ഇത്രയും പണിയെടുത്ത് ഉണ്ടാക്കേണ്ട ആവശ്യമുണ്ടോ.../Familyvlog /Traditional unniyappam /AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025
  • എന്റെ email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #familyvlog
    #keralatraditionallife
    #unniyappam

ความคิดเห็น • 272

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +4

    ഹൗ... കണ്ടാൽത്തന്നെ അറിയാം.. അടിപൊളി ടേസ്റ്റ് 😋😋😋👌👌👌👌

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +8

    നിങ്ങളുടെ ചിരിയും കളിയുമെല്ലാം.. വീഡിയോയ്ക്ക് നല്ല ഹരം പിടിപ്പിക്കുന്നവയാണ്... സൂപ്പർ.. 😄😄😄😄👍👍👍👍👍💚💚💙👍👍💚👍

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +14

    സരിതചേച്ചിയെയും ജഗനാഥനെയും. അജുചേട്ടനെയും എല്ലാവരെയും...അസുഖങ്ങൾ ഒന്നും വരാതെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ....!എന്ന് പ്രാർത്ഥിക്കുന്നു... 🙏💙💚💚🙏

  • @abhishashamji8491
    @abhishashamji8491 ปีที่แล้ว +4

    Helloo chetta chechiiii and jaggu❤❤❤neyyunniyappam sooper.. nalla crispy and soft anennu kanumbo thanne ariyam... chettan ari podippikkan poyapo ulla pattu sooper.. ee pattu full aay onnu padane. 😊😊😊😊

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +4

    കരിപ്പെട്ടി.. കൊണ്ടുള്ള നെയ്യപ്പം....ആദ്യമായാണ് കാണുന്നെ.... സൂപ്പറായിരിക്കും....!!👍👍💚👍👍❤️👍💙💙👍

  • @shibimanikandan5563
    @shibimanikandan5563 ปีที่แล้ว +2

    അജുവേട്ട ഇനിയും ഉലക്ക വിടേറായില്ലേ ഇത്രെയും കഷ്ടപ്പെട്ട് ആരും ഉണ്ണിയപ്പം. ഉണ്ടാക്കിയിട്ടുണ്ടാവില്ല ഇത്രെയും കഷ്ടപ്പെട്ട് ഉണ്ണിയപ്പം ഉണ്ടാക്കിയ അജുവേട്ടന് ഒരു ബിഗ് സല്യൂട്ട് 👌👌👌👍👍👍🙏🙏🙏

  • @Seena103
    @Seena103 ปีที่แล้ว

    Muhammadine orupad ishtayi.... athukondu theerchayayum undakkum. Muhammadinte verayum recipe pratheekshikkunnu.. ithupole ulla alukale camaraku munpil konduvanna Aju-Saritha ye abhinandikkunnu...❤

  • @lelibasil8299
    @lelibasil8299 ปีที่แล้ว +2

    Ajuse ഉണ്ണിയപ്പം പോലുള്ള നെയ്യപ്പം നന്നായിട്ടുണ്ട്. ഇത് സാധാരണ നെയ്യപ്പം പോലെ വലുപ്പ ത്തിൽ ഉണ്ടാക്കുന്നത് കഴിച്ചിട്ടുണ്ട്. നല്ല മുറുക്കവും മൊരിഞ്ഞും ഇരിക്കും. ചവയ്കുമ്പോൾ വാ യ്‌ല് നിറഞ്ഞു വരും, നേയപ്പത്തിന് ഇപ്പോഴും കരുപ്പെട്ടി യാണ് നല്ലത്.👍👌

  • @krishnakumarikristina3725
    @krishnakumarikristina3725 ปีที่แล้ว

    Aju, oru rubber spattula vagiku. Athu kond easy ayi clay pottil ninum vadichu adukan pattum ottum patti pidichirikilla.Non stickil use chey spattu thanne but pedettannu valayunna type annu. Allathilum use cheyam. Oru opinion mathram.

