‘ചില്ലിക്കാശുപോലും വേണ്ടാത്ത ദൈവത്തിന്റെ പേരില്‍...’ | Prem Kumar | Nere Chovve | Part 1

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 277

  • @LittleShorts2024
    @LittleShorts2024 ปีที่แล้ว +92

    എനിക്ക് ആദ്യം ഓർമവന്നത് "അമ്മാവാ" എന്ന കഥാപാത്രമാണ്... ഇദ്ദേഹത്തിന്റെ ആശയങ്ങൾക്ക് 💯 ❤

  • @ThomasXavier-ky3kx
    @ThomasXavier-ky3kx ปีที่แล้ว +44

    ബുദ്ധിയുള്ളവർ മണ്ടന്മാരായും മണ്ടന്മാർ ഹീറോ ആയും ഉള്ള ഒരു ഒന്നാണ് മലയാള സിനിമ

  • @purushothamankani3655
    @purushothamankani3655 ปีที่แล้ว +66

    ഉഫ്ഫ്ഫ്ഫ്.. സത്യത്തിൽ ഇദ്ദേഹം ഇത്രേം മിടുക്കനാണെന്ന് ഈ ഇന്റർവ്യൂ കണ്ടപ്പോഴാണ് അറിയുന്നത്..
    മികച്ച ഇന്റർവ്യൂ.. ജോണി ജി ഇത്തരം ഇന്റർവ്യൂ കളുടെ രാജാവാണല്ലോ..
    ശ്രീ പ്രേം ന് നല്ല കഥാപാത്രങ്ങൾ കിട്ടട്ടെ..❤
    God bless ❤

  • @rajanck7872
    @rajanck7872 ปีที่แล้ว +24

    പ്രേംകുമാറിന് ഇത്ര ആഴത്തിലുള്ള അറിവുള്ളത്
    ഇപ്പോഴാ മനസിലായത് . Keep it up

  • @asainaranchachavidi6398
    @asainaranchachavidi6398 8 วันที่ผ่านมา +2

    നല്ല തിരിച്ചറിവുള്ള പച്ചയായ മനുഷ്യൻ ഇക്കാലത്തു വളരേ ചുരുക്കം പേരിൽ മാത്രം കണ്ട് വരുന്ന നന്മ യുള്ള മനുഷ്യൻ

  • @firoskhanedappatta
    @firoskhanedappatta ปีที่แล้ว +16

    ഇദ്ദേഹം ഇത്ര മികച്ചവൻ ആയിരുന്നെന്നു ഈ ഇന്റർവ്യൂ വരെ കാത്ത് നിൽക്കേണ്ടി വന്നു എന്നത് ചാനലുകൾ ഗ്ലാമറിനു പിന്നാലെ പോയ അവരുടെ അപജയമാണ് ... ഈ യഥാർത്ഥ ഗ്ലാമർ താരത്തെ( വ്യക്തി ജീവിതത്തിലും അഭിനയിച്ച കഥാപാത്രങ്ങളിലും ) പരിചയപ്പെടുത്താൻ വൈകിപോയി...😢❤

    • @Joshy-o8p
      @Joshy-o8p ปีที่แล้ว +1

      God Bless

  • @artunicinternational1604
    @artunicinternational1604 ปีที่แล้ว +20

    പ്രേകുമാർ ചേട്ടാ 🌹 ഞാൻ ഒരവസരത്തിൽ താങ്കളെ പരിചയപ്പെട്ടു... പിന്നീട് ഇടയ്ക്കൊക്കെ വിളിച്ചു.. മെസ്സേജ് ചെയ്തിരുന്നു... എന്റെ അമ്മയെ ഫോണിൽ വിളിച്ചു സംസാരിച്ചു.... ഈ ഇന്റർവ്യൂ കേട്ടപ്പോഴും താങ്കളുടെ... ഒരു മാറ്റവും ഇല്ലാത്ത ആ മുഖത്തിന്റെ പ്രസന്നതയും കണ്ടപ്പോൾ ഒത്തിരി സന്തോഷംത്തോന്നി ഒപ്പം അഭിമാനവും 🌹.. നമ്മൾ പരസ്പരം അറിയാം എന്ന ആ ചിന്തയിൽ... ദൈവത്തെ കുറിച്ചുള്ള എന്റെ ചിന്തയുടെ അതേ പെർസ്പെക്റ്റീവ്ലാണ് താങ്കളും പറഞ്ഞത്... പിന്നെ കലാരംഗത്തെ നിലപാടും...🙏🏼🙏🏼🙏🏼 ഒത്തിരി സന്തോഷം അറിയിക്കുന്നു 🌹🌹🌹🌹

