Dr സൗമ്യക്ക് മറുവടി Br Mario

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്റിനെ ഡോക്ടർമാരുടെ തെറ്റായ രോഗ നിർണയവും തെറ്റായ ചികിത്സയും വഴി കൊന്നതാണ് എന്ന് പറഞ്ഞാൽ തെറ്റാകുമോ ?
    എല്ലാ രോഗവും കണ്ടു പിടിക്കാൻ ശാസ്ത്രത്തിനു പറ്റിയോ
    എല്ലാ രോഗത്തിനും മരുന്ന് ശാസ്ത്രം സൃഷ്ടിച്ചോ ?
    പിന്നെ എന്തിനാ അത്ഭുത രോഗ ശാന്തിയെ ഡോക്ടർ സൗമ്യ കളിയാക്കിയത് ?
    വിശുദ്ധരും മാധ്യസ്ഥവും അത്ഭുതവും ഒക്കെ അന്ധ വിശ്വാസമാണോ ?.
    ഹോസ്പിറ്റൽ കണ്ട് പിടിച്ചത് മാതാ അമൃതയോ അല്ല കുട്ടപ്പറത്തി ബാബയോ ?....
    എല്ലാ വിശ്വാസികളും നിർബന്ധം കേൾക്കേണ്ടത്.
    ഇത് കൂട്ടുകാർക്കായി ഷെയർ ചെയ്യുക.
    നിങ്ങളുടെ ജീവിതത്തിൽ അനുഗ്രഹ പ്രദമായ അത്ഭുതം ഇന്ന് ദൈവം ചെയ്യുന്നു.
    ആമേൻ ആമേൻ ആമേൻ

ความคิดเห็น • 26

  • @anoopdev9387
    @anoopdev9387 5 ปีที่แล้ว +151

    Dear Bro.Mario, Congrats and thanks! Your prompt, direct and correct interventions are well appreciated. The official church is often silent or slow to react to attacks; this make people and even the Christian/Catholic community helpless. God bless you!

  • @graceantony2592
    @graceantony2592 5 ปีที่แล้ว +59

    God bless you brother and your ministry

  • @salusajin707
    @salusajin707 5 ปีที่แล้ว +55

    Good reply sir.. Praise the Lord..
    Really feel sorry about you Dr.Soumya

  • @mathukuttyparayil8391
    @mathukuttyparayil8391 5 ปีที่แล้ว +61

    God bless you brother.Let our good God help you to continue this wonderful mission.

  • @babujohnson3564
    @babujohnson3564 5 ปีที่แล้ว +63

    Good work God bless you sir.

  • @roshnathomas2456
    @roshnathomas2456 5 ปีที่แล้ว +34

    Amen

  • @ArunKumar-vk6xn
    @ArunKumar-vk6xn 5 ปีที่แล้ว +49

    You are right.. bro.. bro.nte Message orupade ketitunde.. dvinenil great..

  • @Arun-ye1tl
    @Arun-ye1tl 5 ปีที่แล้ว +105

    ഇതാണ് ലോകത്തിന്റെ അവസ്ഥ.
    മതം.

  • @vishwasamathalleellaamm5538
    @vishwasamathalleellaamm5538 5 ปีที่แล้ว +32

    Good brooo really 💞💞👍👍

  • @sebyca3612
    @sebyca3612 5 ปีที่แล้ว +99

    ഭാരത സഭയുടെ ആദ്യത്തെ വനിതാരക്തസാക്ഷി സിസ്റ്റർ റാണി മരിയാ, പാവം സൗമ്യ ഡോക്ടർക്ക് വേണ്ടി അപേക്ഷിക്കണമേ

  • @sureshmadavan5982
    @sureshmadavan5982 5 ปีที่แล้ว +109

    Dr. ന്മാർ ആരെയും കൊന്നിട്ടില്ല. മറിച്ചു തെറ്റായ ചികിത്സ മൂലം. അനേക രോഗികൾ മരിച്ചിട്ടുണ്ട്.

  • @nirmalsatheesh8834
    @nirmalsatheesh8834 5 ปีที่แล้ว +20

    Correct

  • @Kanakkath
    @Kanakkath 5 ปีที่แล้ว +111

    Brother താനും തൻറെ കൂട്ടാളികളും ഒരു വലിയ ധ്യാന മാഫിയ ആണെടോ

  • @Kanakkath
    @Kanakkath 5 ปีที่แล้ว +73

    Brother അപ്പൊൾ father Dominic പറഞ്ഞതോ ഓട്ടിസം ബാധിച്ച കുട്ടികളുടെ അച്ഛനമ്മമാർ പാപികളാണെന്ന്.അത് ശരി ആണോ ബ്രദർ ?

    • @georgevc7736
      @georgevc7736 5 ปีที่แล้ว +6

      അത് ഏത് father??

  • @iamhere8140
    @iamhere8140 5 ปีที่แล้ว +49

    Da pillere Christianity will be there forever,even if your kids grand_ grand children be born,you can slander or malign ,never can it be destroyed,.Jesus is the only saviour,he even decides what soumya has to do next.

  • @shibuonnunyoonuny9161
    @shibuonnunyoonuny9161 5 ปีที่แล้ว +30

    Soumiy oru original doctor ano , China ayarickam

  • @sureshmadavan5982
    @sureshmadavan5982 5 ปีที่แล้ว +182

    ദൈവത്തിന്റെ താങ്കളുടെ സഭ നടത്തുന്ന കോടികളുടെ തട്ടിപ്പും പാവങ്ങളെ വഞ്ചിക്കുന്ന കാര്യം വും താങ്കൾക്ക് അറിയാമല്ലോ. ദൈവത്തിനെ വിറ്റു കാശാക്കുന്ന പണി നിർത്തുക

  • @sureshmadavan5982
    @sureshmadavan5982 5 ปีที่แล้ว +80

    Dr. Saumya താങ്കൾ പറയുന്ന മതി രി ആരെയും കളിയാക്കിയിട്ടില്ല .Dr.saumya യുടെ താങ്കൾ പറയുന്ന viedo ഞാനും കേട്ടതാണ്.

