ความคิดเห็น •

  • @SafariTVLive
    @SafariTVLive 2 ปีที่แล้ว +19

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @praveenkannan6744
    @praveenkannan6744 ปีที่แล้ว +8

    ഇത്രയും വാക്ക് ചാരുതി ഉള്ള ഒരു മനുഷ്യൻ വാക്കുകൾ കൊണ്ട് അമ്മനം ആടുന്ന വിസ്മയം. ജോൺ പോൾ ❤️

  • @lawrencepx9189
    @lawrencepx9189 18 วันที่ผ่านมา +3

    അന്തരിച്ച ജോൺ പോൾ സാറിലൂടെ EMS സ്മൃതിയിലേക്ക് കൊണ്ടുപോയ സ്മൃതിക്ക് അഭിനന്ദനങ്ങൾ❤, ആ പെൺകുട്ടി ചാർത്തിയ ചന്ദനക്കുറിയെക്കുറിച്ചും, പിൽക്കാലത്ത് അപവാദങ്ങൾ പറഞ്ഞു (അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് കുറിയിട്ട ശേഷമാണ്, സത്യപ്രതിജ്ഞക്ക് പോയത് എന്ന്). സത്യം എന്നും ചരിത്രമായി നിലനിൽക്കും.

  • @kareemch866
    @kareemch866 2 ปีที่แล้ว +20

    അഴിമതിയുടെ കറപുരളാത്ത ധീരന്മാരായ എല്ലാവരും ബഹുമാനിക്കുന്ന ഈ രണ്ട് സഖാക്കൾ എന്നും മനസ്സിൽ ജീവിച്ചിരിക്കുന്നു

  • @nandhunakulan8418
    @nandhunakulan8418 2 ปีที่แล้ว +16

    ജോൺ പോൾ സാറിന് ആദരാജ്ഞലികൾ 🌹🌹🌹

  • @rahulkalaivasan9885
    @rahulkalaivasan9885 2 ปีที่แล้ว +28

    പ്രസാദം തൊടുവിച്ച കഥ മനസ്സിൽ തെളിയിക്കുന്ന മറ്റൊരു വാങ്‌മയ ചിത്രമുണ്ട്.
    ഭൗതികവാദിയായ ലെനിൻ ഒരു കുഞ്ഞിന്റെ ആവശ്യപ്രകാരം അവളുടെ രോഗശാന്തിക്കായി മുട്ടുകുത്തി നിന്ന് യേശുവിനോട് പ്രാർത്ഥിക്കുന്ന സംഭവം എവിടെയോ വായിച്ചതാണത്.

    • @jdeep0709
      @jdeep0709 2 ปีที่แล้ว

      ഒരു പൊതു വേദിയിൽ ഒരു പെൺകുട്ടിയുടെ കൈ തട്ടിമാറ്റിയ അഭിനവ പിണത്തിൻ്റെ സ്വഭാവ വൈശിഷ്ടൃം ഇവിടെ പറയാതിരിക്കാൻ പറ്റില്ല

    • @hareeshkumarkk90
      @hareeshkumarkk90 2 ปีที่แล้ว +1

      ഇതുപൊലെ ഒരുപാട് അനുഭവം എല്ലാവർക്കും ഉണ്ടാകും. മീഡിയ ഇന്ന് സജീവ മയത് കൊണ്ട് തൊട്ടതും പിടിച്ചതും അറിയുന്നു. ഈഎംസ്നെ ഒന്ന് കാണാൻ തിരക്കിൽ സ്‌കൂൾ തൂണിന്റെ മുകളിലേക്ക് കയറിയ അനുഭവം ഉള്ള ആൾ ആണ് സഹോ അടുത്ത് പ്രദാ ന നേതാക്കൾ മാത്രം കാർ ഇറങ്ങി സ്റ്റേജിൽ എത്തുന്ന വരെ റെഡ് വളണ്ടിയേർസ് ചുറ്റും .

  • @Rajan-sd5oe
    @Rajan-sd5oe 2 ปีที่แล้ว +53

    നമ്മൾ മലയാളികളുടെ സ്മൃതി പഥങ്ങളിൽ എന്നും ജ്വലിക്കുന്ന ഓർമകളായ വ്യക്തിത്വങ്ങൾ!🙏🙏🙏🙏🙏🙏🙏🙏

  • @mohanankn3317
    @mohanankn3317 2 ปีที่แล้ว +10

    ജോൺ പോൾ, മനോഹരം, അഭിനന്ദനങ്ങൾ

  • @venugobal8585
    @venugobal8585 2 ปีที่แล้ว +33

    🙏🙏🌹E. M. S, A. K. G, E. K. Nayanar..... Three legends.... Including P. Krishnapillai... Still living in the hearts of lakhs of people.... at the end of the world...... 🙏🙏🙏❤️❤️

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 2 ปีที่แล้ว +1

      P K V T V THOMAS M N GOVINDAN NAIR ABDURAHMAN SAHIB SWADESHABHIMANI VAKKOM MAWLVI AND RAMAKRISHNA PILLAI MOIDU MAWLVI R. SANKAR K. SUKUMARAN C H MOHAMED KOYA ABDURAHMAN BAFQI THANGAL SEETHI SAHIB C ACHUTHA MENON AND SO ON............... 🌹

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 2 ปีที่แล้ว +1

      ആ കമ്മ്യൂണിസ്റ്റ്ന്റെ ഇന്ന് പിണറായി ബാലകൃഷ്ണൻമാർ എത്തിച്ചരിക്കുന്ന അവസ്ഥ ഹാ.... കഷ്ടം!

