ആ കുട്ടിയെ ആരും തെറ്റിദ്ധരിക്കരുത് ഈ ഷോയിൽ ഇത്രേം വലിയൊരു പ്രശ്നം നടന്നോണ്ടിരികുമ്പഴും ഒരുവാക്ക് പോലും മിണ്ടാതെ നോക്കിയിരിക്കുന്ന Anchor പറയും ഷോയുടെ രാഷ്ട്രീയം😏
I'm from tamilnadu I don't know malayalam but I watched many malayalam movies with subtitles just like Hollywood movies. I watch many movies regardless of language. But I must say this malayalam movies r best in india.... This stupid girls makes me angry as just an audience, how could that actor be silent and patient for her stupid comment who didn't watch any remarkable movie ??? She is shit get the fucng girl out of show...
ജൂനിയർ ആർട്ടിസ്റ്റ് കളെ പ്രേക്ഷകർ എന്ന പോലെ ഇരുത്തി മനപ്പൂർവ്വം പ്രകോപിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിച്ച് പരിപാടിക്ക് reach ഉണ്ടാക്കുന്ന , കാണുന്നവരെ മണ്ടന്മാർ ആക്കുന്ന പരിപാടി ആണ് .
Everyone is supporting the girl but the way she is asked it is very rude as well as to kind of put fire but I’m happy now, he’s done a lot of movies and he acting is impeccable now and the roles and characters are memorable So Happy for him 👏🏼👏🏼👏🏼👏🏼
These audience are paid to ask questions that will irritate the stars(star ragging) to get better rating for the kairali channel .The backlash haunts this audience for the rest of the life as the viewers are not aware wat goes behind the scene
സുരാജിനോട് ഇതുപോലെ ചോദ്യം ചോദിച്ച കുട്ടി അതിന്റെ കാരണവും പറഞ്ഞിട്ടുണ്ട്.. അത് കൊണ്ട് ഇമ്മാതിരി നാറിയ പരിപാടി കാണിക്കല്ലേ കൈരളി... ക്യാഷ് കൊടുത്തിട്ട് കൊണ്ടിരുത്തിയേക്കുന്നതാ.. എന്നിട്ട് ഇറിറ്റേറ്റ് ചെയ്യുന്ന ചോദ്യം ചോദിക്കാനും പറയും അവരെ ദേഷ്യം പിടിപ്പിക്കാൻ... ഇതൊക്കെ അവരുടെ റേറ്റിംഗ് കൂട്ടാൻ ഉള്ള അടവുകൾ ആണ്
Jaffar ന് inferiority complex ആണ്.. അതാണ് ഇത്രക്ക് feel ആയത്.. ഒന്നുകിൽ തിരിച്ചും അതേ രീതിയിൽ മറുപടി പറയണം, അല്ലെങ്കിൽ മാന്യമായിട്ട് മറുപടി പറയണം.. ഇത് ഒരുമാതിരി പൊട്ടിത്തെറിച്ചു ആണോ സംസാരിക്കേണ്ടത്
This is dramatic.there is paid artists tease audience.this thing revealed by nimisha thilakan who was a paid artist of this show after controversy between suraj venjaramood and nimisha thilakan.so, don't folly...
ഇത് കൈരളി tv യുടെ ഒരു സ്ക്രിപ്റ്റഡ് പ്രോഗ്രാം ആണ് പ്രേഷകരായി ഇരിക്കുന്നത് കൈരളി കാശ് കൊടുത്തു കൊണ്ടുവന്ന ജൂനിയർ ആർട്ടിസ്റ്റുകൾ ആണ് അതുപോലെ തന്നെയാണ് സുരാജ് വെഞ്ഞാറമൂടിനെ അപമാനിച്ച പെൺകുട്ടി എന്നപേരിൽ ഒരു വീഡിയോ കൈരളിതന്നെ പുറത്തു വിട്ടിട്ടുണ്ട് ചോദ്യം ചോദിച്ച പെൺകുട്ടികളെ കാര്യമറിയാതെ തെറിവിളിക്കരുത് . കൈരളി ചാനെൽ ചോദിക്കാൻ പറയുന്ന ചോദ്യങ്ങളാണ് അവർ ചോദിക്കുന്നത്. കൈരളിയുടെ ചെറ്റത്തരം ഊള ചാനെൽ
Jafer showed his real personality and immaturity by this. Pathetic response. Good job young lady, you kept your stand. If he can’t take one challenging question how does he think he could convince the audience?!!
