EP 130 | Sleeper Bullet Train from Xi'an to Urumqi, Xinjiang | 2600 Kms in 13 Hours

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 461

  • @TechTravelEat
    @TechTravelEat  23 วันที่ผ่านมา +93

    Xi'an ൽ നിന്നും ചൈനയിലെ പ്രശ്നബാധിതപ്രദേശമെന്ന് വിശേഷിപ്പിക്കുന്ന Urumqi യിലേക്കായിരുന്നു ഞങ്ങളുടെ അടുത്ത യാത്ര. 2500 കിലോമീറ്റർ ദൂരമുള്ള ആ യാത്രയ്ക്കായി ഞങ്ങൾ തിരഞ്ഞെടുത്തത് ഒരു സ്ലീപ്പർ ബുള്ളറ്റ് ട്രെയിനാണ്. 13 മണിക്കൂർ സമയമെടുത്താണ് ഞങ്ങൾ Urumqi യിലെത്തിച്ചേർന്നത്. വിജനമായ വരണ്ട പ്രദേശങ്ങൾക്കും, മഞ്ഞുമലകൾക്കുമിടയിലൂടെയുള്ള ആ യാത്ര അവിസ്മരണീയമാണ്. കൂടുതൽ കാഴ്ചകളും വിശേഷങ്ങളും വീഡിയോയിൽ കാണാം.

    • @shuangchunliao8563
      @shuangchunliao8563 23 วันที่ผ่านมา +9

      动乱地区?什么地方动乱了?

    • @xxb-nu7tl
      @xxb-nu7tl 23 วันที่ผ่านมา

      If the Urumqi is a turbulent region, then India is equivalent to hell

    • @daydaystudydaydayup
      @daydaystudydaydayup 23 วันที่ผ่านมา +2

      @@shuangchunliao8563 感觉是翻译的问题.

    • @shuangchunliao8563
      @shuangchunliao8563 23 วันที่ผ่านมา +6

      ​@@daydaystudydaydayup 不管是不是翻译 总之是个不好的形容词

    • @ShafiNR-bn9hp
      @ShafiNR-bn9hp 23 วันที่ผ่านมา

      ​@@shuangchunliao8563他不是那個意思

  • @LP-ff8fk
    @LP-ff8fk 23 วันที่ผ่านมา +78

    All I can say is in China the leaders don't compromise on giving maximum facilities to their people ! Looks like each province is competing with each other in cleanliness, providing business opportunities for there people , infrastructure and road connectivity! Such peaceful, neat,well designed, well organized trains and railway stations 👌👌👌 The people also, respect the facilities !
    Really enjoying these vlogs ☺️

    • @merrick6484
      @merrick6484 19 วันที่ผ่านมา

      Indians are wondering how many tier one cities are there in China?

  • @lake-j5n
    @lake-j5n 23 วันที่ผ่านมา +34

    Urumqi is the most prosperous city in Central Asia, Xinjiang is not a poor province of China, on the contrary, it is very rich, with all kinds of terrain and minerals, and it is also a place that the Americans would like to mess with, except that China does not welcome Western journalists and tourists are very good, do not believe any of the Western reports, you have been there and you will understand how ridiculous and childish lies the Western media. In addition, Xinjiang has more than 30 ethnic groups, of which less than 40 percent are Uighurs, most of whom are of East Asian, European and Middle Eastern descent.

  • @prashanthishan6759
    @prashanthishan6759 23 วันที่ผ่านมา +40

    Chinese railway is very advanced and also clean than indian railway.
    Even the small towns are well planned and developed.
    Very systematic.
    Nice video sujith bhai.

    • @travelrootz
      @travelrootz 20 วันที่ผ่านมา +3

      Don't compare..😅

    • @cfu242
      @cfu242 14 วันที่ผ่านมา

      @@travelrootz If you compare, so you can learn from China, maybe one day, India will do better than China. 🙏🤝

  • @siddeeqali2291
    @siddeeqali2291 23 วันที่ผ่านมา +69

    ലോകത്ത് എവിടെ പോയില്ലെങ്കിലും ചൈനയിൽ പോകണം ചൈന നമ്മളെ വീണ്ടും വീണ്ടും അത്ഭുതപെടുത്തി കൊണ്ടിരിക്കുന്നു

