Avoid This Tourist Scam in Bangkok !! Tuk Tuk Scammers in Thailand - BE CAREFUL !!

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 697

  • @jinsdany5358
    @jinsdany5358 2 ปีที่แล้ว +288

    മോശം അനുഭവങ്ങൾ ഉണ്ടായാൽ അത് തീർച്ചയായും തുറന്നു പറയുക തന്നെ വേണം...

  • @seemakannan4631
    @seemakannan4631 2 ปีที่แล้ว +12

    അറിഞ്ഞോണ്ട് അതിൽ കേറി പോയത് നന്നായി. അതുകൊണ്ടല്ലേ ഇതൊക്കെ ഞങ്ങൾക്ക് മനസിലായത്... താങ്ക്സ് ബ്രോ 👍😊

  • @alavikutty6127
    @alavikutty6127 2 ปีที่แล้ว +77

    സുജിത്തേട്ടാ നിങ്ങളുടെ വീഡിയോ സാദാരണ ഒരു വ്ലോഗ് മാത്രമല്ല ഒരുപാട് അറിവുകൾ കൂടിയാണ് ഇതിൽ നിന്നും ലഭിക്കുന്നത്. പല വിവരങ്ങളും ഭാവി പരീക്ഷകളെ നേരിടാനും സഹായിക്കുന്നവയാണ്
    Big sellute sir with Love🥰

  • @girinathgireeshkumar8289
    @girinathgireeshkumar8289 2 ปีที่แล้ว +116

    Appreciate your time & effort for showing the audience about this scam. Thanks

  • @exuberance3943
    @exuberance3943 2 ปีที่แล้ว +67

    Super ayittund sujith . Ith pole ulla scams thurann kanichathinu .. we need experiences like this ... thanks . Great episode ..

  • @vishnuchemman9862
    @vishnuchemman9862 2 ปีที่แล้ว +2

    താൻ യാത്ര ചെയ്യുന്നത് തനിക്കു വേണ്ടി മാത്രമല്ല എന്നും. അത് നിങ്ങൾക്കു കൂടി വേണ്ടിയാണെന്നും ഓരോ സന്ദർഭങ്ങളിലും രേഖപ്പെടുത്തിവയ്ക്കുന്ന മനുഷ്യൻ.
    തനിക്കുണ്ടായ മോശം അനുഭവം അതെ രീതിയിൽ നമ്മൾക്ക് വേണ്ടി അവതരിപ്പിച്ച നിങ്ങൾ വലിയ മനുഷ്യൻ....✨
    നല്ലതിനെ നല്ലതെന്നും തെറ്റിനെ തെറ്റൊന്നും അടിവരയിട്ടു സൂചിപ്പിക്കുന്ന പ്രാകൃതം......
    എല്ലാത്തിനുമുപരി നിങ്ങൾ തരുന്ന ഓരോ സന്ദേശവും യാത്ര ചെയ്യുന്ന ഏതൊരു വ്യക്തിക്കും ഉപകാരപ്പെടും എന്ന കാര്യത്തിൽ ഒരു തർക്കവും ഇല്ല.
    You are awesome ⚡

  • @beerankoya1053
    @beerankoya1053 2 ปีที่แล้ว +7

    പറ്റീര് അറിഞ് കൊണ്ട് ഞങ്ങളെ കാണിച്ചതിന് Thanks. ലോകത്തിലെവിടെയും ഇതേ പോലുള്ള ഒരു വിഭാഗം ഉണ്ടാവും.

  • @freezefrancis
    @freezefrancis 2 ปีที่แล้ว +69

    I live in Bangkok. Tuk tuks are notorious but if you say straight NO they'll will leave you. I believe this wasn't a scam and this particular case is clearly a communication gap. (or you deliberately wanted more views!)
    From the start he said he will take you around Bangkok for 100 baht IF AND ONLY IF you visit the suit shop. He gets a commission/coupon for every visitor to that shop even if you don't buy anything. You just said YES for it and IT'S YOUR FAULT that you said NO when you got to the shop. After this he was talking about famous places like Chao Phraya River which is in Bangkok. Other places are most famous floating markets which is not in Bangkok province, its around 100+ kms away and tuk tuk won't go that long. He was ready to take you to Chao Phraya for the normal tuk tuk rates which was a fair deal. Overall if you are in Thailand make sure to speak simpler English (or use Google translate) because local people don't speak English. Also, most of Thai people are very polite if you treat them with respect!

    • @freezefrancis
      @freezefrancis 2 ปีที่แล้ว +4

      I think the views matter the most for these kind of vloggers. Imagine the views if this was not picturised as a scam!

    • @jithinp5133
      @jithinp5133 2 ปีที่แล้ว +4

      ไม่มีใครอยากให้ใครอับอาย ปกติเขาไม่ทำ vedios แบบนี้ และเขาไม่ต้องการ vedios แบบนั้น ลูกชายของฉัน

    • @naiju101
      @naiju101 2 ปีที่แล้ว +1

      Well said

    • @rizwan.u488
      @rizwan.u488 2 ปีที่แล้ว +2

      So, You Admit It's Fair taking a Foreigner to a Random Shop For a Comission/ Coupon,,,,
      But as of us It's Totally unfair and it's a Filthy Deal,,,Rather than he could have taken To Any Local Place , that emphasizes The History And BeautyOf Thailand...
      And There is no need Of Gathering View For Sujith Chettas Tech Travel And Eat , As He has Already a Ample Amount of Subscribers ....

    • @preseed25
      @preseed25 2 ปีที่แล้ว +1

      You are correct bro

  • @joelkoshy1203
    @joelkoshy1203 2 ปีที่แล้ว +32

    Sujith eatta, I'm not justifying him but i think there was clear case of communication gap.. what u thot n what he intended was entirely different coz very clearly from the beginning he was showing u the pictures of suits....and he was willing to take u to some other place which u were not interested.. i don't think this qualifies to be called as a scam and that too for a very cheap amount!!!