  • @ivygeorge9386
    @ivygeorge9386 ปีที่แล้ว

    Look yammmiiii😋😋, where is mamma ,is she all right .ok good luck

  • @sam11649
    @sam11649 ปีที่แล้ว +3

    കുറച്ച് സമയം വേണ്ടിവന്നാലും ഉണ്ണിയപ്പം അടിപൊളി ആയല്ലോ 👍അജുചേട്ടന്റ നാക്ക് ഇടക്ക് പിഴക്കുന്നതേ കേൾക്കാൻ രസം ഉണ്ട്

  • @swapnasiji8966
    @swapnasiji8966 ปีที่แล้ว +1

    Super👌👌,Aju idiche idiche oru paruvamayi alle,Sarita &Jeggu pettanne asuhanggel maratte anne prarthikkunnu🙏🙏❤❤❤❤

  • @usharemesan8482
    @usharemesan8482 ปีที่แล้ว +1

    Adhikesham ennu aadyamaayittu kelkkukayaanu.adhikam ennu kettittundu
    Pazham cherthirunnenkil soft aayene ennu thonnunnu.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      അധികേശം ന്ന് തൃശൂർ കാര് പറയണതാണ്. ഇത് soft ആണ് 🥰🥰🙏

  • @krishnakumarikristina3725
    @krishnakumarikristina3725 ปีที่แล้ว

    Unniyappam super. Sarithaku vyathapol vendairunnu.Saritha mol vegam sugamavatte ennu prathikunnu.

  • @deepakm7825
    @deepakm7825 ปีที่แล้ว +1

    Ajuettan variety de ala. Super unniyappam. Saritha jaggumone get well soon.

  • @anni5162
    @anni5162 ปีที่แล้ว +1

    Nice video very easy to follow,take care jaggu and sarithachechi hope you feel better

  • @yamunap5507
    @yamunap5507 ปีที่แล้ว +1

    Ithokke evudunnu padichu ajuve

  • @sajeevanek9414
    @sajeevanek9414 ปีที่แล้ว +1

    എല്ലാ വീഡിയോയും അടിപൊളിയാണ് കേട്ടോ🌹

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +3

    ചേട്ടൻ... അതിഗംഭീരമായ.. ഉണ്ണിയപ്പത്തിന്റെ "കൂട്ട് " ഇഷ്ട്ടമായി....!!👍👍💚👍💙👍👍💙❤️👍

  • @suhairss9943
    @suhairss9943 ปีที่แล้ว +1

    Njangalum poott nna paraya

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      നമ്മള് തൃശൂർ കാര് പൂട്ട് ന്നാ പറയാ ലെ!!?? 😂😂❤

    • @suhairss9943
      @suhairss9943 ปีที่แล้ว

      Aaaa ajuettan angane thanne paranjo thiruthan onnum pondatta

  • @k.g.krishnakumarmenon16
    @k.g.krishnakumarmenon16 ปีที่แล้ว +1

    Hai I am Krishnakumar from Cochin. Mr. Aju you Intersuding Ghee Appam ( Neyyappam) Why? You only use Coconut Oil. This is Unniappam. My place Tripunithura. Here not add Onion. O. K. Super.

  • @priyav1720
    @priyav1720 ปีที่แล้ว +3

    ഉണ്ണി അപ്പം ഉണ്ടാക്കാൻ അജു ഒരുപാട് കഷ്ട്ടപെട്ടു, സൂപ്പർ റെസിപി 👌😊

  • @vishnuabhi2642
    @vishnuabhi2642 ปีที่แล้ว +3

    എള്ള് ഇല്ലാതെ പരിപാടി ഇല്ല അല്ലെ. സിമ്പിൾ ആയിട്ടു ഉണ്ടാക്കേണ്ട ഉണ്ണിയപ്പം രണ്ടു ദിവസം കൊണ്ട് ഉണ്ടാക്കിയ ആ എഫർട്ടിന് ❤❤ 🥰🥰

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 ปีที่แล้ว

    Val kannezhuthi,vanapushpam choodi🎉🎉🎉

  • @thazhthakotlavijayan8069
    @thazhthakotlavijayan8069 ปีที่แล้ว

    Innocent talk of aju and the counter by saritha awsome

  • @ambilysuresh6930
    @ambilysuresh6930 ปีที่แล้ว +1

    ഹായ് ചേട്ടാ ഇതിന്റെ ഇടയിൽ ഒരു പാട്ട് പാടി യില്ലേ... അത് ഏതു മൂവി യിലെ ആണെന്ന് ഒന്ന് പറയുമോ... ഞാൻ സെർച്ച്‌ ചെയ്തിട്ട് കിട്ടുന്നില്ല ❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      വാൾക്കണ്ണെഴുതി വനപുഷ്പം ചൂടി..... എന്ന പാട്ട് ആണ് 🥰🥰🥰

