Padmatheertham | Raveendran Master | Yesudas Evergreen Super Hit Songs | Dasettan cinemapaattukal
ฝัง
- เผยแพร่เมื่อ 8 ต.ค. 2017
- Padmatheertham | Raveendran Master |Yesudas Evergreen Super Hit Songs |Dasettan cinemapaattukal
For more Superhit Songs Subscribe Here Now : / @tharanginisoundofarts...
" Raveendran Master "
Madhavan Raveendran (born Kulathupuzha, Kollam, 9 November 1943 - died Chennai, Tamil Nadu, 3 March 2005), fondly known as "Raveendran Master", was a popular South Indian music composer and playback singer from Kerala. He was referred to as the aristocratic music director of Malayalam who had a distinctive style of his own. He composed more than 150 films primarily for the Malayalam and Tamil film industries. He also composed a few albums, including Vasantha Geethangal.He began his career as a playback singer with the song "Parvanarajanithan" from a Malayalam film, Velliyazhcha. The famous playback singer K. J. Yesudas, a former classmate, altered the course of Raveendran's life by persuading him to compose songs and thus he became a music director.Director J. Sasikumar, commissioned Raveendran to compose the music for Choola (1979). The song "Tharake Mizhiyithalil Kannerumayi ...", sung by Yesudas, became a hit. With the release of Thenum Vayambum (1981), Raveendran made his mark in the film field. In 1982, for his close friend, director P. Venu he dubbed for actor Shankar in his film Aranjyanam and later composed music for his movie Thacholi Thankappan.A few of Raveendran's best songs were in films like Thenum Vayambum, Amaram, His Highness Abdullah, Ayal Kadha Ezhuthukayanu', Nandanam, Rajashilpi, Bharatham and Aaraam Thampuran. The songs "Pramadhavanam Veendum" from the movie His Highness Abdullah and "Harimuraleeravam" from Aaraam Thampuran were among the most adored songs of that time. He shared a close relationship with the actor Mohanlal.
Major awards
National Film Awards:
1992 - Special Mention - Bharatham
Kerala State Film Awards:
1991 - Best Music Director - Bharatham
2002 - Best Music Director - Nandanam
Filmfare Awards South:
1990 - Filmfare Award for Best Music Director - Malayalam - His Highness Abdullah[1]
1991 - Filmfare Award for Best Music Director - Malayalam - Bharatham [2]
1995 - Filmfare Award for Best Music Director - Malayalam - Mazhayethum Munpe
2006 - Filmfare Award for Best Music Director - Malayalam - Vadakkumnadhan
Asianet Film Awards:
2006 - Best Music Director -Vadakkumnadhan
© Tharangini Sound of Arts Sharjah, U.A.E.
Subscribe - goo.gl/mbnxs4
Like - goo.gl/BZFuP7
If you have any enquiries, suggestions, requests or complaints in respect of our services, you may contact us through Our Mail ID: soundofartssharjah@gmail.com - เพลง
രവീന്ദ്രൻ മാഷ് ഗിരീഷ് പുത്തഞ്ചേരി
ജോൺസൺ മാഷ് കൈതപ്രം
ദാസേട്ടൻ ചിത്ര ചേച്ചി❤️❤️❤️
ഇവരുടെ കാലഘട്ടത്തിൽ ജനിച്ചത് തന്നെ പുണ്യം👍💞🌹❤️❤️❤️
th-cam.com/video/GInLhQ1aPI8/w-d-xo.html
വയലാർ, ONV, രവീന്ദ്രൻ മാഷ്, ദേവരാജൻ മാഷ്, തമ്പി സർ,കൈതപ്രം, ജോൺസൺ മാഷ്, ഔസേപ്പച്ചൻ ,അർജ്ജുനൻ മാഷ്, ദാസേട്ടൻ, ചിത്ര ജീ ഇവർ സമ്മാനിച്ച ഗാനങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല.
yes
th-cam.com/video/_ayAe4z3ig0/w-d-xo.html
Gireesh puthenchery
marannupoyo
ഗിരീഷ് പുത്തഞ്ചേരി.. ഉണ്ടല്ലോ? 👌👌👌👌👌👌
.
സരസ്വതി ദേവി അനുഗ്രഹിച്ചു വിട്ട പുണ്യ ജന്മം, പ്രണാമം 🙏🙏🙏
1111
രവീന്ദ്രൻ മാഷ് ..... യേശുദാസിന്റെ ആവനാഴിയിലെ എല്ലാ അസ്ത്രവും എടുത്തു ഉപയോഗിച്ച ഒരേ ഒരു മ്യൂസിക് ഡയറക്ടർ .... രവിയേട്ട വല്ലാതെ മിസ് ചെയ്യുന്നു .....
satyam. only dasettan can sing mash songs so perfectly.