    • @radhakrishnanpm924
      @radhakrishnanpm924 2 ปีที่แล้ว +1

      @@vaheeda.mohdrasheed8767 very correct പിണറായിയിൽ എത്തിയപ്പോൾ തകർച്ച പൂർണ്ണമായി

  • @rinusamuel9806
    @rinusamuel9806 2 ปีที่แล้ว +18

    പ്രിയ സഖാവ് 🥰💪🏻

  • @mvsukumarannambiar6330
    @mvsukumarannambiar6330 2 ปีที่แล้ว +3

    ഇ.എം.നെ പറ്റി എഴുതാൻ തോന്നിയതിനു വളെരെ വളെരെ നന്ദി. കൂടെ നായനാർ ഉം

  • @jabir133
    @jabir133 2 ปีที่แล้ว +29

    ഇഎംഎസ് ,നായനാർ
    പറയാൻ വാക്കകളില്ല 👍👍👍

  • @judematthew9580
    @judematthew9580 2 ปีที่แล้ว +6

    ഏറ്റവും നല്ല ഒരു എപ്പിസോഡ് ആയിരുന്നു..
    ജോൺ പോളേട്ടനോട് ഒരു പാട് ഇഷ്ടം...

  • @vipinns6273
    @vipinns6273 2 ปีที่แล้ว +15

    ഇ.എം.എസ് 🌹🙏

  • @jyothimolr7934
    @jyothimolr7934 2 ปีที่แล้ว +9

    ഇ.എം.എസ് നായനാർ ഇവരെ ഒരു പാടിഷ്ടം.

  • @jamesk.j.4297
    @jamesk.j.4297 2 ปีที่แล้ว +17

    പ്രീതിപക്ഷം വരെ ആദരിക്കുന്ന രണ്ട് മുഖ്യമന്ത്രി മാരായിരുന്നു ഇ എം എസ് &ഈ. കെ. നായനാർ

  • @gopalkasergod2700
    @gopalkasergod2700 2 ปีที่แล้ว +31

    സഖാവ് ഇഎംഎസ് സഖാവ് ഇ കെ നായനാർ എന്നും ജനഹൃദയങ്ങളിൽ ജ്വലിച്ചു നിൽക്കുന്ന നിൽക്കുന്ന നേതാക്കന്മാരാണ്.

    • @radhakrishnanpm924
      @radhakrishnanpm924 2 ปีที่แล้ว +1

      E K നായനാ രെ EMS മായി താരതമ്യം ചെയ്യരുത് നായനാർ അധികാര മോഹിയാണ്. കെ ആർ ഗൗരിയമ്മ സുശീലാ ഗോപാലൻ എന്നിവരെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കു പരിഗണിയ്ക്കപ്പെട്ടപ്പോൾ ചാടി വീണു അവരുടെ ചാൻസ് ഇല്ലാതാക്കിയ നേതാവാണ് നായനാർ
      വായിൽ വരുന്ന തോന്ന്യാസം എന്തും വിളിച്ച പറയാൻ മടിയില്ലാത്ത വനായിരുന്നു നായനാർ പെണ്ണുള്ള ടത്തൊക്കെ പെൺ വാണിഭം ഉണ്ടെന്നു നായനാർ പറഞ്ഞു സ്ത്രീത്വത്തെ ബഹുമാനിയ്ക്കാത്തവൻ ആയിരുന്നു EK നായനാർ ശോഭനാ ജോർജ് MLA നിയമസഭയിൽ ഏന്തോ പറയാൻ തുടങ്ങിയപ്പോൾ ഇയാൾ പറഞ്ഞു ശോഭ നെ നീ അവിടെയിരി നിന്റെ കാര്യമൊക്കെ എനിക്കറിയാം കഴിവില്ലാത്ത ഒരു ഭരണാധികാരി ആയിരുന്നു നായനാർ
      ഇയാളുടെ ഭരണത്തിൽ ആഭ്യന്തരവകുപ്പ് ഭരിച്ചത് പി ശശി എന്ന Private Secretary ആണ് ശശി പെണ്ണുകേസുകാരൻ ആയിരുന്നു പോലീസുകാരോട് ഇഷ്ടം പോലെ കൈക്കൂലി ശശി വാങ്ങി Hc യിൽ നിന്ന് എസ് ഐ ആക്കുന്ന വരോട് 50000 രുപ വരെ വാങ്ങി ഐസ് ക്രീം കേസിൽ നിന്നു കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ചത് നായനാരാണ് ഒരു പൊതുയോഗത്തിൽ നായനാർ പറഞ്ഞു നമ്മുടെ കുഞ്ഞാലിക്കുട്ടിയുണ്ടല്ലോ
      ഓനെ രക്ഷിച്ചത് ഞമ്മളാ