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen 2 ปีที่แล้ว

      u said it I was about to say for this little amount even he refunded the little amount if this is cheating what about coprorate companies cheating us

    • @theabovementioned5923
      @theabovementioned5923 2 ปีที่แล้ว +1

      scam is a scam man

  • @ഒരുയൂട്യൂബ്നിരീക്ഷകൻ

    തുടക്കം കണ്ടപ്പോൾ തന്നെ ഇതൊക്കെ നിങ്ങൾ അറിഞ്ഞു കൊണ്ട് തന്നെ experience ചെയ്യുന്നത് ആണ്‌ എന്ന്‌ ഉറപ്പ്‌ ആയി.. യാ MWONE അവസാനം കുറച്ചു മിനിറ്റ് pwoli ✌🏻 ✌🏻.. ❤️❤️❤️

  • @baijuem1635
    @baijuem1635 2 ปีที่แล้ว +3

    ഇങ്ങനെത്തെ ആൾകാർ എല്ലാടത്തും ഉണ്ടാകും. അത് കുറച്ചുപേർ മാത്രം. കടേലുള്ള ആൾകാർ എത്ര നന്നായി ആണ് പെരുമാറുന്നത്. അവർക്കൊക്കെയാണ് കൂടുതൽ പൈയ്സ കൊടുകേണ്ടത്‌. നല്ല ഒരു അറിവ് നൽകുന്ന വീഡിയോ ആയിരുന്നു. അടിപൊളി, സൂപ്പർ 👏👏👏👍

    • @jamesmathew9501
      @jamesmathew9501 2 ปีที่แล้ว

      നമ്മുടെ നാട്ടിലെ പോലെ തട്ടിപ്പും വെട്ടിപ്പും അവിടെയും ഉണ്ട്.

  • @elf_24
    @elf_24 2 ปีที่แล้ว +36

    സുജിത്ത് ഏട്ടൻ്റെ മുമ്പിൽ പെട്ട ആ ചേട്ടൻ ആണ് ശരിക്കും 3G പോയത്😂❤️

  • @user-dy9sl8ft7j
    @user-dy9sl8ft7j 2 ปีที่แล้ว +32

    സത്യസദമായി പണി എടുക്കുന്നവർക്കും hard വർക്ക്‌ ചെയ്യുന്നവർക്കും tip കൊടുക്കുന്നത് ഒരു നല്ല കാര്യം ആണ് ♥️ I Like That Tech Travel eat ♥️

  • @sumesh_390
    @sumesh_390 2 ปีที่แล้ว +15

    കൊക്ക് എത്ര കുളം കണ്ടതാ...കുളം എത്ര കൊക്കിനെ കണ്ടതാ...Alle Sujit bro ...👌👌👌💘💘💘

  • @maddymaddy5832
    @maddymaddy5832 2 ปีที่แล้ว +54

    Sujith - I felt this is not a scam. It's a communication issue. He showed you the suite shop at first and ask you to visit that place. 1 hour (including shopping time) for 100 bahts. Since you decide not to shop , it won't breakeven for him..
    Then he showed some floating market kms away from that place. "Tuktuk" wont go means - it's too far...

    • @Fahd._faz
      @Fahd._faz 2 ปีที่แล้ว +4

      Its not an communication issue watch the video one more time

    • @ShabbuMars
      @ShabbuMars 2 ปีที่แล้ว

      Yeah correct

    • @mohammedjabir784
      @mohammedjabir784 2 ปีที่แล้ว

      💯

  • @jeevansir6898
    @jeevansir6898 2 ปีที่แล้ว +36

    സ്ഥിരം പ്രേക്ഷകർ ഹാജർ രേഖപ്പെടുത്തുക✨️

  • @keerthimurali1990
    @keerthimurali1990 2 ปีที่แล้ว +1

    ഒരുപാട് പാക്കേജ് ടൂർ പോയിട്ടുണ്ട്. ഒരുപാട് വട്ടം ഇത് അനുഭവിചിട്ടുണ്ട്. മണാലി പോയിട്ട് Rohtang pass ഓപ്പൺ ആയിരുന്നിട്ടും പോലും ബ്ലോക്ക് ആണെന്ന് പറഞ്ഞ് കൊണ്ടുപോയില്ല. കശ്മീർ Gulmarg il പോയിട്ട് ropeway strike ആണെന്നോക്കെ പറഞ്ഞ് aa areayilekke കൊണ്ടുപോയില്ല.
    അതുപോലെ Nainital package. Itenary കൊടുത്ത ഒരുപാട് destinations il പോയില്ല. മുടങ്ങാതെ കൊണ്ടുപോകുന്നത് അവർക് commission കിട്ടുന്ന കൊറേ emporiums, woolen materials കിട്ടുന്ന കൊറേ shops okke ആണ്. കൂടെ vannavar issue ഒക്കെ ഉണ്ടാക്കിയിരുന്നു. Travels nte പേര് പറയുന്നില്ല. ഇപ്പൊൾ മെച്ചപ്പെട്ടു എന്നു കേട്ടിരുന്നു. അതുകൊണ്ട് degrade ചെയ്യുന്നത് ശരിയല്ല. Atleast avar service improve cheyan നോക്കുന്നുണ്ട്. But oru വലിയ ശതമാനം ട്രാവൽ agencies ഇങ്ങനെ തട്ടിപ്പ് കാണിക്കുന്നവർ ആണ്.
    പിന്നെ ഞ്ങ്ങൾ പോയ travels il accomodation and food ഭയങ്കര നല്ലതായിരുന്നു. Accomodation ഒക്കെ provide ചെയ്തത് വളരെ നല്ല locations il nalla 3-4 star hotels il ആയിരുന്നു. നമ്മൾ ഒറ്റയ്ക്ക് ട്രാവൽ cheyumbo same accomodation choose ചെയ്താൽ കയ്യിൽ നിന്നും നല്ല ക്യാഷ് പോവും എന്ന് മനസിലായി. അതുകൊണ്ട് cash മുഴുവൻ അവർ തട്ടിയെടുത്തു എന്ന് പറയാൻ പറ്റില്ല.

  • @Gamer-wi9oj
    @Gamer-wi9oj 2 ปีที่แล้ว +3

    Sujith eta nigal Hardwork cheyunnavre Appreciate cheyunnth its Really good Character in You ♥️♥️♥️

  • @neena_gems5223
    @neena_gems5223 2 ปีที่แล้ว +3

    Learning so much from you! Loved your stop at the Coconut water stand! Mouthwatering!

  • @arunarjun4391
    @arunarjun4391 2 ปีที่แล้ว +35

    Tech travel eat ❤️this channel is catching new heights by creating awesome contents ❤️love to watch all your videos..... ❤️❤️❤️❤️

  • @abrahamedicula9971
    @abrahamedicula9971 2 ปีที่แล้ว +58

    Not a good day, any way appreciate you for taking a risk and giving us valuable advices.