  • @susanthomas6940
    @susanthomas6940 22 วันที่ผ่านมา +22

    A girl from Uyghur studied with me in 2004. She didn't look Chinese and I was surprised to hear that she is from China. We were asked to do a presentation in the class and she chose Uyghur as her topic. I never heard about it before. It was so interesting to know about her place and culture. Thanks Sujith to show her native place. ❤😊

    • @TechTravelEat
      @TechTravelEat  22 วันที่ผ่านมา +1

      Thank You So Much 🤗

  • @dxtr-e8m
    @dxtr-e8m 20 วันที่ผ่านมา +14

    ചൈനയിലെ അറ്റത്തുള്ള ഈ നഗരം ദുബായിക്കാൾ മനോഹരം 🙁

    • @dikruz111
      @dikruz111 14 วันที่ผ่านมา +1

      True

  • @ThahirThahir-gs9yi
    @ThahirThahir-gs9yi 23 วันที่ผ่านมา +19

    നിങ്ങളുടെ വീഡിയോസ്‌ ചൈന നേരിട്ട് കണ്ട അനുഭവം തരുന്നുണ്ട്, താങ്ക്സ്. Sujith& Saheer bhai🙏🏻👌🏻👍🏻

  • @csatheesc1234
    @csatheesc1234 23 วันที่ผ่านมา +14

    അത്ഭുതം വിതറുന്ന കാഴ്ചയാണ് ഉറുമ്ചിയിലേക്കുള്ളത് അതും സ്ലീപ്പർ ബുള്ളെറ്റ് ട്രെയിനിൽ 👌🏻👌🏻👌🏻👌🏻👌🏻

  • @onlyz1479
    @onlyz1479 23 วันที่ผ่านมา +32

    China is a wonderful country

  • @raji7072
    @raji7072 23 วันที่ผ่านมา +42

    സഹീർ ഭായ് നല്ല സുന്ദരൻ ആണ്❤❤

  • @prashanthishan6759
    @prashanthishan6759 23 วันที่ผ่านมา +28

    The chinese people are very respectful towards foreigners and also with each other.
    We indians have a lot to learn from them

  • @danyjob3389
    @danyjob3389 23 วันที่ผ่านมา +16

    ഇന്നത്തെ ബുള്ളറ്റ് ട്രെയിൻ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു ഒരു നല്ല അടിപൊളി കാഴ്ചകൾ ഞാൻ ഇന്നത്തെ ബുള്ളറ്റ് ട്രെയിൻ വീഡിയോ ആസ്വദിച്ചത് പിന്നെ നല്ല നല്ല തമാശകളും ഒക്കെയാണ് ഇന്നത്തെ വീഡിയോയിൽ ഞാൻ കണ്ടത് ഏതായാലും ഞാൻ നാളെ മുതൽ ഞാൻ അടുത്ത വീഡിയോയ്ക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയാണ് എത്രയും പെട്ടെന്ന് അടുത്ത എപ്പിസോഡ് വരട്ടെ Tech Travel Eat
    KL to UK 😍 😍

  • @abhinavprakash7705
    @abhinavprakash7705 23 วันที่ผ่านมา +19

    As of 2023, China has 27,297 road tunnels, which is almost 2.7 times more than the 7,384 tunnels in 2010. China also has some of the world's longest tunnels, including the Chengdu Metro Line 6, which is the longest metro tunnel in the world at 68.2 kilometers. 2nd is Norway

  • @vichu2179
    @vichu2179 23 วันที่ผ่านมา +53

    Oh ഇത്രേം facilities ഉണ്ടേൽ train യാത്ര 🔥🔥.. നമ്മുടെ നാട്ടിൽ 3ac book ആക്കിയാലും അതിൽ general കാര് കേറും.. നമ്മൾ തന്നെ എല്ലാം മറ്റേണ്ടത്...