  • @shamsudheenshamsu2594
    @shamsudheenshamsu2594 ปีที่แล้ว +28

    എന്റെ മനസ്സിൽ ആയിരംതവണ ചിന്തിച്ച കാര്യം താങ്കൾ പറഞ്ഞു 🙏🏻🙏🏻🙏🏻

  • @ranjithmeethal37
    @ranjithmeethal37 ปีที่แล้ว +48

    പ്രേം കുമാർ sir good interview... വ്യക്തമായ കാഴ്ച പാടുള്ള വ്യക്തി 👍🏻👍🏻

  • @chandrankunnappilly7060
    @chandrankunnappilly7060 ปีที่แล้ว +3

    അതിമനോഹരമായി - മലയാളി അറിയാത്ത - മലയാളത്തിലെ തിളക്കമാർന്ന ഒരു ചലച്ചിത്ര കാലത്തെ അങ്ങ് അനാവരണം ചെയ്തു.. ശാരംങ പാണി എന്ന അതുല്യ സാഹിത്യകാരനർപ്പിച്ച സ്നേഹോപഹാരം.!രിത്രം കേട്ടപ്പോൾ കുഞ്ചാക്കൊ അദ്ദേഹത്തിനു തനിക്കു ലഭിച്ച നേട്ടത്തിന്റെ ഒരംശം ശാരംഗപാണിക്കു തിരിച്ചു കൊടുത്തോ എന്നു സംശയം തോന്നുന്നു. എന്തായാലും ഒരു ചരിത്രം തെളിമയോടെ അനാവരണം ചെയ്യപ്പെട്ടു. നന്ദി. അഭിനന്ദനങ്ങൾ..!

  • @PankajavallyMN-m5b
    @PankajavallyMN-m5b 6 วันที่ผ่านมา +1

    എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള നടനാണ് പ്രേകുമാർ സർ. ഞാൻ ഇദ്ദേഹത്തെ വിളിച്ചിട്ടുണ്ട്. ഒരുസഹായത്തിനുവേണ്ടി. നമ്മൾ വിളിക്കുമ്പോൾ എടുക്കാൻ പറ്റിയില്ല എങ്കിൽ നമ്മളെ തിരികെ വിളിക്കും. പ്രേസാറിനോട് നേരിട്ടുള്ള സഹായത്തിനല്ലായിരുന്നു. പക്ഷേ അതിന്റെ രീതി പറഞ്ഞുതന്നു. 🙏🙏🙏

  • @anilmadathara6206
    @anilmadathara6206 ปีที่แล้ว +15

    താങ്കളുടെ അഭിപ്രായത്തോട് 100 % നീതി പുലർത്തി താങ്കളുടെ ദൈവചിന്തയോടെ കഴിയാനാണ് എനിക്കും ഇഷ്ടം. You are really great.

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 ปีที่แล้ว +22

    വളരെ നല്ല ഒരു personality 👍👍👍ദൈവ വിശ്വാസി ആയ സഖാവ്, കമ്യൂണിസ്റ്റ്...സൂപ്പര്‍ 👍👍👍simple man....very down to earth...കണ്ണ് നിറഞ്ഞു...ദരിദ്രരെ കുറിച്ച് chindikkunna,കര്‍ഷകne കുറിച്ച് chindikkunna ഒരു ഫിലിം star...🌟😢👍super

    • @naadan751
      @naadan751 วันที่ผ่านมา +1

      ഞങ്ങൾ കൊങ്ങികൾ ഒരിക്കലും സമ്മതിക്കില്ല!കമ്മ്യൂണിസ്റ്കാരനാണെങ്കിൽ നിരീശ്വരവാദി ആണെന്ന് പറഞ്ഞു അവഹേളിക്കുകയാണ് ഞങ്ങളിടെ രാഷ്ട്രീയം!

  • @Layabaee143
    @Layabaee143 ปีที่แล้ว +22

    നല്ല എളിമയുള്ള മനുഷ്യൻ... എനിക്ക് ഒരു അനുഭവം ഉണ്ട്, ഒരു വിവാഹചടങ്ങിൽ പങ്കെടുക്കുമ്പോൾ ഒരു താരജാഡയുമില്ലാതെ എല്ലാവരോടും അടുത്തിടപഴകുന്ന ഒരു നല്ല മനുഷ്യൻ ഉമ്മൻചാണ്ടിയെ പോലെ

  • @JamalMohamedMK
    @JamalMohamedMK 26 วันที่ผ่านมา +5

    ഹാസ്യങ്ങളുടെ ആശാൻ സിനിമയുടെ മായാലോകത്ത് അഭിരമിക്കാത്ത പ്രേംകുമാറിന് അഭിവാദ്യങ്ങൾ❤❤

  • @JalajaManju
    @JalajaManju 28 วันที่ผ่านมา +6

    പ്രേംകുമാർ 🔥🔥🔥പറഞ്ഞതെല്ലാം 100% correct. കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രത്തിലാണ് വിശ്വസിക്കുന്നത്. ഇപ്പോഴുള്ള കമ്മ്യൂണിസ്റ്റുകാരിൽ അല്ല. "നിന്നെപ്പോലെ" നിന്റെ കൂട്ടുകാരനെയും അയൽക്കാരനെയും സ്നേഹിക്കണം.

