ശ്രീജിത്ത് ഏട്ടാ ചേട്ടന്റെ എല്ലാ വീഡിയോകളും ഞങ്ങൾ കാണാറുണ്ട് ഉച്ചയ്ക്ക് ചേട്ടന്റെ വീഡിയോകൾ കണ്ടാണ് ഊണ് കഴിക്കാറ്. വീട്ടിലുള്ള എല്ലാവർക്കും ചേട്ടന്റെ വീഡിയോ വളരെ ഇഷ്ടമാണ്.
🌱😊👍നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു ദുഃഖസിംഹാസനം നല്‍കി....പക്ഷെ ദുഃഖസിംഹാസനം അല്ലല്ലോ... ഈ ചൂടിലും We saw the Cool സുജിത്ത് ഭക്തൻ recharged 😊....Excitement ,humorous talks ... I think you really got a kick of SRT 👍.... പിന്നെ berth നൊക്കെ നല്ല width ഉണ്ട് ,ഒരു അമ്മയ്ക്കും കുഞ്ഞിനും കിടക്കാം... നല്ല observation ഋഷിക്കുട്ടന്റെ അച്ഛാ 😊👍🙏 അപ്പൊ enjoy...👍😊🌱
Still and always on the top ❣️❣️❣️... TH-cam il cinema and songs matram kandirunna enne pole orupadu pere travel vlig series kanan preripicha manushayan👍🏼 bro keep going enjoying your every single vlogs...tech travel eat ishtam
I just love your simple way of presentation....amazing...I make it a point not to miss out any videos...thanks for showing us places as not everyone has an opportunity to visit these places....please take good care of yourself....especially in this hot weather as it can damage your skin...keep yourself hydrated always....continue the good work
Awesome buddy.. nice coach and good facilities. But i think 1st class coaches are more luxurious in other countries. Anyway.. it's a great experience watching your videos.
Sujithetta, ella videos num ath kazhinj varunna next videos oru cheriya continuity kodukkamo! Petten relate cheyyan sadiikkum!!! Means innipo kidan urngiya video then tomorrow enikuna portion aa video dea first kanikumnkil nice airikkum..!!!
വൃത്തി ആണ് ഇന്ത്യ ഒഴിച്ച് എല്ലായിടത്തും മെയിൻ 💯
TTE 💖💐 രാജധാനി എക്സ്പിരിയൻസ് പോലെ ഈ യാത്രയും മില്യനുകൾ അടിക്കട്ടെ. 👍🏼👍🏼👍🏼👍🏼
ഇത് കണ്ടപ്പോൾ എനിക്ക് "India On Rails" ആണ് ഓർമവന്നത്... India On Rails സീരീസ് കാണാൻ കാത്തിരിക്കുന്നു 😍🥰❤
നല്ല വൃത്തിയുള്ള റെയിൽവേ സ്റ്റേഷനും ട്രെയിനും. Video super 👍👏❤️
യാത്രക്കാരുടെ പ്രത്യേക ശ്രദ്ധക്ക്
❤️💙❤️💙
അബിക്ക് ഞങ്ങളെ പോലെ കാണാൻ കഴിയൂ എന്നത് ഒരു കുഞ്ഞു സന്തോഷം. 😂😂അടിപൊളി കാഴ്ചകൾ. കണ്ണിനും മനസ്സിനും കുളിർമ നൽകുന്നു.
അങ്ങനെ Exam ഒക്കെ കഴിഞ്ഞു.. ഇനി അങ്ങോട്ട് സുജിത്തേട്ടന്റെ വീഡിയോസിനുള്ള കാത്തിരിപ്പ് ആയിരിക്കും 😍😍😘
@sanal🥰❤ മച്ചാനെ 😍
😊
@@TechTravelEat Sujith Etta!😘
All the best bro inni enjoyy
@@Slicer400 Bro😍😍
ശ്രീജിത്ത് ഏട്ടാ ചേട്ടന്റെ എല്ലാ വീഡിയോകളും ഞങ്ങൾ കാണാറുണ്ട് ഉച്ചയ്ക്ക് ചേട്ടന്റെ വീഡിയോകൾ കണ്ടാണ് ഊണ് കഴിക്കാറ്. വീട്ടിലുള്ള എല്ലാവർക്കും ചേട്ടന്റെ വീഡിയോ വളരെ ഇഷ്ടമാണ്.
നിങ്ങൾ ശെരിക്കും ജീവിതം ആസ്വദിക്കുവാണ്. അസൂയ തോന്നുന്നു.
