Is measurement of uzhunnu added half of rice? In the morning did muthassi add more water to Mavu?I asked bcoz mavu looked very thick the previous day. Very nice idli😋😋
അതെ അരിയുടെ അളവിന്റെ പകുതി ആണ് ഉഴുന്ന് എടുക്കേണ്ടത് 🥰. തലേദിവസംഅരച്ചുവെച്ച മാവിൽ രാവിലെ ഇഡലി ഉണ്ടാക്കുമ്പോൾ കുറച്ചു വെള്ളം ചേർത്ത് കൊടുക്കണം ട്ടോ. എങ്കിലേ നല്ല സോഫ്റ്റ് ഇഡലി ഉണ്ടാക്കാൻ പറ്റുള്ളൂ 🥰❤️
മുത്തശ്ശി.... ❤️ഇഡലി സൂപ്പർ. മാവ് . അരകു ന്നത് കണ്ടില്ല. അതിൽ സോഫ്റ്റ് ആവാൻ എന്താ ചേർക്കുന്നത്. ഒന്ന് പറയാമോ മുത്തശ്ശി. ഇവിടെ മാവ് തയാറാകുമ്പോൾ. ചോറ് ചേർക്കാറുണ്ട് മാവ് pulikkan🤣ഒരൽപ്പം ഈസ്റ്റ് ചേർക്കും. മുത്തശ്ശി ഒന്നും ചേർക്കുന്നത് കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ്.. 🥰പറഞ്ഞുതരാമോ മുത്തശ്ശി 🥰🥰ഉണ്ണിയപ്പം സൂപ്പർ 🥰🥰🥰എല്ലാവരെയും ഇഷ്ടമാണ്.❤❤
2 ഗ്ലാസ് അരിക്ക് ഒരു ഗ്ലാസ് ഉഴുന്ന്, കുറച്ച് ഉലുവയും എന്ന രീതിയിൽ എടുത്തോളൂ. മാവ് ബാക്കി വരാണെങ്കിൽ ഫ്രിഡ്ജിൽ വെച്ചാൽ മതി. മുത്തശ്ശി കുറച്ചായി ഉണ്ടാക്കി നോക്കിയിട്ടില്ല അതാ 🥰❤️
മുത്തശ്ശി നല്ല ഇഡ്ഡലി. എടുത്ത് തിന്നാൻ തോന്നുന്നു. ഒരു കാര്യം പറയട്ടെ മുത്തശ്ശി. മാവ് പുളിപ്പിക്കുന്നത് സ്റ്റീൽ പത്രത്തിലേക്കുന്നതാണ്. നല്ലത് എന്നു എനിക്ക് തോന്നുന്നു.
@@kidilam_muthassi നല്ല അലൂമിനിയം അല്ലെങ്കിൽ മാവ് പുളിക്കുമ്പോൾ അതിലൊരു രാസവസ്തു ഫോം ചെയ്യും അത് വയറിനു കേടുണ്ടാക്കും എന്നു പഠിച്ചിട്ടുണ്ട്. ഞാൻ ഹെൽത്ത് ഡിപ്പാർട്മെന്റിൽ വർക്ക് ചെയ്ത് റിട്ടയർ ചെയ്ത ആളാണ്. എന്റെ ചെറിയ അറിവ് വച്ചു പറഞ്ഞതാണ്. എന്റെ വീട്ടിലും പണ്ട് ഇങ്ങനെ ആയിരുന്നു. ഇപ്പോൾ മാറ്റി. എനിക്ക് പാചകം വളരെ ഇഷ്ടമാണ്. മുത്തശ്ശിയെ ഒരുപാടിഷ്ടമാണ്. 🥰🥰🥰
ഇഡ്ഡലി നന്നായിട്ടുണ്ട് മുത്തശ്ശി.. തലേ ദിവസം ഉപ്പിട്ട് വെച്ച മാവ് രാവിലെ ഇളക്കി യോചിപ്പിച്ചാണോ ഇഡ്ഡലി ഉണ്ടാക്കുന്നത്. മാവ് ഇളക്കാതെ കോരി എടുക്കുകയാണോ ചെയ്തത്.. ഒന്ന് പറഞ്ഞു തരണം കേട്ടോ മുത്തശ്ശി ❤️❤️❤️❤