  • @riyasghanbasheer2645
    @riyasghanbasheer2645 2 ปีที่แล้ว +7

    It had happened to us while we were in Bangkok, they took us exactly to same shop "Armani Emporium ".. However we were ok with it because of low fare compared to other taxis he charged us, i think he balanced it between us and shop.. At that time driver dint tell us in advance that he would take us to the shop.. But with Sujith driver had revealed his intention prior to travel and driver was trying to make him convince, but somehow its failed.. There is a serious miscommunication since driver was weak in English... So cant say here its a serious scam..in addition to garment shops, they have collaboration with gems factory as well... Guided tours always take tourists to these kind of shops... Most of the time tourists volunteer themselves and help the guides to make some extra perks...

    • @theabovementioned5923
      @theabovementioned5923 2 ปีที่แล้ว

      sujith just want to show this scam to us bro
      he already know and he is doing with good intention to us

    • @riyasghanbasheer2645
      @riyasghanbasheer2645 2 ปีที่แล้ว

      @@theabovementioned5923 yeah bro, definitely its good knowledge sharing by Sujit, what I meant was his heated argument with him was not really required since driver had already revealed his intention prior to travel,... In addition, for us that ride was few perks saving just to have look at garment shop..so some who has bit of extra time can benifit as well from this ride... Thats why I said its not a serious scam although it will fall into it...

  • @deepaksebastian1997
    @deepaksebastian1997 2 ปีที่แล้ว +56

    It's been 5 year still a big fan of Tech Travel Eat.

  • @sheeba5014
    @sheeba5014 2 ปีที่แล้ว +2

    ആ ഡ്രൈവർ ചെയ്തത് ഭയങ്കര മോശമായിപ്പോയി. എന്താണെങ്കിലും തുറന്നു പറയാനും പ്രതികരിക്കാനും കഴിയുന്നതാണ് വലിയ കാര്യം 😀😀😀 thank you സുജിത് ബ്രോ ❤

  • @syamdasps9415
    @syamdasps9415 2 ปีที่แล้ว +20

    പാക്കേജിൽ പറഞ്ഞിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും ഡ്രൈവർ കൊണ്ടുപോകാറുണ്ട്, ഏതെങ്കിലും കടയിൽ കയറിയാൽ അവന് ആവശ്യം ഉണ്ടെങ്കിൽ മാത്രമേ സാധനം മേടിക്കേണ്ടതുള്ളൂ അതിന് കമ്മീഷൻ കൊടുക്കുന്നുണ്ട് ആവശ്യമില്ലെങ്കിൽ പേടിക്കേണ്ടതില്ല, ഒരു ദിവസം 180 കിലോമീറ്റർ ഓടിയാൽ ഒരു ടാക്സി പാക്കേജിൽ 1800 രൂപ 1700 രൂപ റൈറ്റ് ഇന്നുള്ളൂ മൂന്നാർ തേക്കടി ആലപ്പുഴ കൊച്ചി അഞ്ചുദിവസത്തെ പാക്കേജ് പോയിരുന്ന ഒരു വണ്ടി മൂവായിരത്തി അഞ്ഞൂറ് രൂപയോളം ഡീസൽ ചെലവ് വരും ബാക്കിവരുന്ന 5000 രൂപ അതിൽ 125 രൂപ ഡ്രൈവറുടെ ബാത്ത് കുറച്ചാൽ ബാക്കി എന്തുണ്ട് സുജിത്ത് ഭക്തൻ.., അവനും ഒരു കുടുംബം പോറ്റുന്ന വരാണ് താൻ ഇന്നലെ പെയ്ത മഴയ്ക്ക് കരയുന്ന മാക്രി കുഞ്ഞിന് പോലെയാണ് തോന്നുന്നത് വേൾഡ് ടൂറിസത്തിൽ കമ്മീഷൻ എന്നു പറയുന്നത്, അതുപോലെ തന്നെ ഹോട്ടലിലെ ആളുകൾക്കും സെക്യൂരിറ്റി ആളുകൾക്കും ലൊക്കേറ്റ് ഉപയോഗിക്കുന്നവർക്കും എല്ലാം ടിപ്പ് കൊടുക്കുന്നതും സ്വാഭാവികം മാത്രം താന്നി മൊബൈലും പിടിച്ചു നടക്കാൻ തുടങ്ങിയിട്ട് മൂന്നോ നാലോ അഞ്ചോകൊല്ലം ആയിട്ടുണ്ടാവും അതുകൊണ്ടാ തനിക്ക് ഇപ്പോൾ ഇങ്ങനെയൊക്കെ തോന്നുന്നത് അത് തന്റെ മനസ്സിനെ വൈകൃതമാണ്...താൻ ഡ്രൈവർമാർ എവിടെയാണ് കിടന്നുറങ്ങുന്നത് കണ്ടിട്ടുണ്ടോ താൻ എല്ലാം പറയുന്ന ഈ ആളുകളെല്ലാം ഹോട്ടലിൽ കിടന്നുറങ്ങുമ്പോൾ മൂന്നാറിലെ മരം കോച്ചുന്ന തണുപ്പ് പാവം ഡ്രൈവർ വണ്ടിക്കകത്ത് ചുരുണ്ടുകൂടി കിടന്നുറങ്ങുകയാണ് താൻ ഹോട്ടലിൽ നിന്ന് ഡ്രസ്സ് മാറി പുറത്തേക്ക് വരുമ്പോൾ അവൻ ഭക്ഷണം ഏതെല്ലാം ഹോട്ടലുകളിലും പുറമേ ഭക്ഷണം കിട്ടുന്ന ഹോട്ടലുകളും തന്നെ ഇല്ല ചിലപ്പോൾ തന്നെ കൊണ്ട് പോകുന്ന നേരത്ത് പല സ്ഥലങ്ങളിലും നിർത്തിയവർ പ്രഭാത ഭക്ഷണം കഴിച്ചു പിന്നീട് ഉച്ചഭക്ഷണം ഏതു നേരത്തെ കിട്ടും എന്ന് അറിയില്ല അതിനെല്ലാം ഒരു ത്യാഗം അനുഭവിക്കുന്നത് ഡ്രൈവറാണ് അതൊന്നും മനസ്സിലാക്കാതെ വിടുവായത്തരം പറഞ്ഞ് പോപ്പുലാരിറ്റി നേരിടാൻ നോക്കരുത്.....