അഭിക്കാരണം Railway fan ayya മറ്റൊരു അഭിയാണ് ഞാൻ ❤️ അഭിജിത്ത് ബക്തൻ❤️❣️ railway 💕
Thailand le Train ഒക്കെ അടിപൊളിയാണല്ലോ 🤩 പക്കാ neat and clean And the station also👌🔥
ട്രെയിൻ യാത്രകൾ എന്നും ഒരു ഹരമാണ് കണ്ടിരിക്കാൻ..😍
അടിപൊളി വീഡിയോ സുജിത്ത് ഏട്ടാ ♥️
First class trainil food elathe oru veliya korav an.. Train no 10 il oru rajakiyam feel und... shaa... miss ayi poyi...
നമ്മളും ഒന്നിച്ചു തന്നെ ഉണ്ട്. Let's go Bhakthan. Happy journey.
🌱😊👍നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു ദുഃഖസിംഹാസനം നല്‍കി....പക്ഷെ ദുഃഖസിംഹാസനം അല്ലല്ലോ... ഈ ചൂടിലും We saw the Cool സുജിത്ത് ഭക്തൻ recharged 😊....Excitement ,humorous talks ... I think you really got a kick of SRT 👍.... പിന്നെ berth നൊക്കെ നല്ല width ഉണ്ട് ,ഒരു അമ്മയ്ക്കും കുഞ്ഞിനും കിടക്കാം... നല്ല observation ഋഷിക്കുട്ടന്റെ അച്ഛാ 😊👍🙏 അപ്പൊ enjoy...👍😊🌱
സൂപ്പറായിട്ടുണ്ട് അടിപൊളി അടുത്ത യാത്ര ടെൻ 👍👍👍👍👍👍👍👍👍
സുജിത്തേട്ട ഇനി നിങ്ങളുടെ ഫിലിപ്പിനെസ് trip ന് വേണ്ടി കാത്തിരിക്കുന്നു അതു കഴിഞ്ഞു INDIA ON RAILS വീണ്ടും ആരംഭിക്കണം 🥰🥰🥰🥰😍😍😍BIG FAN OF you 💘💘💘😊😊😊🥳🥳
സുജിത്ത് ഏട്ടാ ഇന്നേവരെ ഒരു വീഡിയോ പോലും ആക്കിയിട്ടില്ല❤️❤️❤️❤️
super train travelig...kidu
Hi Sujith, Excellent coverage and presentation. I am an armchair tourist and enjoying every bit of your travel Vlog.
എല്ലാ നാട്ടിലേയും ട്രെയിൻ എക്സ്പീരിയൻസ് വേറെ തന്നെ അല്ലേ👌
വിശ്രമമില്ലാതെ വീഡിയോ വേണ്ടി യാത്ര ചെയ്യുന്ന സുജിത്ത് ഭക്തന് എന്റെ അഭിനന്ദനങ്ങൾ
നിങ്ങൾ എന്തോരു ജാട ആണ് ഒരു റിപ്ലൈ പോലും തരില്ല 😠
@@yuvathurki6291 ആർക്കാണ് ജാഡ? 😅
എനിക്ക് എല്ലാവരുടെ സ്നേഹം മാത്രമേയുള്ളൂ
@@essavlog. 😍
വളര നല്ല അറിവുകൾ . നന്ദി. 🙏🌹
ഒരുപാടു കഷ്ടപ്പെടുന്നുണ്ട്.take care.
നമ്മുടെ നാട്ടിലെ സ്റ്റേഷനുകളും ട്രെയിനുകളും ഇതുപോലെ neat & clean ആക്കിയിരുന്നേൽ... റെയിൽവേ യാത്രകൾ ഒന്നും കൂടെ മനോഹരമായേനെ...
Fantastic...... കലക്കണം ..... Thailand train യാത്ര ... !!!
Sheay video പെട്ടെന്നു തീർന്നു പോയെല്ലോ 🥲, Train യാത്ര പൊളിച്ചു 🔥❤️ katta waiting for Phuket vlogs ❤️
Sujithetta ini Ella rajyagalil pokumbozhum trainil oru yathra cheyyane 😍😍
very Interesting... Informative.. nice.. Good...
11:47 🤣🤣🤣🤣 chettan oru killadi thanne 😂🥰🥰
Still and always on the top ❣️❣️❣️... TH-cam il cinema and songs matram kandirunna enne pole orupadu pere travel vlig series kanan preripicha manushayan👍🏼 bro keep going enjoying your every single vlogs...tech travel eat ishtam
Beautifully kept railway station. Interesting vlog.
എല്ലാവിധ ആശംസകളും
ട്രെയിന് തരക്കേടില്ലാത്ത ട്രെയിൻ അടിപൊളി
Arumai ya na work my brother.prasath, Thanjavur, Tami Nadu.
Adipoly train analo...super excited...