സജീവമല്ല എന്നത് ഇത്രക്ക് വലിയ തെറി ആണോ? ഇപ്പൊ അധികം സിനിമകളിൽ ജാഫർ ഇടുക്കിയെ കാണാറില്ലല്ലോ.. selective ആയിട്ടാണോ ഇപ്പൊ അഭിനയിക്കുന്നത് എന്നൊരു ധ്വനി മാത്രമേ ആ കുട്ടി ഉദ്ദേശിച്ചുള്ളൂ. അതിന് ഈ വിവരം കെട്ടവൻ കിടന്ന് തിളയ്ക്കുന്നത് എന്തിനാ🙄
പറഞ്ഞത് അറംപറ്റി നാളുകൾക്കിപ്പുറം ഇതുവരെ ജാഫർ ഇടുക്കി ഇല്ലാത്ത മലയാള സിനിമ വിരളം അതു മികച്ച കഥാപാത്രങ്ങൾ കൊണ്ട്. ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത് ഒരാളെയും താഴ്ത്തികെട്ടാൻ ശ്രമിക്കരുത് നാളെ അവർ നിങ്ങളെക്കാൾ ഉയരങ്ങളിൽ എത്തും.
പെൺകുട്ടി ചോദിച്ചത് തെറ്റ്. ജാഫർ പറഞ്ഞതും തെറ്റ്. ഇതു കണ്ടത് വലിയ തെറ്റ്.
🙄😄😄😄😄
അനകൊടം പൊരിച്ചത് അല്ല പ്പിന്നെ
That's it 😂
🤭🤭🤭
😂😂😂
🤣🤣🤣
😆😆😆
😁😁😁
കില്ലാടി തനെ
വാങ്ങിച്ച പൈസക്ക് കൃത്യമായി ജോലി ചെയ്തു ആ പെൺകുട്ടി
Athea,athea,,,kairaliyil ,,ethea ,,same programil....surajinoodinoodum.....enganea,,,,choodikkunnudu,,,,,,,,,ethu,,,manapuuravam...aanu......programintea,,,,,publicity kku,,,,veandi
Sheriyaanu... Kurach perenkilum aa Sthyam manasilakkiyallo.... 😊
@@deepthybinu6148 ha ,athea,athea
@@deepthybinu6148 eannalea ,e, kochintea ,,new ,video,undayirunnu,,kandirunno
@@kannannair4977 illa Changathi
"ജാഫർ മലയാള സിനിമയിൽ തീരെ സജീവമല്ല..." എന്തേലും പറയാനുണ്ടോ.. 😎
I Can Change; hahaha....atu kallakki........itu vare aarkum onnum parayan ia.
Parayanund... thankal paranjad 100% sariyanu ennu parayanund
th-cam.com/channels/F8jDWgpVR1t2w-EChi3hQw.html
Ippo onnum koodi para
ഒന്നും പറയാൻ ഇല്ല..
ഇതിന്‍െറ പിന്നിലുളള കളി അറിയാവുന്നവര്‍ like👍
Ntha kali
ഇതു ചാനൽ കാരും ഏവരും തമ്മിലുള്ള കളി
entha udeshichey
Ys
Yess eethu polllea kurea insident undayittundu ee oru chanililu nadathitulla pallla interviews onnu view cheythu nokku
ആ കുട്ടിയെ ആരും തെറ്റിദ്ധരിക്കരുത് ഈ ഷോയിൽ ഇത്രേം വലിയൊരു പ്രശ്നം നടന്നോണ്ടിരികുമ്പഴും ഒരുവാക്ക് പോലും മിണ്ടാതെ നോക്കിയിരിക്കുന്ന Anchor പറയും ഷോയുടെ രാഷ്ട്രീയം😏
👍
Crct
Exactly
May be സ്ക്രിപ്റ്റഡ് ആയിരിക്കും
അവളുടെ നാക്ക് ഇറങ്ങിപ്പോയാ????