    • @gopakumar6723
      @gopakumar6723 2 ปีที่แล้ว

      ഇ.എം.എസ് എന്ന തെണ്ടിയാണ് 1970,1975,1979,1980,1989 വർഷങ്ങളിൽ വാജ്പെയി, അദ്വാനി എന്നീ ബിജെപി നേതാക്കളെ ഡൽഹിയിലെ AKG ഭവനിൽ വിളിച്ചു വരുത്തി രാജ്യം മുഴുവൻ സിപിഎം ജനസംഘം സഖ്യം ഉണ്ടാക്കിയത്. ഇ.എം.എസ് എന്ന തെണ്ടിയാണ് ബിജെപി യെ ഇന്നത്തെ നിലയിൽ എത്തിച്ചത്... ഒരിക്കലും RSS ഉം ആയി സഖ്യം ചെയ്യരുത് എന്ന് സിപിഎം ജനറൽ സെക്രട്ടറി ആയിരുന്ന പി. സുന്ദരയ പറഞ്ഞപ്പോൾ, അതിനെ പുച്ഛിച്ചു തള്ളി ഇ.എം.എസ്. ഭാവിയിൽ പാർട്ടി ഈ തെറ്റിന് മാപ്പ് പറയേണ്ടി വരും എന്നും സുന്ദരയ അന്ന് പറഞ്ഞു.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 ปีที่แล้ว +6

    Late Shri. EMS Namboodiripad , one who gave the Marxist party , a solid foundation,
    as the party became so strong under his able guidance , that saw the first elections
    to the Kerala Legislative Assembly , the communist party under the leadership of
    Shri EMS formed the government. The party witnessed its golden times under the
    leadership of EMS like politicians who stood like a rock for the benefit of the party .
    Such selfless politicians like EMS are a rarity , as they were hell bent on keep the
    party principles in tact . It was nice to listen to Mr. John Paul coming out with
    anecdotal incidents relating to the veteran politician , who became the center of
    attraction where ever he went . A big salute to late EMS .

  • @annavarughese9602
    @annavarughese9602 2 ปีที่แล้ว +4

    Glad to see you back Mr.John Paul

  • @vijayankrishnan2444
    @vijayankrishnan2444 2 ปีที่แล้ว +5

    100,100.thanks Johnson sir

  • @SunilKumar-dr8iu
    @SunilKumar-dr8iu 2 ปีที่แล้ว +3

    Your style of narration is great. it reminds me of my college days.

  • @MohamedAli-eb1bt
    @MohamedAli-eb1bt 2 ปีที่แล้ว +21

    EMS was the internationally acclaimed personality of Kerala who could do many good things for the people of Kerala. He will be remembered for ever in the hearts of millions of followers all over India and abroad.

    • @sunilwhynot7714
      @sunilwhynot7714 2 ปีที่แล้ว +5

      EMS എന്ന അവതാരം കേരളത്തിൽ ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ന് കേരളം ഒരു ദുബായിപോലെയോ അല്ലെങ്കിൽ സിങ്കപ്പൂർ പോലെയോ വളർന്നേനെ ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥയ്ക്കു കാരണം തട്ടിപ്പിലൂടെ കെട്ടിപ്പെടുത്തിയ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം വളരേ അധികം സ്വാധിനിച്ചിരുന്നു
      ബുദ്ധിശക്തിയുള്ള മലയാളികളെ നല്ല ഒന്നാംതരം മന്നബുദ്ധികളക്കിയ തട്ടിപ്പ് പ്രസ്ഥാനം

    • @skjp3622
      @skjp3622 2 ปีที่แล้ว +1

      അതെന്താ ഇ.എം.എസ് കാരണമാണോ ദുബായിലെപോലെ പെട്രോൾഭൂമിയ്ക്കടിയിൽ ഇല്ലാതെയായത്. കേരളത്തിൽ ഇ.എം.എസ് കാരണം ദുബായ് ആയില്ല.സമ്മതിച്ചു പക്ഷേ എന്ത് കൊണ്ട് ഇന്ത്യയിലെ മറ്റു സംസ്ഥാന ങ്ങൾ ദുബായ് ആയില്ല. എന്നു മാത്രമല്ല കേരളത്തിലേക്കാൾ മോശമായിപ്പോയി. എങ്ങനെ കേരളത്തിൽ ദാരിദ്ര്യം ഇത്രയ്ക്കു കുറഞ്ഞു പ്പോയി. അപ്പോൾ ഗൾഫ് ആണെന്നും പറയും. അപ്പോൾ മറ്റു സംസ്ഥാന ങ്ങൾക്ക് ഗൾഫിൽ പോകാൻ വല്ല വിലക്കുണ്ടായിരുന്നോ.കേരളം ഇന്ന് നേടിയ നേട്ടങ്ങൾ ക്കു കാരണം കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനംജാതി ഭേദ സമ്പന്ന ദാരിദ്ര്യ വ്യത്യാസമില്ലാതെ ജനങ്ങൾ ക്കു വേണ്ടി ചെയ്തു കൊടുത്ത അടിസ്ഥാനസൗകര്യങ്ങളും പൊതു വിദ്യാഭ്യാസ സൗകര്യങ്ങളും ആയിരുന്നു