കാലങ്ങൾക്ക് ബോറടിപ്പിക്കാനാവാത്ത സംഗീത രസതന്ത്രങ്ങൾ ആവാഹിച്ചെടുത്ത സർഗ്ഗ വൈഭവങ്ങൾ സംവിധാനമൊരുക്കിയ അപൂർവ്വ ഗാനശേഖരത്തിലെ ഒരു പിടി പാട്ടുകൾക്ക്...,, അണിയറയിൽ കഷ്ടപ്പെട്ട അത്ഭുത പ്രതിഭകൾക്ക് മുമ്പിലെന്റ പ്രണാമം ...yedudev@
evergreen songs
മനോഹരം
Adeham kurachu koodi jeevichirunekil valare koodutal talent yesudaasinte namuku kelkan bhagyam kitiyene
ഒരേ ഒരു രവീന്ദ്രൻ..... മലയാളത്തിന്റെ സംഗീത പുണ്യം..
മാസ്റ്ററുടെ പാട്ടുകൾ കണ്ണടച്ചിരുന്നു കേൾക്കുമ്പോൾ പഴയ ഓർമകളിലേക്ക് കൊണ്ടു പോകുന്നു
കണ്ണടച്ച് ശാന്തമായി കേൾക്കുക. മനസിന് എത്ര sukham!!!!!
Anil c p
Sheriyannu👍👍💐💐💐💐
Yes valare relaxed aakunnuuu
@@RaveendranVRavi w
രവീന്ദ്രന്മാഷിന്റെ ജീവിതകഥ
th-cam.com/video/HPAiLz_JyDc/w-d-xo.html
ഒരു പിടി നല്ല ഗാനങ്ങൾ സമ്മാനിച്ച രവീന്ദ്രൻ മാഷിന് ഒരായിരം പൂച്ചെണ്ടുകൾ
യേശുദാസിന്റെ മനോഹര ഗംഭീര ശബ്ദം പരമാവധി യോളം നമുക്കനുഭവിക്കുവാൻ ഗാനങ്ങളൊരുക്കിയ അതുല്ല്യ പ്രതിഭ;
I like him so much.
രവീന്ദ്രന്മാഷിന്റെ ജീവിതകഥ
th-cam.com/video/HPAiLz_JyDc/w-d-xo.html
എത്ര സുന്ദരമായിരുന്നു എന്റെ ബല്യകാലം. പൂരപ്പറമ്പിൽ ഗാനമേളയിൽ ആസ്വാധിച്ചിരുന്ന ഈ ഗാനങ്ങളൊക്കെ. ❣️
രവീന്ദ്രന്മാഷിന്റെ ജീവിതകഥ
th-cam.com/video/HPAiLz_JyDc/w-d-xo.html
ഒരിക്കലും അത് തിരിച്ചുകിട്ടില്ല മനുഷ്യർ ഒരു പാട് മാറിപ്പോയി
@@saleemabdulssmad4665 soaoosow😍oaos😍ososowosososowososos😍osmosis owzosossososoososoozsososososowooszowosowowosososososozwso oososoosososososososososoosozwososososososososzososososowozwosososososososososososowosowsoosoosososososososowosowosososososowososososossosowososososososososowosososoososowosososososososososososvz vavb.. b
Hi I'm here for
Enteyum😢
സാധാരക്കാരായ സംഗീതപ്രേമികൾക്കും ക്ളാസിക്കൽ സംഗീതത്തെ ഹൃദയത്തോട് ചേർത്തുനിർത്താൻ രവീന്ദ്രസംഗീത്തിനായി...
nio .chance
രവീന്ദ്രന്മാഷിന്റെ ജീവിതകഥ
th-cam.com/video/HPAiLz_JyDc/w-d-xo.html
രവീന്ദ്രൻ മാസ്റ്റർ പഠിച്ച കോളജിൽ പഠിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം .
എൻ്റെ രവീന്ദ്രൻ മാസ്റ്ററെ താങ്കൾ ഒരു സംഭവം തന്നെ..💞❣️💞💞💘💞
കുളത്തൂപ്പുഴ രവീന്ദ്രൻ മാസ്റ്റർ.
Wow,,❤️❤️❤️❤️❤️❤️❤️❤️
ഈ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ മറ്റൊരാളുടെ അദ്യശ്യ സാമീപ്യം അനുഭവിക്കാന്‍ സാധിക്കുന്നു...!
th-cam.com/video/Du_agj7L2go/w-d-xo.html
ആരുടെ??
ഒരിക്കലും മറക്കില്ല മാഷേ, മാഷിനെയും അങ്ങയുടെ ഗാനങ്ങലും
ഈ പാട്ടുകൾ കേൾക്കുമ്പോൾ ആ മഹാനായ കലാകാരനെ ഓർത്ത് കണ്ണുകൾ നിറഞ്ഞു.
ശരിയാണ്.... എനിക്കും
Orikkalum marakkan pattatha pattukal thanna Raveendran mashinu pranamam.
