Home 🏠 Valakkappu 😍 കുഞ്ഞ് വാവക്ക് മധുരവുമായ് ചേച്ചിമാര് വീട്ടിലെത്തി

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 275

  • @sreedeviram2667
    @sreedeviram2667 หลายเดือนก่อน +18

    അരി പാറ്റൽ ഒന്നാം സമ്മാനം അമ്മക്ക് തന്നെ 👏👏👏👏👏👍❤️❤️❤️❤️

  • @thaslima5210
    @thaslima5210 หลายเดือนก่อน +78

    കവിയുടെ നാത്തൂമാർ അടിപൊളി അതിന്നും വേണംഒരു ഭാഗ്യും എനിക്ക് എല്ലാപേരെയും ഇഷ്ട്ടമാണ്

  • @vineeshcheloorthadayil8267
    @vineeshcheloorthadayil8267 หลายเดือนก่อน +21

    ബിജു താങ്കൾ എത്ര ഭാഗ്യവാൻ ഇത്രയും സ്നേഹത്തോടെ പെരുമാറുന്ന അമ്മയുടെ പെങ്ങന്മാരുടെ സ്നേഹനിധിയായ ഭാര്യ, മക്കൾ, മരുമക്കൾ(നിങ്ങളുടെ അച്ഛനെ കൂടെ ഓർക്കുന്നു ), ഒരുപരാതിയും ഇല്ലാത്ത അളിയന്മാർ, സ്നേഹിതന്മാർ ഇവരുടെ കൂടെ ജീവിക്കാൻ ഉള്ള ഭാഗ്യം 🥰🥰

    • @Nminnus
      @Nminnus หลายเดือนก่อน

      Ella vlogilum aliyanamar varum pine avaru oru chanel thidangum pine adiyakuk.ivde ivare veriety ayi thonunath athanu

  • @rinzandme9532
    @rinzandme9532 หลายเดือนก่อน +40

    എന്റെ ശിവനേ,,,,,എനിക്കും ഉണ്ട് ഒരു നാത്തൂനും അമ്മായമ്മയും,,,ലോകത്ത് ആർക്കും അങ്ങനെ രണ്ട് സാധനങ്ങളെ കിട്ടാതിരിക്കട്ടെ,,,,

    • @codmobyt4585
      @codmobyt4585 หลายเดือนก่อน +3

      😢😂😂😂

    • @Beenap-ky4rx
      @Beenap-ky4rx หลายเดือนก่อน +1

      😂 same to you dear 😮

    • @rinzandme9532
      @rinzandme9532 หลายเดือนก่อน

      @Beenap-ky4rx 😮😁😂

  • @Shibikp-sf7hh
    @Shibikp-sf7hh หลายเดือนก่อน +10

    ആണായാലും പെണ്ണായാലും ആരോഗ്യമുള്ള കുഞ്ഞാവട്ടെ ❤️❤️❤️🙏

  • @asdjjjj9830
    @asdjjjj9830 หลายเดือนก่อน +5

    ബ്രോ...എത്ര... ചേച്ചിമാരാണ്.... വീഡിയോ...കാണാറുണ്ടെങ്കിലും......കമണ്ടിടുന്നത്....ആദ്യായിട്ടാണ്....അമ്മയെ...ഒത്തിരി.ഒത്തിരി... ഇഷ്ടം...എല്ലാവരെയും...ഇഷ്ടാ...എന്നാലും....അമ്മ...ഞമ്മളെ...കരളല്ലേ...MY...HEART...❤

  • @lijinasajith6140
    @lijinasajith6140 หลายเดือนก่อน +27

    ആരോഗ്യമുള്ള പെണ്ണ് വാവയ്ക്ക് കാത്തിരിക്കുന്നു 🥰🥰🥰

  • @sheelarajan6856
    @sheelarajan6856 วันที่ผ่านมา

    ആൺകുട്ടി യാണെന്ന് തോനുന്നു 😄💕💕എന്തായാലും സന്തോഷമുള്ള കുടുംബം. ആണായാലും പെണ്ണായാലും നല്ലൊരു വാവ യേ കാത്തിരിക്കുന്നു ഞങ്ങളും 🥰💕🥰💕🥰💕🎉🎉കവി &ബിജു നിങ്ങളെ ചാനൽ കാണുമ്പോ എന്തോരം സന്തോഷം ആണെന്നോ. എന്നും ഇങ്ങനെ തന്നെ സന്തോഷായിരിക്കട്ടെ. അമ്മയും പെങ്ങൻ മാരും സൂപ്പർ 😄💕💕💕💕🎉🎉.