ഒരു കമെന്റ് പോലും തനിക്കു സപ്പോർട് ഇല്ലല്ലോ സജ്‌ജീവാ..
Bro... kidilan peru ittu koduthallo... sajeevan idukki
Athengane bro ithil vannavaroke penkonthamaralle
@@aiswaryaffmalayali3604 ഇത് സ്ക്രിപ്റ്റഡ് ആണ്. ഈ ചേച്ചി അവരുടെ യൂട്യൂബ് ചാനലിൽ ഇത് പറഞ്ഞിട്ടുണ്ട്.
@@Deluluissolulumadman ethu channel?
She is bold and courageous
ആ കുട്ടി ചോദിച്ചത് തെറ്റായിപ്പോയെങ്കിൽ അത് പറഞ്ഞു മനസ്സിലാക്കാതെ ഇങ്ങനെ ചൂടാവുകയാണോ ചെയ്യേണ്ടത് .. ജാഫർ താങ്കളുടെ സ്വഭാവം ഒരു കലാകാരനു ചേർന്നതല്ല..
Kalakaranum vigaravum vijaravum und ath chellapo satharana karay kall kuduthall ayirikum ath aah megala yoda prathakathaya
Ithokke paid artist aavumm....aaa kuttiyeyum kuttam parayan pattilaa...aaa kutti ..paid arrist aayirikam..and kodukuna paisaykulathu chyandee.....eee channelile ithe programil ithupole abiprayam paranja mattoru kittiyude videoyil aa kutti parayunindu that she was paid artist nnu...
ഇതൊക്കെ ഓരോ script-ന്റെ പുറത്ത് നടത്തുന്ന show അല്ലെ... നമ്മൾ വെറുതെ അഭിപ്രായം comment ഇട്ട് scene contra ആക്കാതെ മിണ്ടാതെ കണ്ടു പോയാൽ മതി
@@efsa4095 aval thottu aduthu und
Eth full scripted show avan aanu chance
അയാൾക്ക് ഇങ്ങനെ ദേഷ്യം വരേണ്ട യാതൊരു കാര്യവുമില്ല.. 😏😡 മോൾടെ റെസ്പോൺസ് super🤙🤙🔥
കുന്നായാണ് പോ മൈരേ
🙄nallatha
@@racer3906 crct
@@racer3906 ijjathi 🤣🤣🤣
Ee kutti ara ingane parayan 😡
ജാഫർ ഇക്ക ഇപ്പോളാണ് ശെരിക്കും സജീവമായത് 😂😂
ഇയാളെ സിനിമ ഇൽ ഒന്നും കാണാറില്ലലോ ആ പെണ്ണ് പറഞ്ഞത് സെരിയാണല്ലോ
Athey..
Ni avide konda nokunne
Ni telungu padam ano kanunne🤣 jallikkettu, churuli, kanam kamini kalaham....🤣🤣🤣 ethra pdm ado
Hello ipo iranguna booribagam shradha neduna films ilum pulli undu
Ee video post chymbo pullide thalevara maari thudaingaayrn
പതറയില്ലല്ലോ നീ ,,മിടുക്കി..
Priyan Xavier mole ninakku aayiram poochendukal
Priyan Xavier avalde pavada poyi kazhukadaa.Kore kazhappathikalkk ulla oru rogam aaanith
Good . Keep it up.nalla reethiyil perumari aval
@@muhammedbilal1268 nee ninte veettilulla pennunghaleyokke adichamarthu
@@muhammedbilal1268 ninakk pattiyath athaan mone
ദൈവം ഭൂമി ഉണ്ടാക്കിയപ്പോൾ ഇട്ട മ്യൂസിക് ആണ് ഈ ഇന്റർവ്യൂൽ ഇട്ടത്
Aaa music kelkubo thane ntho pedi thonunn...
😂😂😂
🤣
😂😂😂😂
പൊളി ബ്രോ 🤣🤣🤣
ശെരിക്കു പറഞ്ഞാൽ ഈ ഇഷ്യൂനു ശേഷം പുള്ളിക്ക് ഒരുപാട് നല്ല അടിപൊളി അവസരങ്ങൾ കിട്ടി....... 😂😂😂😂😂
ഉണ്ട... Side rolls...