    • @sreekumarp2807
      @sreekumarp2807 10 วันที่ผ่านมา

      വലതുപക്ഷവും കോർപ്പറേറ്റ് മാധൃമങ്ങളും മതമൗലിക വാദികളും കൂട്ടായി നടത്തുന്ന വ്യാജപ്രചരണങ്ങളിൽ മയങ്ങിക്കിടക്കാതെ കണ്ണുതുറന്നു നോക്കുക.സ്വന്തം തലച്ചോർ ഉപയോഗിക്കുക,സ്വതന്ത്രമായി ചിന്തിക്കുക.

  • @threadthread4631
    @threadthread4631 ปีที่แล้ว +12

    💪💪💪,നല്ല ഒരുമനുഷ്യൻ, സഖാവ്

  • @mdjalil4439
    @mdjalil4439 ปีที่แล้ว +17

    ഒരു പാട് ആശയങ്ങൾ ഉള്ള മനുഷ്യൻ പ്രേകുമാർ!🌹🌹🌹.

  • @johnbritto1331
    @johnbritto1331 ปีที่แล้ว +13

    Prem Kumar ചേട്ടനേക്കുറിച്ചറിയാൻ കഴിഞ്ഞതിൽ വളരെ നന്ദി🙏🏻🙏🏻🙏🏻

  • @e.vprakash3297
    @e.vprakash3297 ปีที่แล้ว +18

    വളരെ നല്ല ഇൻ്റർവ്യു .കൃത്യമായ നിലപാടുകളുള്ള വ്യക്തി.

  • @syamk.s6429
    @syamk.s6429 ปีที่แล้ว +20

    പണ്ട് ദൂരദർശൻ ചാനലിൽ ലമ്പൊ കഥകൾ എന്നൊരു സൂപ്പർ സീരിയൽ ഉണ്ടായിരുന്നു..... 👍

  • @chitharahassan
    @chitharahassan ปีที่แล้ว +10

    വളരെ നല്ല അഭിമുഖം. നല്ല വ്യക്തി, നല്ല നിലപാടുകൾ 👍🏻

  • @jerinjoseph4364
    @jerinjoseph4364 ปีที่แล้ว +20

    ടോണി ലൂക്കോസേ, തന്റെ കുനിഷ്ട് ചോദ്യവും വിളച്ചിൽ ഒന്നും പ്രേം കുമാറിനോട് നടക്കില്ല. വല്ല തരത്തിലും പോയി കളിക്ക്... ഒരാളെ വിളിച്ചു വരുത്തി ഇങ്ങനെ തേജോവധം ചെയ്യാൻ ശ്രമിക്കരുത്.. Dont try to destroy his privacy.
    ഇങ്ങനെ ഒരു അളിഞ്ഞ ആങ്കർ..
    My respect for Prem kumar have risen exponentially. Genuine human being. God bless you sir..❤

    • @RaveendranOk-qr2tz
      @RaveendranOk-qr2tz 11 หลายเดือนก่อน +1

      You are correct.
      ഇഷ്ടമില്ലാത്ത ആശയമുള്ള ആളെ കുനുഷ്ട് ചോദ്യം ചോദിക്കാൻ വളരെ മിടുക്കനാണ്
      കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ ഒറ്റക്ക് ഒരു സർവ്വേ നടത്തി കഴിവ് തെളിയിച്ച ആളാണ്
      35 ഓളം കണ്ടു പിടിച്ച് അതിലൊക്കെ തോൽക്കാൻ സാദ്ധ്യത ഉണ്ടെന്ന് കണ്ടു പിടിച്ചു
      പക്ഷേ ആ ' 35 സീറ്റിലും LDF ജയിച്ചു കളഞ്ഞു

    • @nishadrahman537
      @nishadrahman537 10 หลายเดือนก่อน +1

      നല്ല ചോദ്യങ്ങൾക്ക് ആണ് നല്ല ഉത്തരങ്ങൾ ഉണ്ടാവുന്നത്. പ്രേകുമാറിന്റെ ഉത്തരങ്ങൾ നിങ്ങളെ പ്രചോധിപ്പിക്കുന്നു എങ്കിലും അതിന് പിന്നിൽ ആ തരത്തിലുള്ള ചോദ്യങ്ങൾ ഉണ്ടായത് കൊണ്ടാണ്.❤

  • @premjipanikkar490
    @premjipanikkar490 ปีที่แล้ว +12

    ഗ്രേറ്റ്‌ ഗ്രേറ്റ്‌ ഗ്രേറ്റ്‌ പ്രേം കുമാർ 👏👏👏👏👏

  • @sreeragssu
    @sreeragssu 11 หลายเดือนก่อน +2

    ദിലീപ്, സുധീഷ്, premkumar ഒകെ ഒരേ നിരയിൽ നിന്നിരുന്ന നടൻമാർ ആണ് 90s ന്റെ പകുതിയിൽ. ദിലീപ് ന് എങ്ങനെ എങ്കിലും രക്ഷപെടണം എന്ന് ഉണ്ടായിരുന്നു പുള്ളി നല്ല പോലെ ചാൻസ് ചോദിച്ചു പതിയെ കേറി വന്നു. വിനയൻ, കമൽ എന്നിവരുടെ support um രക്ഷയായി. സുധീഷ് കൂടുതൽ പരിമിതികൾ ഉള്ള നടനാണ്. പാവത്താൻ ലൂക്കും voice um പ്രശ്നമാണ്.