  • @radhamanimohandas9958
    @radhamanimohandas9958 หลายเดือนก่อน +1

    ഒരു പെൺ കുട്ടി ആവട്ടെ ആയുസും ആരോഗ്യവും ബുദ്ധി യും ഉള്ള ഒരു കുഞ്ഞു ജനിക്കട്ടെ കടു നാളിൽ ജനിക്കാതിരിക്കട്ടെ ജനിക്കുന്നകുഞ്ഞിനും കുടുംബത്തിനും എല്ലാ ഐശ്വര്യ ങ്ങളും നേരുന്നു god bless you ❤️❤️❤️🙏

  • @Fahad-nd2ys
    @Fahad-nd2ys หลายเดือนก่อน +4

    Me 1st...😊
    All the best guyzzzz👍
    Arogyamulla vaavakkayi njanum duwa cheyyam❤️

  • @sahadevanvythiri4134
    @sahadevanvythiri4134 หลายเดือนก่อน +5

    നല്ലൊരു സുന്ദരി പെൺകുട്ടിയ്ക്കായ് കാത്തിരിക്കുന്നു....🥰

  • @ciclyvarghese4066
    @ciclyvarghese4066 หลายเดือนก่อน +7

    ഇന്ന് കവിയെ കണ്ടപ്പോൾ കുഞ്ഞാവ ആൺ കുഞ്ഞു തന്നെയാണെന്ന് തോനുന്നു ❤❤

  • @Thasleem-j1f
    @Thasleem-j1f หลายเดือนก่อน

    അടിപൊളി vedio അമ്മേന്റെ ചിരിയന്നു എപ്പഴും സ്പെഷ്യൽ 😍😍

  • @kunjumolsurendran9541
    @kunjumolsurendran9541 หลายเดือนก่อน

    👍👍👍🥰♥️♥️♥️♥️ കവിയെപ്പോലെ സുന്ദരി ഒരു പെൺകുട്ടിയാണ് ജനിക്കുന്നത് റി ദ്ദിഖ് മോന് ഒരു കുഞ്ഞി പെങ്ങള് 👌👌♥️♥️♥️♥️😘😘😘😘😘

  • @Jilshavijesh
    @Jilshavijesh หลายเดือนก่อน +2

    എല്ലാവരെയും ഒന്നിച്ചു കാണാൻ സാധിച്ചു സന്തോഷം ❤❤❤❤❤

  • @srividya8851
    @srividya8851 หลายเดือนก่อน +10

    രാഗിണി എന്റെ ക്ലാസ്സ്‌ മേറ്റ്‌ 🥰

    • @raginip160
      @raginip160 หลายเดือนก่อน

      ഹായ് ശ്രീവിദ്യ

    • @srividya8851
      @srividya8851 หลายเดือนก่อน

      @raginip160 hlo

  • @nabeesaattasheri2367
    @nabeesaattasheri2367 หลายเดือนก่อน +8

    കവിയുടെ നത്തോന്നു മാർ 3ആള്ളും അടിപൊളി കവിയുടെ ഭാഗ്യിം രണ്ട് പേരും നടക്കുന്നദ് കണ്ണൻ എന്താ രസം ഒരു കുഴപ്പവും ഇല്ലാതെ സുഖ പ്രസവം ആകട്ടെ ആമീൻ

