സുധിയേട്ടനെ കണ്ടപ്പോ മരിച്ചു എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല.എല്ലാം തരണം ചെയ്ത് മുന്നോട്ട് നല്ലരീതിയിൽ പോകുവാൻ രേണുവിനും മക്കൾക്കും സാധിക്കട്ടെ ലക്ഷ്മിക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ .യൂസഫ് ഇക്കാക്ക് ഇനിയും ഇതുപോലെ ഒരുപാടുപേർക്ക് മണങ്ങൾ സമ്മാനിക്കാൻ സാധിക്കട്ടെ അങ്ങനെ എങ്കിലും വേണ്ടപ്പെട്ടവർക്ക് ഒരു ആശ്വാസം കിട്ടുമല്ലോ 😢.
ആര് എന്തും പറഞ്ഞോട്ടെ.. ഞങ്ങൾ ചിന്നുവിൻ്റെയും സുധി ചേട്ടൻ്റെയും ഫാമിലിയുടെ കൂടെയുണ്ട്. ഈ ചെറിയ ആഗ്രഹം കൊണ്ട് സുധി ചേട്ടൻ്റെ ഓർമ്മകൾ ആ സഹോദരിക്ക് കൂടെയുണ്ടാകട്ടെ.
കുറ്റം പറയുന്നവരെ ട് ഇങ്ങനെ സാഹായിക്കുന്നവര് എന്നിന് കുറ്റം പറയുന്നത് കടൽ കടന്ന് ചെന്ന് ആ കുട്ടിയുടെ ആഗ്രഹം സാധിച്ച് കൊടുക്കുന്നത് അതിന്റെ വില ആ കുട്ടിക്ക് അറിയു പിന്നെ കുറ്റം പറയുന്നവരേട് ആരാന്റെ അമ്മയ്ക്ക്ഭ്രന്ത് പിടിച്ചാത് കാണാൻ നല്ല രസ സ്വന്തം ആയി അനുഭവിക്കമ്പോളെ അറിയു ആ വേദന ചിന്നു സൂപ്പർ രോണ്ടു ഇനിയും തളരുത് ചിന്നു. സ്വന്തം സഹോദരി തന്നെ❤❤❤❤❤❤ ഇത്രയും പറയാൻ കരണം എന്റെ അമ്മ മരച്ചു പോയി അപ്പോൾ സാഹായിച്ചവരെയു ഇപ്പോൾ തിരിച്ച് അറിയാം എന്നിക്കും തോന്നുന്നു. എന്റെ അമ്മയുടെ മണം കിട്ടിയാൽ കൊള്ളം എന്ന് ഇപ്പോൾ തോന്നുന്നു
ചിന്നു 🥺ഒരുപാട് സന്തോഷം അതിലുപരി സങ്കടം ഉണ്ട് ചിന്നൂടെ ഈ നല്ല മനസ്സിന് പടച്ച റബ്ബ് നല്ലത് വരുത്തട്ടെ 🤲🥺സുധി ചേട്ടനെ കുറിച്ച് പറയുമ്പോ തന്നെ ഞമ്മൾ ഓരോരുത്തർക്കും ഇത്രയും വേദനിക്കുന്നെണ്ടെൽ കൂടെ ജീവിച്ച ജീവൻ പോലെ കൊണ്ട് നടന്ന വൈഫിനും മക്കൾക്കും എന്തോരം ഉണ്ടാവും സങ്കടം 🥺എല്ലാം സഹിക്കാനും ഇതൊക്കെ മറികടന്നു മക്കളെ നല്ല രീതിയിൽ വളർത്തി ലക്ഷ്യ സ്ഥാനത് എത്തിക്കാൻ ആ സഹോദരിക്ക് ശക്തിയും ആത്മവിശ്വാസവും ഉണ്ടാവട്ടെ 🤲ചിന്നുവിന് നല്ലത് മാത്രം വരുള്ളൂ ലൈഫിൽ 🫂🥰
Chinnu chechiiiii 💞💞..... Vedio kanditt orupaad sangadam aayi polyi😢..... അത്തർ ഉണ്ടാക്കിയ യൂസുഫ് ബായ്ക്കും പിന്നെ അത് ചെയ്യാനുള്ള മനസ്സ് കാണിച്ച ചേച്ചിക്കും സല്യൂട്ട്.... ഇനി രേണു ചേച്ചി എന്നും ഹാപ്പി ആയിരിക്കും....❤ 8:56 ആരായാലും കരഞ്ഞു പോകും കാരണം സുധി ചേട്ടന്റെ സ്വഭാവം അങ്ങനെയായിരുന്നു..... 22:11 എന്റെ കണ്ണ് നിറഞ്ഞു.. 😢😢😢😢.... സുധി ചേട്ടൻ ഇതൊക്കെ കാണുന്നുണ്ടാവും.....രേണു ചേച്ചിക്കും കുടുംബത്തിനും ദൈവം സമാദാനം നൽകട്ടെ... സുധി ചേട്ടന്റെ വീടിന്റെ പണി എവിടേം വരെ ആയി chechiii🤔🤔🤔... ഞാൻ എന്നും ആലോചിക്കാറുണ്ട് വീട് പണിയെവിടെവരെയായിന്ന്..
അവർ ആ മണം ഒരിക്കലും ഓർക്കേണ്ടി വരരുതേ എന്ന് വിചാരിക്കും. ഒരു പക്ഷെ നമ്മുടെ ഓർമ്മകൾ എന്നും ഓർത്തു വക്കാൻ ആഗ്രഹിക്കുന്നത് നമ്മുടെ മക്കളും അച്ഛനമ്മമാരും ആയിരിക്കും 😔
എനിക്ക് ഇത് കണ്ടപ്പോ ഒരു പാട് കരഞ്ഞു പോയി ലക്ഷ്മി ഉള്ളത് കൊണ്ട് അവൾക് സുധിച്ചേനെ തിരിച്ചു കിട്ടി 😢എന്റെ ഭർത്താവിനെ കുറച്ചു ആലോചിച്ചു പോയി ഇങ്ങനെ ഒരാൾ എനിക്കും ഉണ്ടങ്കിൽ എന്റെ പ്രാണന്റെ മണം 😢😢തിരിച്ചു കിട്ടുമായിരുന്നു 😢😢😢😢😢എന്റെ കൈ വിറച്ചു ടൈപ് ചെയ്യാൻ പറ്റുന്നില്ല 😢😢😢😢😢😢😢😢
തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ ഇതുപോലെ ഓരോന്ന് ചെയ്തു കൊടുക്കുന്ന ആ മനസിനെ പൂവിട്ടു പൂജിക്കാം.... Yu r realy great chinnu chechiii 🥰🥰🥰🥰... ചേച്ചിക്കും, യൂസുഫ് ഇക്കാക്കും പടച്ചവൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ 🤲🏻ആമീൻ
@@ruksanauchu2089 അറിയില്ല.... പക്ഷെ ബാക്കി commentoolikale കാളും betham ആണെന്നു തോന്നുന്നു ഞാൻ 😂😂..... ബാക്കി കമൻ്റ് okk വായിച്ചു നോക്കിയാൽ നീ എൻ്റെ കമൻ്റ് ന് support ചെയ്യും
❤❤❤❤❤ യുസഫ് ഭായ് കും ചിന്നുവിനും ദൈവാനുഗ്രഹം ഉണ്ട് അതുകൊണ്ടാണ് ഇങ്ങനെ യൊക്കെ ചെയ്യാൻ കഴിയുന്നത് ❤️❤️❤️❤️ ഇത് ഓക്കേ കാണുബോൾ നെഞ് പൊട്ടുന്ന വേദനായ ❤❤❤❤😮🪱
സിനിമ ഫീൽഡിൽ പോലും ആരെയും ഇഷ്ട്ടമല്ലാത്ത ഒരാളാണ് ഞാൻ പക്ഷെ ചിന്നുവിനെ ജീവനുതുല്യം സ്നേഹിക്കുന്നു കാരണം സഹജീവികളുടെ വേദനയും സന്തോഷവും കാണാൻ ശ്രമിക്കുന്ന നല്ലവരുടെ കൂട്ടത്തിൽ ഉള്ള ആളാണ് 👍😍😘😘👍😍👍😍😍
ഒരു വാക്കും പറയാനില്ല ലക്ഷ്മി ചേച്ചി😢 അ കുടുംബത്തിന്റെ എല്ലാ സന്തോഷവും സുധി ചേട്ടനിലാണ്😢😢😢😢🥲🥲🥲🙏🙏🙏❤️❤️❤️🌹🌹🌹🌹 ഒരു തെറ്റും ഇല്ല ഇങ്ങനെ ഒന്ന് ചെയ്യുന്നതിന്😢