വീഡിയോയിൽ ഇത്രേ ചെയ്തുള്ളു എന്നേ ഉള്ളൂ ട്ടോ ഉഴുന്ന് 3 തവണ കഴുകും ഞാൻ എപ്പോഴും. പിന്നെ അരി ആദ്യം വെള്ളത്തിൽ ഇട്ടതിനു ശേഷം പിന്നെ ആണ് 3,4 തവണ കഴുകുക അപ്പോൾ ഒട്ടിപിടിച്ച അഴുക്കും പോവും
ഒരു കിലോ ഫസ്റ്റ് ക്വാളിറ്റി ഉഴുന്നിന് 2 കിലോ ഇഡ്ഢലി പൊന്നി അരികുറച്ച് ഉലുവ ഇട്ട് അരച്ച് ഉപ്പു ചേർത്ത് പിറ്റെ ദിവസം കുറച്ച് വെള്ളം ചേർത്ത് 125 ഇഡ്ഢലി ok അല്ലേ
സാമ്പാർ കാണുമ്പോൾ കഴിക്കാൻ തോനുന്നു പ്രസി & മുത്തശ്ശി 👌👌
Muthassi idali super
ഒരുപാട് സ്നേഹം 🥰❤️
മുത്തശ്ശിയുടെ ഉണ്ണിയപ്പകൂട്ടു സൂപ്പർ. ഞാൻ ഉണ്ടാക്കി നോക്കി. നന്നായിരുന്നു. 👌🥰🥰
സൂപ്പർ ആണ് ട്ടോ
ഒരുപാട് സ്നേഹം 🥰❤️❤️
മുത്തശ്ശി...❤❤....
ഇഡ്ഡലി എനിക്ക് ഭയങ്കര ഇഷ്ടാ ട്ടോ
👌👌👌💕💕💕
അതെയോ പ്രസീതമോളെ 😘❤️ഒരുപാട് സന്തോഷം ട്ടോ ❤️ മക്കളോട് അന്വേഷണം പറയു ട്ടോ ❤️
Nalla Muthassi ishtayi
❤️❤️😘😘😘
രണ്ടുപേരുടെയും. വലിയമൻസിനു. എത്രയും. ജോലികൾ. സഹകരിച്ചു. ചെയ്യുന്നതിന്. ദൈവം. അനുഗ്രഹിക്കും.❤❤❤👌
ഒരുപാട് സ്നേഹം 🥰🙏🙏
Enthu soft idilil kandal thanne super muthassi 🥰🥰
ഒരുപാട് സന്തോഷം 😘❤️❤️
Super idly nhanum idly rice aanu use cheyyunnathe pakshe muthassiyide idllyude taste onnum undavillyayto super super onnum parayanillya
😘😘😘❤️❤️ആണോ
Nalla soft idli...muthassikku ❤
സന്തോഷം 🥰🥰🥰 മോളേ
Idali super ❤❤❤❤
സന്തോഷം 🥰🥰ട്ടോ
ഇഡ്ഡലി സൂപ്പർ മുത്തശ്ശി 👍
സന്തോഷം 😘😘മോളെ
സൂപ്പർ അടിപൊളി ❤
സന്തോഷം 😘❤️
Enik muthassi de veetilekk varan thonunu nalla eshtamayi veed
ആണോ ❤️❤️😘😘 വരു മോളെ ❤️❤️
സൂപ്പർ. മുത്തശ്ശി. നല്ല. ഇഡലി.❤❤❤
ഒരുപാട് സന്തോഷം ❤️❤️❤️
എന്റെ ഇഡലി എപ്പോഴും ശരി ആവില്ല ഇങ്ങനെ ഇണ്ടാക്കി നോക്കീട്ട് പറയാം anyway ഇഡലി സൂപ്പർ അമ്മേ 👌👌👌
ഒരുപാട് സ്നേഹം മോളേ 🥰❤️. ഇനി ഇതുപോലെ ഉണ്ടാക്കി നോക്കൂ ട്ടോ 🥰
ഇഡ്ഡലി അടിപൊളി 👌👌🥰🥰🥰
സന്തോഷം ട്ടോ ❤️❤️
Nice family ❤
🥰🥰🥰
Glass bowl vangiyathinte mintra link pls share
It is better not to keep the idli batter in aluminum vessels for fermentation. Idlis looking very soft.