Yes ❤️🔥
കുറെ ചായക്കടയിലെ റോൾ കിട്ടി.
Sheriya😍😍
😂😂
പടം ഒന്നും കിട്ടാത്ത പഴയ ഓർമ്മകളെ ഈ പെൺകുട്ടി ഉണർത്തി.. അതുകൊണ്ടാണ് പുള്ളിക്ക് ദേഷ്യം വന്നത്😁😁😂
🤣😂🤣😂
She is insulting a talented actor
ഉണ്ട ചോറിന് നന്ദി കാണിച്ച പെൺകുട്ടി.. 🤣🤙
ആ കുട്ടിചോദിച്ചതിന് മരിയതക്ക് മറുപടി കൊടുക്ക് ഇങ്ങേര് ആരാന്നാ വിചാരം കുട്ടി അടിപൊളി 👍👍👍👍👍👍👍
ചോദ്യം ചോദിക്കുന്നവർക്കില്ലാത്ത മര്യാദ പറയുന്നവൻ കാണിക്കണം എന്നാണോ... 🤣
കോപ്പാണ്
Kozhi chunk
Al kozhi
ആദ്യം mariyadhakk ഉള്ള ചോദ്യം ചോദിക്കട്ടെ
റൈറ്റിംഗ് കൂട്ടാൻ കൈരളി ടീവി എന്തൊക്കെയാലേ ചെയ്യുന്നത് മോശം തന്നെ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി
Yes
ആ കുട്ടി ചോദിച്ചതിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ അത് തിരുത്തി കൊടുക്കുകയാണ് വേണ്ടത് അല്ലാതെ ചൂടാവുക അല്ല വേണ്ടത്
Ithe full scripted aane
2021 ൽ ഞാൻ എന്തിനാ ഇത് കാണുന്നേ 😂
എന്നെ പോലെ 2021 കാണുന്നവർ like അടിച്ചു പോയേക്😌
😌
@@soumyabalakrishnan3169 😂
🙋🏽♀️
@@pathuksrd2641 👋
@@geogk2872 😁
ഇപ്പൊ ഇങ്ങേർ ഇല്ലാത്ത പടം ഇല്ല.... ഇതല്ലേ മാസ്സ്
sathyam
Hats off that to girl, she proved that she stood on her stand
This is a planned script 😁she never proved any thing here may be she is a junior artist
You are right.. Jaffer could have take it simple.why he is so arrogant
I'm from tamilnadu I don't know malayalam but I watched many malayalam movies with subtitles just like Hollywood movies. I watch many movies regardless of language. But I must say this malayalam movies r best in india.... This stupid girls makes me angry as just an audience, how could that actor be silent and patient for her stupid comment who didn't watch any remarkable movie ??? She is shit get the fucng girl out of show...
Poda potta ith Script an😂
ജൂനിയർ ആർട്ടിസ്റ്റ് കളെ പ്രേക്ഷകർ എന്ന പോലെ ഇരുത്തി മനപ്പൂർവ്വം പ്രകോപിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിച്ച് പരിപാടിക്ക് reach ഉണ്ടാക്കുന്ന , കാണുന്നവരെ മണ്ടന്മാർ ആക്കുന്ന പരിപാടി ആണ് .
സത്യം ആണ്
സത്യം ആണ്
👍
Athe.. ആ സുരാജ് വന്നപ്പോളും ഇവൾ ഇങ്ങനെ ചോദ്യം ചോയിച്ചു വാങ്ങിയിരുന്നു.. തറ പ്രോഗ്രാം
Athe😈
ജാഫർ സജീവമല്ല. വെറുതെ ഇരിക്കല്ലെ ,വല്ല തെരുവ് നാടകം കളിക്കാൻ പൊക്കൂടെ
Bro athoke kairali channel thane aa girls nu cash koduth chothipikunathaaa
Ninte appanu prayam ayiile puline ninek vellom thendanum vittude
@@nithinnithin4024 correct 👍
Jaffar veruthe irikkuvalledo?😡😡😡ayalk padamokke und..orale..tharamthazhthi chodyangal chodikkaruth 😡😡😡
Everyone is supporting the girl but the way she is asked it is very rude as well as to kind of put fire but I’m happy now, he’s done a lot of movies and he acting is impeccable now and the roles and characters are memorable
So Happy for him 👏🏼👏🏼👏🏼👏🏼
ഇയാൾക്ക് വേറെന്തോ സൂക്കേടാ... ചോദിക്കുന്നത് maryadhakkanu... മറുപടി പറയാൻ പഠിക്കണം..