ചിന്നുചേച്ചി.... ഒരുപാട് സന്തോഷം അതിനേക്കാൾ ഉപരി സുധിച്ചേട്ടന്റെ ഓർമ്മകളിൽ ഇന്നും ജീവിക്കുന്ന ഒരുപാട് സ്നേഹിതർ ഉണ്ട്. അവർക്കെല്ലാവര്ക്കും ഇത് സന്തോഷവും ഒപ്പം സന്തോഷാശ്രുക്കൾ കൊണ്ട് കണ്ണും മനസ്സും നിറയുന്ന നിമിഷം ആണ്..... പിന്നെ യൂസഫ് ഇക്ക യെ പരിചയപെടുത്തിയതിനു thank you ചിന്നുചേച്ചി
ചേച്ചി negative പറയുന്നവർ പറയട്ടെ അത് ഒന്നും മൈന്റ് ചെയ്യണ്ടാ കൊറേ ആളുകൾക്ക് ഇത് ഉപകാര പെടുന്ന വീഡിയോ ആണ് ഇത് പിന്നെ സുധി ചേട്ടനെ ജീവൻ തുല്യം സ്നേഹിച്ചവർ അറിയണം ചേച്ചി ചെയ്ത ഈ പുണ്യ പ്രവർത്തി ❤️
ഈ വീഡിയോ കണ്ടപ്പോഴാണ് ഇങ്ങനെ പെർഫ്യൂം ഉണ്ടാക്കാൻ പറ്റുമെന്ന് അറിയുന്നദ് ലക്ഷ്മി രേണുവിന് വിലമധിക്കാനാവാത്ത ഗിഫ്റ്റ് ആണ് ഈ പെർഫ്യൂം ലക്ഷ്മി ഒത്തിരി താങ്ക്സ് 👍🏻👍🏻👍🏻❤
തീർച്ചയായും ആഗ്രഹിക്കുന്നു ലക്ഷ്മി ചേച്ചി എന്റെ ഹസ് ഗൾഫിൽ പോകുന്ന സമയത്തുള്ള ഷർട്ട് ഞാൻ എടുത്തു വച്ചു.... ഇനി വരുന്നതുവരെ ഇത് അലക്കില്ല എന്ന തീരുമാനത്തോടെ 😔 പക്ഷേ ആ ൾ തിരിച്ചു വന്നില്ല.... ഇനി വരികയും ഇല്ല വർഷങ്ങളോളം ഞാനത് സൂക്ഷിച്ചു നിധി പോലെ പക്ഷേ പതിയെ പതിയെ അതിന്റെ സ്മെല്ല് അങ്ങ് മാറി മറ്റുള്ളവർക്ക് അതിന്റെ സ്മെല്ല് മാറിയെങ്കിലും എനിക്ക് അതിന്റെ സ്മെല്ല് വിയർപ്പിന്റെ സ്മെല്ല് തന്നെ പക്ഷേ ഇപ്പോൾ ഷർട്ടും നാശമായി ഇങ്ങനെ ഒരു കാര്യമൊക്കെ അന്ന് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു 😭😭😭 ആഗ്രഹങ്ങൾക്ക് വില പറയാൻ ആവില്ല 😭😭😭
കഴിഞ്ഞദിവസം ഞാൻ ഇൻസ്റ്റയിൽ ഇദ്ദേഹത്തിൻറെ റീൽ കണ്ടിരുന്നു. അപ്പോൾ തന്നെ ഞാൻ ആദ്യം രേണുവിനെയാണ് ഓർമ്മ വന്നത്. ഇത് രേണു പറഞ്ഞ ത് എനിക്ക് പെട്ടെന്ന് ഓർമ്മ വന്നു. ആഗ്രഹം സാധിച്ചല്ലോ. വളരെയധികം സന്തോഷം തോന്നി❤
ഞാനും പോകും ഇൻഷാ അള്ളാ എന്റെ ഭർത്താവ് മരിച്ചത് മൂന്നുവർഷമായി എൻ അഡ്രസ്സ് എന്റെ കയ്യിൽ ഇപ്പോഴുമുണ്ട് അഡ്രസ്സും ഞാനും പോകും യൂസ് ഭായ് അഭിനന്ദനങ്ങൾ ചിന്നു താങ്ക്യൂ
Chechi de hus annum chechide koode thanne und .vishamikandato.god bless you❤❤❤❤.marikumbo body mathram pokunnollu aathmavum ormakal mm koode thanne undakum . vishamikandato chechi
ചിന്നു നിനക്ക് എന്നും നന്മ വരട്ടെ ആ കുടുടുംബത്തെ ചേർത്ത് പിടിക്കുന്നതിനും അവരുടെ സന്തോഷത്തിനു ഒപ്പം നില്കുന്നതിനും. ദൈവം നിന്നെ എന്നും കാത്തു രക്ഷിക്കട്ടെ 🥰🥰👍
ചിന്നു എനിക്ക് വളരെഅതികം സന്തോഷം തോന്നുന്നു കാരണം രേണുവിന് സുധി ചേട്ടൻ ഉണ്ട് എന്നുള്ളത് എപ്പോഴും ഓർക്കാൻ പറ്റുമല്ലോ ചിന്നു അള്ളാഹു നിന്നെ അനുഗ്രഹിക്കട്ടെ ആമീൻ 😭
Enikk urappundayirunnu renu chechi paranja annumuthal chechikk vendi chinnu chechi ithin vendi aathmarthamayi try cheyyumennu.. chechikk dhaivam thanna oru power aan ath. Chechikke ath pattu. Fainaly renuchechide happiness ennum chinnu aagrahikkunnu. Athupolethanne nangalum. Ith video aakkiyath nalla karyam enne nan parayu. Ithupole cheyyan vendi aagrahikkunnavar nammude koottathil undengil avarukkum ath oru helpful aayirikkum hatsoff chinnuchechi ❤❤❤❤❤❤🥰🥰🥰🥰🥰😘😘😘😘😘👍👍👍👍👍🔥🔥🔥🔥🔥hatsoff യൂസഫ് ബായ് 🔥🔥🔥👍👍👍👍🤲🤲🤲
മലയാളികൾ എങ്ങനെ വൃത്തി കെട്ട രീതിയിൽ ചിന്തിക്കുമെന്ന് ഈ video യുടെ comment കണ്ടപ്പോ മനസ്സിലായി 👀 lekshmi ചെയ്തത് നല്ല കാര്യം ആണ് 💗video ചെയ്തതിൽ ഒരു കുഴപ്പവും ഇല്ല 🙌🏻
@@tarakurup6218Yes.. ആ ഭാര്യയും കുട്ടികളും ആ വേദനയിൽ നിന്ന് റിക്കവർ ആവാൻ ഉള്ള സമയം ഇവര് കൊടുക്കുന്നില്ല. കുറേ പേർക്ക് രേണുവിന് കൊടുക്കുന്നത് കാണണം പോലും... ആ പെണ്ണിൻ്റെ കരച്ചിലിൻ്റെ തീവ്രത അളക്കാൻ 😢
Avarkk ithoru happiness kodukkunnenkil ok. But otherwise aa smell kodukkunna presence enna feeling mikkavarum anganorale miss cheyyunnathilekk mathrame nayikku enkil ath ennum oru deep pain mathramayirikkum. iniyorikkalum thirichu kittathathe cholliyulla or orthulla oru vedanayekkal aa deep pain il ninnum uyirthezhunnelkkan oru sakthi munnottulla prayanathinayi kittatte. 🙏
Njan ente husband gulfil pogumpol okke aa day full itta dress kazhukathe vekkum aa manam enik ishtam aanu.one year kazhinju varunna vare enik koottinu aa manam und.