❤️
Very good Amma
സന്തോഷം ട്ടോ ❤️❤️
Super👌 chechi adipoli Ayitttund😘
സന്തോഷം ❤️❤️
Sambarinte recipe onnu kanikamo
വീഡിയോ ചെയ്തിട്ടുണ്ട് ട്ടോ മോളെ ❤️❤️😘😘
Nalla idalli .kandal ariyam nalla soft& tasty aanennu. Muthassiii❤❤
ഒരുപാട് സ്നേഹം ❤️❤️❤️
സൂപ്പർ ❤
സന്തോഷം ❤️❤️
Yeppo idly undakiyalum soft varoola muthashi .idly Ariyil cheyumbol varum pachariyil varunilla.enthegilum tips paranju tarumo mothashi...
മുത്തശ്ശി ഇഡലി അരിയാ മോളെ വാങ്ങാറുള്ളത് ❤️അത് ഒന്ന് നോക്കുമോ ❤️❤️
Lesham chorukoodi cherthu arakku. Uzhunnum ariyum seperate arakku. Uzhunnu nannayi arayanam. Nannayi ilaki Vakkanam. Minimum 8 to 10 hrs pulikkan vakkanam. ❤
Very good Ammeeee ❤️❤️👍🙏👌
സന്തോഷം ട്ടോ ❤️❤️
Muthassi grinderil ano arakunnath
രണ്ടിലും ചെയ്യാറുണ്ട് മോളെ 🥰🥰
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
🥰🥰🥰❤️❤️❤️
മുത്തശ്ശിക്യൊരു നല്ല umma🥰
ഉമ്മ 🌹🌹🌹😘😘
Masha allah soft idilli muthassi
മോളെ 🌹🌹❤️❤️❤️സന്തോഷം
മിക്സിയിൽ ആണോ grayndaril ആണോ അരച്ചാട്
രണ്ടിലും അരക്കാം ട്ടോ ❤️
മിക്സിയി അരച്ച ലൂസ് ആകുന്നു
Adipoli idaliyum,sambathum😋 Muthassi 🥰🥰👌 Kothiyavunnu kandittu❤️❤️❤️ muthassi order undaayirunnu lle Muthassi 🥰🥰 Muthassi sambarinte video idanne ❤️👌❤️
തീർച്ചയായും മോളെ 😘😘ഒരുപാട് സന്തോഷം ചിന്നു കുട്ടി 😘😘😘ഉമ്മ
Ari ഉഴുന്ന് അതിന്റെ അനുപാതം പറയുമോ ചേച്ചി
50 ഇഡലിക്ക് 1 kg ഇഡലി പൊന്നി 1/2 ഉഴുന്ന് നുള്ള് ഉലുവ
Grandma ❤❤❤❤❤❤❤👍👍👍👍👍👍
😘😘❤️❤️
Is measurement of uzhunnu added half of rice?
In the morning did muthassi add more water to Mavu?I asked bcoz mavu looked very thick the previous day.
Very nice idli😋😋
അതെ അരിയുടെ അളവിന്റെ പകുതി ആണ് ഉഴുന്ന് എടുക്കേണ്ടത് 🥰. തലേദിവസംഅരച്ചുവെച്ച മാവിൽ രാവിലെ ഇഡലി ഉണ്ടാക്കുമ്പോൾ കുറച്ചു വെള്ളം ചേർത്ത് കൊടുക്കണം ട്ടോ. എങ്കിലേ നല്ല സോഫ്റ്റ് ഇഡലി ഉണ്ടാക്കാൻ പറ്റുള്ളൂ 🥰❤️
@@kidilam_muthassi
Thank you❤️
Mixie or Grinder??
Araikkunnathu kanichillallo....Grinderil aanengil 1 uzhunn : 2 rice ratio veno ? Mixie anengil venam.1:4 aanu kanarullath if grinder is used.