    • @ambilysuresh6930
      @ambilysuresh6930 ปีที่แล้ว

      @@ajusworld-thereallifelab3597 thankuu❤️

  • @renuviswanathan2739
    @renuviswanathan2739 ปีที่แล้ว +2

    അജുവിന്റെ എല്ലാ വ്ലോഗിലും തേങ്ങ എന്ന് പറയാത്ത കളിയില്ല.. ഞാൻ കുറെ നേരം ഓർത്തു ഓർത്ത് ചിരിക്കും.. 😂😂😂😂

  • @shailajavelayudhan8543
    @shailajavelayudhan8543 ปีที่แล้ว +1

    Aju ഉണ്ണിയപ്പം ഉണ്ടാക്കാൻ കുറെ പാട് പെട്ടു അല്ലേ. സരിതക്ക് നല്ല sheenam ഉണ്ടല്ലോ വേഗം sughamavatte

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      ഇപ്പോഴും അസുഖം മാറിയിട്ടില്ല. ചുമയുണ്ട്

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว +2

    നെയ്യപ്പം എന്നു പറഞ്ഞു ഇത്തിരി ബല്യഒരു ഉണ്ണിയപ്പം ആയി😊 ഉള്ളി caramalis ചെയ്തത് കൊണ്ടാ കയ്പ്, ആണോ? ഏതായാലും നല്ല എഫർട് എടുത്തു അജു ,നമസ്കാരം❤

  • @PremavathiPremavathi-v6c
    @PremavathiPremavathi-v6c ปีที่แล้ว +1

    അജുവേ ട്ടെ ൻ കഷ്ടം പെട്ട് ഉണ്ടാക്കി യതാ. സരിതെ പാവം 😢😂❤

  • @telmaharris315
    @telmaharris315 ปีที่แล้ว +1

    Neyyapam നെൽ തന്നെ വറുക്കനൊന്നു കുക്കിംഗ്‌ with സുമടീച്ചർ കണ്ടു. പക്ഷെ അതിൽ ചീനച്ചട്ടിൽ ആണ് kori ഒഴിക്കണേ.. Pinne ചെറിയ vyathsam und ennumathram

  • @dineshpai6885
    @dineshpai6885 ปีที่แล้ว +2

    Very Delicious Super 👌👍😋🙏😊

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 ปีที่แล้ว +1

    ചേർപ്പുളശ്ശേരിക് വരാൻ പറ്റുമോ ഒരു ഒലക്ക തരാം

  • @sruthipradeep6483
    @sruthipradeep6483 ปีที่แล้ว

    Yathoru kaaranavashaalum first urula vangichu kazhichekkalle sarithechiii panikittum🤣🤣

  • @sminamanoj1640
    @sminamanoj1640 ปีที่แล้ว +1

    Njan munpum chothichirunnu ningal thrissur evideya veedu

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      തൃശൂർ ഒല്ലൂർ ആണ് ഞങ്ങളുടെ വീട്‌ 🥰🥰🥰🙏

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +4

    ഒരു ഉലക്ക വാങ്ങിക്കു അജു ❤❤ആട്ടു കല്ലിൽ ഇടിക്കാമല്ലോ

  • @sivank.s7040
    @sivank.s7040 ปีที่แล้ว +1

    എന്റെ വീട്ടിൽ ഹോട്ടൽ ആയിരുന്നു. കരുപ്പെട്ടി ഞങ്ങളുടെ നാട്ടിൽ കിട്ടില്ല.2000 വരെ അമ്മി, ഉരൽ എന്നിവ ഉപയോഗിച്ചിരുന്നത്.2000 ശേഷം അച്ഛൻ മരിച്ചു. പുതിയ മരുമകൾ വീട്ടിൽ വന്നു അവർക്ക് ബുദ്ധിമുട്ട് ഇല്ലാതിരിക്കാൻ മിക്സി. ഗ്രാൻഡർ, മോട്ടർ എന്നിവ വീട്ടിൽ വാങ്ങി. അത് വരെ കടയിൽ വിൽക്കാൻ ചക്കരഅപ്പം ഉണ്ടക്കയിരുന്നത്ഉരലിൽ അരി ഇടിച്ചു പൊടി ആക്കി ആണ്. ഇതിൽ ചുവന്നുള്ളി ചേർക്കും. ചക്കരഅപ്പത്തിൽ ചുവന്നുള്ളി ചേർക്കില്ല. അച്ഛൻ ചിനചട്ടിയിൽ ആണ് ഉണ്ടാക്കിയിരുന്നത്. എന്റെ അച്ചനെ ഓർമ്മ വന്നു. അത് പോലെ അജുവിന്റെ അമ്മയെയും ഓർമ വന്നു. നിങ്ങൾ ഒരു ഉണ്ണിയപ്പം ഉണ്ടാക്കുന്ന വീഡിയോയിൽ അമ്മ അരികത്തു ഇരുന്നു ടെസ്റ്റ്‌ ഉണ്ട് എന്ന് പറഞ്ഞത് ഓർമ വന്നു. സരിതയെ ഡോക്ടറെ കാണിച്ചുവോ. ജഗുവിനെ പനി വരാതെ നോക്കണം 😅