    • @chaduuhhh
      @chaduuhhh 2 ปีที่แล้ว +3

      Very nice comment 😂😂😂

    • @TechTravelEat
      @TechTravelEat  2 ปีที่แล้ว +14

      Haha Much expected comment 🤗 Appreciate you 😊

    • @ananthunnair5659
      @ananthunnair5659 2 ปีที่แล้ว +2

      🤣🤣🤣🤣 tip vere commission vere🤭🤭

    • @amalvijay8362
      @amalvijay8362 2 ปีที่แล้ว +2

      പുള്ളി ടൂറിസ്റ്റകളെ pattikunavare കുറിച്ച് ആണ് പറഞ്ഞത്, അത് കുറെ ശരിയുമാണ്

    • @itsmypassionbyremeshkumarp7792
      @itsmypassionbyremeshkumarp7792 2 ปีที่แล้ว

      മൂന്നാറിൻ്റെയും തേക്കടിയുടേയും കാര്യം എന്തിനാ ഇവിടെ പറയുന്നത് മനസിലായില്ല

  • @vshnulal_
    @vshnulal_ 2 ปีที่แล้ว +11

    Tech travel eat ന്റെ മറ്റൊരു വീഡിയോയിലെക് സ്വാഗതം .. ❤️

  • @VarshaShyjan
    @VarshaShyjan 2 ปีที่แล้ว +13

    adhyamayit anu sujithetante video njn first kanan patune♥️

  • @LondonNTheWorld
    @LondonNTheWorld 2 ปีที่แล้ว +2

    നമ്മൾ യൂറോപ്പ് ഹോളിഡേയൊക്കെ പോകുമ്പോൾ ഈടെ നിന്നും ചോക്ലേറ്റ് ഒക്കെ വാങ്ങിയിട്ട് പോയിട്ട് അവിടുത്തെ റൂം ബോയ്, ക്ലീനിങ് നു വരുന്നവർക്കൊക്കെ കൊടുക്കും... അപ്പോൾ അവരിൽ തെളിയുന്ന ഒരു സന്തോഷം... അത് കാണേണ്ട കാഴ്ചയാണ്... 👌👌

  • @RAJIVJF
    @RAJIVJF 2 ปีที่แล้ว +21

    It's a shopping tour. Don't expect him to take you around the city for 225 indian rupees. You have to atleast check the items in a couple of shops they stop at. Thats how these tours work. They won't force you to buy anything.

    • @ചീവീടുകളുടെരാത്രിC11
      @ചീവീടുകളുടെരാത്രിC11 2 ปีที่แล้ว +9

      That's right ,felt initial communication gap before the short ride ...Not a scam 😁😁

    • @freezefrancis
      @freezefrancis 2 ปีที่แล้ว +2

      Exactly, the tuk tuk guy was clear from the start.

    • @killerkanaran7807
      @killerkanaran7807 2 ปีที่แล้ว +1

      Shopping tour ennu paranja, something traditional or special Aya ethelum spots okay anu kanikande,allathe aaa suitintr kada kanikunathokke travelersine pizhiyunathanu

    • @freezefrancis
      @freezefrancis 2 ปีที่แล้ว +2

      @@killerkanaran7807 suite shopilek kondu pokuvaanu ennu chodichittalle kondupoye. Venda ennu paranju ozhivaakki vidanda case alle. Angerk suit shop aayirikkum profitable but its your choice to say No.

    • @soorajsoman4877
      @soorajsoman4877 2 ปีที่แล้ว

      Evan veruthe choriyan keriyatha..

  • @grijeshkurian9237
    @grijeshkurian9237 2 ปีที่แล้ว +20

    Good effort sujith 🥰bhai...

  • @WhereIdwell
    @WhereIdwell 2 ปีที่แล้ว +29

    This happens in fort kochi too, very bad especially by few auto/tuk tuk drivers..

  • @ItsMrV09
    @ItsMrV09 2 ปีที่แล้ว +4

    Itharam Videos pala sthalangalilum pokumpo namuk oru reference ay marunnath Thank you for being a good travel Vlogger. We people will obviously keep supporting you😌😌🥰

  • @henryabraham7082
    @henryabraham7082 2 ปีที่แล้ว +11

    Dude next will you go to Japan trip as I used to watch you for last 5 6 years you are my favorite TH-camr

  • @divyareji8030
    @divyareji8030 2 ปีที่แล้ว +5

    ശെരിക്കും പറഞ്ഞാൽ vidio കണ്ടിട്ട് പേടിയായി അയാൾ വല്ലതും cheyonnu packshe സുജിത്തേട്ടൻ അയാളെ ഓടിച്ചില്ലേ പൊളിച്ച് 👍👍👍👍👍

  • @jithinputhur2039
    @jithinputhur2039 2 ปีที่แล้ว +27

    Video quality oru rakshayum illa⬆️✅

  • @aswadaslu2468
    @aswadaslu2468 2 ปีที่แล้ว +5

    ഏതാ ഇവൻ ഇത് പോലെ ഓരോ രാജ്യത്തും ഉണ്ടാകും ആ രാജ്യത്തെ പറയിപ്പിക്കാൻ വേണ്ടി ജനിച്ചവർ അവിടെ ഉള്ള നല്ലവർക്കും ചീത്തപെരാണ് എന്താ ചെയ്യാ....

  • @maketimetoseetheworld
    @maketimetoseetheworld 2 ปีที่แล้ว +4

    The Test & Go process for foreign arrivals will be terminated at the end of the month and vaccinated travelers will require only self-antigen tests for Covid-19 from May 1, to stimulate tourism and the economy, Prime Minister Prayuth Chan-o-cha said on Friday. Thailand poli aada makkale kayari pori

  • @SUTHI_KANNUR
    @SUTHI_KANNUR 2 ปีที่แล้ว +1

    Avasanam parayunnu kdilan video varunnund nnu... Ithoke pinne enthaaaaa.... All video kidilan❤️

  • @christallight8425
    @christallight8425 2 ปีที่แล้ว +1

    എന്റെ അനുഭവത്തിൽ ഇങ്ങനെ ഉണ്ടായിട്ടുണ്ട്. ഞങ്ങളുടെ പ്രിൻസിപ്പൽ സിസ്റ്റർ ഇടപെട്ട് കുറച്ചു മുഷിച്ചൽ ഉണ്ടായി എന്നിട്ടാണ് ഞങ്ങൾ ബാക്കി സ്ഥലങ്ങൾ കാണാൻ പോയത്. പറ്റിച്ചു ജീവിക്കാൻ കുറെ ആളുകൾ കാണും എവിടെയും.