  • @LookWAT
    @LookWAT 11 วันที่ผ่านมา +7

    Someone please show theses videos to our mp and mla’s, they think k-rail is waste of money😂😂

  • @midhlajap
    @midhlajap 23 วันที่ผ่านมา +13

    China is really amazing

  • @MohammadIqbal-v5q
    @MohammadIqbal-v5q 23 วันที่ผ่านมา +14

    Beautiful train station good looking wonderful travel video beautiful city beautiful place beautiful scene wonderful looking super happy enjoy God bless you family shaeer bai happy enjoy God bless you family

  • @jaynair2942
    @jaynair2942 23 วันที่ผ่านมา +16

    Trains are so convenient and fast.! Why we need to book a flight if we've trains like this?! And the food streets are fabulous! So hygienic, colorful, and perfect places for a connoisseur to explore different cuisines! China..you're super 👌

  • @shibin132
    @shibin132 23 วันที่ผ่านมา +158

    കുറെ പതിറ്റാണ്ടുകൾ ആയി മ നോരമ പത്രവും കോൺഗ്രസുകാരും പറഞ്ഞ നുണകൾ അല്ല യഥാർത്ഥത്തിൽ ഈ ക മ്യൂണിസ്റ് രാജ്യം എന്നത് താങ്കളുടെ വീഡിയോകൾ കണ്ടപ്പോൾ ആണ് ഞങ്ങൾക്ക് മനസ്സിലായത്.

    • @chayakkadakaranm2925
      @chayakkadakaranm2925 23 วันที่ผ่านมา +14

      You said it. 100%👏👏

    • @AshaJacob-qd7fb
      @AshaJacob-qd7fb 23 วันที่ผ่านมา +6

      @@shibin132 china fully communist alla 1980's they are Capitalist averude administration maathram ipo socialist aayitulu averude economy mixed capitalist economy aanu😂 averude history nokkiyal thanne ariyaam communism kondu Vanna nashtangal

    • @ശ്രീജോഷ്കിളച്ചപറമ്പത്ത്
      @ശ്രീജോഷ്കിളച്ചപറമ്പത്ത് 23 วันที่ผ่านมา

      China a capitalist country

    • @fdfdfdfdf2413
      @fdfdfdfdf2413 23 วันที่ผ่านมา +8

      China was communist before 1979, but it was actually state capitalism after that

    • @zhongguono1
      @zhongguono1 23 วันที่ผ่านมา +10

      所以说不要被无知蒙蔽双眼,走出去会发现世界很大很美好

  • @anuajo5363
    @anuajo5363 23 วันที่ผ่านมา +1

    ആ യാത്ര പൊളിയാരുന്നു... ഭക്ഷണപ്രിയർക്ക് മനസ്സുനിറഞ്ഞ് ആസ്വദിക്കാനാവട്ടെ.... പുതുകാഴ്ചകൾക്കായി കാത്തിരിക്കുന്നു❤

  • @vijayashankaran4571
    @vijayashankaran4571 23 วันที่ผ่านมา +5

    Amazing and unbelievable facilities no words to tell

  • @Krishnarao-v7n
    @Krishnarao-v7n 23 วันที่ผ่านมา +10

    Today's Bullet 🚅 Video Views Amazing & Beautiful Videography Excellent 👌🏻❤🎉🎉🎉🎉🎉🎉

  • @nalinibaby3416
    @nalinibaby3416 23 วันที่ผ่านมา +9

    Waiting for your amazing video.all the best

    • @TechTravelEat
      @TechTravelEat  23 วันที่ผ่านมา +1

      Thank you so much 😀

  • @nirmalk3423
    @nirmalk3423 23 วันที่ผ่านมา +8

    Stunning 😍

  • @manonair9076
    @manonair9076 23 วันที่ผ่านมา +3

    Thank u for superb video

  • @sujathan6308
    @sujathan6308 23 วันที่ผ่านมา +2

    Very hapy to see the different sides ofChina,thnk u Sujith🥰

  • @veena777
    @veena777 23 วันที่ผ่านมา +9

    Day by day you are being more funnier ☺️ Sir I am happy by seeing your channel great proud of you always 😀

    • @TechTravelEat
      @TechTravelEat  23 วันที่ผ่านมา +1

      ❤️❤️❤️

    • @AshaJacob-qd7fb
      @AshaJacob-qd7fb 23 วันที่ผ่านมา

      @@veena777 enthu fun oru funum illa

  • @valsalapillai34
    @valsalapillai34 22 วันที่ผ่านมา +10

    Entirely different level of comforts and cleanliness in the sleeper bullet train....when can we expect these facilities and cleanliness in our country😢

    • @大爱中国人
      @大爱中国人 21 วันที่ผ่านมา

      Japanese can help India.

  • @SujithDifferent
    @SujithDifferent 23 วันที่ผ่านมา +41

    ഈ വീഡിയോയില്‍ ഉപയോഗിച്ച ബിജിഎം അടിപൊളിയാണ്.