  • @Bijumolbabu
    @Bijumolbabu หลายเดือนก่อน +5

    സുന്ദരി മോളാ വട്ടെ❤❤❤

  • @Happywithfamily-h9e
    @Happywithfamily-h9e หลายเดือนก่อน +1

    ഒരു പുഞ്ചിരിയോടെ അവസാനം വരെ കണ്ടു തീർത്തു 🥰🥰🥰

  • @Smithasusanth914
    @Smithasusanth914 หลายเดือนก่อน

    അടിപൊളി ഇങ്ങനെത്തെ സ്നേഹ നിധിയായ വീട് നല്ല ഒത്തൊരുമ ഇങ്ങനെ ആവണം മരിക്കുവോളം 🥰🥰🥰

  • @Sreeragam_family
    @Sreeragam_family 6 วันที่ผ่านมา

    ഇന്നത്തെ വീഡിയോ സൂപ്പർ എല്ലാ ചേച്ചിയാരും ചേർന്നപ്പോൾ നല്ല സന്തോഷം തോന്നി പിന്നെ കവിക്ക് പെൺകുഞ്ഞാവും കവി നടക്കുന്നത് കാണാൻ നല്ല രസമുണ്ട് ലേഖ ചേച്ചി നല്ല തമാസയാണ് പറയുന്നത് പിന്നെ എൻ്റെ അഭിപ്രായം നിങ്ങളുടെ നിങ്ങളുടെ വറുത്തരസ സാമ്പാറിൻ്റെ റസിപ്പി ഒന്നു കാണിക്കാമോ ഒന്ന് അറിയാനാണ്❤❤❤

  • @sangeethacr4368
    @sangeethacr4368 หลายเดือนก่อน +2

    എല്ലാവരും ഉണ്ട് സന്തോഷം എല്ലാവരേം കണ്ടു ❤❤❤❤

  • @Shorts-fk8so
    @Shorts-fk8so 3 วันที่ผ่านมา

    ഇങ്ങിനെ ഒരു അമ്മയെയും ചേച്ചി മാരെയെയും കിട്ടിയ കവി ടെ ഭാഗ്യം എന്നും ഇ സ്‌നേഹം ഉണ്ടാവട്ടെ 🥰

  • @sandhya487
    @sandhya487 หลายเดือนก่อน +6

    2ചേച്ചിയും 1 അനിയത്തി ആണെന്ന് പറയും 👍🏻👍🏻👍🏻

  • @raghuvignesh2722
    @raghuvignesh2722 หลายเดือนก่อน +5

    Hello KL Bro bijju Rithvik Family. Allaavarukkum Swagatham 🙏 Allaavarukkum Sukhamaayirikkunnu 👍 Happy Enjoy, Lovely & funny family 👌👏👏👌 God Bless your family 🙏 Kavi madam Aarogyam Shradhikkuka 👍

  • @sreedeviram2667
    @sreedeviram2667 หลายเดือนก่อน +2

    ഹായ് എല്ലാരും ഉണ്ടല്ലോ 👍👍👍🥰🥰🥰🥰🥰🥰

  • @GeethaPC-u7n
    @GeethaPC-u7n หลายเดือนก่อน +3

    Kavitha molayrikkum 🥰👌🏻

  • @sarithaashok2568
    @sarithaashok2568 หลายเดือนก่อน +4

    ❤❤❤
    അരി പാറ്റൽ അമ്മ തന്നെ ഫസ്റ്റ്‌.എല്ലാവരും ഒരുമിച്ചുകൂടുംപോൾ ഒരു പ്രത്യേക സന്തോഷമാണ്.പോകുംപോൾ വീട് ഉറങ്ങിയപോലെ തോന്നും.❤❤❤
    Love you all dears ❤
    Love from Ajman UAE 🇦🇪

  • @preethip5503
    @preethip5503 วันที่ผ่านมา

    So lucky.lovable family. God bless you all❤

  • @ShincySajeesh-hq1sl
    @ShincySajeesh-hq1sl หลายเดือนก่อน +3

    Kazuthokke nannayi karuthittund...aan kutti anenne tonnunnu....enikum 2 aan kuttikalane❤

  • @lakshmikuttyknair9179
    @lakshmikuttyknair9179 หลายเดือนก่อน +2

    സൂപ്പർ കുടുംബം അല്ലെ പ്രസവം അടുക്കുന്നു ഒരു പെൺകുട്ടി ആകട്ടെ ❤

  • @priyabalan9134
    @priyabalan9134 หลายเดือนก่อน

    Ella video um super ane ❤

  • @premasasimenon3243
    @premasasimenon3243 หลายเดือนก่อน +1

    Kavi arogyathode erikanamta delivery normal akate chechimarum ammayum ellavarum koodiyulla pachakavum thamasakalum adipoli allthebest ❤❤❤❤❤❤❤❤❤❤