ലക്ഷമിയെ ഞാൻ ഒരുപാട് സ്നേഹിക്കാൻ തുടങ്ങിയത് നമ്മുടെ സുധിയുടെ മരണത്തിനു ശേഷം ആണ് ഈ വിഡിയോ കണ്ട് ഞാൻ ഞാൻപോലും അറിയാതെ ഒരുപാട് കരഞ്ഞു സഹിക്കാൻ പറ്റാത്ത വേദനപോലെ ആകുട്ടിയെയും സുതിയുടെ കുടുബത്തെയും പടച്ചവൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏
ഒരു artist മരിച്ചിട്ടു ഞൻ ഇതുപോലെ കരഞ്ഞിട്ടില്ല സുധിച്ചേട്ടന്റെ ഒരു ഫോട്ടോ കാണുമ്പോഴേക്കും കണ്ണ് നിറയും 🥺........................... ഇത് ഇനി രേണുവിന് കൊടുക്കുമ്പോൾ first smell എടുക്കുമ്പോൾ ഉള്ള വീഡിയോ ഇടണം plz♥️
ചിന്നൂ നിന്നെ ഒരുപാട് ഇഷ്ടം ആണ് അറിഞ്ഞ നാൾ മുതൽ പക്ഷേ ഈ വീഡിയോ കണ്ടപ്പോ ഒന്നും പറയാനില്ല നിനക്ക് വേണ്ടി ആ ദൈവം സ്വർഗവാതിൽ ഇപ്പഴേ തുറന്ന് ഇടും കാരണം നന്മയുള്ള മനസിന്റെ ഉടമയ്ക്കെ ദൈവം അത് നൽകൂ. നല്ലവർക്കേ ഭാഗ്യം ലഭിക്കൂ. God bless you my sis 🤝🤝
Sudhi chettane orkkunnu but this type of marketing 🤦🏻♂️. What a world and people
എന്റെ സിസ്റ്ററുടെ ഭർത്താവ് യൂസഫ് അളിയൻ 😊👍🏻👍🏻👍🏻ഞങ്ങളുടെ കുടുംബത്തിന്റെ അഭിമാനം 👏🏻👏🏻👏🏻👏🏻
👌😍
Wow.. Daivam ellarem aNugrahikkate...
Oh... Kudumbayhe daivam anugrahikkatte
Yusuf ilkada insta id ondo
🙏🙏🙏subsc
Genuine aanengil ee vedio eduth naattukare kanikenda karyum entha , reach kittan vndi aa manushyanem use aaki
Oru maricha vyaktheede shirt tablil vech cinematic close up shots okke edukkunnu, athil emotional bgm kuthikettunnu🙏🏼🤢
സത്യം പറയാലോ ഈ വീഡിയോ കണ്ടപ്പോൾ കരഞ്ഞുപോയി. സുധിച്ചേട്ടനെ ഒരിക്കലും മറക്കില്ല 🙏🙏🙏
സുധി ചേട്ടനെ ഒത്തിരി ഇഷ്ടമാണ്
ഒരിക്കലും മറക്കാൻ പറ്റാതോരു കലാ കാരൻ
ഇപ്പോഴും സുധി ചേട്ടൻ്റെ വീഡിയോകണ്ടാൽ ഞാൻ കരഞ്ഞു പോവും
😢😢
Enthin
Ivar cash undaakunnu...ningal andham aayi fan aayi nadanno 😒
ഈ ചേട്ടൻ ശെരിക്കും ദൈവത്തിന്റെ കൈകൾ ആണ്. മരിച്ച ആളുകളെപ്പോലും കൂടെ ഉണ്ടന്ന് തോന്നുന്ന ഒരു മാജിക് കാണിക്കുന്ന മാന്ദ്രികൻ 💖💖💖💖
എന്റെ ചിന്നു..... സങ്കടം സഹിക്കാൻ പറ്റണില്ല.... ചിന്നുവിന്റെ, ആ മനസ്സിന് ഒരു ബിഗ് സല്യൂട്ട്....
Sahikan patunnilenki valla vesham kudich chaav
@@Patrickbateman899😂
@@geminiachu-bz1hu അയ്യോ ചിണ്ണു ചിണ്ണു ചിണ്ണു🤢😬🙏🏻
മരിച്ചു പോയ ഒരാളെ വെച്ച് reach ഉണ്ടാക്കുന്നത് ആണെന്ന് പോലും മനസിലാവാതെ ചിണ്ണു ചിണ്ണു ചിണ്ണു🤢🫡🙏🏻
❤❤❤
Ee video orr aan oruthen aan ittel appo kaanairunnu
രേണുന് കൊടുകുന്ന വീഡിയോ ഇടണം കേട്ടോ... Waiting
സുധി ചേട്ടനെ ഇപ്പോഴും ഓർക്കുന്നവർ ഉണ്ടോ?? 🤚🏻❤️
Hi jeeva❤
Hi njn ninglde fan ah kto 😄
Nte veedinu aduthaanu accident undaayathu. So , Athu vazhi pokumpo eppazhum njan orkkum. 😢
@@anjithamaalu8554 ith athalla
ഉണ്ട് ചേച്ചി
ഈ യൂസിഫിക്കയെ ഇതിലൂടെ ഞാൻ അറിയുന്നു.. നല്ല സംസാര രീതി.. കാണാനും scientists pole❤❤❤
ചിന്നു ഒരു പാട് സന്തോഷമായി 🥰രേണു കൊടുക്കുന്ന വീഡിയോ എടുക്കണം രേണു അത് smell ചെയുന്നത് കാണാനാ പാവം 🥰🥰എന്നും സന്ദോഷത്തോടെ ഇരിക്കട്ടെ 🥰🥰
🙏🙏🙏🙏subsc
❤
Chinnune❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤valiya manasinte udamma❤❤❤❤❤❤❤❤❤❤❤❤happy❤❤❤❤❤❤
എൻ്റെ ആദ്യ അനുഭം.ആദ്യമായി കേൾക്കുന്നു, അറിയുന്നു.thank you Lekshmi 😢❤
ഞാനും ഇത് ആദ്യമായി കേൾക്കുന്നു ❤️❤️❤️
Njanum
Athe
Same
ഒരു യാത്രയ്ക്ക് ഇടയിൽ ഞാൻ ഒരാളെ കണ്ടു ഒറ്റനോട്ടത്തിൽ സുധിച്ചേട്ടൻ....പിന്നെ കുറച്ചു നേരത്തേയ്ക് ഞാൻ വല്ലാണ്ട് ആയിപ്പോയി😢 ഒത്തിരിച്ചിരിപ്പിച്ച സുധിച്ചേട്ടൻ ഇപ്പൊ എന്നെ ഒത്തിരി കരയിപ്പിച്ചു.........