    • @TechTravelEat
      @TechTravelEat  23 วันที่ผ่านมา +5

      ❤️👍

    • @Sachin-ej3iu
      @Sachin-ej3iu 23 วันที่ผ่านมา +4

      INB SEASON 1 BGM ❤

    • @SujithDifferent
      @SujithDifferent 23 วันที่ผ่านมา

      @@Sachin-ej3iu Bro, ithinte title name ariyamo?.

    • @kRL1223
      @kRL1223 23 วันที่ผ่านมา +1

      Same. Nhnkhum like aayin

    • @abhinand12
      @abhinand12 22 วันที่ผ่านมา +2

      ​@@SujithDifferent What surrounds us

  • @madhukeloth9379
    @madhukeloth9379 23 วันที่ผ่านมา +3

    സഹീർ ഭായ് നല്ല മൊഞ്ചൻ ആയിട്ടുണ്ട് 💖💖💖

  • @kirankumarkrishnakumar817
    @kirankumarkrishnakumar817 23 วันที่ผ่านมา +3

    Bullet Train poli annu🎉🎉
    Saheeerbhai & Sujithbhai poyi polichitt va.....❤❤
    Happy journey both off u...
    Poyi thagarku❤❤

  • @michaelzm76
    @michaelzm76 10 วันที่ผ่านมา +1

    20:50 This is not a mobile communication tower, this is a unique West East transmission ultra-high voltage electric frame in China. Using solar and wind energy 22:49 to generate electricity in the western Gobi and desert regions, and then transmitting 1 million volts of high voltage through transmission towers from the west to central and eastern cities such as Changsha, Chengdu, Beijing, Shanghai, etc This is why you can hardly feel power outages in China.

  • @LalyPhilip-mb2lm
    @LalyPhilip-mb2lm 23 วันที่ผ่านมา +15

    ചൈനയിലെ ഭക്ഷണങ്ങൾ കണ്ടിട്ട് വായിൽ വെള്ളം വന്നു സുജിത്ത് കഴിക്കുന്ന രീതിയും

  • @RajeevPk-y1t
    @RajeevPk-y1t 23 วันที่ผ่านมา +2

    Wow super country China I like it bro video super wish you all the best

  • @ajaysubramaniam1632
    @ajaysubramaniam1632 23 วันที่ผ่านมา +2

    Super episode loved it 😊

  • @dhanyachandran2144
    @dhanyachandran2144 23 วันที่ผ่านมา +3

    Train yaatra oru vibe aanu.athu ningalu eandaalumkoodi aavumbho pinne parayano.super

  • @shinethomas1986
    @shinethomas1986 23 วันที่ผ่านมา +9

    തണുപ്പ് ഉള്ള സ്ഥലത്ത് പോകുമ്പോൾ മാത്രം ഇടുന്ന bgm.. INB Trip ഓർമ വരുന്നു 😍😍🥶🥶🥶

  • @hkr16vlogz
    @hkr16vlogz 23 วันที่ผ่านมา +4

    This bgm❤️😍😍 old INB Trip🥹🥹 from that time am with you😊

  • @krishna__2255
    @krishna__2255 23 วันที่ผ่านมา +9

    Track കാണുമ്പോൾ ആർക്കെങ്കിലും കൊതിയാവുമോ 😂😂😂

    • @Chettiyar_shivam
      @Chettiyar_shivam 5 วันที่ผ่านมา

      പിന്നില്ലേ ഇന്ത്യയില്‍ ഇതുപോലെ എവിടെ കാണും trailway track 😂😅😊

  • @BinduKk-m8m
    @BinduKk-m8m 23 วันที่ผ่านมา +2

    ഫുഡ്‌ സ്ട്രീറ്റ് കണ്ടപ്പോ നിങ്ങൾ സന്തോഷിച്ചു.. ഞാനെന്തിനാ സന്തോഷിച്ചത് 😂35:31😂

  • @melvinkiran
    @melvinkiran 23 วันที่ผ่านมา +1

    We like to see saheer bhai throughout this whole trip. Kl2uk.. Sujith u are awesome,,

  • @achushams
    @achushams 20 วันที่ผ่านมา +3

    ചൈന ഒരു അത്ഭുതം തന്നെ. .ലോകത്തിലെ ഏറ്റവും സുസ്ഥിരമായ രാജ്യം. .All credits to Deng Xiaoping

    • @ricotheman8139
      @ricotheman8139 14 วันที่ผ่านมา +1

      You need Emperor Qin Shi Huang rather than Deng Xiao Ping

    • @yuny2023
      @yuny2023 10 วันที่ผ่านมา +2

      新中国每个领导都同样伟大😅 不需要给他们排名次

  • @orethuphiliposethomas5057
    @orethuphiliposethomas5057 22 วันที่ผ่านมา +2

    Nice experience, enjoy.