മുത്തശ്ശി.... ❤️ഇഡലി സൂപ്പർ. മാവ് . അരകു ന്നത് കണ്ടില്ല. അതിൽ സോഫ്റ്റ് ആവാൻ എന്താ ചേർക്കുന്നത്. ഒന്ന് പറയാമോ മുത്തശ്ശി. ഇവിടെ മാവ് തയാറാകുമ്പോൾ. ചോറ് ചേർക്കാറുണ്ട് മാവ് pulikkan🤣ഒരൽപ്പം ഈസ്റ്റ് ചേർക്കും. മുത്തശ്ശി ഒന്നും ചേർക്കുന്നത് കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ്.. 🥰പറഞ്ഞുതരാമോ മുത്തശ്ശി 🥰🥰ഉണ്ണിയപ്പം സൂപ്പർ 🥰🥰🥰എല്ലാവരെയും ഇഷ്ടമാണ്.❤❤
ഉലുവ ചേർക്കും 🥰❤️.വേറെ ഒന്നും ചേർക്കാറില്ല മോളേ മുത്തശ്ശി. പിന്നെ ഫസ്റ്റ്ക്വാളിറ്റി ഉഴുന്ന് ആണ് മുത്തശ്ശി വാങ്ങാറ്.
Ammu chechi endha cheune? Padikyano
വർക്ക് ചെയുന്നു ❤️
Idaly ponni ennoru Ari undo atho doppi aano
മുത്തശ്ശിടെ വീടിന്റെ അടുത്തുള്ള കടയിലൊക്കെ ഇഡലി പൊന്നി എന്നാണ് പറയാറ്. ഡോപ്പി അരി എന്ന് പറയ്യോ എന്നറിയില്ല ട്ടോ മുത്തശ്ശിക്ക് 🥰❤️
Hai i am your new subscriber.loved your videos.which place ?
ഒരുപാട് സ്നേഹം ❤️വീട് അങ്ങാടിപ്പുറം ❤️🙏
Our idale ethra rupya kodukkunnth
10
Super
സന്തോഷം 🥰🥰
കഴിക്കാൻ തോന്നുന്നു ട്ടോമുത്തശ്ശി 👌👍❤️❣️
വന്നോളൂ മോളെ 😘❤️
❤
Super Iddli
സന്തോഷം 🥰🥰❤️
ഇഡ്ലി ഉണ്ടാകുമ്പോൾ തന്നെ ഈ വീഡിയോ കാണുന്ന ഞാൻ 😁
ആഹാ ❤️❤️❤️😘😘😘
Choru ittittundo
ഇല്ല മോളെ ❤️❤️
Muthassi chappathikku pattiya tomato kari, pinnetomato chattini onnu parayumo
Nice idli
സന്തോഷം ❤️❤️❤️
Muthasi super njan muthashi poyile kakadam pyil risortil athinte onnar ente cclass metanto nalloru frandum annu
അതെയോ മോളെ പേരെന്താ
Muthazikummma❤
ഒരുപാട് സ്നേഹം മോളേ 😘😘😘🥰🥰❤️❤️
👌💕
🥰❤️
Idheli 2,3 perkh ethra ariyum uzhunnum edukhanam
2 ഗ്ലാസ് അരിക്ക് ഒരു ഗ്ലാസ് ഉഴുന്ന്, കുറച്ച് ഉലുവയും എന്ന രീതിയിൽ എടുത്തോളൂ. മാവ് ബാക്കി വരാണെങ്കിൽ ഫ്രിഡ്ജിൽ വെച്ചാൽ മതി. മുത്തശ്ശി കുറച്ചായി ഉണ്ടാക്കി നോക്കിയിട്ടില്ല അതാ 🥰❤️