Ee program audience paid anu
His standard is evident from his words.Hopeless anchor too...The girl has great guts...
ആ കുട്ടി ജൂനിയർ ആര്ടിസ്റ്റ് ആണ്. പ്രോഗ്രാം ഡയറക്ടർ കൊടുത്ത ചോദ്യങ്ങൾ ചോദിക്കുന്നു അത്രേ ഉള്ളു. വാങ്ങിക്കുന്ന പൈസയോട് കൂറ് കാണിക്കുന്നു.
Moral of the interview - ഇനി മേലാൽ ആരും സജീവം അല്ലെന്ന് പറയരുത്.
Sreenath bhasi issue ന് ശേഷം ആരെങ്കിലും ഉണ്ടോ? 😌
Ond
ഇത് ഇങ്ങനത്തെ ഒരു മറ്റെടുത്തെ പടിപാടി ആണ്. ആരും തെറ്റിദ്ധരിക്കേണ്ട😁😁
മോൾക്ക് എന്റെ ഒരു കുതിര പവൻ ❤️❤️❤️
Myra
Pura
Pulaya
കോപ്പ്
Sheriya ithoru aankutti aayirunnegil chechi parayum adikkanam ennu ithavubol bold aanennu parayam alle penkuttikal bold aakanam prethikkarikkanm pakshe aa pennu cheyitha kanakku kaliyakkan nilkkunnathu thikachu thedditharam aani
That was an Insulting question. But jaffer had to tackle it in a better way than getting angry.
ഇപ്പൊ ഇങ്ങേര് ഇല്ലാത്ത പടം ഇല്ല🔥.....അതാണ്
Churuli💥💥
Ith 2024il kannunavar aarokke😂😮
Me
അയാൾ ചോദ്യം മനസിലാക്കുന്നില്ല, ഒരു സിനിമയിലെ പിന്നണി നായകരേ ആരും ഓർത്തിരിക്കാറില്ല... ജാഫർ എന്ന വ്യക്തി മലയാളം സിനിമയിൽ സജീവമല്ല...
Nadhirsha ഓണത്തിനിടക്ക് പുട്ടുകച്ചവടം nadathunnu..... 2 തോണിയിലും കാലിടല്ലേ.....
These audience are paid to ask questions that will irritate the stars(star ragging) to get better rating for the kairali channel .The backlash haunts this audience for the rest of the life as the viewers are not aware wat goes behind the scene
*2023il kanunavar ondo😆*
The way jaffer talked to her is not good ..... He could answer in a polite manner to her question.....
ആരും തെറ്റിദ്ധരിക്കണ്ട കാരണം ഈ പരിപാടി ആക്ടര്സ്നെ റാഗിങ് ആണ് അവർ ഉദ്ദേശിക്കുന്നത്...
സിനിമാക്കാര , സംസാരിക്കുമ്പോൾ നല്ല ഭാഷ സംസാരിക്കു ,അതല്ലേ കേൾക്കാൻ സുഖം, വെറുപ്പിക്കല്ലേ സിനിമാക്കാര
2020 സജീവൻ ആണോ എന്ന് കേക്കാൻ വന്നവരുണ്ടോ 🤣🤣🤣
Und😂
Unde😂
Inganoru ppd ndenn njn u tube recommended vedio ay kond vannapola njn arinjath
2021 ill vannu
കഴിഞ്ഞ നാല് വർഷത്തിൽ 50 സിനിമകൾ🔥🔥🤫
She is junior artist... Everything is pre_planned..