  • @asifiqq
    @asifiqq 23 วันที่ผ่านมา +5

    എന്തൊരു അനുഭവം ആണ് കണ്ട ഞങ്ങൾക്ക്... അപ്പൊ യാത്ര ചെയ്ത നിങ്ങൾക്കോ 👍💯.. ചൈന ഒരു ലോകം തന്നെ 👌🙌.. Waiting for another level of exploration 🥰👏

  • @fliqgaming007
    @fliqgaming007 23 วันที่ผ่านมา +5

    ട്രെയിൻ യാത്രകൾ എപ്പോൾ കണ്ടാലും ഒരു പ്രത്യേക ഫീലാണ് 😍❤️ Nice Vlog ❤️👍

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 23 วันที่ผ่านมา +11

    Polichu ❤Adipoli Nokate full

  • @user-ji4n
    @user-ji4n 22 วันที่ผ่านมา +2

    Watching from Bangladesh❤

  • @aboothalhath4405
    @aboothalhath4405 16 วันที่ผ่านมา +2

    നമ്മടെ പഞ്ചവത്സര പദ്ധതിയും വാർഷിക പദ്ധതിയും ഒക്കെ വെച്ച് ഈ അടിസ്ഥാന സൗകര്യ വികസനം സ്വപ്നം കാണാൻ കഴിയില്ല.

  • @SOULGAMING-y8x
    @SOULGAMING-y8x 23 วันที่ผ่านมา +4

    ഒരു എയർപോർട്ട് ന്റെ വലുപ്പം ഉണ്ടല്ലോ റയിൽവേ

  • @harirohitnair4016
    @harirohitnair4016 22 วันที่ผ่านมา

    My dear brothers😎. Awesome👏✊👍 super duper videos.

  • @Travelking-g6k
    @Travelking-g6k 22 วันที่ผ่านมา +6

    ഇവിടുത്തെ ഒരു airport ആണ് ചൈനയിലെ ഒരു railway station.

  • @HritvikMurali
    @HritvikMurali 23 วันที่ผ่านมา

    This is the longest train journey of this KL2UK trip!! Amazing❤😊

  • @OmanaBabu-ck2lb
    @OmanaBabu-ck2lb 23 วันที่ผ่านมา

    രണ്ടാളും പൊളിയാട്ടോ സൂപ്പർ സ്ഥലങ്ങൾ 👌👌👌👌

  • @k.c.thankappannair5793
    @k.c.thankappannair5793 23 วันที่ผ่านมา +1

    Happy journey 🎉

  • @shyamkrishna3474
    @shyamkrishna3474 23 วันที่ผ่านมา +1

    Pwoliiii😍😍😍😍😍

  • @mohammedaslam7635
    @mohammedaslam7635 22 วันที่ผ่านมา +1

    Saheer bhai❤

  • @harshadmp7405
    @harshadmp7405 23 วันที่ผ่านมา +11

    Sujith bhai ഈ ട്രെയിനും ഇത് പോലോത്ത station ഉം ഒക്കെ എന്നാ നമ്മുടെ നാട്ടിൽ ഒക്കെ എത്തുക... കണ്ടിട്ട് കൊതിയാകുന്നു ഇങ്ങനത്തെ ട്രെയിനിൽ സഞ്ചരിക്കാൻ 👍👍