മുത്തശ്ശി sceen 🔥🔥
🥰🥰🥰❤️❤️
👌
😘😘❤️❤️
1 kg kk ulla alav onn parayumo amme
500 ഗ്രാം ഉഴുന്ന്. ഉലുവ ചെറിയ സ്പൂണിന് ഒരു സ്പൂൺ
@kidilam_muthassi appol 4 നാഴി rice yedukkumbol 2 നാഴി ഉഴുന്ന് yedukkenamle
Idaly perfect AMMA
ഒരുപാട് സ്നേഹം ❤️
നല്ല soft ഇഡ്‌ലി 👍🏻👌
ഒരുപാട് സന്തോഷം ❤️😘😘
അരക്കാൻ ഉഴുന്ന് കുതർത്തിയ വെള്ളം ആണോ ഉപയോഗിച്ചത്
ഉഴുന്ന് കുതർത്തിയ വെള്ളത്തിൽ ആണ് അരച്ചെടുക്കുന്നത്. 🥰❤️
Veed evedeyanu
അങ്ങാടിപ്പുറം 🥰
മിക്സിയിൽ ആണോ അരക്കുന്നത്
മിക്സിയിൽ ആദ്യം ഉഴുന്ന് അരച്ചെടുക്കും. പിന്നെ ഗ്രൈൻഡറിൽ ഇടും എന്നാലേ ഉഴുന്ന് പൊങ്ങി വരൂ. അരിയും അങ്ങനെ തന്നെയാണ് അരക്കാറ് 🥰
TH-cam money കിട്ടാൻ തുടങ്ങിയോ മുത്തശ്ശി❤
ചെറുതായിട്ട് മോളെ ❤️❤️🙏🙏
Muttasi eniku thrarumomuttassiyulla ee snehamulla idaly?
പിന്നെന്താ ❤️ തരാലോ
Iddaly ponni ariyum,iddaly doppy ariyum same aano
അത് അറിയില്ല ട്ടോ മോളേ മുത്തശ്ശിക്ക് 🥰
Uppu vellam ano thelikkunnathu
ഇഡലി ആയതിനു ശേഷം തളിക്കുന്ന വെള്ളമാണോ മോൾ ചോദിച്ചത് അത് സാധ വെള്ളമാ ട്ടോ ❤️
👌👌👌👌
🥰🥰🥰❤️❤️
Ennivdem idly sambar
ആഹാ ❤️❤️
ഹായ് മുത്തശ്ശി സുഖം അല്ലെ
ഇഡ്ഡലി സൂപ്പർ 😍
അതെ മോളെ ❤️മോൾക്കോ
അരിയുടെ അളവിന്റെ പകുതി ഉഴുന്നു വേണോ?
ആ പകുതി ഉഴുന്നാണ് 🥰. മുത്തശ്ശി ഫസ്റ്റ് ക്വാളിറ്റി ഉഴുന്നാണ് വാങ്ങാറ്.
ഗ്രയ്ന്റെറിൽ ആണോ അരച്ചത്
അതെ 🥰
2 ഗ്ലാസ് അരിക്ക് എത്ര ഉഴുന്ന് ചേർക്കണം മുത്തശ്ശി.
ഒരു ഗ്ലാസ് ഉഴുന്ന് 🥰
@@kidilam_muthassi OK THANK YOU 😊
സൂപ്പർ ഇഡ്ഡലി❤
🥰🥰❤️❤️🙏
Malu eppozha varuka.kure ayallo kandittu ❤
വേഗം വരുട്ടോ ❤️❤️
മുത്തശ്ശി നല്ല ഇഡ്ഡലി. എടുത്ത് തിന്നാൻ തോന്നുന്നു. ഒരു കാര്യം പറയട്ടെ മുത്തശ്ശി. മാവ് പുളിപ്പിക്കുന്നത് സ്റ്റീൽ പത്രത്തിലേക്കുന്നതാണ്. നല്ലത് എന്നു എനിക്ക് തോന്നുന്നു.