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      എവിടെ ആയിരുന്നു ഹോട്ടൽ...?? ഇപ്പോഴും ഉണ്ടോ??

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +4

    ഹായ്..... അജുചേട്ടൻ. ജഗനാഥൻ...സരിതചേച്ചി... നമസ്കാരം.... 🙏❤️💙💚💙❤️🙏

  • @divyaanil4602
    @divyaanil4602 ปีที่แล้ว +1

    അജു ഏട്ടാ അവിൽ വിളയിച്ച് മോന് കോളേജിൽ കൊടുത്തു വിട്ടുട്ടോ. സൂപ്പർ ആയിരുന്നു ❤ഇത് കൂടി ഉണ്ടാക്കി നോക്കണം. ഞാനും എപ്പോഴും തേങ്ങ എന്ന് പറയും.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      ആഹാ അടിപൊളി 😂🥰🥰🥰👍

    • @divyaanil4602
      @divyaanil4602 ปีที่แล้ว

      ​ഞാനും tcr തന്നെ. ചെറുതുരുത്തി. അജു ചേട്ടൻ ഈ വഴി വന്നിരുന്നു ഉത്രാളിക്കാവ്, കുളപ്പുള്ളി ഒക്കെ പോവുമ്പോൾ

    • @krishnavenikkutty8056
      @krishnavenikkutty8056 ปีที่แล้ว

      ഉണ്ണിയപ്പം മാണ് നല്ലത് ഇത് ഒരുപാട് കഷ്ടപാടെ ഉണ്ട്

  • @divyaanil4602
    @divyaanil4602 ปีที่แล้ว +1

    കണ്ടു കൊണ്ടിരിക്കുമ്പോൾ ആണ് റിപ്ലൈ അയക്കുന്നത്. സരിതയുടെ കോമഡി ഒരു രക്ഷയുമില്ല. കൊതുക്, അപ്പം explanation, എബൌട്ട്‌ മുണ്ട്. എല്ലാം എല്ലാം 😂😂😂😂😂😂

  • @thomasantony3573
    @thomasantony3573 ปีที่แล้ว

    മൊത്തം വെള്ളി വീഴുന്നു.... മനഃപൂർവം ആണോ..

  • @gladisgenev407
    @gladisgenev407 ปีที่แล้ว

    Aju super but Saritha orupaniyum cheyyille,ellam ajuvanallo cheyyunne

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +4

    അമ്മിപിള്ള.. എന്തുട്ട് തേങ്ങ്യ പറയണേ അജു 😀😀😀

  • @vineethapnair511
    @vineethapnair511 ปีที่แล้ว

    Namaskar am..aju..saritha..🙏🙏

  • @Annz-g2f
    @Annz-g2f ปีที่แล้ว

    Traditional neyiappam recipe super n tasty aannutto

  • @shobhak2015
    @shobhak2015 ปีที่แล้ว +2

    God bless ur family 🥰🥰🥰

  • @lissyabraham7610
    @lissyabraham7610 ปีที่แล้ว +1

    Oru palakaettu aatukallu mudivaiku.