  • @aravind8467
    @aravind8467 23 วันที่ผ่านมา

    Eagerly waiting for more exciting vedios 🎉 all the best sujith ❤

  • @phonecare7047
    @phonecare7047 23 วันที่ผ่านมา +1

    awesome😍😍

  • @naijunazar3093
    @naijunazar3093 23 วันที่ผ่านมา +1

    Hi സുജിത്, ഞാനും ഏകദേശം 13 മണിക്കൂർ അനന്തപുരി എക്സ്പ്രസ്സ്‌ ൽ യാത്ര ചെയ്ത് ഇന്ന് രാവിലെ പോണ്ടിച്ചേരി എത്തിയിട്ടേ ഉള്ളു. പക്ഷേ യാത്ര നിങ്ങളുടേതിന് just opposite experience. Uyigur language നമ്മുടെ ഉറുദു( ലിപി അറബി സംസാരിക്കുമ്പോൾ ഹിന്ദി )പോലെയാണെന്ന് തോന്നുന്നു. കൂടുതൽ മനോഹരമായ കാഴ്ചകൾക്കായി കാത്തിരിക്കുന്നു

  • @soul9778
    @soul9778 23 วันที่ผ่านมา +2

    Wow🤩❤

  • @nihalkprakash8070
    @nihalkprakash8070 23 วันที่ผ่านมา

    Loved the video

  • @najiyasherinp.t4613
    @najiyasherinp.t4613 23 วันที่ผ่านมา +1

    China yil poya oru feel annn ee videos kannupol....❤❤❤

  • @vijayakumarm1423
    @vijayakumarm1423 23 วันที่ผ่านมา +4

    👍💐🙏 Really superb and clarity of video really amazing.

  • @jujumby
    @jujumby 22 วันที่ผ่านมา +1

    Le Sujith Bakthan : Camera on akiya Tunnel varum, Tunnel theernal camera stuck avum 😂

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 23 วันที่ผ่านมา +2

    Sujith bro uyir ❤

  • @johnjohn8158
    @johnjohn8158 18 วันที่ผ่านมา +1

    Nice Vlog Sujith Etta 💐💐💐👍👍👍👍👍😎😎😎😎

  • @msh4feers
    @msh4feers 23 วันที่ผ่านมา

    9:27 this bgm 😇
    ഞാൻ പോയി ഫോട്ടോഗ്രാഫർ നിശ്ചലന്റെയും ഡ്രൈവർ സുകുന്റേം ഡാൻസ് കണ്ട് വരാം

  • @santhoshm.p7742
    @santhoshm.p7742 22 วันที่ผ่านมา

    മൊഞ്ചൻ സഹീർ ഭായ് ✨

  • @veena777
    @veena777 23 วันที่ผ่านมา +1

    Yesterday vlog was really amazing Sir I really enjoyed it going to see today's vlog 😂🤭🤣

    • @TechTravelEat
      @TechTravelEat  23 วันที่ผ่านมา +1

      Thank you so much 😀

  • @MilannsWorld
    @MilannsWorld 23 วันที่ผ่านมา +2

    അഭിയേയും കൂട്ടി ചൈന റെയിൽവേ ട്രിപ്പ് പ്ലാൻ ചെയ്യണേ .... KL 2 UK ക്കു ശേഷം

  • @vigneshrajashob
    @vigneshrajashob 21 วันที่ผ่านมา

    സഹീർ ഭായ് വരുമ്പോൾ ആണ് ഒരു എനർജി വരുന്നത് 😍

  • @rohitnambiar3883
    @rohitnambiar3883 23 วันที่ผ่านมา +1

    I never thought Muslim community is there in China......I hope more videos and historical stories about there settlement may come on next few videos........

  • @merisash
    @merisash 23 วันที่ผ่านมา

    Saheer bhai യുടെ കമൻ്റ് പൊളിച്ചു. 😂

  • @ShafiNR-bn9hp
    @ShafiNR-bn9hp 23 วันที่ผ่านมา

    Saheer bhai is so innocent like kids❤️

  • @Akshaykesu
    @Akshaykesu 23 วันที่ผ่านมา +1

    Bro super video's sujith bro👏👏👏👏👏👏👏👏👍👍👍

  • @OlympiadTutorial-n2x
    @OlympiadTutorial-n2x 23 วันที่ผ่านมา +1

    nice trip

  • @SniperS-ye4ph
    @SniperS-ye4ph 23 วันที่ผ่านมา +1

    അടിപൊളി 😂❤

  • @abrahamedicula9971
    @abrahamedicula9971 23 วันที่ผ่านมา +1

    Super sights

  • @akhilraj2920
    @akhilraj2920 9 วันที่ผ่านมา

    Nice❤

  • @manuprasad393
    @manuprasad393 20 วันที่ผ่านมา

    സൂപ്പർ 👍🏻👍🏻

  • @DanielL-331
    @DanielL-331 4 ชั่วโมงที่ผ่านมา

    I think you have crossed my city Lanzhou 😊

  • @maradon385
    @maradon385 20 วันที่ผ่านมา +1

    Noticed the waitress was very generous with the servings ensuring every palate was filled up with curry fish/chicken. Could you let us know how much you all paid for the dinner?