    • @sunilwhynot7714
      @sunilwhynot7714 2 ปีที่แล้ว

      @@skjp3622 കേരളത്തിൽ ഉള്ള ബംഗാളി, ബംഗ്ലാദേശികളെക്കാളും പതിന്മടങ് കൂടുതൽ മലയാളികൾ കേരളത്തിന്‌ പുറത്ത് പോയി ജോലി ചെയ്തു ജീവിതം പുലർത്തിന്നുണ്ട് , നാട്ടിൽ ഉള്ള കുടുംങ്ങളെ നല്ല നിലയിൽ സഹായിക്കുന്നുണ്ട്, ഇതും ചഗാവിന്റെ കഴിവ് കൊണ്ടാണെന്നു അങ്ങ് എഴുതി പിടിപ്പിച്ചോ കേരളത്തിൽ ഒരു കുവൈറ്റ് പൗരനോ, യു എ ഇ പൗരനോ ഗുജറാത്തിയോ, തമിഴനോ കേരളത്തിൽ ജോലി തേടി വരാത്തതും (വിരളെന്നാവുന്നവർ ഒഴികെ ) ഗുഹ്യരോഗം വന്നു ചത്ത ചഗാവ് ചെ യുടെ ആ ഹു വാ നങ്ങൾ കെട്ടിട്ടായിരിക്കാം ⭕️⭕️ ചഗാവ് ഇ എം സ് ന്റെ പഴനി ക്ഷേത്ര സന്ദർശനത്തെ പറ്റി എഴുതാൻ മറക്കരുത് ⭕️⭕️

    • @anirudhmurali7115
      @anirudhmurali7115 5 หลายเดือนก่อน

      ​@@sunilwhynot7714ഓട് താ
      .യോളി.. കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വിദേശത്ത് പോകുന്നത് ഗുജറാത്തിൽ നിന്നാണ്..

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 2 ปีที่แล้ว +2

    ഹൃദ്യമായ വിവരണം....കേരളത്തന്റെ ആദ്യ മുഖ്യമന്ത്രി ദൈവ സങ്കല്പ വിശ്വാസത്തേക്കാൾ തന്റെ സത്യ ധർമങ്ങളുടെ ദർശനങ്ങൾ ഉയർത്തി മാനവികമായ സമഗ്രത വികസിപ്പിക്കുന്നതിന് അടിസ്ഥാനമാക്കുകയാണ് ചെയ്തിട്ടുള്ളത്. നമുക്ക് അഭിമാനിക്കാം.........അഭിനന്ദനങ്ങൾ........!!!

  • @muralipokkiladath7896
    @muralipokkiladath7896 2 ปีที่แล้ว +9

    ലാൽ സലാം' - നമ്മുടെ EMS

  • @kmmangat4522
    @kmmangat4522 2 ปีที่แล้ว +3

    അഭിനന്ദനങ്ങൾ പോൾ !

  • @n.raveendrann.raveendran7363
    @n.raveendrann.raveendran7363 2 ปีที่แล้ว

    നന്ദി സർ

  • @askaraskar7556
    @askaraskar7556 2 ปีที่แล้ว +6

    ഞാൻ വായിച്ചിട്ടുണ്ട്. ഇ.എം.എസ് ഒളിവിൽ കഴിയുന്ന കാലം. ഒരിക്കൽ ചിക്കൻ ഫോക്സ് പിടിപെട്ടു. ഡ്രസ്സ്‌ ഒന്നുപോലും ധരിക്കാൻ കഴിയാത്ത അവസ്ഥ. എല്ലാം അഴിച്ചു മാറ്റി. ഒരു സ്ത്രീ മാത്രമേ ആ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ആ സ്ത്രീയോടായി ഇ.എം.എസ് പറഞ്ഞത്രേ :ഒരു നൂല് എടുത്തു എന്റെ അരയിൽ കെട്ടൂ. നൂൽ ബന്ധമില്ലാതെ ഇ.എം.എസ് ഒരു സ്ത്രീയുടെ വീട്ടിൽ കിടന്നുറങ്ങി എന്ന് നാളെ മാലോകർ പറയാൻ ഇട വരരുത്

  • @gangakannan7200
    @gangakannan7200 2 ปีที่แล้ว +8

    EMS ♥️♥️♥️♥️

  • @prathapachandran5461
    @prathapachandran5461 2 ปีที่แล้ว +2

    Big Salute.