  • @febincc8433
    @febincc8433 26 วันที่ผ่านมา +3

    പ്രേം കുമാർ സൂപ്പർ ഇന്റർവ്യൂ 👌👌👍👍

  • @prathyumnakumar4415
    @prathyumnakumar4415 ปีที่แล้ว +2

    ജോണി ലൂക്കോസ് പ്രേമനെ കുഴക്കാൻ നോക്കി. താങ്കൾ കൃത്യമായി നിലപാട് വ്യക്തമാക്കി. അഭിനന്ദനങ്ങൾ. ഞാൻ 1984 ൽ കോളേജിൽ നിന്ന് ഇറങ്ങി. 1987 ൽ കോൺഗ്രസ്സിൽ നിന്നും പുറത്ത് ചാടി. അന്നുമുതൽ താങ്കളുടെ ലൈനായിരുന്നു എനിക്കും.

  • @Nanmacreators
    @Nanmacreators ปีที่แล้ว +16

    വളരെ ശരിയാണ് ദൈവത്തിൻ്റെ പേരിൽ സംഭരിച്ചു വെച്ചിരിക്കുന്ന പണം അതാത് മതത്തിലുള്ള മേലാളന്മാർ ആ മതത്തിലെ പാവങ്ങൾക്ക് കൊടുക്കുമ്പോളാണ് മതങ്ങൾ ദൈവത്തിൻ്റെ ഇഷ്ട്ടം ഉണ്ടാകുക

    • @TravelMap
      @TravelMap ปีที่แล้ว +4

      cheria correction undu.. Aa mathathile tanne paavangalkkalla mattu mathangalile paavamngalnkum kodulkanam... Daivam ennoral undel athu christianikku oru daivam, musliminu veroru daivam, hinduvinu mattonnu anganalla

    • @TravelMap
      @TravelMap ปีที่แล้ว +1

      Ee nalla aashayathe pinthunakkumbolum taangalude manasil ente mathathinte panam ente mathathil tanne nikkanam enna chintha undennu tonnunnu

    • @Nanmacreators
      @Nanmacreators ปีที่แล้ว +2

      അമ്പലങ്ങൾ, പള്ളികൾ, ചർച്ചുകൾ, ഇതെല്ലാം അതാത് മതങ്ങളാണ് അതിനുള്ള ഭൂരിഭാഗം സാമ്പത്തികം കൊടുക്കുന്നതും കൈകാര്യം ചെയ്യുന്നതും ആ അടിസ്ഥാനത്തിൽ പറഞ്ഞത് അല്ലാതെ മറ്റു മതങ്ങൾക്ക് കൊടുക്കരുത് എന്നല്ല അതിനർത്ഥം എന്ന് മനസ്സിലാക്കുക ഒരിക്കലും നെഗറ്റീവ് ആയി ചിന്തിക്കരുത്

  • @hivlog2994
    @hivlog2994 ปีที่แล้ว +20

    അഭിനന്ദനങ്ങൾ ❤️

  • @Gogreen7days
    @Gogreen7days ปีที่แล้ว +6

    😮Woow super interview 👌 നല്ല response ❤ അതാണ് ഉർമ്മീസ്

  • @mohammedmusthafa6525
    @mohammedmusthafa6525 ปีที่แล้ว +34

    പ്രേം കുമാറിനെ പോലെ ഉള്ളവർ മത്സരിക്കണം ഇലക്ഷനിൽ

  • @jayakumarnedumoncavu9238
    @jayakumarnedumoncavu9238 14 วันที่ผ่านมา +1

    ഞാൻ പരിചയപെട്ടിട്ടുണ്ട് നല്ല മനുഷ്യനാണ്

  • @noushadasiesa5503
    @noushadasiesa5503 5 วันที่ผ่านมา

    Very nice ❤❤❤
    അത് തന്നെയാണ് മുസ്‌ലിം സമൂഹത്തിലും പറയുന്നത്, അതായത് "തന്റെ അയൽവാസി ആരെങ്കിലും അന്നം മുടങ്ങി കിടക്കുന്നുണ്ട് എങ്കിൽ തന്റെ വയർ പാതി നിറച്ച് ബാക്കി ഭക്ഷണം ആ ദരിദ്രന് അവകാശപ്പെട്ടത്" എന്ന്, പക്ഷെ അത് പാലിക്കുന്നത് എത്ര മുസ്‌ലിം എന്ന് അന്വേഷിച്ചാൽ വിരലെണ്ണാവുന്നവർ മാത്രം 😢😢😢
    അത് പോലെ തന്നെയാണ് യേശു പറഞ്ഞതും "തനിക്ക് രണ്ട് വസ്ത്രം ഉണ്ടെങ്കിൽ അതിലൊന്ന് പൂർണ നഗ്നയായി കിടക്കുന്ന ഒരു ദരിദ്രതന്റേത്" എന്നാണ് എന്റെ അറിവ് ❤❤❤