  • @thaslima5210
    @thaslima5210 หลายเดือนก่อน +1

    എനിക്കും വലതു കൈയിടെ വിരലുകൾ മുറത്തിൽ തട്ടുന്നത് ❤️❤️❤️❤️❤️

  • @Sarojkumari-th
    @Sarojkumari-th หลายเดือนก่อน +3

    😊😊😊😊😊😊 Good job 👍👍👍👍

  • @jiya4508
    @jiya4508 หลายเดือนก่อน +2

    Please put english subtitles i am watching your all video's regularly love from : 🇬🇧

  • @PratheekshaRanjith
    @PratheekshaRanjith หลายเดือนก่อน +2

    കൊതിപ്പിച്ചു 😋😋😋👌🏻👌🏻👌🏻

  • @satheeshkerala7199
    @satheeshkerala7199 หลายเดือนก่อน +1

    സൂപ്പർ,, അടിപൊളി 🥰💕🥰
    ആശംസകൾ 🥰💕🥰

  • @RitaAkter-z7i
    @RitaAkter-z7i หลายเดือนก่อน

    Love you apu From Bangladesh please reply ❤ i watch your videos all the time ❤❤

  • @shebeeskitchentips007
    @shebeeskitchentips007 หลายเดือนก่อน +2

    ആരോഗ്യമുള്ള വാവയെ കിട്ടട്ടെ😊

  • @manjuk8522
    @manjuk8522 หลายเดือนก่อน +4

    ചേച്ചിമാരുടെ മക്കളെ ഒക്കെ കൃതത്യമായി പറയൂ anuty ഏതു ചേച്ചിയുടെ മൊള് ആണ്? നല്ല സ്നേഹമുള്ള ചേച്ചിമാർ. Amma biju mon kavi love you all ❤❤❤

    • @appusinmydog
      @appusinmydog หลายเดือนก่อน

      നൈറ്റി ഇട്ട ചേച്ചിയുടെ മകളാണ് അനൂട്ടി

    • @unfinishedhopes768
      @unfinishedhopes768 หลายเดือนก่อน

      Lekha echiyude mol Anu

    • @unfinishedhopes768
      @unfinishedhopes768 หลายเดือนก่อน

      Lekha ..Leena ..Ragini

  • @codmobyt4585
    @codmobyt4585 หลายเดือนก่อน

    Moothechi first 😊❤

  • @mstkhushi5731
    @mstkhushi5731 หลายเดือนก่อน +1

    Wow Super video ❤❤❤❤❤❤❤❤❤

  • @rashmitoppo8153
    @rashmitoppo8153 หลายเดือนก่อน +3

    Apki language ny smj ati pr bhi dekhti hu love uu lot❤

  • @GeethaPC-u7n
    @GeethaPC-u7n หลายเดือนก่อน +2

    Nishkkalangamaya families 🥰🤣👌🏻🏆

  • @hasinihewavithana6013
    @hasinihewavithana6013 หลายเดือนก่อน +2

    I live in sri lanka I am big fan of your ❤❤

  • @Vrishanka.A
    @Vrishanka.A หลายเดือนก่อน

    ബിജു ഏട്ടാ നിങ്ങളുടെ ചേച്ചി മാർ സൂപ്പർ

  • @debramoreno8033
    @debramoreno8033 หลายเดือนก่อน +2

    Beautiful Family ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Harshith740
    @Harshith740 หลายเดือนก่อน +2

    എല്ലാരും ഒത്തു കൂടുമ്പോൾ അതൊരു സന്തോഷം വേറെ തന്നെയാണ് അമ്മ പാറ്റുന്നത് തന്നെയാ ശരി 💛💛💙💕💕

  • @ajitharamachandran6397
    @ajitharamachandran6397 หลายเดือนก่อน +3

    Happy family ♥️♥️♥️♥️♥️

  • @sujageorge2313
    @sujageorge2313 หลายเดือนก่อน +1

    1st Amma, 2nd valiya chechi 3rd kavi

  • @CRaghumanoo
    @CRaghumanoo หลายเดือนก่อน +3

    Telugu translation please sister ❤❤❤❤

  • @sumathivazhayil
    @sumathivazhayil หลายเดือนก่อน +2

    Nice, vidio❤❤❤❤

  • @Hashibirainosuke742
    @Hashibirainosuke742 หลายเดือนก่อน

    Adipoli kudumbhamanu bijuvettanttethu.