  • @Kanakkath
    @Kanakkath 5 ปีที่แล้ว +51

    ഇപ്പൊൾ ഒരുപാട് പ്രാർത്ഥന കച്ചവടം ഇല്ല എന്ന് പറയാമോ ബ്രദർ താൻ പാതി ദൈവം പാതി എന്ന് ആണ് പറയുന്നത് .

  • @BijuManatuNil
    @BijuManatuNil 5 ปีที่แล้ว +80

    ഈ മതം കണ്ടുപിടിക്കുന്നതിനു മുൻപ് അതായതു ബൈബിൾ എഴുതുന്നതിനു മുൻപ് അതായതു ക്രിസ്ത്യാനികൾ ഉണ്ടാകുന്നതിനു മുൻപ് മനുഷ്യർ ഇല്ലായിരുന്നോ അതിനു മുൻപ് ഉണ്ടായിരുന്ന ജൂതന്മാർ അപ്പൊ മോശക്കാർ ആണോ ഇതൊന്നും അറിയാത്ത മറ്റ് മതക്കാർ എല്ലാം ചത്തു പോകുമോ അവര് പറഞ്ഞത് നൂറു ശതമാനം ശരി ആണ് ഒരു മതവും ഒരു മനുഷ്യരെയും രക്ഷിക്കില്ല മിഷനറിമാർ വരുന്നതിനു മുൻപ് ചികിത്സ ഇല്ലേ ശാസ്ത്രം ആണ് സത്യം അല്ലാതെ അയ്യായിരം വർഷം മുൻപുണ്ടായ ദൈവം അല്ല മനുഷ്യൻ ഉണ്ടായതു ലക്ഷക്കണക്കിന് വർഷം മുൻപാണ് ദൈവം അതിനു മുന്പാണല്ലോ ഉണ്ടാകേണ്ടത് അപ്പൊ അതായതു ലക്ഷക്കണക്കിന് വർഷം മുപ് ആണ് മണ്ണ് കുഴച്ചു മനുഷ്യനെ ഉണ്ടാക്കി എന്നു പറയുന്ന ചരിത്രം തന്നെ വെറും അന്ധവിശ്വാസം തന്നെ കാരണം അവരുടെ മക്കൾ അവരുടെ മക്കൾ അവര് തമ്മിൽ കല്യാണം കഴിക്കാനോ അടുത്ത തലമുറ നിങ്ങൾ പറയുന്നത് അനുസരിച്ചു അതായതു ആങ്ങളയും പെങ്ങളും തമ്മിൽ ചെ മ്ലേച്ഛമായ വിശ്വാസം പിന്നെ ലക്ഷക്കണക്കിന് വർഷം മുൻപ് ദൈവം പറഞ്ഞ കാര്യം അത്രയും കാലം ഓർത്തിരുന്നു വെറും അയ്യായിരം വർഷം മുൻപ് എങ്ങനെ എഴുതി അപ്പോൾ അത് വെറും തട്ടിപ്പ് അല്ലെ അതിനു മുൻപ് എഴുതിയ യെഹൂദന്മാരുടെ തോറാ തൊട്ടു കോപ്പിയടി അല്ലെ ബാക്കി എല്ലാം ഇതെല്ലാം തട്ടിപ്പ് തന്നെ കാശു തെറ്റിക്കാൻ ഉളള മാർഗം ആ ഡോക്ടർ ആണ് ശരി പക്ഷെ ഒരു മതത്തിലും ഒരു ചുക്കുമില്ല അത് അവർ തന്റേടമായി പറയണം അതാണ് സത്യം അത് മാത്രമാണ് സത്യം അല്ലാതെ ദൈവം ഒരു തേങ്ങയും മാറ്റില്ല ഒരു വെള്ളപ്പൊക്കത്തിൽ പോലും കണ്ടതാണ് ദൈവങ്ങൾ എല്ലാം വെള്ളം കുടിക്കുന്നത് ഈ ആരാധനാലയങ്ങളിൽ പിന്നെ പോകാൻ നാണമില്ലേ കഴിവുണ്ടെങ്കിൽ അവിടം ഒന്നും നശിക്കില്ല ഇന്ന് ലോകത്തു മൂന്നാം സ്ഥാനത്തു ഉളള മതം ദൈവം ഇല്ലാത്തവരുടെ മതം ആണ് എന്തു കൊണ്ട് ദൈവം ഉണ്ടെങ്കിൽ ദൈവത്തെ നിന്ദിക്കുന്നവർ എങ്ങനെ വളർന്നു എന്നു ചിന്തിക്കൂ വൈദ്യശാസ്ത്രം. ശാസ്ത്രം അതാണ് മതം അത് മാത്രം ബാക്കി എല്ലാം തട്ടിപ്പ്

  • @iamhere8140
    @iamhere8140 5 ปีที่แล้ว +18

    Evalude speciality ethanu,check she has a genuine degree,whether she is normally abnormal,far from common sense.or .........

  • @AKSHAY-kx3ln
    @AKSHAY-kx3ln 5 ปีที่แล้ว +63

    Podo manda

  • @jashub4880
    @jashub4880 5 ปีที่แล้ว +44

    Nee sarikkum pichum peyumanu parayunnathu..Dr paranjathanu sari...