ആണോ ❤️മുത്തശ്ശി കുറെ വർഷങ്ങൾ ആയി അലൂമിനിയത്തില ചെയ്യാറ് ഇനി സ്റ്റീൽ ചെയ്ത് നോകാം ട്ടോ ❤️
@@kidilam_muthassi നല്ല അലൂമിനിയം അല്ലെങ്കിൽ മാവ് പുളിക്കുമ്പോൾ അതിലൊരു രാസവസ്തു ഫോം ചെയ്യും അത് വയറിനു കേടുണ്ടാക്കും എന്നു പഠിച്ചിട്ടുണ്ട്. ഞാൻ ഹെൽത്ത് ഡിപ്പാർട്മെന്റിൽ വർക്ക് ചെയ്ത് റിട്ടയർ ചെയ്ത ആളാണ്. എന്റെ ചെറിയ അറിവ് വച്ചു പറഞ്ഞതാണ്. എന്റെ വീട്ടിലും പണ്ട് ഇങ്ങനെ ആയിരുന്നു. ഇപ്പോൾ മാറ്റി. എനിക്ക് പാചകം വളരെ ഇഷ്ടമാണ്. മുത്തശ്ശിയെ ഒരുപാടിഷ്ടമാണ്. 🥰🥰🥰
അടുപ്പ് നിർത്തിയുടാണെ വേവിച്ച ഇഡിലി പാത്രം.തുറക്കമോ ? Iddilinvendhukanumo? 10-15I minte കഴിയണ്ടെ?
ഇഡലി ആവാൻ 15 മിനിറ്റ് സമയം ആവൂലോ 🥰❤️. ഗ്യാസ് ഓഫ് ചെയ്തു അപ്പൊ തന്നെ തുറന്നു എന്ന് വെച്ച് കുഴപ്പമില്ല. ഇഡലി ഒക്കെ നല്ലപോലെ വേവും ട്ടോ 🥰❤️
🥰👍
❤️❤️❤️
Appakaram or yeast ittittundo?
ഇല്ല ട്ടോ ❤️❤️
Pachariyum uzhunnum, mathramano
ഇഡലിപൊന്നി അരിയും, ഉഴുന്നും, ഉലുവയും 🥰
❤❤❤
❤️❤️😘😘
മുത്തശ്ശിടെ കൂട്ടുകുടുംബം ആണോ? അമ്മു ചേച്ചി മാളു എല്ലാരും ഒരേ വീട്ടിലാണോ താമസിക്കുന്നത്
ഒരു മതിൽ വ്യത്യാസം ഉള്ളു മോളെ ❤️അവിടെയും ഇവിടെയും ആയി മാറി മാറി നിക്കും ❤️
ഈ മാവ് കൊണ്ട് ദേശ ഉണ്ടാക്കാൻ പറ്റുമോ മുത്തശ്ശി
ഇല്ല മോളേ 🥰
ഇല്ല മോളേ 🥰
❤
❤️❤️🥰🥰
അരിയുടെ പകുതി ഉഴുന്ന് അല്ലേ...
അതെ മോളേ 🥰
@@kidilam_muthassi സൂപ്പർ ഇഡലി
ഇഡ്ഡലി നന്നായിട്ടുണ്ട് മുത്തശ്ശി.. തലേ ദിവസം ഉപ്പിട്ട് വെച്ച മാവ് രാവിലെ ഇളക്കി യോചിപ്പിച്ചാണോ ഇഡ്ഡലി ഉണ്ടാക്കുന്നത്. മാവ് ഇളക്കാതെ കോരി എടുക്കുകയാണോ ചെയ്തത്.. ഒന്ന് പറഞ്ഞു തരണം കേട്ടോ മുത്തശ്ശി ❤️❤️❤️❤
തലേന്ന് ഉപ്പിട്ട മാവ് നന്നായി പിറ്റേ ദിവസം യോജിപ്പിച്ച മോളെ എടുക്കുന്നത് ട്ടോ ❤️❤️❤️❤️
Thank you muthassi ❤️❤️
Adipoli soft Idly❤👍👌👌
ഇളക്കാതെ ഒഴിക്കണം
അരി കഴുകി വേണം വെള്ളത്തിൽ ഇടാൻ ക്‌ളീൻ ചെയാതെ ഇട്ടാൽ അഴുക്ക് അതിൽ പിടിക്കും ഉഴുന്ന് കുറച്ചും കൂടെ വൃത്തി ആയിട്ട് കഴുകാമായിരുന്നു. അത്ര
വീഡിയോയിൽ ഇത്രേ ചെയ്തുള്ളു എന്നേ ഉള്ളൂ ട്ടോ ഉഴുന്ന് 3 തവണ കഴുകും ഞാൻ എപ്പോഴും. പിന്നെ അരി ആദ്യം വെള്ളത്തിൽ ഇട്ടതിനു ശേഷം പിന്നെ ആണ് 3,4 തവണ കഴുകുക അപ്പോൾ ഒട്ടിപിടിച്ച അഴുക്കും പോവും
muthassi de rehasyam onnum alla ngan undakkunnath nalla softum taste um ulla idaliya
അസ്ത്ര മോര് ക48 9ഒന്നൂന്ദ്ദകി കാണിക്കാമോ മുത്തdസ്8.