  • @gireeshkumarkp710
    @gireeshkumarkp710 ปีที่แล้ว +1

    ഹായ്,അജുചേട്ട,സരിതചേച്ചി,ഉണ്ണിയപ്പം,സൂപ്പർ,❤

  • @Lil_Ami
    @Lil_Ami ปีที่แล้ว +1

    Have to appreciate your Camera man Nidhin. Some of your shots✨

  • @philipanoop
    @philipanoop ปีที่แล้ว +1

    അടിപൊളി ടേസ്റ്റ്...കണ്ടാൽത്തന്നെ അറിയാം.. 😀❤😀❤😀❤😀❤

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +9

    ഒരു കുഞ്ഞിക്കലം ആയാൽ എളുപ്പം. ഇതിപ്പോൾ ആനവായിൽ അമ്പഴങ്ങ പോലെ 😀❤

  • @ShajahanShajahan-v9n
    @ShajahanShajahan-v9n ปีที่แล้ว

    Ajuchattan Saritha chhi yu daum gauvinn,a yum asukkagglm Allam marru yummy vishassikkunu, niggauda Ollur kanuboll pzaya kkakanad Donna orrrma varrunu❤❤❤❤❤❤🦋🦋🦋🦋🌴🌴🌴🌴🌴🌴🌴🌴🌴🌴🌷🌷🌹🌹🌹🌹🌹🥀🥀🥀🥀🥀🥀🥀🥀🥀🥀🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸💮☘️🍀🍁🍁🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

  • @anniejoy3201
    @anniejoy3201 ปีที่แล้ว +1

    Hello first time see this

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +2

    പൂ..പോലുള്ള ഉണ്ണിയപ്പം സൂപ്പർ...!👍👍👍👍👍💚💙💙💙💙👍

  • @reshmichandra7300
    @reshmichandra7300 ปีที่แล้ว +1

    Ellaa episodelum oru 4 vari paattu padaamo saridhakku plz .pinne oru divasam sari uduth vatta pottum itt video edukkamo.appo nna angane ....tto❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      അവളെ കൊണ്ട് സമ്മതിപ്പിക്കാം 🤔🤔😂😂😂🙏🙏

    • @reshmichandra7300
      @reshmichandra7300 ปีที่แล้ว

      @@ajusworld-thereallifelab3597 sandhosham aju chettaaa🤩

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +2

    അജു... വേഗം പറഞ്ഞോട്ട സരിത രണ്ടും കല്പിച്ചാ 🤭🤭

  • @sheejaarif1808
    @sheejaarif1808 ปีที่แล้ว +2

    ജഗ്ഗു മോനെ ഒരുപാട് ഇഷ്ടം ❤❤

  • @asanganak8506
    @asanganak8506 ปีที่แล้ว +4

    ഇത് കാരപ്പം ആണ്, നെയ്യപ്പമല്ല.... നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം 😊നെയ്യപ്പവും, കാരപ്പവും എന്റെ പ്രിയപ്പെട്ട പലഹാരങ്ങളാണ് 💐നമോവാകം 🙏

    • @sreevenu6573
      @sreevenu6573 ปีที่แล้ว +1

      Njangal karolappam ennum parayum. Karol ennal appam undakkunna kuzhiyulla pathram

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      നമോവാകം ❤️🙏🙏

    • @lathaanilkumar7122
      @lathaanilkumar7122 ปีที่แล้ว +1

      അതെ കാരപ്പം എന്നാണ് പണ്ട് പറയാറ്. ടിവി യുടെ കടന്നു കയറ്റത്തോടു കൂടി നമ്മുടെ കുറെ തൃശൂർ ഭാഷകൾ അന്യം നിന്ന് പോയി.

  • @mullashabeer4575
    @mullashabeer4575 ปีที่แล้ว

    നെയ്യപ്പത്തിന്റെ കൂട്ടിൽ. "ഉണ്ണിയപ്പം 'അടിപൊളി....
    ചെവിയിൽ ഇയർ ഫോൺ വെച്ച്.
    നിങ്ങളുടെ വീഡിയോ കാണുന്നു..
    ഞാൻ എന്നും... ഉണ്ണിയപ്പം നിങ്ങൾ ടൈസ്റ്റ് ചെയ്യുമ്പോൾ അതിന്റെ കറുമുറു ശബ്‌ദം...
    ചെവിയിൽ കേൾക്കാൻ എന്തു രസം....
    പിന്നെ സരിതേച്ചി...
    അജേട്ടൻ പുട്ടിനെ... പൂട്ട് എന്ന തൃശൂർ ഭാഷയിൽ തന്നെ പറഞ്ഞോട്ടെ.. അതിൽ ഒരു പ്രശ്നം ഇല്ല... കാണുന്നവർ അവർക്കു വേണ്ടി വേണെങ്കിൽ തിരിത്തിക്കോട്ടെ...
    പൂട്ട് എന്ന് പറഞ്ഞോണ്ട് അത് പുട്ട് ആവാതിരിക്കുന്നില്ലലോ...?
    പിന്നെന്താ പ്രശ്നം..
    മലപ്പുറം ജില്ലയിൽ കോഴി ക്ക്‌. കോയി, പുഴ :പൊയ.. കുഴി :കുയി.. വീട് :പോര.. എന്നൊക്കെ പറയും.. അത് ആ നാടിന്റെ ഒരു ഭാഷയാണ്.. നാട്ടിൻ പുറ ഭാഷ... അത് അങ്ങിനെ തന്നെ കേൾക്കാൻ ഒരു സുഖമാണ്...
    അതുപോലെ തന്നെയാണ് എല്ലാ ഭാഷയും....
    നമ്മുടെ ഇടയിൽ വിവരവും വിദ്യാഭ്യാസവും ഉള്ള ആളുകൾ പോലും ചില വാക്കുകൾ ഇങ്ങിനെ പറയും..
    പോസ്റ്റ്‌ കാല്...
    നേരെ ഓപ്പോസിറ്റ് ..