സുരാജിനോട് ഇതുപോലെ ചോദ്യം ചോദിച്ച കുട്ടി അതിന്റെ കാരണവും പറഞ്ഞിട്ടുണ്ട്.. അത് കൊണ്ട് ഇമ്മാതിരി നാറിയ പരിപാടി കാണിക്കല്ലേ കൈരളി... ക്യാഷ് കൊടുത്തിട്ട് കൊണ്ടിരുത്തിയേക്കുന്നതാ.. എന്നിട്ട് ഇറിറ്റേറ്റ് ചെയ്യുന്ന ചോദ്യം ചോദിക്കാനും പറയും അവരെ ദേഷ്യം പിടിപ്പിക്കാൻ... ഇതൊക്കെ അവരുടെ റേറ്റിംഗ് കൂട്ടാൻ ഉള്ള അടവുകൾ ആണ്
honey rose ineyum
കൈരളിക്കരുടെ നാണംകെട്ട മാധ്യമ ധർമ്മം 👌
2024ill kannunavarundo
👇👇
കൈരളി അല്ലെ മോനെ ഇതല്ല ഇതിനപ്പുറം കാണേണ്ടി വരും. അതെന്തായാലും ജാഫർക്ക നിങ്ങളെ പോലുള്ള കലാകാരൻ മാരോട് എന്നും സ്നേഹം മാത്രം
കൈരളി ടിവി ക്ക് ബിഗ് സല്യൂട്ട്.ഇങ്ങനെ വേണം selibrattikale വിളിച്ചു വരുത്തി അപമാനിക്കാൻ
സത്യത്തിൽ അദ്ദേഹം ഒരുപാട് സിനിമയിൽ ഉണ്ട്. ഇപ്പോൾ ഇറങ്ങുന്ന എല്ലാ സിനിമയിലും ഉണ്ട്. Best actor ഉണ്ട്
innu ith kanumpol othiri santhosham ... Innu Jaffer Idukki illatha oru nalla malayala chitram kananilla ..... One of the best character actor
Surajettante video kandathinn shesham vanarundo🧐
🤙
എന്റെ പൊന്നോ ബല്ലാത്ത അഭിനയം തന്നെ 🤤🤤
Jaffar was being highly emotional . Even If she asked it purposefully , it would be nice if he answered it sarcastically . No hard feelings 😌
Elarum ni ano?
@@fatboy5681 😂
Jaffar ന് inferiority complex ആണ്..
അതാണ് ഇത്രക്ക് feel ആയത്..
ഒന്നുകിൽ തിരിച്ചും അതേ രീതിയിൽ മറുപടി പറയണം, അല്ലെങ്കിൽ മാന്യമായിട്ട് മറുപടി പറയണം..
ഇത് ഒരുമാതിരി പൊട്ടിത്തെറിച്ചു ആണോ സംസാരിക്കേണ്ടത്
Penkutty very very very bold..gid bless u
ഇതൊരു കളിയാണ്..
പക്ഷെ പിന്നീട് ഈ പോഗ്രാം ഒരു വലിയ അടിയായി മാറും... തീർച്ച 😄🤗🤗🤗
This is dramatic.there is paid artists tease audience.this thing revealed by nimisha thilakan who was a paid artist of this show after controversy between suraj venjaramood and nimisha thilakan.so, don't folly...
പെൺകുട്ടി ജയിച്ചു സജീവൻ ചൂടായി 😂😂
😂 athe
തികച്ചും artificially ഒറിജിനൽ ആയിട്ടുണ്ട് 😂
സുരാജ് ഏട്ടന്റെ തകർപ്പൻ പെർഫോമൻസ് ട്രോൾ എല്ലാം കണ്ടിട്ട് ഇവിടെ വരുന്നവര് ഉണ്ടോ
അയാളെ cinimayil കാണാൻ ഇല്ലാത്തതുകൊണ്ടാണ് അയാൾക്ക് തന്നെ ദേഷ്യം വന്നത്... 😂😂🤣🤣🤣🤣🤣🥲😂😅
വാങ്ങിച്ച ക്യാഷ് നു ആ പെണ്കുട്ടി ജോലി ചെയ്തു....