ചിന്നു ചേച്ചി സുധിച്ചേട്ടന്റെ കുടുംബത്തെ മറന്നില്ലല്ലോ വലിയ കാര്യമാ ചിന്നു ചേച്ചി ചെയ്യ് തത് ചിന്നു ചേച്ചിയെ, GOD BLESS YOU 🙏🙏🙏🙏
Bhayagram thanna
🙏🙏🙏subs
God bless 🙏
ഈ കാര്യം ഞാൻ എഴുതാൻ വിചാരിച്ചത്..
നിങൾ എഴുതി. ...thanks❤aa കുടുംബം നന്നാകട്ടെ...
Marakkan Patuo Content alle .Ippom Marichavare Vitt indakkuna content nu reach Kooduthal aanallo.Nannayi Varatte Ee *****Mol😡😡😡😡
ചിന്നുസേ.. ഒരുപാട് സന്തോഷമായി.. രേണുവിനും..ഈശ്വരൻ അനുഗ്രഹിക്കട്ടെ...❤❤❤❤
🙏🙏🙏subs
ഇത്രയും ആത്മാർത്ഥമായി ബന്ധങ്ങൾ സൂക്ഷിക്കുന്ന ഒരു വ്യക്തിയെ ഈ കാലഘട്ടത്തിൽ കിട്ടുക എന്നുള്ളത് വലിയ ബാഗ്യമാണ്
ഈ വീഡിയോ കണ്ടു കണ്ണ് നിറഞ്ഞവരായിരിക്കും എല്ലാവരും ..ചിന്നു ചേച്ചി ദൈവം നിങളെ അനുഗ്രഹിക്കട്ടെ 🥰
Ys 😢
Yes
Yes
ചിന്നുവിന് ഒരുകോടി പുണ്യം കിട്ടും സുധിയുടെ ജീവ വായു തന്നെയാണ് രേണുവിന് കൊടുക്കുന്നത് ഈ പെർഫ്യൂം ചെയ്ത് കൊടുത്ത യൂസുഫ് ഭായ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എനിയും ഒരുപാട് പേരുടെ സങ്കടങ്ങൾ മാറ്റാൻ കഴിയട്ടെ 🙏🙏🙏🙏❤❤❤
🙏🙏🙏subs
❤❤
🤗🤗🤗🤗🤗
🙏🙏🙏🙏❤❤❤🥰🥰
❤❤❤❤
എന്തോ ആ മണം പിടിക്കുന്നത് കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു മനസ്സിൽ എന്തോ ഒരു ഭാരം പോലെ .കഴിഞ്ഞ ദിവസം ഒരു സിനിമയിൽ സുധിയേട്ടനെ കണ്ടപ്പോ മരിച്ചു എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല.എല്ലാം തരണം ചെയ്ത് മുന്നോട്ട് നല്ലരീതിയിൽ പോകുവാൻ രേണുവിനും മക്കൾക്കും സാധിക്കട്ടെ ലക്ഷ്മിക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ .യൂസഫ് ഇക്കാക്ക് ഇനിയും ഇതുപോലെ ഒരുപാടുപേർക്ക് മണങ്ങൾ സമ്മാനിക്കാൻ സാധിക്കട്ടെ അങ്ങനെ എങ്കിലും വേണ്ടപ്പെട്ടവർക്ക് ഒരു ആശ്വാസം കിട്ടുമല്ലോ 😢.
pakka..business
മനസാക്ഷി ഉള്ള ആരും പൊങ്കാല ഇടില്ല.ഇത് ആർക്കെങ്കിലും ഉപകാരപ്പെട്ടാലോ 🥰അത് ഒരു നല്ല കാര്യം അല്ലേ...
👍
👍
❤️❤️❤️
💯❤
customized perfume okke ippo kore sthalath vannu... Ithokke max ellarkum aryunnatha... Ith kand aar nth upakaram ondenna parayunne... Ith ivalk channelil idan oru content ah ath manasilakanulla bodham illa pottanmar kore ennam
രേണുന്റെ കൈയിൽ എത്തുന്ന video വേണമെന്ന്ഉള്ളവർ like
Poderkka😂
👍🏻
Athe athe valare athyavahyam olla oru karyam thanne ahnu ath 🥴
Ethumnn orppalle
👍👍👍
നല്ലൊരു മനുഷ്യൻ. ആന്മാർത്ഥത ജീവിതത്തിൽ ഇനിയും വിജയം കൊണ്ടുവരട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.. ലോകത്തിലെല്ലായിടത്തും ഇദ്ദേഹത്തിന്റെ സുഗന്ധം parakkatte❤
ചിന്നു ചേച്ചി ഒരുപാട് സന്തോഷമുണ്ട് എനിക്ക് എന്ത് വലിയ കാര്യമാണ് ചേച്ചി ചെയ്യുന്നത് ഇതിന് ഒരു ബിഗ് സല്യൂട്ട്
ആര് എന്തും പറഞ്ഞോട്ടെ.. ഞങ്ങൾ ചിന്നുവിൻ്റെയും സുധി ചേട്ടൻ്റെയും ഫാമിലിയുടെ കൂടെയുണ്ട്. ഈ ചെറിയ ആഗ്രഹം കൊണ്ട് സുധി ചേട്ടൻ്റെ ഓർമ്മകൾ ആ സഹോദരിക്ക് കൂടെയുണ്ടാകട്ടെ.