  • @telmaharris315
    @telmaharris315 ปีที่แล้ว +1

    ഇത് കേടാവാതെ എത്ര irikum

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      ഇന്ന് വരെ (5 ദിവസം ) കേട് ആയിട്ടില്ല 👍

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 ปีที่แล้ว +1

    Uralil ariyittu idichu podi aakkieduthu vellam urukki ozhichitu undaakkunnathu pandathe neyyappam kandittundu.aatturalil ingane cheyunnathu kandittilla.
    Ithubhayangara pani aanallo.
    Addilpoli 🙏🙏🙏
    Poottu ennu parayunnathu lock alle? Puttu ennu parayaam😂

  • @babysurya4179
    @babysurya4179 ปีที่แล้ว +1

    Baby Suriya Palakkad Ajuetta unniyappam supper 😜😜😜😜😜😜😜😜😜😜😜😜

  • @sreekalashabu2767
    @sreekalashabu2767 ปีที่แล้ว +2

    തൃശ്ശൂർക്കാര് പൂട്ട് ന്ന് തന്നെയാണ് പറയുക 😄😄ഇപ്പൊ പുരോഗമിച്ചു പുട്ട് എന്നൊക്കെ പറഞ്ഞ് തുടങ്ങി 😜

  • @vaijayanthy581
    @vaijayanthy581 ปีที่แล้ว +1

    പനിയുള്ള കുഞ്ഞിന് എണ്ണപലഹാരം കൊടുക്കേണ്ട പനി മാറട്ടെ , 👌👌👍👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      Taste നോക്കാൻ മാത്രം കുറച്ചു കൊടുത്തു ന്നെ ഉള്ളൂ 🥰🥰🥰🙏🙏

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi ปีที่แล้ว

    Aju adipoly 🎉🎉

  • @beingjo5
    @beingjo5 ปีที่แล้ว +1

    പാവം അജു എത്ര കഷ്ടപെട്ടു എന്തായാലും അപ്പം നന്നായി. സരിത വന്നപ്പോൾ അജു ആരാന്നാ വിചാരിച്ചേ. സരിതേ സൂക്ഷിച്ചോളൂട്ടോ. അപ്പം സൂപ്പറാട്ടോ.🥰🥰🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      😂😂😂😂😂❤❤❤❤❤🙏🙏

    • @divyapbr
      @divyapbr ปีที่แล้ว

      @@ajusworld-thereallifelab3597 @beingjo5 എനിക്ക് പിടികിട്ടി ... "അത് നമ്മടെ സ്റ്റെല്ല " 😂😂😂😂😂

  • @joepallan
    @joepallan ปีที่แล้ว

    Poottu athu mathi.. namuk athanu shery

  • @sarojpattambi6233
    @sarojpattambi6233 ปีที่แล้ว +1

    അജു ന്റെ അധ്വാനത്തിന്റെ മുന്നില്‍ 🙏🏻🙏🏻🙏🏻🙏🏻🙏🏻.vithyasthamaya നെയ്യപ്പം. ഇഷ്ട്ടപെട്ടു അഭിനന്ദനങ്ങള്‍. ഇന്നലെ മഴയത്ത് പണിയെടുത്ത ആളല്ലേ. എനിക്ക് ഉള്ളില്‍ പേടി ഉണ്ടാരുന്നു. പനി വരുമോ എന്ന്. ഇപ്പോള്‍ സമാധാനം ആയി . പനി മാറട്ടെ. എന്നിട്ട് കഴിക്കാം സരിത. Jaggu ഉപ്പ് ഇട്ട ചൂട് വെളളം gargil cheyyu .എല്ലാരും sradhiku.ennum നന്‍മകള്‍ 💛💚🩵💜🤎