  • @jayachandranmpnair481
    @jayachandranmpnair481 2 ปีที่แล้ว +49

    ഇ.എം.എസ്, നായനാർ എന്നിവരുമായി താരതമ്യം ചെയ്യുവാൻ പറ്റിയ ഒരു കമ്മ്യൂണിസ്റ്റുകളും ഇന്ന് ജീവിച്ചിരിക്കുന്നില്ല എന്നതാണ് നമ്മുടെ ദൗർഭാഗ്യം!

    • @sojanthomas277
      @sojanthomas277 2 ปีที่แล้ว

      True

    • @hafilshamsudheen6922
      @hafilshamsudheen6922 ปีที่แล้ว +7

      നാളെ വി എസ് പിണറായി വരും നിങ്ങളുടെ ഈ ലിസ്റ്റില്‍... ഇത് ഇങ്ങനെ മാറി കൊണ്ട് ഇരിക്കൂ. സഖാവ് EMS AKG നായനാര്‍ ഇവർ ഒക്കെ ജീവിച്ചിരുന്ന കാലത്ത്‌ ചിലര്‍ വിളിച്ച തെറി..

    • @beeranhusain
      @beeranhusain 5 หลายเดือนก่อน

      ​@@hafilshamsudheen6922പിന്നെ കിറിയ കുപ്പായം മാറ്റിച്ചു അധികാരം തുടർന്ന ഇ.എം.എസ് എവിടെ കിടക്കുന്നു അഭിനവ പിണറായി രാജാവ് എവിടെ കിടക്കുന്നു

    • @user-vm1kb9sd6b
      @user-vm1kb9sd6b หลายเดือนก่อน +1

      ഉണ്ട് സഖാവ്: വി എസ് അച്യുതാനന്ദൻ

    • @vishnujithak2334
      @vishnujithak2334 13 วันที่ผ่านมา

      Bharana mikavu illatha aalanu VS but Janakeeyan aanu Pinarai Nalla Bharana mikavundu Karunakarane pole But Dashtyam kootuthal aanu Athillengil Pinarai super Aayene

  • @abdulrazacknangeari1368
    @abdulrazacknangeari1368 2 ปีที่แล้ว +9

    കാലം മറക്കാത്ത ഇതിഹാസങ്ങൾ

  • @abbaskutty3515
    @abbaskutty3515 2 ปีที่แล้ว +7

    ഈ പംക്തി യിൽ ആദ്യം പരാമർശിക്കേണ്ടിയിരുന്ന വൃക്തി.കേരളത്തെ കുറിച്ച് പറയുമ്പോൾ ആദ്യം പറയേണ്ട ആൾ.സ്വന്തം ധിഷണയും സ്വത്തും അധ്വാനവും കൊടുത്തു പ്രസ്ഥാനത്ത പടുത്തുയർത്തി സ്വയം ചരിത്രം ആയി മാറിയ മഹാൻ

  • @dayanandppakrishnan1964
    @dayanandppakrishnan1964 2 ปีที่แล้ว +9

    മലയാളിയുടെ സ്വകാര്യ അഹങ്കാരം..
    🙏🙏❤❤

  • @adershkattachira4120
    @adershkattachira4120 2 ปีที่แล้ว +4

    ഇടത്പക്ഷം ❤

  • @karunakaranm8948
    @karunakaranm8948 2 ปีที่แล้ว +5

    Salute you sir.Communist leaders of that Era, cannot be compared. It is history.Each leader was unique with their own peculiarities.Will such an Era come again?

  • @sukeshwaterland1036
    @sukeshwaterland1036 2 ปีที่แล้ว +4

    ഈ എം എസ് = ഒരു യുഗം

  • @zakeersait3896
    @zakeersait3896 2 ปีที่แล้ว +9

    മനസ്സ് നിറഞ്ഞ പ്രഭാഷണം.

  • @karunakarannair3512
    @karunakarannair3512 2 ปีที่แล้ว +6

    അതെ മഹാന്മാരായ സഖാക്കൾ

  • @vijayammasnair8343
    @vijayammasnair8343 2 ปีที่แล้ว

    Thankal. Ethra. Manoharamayi. Sumsarikkunnu

  • @vijayankrishnan2444
    @vijayankrishnan2444 2 ปีที่แล้ว +1

    Very,very good smruthy

  • @usmanpaloliusmanpaloli3082
    @usmanpaloliusmanpaloli3082 2 ปีที่แล้ว

    Love you

  • @ajayakummar5438
    @ajayakummar5438 2 ปีที่แล้ว

    eppol ee party(m) ye sir nu onnu vilayiruthaamo?