🙏🙏🙏subs
Athe chinnuvine nalla the varo pinne parayunnavar parayatte ok
ഒന്നും പറയാനില്ല ചിന്നു 🙏🙏🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️🙏🙏🙏
ഇത് രേണുവിന് കൊടുക്കുന്ന വീഡിയോ എന്തായാലും വിടണം പ്ലീസ്
ലക്ഷ്മി രേണുവിന്റെ സ്വപ്നമാണ് സാധിച്ചു കൊടുത്തത് ഈ മനസ് മാത്രം മതി കോടി പുണ്യം കിട്ടും ❤❤❤
ഒരു പാട് സന്തോഷം തോന്നി ഈ വിഡിയോ കണ്ടിട്ട് ലക്ഷ്മി I love you ♥️♥️😘😘😘🥰🥰🥰💞💞💕💕🙏🏼🙏🏼🙏🏼👌👌
ഈ വീഡിയോ കണ്ടപ്പോൾ ചിന്നു ചേച്ചിയെ കാണാൻ വല്ലാത്തൊരു ആഗ്രഹം... എന്നും നല്ലതു മാത്രം വരട്ടെ...❤
ചിന്നുക്കുട്ടി ഏറ്റവും നല്ലൊരു കാര്യം ആണ് ചിന്നു ചെയ്തത്. ദൈവം അനുഗ്രഹിയ്ക്കട്ടെ മോളെ ❤❤❤
Sudhi yude maranam epozhum vittu thinunu, ithoke nattukare kanikkathe cheythude, angne kanichal views kittillalo😂
കുറ്റം പറയുന്നവരെ ട് ഇങ്ങനെ സാഹായിക്കുന്നവര് എന്നിന് കുറ്റം പറയുന്നത് കടൽ കടന്ന് ചെന്ന് ആ കുട്ടിയുടെ ആഗ്രഹം സാധിച്ച് കൊടുക്കുന്നത് അതിന്റെ വില ആ കുട്ടിക്ക് അറിയു പിന്നെ കുറ്റം പറയുന്നവരേട് ആരാന്റെ അമ്മയ്ക്ക്ഭ്രന്ത് പിടിച്ചാത് കാണാൻ നല്ല രസ സ്വന്തം ആയി അനുഭവിക്കമ്പോളെ അറിയു ആ വേദന ചിന്നു സൂപ്പർ രോണ്ടു ഇനിയും തളരുത് ചിന്നു. സ്വന്തം സഹോദരി തന്നെ❤❤❤❤❤❤ ഇത്രയും പറയാൻ കരണം എന്റെ അമ്മ മരച്ചു പോയി അപ്പോൾ സാഹായിച്ചവരെയു ഇപ്പോൾ തിരിച്ച് അറിയാം എന്നിക്കും തോന്നുന്നു. എന്റെ അമ്മയുടെ മണം കിട്ടിയാൽ കൊള്ളം എന്ന് ഇപ്പോൾ തോന്നുന്നു
ചിന്നു 🥺ഒരുപാട് സന്തോഷം അതിലുപരി സങ്കടം ഉണ്ട് ചിന്നൂടെ ഈ നല്ല മനസ്സിന് പടച്ച റബ്ബ് നല്ലത് വരുത്തട്ടെ 🤲🥺സുധി ചേട്ടനെ കുറിച്ച് പറയുമ്പോ തന്നെ ഞമ്മൾ ഓരോരുത്തർക്കും ഇത്രയും വേദനിക്കുന്നെണ്ടെൽ കൂടെ ജീവിച്ച ജീവൻ പോലെ കൊണ്ട് നടന്ന വൈഫിനും മക്കൾക്കും എന്തോരം ഉണ്ടാവും സങ്കടം 🥺എല്ലാം സഹിക്കാനും ഇതൊക്കെ മറികടന്നു മക്കളെ നല്ല രീതിയിൽ വളർത്തി ലക്ഷ്യ സ്ഥാനത് എത്തിക്കാൻ ആ സഹോദരിക്ക് ശക്തിയും ആത്മവിശ്വാസവും ഉണ്ടാവട്ടെ 🤲ചിന്നുവിന് നല്ലത് മാത്രം വരുള്ളൂ ലൈഫിൽ 🫂🥰
😂😂
@@sreerej55 എന്താ ഇത്ര ചിരിക്കാൻ
Ithokke ivalde acting aanenn polum manasilakunnille😂😂@@RamshiRamshi-er6oi
@@RamshiRamshi-er6oi avaru aa pavam manushyane youtubeil vittu cash aakukayanu. Ath manasilakathe inganathe comment kanumbo entha cheyua
😂😂😂ഹോ
നല്ല ഒരു കാര്യവാ ചേച്ചി ചെയ്തത് ❤love u chinnu chechy❤
🙏
🙏🙏🙏subsc
11:17 kanan pattaathavar kaananda maricchu njangalude manassil jeevikkunna sudhi chettaneyum chinnu chechiyeyum njangalk orupaad ishttam aan chechi cheidhath nalloru karyam koodiyanu ❤😢😊
Chinnu chechiiiii 💞💞.....
Vedio kanditt orupaad sangadam aayi polyi😢..... അത്തർ ഉണ്ടാക്കിയ യൂസുഫ് ബായ്ക്കും പിന്നെ അത് ചെയ്യാനുള്ള മനസ്സ് കാണിച്ച ചേച്ചിക്കും സല്യൂട്ട്.... ഇനി രേണു ചേച്ചി എന്നും ഹാപ്പി ആയിരിക്കും....❤ 8:56 ആരായാലും കരഞ്ഞു പോകും കാരണം സുധി ചേട്ടന്റെ സ്വഭാവം അങ്ങനെയായിരുന്നു..... 22:11 എന്റെ കണ്ണ് നിറഞ്ഞു.. 😢😢😢😢.... സുധി ചേട്ടൻ ഇതൊക്കെ കാണുന്നുണ്ടാവും.....രേണു ചേച്ചിക്കും കുടുംബത്തിനും ദൈവം സമാദാനം നൽകട്ടെ... സുധി ചേട്ടന്റെ വീടിന്റെ പണി എവിടേം വരെ ആയി chechiii🤔🤔🤔... ഞാൻ എന്നും ആലോചിക്കാറുണ്ട് വീട് പണിയെവിടെവരെയായിന്ന്..
July 15th nu munne kerithamasam undaakumenna paranjekkunne
Vedio vannittund..veedinte...white wash kazhinjhu
Chinnu allaato upload cheythath..workers aanu
@@SujathaManomani THANKS FOR THE INFORMATION 💞
@@SujathaManomani 👍
പുണ്യകർമം ചെയ്യുന്നതിന് ആരും പൊങ്കാല ഇടില്ല ലക്ഷ്മി, സുധിയുടെ കുടുംബത്തെ ചേർത്തുപിടിച്ചതിനു നന്ദി
@@sujaprince4705 nalla punya karyam..avalu cash undakkan nokkunnath anenn manasilakkan ulla bidhi illenkil enna cheyande
എത്ര ഭർത്താക്കന്മാർ ഇതു പോലെ ചെയ്യും. ഭാര്യമാർ ഇതുപോലെ കാണിക്കുന്ന ആത്മാർത്ഥത എത്ര ഭർത്താക്കന്മാർ കാണിക്കും. നിങ്ങൾ കമന്റ് ചെയ്യണേ.
👍👍
അവൻ വേറെ കെട്ടും
@@sindhuajith6916 👍👍
അവർ ആ മണം ഒരിക്കലും ഓർക്കേണ്ടി വരരുതേ എന്ന് വിചാരിക്കും. ഒരു പക്ഷെ നമ്മുടെ ഓർമ്മകൾ എന്നും ഓർത്തു വക്കാൻ ആഗ്രഹിക്കുന്നത് നമ്മുടെ മക്കളും അച്ഛനമ്മമാരും ആയിരിക്കും 😔
Athina perfume venamane illa orkan
ചിന്നൂട്ടി ❤️😘😘👌🏻👌🏻👌🏻 ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം🥰 രേണുവിന്റെ ഒരുപാട് ആഗ്രഹങ്ങളിൽ ഏറ്റവും വിലപ്പെട്ട ഈ ഒരാഗ്രഹം സാധിച്ചു കൊടുത്തതിൽ 👍🏻❤️ 🤲🏻
സഹിക്കാൻ പറ്റുന്നില്ല ചിന്നു 😥ഇത്രയും നല്ല കാര്യം ചെയ്ത ചിന്നു വിന് എല്ലാ ഐശ്വര്യവും ഉണ്ടാവും 😍❤️👍
എനിക്ക് ഇത് കണ്ടപ്പോ ഒരു പാട് കരഞ്ഞു പോയി ലക്ഷ്മി ഉള്ളത് കൊണ്ട് അവൾക് സുധിച്ചേനെ തിരിച്ചു കിട്ടി 😢എന്റെ ഭർത്താവിനെ കുറച്ചു ആലോചിച്ചു പോയി ഇങ്ങനെ ഒരാൾ എനിക്കും ഉണ്ടങ്കിൽ എന്റെ പ്രാണന്റെ മണം 😢😢തിരിച്ചു കിട്ടുമായിരുന്നു 😢😢😢😢😢എന്റെ കൈ വിറച്ചു ടൈപ് ചെയ്യാൻ പറ്റുന്നില്ല 😢😢😢😢😢😢😢😢
😢😢
@@zainudheenz7753 🥲🥲🥲
അഭിനന്ദനങ്ങൾ നക്ഷത്രകുട്ടി,,,, ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ ഇതുപോലെ ഓരോന്ന് ചെയ്തു കൊടുക്കുന്ന ആ മനസിനെ പൂവിട്ടു പൂജിക്കാം.... Yu r realy great chinnu chechiii 🥰🥰🥰🥰... ചേച്ചിക്കും, യൂസുഫ് ഇക്കാക്കും പടച്ചവൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ 🤲🏻ആമീൻ
തിരിച്ചു യൂട്യൂബിൽ നിന്ന് ലക്ഷങ്ങൾ കിട്ടും 😂
@@wollcana exactly 💯
@@wollcana aliya ee koparayam kanditte entha arum commentil onnum parayathe comment vare paid ayo 😂
ഇതൊക്കെ എന്തിന് ആണ് യൂട്യൂബിൽ ഇടുന്നെ ക്യാഷ് ഉണ്ടാക്കാൻ അല്ലെ
സത്യം 😂@@wollcana
God bless you lakshmi moale❤❤❤
Renu vine santhoashippikkan kanicha moalude nalla manasinu othiri nandhi moale ❤❤❤❤
ഞാനും ഇദ്ദേഹത്തെ കുറിച്ച് ലക്ഷ്മിക്ക് message ചെയ്തിരുന്നു... ഇത് കണ്ടപ്പോൾ കരഞ്ഞു പോയി...