ഇപ്പൊ ഇയാളുടെ കാലമാണ്, ഇയാളുള്ള എല്ലാ പടവും ഹിറ്റ്,2021 ലെ ഭാഗ്യച്ചിന്നം ആണ് jafer ഇടുക്കി
വാര്യര് പറയും പോലെ ഇത് അയാളുടെ കാലം അല്ലെ ജാഫർ ഇടുക്കി ഇല്ലാത്ത പട൦ ഉണ്ടോ 🔥🔥
yenggi ini njanoru sathyam parayatte...jaffer cinemayil sajeevamalla.....😆
🤣🤣🤣
Aged like a milk
പൊളിച്ചു keep it up... ജാഫർ പ്ലിംഗ് 😥😂😂😂😂
Scripted an
Ipo avala pling ayath angerilatha padam valre korava
ഇത് കൈരളി tv യുടെ ഒരു സ്ക്രിപ്റ്റഡ് പ്രോഗ്രാം ആണ് പ്രേഷകരായി ഇരിക്കുന്നത് കൈരളി കാശ് കൊടുത്തു കൊണ്ടുവന്ന ജൂനിയർ ആർട്ടിസ്റ്റുകൾ ആണ്
അതുപോലെ തന്നെയാണ് സുരാജ് വെഞ്ഞാറമൂടിനെ അപമാനിച്ച പെൺകുട്ടി എന്നപേരിൽ ഒരു വീഡിയോ കൈരളിതന്നെ പുറത്തു വിട്ടിട്ടുണ്ട് ചോദ്യം ചോദിച്ച പെൺകുട്ടികളെ കാര്യമറിയാതെ തെറിവിളിക്കരുത് . കൈരളി ചാനെൽ ചോദിക്കാൻ പറയുന്ന ചോദ്യങ്ങളാണ് അവർ ചോദിക്കുന്നത്.
കൈരളിയുടെ ചെറ്റത്തരം ഊള ചാനെൽ
Comment boxil ulla allarkum eppo sherikum JAFAR IDUKKI aranu ayiyayirikum 😂😁❤️👁️😈
ലെ 2021 : ഒരു കഥ സൊല്ലട്ടുമ 😂 🙌 💥
Churali
Jafer showed his real personality and immaturity by this. Pathetic response.
Good job young lady, you kept your stand.
If he can’t take one challenging question how does he think he could convince the audience?!!
Ith scripted aadeyy
ഇക്ക ഈ സായ്‌സ് ഇടുക്കാത്തതാണല്ലോ 🤣😂🤘🏻🔥
Nowadays he is very much active on his films
ഇപ്പോൾ മലയാള സിനിമയിൽ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളായി മാറി കഴിഞ്ഞ് ജാഫർ ഇക്ക... കിടുക്കാച്ചി നാച്ചുറൽ അഭിനയം...സൂപ്പർ
ഭഗവാനെ ഈശ്വര നല്ലത് ചെയ്താൽ നല്ലത് തരണേ
സജീവമല്ല എന്നത് ഇത്രക്ക് വലിയ തെറി ആണോ? ഇപ്പൊ അധികം സിനിമകളിൽ ജാഫർ ഇടുക്കിയെ കാണാറില്ലല്ലോ.. selective ആയിട്ടാണോ ഇപ്പൊ അഭിനയിക്കുന്നത് എന്നൊരു ധ്വനി മാത്രമേ ആ കുട്ടി ഉദ്ദേശിച്ചുള്ളൂ. അതിന് ഈ വിവരം കെട്ടവൻ കിടന്ന് തിളയ്ക്കുന്നത് എന്തിനാ🙄
Palarum ingane Comnt Cheyyunnu... But addeham Athkondalla ithrayum choodayath.. Flm slctv aano, atho.. Samvidhayakar vilikkathath kondano ennu chodichath aanu... Ath addehathinte imagine Badhikkumennu karuthiyittundavam...
Potte, kshemikku.....