  • @alosiousjoy1563
    @alosiousjoy1563 15 วันที่ผ่านมา +1

    സെരിയാ നിലപാടുള്ള നടൻ 👌👌👌👌👌

  • @anilkv6681
    @anilkv6681 6 วันที่ผ่านมา

    ഞാൻ ഒരു ആർമി man ആണ്, ഒരിക്കൽ കൊല്ലം മുതൽ ആലുവ വരെ അടുത്ത സീറ്റുകളിൽ ഇരുന്ന് യാത്ര ചെയ്‌ത സമയത്തു ചില കാര്യങ്ങൾ സംസാരിച്ചിരുന്നു..നല്ല soft and കൂൾ ആയ ഒരു വ്യക്തി... എനിക്ക് ആ സമയം എന്റെ നല്ല ഒരു പ്രയാസം.. മറക്കാൻ പുള്ളിയുമായുള്ളു ആ 3 - 4 മണിക്കൂർ സംസാരം വല്ല്യ ആശ്വാസം ആയിരുന്നു 🥰👍

  • @abeldileepkumarwalsalam7637
    @abeldileepkumarwalsalam7637 ปีที่แล้ว +10

    പ്രേം കുമാർ 👍👍👍👍👍

  • @gulmohar9858
    @gulmohar9858 22 วันที่ผ่านมา +1

    പ്രേംകുമാറിന്റെ ലേഖനങ്ങൾ 👌🏻

  • @Sreev487
    @Sreev487 ปีที่แล้ว +21

    I never thought Premkumar is this much loyal and man of ideals......

  • @musthafanellikkuthmusthafa5843
    @musthafanellikkuthmusthafa5843 11 หลายเดือนก่อน +3

    എനിക്ക് ഏറ്റവും ഇഷ്ട പ്പെട്ട നടൻ❤

  • @josephvazhakoottathil4281
    @josephvazhakoottathil4281 12 วันที่ผ่านมา +1

    അഭിനന്ദനങ്ങൾ 🙏🙏🙏🥰🥰❤️❤️❤️💘💘💘💘

  • @saigathambhoomi3046
    @saigathambhoomi3046 19 วันที่ผ่านมา +1

    പ്രേം കുമാർ ❤️❤️❤️❤️❤️

  • @fazalp2241
    @fazalp2241 20 วันที่ผ่านมา +1

    പ്രേംകുമാർ.. അദ്ദേഹത്തിന്റെ vintage ലുക്ക്❤

  • @SasiKalappara
    @SasiKalappara 13 วันที่ผ่านมา +1

    സൂപ്പർർർർ

  • @ismayilkk1017
    @ismayilkk1017 ปีที่แล้ว +17

    നല്ല ചിന്തകൾ. നന്മ നേരുന്നു.

  • @Ragatheeram
    @Ragatheeram 14 วันที่ผ่านมา

    സഖാവ് പ്രേംകുമാർ ,
    👍👍👍 ഹൃദയാഭിവാദ്യങ്ങൾ 🌹

  • @artwithoutcanvaas
    @artwithoutcanvaas ปีที่แล้ว +10

    Evergreen man❤

  • @nisin09
    @nisin09 ปีที่แล้ว +9

    Mr പ്രേം കുമാർ, ലംബോ ലബോധരൻ ❤

  • @PankajavallyMN-m5b
    @PankajavallyMN-m5b 6 วันที่ผ่านมา +1

    പണ്ട് ചുംബനസമരം നടന്നപ്പോ കൗമുദി പത്രത്തിൽ വായനക്കാരുടെ അഭിപ്രായത്തിൽ സർ ഫോൺ നമ്പർ കൊടുത്തു. അതിൽ നിന്നാണ് എനിക്ക് നമ്പർ കിട്ടിയത്.

  • @RajendranRajendran-yp8lx
    @RajendranRajendran-yp8lx ปีที่แล้ว +5

    Congratulations Mr Pream kumar

  • @babukv2210
    @babukv2210 11 หลายเดือนก่อน +1

    Ishttappettipoyi പ്രേംകുമർ sir.....❤❤❤❤❤

  • @mdjalil4439
    @mdjalil4439 ปีที่แล้ว +5

    പ്രേം കുമാർ 🌹🌹🌹!

  • @Mathew5644
    @Mathew5644 ปีที่แล้ว +10

    Jesus loves uu❤️❤️❤️

  • @WestendProductionandMarketing
    @WestendProductionandMarketing ปีที่แล้ว +1

    കമന്റ്റിടാൻ നിർബന്ധിതമായി 👍👍👍what a peesonality ❤️❤️❤️

  • @omsanthi558
    @omsanthi558 ปีที่แล้ว +5

    ദരിദ്രൻ എന്നത് ഒരു സ്ഥിരാവസ്ഥയല്ല. ഇന്നത്തെ പല കോടീശ്വരന്മാരും കുറെനാൾ മുമ്പ് പരമദരിദ്രരായിരുന്നു. പക്ഷേ പണം വരുമ്പോൾ സ്വഭാവം മാറുന്നു. ദൈവത്തിന് ദരിദ്രരോട് ഇഷ്ടമാണത്രേ.
    മനുഷ്യർ പരിശ്രമിച്ചാണ് ദൈവം ഉണ്ടാക്കിയ ദാരിദ്യം മാറ്റുന്നത്.