🙏🙏🙏🙏subs
Njanum😢
Ithu dubaiyil evade aanu??
ശരിക്കും സുധിച്ചെട്ടൻ്റെ അനുജത്തി ലക്ഷ്മി നിങ്ങൾ തന്നെയാ....
പറി
ഇത്രയും പൊട്ടൻമാർ ആണല്ലോ comment box നിരയെ 😂😂
Athe athe😂
😂
അപ്പം നിങ്ങളോ
@@ruksanauchu2089 അറിയില്ല.... പക്ഷെ ബാക്കി commentoolikale കാളും betham ആണെന്നു തോന്നുന്നു ഞാൻ 😂😂..... ബാക്കി കമൻ്റ് okk വായിച്ചു നോക്കിയാൽ നീ എൻ്റെ കമൻ്റ് ന് support ചെയ്യും
Star magic enna nilavarm ilatha colony programnte viewer's ale sobavikam 💯
❤❤❤❤❤ യുസഫ് ഭായ് കും ചിന്നുവിനും ദൈവാനുഗ്രഹം ഉണ്ട് അതുകൊണ്ടാണ് ഇങ്ങനെ യൊക്കെ ചെയ്യാൻ കഴിയുന്നത് ❤️❤️❤️❤️ ഇത് ഓക്കേ കാണുബോൾ നെഞ് പൊട്ടുന്ന വേദനായ ❤❤❤❤😮🪱
സിനിമ ഫീൽഡിൽ പോലും ആരെയും ഇഷ്ട്ടമല്ലാത്ത ഒരാളാണ് ഞാൻ പക്ഷെ ചിന്നുവിനെ ജീവനുതുല്യം സ്നേഹിക്കുന്നു കാരണം സഹജീവികളുടെ വേദനയും സന്തോഷവും കാണാൻ ശ്രമിക്കുന്ന നല്ലവരുടെ കൂട്ടത്തിൽ ഉള്ള ആളാണ് 👍😍😘😘👍😍👍😍😍
Enikkum ishta chinnune
നിർഗുണൻ
Myr😂
😂😂😂 comment box vayichu ethrem chirikkunnatg adhya😂😂 entammo enthon cringe aanadeii
ഒരു വാക്കും പറയാനില്ല ലക്ഷ്മി ചേച്ചി😢 അ കുടുംബത്തിന്റെ എല്ലാ സന്തോഷവും സുധി ചേട്ടനിലാണ്😢😢😢😢🥲🥲🥲🙏🙏🙏❤️❤️❤️🌹🌹🌹🌹 ഒരു തെറ്റും ഇല്ല ഇങ്ങനെ ഒന്ന് ചെയ്യുന്നതിന്😢
ചിന്നുചേച്ചി.... ഒരുപാട് സന്തോഷം അതിനേക്കാൾ ഉപരി സുധിച്ചേട്ടന്റെ ഓർമ്മകളിൽ ഇന്നും ജീവിക്കുന്ന ഒരുപാട് സ്നേഹിതർ ഉണ്ട്. അവർക്കെല്ലാവര്ക്കും ഇത് സന്തോഷവും ഒപ്പം സന്തോഷാശ്രുക്കൾ കൊണ്ട് കണ്ണും മനസ്സും നിറയുന്ന നിമിഷം ആണ്.....
പിന്നെ യൂസഫ് ഇക്ക യെ പരിചയപെടുത്തിയതിനു thank you ചിന്നുചേച്ചി
ഇതൊക്കെ ആണ് ആൽത്മാർത്ഥമായ സ്നേഹം എന്ന് പറയുന്നത് 🙏😍❤️
🤣🤣🤣🤣
ഒരുപാട് സന്തോഷമായി നമ്മുടെ സുധി ചേട്ടൻ ചിന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ.....❤️❤️❤️
എന്റെ പൊന്നു ചിന്നു ❤നിന്നെ ദൈവം അനിഗ്രഹിക്കും മോളെ 🙏🌹മനസു നിറഞ്ഞിപോയി..നെഗറ്റീവ് പറയുന്നവർ പോകാൻ പറ..💓god bless you 💓💓
വളരെ നന്ദി അറിയിക്കുന്നു ഞാൻ ഇത്തരം വലിയ കാര്യം ചെയ്തതിന് വേറെ ഒന്നും കൊണ്ടല്ല ഇത് കാണുന്നവർക്ക് മനസ്സിലാവും കണ്ടന്റ് ഒപ്പിക്കുക
കണ്ണ് നിറഞ്ഞൊഴുകി.. 😢🙏
നമ്മുടെ സുധിച്ചേട്ടൻ 😢
ചിന്നൂ... 👍👍
ചേച്ചി negative പറയുന്നവർ പറയട്ടെ അത് ഒന്നും മൈന്റ് ചെയ്യണ്ടാ കൊറേ ആളുകൾക്ക് ഇത് ഉപകാര പെടുന്ന വീഡിയോ ആണ് ഇത് പിന്നെ സുധി ചേട്ടനെ ജീവൻ തുല്യം സ്നേഹിച്ചവർ അറിയണം ചേച്ചി ചെയ്ത ഈ പുണ്യ പ്രവർത്തി ❤️
ലക്ഷ്മി ചെയ്തത് ഒരു വലിയ കാര്യമാണ് രേണു വിനെ സംബന്ധിച്ച് ഇതിൽപരം സന്തോഷം ഉണ്ടാകുവാൻ ഉണ്ടോ❤❤❤❤ യു ആർ ഗ്രേറ്റ് ലക്ഷ്മി
കണ്ണ് നിറഞ്ഞു പോയി😢😢 എന്തൊരു ഫീലിങ്
Korach molav podi kooda eduth tekk.... Eath lokath jeevikkunna enthoo
@@KUTTETTAN2024dei ഇത് ഉപോ നമ്മൾ ആണോ ഇവറ്റകൾ ആണോ parallel ലോകത്ത്😂..എന്തായാലും പുറം ലോകത്ത് ഇവൾക്ക് നല്ല ഓക്ക് കിട്ടുന്നുണ്ട്😂
ഈ വീഡിയോ കണ്ടപ്പോഴാണ് ഇങ്ങനെ പെർഫ്യൂം ഉണ്ടാക്കാൻ പറ്റുമെന്ന് അറിയുന്നദ് ലക്ഷ്മി രേണുവിന് വിലമധിക്കാനാവാത്ത ഗിഫ്റ്റ് ആണ് ഈ പെർഫ്യൂം ലക്ഷ്മി ഒത്തിരി താങ്ക്സ് 👍🏻👍🏻👍🏻❤
തീർച്ചയായും ആഗ്രഹിക്കുന്നു ലക്ഷ്മി ചേച്ചി എന്റെ ഹസ് ഗൾഫിൽ പോകുന്ന സമയത്തുള്ള ഷർട്ട് ഞാൻ എടുത്തു വച്ചു.... ഇനി വരുന്നതുവരെ ഇത് അലക്കില്ല എന്ന തീരുമാനത്തോടെ 😔 പക്ഷേ ആ ൾ തിരിച്ചു വന്നില്ല.... ഇനി വരികയും ഇല്ല വർഷങ്ങളോളം ഞാനത് സൂക്ഷിച്ചു നിധി പോലെ പക്ഷേ പതിയെ പതിയെ അതിന്റെ സ്മെല്ല് അങ്ങ് മാറി മറ്റുള്ളവർക്ക് അതിന്റെ സ്മെല്ല് മാറിയെങ്കിലും എനിക്ക് അതിന്റെ സ്മെല്ല് വിയർപ്പിന്റെ സ്മെല്ല് തന്നെ പക്ഷേ ഇപ്പോൾ ഷർട്ടും നാശമായി ഇങ്ങനെ ഒരു കാര്യമൊക്കെ അന്ന് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു 😭😭😭 ആഗ്രഹങ്ങൾക്ക് വില പറയാൻ ആവില്ല 😭😭😭
രേണുവിനും മക്കൾക്കും ചിന്നുവിന് കെടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം ❤❤❤ ചിന്നു കുട്ടി 👏❤🥰😘
🙏🙏🙏subsc
കരഞ്ഞു പോയി chinnu chechi 😥😥
കാണുന്ന എനിക്ക് thanne karachil vannu ലക്ഷ്മി &യൂസഫ് ബായ് hats off🥺🤗👏
സുധി യെ ഒരിക്കലും മറക്കില്ല. സുധി എന്റെ നാട്ടുകാരൻ ആണ്. Thanks Lakshmi.