  • @Shorts-fk8so
    @Shorts-fk8so 3 วันที่ผ่านมา

    എല്ലാത്തിനും മടി ആണ് പണി എടുക്കാൻ ഒരാളെ പൊക്കി പറഞ്ഞാൽ അപ്പോൾ അവരെ പണി എടുത്തോളും 😄പാവം ചേച്ചി

  • @M.H.M.H.M432
    @M.H.M.H.M432 หลายเดือนก่อน +1

    Love from sri lanka 🇱🇰 ❤️

  • @kunjappikichappi6520
    @kunjappikichappi6520 หลายเดือนก่อน +5

    Hi replay tharumo ❤

  • @Sachuuz_10
    @Sachuuz_10 หลายเดือนก่อน +2

    Hai chetta 😊💗

  • @ushanair-u3i
    @ushanair-u3i 23 วันที่ผ่านมา

    Very nice family ❤

  • @sabihamulla8448
    @sabihamulla8448 หลายเดือนก่อน +1

    Nice👍 vlog and beautiful your family bounding😊😊

  • @sairapradeepbhaskaran3891
    @sairapradeepbhaskaran3891 หลายเดือนก่อน +1

    ❤ Great unity God bless guys

  • @SajithaHdjfnf
    @SajithaHdjfnf หลายเดือนก่อน +1

    Super payasem❤❤❤

  • @Veenaranjith110
    @Veenaranjith110 หลายเดือนก่อน +1

    ഹായ് കവി ❤❤❤❤❤

  • @jayalekshmia2038
    @jayalekshmia2038 หลายเดือนก่อน +1

    Kavikku molu thanneyanu rithikkinu oru aniyathikutty varum.

  • @shortsvillagekerala
    @shortsvillagekerala หลายเดือนก่อน

    ആഹാ എല്ലാവരും ഉണ്ടല്ലോ 🎉❤

  • @Anjanaandkichu
    @Anjanaandkichu หลายเดือนก่อน +1

    😍😍😍😍

  • @rizanrizu5384
    @rizanrizu5384 หลายเดือนก่อน

    Nalla family🥰

  • @teresa29810
    @teresa29810 หลายเดือนก่อน +1

    Soo nice to see all with loving sisters

  • @SafaAshraf-i3b
    @SafaAshraf-i3b หลายเดือนก่อน +1

    ബേബി ബോയ് ആയിരിക്കും 👍🏽

  • @Syed-dx3vd
    @Syed-dx3vd หลายเดือนก่อน +1

    super family bro god with your family

  • @NarayananNarayanan-wu9kb
    @NarayananNarayanan-wu9kb 12 วันที่ผ่านมา

    ആ അരിയിലെ ചെറിയ അരികൊഴിച്ചെടുക്കണം പായസം വെയ്ക്കാൻ

  • @NarayananNarayanan-wu9kb
    @NarayananNarayanan-wu9kb 12 วันที่ผ่านมา

    ആ മുറം എത്ര വർഷമായി വാങ്ങിട്ട്

  • @chandrikamukundan6804
    @chandrikamukundan6804 หลายเดือนก่อน

    നിങ്ങളെ എന്നെങ്കിലും കാണാനായിരുന്നു. First prize goes to Karthiyani amma😊

  • @YoosafKannoli
    @YoosafKannoli หลายเดือนก่อน +1

    സൂപ്പർ ❤❤

  • @jijimolmn9142
    @jijimolmn9142 หลายเดือนก่อน

    Tv arku prize adichu

  • @ZxcZxc-x4w
    @ZxcZxc-x4w หลายเดือนก่อน +1

    Super ❤❤❤❤❤❤

  • @Myself_Keya6323
    @Myself_Keya6323 หลายเดือนก่อน

    Love from Bangladesh ♥️

  • @VijeeshMonuVijeeshMonu
    @VijeeshMonuVijeeshMonu หลายเดือนก่อน +1

    രാഗിണിഏച്ചി 🔥

  • @angelwind7096
    @angelwind7096 หลายเดือนก่อน

    Palahara kazhchakal ethi! Kure maduram padillatto! Alannu kazhichu kunju vavaye samadhanipikkuka! Choroonu kazhinja kunjaavakku kazhikkaalo?