  • @vincenth3765
    @vincenth3765 ปีที่แล้ว +4

    സൂപ്പർ......

  • @AshrafAsar-q5e
    @AshrafAsar-q5e ปีที่แล้ว +3

    നല്ലമനുഷ്യൻ

  • @hivlog2994
    @hivlog2994 ปีที่แล้ว +9

    താങ്കളെ പോലുള്ള വ്യക്തികൾ രാഷ്ട്രീയത്തിലേയ്ക്ക് വരണം

  • @mathewjohn1666
    @mathewjohn1666 ปีที่แล้ว +9

    A simple human being. God bless you chetta. Other film stars should follow him.

  • @KanishkanSk
    @KanishkanSk 28 วันที่ผ่านมา +1

    അടിപൊളി ❤❤❤❤🥰🥰🥰🥰🥰🥰🥰

  • @Jelin786
    @Jelin786 ปีที่แล้ว +4

    Premettan🔥💓💓💓

  • @nandinichithrampatchithram754
    @nandinichithrampatchithram754 8 วันที่ผ่านมา +1

    😇

  • @sumeshsudarsanan2736
    @sumeshsudarsanan2736 17 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @SameerDasChandraDas-vn6zs
    @SameerDasChandraDas-vn6zs 17 วันที่ผ่านมา +1

    Respect

  • @karuns.sekhar846
    @karuns.sekhar846 ปีที่แล้ว +5

    Athaanu Urumees😀😀😀❤️❤️❤️

  • @Ramesh-gh2sy
    @Ramesh-gh2sy ปีที่แล้ว +30

    ലാൽസലാം സഖാവേ 🚩🚩🚩🚩🔥🔥🔥🔥

    • @jacobgeorge5259
      @jacobgeorge5259 ปีที่แล้ว +8

      ​@useyourbrain8621Thannodokke enthu parayaan🤧

    • @hariramunni8623
      @hariramunni8623 ปีที่แล้ว

      Athe​@useyourbrain8621

    • @shafeekshan4559
      @shafeekshan4559 ปีที่แล้ว +4

      ​@useyourbrain8621ingane kidann karayalleee...... 😂😂😂

    • @manuponnappan3944
      @manuponnappan3944 ปีที่แล้ว

      ​@@shafeekshan4559കമ്മ്യൂണിസം simply എന്താണെന്നു പറയാമോ

    • @nizarp6782
      @nizarp6782 ปีที่แล้ว +4

      ​@useyourbrain8621തന്റെ കമെന്റിൽ തന്നെ ഉണ്ട്
      യഥാർത്ഥത്തിൽ തലച്ചോർ പണയം വെച്ചത് ആരാണെന്നുള്ളത് 🤣🤣🤣
      ബംഗാൾ എരപ്പാളി എന്നൊക്കെ പറയാൻ തുടങ്ങി വർഷങ്ങൾ ഏറെക്കുറെ ആയില്ലേ 😂😂😂
      എന്നിട്ടെന്തേ ഒന്നും അങ്ങോട്ട് ഒക്കുന്നില്ലല്ലോ...
      അതാണ് കേരളം 🔥

  • @ashraf56althaf
    @ashraf56althaf 10 หลายเดือนก่อน +1

    Good interest interview 😍

  • @careandhelpskondotty4450
    @careandhelpskondotty4450 10 หลายเดือนก่อน +1

    ഇഷ്ടം 🥰🥰

  • @drmrchandran
    @drmrchandran ปีที่แล้ว +3

    Great

  • @muhammedhaneefatp7275
    @muhammedhaneefatp7275 ปีที่แล้ว +3

    A genius in its highest order.

  • @vibinmv3971
    @vibinmv3971 ปีที่แล้ว +2

    Great perspectives. My respect for you has increased tremendously. Thank you manorama news for this oppurtunity.