ഞാൻ കണ്ടിട്ടുള്ളത്തിൽ വച്ചു ഏറ്റവും ഹൃദയ സ്പർശിയായ വിഡിയോ. Bigg Salute Lekshmi 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കഴിഞ്ഞദിവസം ഞാൻ ഇൻസ്റ്റയിൽ ഇദ്ദേഹത്തിൻറെ റീൽ കണ്ടിരുന്നു. അപ്പോൾ തന്നെ ഞാൻ ആദ്യം രേണുവിനെയാണ് ഓർമ്മ വന്നത്. ഇത് രേണു പറഞ്ഞ ത് എനിക്ക് പെട്ടെന്ന് ഓർമ്മ വന്നു. ആഗ്രഹം സാധിച്ചല്ലോ. വളരെയധികം സന്തോഷം തോന്നി❤
ഞാനും പോകും ഇൻഷാ അള്ളാ എന്റെ ഭർത്താവ് മരിച്ചത് മൂന്നുവർഷമായി എൻ അഡ്രസ്സ് എന്റെ കയ്യിൽ ഇപ്പോഴുമുണ്ട് അഡ്രസ്സും ഞാനും പോകും യൂസ് ഭായ് അഭിനന്ദനങ്ങൾ ചിന്നു താങ്ക്യൂ
🥰
Chechi de hus annum chechide koode thanne und .vishamikandato.god bless you❤❤❤❤.marikumbo body mathram pokunnollu aathmavum ormakal mm koode thanne undakum . vishamikandato chechi
കോഴിക്കോട് ഉണ്ട് ഇന്നാള് മൊബൈലിൽ കണ്ടായിരുന്നു സെർച്ച് ചെയ്തു നോക്കൂ .
Chechi vishamikkanda ketto❤️❤️koode thanneyund chettan❤️❤️
🙏subs
വളരെ നല്ല കാര്യം ആണ് ലക്ഷ്മി ചെയ്തത് god bless u👍🏻👍🏻👍🏻
ചിന്നു നിനക്ക് എന്നും നന്മ വരട്ടെ ആ കുടുടുംബത്തെ ചേർത്ത് പിടിക്കുന്നതിനും അവരുടെ സന്തോഷത്തിനു ഒപ്പം നില്കുന്നതിനും. ദൈവം നിന്നെ എന്നും കാത്തു രക്ഷിക്കട്ടെ 🥰🥰👍
രേണുന്റെ കരച്ചിൽ കേട്ടപ്പോൾ ശെരിക്കും കരഞ്ഞു പോയി ലക്ഷ്മി ചേച്ചിക്ക് എല്ലാ അനുഗ്രഹങ്ങളും ദൈവം തരട്ടെ god bless you
Yousef bhai...Nalloru manushyan... ❤❤... Good job Lakshmi chechii😘😘
എന്റെ സിസ്റ്ററുടെ ഭർത്താവ്😊👍🏻👍🏻👍🏻👍🏻👍🏻
@@shakeelafasal5899 ❤️🙏👍
❤❤@@shakeelafasal5899
സുധചേട്ടന്റെ സ്റ്റാർ മാജിക് കാണുമ്പോൾ എപ്പോഴും കരച്ചിൽ വരും രേണു ഇപ്പോഴും സുധി ചേട്ടൻ നമ്മുടെ കൂടെ ഉണ്ട് ❤️❤️❤️❤️❤️🥰🥰🥰
ചേച്ചി രേണുവിന് കൊടുക്കുന്ന വീഡിയോ ഇടണേ plss🥹🥹
Chechi ഒരുപാട് സന്തോഷം ,കണ്ടപ്പോൾ കരഞ്ഞുപോയി,എന്നും ഓർക്കുന്നു സുധി ചേട്ടനെ 😢
Chinnuuu... Love u mole 🥰🥰. Orupaad sangadam... God bless u 🥰🫂🫂
വാക്കുകൾ ഇല്ല ചിന്നൂ.. മനസ്സ് ഇടറി നിക്കുന്നു... ഇത് കാണുമ്പോൾ.. 🌹🌹🌹🌹😢❤️🌹🌹
ചിന്നു എനിക്ക് വളരെഅതികം സന്തോഷം തോന്നുന്നു കാരണം രേണുവിന് സുധി ചേട്ടൻ ഉണ്ട് എന്നുള്ളത് എപ്പോഴും ഓർക്കാൻ പറ്റുമല്ലോ ചിന്നു അള്ളാഹു നിന്നെ അനുഗ്രഹിക്കട്ടെ ആമീൻ 😭
ഒരാൾക്ക് ഒരു സന്തോഷം കൊടുക്കുന്നതിനു അപ്പുറം സന്തോഷം മറ്റെന്തുണ്ട്... Good ലക്ഷ്മി.. 👌❤️
പറയുവാൻ വാക്കുകൾ ഇല്ല ചിന്നു.... നന്മയുള്ള മനസ്സിന് വലിയൊരു സല്യൂട്ട്. 🙏🙏
Love you chinnu❤️❤️
Sathyam ayittum ee video kand കരഞ്ഞു പോയി lakshmi and yousaf bhai hatsoff u👏🏻👏🏻😍🥰
അന്ന് ആ വീഡിയോ കണ്ടപ്പോൾ എത്രയും പെട്ടന്ന് നടക്കട്ടെ എന്ന് പ്രാർത്ഥിച്ചിരുന്നു
Enikk urappundayirunnu renu chechi paranja annumuthal chechikk vendi chinnu chechi ithin vendi aathmarthamayi try cheyyumennu.. chechikk dhaivam thanna oru power aan ath. Chechikke ath pattu. Fainaly renuchechide happiness ennum chinnu aagrahikkunnu. Athupolethanne nangalum. Ith video aakkiyath nalla karyam enne nan parayu. Ithupole cheyyan vendi aagrahikkunnavar nammude koottathil undengil avarukkum ath oru helpful aayirikkum hatsoff chinnuchechi ❤❤❤❤❤❤🥰🥰🥰🥰🥰😘😘😘😘😘👍👍👍👍👍🔥🔥🔥🔥🔥hatsoff യൂസഫ് ബായ് 🔥🔥🔥👍👍👍👍🤲🤲🤲
യൂസ്ഫലി sir ഒരു നല്ല മനുഷ്യൻ ആണ്
മരിച്ചവരുടെ ഓർമ ഒരു വേദന ആണ് അത് ഒരിക്കലും സന്തോഷം തരില്ല
മലയാളികൾ എങ്ങനെ വൃത്തി കെട്ട രീതിയിൽ ചിന്തിക്കുമെന്ന് ഈ video യുടെ comment കണ്ടപ്പോ മനസ്സിലായി 👀 lekshmi ചെയ്തത് നല്ല കാര്യം ആണ് 💗video ചെയ്തതിൽ ഒരു കുഴപ്പവും ഇല്ല 🙌🏻
Athyavshm jana preethiyula aal marichal ayala vech Content undaki reach undaknth nthu punya pravrthi anu. Ivrk ithokka video youtube idathem chym. Pakshe angna chythal ath alukl aarythila,kash kitathila. Ithokke verum cheap anu