  • @vishnucreations1703
    @vishnucreations1703 2 ปีที่แล้ว +5

    പുള്ളി ഷോപ്പിംഗ് മാത്രം കൊണ്ടോകുന്ന ആൾ ആണ് കടകളിൽ നിന്നുള്ള കമ്മിഷൻ മാത്രം ആണ് പുള്ളി ലക്ഷ്യമിടുന്നത് അത് നടക്കാതെ വന്നപ്പോൾ പുള്ളിയുടെ ദേഷ്യം കണ്ടോ

  • @devis2803
    @devis2803 2 ปีที่แล้ว +5

    Very much appreciated for taking such a risk and showing scams!!!...This is a very good information for us.👏👏

  • @antonymt3266
    @antonymt3266 2 ปีที่แล้ว +7

    ആ ഓട്ടോക്കാരന്റെ കാറ്റു അഴിച്ചുവിടമായിരുന്നു 😂😂😂😂

  • @Renjutti
    @Renjutti 2 ปีที่แล้ว +21

    Even the day started with a bad experience you managed it very well. Thank you for showing the real world around us.

  • @rahulregimon111
    @rahulregimon111 2 ปีที่แล้ว +1

    sneham mathram ❤️
    nallathum cheethathum aaya karyagal ingane thannee kaanikkanam ennal matharame njgalkkum inganeyokke ondennu ariyan pattuvolluu sujitheettaaa 🔥🔥🔥

  • @arafathnajam429
    @arafathnajam429 2 ปีที่แล้ว +2

    ചേട്ടാ ഞാനും ടൂറിസ്റ്റ് ഡ്രൈവർ ആയിരുന്നു പാക്കേജ് പോകുന്ന ഡ്രൈവർ ഒരിക്കലും ഇത് പോലെ നിർബന്ധം കാണിക്കില്ല സൈഡ്സീൻ പോകുമ്പോൾ ഐഡിനറി ഡ്രൈവറുടെ ഗസ്റ്റിന്റെ കയ്യിലും ഉണ്ടാകും തേക്കടിയിൽ പോകുമ്പോൾ ആതിയം കാണിച്ചു കൊടുക്കുന്ന സ്ഥലം പെരിയാർ ലേക്ക് ആണ് അതിൽ കമ്മീഷൻ കിട്ടുമോ ചേട്ടാ ഇല്ല ഇല്ലേ പിന്നെ മസാജ് താല്പര്യം ഉണ്ടെങ്കിൽ കേറാം നിർബന്തിക്കില്ല 10dais പാക്കേജ് പോയാൽ തിരികെ എയർപോർട്ടിൽ drop ചെയൂമ്പോൾ tips തരുന്ന gastum ഉണ്ട് തരാത്ത ഗസ്റ്റും ഉണ്ടാകും എന്നാൽ പോലും ഗസ്റ്റിനെ bihev ചെയുന്ന (sar)അന്നാ ചേട്ടനെ ഞാൻ കുറ്റം പറഞ്ഞതല്ല ചേട്ടന്റെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട് വളരേ ഇഷ്ട്ടം ആണ് നാട്ടിൽ വരുമ്പോൾ ചേട്ടനെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ഞാൻ ഇപ്പോൾ സൗദിയിൽ റിയാദ് may NAJAM (Tvm)വാട്സ്ആപ് 0091 9961600621)con.00966 534844721

  • @Aparnamanoj1412
    @Aparnamanoj1412 2 ปีที่แล้ว +9

    Daivame..idhpole enganum njan petal tension adich chavum..onnamath sthalam ariyila pine idhpole ullavar engne react cheyum enum parayan pattila..sujith bro idh arinjitum Keri yathra cheythath sammadikanm

    • @midhun3601
      @midhun3601 2 ปีที่แล้ว

      ഉയ്യോ എന്നിട്ട് 🤨🤨

  • @preethmathew1509
    @preethmathew1509 2 ปีที่แล้ว +18

    First comment😍 sujith enjoying the Bangkok series 🥰

  • @rijiroji2216
    @rijiroji2216 2 ปีที่แล้ว

    Sujithbro.. Ela placelum ond nalla aalkarum cheetha aalkarum.. Athonum mind chynda... Very useful information ane bro ee videol kanichathe... Athe matullavarke useful akum... 😊😊

  • @സൈക്കോപുണ്യാളൻ
    @സൈക്കോപുണ്യാളൻ 2 ปีที่แล้ว +2

    Dale philip എത്രയോ സ്കാമേഴ്‌സിനെ കാണിച്ചു തന്നിരിക്കുന്നു ഈ വിഡിയോ കണ്ടപ്പോൾ മച്ചാനെ ഓർത്തു പോയി 😊😊😊😍

  • @Arabmallu_yt
    @Arabmallu_yt 2 ปีที่แล้ว +1

    Innum. Ningal thanne. 🥰👑. Adipoli content maker. Very informative video

  • @franciskt4171
    @franciskt4171 2 ปีที่แล้ว +28

    It is better to travel from A to B after fixing the fare. Or you should engage a hotel provided vehicle to get satisfaction at a slightly higher rate.
    Also, the hotel staff would brief the driver as to where to go. So there won't be language barrier en route.

    • @jithinp5133
      @jithinp5133 2 ปีที่แล้ว

      น้องชายเขาอยากไปเที่ยวอะไร เขาชอบประสบการณ์ใหม่ๆ ทัศนคติของคนขับแย่มาก

  • @MariaAjit
    @MariaAjit 2 ปีที่แล้ว +5

    Appreciate your Efforts & Time
    This scams happens in India too
    We have also faced this in Hyderabad
    In Hyderabad the Auto guys will take you to many shops that sell things like
    Pearls and Clothes

  • @binsalexander
    @binsalexander 2 ปีที่แล้ว +2

    സുജിത്തേട്ടാ കലിപ്പ് വീഡിയോ ആണെല്ലോ 😃 ..