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      ഇത് കുറച്ചു ദിവസം മുൻപ് എടുത്ത വീഡിയോ ആണ്

  • @lailaabraham2348
    @lailaabraham2348 ปีที่แล้ว +1

    അജു ഇത്രയ്ക്ക് കഷ്ടപ്പെടണമായിരുന്ന ചക്കര ചീകിയിട്ടീട്ട് അരിപ്പൊടിയിട്ട് തേയ്ച്ച് എടുക്കാമായിരുന്നു ഉള്ളി ഇടുന്നത് കണ്ടിട്ടില്ല ബാക്കി എല്ലാം നന്നായിരുന്നു. ഉലക്കേട് മൂട് തേങ്ങാ അജു തേങ്ങാ പറയുംമ്പോൾ കോൾക്കാൻ നല്ല രസമാണ് സരിത എനിക്കും പനിയാണ് എല്ലാവരോടും സ്നേഹം മാത്രം

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      തിരിച്ചും സ്നേഹം മാത്രം 🥰🥰🥰🥰🥰🙏🙏🙏

  • @rajigabrial7768
    @rajigabrial7768 ปีที่แล้ว +1

    എത്ര നിഷ്കളങ്കമായ പെരുമാറ്റം സംസാരം എനിക്ക് നിങ്ങളെ 3 പേരെയുമിഷ്ട്ടം ഇഷ്ടം ഇഷ്ടം❤😂😅god bless you all 🙏

  • @satheeshantp7160
    @satheeshantp7160 ปีที่แล้ว +2

    നമ്മൾ കണ്ണൂരുകാർ ഈ പാത്രത്തിനു കാര എന്നും ഇതിലുണ്ടാക്കുന്ന അപ്പത്തിന് കാരയപ്പം എന്ന് പറയും!!!

  • @jayashreesudhakaran7863
    @jayashreesudhakaran7863 ปีที่แล้ว +1

    Unniappam nalla taste aanu alle👌👌❤️

  • @jaishreerajagopal945
    @jaishreerajagopal945 ปีที่แล้ว +1

    Aju nallonam Pani eduthu❤

  • @sreelatha642
    @sreelatha642 ปีที่แล้ว +1

    സരിത കൊതുകിനെ സൂക്ഷിക്കുക അതിന്റെ കുത്ത് കൊള്ളാതെ നോക്കണേ പനി പെട്ടന്ന് മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു അജു ചേട്ടാ ഈ ഉണ്ണിയപ്പ ആദ്യമായിട്ട് കാണുവാ കൊള്ളാം പക്ഷേ ഉള്ളി ഇടുമ്പോൾ വേറെ ടേസ്റ്റ് വരത്തില്ലേ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      ഇവിടെ മുഴുവൻ ഡെങ്കിപനി ആണ് 😥😥🙏🙏

  • @Mini-by7du
    @Mini-by7du ปีที่แล้ว +2

    അജു.. ഇനി track suit ഇട്ടാൽ മതി ട്ടോ. സരിത കളിയാക്കിയത് കണ്ടില്ലേ. അപ്പം നന്നായിട്ടുണ്ടാകുമെന്ന് കരുതുന്നു. ഇടിച്ചു ഇഞ്ച പരുവമാക്കിയ കൂട്ടല്ലേ.

  • @deepthikamal
    @deepthikamal ปีที่แล้ว +1

    ഇത് തമിഴ് നാട്ടിലെ ആതിരസം പോലെ ഇണ്ട്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      ഉവ്വോ!!?? 🤔🤔🤔🥰🥰🥰🥰🙏🙏

    • @deepthikamal
      @deepthikamal ปีที่แล้ว

      @@ajusworld-thereallifelab3597 athe athum ingane pulippichitta indakka.. Pskshe ulli thengapal onnum cherkilla

  • @artcreation3251
    @artcreation3251 ปีที่แล้ว +1

    ചേട്ടാ ഒത്തിരി വെള്ളം വീത്തി ചുടാക്കി എടുത്താൽ മതി കരിപൊട്ടി

  • @deepthikamal
    @deepthikamal ปีที่แล้ว +1

    Aattu kallum oralum onnalle

    • @lailaabraham2348
      @lailaabraham2348 ปีที่แล้ว +1

      😢 ആട്ട് കല്ല് അരിയും ഉഴുന്നു. ആട്ടിയെടുക്കുന്നത് ഉരൽ അരി ഇടിച്ച് പൊടിച്ച് എടുക്കുന്നത്.