  • @jacobmathew2035
    @jacobmathew2035 4 วันที่ผ่านมา

    👍 Great

  • @pankajakshanparakott9270
    @pankajakshanparakott9270 2 ปีที่แล้ว +4

    ഊണ് കഴിച്ചില്ലെങ്കിൽ 5 ദിവസവും മിണ്ടില്ലായിരുന്നു, best charactors

  • @aneeshcvaneeshcv3547
    @aneeshcvaneeshcv3547 2 ปีที่แล้ว +24

    അഭിമാനം EMS

    • @darmajanck2406
      @darmajanck2406 ปีที่แล้ว

      He was. Frod

    • @Tesla1871
      @Tesla1871 ปีที่แล้ว

      @@darmajanck2406 yes golvalker is a frod🔥🔥

  • @praveen8017
    @praveen8017 2 ปีที่แล้ว +3

    Ems💓

  • @thesadaaranakkaran4428
    @thesadaaranakkaran4428 2 ปีที่แล้ว +4

    ❤️

  • @rockzzhaseen6816
    @rockzzhaseen6816 2 ปีที่แล้ว +3

    👍👍👍

  • @Super_Hero1111
    @Super_Hero1111 2 ปีที่แล้ว +2

    EMS...😍😍

  • @sherinpv6688
    @sherinpv6688 2 ปีที่แล้ว +1

    Ems 😍

  • @ashkarsaibless4984
    @ashkarsaibless4984 ปีที่แล้ว

    The legend

  • @athulsankerp1299
    @athulsankerp1299 2 ปีที่แล้ว +2

    ❤❤❤❤

  • @sajithjith7150
    @sajithjith7150 ปีที่แล้ว

    Ems sir nta Oru autobiography portion tenth standard il padichittundu.pinnilavu ennayirunnu chapter name.excellent experience history ayirunnu athu.ems sir nea kurichu kuduthal ariyann ea video helpful ayi.

  • @kearaliyan
    @kearaliyan ปีที่แล้ว +1

    Second part vennm ❤

  • @tdasjohn7373
    @tdasjohn7373 2 ปีที่แล้ว +2

    Com . E MS , A K G , Sundarayya ........Zindabad .

  • @magirija4609
    @magirija4609 2 ปีที่แล้ว +2

    സഖാവ്: ഇ എം എസ്💪❣️💪 സഖാവ്: നായനാർ💪❣️💪REDSALUT 💪💪💪💪💪💪💕💕

  • @libinsunny8493
    @libinsunny8493 2 ปีที่แล้ว

    ♥️💐

  • @ummerk8827
    @ummerk8827 ปีที่แล้ว +2

    സകാകൾക്ക്..... 🇮🇳❤🌹

  • @PRDIBA
    @PRDIBA 4 วันที่ผ่านมา +1

    M V R ഇതൊന്നുമല്ലല്ലോ, ഇവരെ പറ്റി പറഞ്ഞത് : Mv R ന്റെ ഇന്റർവ്യൂ കൂടി എല്ലാവരും കാണണാം - താൻ പ്രമാണിത്വം ഇല്ലാത്ത ഒരു നേതാവും ലോകത്തിൽ ഉണ്ടായിരുന്നോ ... ചിലപ്പോൾ Subhash Chandra Bose ഉണ്ടാവാം🔥

  • @balachandranav9732
    @balachandranav9732 2 ปีที่แล้ว

    👍🌷

  • @AnilKumar-np6my
    @AnilKumar-np6my 2 ปีที่แล้ว

    🙏

  • @mohandasmj5024
    @mohandasmj5024 ปีที่แล้ว

    Extremely... !. Excellent.. !. Illustrious..... !. And.. . Quite. Infallible.... !. Toned .... !. A. Narration... !. As . Of. ... . A . Unique.....!. Marvelous. !. Filim. .... !. Projected... !. Directly... On . A. Public
    Platform.... !.!.!. . Quite... Sincerely...!.!.!... Congratulations... !.!.! To. You... Heartfully... Most... Respectful...
    !. Sir. .... !.!.!. Namaste..... !.!.!.
    .

  • @hamsatk7305
    @hamsatk7305 10 ชั่วโมงที่ผ่านมา

    ഇഎംഎസ്സിനെയും നായനാരെയും കണ്ടുപഠിച്ചിട്ടാണ് ഞാൻ കമ്മ്യൂണിസ്റ്റുകാരൻ രാഷ്ട്രീയക്കാരൻ ആയിട്ടുള്ളത്

  • @ziaanns909
    @ziaanns909 6 หลายเดือนก่อน

    Miss u sir...😢

  • @chandranv3784
    @chandranv3784 ปีที่แล้ว

    👍

  • @prakashkpolassery3712
    @prakashkpolassery3712 2 ปีที่แล้ว +3

    അതെ കരിമീൻ വലിയ ഇഷ്ടമായിരുന്നു Ems ന്
    ഒളിവിൽ താമസിച്ചിരുന്നപ്പോൾ സ്ഥിരംകഴിച്ചിരുന്നു

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 2 ปีที่แล้ว

      ഒളിവിൽ കഴിഞ്ഞപ്പോ കരിമീൻ സുലഭം ആയിരുന്ന നാട്ടിൽ ആയിരുന്നോ!