  • @sreekeshbhat8325
    @sreekeshbhat8325 2 ปีที่แล้ว +2

    ഇനത്തെ ദിവസം ഗോവിന്ദ 👌👌👌
    കുഴപം ഇല്ല ❤️ അടുത്ത ദിവസം പോളിക് ❤️ ബ്രോ👍

  • @shifanaabasheer3104
    @shifanaabasheer3104 2 ปีที่แล้ว

    ഫാമിലി ആയിട്ട് Qutab Minar പോയപ്പോൾ ഇതേ പോലൊരു incident ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട്. QUTAB MINAR കാണിച്ചു തരാന്നു പറഞ്ഞു ഏതോ കടയുടെ മുന്നിൽ കൊണ്ട് നിർത്തി. വേണ്ടാ പറഞ്ഞിട്ടും കേട്ടില്ല. അവസാനം കടയുടെ ഉള്ളിൽ കേറിയപ്പോ എല്ലാത്തിനും ഇരട്ടി വില 🥴

  • @aleskoviski
    @aleskoviski 2 ปีที่แล้ว +5

    എന്തോ തരികിട പരിപാടി ആണെന്ന് തോന്നുന്നു😂😂😂 സുജിത്ചേട്ടാ..... ഇങ്ങനെ ഉള്ള സന്ദർഭങ്ങളിൽ മിക്കവരും പെട്ടുപോകാറുണ്ട്. Good job😍😍😍

  • @mymediastoriesreviews3667
    @mymediastoriesreviews3667 2 ปีที่แล้ว +9

    ഒരു മണിക്കൂർ വണ്ടി ഓടിച്ചാൽ പുള്ളിയുടെ കഞ്ഞി കുടി മുട്ടും..ഏതെങ്കിലും കടയിൽ വിലപേശി ഒരു മുക്കാൽ മണിക്കൂർ നിൽക്കണം.. ബാക്കി 15 മിനിറ്റ് ഓട്ടോ ഓടും😂

    • @litty961
      @litty961 2 ปีที่แล้ว +2

      😂

  • @binovarghese5014
    @binovarghese5014 2 ปีที่แล้ว +12

    Scam + communication problems = deadly combination 🔥😂

  • @jishnujinu1241
    @jishnujinu1241 2 ปีที่แล้ว +31

    Sujith chetta next timeill namuk slepper bus serious cheyth nokkiyalloo...

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 2 ปีที่แล้ว +1

    3:37 glitch point first ഞാൻ 💪💪💪

  • @travelmaniac4918
    @travelmaniac4918 2 ปีที่แล้ว +1

    അറിഞ്ഞോണ്ട് തന്നെ റിസ്ക് എടുത്ത് ആ സീൻ കാണിച്ചു തരാൻ 💪💪💪😍😍

  • @greenstone4526
    @greenstone4526 2 ปีที่แล้ว +8

    Actually I think you scammed the auto driver.🤣🤣🤣 to investigate.

  • @shamsudamfa7782
    @shamsudamfa7782 2 ปีที่แล้ว +1

    തായ്‌ലൻഡിൽ ഏറ്റവും കൂടുതൽ ആളുകളെ പറ്റിക്കുന്നത് രണ്ടു ആളുകൾ ആണ് 1 ഡാൻസ് ബാറിലേക്ക് ആളുകളെ വിളിച്ചു കേറ്റുന്നവൻ 2 ഈ ടുക് ടുക് ഓട്ടോ ഡ്രൈവേഴ്സ് അവർ പറയുന്ന തുകയിൽ ഉദാഹരണം 150 പറയുക ആണെങ്കിൽ അവിടേക്ക് ഫെയർ 100 മാത്രമേ ഉണ്ടാവൂ . ഒരു പ്രാവശ്യം ഞാൻ 150 പറഞ്ഞപ്പോൾ 100 കൊടുത്തു പുള്ളിക്ക് കാര്യം മനസ്സിലായി അതും മേടിച്ചു പോയി

  • @suhailtpmalappuram4751
    @suhailtpmalappuram4751 2 ปีที่แล้ว +3

    Sujith ettan aa paranjath sathyam oru hotel stafinod angane perumaral aa hotel jeevanakarank vally sandhosham anu anubavam..... 😍😍😍

  • @dairyofnaeem7455
    @dairyofnaeem7455 2 ปีที่แล้ว +4

    തായ്‌ലൻഡ് പോവാൻ ആഗ്രഹിക്കുന്ന ഞങ്ങൾക്ക് ഇത്തരം നിർദേശം തന്നതിന് നന്ദി ❣️... TTE ഇഷ്ടം ❣️
    സുജിത്തേട്ടൻ 👌🏻

  • @traveladdictspalakadan7527
    @traveladdictspalakadan7527 2 ปีที่แล้ว

    ബാങ്കൊക് പോയിട്ടുള്ള എല്ലാവര്ക്കും അറിയാം അവിടത്തെ ഓട്ടോക്കാരെ
    അറിഞ്ഞുകൊണ്ട് നിങ്ങൾ അതിൽ കയറി പിന്നെ കുറ്റംപറയണോ 😃😃 അടിപൊളി

  • @blueyez9498
    @blueyez9498 2 ปีที่แล้ว +5

    Ee video kandapol pavam Dale Philipinum.. duke lamantinum pattiya horse riding scam aanu orma vanne🥺

  • @vishnuslearningacademy
    @vishnuslearningacademy 2 ปีที่แล้ว +5

    Appreciate your hardwork...Sujith chetta....keep going ❤️😊

  • @sinjith.k
    @sinjith.k 2 ปีที่แล้ว +6

    ആ അമർഷം കാണാൻ നല്ല രസമുണ്ടാർന്നു...😂 പിന്നെ ആ epic ഡയലോഗ്..."ഇയാൾക്കു ഒരു കോപ്പും അറിയില്ല...."😂😂😂.. സാരല്ല സുജിത് ഏട്ടാ.... ഇത്രയല്ലേ സംഭവിച്ചുള്ളൂ...

  • @shibudaniel1874
    @shibudaniel1874 2 ปีที่แล้ว +2

    ക്യാഷ് അധികം കൊടുക്കുന്നത് കൂടി വീഡിയോയിൽ കാണിക്കണം.... എന്നാലും സുജിത്തിന് തുല്യം സുജിത് മാത്രം 🥰

  • @universe266
    @universe266 2 ปีที่แล้ว

    I liked the way you tackled that situation...wonderful video

  • @santhoshmarshal
    @santhoshmarshal 2 ปีที่แล้ว +28

    Advance wishes for Sujith bro to reach 2 million subscribers 🥰🥰🌺🌺🌺💓💓

  • @aflahhussain388
    @aflahhussain388 ปีที่แล้ว +1

    മലയാളിന്റെ അടുത്ത അവന്റെ കളി, നമ്മൾ ഈ കാര്യത്തിൽ ഒക്കെ poliyalle😁

  • @livetodaydietomorrowltdt2405
    @livetodaydietomorrowltdt2405 2 ปีที่แล้ว +3

    Both of them have a bad moment! The Tuk tuk and Tech Travel. Part of the language barrier.💣💣🤑🤑
    We are scare of everyone trying to still our wallet..............Xx sellers they want your money! 🤑🤑
    Be careful how you make deal with people all the time. Too many scammers, greedy people. 😂😂

  • @loonly__
    @loonly__ 2 ปีที่แล้ว +4

    20:50 തൊടില്ല ഒരുത്തനും ⚡️😌🔥

  • @statusvlogshorts418
    @statusvlogshorts418 2 ปีที่แล้ว +1

    Nalla oru informative video aarunnu innathe 👌🏼👏

  • @athirarageeth4131
    @athirarageeth4131 2 ปีที่แล้ว

    Superrr video elarkumm bhodyamakyatinu thankuu chetaa Greatt👍👍

  • @fridge_magnet
    @fridge_magnet 2 ปีที่แล้ว +10

    The street and street food is cleaner than in India. We need to up our cleanliness game. Good that you paid them some extra (y).