    • @deepthikamal
      @deepthikamal ปีที่แล้ว +1

      @@lailaabraham2348 ഓ... അത് ശെരി...

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +5

    ❤❤❤👍👍👍

  • @jobybenny8054
    @jobybenny8054 ปีที่แล้ว +1

    Ulli kurachu koodiyo

  • @rosegardenn
    @rosegardenn ปีที่แล้ว

    Ulli kuravhi mathi ulli karinchu poyi

  • @sobhadayanand4835
    @sobhadayanand4835 ปีที่แล้ว +2

    Super👌👌

  • @sureshm.p3480
    @sureshm.p3480 ปีที่แล้ว +1

    Super ❤

  • @ambilysuresh6930
    @ambilysuresh6930 ปีที่แล้ว +1

    അത് കാണുമ്പോൾ തന്നെ അറിയാം സൂപ്പർ ആണെന്ന് 💕💕💕👌👌

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +3

    അരിയാട്ടുമ്പോൾ.. ചേട്ടന്റ ദേഷ്യം.. കാണാൻ കൊള്ളാം..😅സരിതചേച്ചിയാ കുഴപ്പകാരി.. 😄😄🤣🤣👍💚💚👍

  • @hemamalini5638
    @hemamalini5638 ปีที่แล้ว +2

    എനിക്കിഷ്ടായി

  • @kingnaattalan6941
    @kingnaattalan6941 ปีที่แล้ว +1

    ഈ നെയ്യപ്പം ചുടുന്നത് കണ്ടിട്ടാണോ കാക്ക ഇങ്ങനെ ബളഹം വക്കുന്നത് 💖🧡♥️💚❤️💝💓💙💕💗💜💞💟❣️💖🧡♥️💚❤️💝

  • @smithamadhu8622
    @smithamadhu8622 ปีที่แล้ว +1

    അപ്പം തിന്നാനുള്ള ഒരു കഷ്ടപ്പാട് ഇങ്ങനെ ഒരു അപ്പത്തിന്റെ കൂട്ട് ആദ്യമായിട്ട് കാണുകയാ.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      അതെന്നെ 😥😥😥നല്ല കഷ്ടപ്പാടാണ് 🥰🥰🙏

  • @anniejoy3201
    @anniejoy3201 ปีที่แล้ว +1

    Saritha your expiration super super

  • @sushamanair3461
    @sushamanair3461 ปีที่แล้ว +1

    സൂപ്പർ ആയി...

  • @subaidahameed2064
    @subaidahameed2064 ปีที่แล้ว +1

    Olakka ind vetil

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe ปีที่แล้ว +1

    ഒരു സ്വടും ഉണ്ടാജ്ല്ല ബുദ്ധിമുട്ടിയതെ verutheyayi

  • @mujeebparammal6456
    @mujeebparammal6456 ปีที่แล้ว +1

    സജീവന്റെ മിയവാക്കി ഒന്ന് കാണിക്കണേ..

  • @thankav6808
    @thankav6808 ปีที่แล้ว +1

    Poorattene oru olakka madekkan marakkanda😊

  • @ashwin5394
    @ashwin5394 ปีที่แล้ว +1

    Super aju 💖💖💖

  • @benjuskitchen2522
    @benjuskitchen2522 ปีที่แล้ว +1

    അടിപൊളി

  • @shivadasmenon3266
    @shivadasmenon3266 ปีที่แล้ว +1

    പുട്ട് എന്നാണ് പറയുക

  • @sreekumarkc2651
    @sreekumarkc2651 ปีที่แล้ว +2

    പുട്ടിന് പൂട്ട് എന്ന് പറയുമ്പോൾ പൂട്ടിനു (Lock) എന്തു പറയും

  • @mallikaajay1311
    @mallikaajay1311 ปีที่แล้ว +1

    2days onnum vekkanda allathe thanne nannavum

  • @ganeshaamin6016
    @ganeshaamin6016 ปีที่แล้ว +1

    Namaskaram🙏