ജാഫർ മലയാള സിനിമയിൽ സജീവമല്ല എന്ന് ഇന്ന് ഈ കുട്ടിക്ക് പറയാൻ പറ്റോ...... വാട്ട് എ ട്വിസ്റ്റ്
2:27 pig man wooww 100 crore clubil kayariya filim aahnn 😱😱onn podaa koope
Njn ath kettu chirich oru paruvayiii 🤣🤣🤣🤣🤣🤣🤣🤣🤣 avnte padamm polum....Odan paraa pazhj
5 വർഷങ്ങൾ ഇപ്പുറം ഞാൻ ഈ വീഡിയോ ഒന്ന് കൂടെ കണ്ടൂ.....ഇന്ന് ഇറങ്ങിയ സിനിമകളിൽ...മുഴുവൻ ജാഫർ ഇടുക്കി 😁
Keshu eeee vedinte nadhan, churuli okke latest😇😍😂😂😁😀
@@abhinavks7620 ചുരുളി, കേശു ഈ വീടിൻ്റെ നാഥൻ, മധുരം, അജഗജാന്തരം, ബ്രോ ഡാഡി.....
@@vinnybaby4836 eppo eragunna kure padagallil pulli unde eppo sajavamayi
@@abhinavks7620 alla bro സജീവൻ 😂😂😂
@@vinnybaby4836 sajivan😂😂😂
Aa penkutty powlichu🤣🤣
She is very bold 👌
ഇപ്പം ജാഫർ ഇടുക്കി ഇല്ലാതെ ഒരു പടം ഇല്ലാ 😃🔥
ഇവളുടെ അടുത്തുള്ളത് മറ്റവൾ അല്ലെ സുരാജ് ഏട്ടൻ ഈയടെ തേച്ചൊട്ടിച്ച 🤣😂ഇതൊക്കെ scripted ആണോ?
3.12. Possible
Doubt indu🤔
Scripted alla bro. But engane question chodikkunnavarkk cash kodukkunnund. Star ine rag cheyyan vendi aanu avarkk instruction kodukkunnath
th-cam.com/video/utlITCZoZIE/w-d-xo.html
Ss
ടിനിടോം ഇടുക്കി ജാഫർ ഒരമ്മപെറ്റ 2....
ഇപ്പോൾ ആണ് ഈ പെണ്ണ് ഈ ചോദ്യം ചോദിച്ചതെങ്കിൽ . ചുരുളിയുടെ ചൂട് ആ പെണ്ണ് അറിഞ്ഞേനെ🤣🤣🤣
പറഞ്ഞത് അറംപറ്റി നാളുകൾക്കിപ്പുറം ഇതുവരെ ജാഫർ ഇടുക്കി ഇല്ലാത്ത മലയാള സിനിമ വിരളം അതു മികച്ച കഥാപാത്രങ്ങൾ കൊണ്ട്. ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത് ഒരാളെയും താഴ്ത്തികെട്ടാൻ ശ്രമിക്കരുത് നാളെ അവർ നിങ്ങളെക്കാൾ ഉയരങ്ങളിൽ എത്തും.
👍👍👍
ഇന്ന് ഏറ്റവും സജീവം ആയ നടൻ മിക്ക പടങ്ങളിലും ഒണ്ട്. ജഫ്ഫർ ഇടുക്കി 🔥
Now jaffar became super star.❤️
Yes
ഇവന് വെളിവില്ല. ആ കുട്ടി ചോദിച്ചത് അന്നത്തെ പുതിയ പടത്തിൽ ഇല്ല എന്നാണ്.
I think he's active in films right now.. when this interview was held , at that time he was not upto level...so she right...
കൊച്ചു പൊളിച്ചു....
2022 ikka ippo aradukayanu pwoli actor adeham
Iggana ulla kuttikalee support cheyyuka cash vaggiyatt nallatupolee wrk cheyyunnu kairali thammiladi nirthuka😂
Churuli padam kanditt ee video kaanunnavar undo...? Nalla sajeevam annu ippol
അഹങ്കാരം ജാഫർ ഇടുക്കി ഇങ്ങേരു കലാഭവൻ മണി കേസ് ഉൾപെട്ടു കേട്ടിട്ടുണ്ട്
ചുരുളി കണ്ട് കഴിഞ്ഞു വന്നവർ ഉണ്ടോ
Iyalkk cinemayil kayariyathinte jaada aanu😏😏😏
this is a trick to gain popularity....its just like harassment case should be file
Ingere pole oru ahangari aya actore kanditilla ennullavar like cheyyu
When someone is working hard and a guy told him that you are not doing anything....how a man feel..!?stand with jaffarka
Ente padam ennu parayan iyal nayakanayi cinema vanna poleyanallo