  • @ganeshramanathan4433
    @ganeshramanathan4433 2 ปีที่แล้ว

    Nana is the best place to stay. Instead of Ibis you must have stayed in royal ivory hotel. Good one.

  • @123divek
    @123divek 2 ปีที่แล้ว

    Fabulous work👍. Ur frd Haris also thr. Hope both will Appear in 1 vlog again.

  • @muhammedshakma3264
    @muhammedshakma3264 2 ปีที่แล้ว

    എന്റെ സുജിദേട്ട ഇഇതി എന്നോട് വേണ്ടായിരുന്നു ഞാൻ 5പ്രാവീശം ഫോൺ ഓഫ് ആകി ഒണ്ആക്കി' ഫോണിന്റെ Display പോയി എന്ത് തന്ന് കരുതി' വീഡിയോ കട്ട് ആയി പോയി തുടങ്ങിയപ്പോൾ ഇനി അങ്ങനെ സംഭവിച്ചാൽ disply മാറാം എന്ന് കരുതി ഇരുക്ക ആയിരുന്നു എന്തായാലും പഞ്ഞെതിന് നന്ദി ഒരു Hi എങ്കിലും ഇതിനെ മറുപടി' ആയി പ്രതിക്ഷിക്കുന്നു❤❤❤

  • @VIV3KKURUP
    @VIV3KKURUP 2 ปีที่แล้ว +9

    Sujith bro...ഞാൻ bkk ജീവിക്കുന്ന ആളാണ്... ഇവിടെ ഏറ്റവും കൂടുതൽ പറ്റിക്കുന്ന ആൾകാർ tuktuk ഡ്രൈവേഴ്സ് ആണ്... Stay away from tuktuks or get it arranged from your hotel itself...

  • @sir-fb6rb
    @sir-fb6rb 2 ปีที่แล้ว +4

    ട്രാവൽ ഏജൻസികൾ ഡ്രൈവർക്കും വണ്ടികൾക്കും കൊടുക്കുന്ന ക്യാഷ് കൂട്ടിയാൽ തന്നെ ഇങ്ങനെയുള്ള പ്രശ്നങ്ങൾ നമ്മുടെ നാട്ടിൽ കുറഞ്ഞു കിട്ടും ഔട്ടോയുടെ ചാർജ് തന്നെയാണ് ഇപ്പോളും നാട്ടിലെ ഇന്നോവക്കും സ്വിഫ്റ്റിനും ഇപ്പോളും കിട്ടുന്നത് ഡ്രൈവേഴ്സ് ഇപ്പോളും കിടക്കുന്നത് വണ്ടിക്കുള്ളിൽ ചുരുണ്ട് കൂടിയും കയറാൻ അറക്കുന്ന ബാത്‌റൂമിൽ ആണ് അവർ ഇപ്പോളും കാര്യം സാധിക്കുന്നത് അതൊന്നും ആർക്കും അറിയണ്ട കാണുകയും വേണ്ട ഒരു ദിവസം കേമറ അങ്ങോട്ടും തിരിക്കണം സുജിത് bro എന്ന് വെച് ഇത് ശെരിയാണ് എന്ന് ഞാൻ പറയുന്നില്ല ഞാൻ മുൻപ് ചെയ്തിരുന്ന ജോലി ആണ് അത് ഗെതികേട്‌ ആണ് ബ്രോ അവരെ അത് ചെയ്യിക്കുന്നത് any way a great വീഡിയോ

  • @Rain_line_dreams
    @Rain_line_dreams 2 ปีที่แล้ว +2

    സ്വയം പരിശോധിക്കുക. എത്ര പേരെ ട്രാവൽ വ്ലോഗിൽ വ്യാജം പറഞ്ഞു പറ്റിച്ചു എന്ന്.

    • @TechTravelEat
      @TechTravelEat  2 ปีที่แล้ว +1

      ഇതുവരെ ആരെയും പറ്റിച്ചിട്ടില്ല. ഇനി പറ്റിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല.

  • @shajumlmpillai3304
    @shajumlmpillai3304 2 ปีที่แล้ว +2

    ഒരു plan ഇല്ലാതെ പോയാൽ ഇങ്ങനെ ഒക്കെ ഉണ്ടാവും.. This എപ്പിസോഡ് താങ്കളുടെ അനുഭവത്തിൽ ഉണ്ടാവാൻ പാടില്ല..

    • @TechTravelEat
      @TechTravelEat  2 ปีที่แล้ว +5

      മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടാന്‍ ആണ് ഈ വീഡിയോ ചെയ്തത്.

  • @machu_zz8804
    @machu_zz8804 2 ปีที่แล้ว

    ഞങ്ങളുടെ എല്ലാവരുടെയും ഫുൾ സപ്പോർട്ട് ചേട്ടന്റെ കൂടെ എപ്പോഴും ഉണ്ടാകും 😍😍❤️

  • @mohdshareef2571
    @mohdshareef2571 2 ปีที่แล้ว +2

    His passion and profesionalism. TTE❤

  • @ravin.r2519
    @ravin.r2519 2 ปีที่แล้ว +3

    ഓട്ടോറിക്ഷ ഡ്രൈവർമാർ ഏറ്റവും കൂടതൽ പറ്റിക്കുന്നത് കോയമ്ബത്തൂരിലാണ്. ചാർജ് പറഞ്ഞുറപ്പിച്ച് യാത്ര ചെയ്യുക.