  • @ravindranathankalavichirattil
    @ravindranathankalavichirattil หลายเดือนก่อน +1

    Hai kavi ❤❤❤❤

  • @32andhalf81
    @32andhalf81 หลายเดือนก่อน +22

    കവിയെ കാണുമ്പോൾ പെണ്ണ് കുട്ടിയാണെന്ന് തോന്നുന്നു

  • @Noob_To_Pro_sl
    @Noob_To_Pro_sl หลายเดือนก่อน +1

    Superiyak ❤😊

  • @sindhilsandhya1421
    @sindhilsandhya1421 หลายเดือนก่อน

    നമ്മുടെ കുഞ്ഞിപ്പെണ്ണ് ക്ഷീണിച്ചു ലോ...

  • @chandrikamukundan6804
    @chandrikamukundan6804 หลายเดือนก่อน

    എന്തു സ്നേഹ family.❤😍. നിങ്ങളു ടെ ഐക്യമാണ് നിങ്ങളു ടെ വിജയം.എപ്പോലു ഇങ്ങനെതന്നെയാകട്ടെ. God bless.

  • @SandhyaCH-il4xy
    @SandhyaCH-il4xy หลายเดือนก่อน

    Supper family ❤

  • @SukuwanRostarofficial
    @SukuwanRostarofficial หลายเดือนก่อน

    Nice video 😂❤❤

  • @lpsmechanics.malayalam9782
    @lpsmechanics.malayalam9782 หลายเดือนก่อน

    അടുത്ത ഓണക്കളിക്ക് ഒരു പുതിയ കളി കൂടി അരങ്ങതേക് "അരി പറ്റാൽ "😂😂😂🙏

  • @krishnanvelluva6770
    @krishnanvelluva6770 หลายเดือนก่อน +1

    All the best

  • @Pramonc1
    @Pramonc1 หลายเดือนก่อน

    സുപ്പർ❤❤❤❤

  • @reegamanoj1154
    @reegamanoj1154 หลายเดือนก่อน +1

    Super

  • @V.rajesshWari
    @V.rajesshWari หลายเดือนก่อน

    Hi akka🎉🎉🎉

  • @Vyshnavvmr
    @Vyshnavvmr หลายเดือนก่อน +2

    hI waitiing for the video

  • @sreelathanair4343
    @sreelathanair4343 หลายเดือนก่อน

    Makkal ellavarum onnichappol ammayude mukham enthu santoshamanu❤enikkum ithuvareyium murathil pattan aryiyilla ningal cheyyunnathu kanumbpl njan enne thanne orthupoyi😊😅ellavarudeyum snehavum madhuravum aswadichu oru kunjikurumbano kurumbiyo ayurarogyathode nammude familiyil vannucheratte ella ashamsakalum nerunnu🙏 🥰🥰

  • @VeeranNenmini
    @VeeranNenmini หลายเดือนก่อน +2

    😋😋😋👌🏻👌🏻👌🏻

  • @ncpswayand
    @ncpswayand หลายเดือนก่อน +1

    ❤ from wayanad

  • @omanas6667
    @omanas6667 หลายเดือนก่อน

    ഇന്ന് ചേച്ചി യുടെ പാട്ട് ഇല്ലേ? നന്നായി പാടും.ഇനി വരുമ്പോൾ പാടണം.

  • @junaidcm4483
    @junaidcm4483 หลายเดือนก่อน +2

    👌🥰🥰🥰🥰🥰❤️❣️❤️❣️❤️❣️

  • @vasanthapuzhakkal9028
    @vasanthapuzhakkal9028 หลายเดือนก่อน +1

    Lovely family

  • @Kuttys-vlogs
    @Kuttys-vlogs หลายเดือนก่อน +3

    😊😊😊😊👍

  • @sahadevanvythiri4134
    @sahadevanvythiri4134 หลายเดือนก่อน +3

    ❤❤❤