ചേട്ടാ വീഡിയോയുടെ lengthi കുറച്ചു കൂടെ കൂട്ടിയാൽ കൊള്ളാമായിരുന്നു കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല
Hai,, super train traveling viedeo 👍🎉🌹✨️
നമ്മുടെ നാട്ടിലെ traininekkaalum അടിപൊളി ട്രെയിൻ
This one different experience bro. Indan railways still in 1990s. But one thing our railways 75./.runs by accuracy. That we have to agree
First view
Sujith ettan and train journey's ഹാ അന്തസ്സ് ❤😻
അടിപൊളി 👍👍👍👍👍👍
നാളെ 12 മണിയാകാൻ കാത്തിരിക്കുന്നു
keep it up good video's Sujith..... i am traveling also this week to Miami, FL..... enjoying the beach view's .......
അടുത്ത ട്രിപ്പിന് വേണ്ടി വെയിറ്റിംഗ് ആണ്
Adipoli vlog Sujithetta 🥰✨🪄
നല്ല രസകരമായ വ്യത്യസ്തമായ വീഡിയോസ്
😍😍😍nice video 👌👌👌👌Sujith brooo 👍👍👍
Train series Sujith nte adipoli ayirikum
Pwolichu sujith etta ❤️❣️👏🏼💖👏✌️
Super onnum parayanilla 🥰🥰🥰
I just love your simple way of presentation....amazing...I make it a point not to miss out any videos...thanks for showing us places as not everyone has an opportunity to visit these places....please take good care of yourself....especially in this hot weather as it can damage your skin...keep yourself hydrated always....continue the good work
Aadhyam onnum Sujith chettante video Kanaan ishttam onnum illayirunnu
But ippo enikk nalla ishtta new fan💪💥💯
Pwoli
Awesome buddy.. nice coach and good facilities. But i think 1st class coaches are more luxurious in other countries. Anyway.. it's a great experience watching your videos.
Sujith , always maintain this quality 👌 . This Thailand trip have set a benchmark for your Travel series .
Single traveling ath oru rasam thane😄😄
Thailand on Reels 👌
Eppazhayanu oru Australian video kanan pattuka... Waiting
നല്ല വിഡിയോ
കാണാം ബായ്
1 മില്യൺ വ്യൂസ് എത്താനുള്ള വീഡിയോ... ട്രെൻഡിങ് ആകട്ടെ
Sujithetta, ella videos num ath kazhinj varunna next videos oru cheriya continuity kodukkamo! Petten relate cheyyan sadiikkum!!! Means innipo kidan urngiya video then tomorrow enikuna portion aa video dea first kanikumnkil nice airikkum..!!!
Thangaluday.jaithrayathra.thudarunnu.annarinjadhel.sandhosham.shubha.yathra.nayrunnu.....P...A...R
❤️Sujithettan uyirr❤️
ചേട്ടാ ചേട്ടൻറെ വലിയ ഫാനാണ് ചേട്ടന് ഇതിലും ക്ലാസിൽ പോവുകയാണ് ഓക്കേ ഭായ് സുഖം
Kidilan video 😍😍❤️💥💥💥tte uyir
Appreciate your resourceful coverage of SRT - most enjoyable
സംഭവബഹുലമായ അടുത്ത വീഡിയോ കാണാൻ ആയി എന്റെ കട്ട കാത്തിരിപ്പ് 😁😁😁
Railway stations are really clean in thailand compared to indian Railway......
The train station is very clean
Waiting Aayirunnu💯🥰🥰🥰🥳🥳🥳
Beautiful congratulations hj Best wishes thanks
Actually we are experiencing by watching your vlogs. Superb
Super vlog 👍👍👍
Missing Abhijith Bhakthan in this journey
What a neat and clean train... 💐💐💐
അടിപൊളി സുജിത് 👍👍👍
Video kandu prolsahippikkunndu bro
Ningal oru killadi thannneee
Ningaaa pwoli ane manushaaaaa ettante video anooo daily first preference i love it❤
This makes me want to visit Thailand again
കാത്തിരിപ്പിൻ വിരാമ്മ൦.... 🥰
അടിപൊളി 👌👌👌👌
Sujith eettaaaaa addicted your vlog … but iam very enjoy 🎈🎈🎈
❤️❤️❤️
Train super aneto
Train Journey is superb....thanks for taking us all the way 🥰
ട്രയിൻ യാത്ര Super
Beautiful station 👏👏👏👏👏very nice
Adipoli video sujith bro ❤
Super video bro 👌🏻😍
സൂപ്പർ എപ്പിസോഡ്
Kidu videos
Nalla virthi ulla trainukal superb neat trains...⚡👌🏼
Super journey 😍😍❤🙏
Sujith chettan 🔥🔥🤧💘
ഷൊർണൂർ നിലമ്പൂർ റെയിൽവേ വേണം
Suuper video👌👌😍🤗
Kiduve
Lucky Man👍
Adipoli❤️
Pandumutale travel song inu anusaricholla sujith ettande video cuts ennum poliya.. Aroke ath notice cheytu?
Sujith bro samsaarikunne full fastanu pathuke samsarichoode