  • @AMALTS
    @AMALTS 2 ปีที่แล้ว +18

    Quality content is the main.. 💖

  • @softsoft6266
    @softsoft6266 2 ปีที่แล้ว +1

    പള്ളി കയ്യിന്നു വന്ന് കാണുന്നവർ ഉണ്ടോ ❤️ i like this channel 🔥

  • @bijunm2432
    @bijunm2432 2 ปีที่แล้ว +12

    സുജിത് ഭായ്... ഈ ഓട്ടോറിക്ഷയിൽ കയറുന്ന നേരത്ത് തന്നെ നിങ്ങൾക് മനസിലായി ഇയാൾ ഉടായിപ്പ് ആണ് എന്ന്.... ഈ വീഡിയോ കാണുന്നവർക്കും തുടക്കത്തിൽ തന്നെ അത് മനസിലായി... എന്നിട്ടും നിങ്ങൾ ആ ഓട്ടോയിൽ തന്നെ കയറി.... ഉടായിപ്പ് ആണ് എന്ന് മനസിലായാൽ അപ്പോൾ തന്നെ ഇത്തരത്തിൽ ഉള്ള ആളുകളെ ഒഴിവാക്കുക... അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുക... കാരണം അന്യ രാജ്യമാണ്.... ഇവന്മാർ കൂട്ടത്തോടെ ആക്രമിച്ചാൽ എന്തു ചെയ്യും ??? സുജിത് ഭായ് തർക്കിക്കുന്നത് എനിക് കണ്ടപ്പോൾ പേടി തോന്നി....നിങ്ങളുടെ വീട്ടുകാർക്ക് ഇത് ഓക്കേ കാണുമ്പോൾ tension ഉണ്ടാകും...അത് കൊണ്ട് ഇത്തരത്തിൽ ഉള്ള സംഭവങ്ങൾ ഒഴിവാക്കുക 🙏

    • @sajithaas5996
      @sajithaas5996 2 ปีที่แล้ว

      അതെ സത്യം ഒരു ഏട്ടനെ പോലെ ആണ് കാണുന്നെ. ഇത് കാണുബോ സങ്കടം ആയി 😭

    • @dobbytheelf7830
      @dobbytheelf7830 2 ปีที่แล้ว

      Udayipponnum ella ayal karyam Thudakam thanne paranju 10 minute kada chuttiyal 100 bathin kondovam enn

    • @anuhappytohelp
      @anuhappytohelp 2 ปีที่แล้ว

      അങ്ങിനെ ഒരു ധൈര്യം കാണിച്ചപ്പോൾ അത് അറിയാൻ പറ്റി, അതാണ് ഇഷ്ടമായത്

    • @TechTravelEat
      @TechTravelEat  2 ปีที่แล้ว +4

      ഇത്തരം സാഹചര്യങ്ങള്‍ മറ്റുള്ളവര്‍ക്കു മനസ്സിലാക്കി കൊടുക്കുന്നതിനാണ് അറിഞ്ഞുകൊണ്ടായാലും വീഡിയോ ചെയ്തത്. ഇനി ഇതുപോലെ ഒരു ടൂറിസ്റ്റിനും അബദ്ധം പറ്റരുത്. അത്രേയുള്ളൂ.

    • @bijunm2432
      @bijunm2432 2 ปีที่แล้ว

      @@TechTravelEat തട്ടിപ്പുകൾ മറ്റുള്ളവർക് മനസിലാക്കി കൊടുക്കാൻ ആണെങ്കിൽ പോലും പ്രത്യേകിച്ച് അന്യരാജ്യത്ത് പോയി risk എടുക്കരുത്... ടൂറിസ്റ്റ് സ്ഥലങ്ങളിൽ തട്ടിപ്പുകൾ ഉണ്ടാവും എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്... ഇത്തരം തട്ടിപ്പുകൾ മറ്റുള്ളവരിൽനിന്നും മനസ്സിലാക്കി അത് ജനങ്ങൾക്ക് പറഞ്ഞു കൊടുക്കുക.... പ്രായോഗികമായി അത് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ ശ്രമിച്ചാൽ ചിലപ്പോൾ അപകടം സംഭവിക്കും... ( നിങ്ങളുടെ ചാനൽ വളരെ അധികം ഇഷ്ടപ്പെടുന്ന ആൾ ആയതുകൊണ്ടാണ് ഇതൊക്കെ പറയുന്നത് കേട്ടോ ) പിന്നെ ആ ഓട്ടോ ഡ്രൈവറുടെ സംസാര രീതി കണ്ടിട്ട് അയാൾ normal അല്ല എന്ന് തോന്നി....

  • @jmp-vlogs9861
    @jmp-vlogs9861 2 ปีที่แล้ว +5

    inathe video kandapo.. pazhe oru padam orma vanuu...."Go away stupid in the house of my wife and daughter u will not see me any minute of the today irangy podaiii"...Sujith bro inu kure pettu.. but really enjoyed the another face of thailand tourism..keep going :)

  • @sathydevi7282
    @sathydevi7282 2 ปีที่แล้ว +12

    That was a great attempt to make people aware of the negatives of tourism's scam

  • @shizuka_minamoto5184
    @shizuka_minamoto5184 2 ปีที่แล้ว +6

    'Your appreciations towards the hardworkers' shows that you have a great mind

  • @chandrangs1901
    @chandrangs1901 2 ปีที่แล้ว

    അണ്ണാ നിങ്ങൾ പുലിയാണ് leven പേടിച്ചുപോയി കലക്കി കലക്കി കലക്കി അടിപൊളി

  • @Autokaran
    @Autokaran 2 ปีที่แล้ว

    ഒരു രാജ്യത്തിന്റെ പൈതൃകം നിലനിർത്തുന്നത് വഴിയോര കച്ചവടക്കാരും ഫുഡ് സ്ട്രീറ്റ് അവിടത്തെ നല്ലവരായ ആളുകളും ആണ് അതിൽ പെടാത്ത പറ്റിക്കാൻ നടക്കുന്ന കുറച്ചു പേരും എന്ത് ഉസ്താദിനെ പറ്റിക്കാൻ നോക്കുന്നോ 😅😅😅💕 നല്ല വീഡിയോ 👍

  • @chuzz8967
    @chuzz8967 2 ปีที่แล้ว +11

    Cruise ship tour venam😍

  • @sabilsalam4544
    @sabilsalam4544 2 ปีที่แล้ว +6

    Good content !
    For taking such a risk

  • @salihpm8274
    @salihpm8274 2 ปีที่แล้ว

    Such bad incidents u have is a safety Instruction that ur viewers Get... Good job done

  • @aryanaryan6283
    @aryanaryan6283 2 ปีที่แล้ว +9

    ലോകത്ത് എല്ലായിടത്തും പറ്റിക്കാൻ ആൾക്കാർ ഉണ്ടാകും. നോക്കിയും കണ്ടും പോകുക എന്ന് മാത്രമേ ഉള്ളു.