ഓക്കേ 🥰🥰
എടങ്ങായി അരിയുടെ കണക്കു പറയുമോ മുത്തശ്ശി ❤
4 നാഴി അരി 🥰
@@kidilam_muthassi അതറിയാം അതിനുള്ള ഉഴുന്ന് എത്ര എടുക്കണം
ഒരു കിലോ ഫസ്റ്റ് ക്വാളിറ്റി ഉഴുന്നിന് 2 കിലോ ഇഡ്ഢലി പൊന്നി അരികുറച്ച് ഉലുവ ഇട്ട് അരച്ച് ഉപ്പു ചേർത്ത് പിറ്റെ ദിവസം കുറച്ച് വെള്ളം ചേർത്ത് 125 ഇഡ്ഢലി ok അല്ലേ
ഒന്നേകാൽ കിലോ ഉഴുന്നും, രണ്ടരകിലോ ഇഡലി പൊന്നി അരിയും, കുറച്ച് ഉലുവയും ആണെങ്കിൽ മാത്രേ 125 ഇഡലി കിട്ടുള്ളൂ 🥰❤️
👌👌 .....അലുമിനിയം തട്ടിൽ നേരിട്ട് ഒഴിക്കാതെ തുണിയോ ഇലയോ വെക്കുന്നതാണ് നല്ലത്....
❤️❤️❤️❤️❤️
Muthoo enne maranno
ഇല്ല മോളേ 🥰❤️
Sambar recipe idane
സാമ്പാറിന്റെ ലോങ്ങ് വീഡിയോ ചെയ്തിട്ടുണ്ട് മോളേ കണ്ടു നോക്കൂ ട്ടോ 🥰
Hai amme ❤❤❤❤❤
ഹായ് ❤️❤️😘
Eddali ponniAngadipurath Athukadayilanu kittuka
അങ്ങാടിപ്പുറത്ത് ഇക്കായിടെ കടയിൽ ഉണ്ട് 🥰
Thanks
Kalam pattinu Eddali undakithararund
Hai amme ❤❤
ഹായ് ❤️❤️
Muthassiku hotel undo
ഇല്ല 🥰
മുത്തശ്ശി 5കിലോ അരി കഞ്ഞി വെച്ചാൽ എരിശ്ശേരി വെയ്ക്കുന്ന വിധം
എരിശ്ശേരിയോ
മുത്തശ്ശി അമ്മുക്കുട്ടി എവിടെ?
അമ്മു വർക്ക് ചെയ്യാൻ പോയതാ ❤️
സീക്രെട് ഒന്നും പറയില്ല ille😁😁
വേറെ ഒന്നും ഇല്ല മോളേ 🥰❤️
Adipoli. Muthassik gulabjaamun undakanariyo.❤❤
അറിയാലോ ❤️ഉണ്ടാക്കാം ട്ടോ
Ok muthasseee.
ഞങ്ങൾ ഇഡലിയിൽ ഇഞ്ചിയും പച്ചമുളക് കറിവേപ്പില ഇവ യും ചേർത്താണ് ഇഡലി പുഴുങ്ങുന്നത്
ആണോ മുത്തശ്ശി ആദ്യായിയാണ് ട്ടോ കേൾക്കുന്നത്
കറിവേപ്പില മുളക് ഇഞ്ചി ഇവ ഒന്നും cherkkande
ഇഡലി യിലോ?
Uyinnkayukiyatshariyayittilla
ഇങ്ങനെ ഉഴുന്ന് കഴുകാൻ പാടു അല്ലെങ്കിൽ അതിന്റെ പശ മുഴുവനും പോവും പിന്നെ ഒന്നിനും പറ്റില്ല