  • @prasannans9137
    @prasannans9137 2 ปีที่แล้ว +1

    First

  • @ubaidullakokkarni1004
    @ubaidullakokkarni1004 2 ปีที่แล้ว +5

    സഖാവ് EMS ഉം നായനാരും ജനങ്ങളുടെ മനസ്സില്‍ ഇടം നേടിയ അപൂര്‍വം നേതാക്കളില്‍ രണ്ട് പേര്‍✊✊✊✊ 💖💖💖💖

  • @dineshpunnakkal4052
    @dineshpunnakkal4052 2 ปีที่แล้ว

    🙏🙏🙏🙏🚩🚩🚩🚩🚩

  • @brnairbrnair8075
    @brnairbrnair8075 2 ปีที่แล้ว

    PRIYA SAGHAKKALE LAL SALAAM

  • @narayanannamboothiri11
    @narayanannamboothiri11 2 ปีที่แล้ว +1

    Stand of the party during china aggression is still a matter of debate

  • @kamaruddeenraahat6475
    @kamaruddeenraahat6475 2 ปีที่แล้ว +2

    Yes sir, those leaders are real heroes. Not like current politicians irrespective of party.

  • @vijayraj2127
    @vijayraj2127 2 ปีที่แล้ว +1

    Ems keralathinte Abhimanam

  • @sasidharana716
    @sasidharana716 4 หลายเดือนก่อน

    ❤ചരിത്രത്തിന് കൂടെ നടന്നവർ അല്ല ചരിത്രത്തിന് മുമ്പിൽ ചരിത്രം സൃഷ്ടിച്ചു നടന്നവർ ആയിരുന്നു അന്നത്തെ കമ്മ്യൂണിസ്റ്റ് സഖാക്കൾ❤ ആ ചരിത്രത്തിൽ നിന്നും സഖാവ് എകെജി ;ഇഎംഎസ്;കൃഷ്ണ പിള്ള;തുടങ്ങിയവരെ ഒരിക്കലും അടർത്തിമാറ്റാൻ കഴിയില്ല.🙋

  • @sujaissacl8514
    @sujaissacl8514 2 ปีที่แล้ว

    👏👏👌👌

  • @sanalkumar.s8993
    @sanalkumar.s8993 3 วันที่ผ่านมา

    ആരോഗ്യപരമായ കാരണങ്ങളാൽ മീൻകറി കഴിക്കും എന്നോ... രുചി / ആക്രാന്തം അതാണ് ഇ.എം.എസ് ന്റെ മീൻ കഴിയ്ക്കലിന് കാരണം

  • @rajeshshaghil5146
    @rajeshshaghil5146 2 ปีที่แล้ว

    ചോറ് ഉരുട്ടിതിന്നില്ലെങ്കിൽ ചീത്ത പറയുന്ന അമ്മമാർ ഇന്നും ഉണ്ട് സാർ ഉമ്മല നാട്ടിൽ.

  • @alanjose9247
    @alanjose9247 2 ปีที่แล้ว

    ഓൻ നമ്മടെ ആളാ

  • @pazhanim8717
    @pazhanim8717 23 ชั่วโมงที่ผ่านมา

    കെടാവിളക്ക് അതാണ് സാക്ഷാൽ ഇ എം സ് ...🙏

  • @kailasnair6708
    @kailasnair6708 2 ปีที่แล้ว +7

    ഇ.എം.എസ് ഉള്ളപ്പോൾ ഒരിക്കൽ പോലും വി. സ്‌. അച്യുതാനദ്ൻ പൊങ്ങിയില്ല. ഇപ്പോൾ ഉള്ള പിണറായി പൊങ്ങില്ല. എന്താ പറയുക.

    • @anvinpaul1567
      @anvinpaul1567 2 ปีที่แล้ว

      Both of them from from ruling community...

    • @nimachandradas9360
      @nimachandradas9360 4 วันที่ผ่านมา

      തീർത്തു കളഞ്ഞല്ലോ കമ്മ്യൂണിസ്റ്റ്‌ പാർട്ടി. വളരെ വേദന തോന്നുന്നു. പിണറായി വിജയനോടും ചില സകാക്കന്മാരോടും ഒരു ചോദ്യം പാർട്ടിയിൽ വിശ്വസിച്ചു പ്രവർത്തിച്ചവർ ഇനി എന്ത് ചെയ്യും.

  • @ammathmohandas2328
    @ammathmohandas2328 ปีที่แล้ว

    ഇ എം എസ്സി നോട് ഒരു പത്ര പ്രവർത്തകൻ ചോദിച്ചു. പീക്കൽ എപ്പോഴും ഉണ്ടോ എന്ന് . ഉടൻ മറുപടി സംസാരിക്കുമ്പോൾ മാത്രം. അതാണ് ഇ.എം എസ് .