rup6218 correct
@@tarakurup6218Yes.. ആ ഭാര്യയും കുട്ടികളും ആ വേദനയിൽ നിന്ന് റിക്കവർ ആവാൻ ഉള്ള സമയം ഇവര് കൊടുക്കുന്നില്ല. കുറേ പേർക്ക് രേണുവിന് കൊടുക്കുന്നത് കാണണം പോലും... ആ പെണ്ണിൻ്റെ കരച്ചിലിൻ്റെ തീവ്രത അളക്കാൻ 😢
Nalla karyam anel edth content aaki edunatha enthinan views kitan thane yann
മ## രാണ്
ആരും എന്തോ പറയട്ടെ ചിന്നു തോന്നും മയിന്റ് ചെയ്യണ്ട ഇത് കണ്ട് ഞാൻ വാവിട്ട് കരയാൻ തോന്നി ചിന്നു നിന്റെ ആ നല്ല മനസ്സിന് ഒരു ബിഗ്ബിഗ് സല്യൂട്ട് 😭
ടെറസിൽ കേറി വാവിട്ടു കരയൂ 😂
എന്തുവാടേ
Avarkk ithoru happiness kodukkunnenkil ok. But otherwise aa smell kodukkunna presence enna feeling mikkavarum anganorale miss cheyyunnathilekk mathrame nayikku enkil ath ennum oru deep pain mathramayirikkum. iniyorikkalum thirichu kittathathe cholliyulla or orthulla oru vedanayekkal aa deep pain il ninnum uyirthezhunnelkkan oru sakthi munnottulla prayanathinayi kittatte. 🙏
ഞാൻ ഇയാളുടെ വീഡിയോ കണ്ടിട്ടുണ്ടായിരുന്നു. ആ സമയം ചിന്നു ചേച്ചി ഈ വീഡിയോ കണ്ടിട്ടുണ്ടോ എന്ന് ആലോചിച്ചിരുന്നു. സന്തോഷായി. കണ്ണ് നിറഞ്ഞു
നക്ഷത്ര കുട്ടി,,,,, കുട്ടി വേറെ ലെവലാണ് കുട്ടിയോടുള്ള ഇഷ്ട്ടം കൂടി കൂടി വരുന്നു ❤𝐔 𝐝𝐞𝐚𝐫🥰💕
അവസാനം രേണുവിനെ വിളിച്ച ആ നിമിഷം കയ്യിന്നു പോയി miss u സുധി ചേട്ടാ...😢
Njan ente husband gulfil pogumpol okke aa day full itta dress kazhukathe vekkum aa manam enik ishtam aanu.one year kazhinju varunna vare enik koottinu aa manam und.
Star Magic il Sudhi chettane miss cheyyunnavar undo
ഓൾ ദി വെസ്റ്റ് ❤
S jhan ippo kanarila
🙏🙏🙏🙏subs
Nishkkalankan ayirunnu anganeyoral ippo aa showyil illa ippo kanarilla😢😢😢
Sudhi chettan poyitt pinne star magic kanditilla
ലക്ഷമിയെ ഞാൻ ഒരുപാട് സ്നേഹിക്കാൻ തുടങ്ങിയത് നമ്മുടെ സുധിയുടെ മരണത്തിനു ശേഷം ആണ്
ഈ വിഡിയോ കണ്ട് ഞാൻ ഞാൻപോലും അറിയാതെ ഒരുപാട് കരഞ്ഞു സഹിക്കാൻ പറ്റാത്ത വേദനപോലെ
ആകുട്ടിയെയും സുതിയുടെ കുടുബത്തെയും പടച്ചവൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏
ഒരു artist മരിച്ചിട്ടു ഞൻ ഇതുപോലെ കരഞ്ഞിട്ടില്ല സുധിച്ചേട്ടന്റെ ഒരു ഫോട്ടോ കാണുമ്പോഴേക്കും കണ്ണ് നിറയും 🥺...........................
ഇത് ഇനി രേണുവിന് കൊടുക്കുമ്പോൾ first smell എടുക്കുമ്പോൾ ഉള്ള വീഡിയോ ഇടണം plz♥️
ഈ വിഡിയോ വേറെ ഒരാൾക്ക് ചെയ്യ്ത് കൊടുക്കുന്നെ കണ്ടപ്പോൾ ഞാൻ വിചാരിച്ചിരുന്നു രേണു പറഞ്ഞത്. താങ്ക്സ് ലക്ഷ്മി. നിന്നെപ്പോലെ എനിക്കും ഭയങ്കര സന്തോഷം ആയി
ചേച്ചി ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് കരഞ്ഞു പാവം എന്തായാലും ഒരു ചെറിയ സന്തോഷം കൊടുക്കാൻ കഴിഞ്ഞ അതിന്റെ അനുഗ്രഹം എപ്പോഴും ചേച്ചിക്കും ഉണ്ടാകും 😢❤❤❤❤
സുധിചേട്ടനെ ഓർക്കുമ്പോ ഇപ്പോഴും കണ്ണുനിറയും, ഒരുപാട് നന്ദി ചിന്നു ❤❤❤❤
🙏🙏🙏 parayaan vakkukalillaa lakshmi chechii renu chehiku vendii cheythu kodukkan bagavan lakshmi chechiye srishticha pole ellaaa anugrahangalumm oru kodi punyam kittatte😘
ചിന്നൂ നിന്നെ ഒരുപാട് ഇഷ്ടം ആണ് അറിഞ്ഞ നാൾ മുതൽ പക്ഷേ ഈ വീഡിയോ കണ്ടപ്പോ ഒന്നും പറയാനില്ല നിനക്ക് വേണ്ടി ആ ദൈവം സ്വർഗവാതിൽ ഇപ്പഴേ തുറന്ന് ഇടും കാരണം നന്മയുള്ള മനസിന്റെ ഉടമയ്ക്കെ ദൈവം അത് നൽകൂ. നല്ലവർക്കേ ഭാഗ്യം ലഭിക്കൂ. God bless you my sis 🤝🤝
ചിന്നു ചേച്ചി പറയാൻ വാക്കുകളില്ല
ഈ വീഡിയോ കണ്ടപ്പോൾ ഒരേ സമയം വേദനയും സന്തോഷവും ആയി ❤ചിന്നു ചേച്ചി ഇഷ്ടം ❤
ചിന്നു ചേച്ചി അടുത്ത വീഡിയോ ഇത് അവർക്ക് കൊടുക്കുന്നതാവട്ടെ❤