  • @anvarsadikkappachali7872
    @anvarsadikkappachali7872 23 วันที่ผ่านมา

    superr
    Good naration sujith bai and Saheer ka

  • @Lilly-ec2fk
    @Lilly-ec2fk 23 วันที่ผ่านมา +1

    Adipoli🎉🎉

  • @likhilkrishna99
    @likhilkrishna99 23 วันที่ผ่านมา +1

    Good video

  • @CubeTitles
    @CubeTitles 17 วันที่ผ่านมา +2

    13:12 😊😊😊
    ■ Here’s why humans don’t have thick body hair like many animals:
    ●Temperature Regulation
    ●Adaptation for Hunting
    ●Evolution of Clothing
    ●Parasite Avoidance
    ●Social and Sexual Selection
    😊

  • @chimneysecret
    @chimneysecret 15 วันที่ผ่านมา

    To find the time it takes for the two trains to pass each other, we need to calculate their relative speed and the distance they need to cover.
    _Relative Speed:_
    Since both trains are traveling at 350 km/h, their relative speed is the sum of their speeds: 350 km/h + 350 km/h = 700 km/h.
    _Distance to Cover:_
    The distance the trains need to cover to pass each other is the length of one train, which is 1 km.
    _Time Calculation:_
    Convert relative speed to meters per second: 700 km/h × (1000 m/km) / (3600 s/h) = 194.44 m/s
    Time = Distance / Relative Speed
    = 1000 m / 194.44 m/s
    = 5.14 seconds
    _Fraction of Seconds:_
    To find the fraction of seconds, multiply the time by the number of seconds in a fraction (e.g., 1000 for milliseconds, 1000000 for microseconds):
    5.14 seconds × 1000 = 5140 milliseconds
    5.14 seconds × 1000000 = 5,140,000 microseconds
    So, the two trains will be adjacent to each other for approximately:
    5.14 seconds
    5140 milliseconds
    5,140,000 microseconds
    ?

  • @syrilteq3658
    @syrilteq3658 23 วันที่ผ่านมา +1

    KL2UK ❤

  • @Myself_hari_priya
    @Myself_hari_priya 23 วันที่ผ่านมา +15

    നോക്ക് മക്കളെ നോക്ക് 😌😂adams apple🎉

    • @VishnuAlappu-
      @VishnuAlappu- 23 วันที่ผ่านมา

      ആപ്പിൾ കൊതിച്ചി 🤣😁🤗 കു 😅

    • @traveladdict3986
      @traveladdict3986 23 วันที่ผ่านมา

      9 😂

  • @lleo9394
    @lleo9394 12 วันที่ผ่านมา

    sometime people will buy a short distance, so the sleeper cabin lower bed can have 3 seats

  • @nashstud1
    @nashstud1 23 วันที่ผ่านมา +4

    A totally different side of china, entirely different from. Southern part❤❤❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 23 วันที่ผ่านมา

    Beautiful congratulations hj best wishes thanks

  • @chandrasekharannair2103
    @chandrasekharannair2103 23 วันที่ผ่านมา +1

    🧚‍♂️🧚‍♂️❤️very nice place ❤️🧚‍♂️🧚‍♂️

  • @robysaji
    @robysaji 23 วันที่ผ่านมา +1

    Super ❤❤❤❤❤

  • @padmakumarke2063
    @padmakumarke2063 23 วันที่ผ่านมา

    Please show more Map of the area to understand location of place. Super presentation.

  • @kumaranen5554
    @kumaranen5554 23 วันที่ผ่านมา

    ഹൊ ചൈന അപാരം 1 N B ഞാൻ മുഴുവൻ കണ്ടിരുന്നു. Background Music super👍

  • @4thDeutschesReich
    @4thDeutschesReich 23 วันที่ผ่านมา +2

    china has come into 22th century and india still stucked in the early seventies of the 20th century

  • @Rahul-iu7jl
    @Rahul-iu7jl 12 ชั่วโมงที่ผ่านมา

    poli video