  • @jacobvengal3456
    @jacobvengal3456 2 ปีที่แล้ว

    Namboodiri loved Kerala people . Did Kerala people loved him ? The people who were identified with him were the most greedy groups and they use his ideology to accrue wealth for themselves. Eg. Land
    reform That reform was not for the Beifits poor or needy.
    Namboodiri shown his love for
    his people till his death

  • @gopalakrishnanpk7903
    @gopalakrishnanpk7903 2 ปีที่แล้ว +2

    You are exaggerating too much

  • @anitababuraj9427
    @anitababuraj9427 ปีที่แล้ว +1

    Still EMS & E K Nayanar living in the hearts of common people

  • @alanjose9247
    @alanjose9247 2 ปีที่แล้ว +1

    EMS കൃഷ്ണപിള്ള AKG

  • @hareeshkumarkk90
    @hareeshkumarkk90 2 ปีที่แล้ว

    അദ്ദേഹം സസ്യ ബുക്ക് പറയുന്നത് കേട്ടതല സാർ ആ ത്മ കഥയിൽ ഒരു സ്ഥലത്ത് പറയുന്നത് ഇതാണ് ഞങ്ങൾ ഒളിവിൽ കഴിയുന്ന അവസ്ഥയിൽ ഒരു കുടുലിൽ ഭക്ഷണം കഴിക്കാൻ അവസരം ഉണ്ടായി ചുട്ട ഒണക്കലും വയ്ക്കോൽ നെല്ലിന്റെ കഞ്ഞി എന്ന് പറയാവുന്ന ഒരു വെള്ളവും ആണ് കഴിച്ചത് പോയതിനു ശേഷം ഞാൻ ആണ് അവിടെ വന്ന് എന്ന് പിന്നീദ് അറിഞ്ഞ അവരെ സഖാക്കൾ പരിചയ പെടുത്തിയപ്പോൾ തബ്ര എൻ അറിഞ്ഞില്ല എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു. എന്ന് സൂജിപ്പിക്കുന്നുണ്ട്. അന്നേ അദ്ദേഹം മത്സ്യം കഴിക്കുന്നുണ്ട്

  • @gopalakrishnanrr4691
    @gopalakrishnanrr4691 7 วันที่ผ่านมา

    Ems.namberone.അരയൻ.

  • @rajanvarghese643
    @rajanvarghese643 2 ปีที่แล้ว

    IYAAL AARAA?

  • @lukhmanhakkeem8861
    @lukhmanhakkeem8861 2 ปีที่แล้ว

    John paul Is looking like M, A, Baby

  • @sujilk7633
    @sujilk7633 ปีที่แล้ว

    Akg.krishnapilla
    അതിലേറെ സ്മരിക്കുന്നു

  • @pcp4231
    @pcp4231 2 ปีที่แล้ว

    AK GOPALAN was a Doctor, a CHILD SPECIALIST.

    • @renukaceepee5033
      @renukaceepee5033 2 ปีที่แล้ว

      What? Doctor? His "ananthiravan" was sn ENT Spesialist. Dr. A. K. Gangadharan.

    • @sureshkp248
      @sureshkp248 7 หลายเดือนก่อน

      എ കെ ഗോപാലൻ അദ്ധ്യാപകനായിരുന്നു

  • @musthafakp3642
    @musthafakp3642 ปีที่แล้ว

    സമാന തകളില്ലാത്ത നേതാവ്

  • @viswanathannair5910
    @viswanathannair5910 2 ปีที่แล้ว

    Ippol EMSnekurichu paranjathu oru Bodhavalkaranam pole thonni Valare santhoshappettu.Ippol ullathu parayytheym lrikkanam

  • @shivshankar5297
    @shivshankar5297 2 ปีที่แล้ว

    It's due to your inferiority, not their nobleness

  • @venugopalan7735
    @venugopalan7735 2 ปีที่แล้ว

    Cpm Headwight fellows

  • @sunilrayaroth7181
    @sunilrayaroth7181 ปีที่แล้ว +1

    ഇപ്പൊൾ ഇഎംഎസ് ൻ്റെയും എകെജിയുടെയും കൃഷ്ണപിള്ളയുടെ പേര് വിറ്റു കൊറേ പേര് ജീവിക്കുന്നു

  • @kumarankp607
    @kumarankp607 2 ปีที่แล้ว

    അത് sakhakkalaanu

  • @rijulovarmenianairi6129
    @rijulovarmenianairi6129 3 วันที่ผ่านมา

    Karimanal kartha company thudangiyathu nayanar ude kalathanu😅

  • @ajaykeekamkote1018
    @ajaykeekamkote1018 2 ปีที่แล้ว

    കുറേ വൈകിയത് പോലെ ...

  • @krishnankuttyk158
    @krishnankuttyk158 2 ปีที่แล้ว

    വലിയ ആളുകൾക്ക് എന്ത് ജാഡ!