  • @MAKHIL-bg9op
    @MAKHIL-bg9op ปีที่แล้ว +5

    എന്റെ ജീവിതം അത് എന്റേതാണ് 💥

  • @remeshthekkumnambidi6159
    @remeshthekkumnambidi6159 ปีที่แล้ว +3

    Great man, respect you 👏

  • @AlibhayAlibhay-vf8dw
    @AlibhayAlibhay-vf8dw ปีที่แล้ว +1

    Premchetta❤❤❤

  • @masalacoffee9495
    @masalacoffee9495 ปีที่แล้ว +8

    Underrated actor

  • @ase786
    @ase786 ปีที่แล้ว +7

    എൽഡിഎഫ് സ്ഥാനാർതഥി ആയി മത്സരിക്കണം❤

  • @Ashraftry
    @Ashraftry 11 หลายเดือนก่อน

    പ്രേം കുമാർ 🥰👍👍

  • @JeddahJeddah-qv8ck
    @JeddahJeddah-qv8ck ปีที่แล้ว +4

    നല്ല കാഴ്ചപ്പാട്

    • @narayanannk8969
      @narayanannk8969 ปีที่แล้ว

      പക്ഷേ, സഖാവ് ആയത് കൊണ്ട് ഭാവിയിൽ ഈ ചിന്തകൾ പാളിപ്പോകൻ സാധ്യത ഉണ്ട് 😂😂

  • @raveendrentheruvath5544
    @raveendrentheruvath5544 ปีที่แล้ว +9

    മനോരമയുടെ മനോഗതമറിഞ്ഞ സംസാരം പ്രേംകുമാര്‍ ബുദ്ധിമാനാണ്..😅

  • @mujeebmp8397
    @mujeebmp8397 10 หลายเดือนก่อน

    വലിയ തത്വം പറയുന്ന രൂപത്തിലാണ് ഇദ്ദേഹത്തിൻറെ അവതരണം
    എനിക്ക് ഒരു പൊട്ടത്തരം ആയിട്ടാണ് എനിക്ക് തോന്നിയത്
    മനുഷ്യൻറെ ഒരു ആവശ്യവുമില്ലാത്ത ദൈവത്തിലാണ് ഞാൻവിശ്വസിക്കുന്നത് എന്ന തലക്കെട്ടിൽ അദ്ദേഹം തുടങ്ങി
    ദൈവത്തിൻറെ ഏറ്റവും ഇഷ്ടക്കാർ ദരിദ്രരാണ് എന്ന് പിന്നെ പറഞ്ഞു
    പള്ളികളിലും അമ്പലങ്ങളിലും കുന്നുകൂടിക്കിടക്കുന്നസമ്പത്തുകൾ ഈ ദരിദ്രർക്ക് അവകാശപ്പെട്ടതാണ് എന്നും പറഞ്ഞു
    ഈ പറഞ്ഞ രണ്ടു കാര്യവും ശരി തന്നെ
    പക്ഷേ ദൈവത്തിന് ഏറ്റവും ഇഷ്ടമുള്ള ദരിദ്രരെസഹായിക്കാൻ മനുഷ്യരുടെ സഹായം ആവശ്യമാണ് എന്നാണല്ലോ ഇദ്ദേഹം പറഞ്ഞതിന്റെ താൽപര്യം
    അപ്പോൾ തുടക്കത്തിൽ പറഞ്ഞതോ
    മനുഷ്യരുടെ ചില്ലി കാശുപോലും ആവശ്യമില്ലാത്ത ദൈവമെന്ന്
    അപ്പോൾ അതൊക്കെ ദൈവത്തിന് ആവശ്യമുണ്ടായത് കൊണ്ടല്ല
    ദൈവത്തിൻറെ ചില സംവിതാനങ്ങളാണ്

  • @Sukunair1961
    @Sukunair1961 ปีที่แล้ว +3

    പ്രേമചന്ദ്രൻ ഇഷ്ടം ❤❤❤❤

  • @francisjkandathil
    @francisjkandathil 8 หลายเดือนก่อน

    പ്രിയ പ്രേം കുമാർ,
    “നിന്നെപ്പോലെ തന്നെ നിൻറെ അയൽക്കാരനെ സ്നേഹിക്കുക” എന്ന പഴയ നിയമ ഗ്രന്ഥത്തിലെ കര്‍ത്താവു മോശയോട് അരുളിച്ചെയ്ത വചനം (ലേവ്യരുടെ പുസ്തകം 19:18) യേശുക്രിസ്തു തൻറെ വചനമായി പറഞ്ഞതല്ല ഈ വചനം എന്നാൽ പഴയനിയമത്തിലെ ഒരു വചനം എടുത്ത് ഉദ്ധരിക്കുക മാത്രമാണ് ചെയ്തത്. എന്നിട്ട്, അങ്ങനെയല്ല എന്താണ് പറയ്യേണ്ടതെന്നും ചെയ്യേണ്ടതെന്നും പറയുകയും കാണിച്ചുതരികയുമാണ് ചെയ്തത്. (മത്തായി 5:17)
    “അയല്‍ക്കാരനെ സ്‌നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നുപറഞ്ഞിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍” (മത്തായി 5:43-44).
    ഇതാണ് യേശുക്രിസ്തു പറഞ്ഞത് അല്ലാതെ “നിന്നെ പോലെ തന്നെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക” എന്നല്ല.
    ദൈവവചനം വായിക്കുകയും പഠിക്കുകയും ചെയ്യുമ്പോൾ ശരിയായ രീതിയിൽ തന്നെ ദൈവം ഉദ്ദേശിച്ചിരിക്കുന്ന രീതിയിൽ തന്നെ നമ്മൾ മനസ്സിലാക്കാൻ ദൈവത്തിൻറെ പരിശുദ്ധാത്മാവിനോട് ആവശ്യപ്പെടുക. (യോഹന്നാ‌ന്‍ 16:8).

  • @mangalamviswanathan2358
    @mangalamviswanathan2358 ปีที่แล้ว +8

    Great perspective, Mr Prem kumar. I totally agree with your views on God as also about agricultural farmers. Good luck to you & your family.

  • @equaliser777
    @equaliser777 ปีที่แล้ว +3

    മലയാളത്തിൽ കുത്തിത്തിരുപ്പ് ചോദ്യങ്ങൾ ചോദിക്കുന്നതിന്റെ അവാർഡ് ലൂക്കോസിന് കൊടുക്കണം 😏

  • @sportsabe
    @sportsabe ปีที่แล้ว +2

    Great!

  • @tragedyQUEEN
    @tragedyQUEEN ปีที่แล้ว +6

    Underrated actor. He should have done murali gopys role in left right left.

  • @abhinsnair2823
    @abhinsnair2823 ปีที่แล้ว +8

    Prem Kumar nalla actor anu😊

  • @Animedia123
    @Animedia123 19 วันที่ผ่านมา +1

    ബോധം വന്നപ്പോൾ മാറി അത്രയേ ഉള്ളൂ 😂😂😂

  • @abdulsalam2948
    @abdulsalam2948 ปีที่แล้ว

    ❤❤❤❤❤❤prem

  • @prashobk7910
    @prashobk7910 ปีที่แล้ว +2

    എങ്ങനെ eeee ലെവൽ എത്തി ഭാഗ്യം 👍

  • @AsokanAsokan.A
    @AsokanAsokan.A 7 วันที่ผ่านมา

    ഞാനും, ചെമ്പഴന്തി കോളേജിലാണ്, ആ സമയത്തു 1984,കാലഘട്ടത്തിൽ, പഠിച്ചത്,, KSU.വിന്റെ അനുഭാവി, എന്ന് പറഞ്ഞത്, കള്ളമാണ്, നായനാർ, യൂണിയൻ, ഉൽഘാടനത്തിന്, വന്നപ്പോൾ, പ്രസാദ്, ചേട്ടനും, പ്രമും, മറ്റു പ്രവർത്തകരും, കൂടി സദാസിനു മുന്നിലൂടെ, കൊടിയും പിടിച്ചു, പ്രതിക്ഷേധിച്ചത്, ഓർമ്മയുണ്ടോ,ശരത്തേട്ടനെ, വെട്ടി, ഗ്രൗണ്ടിനു താഴെ, കാട്ടിൽ എറിഞ്ഞത് ഓർമ്മയുണ്ടോ, ഒരിക്കലും മറക്കരുത്, ഇപ്പോൾ താല്പര്യങ്ങൾക്കു വേണ്ടി, പ്രസ്ഥാനം മാറി, സത്യം, പറയുക. അഭിനന്ദനങ്ങൾ പന്ത്രണ്ടു മക്കളെ പെറ്റൊരാമേ, നിന്റെ മക്കളിൽ, ഞാനാണ് ഭ്രാന്തൻ. എന്ന് കോളേജിൽ, പാടിനടന്നത് ഓർമ്മയുണ്ടോ, ഇപ്പോൾ അത് യഥാർഥ്യമായി, 😜😜😜😅😅😅😅

  • @remyaramdas8342
    @remyaramdas8342 ปีที่แล้ว +1

    Nice 😊

  • @threadthread4631
    @threadthread4631 ปีที่แล้ว +2

    കൊക്കരക്കോ എന്ന സിനിമ ഓർമ വരുന്നു

  • @shajiyoonus-je8iu
    @shajiyoonus-je8iu ปีที่แล้ว +2

    He is a nice guy....... ❤️

  • @travelraj7365
    @travelraj7365 ปีที่แล้ว +1

    💙💙👍👍🙏

  • @mathewvarghese6045
    @mathewvarghese6045 11 หลายเดือนก่อน +1

    Exactly- A deep insight, but many religious belivers are very much reluctant to say the truth - love your brothers, but mostly we make it with certain riders.
    But we should accept a fact that eventhough God doesn't want even a single paise, the fact is that if the income being received from the offerings are utilised for God's purpose, perhaps a portion is ofcourse still being utilised particularly for educatiin and health sectors is much appreciable.

  • @Parethan
    @Parethan 11 หลายเดือนก่อน

    Mandanmar nayakar ആയി വിലസുന്ന സിനിമ kambolathile real hero... Real human being

  • @コラカンパライブラヒム
    @コラカンパライブラヒム ปีที่แล้ว +1

    Good

  • @riyazcm6207
    @riyazcm6207 ปีที่แล้ว +2

    ❤❤

  • @VimalKumar-mq8tm
    @VimalKumar-mq8tm 5 วันที่ผ่านมา


    സത്യം

  • @priyeshkrishnan1014
    @priyeshkrishnan1014 ปีที่แล้ว +2

    Saghav ❤❤❤❤