രവീന്ദ്ര സംഗീതം എനിക്ക് ഒരു ലഹരി ആണ്😘😘🧡🧡
രവീന്ദ്രൻ മാഷേ ഇനിയൊരു ജന്മംകൂടി വരുമോ. അങ്ങയുടെ പാട്ടുകേൾക്കുവാൻ
ഒന്നും പറയാൻ ഇല്ല ഇതുപോലൊരു മ്യൂസിഷ്യനെ നമ്മുക്ക് ഇനി കിട്ടുമോ 🙏 ഇന്ന് രവീന്ദ്രൻ മാഷ് ഇല്ലാത്തത് ഒരു വലിയ നഷ്ട്ടം തന്നെ ആണ് എത്ര മനോഹര ഗാനങ്ങൾ ആണ് നമ്മുക്ക് നഷ്ടമായത്
മാഷിൻ്റെ പാട്ടുകൾ, ആസ്വാദനതലങ്ങൾ വ്യത്യസ്തമായിരിക്കും.
വല്ലാത്തൊരു പാക്കേജ് ആയിരുന്നു... മാഷ്
th-cam.com/video/mvQ_a5hPHmw/w-d-xo.html
രവീന്ദ്രൻ മാസ്റ്റർക്ക് പകരം.. രവീന്ദ്രൻ മാഷ് തന്നെ....
MasheeeAduthaOruJanmathilumSangeethalokathilum,MasheneNejileettunnaaNjangalkkayumPiraviyedukkanJgatheeswaranAnugrhikkaatteee
Great ......parayuvan vakkukal ella
Good
ഈ കാലഘട്ടത്തിൽ ജനിച്ച നമ്മൾ സുകൃതം ചെയ്തവർ. ഒരിക്കലും മരിക്കാത്ത ഓർമ്മകൾക്കു മുമ്പിൽ പ്രണാമം.
Masterkk pakaram aarumillallo
New generation do not have any music sense because they are busy with their mobile and series 😢😢😢
Very nice, സൂപ്പർ
@@sureshkrishnan24101
❤
അങ്ങയുടെ വേർപാട് കേരളത്തിന് ഒരിക്കലും നികത്താനാവാത്ത നഷ്ടം. 😥
Great collection.... നമിക്കുന്നു രവീന്ദ്രൻ മാഷ്.....
മഴയെ സ്നേഹിച്ച മാഷ് എന്നും.
മലയാളത്തിന്റെ പുണ്യം ദാസേട്ടനും, മാഷും, നമിക്കുന്നു 🙏🙏🙏🙏
th-cam.com/video/qYAVIgBDIwM/w-d-xo.html
Good
😃😃😃😃😃🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩😜😜😜😜😜😜😜😜😜പൊളിച്ചു മാഷേ
മാഷേ താങ്കൾ മരിച്ചിട്ടില്ല. ഇന്നും ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കുന്നു.സംഗീത ചക്രവർത്തിക്ക് പ്രണാമം.
ഒരിക്കലും തിരികെ കിട്ടാത്ത ആ ബാല്യകാലം❤ ഇപ്പോഴത്തെ എന്നല്ല ഇനിയൊരു ജനറേഷനും സ്വപ്നം കാണാൻ പോലുമാകാത്ത ആ ബാല്യകാലം💕സൌഹൃദങ്ങൾക്ക് അതിരുകളില്ലാത്ത ആ ബാല്യകാലം❤അതെ ഈ പാട്ട് നൊസ്റ്റാൾജിയ അല്ല..നമ്മുടെ ബാല്യകാലം തന്നെയാണ്😒
രവീന്ദ്രൻ മാസ്റ്റർ ഒഴിച്ചിട്ടു പോയ ആ സിംഹാസനം.... അത് അങ്ങിനെ തന്നെ ഒഴിഞ്ഞു കിടക്കും 🙏 ഈ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞത് സുകൃതം... ചെവികൾക്ക് കേൾവി തന്ന ജെഗദീശ്വരന്‍ പ്രണാമം... ദാസട്ടനും ഇനി ഇങ്ങിനെ ഒരു സംവിധായകനെ കിട്ടുമോ... നിറങ്ങളേ... പാടൂ...🙏
രവീന്ദ്രന്മാഷിന്റെ ജീവിതകഥ
th-cam.com/video/HPAiLz_JyDc/w-d-xo.html
രവീന്ദ്രൻ മാഷ് &ദാസേട്ടൻ... എത്ര കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടുകൾ.... 😘😘😘😘😘👌
രവീന്ദ്രൻ മാഷ്... ദാസേട്ടൻ... ചിത്ര ചേച്ചി... അതാണ് കോമ്പിനേഷൻ..
th-cam.com/video/GInLhQ1aPI8/w-d-xo.html
I am very
@@TharanginiSoundofArtsSharjah and I am
@@TharanginiSoundofArtsSharjah the the
I am going on the other day
കേട്ടാലും കേട്ടാലും മതി വരില്ല
Raveendran masterum Yesudas sirum nirmichha ee sangeetha masmarika logathil ente boothakaala smaranakalum ayyi njan sancharichu......................
ഈ കാലഘട്ടത്തിൽ ജനിക്കുവാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം. 1989❤️🎼🎼🎼🎧🎧🎧🎧
Janum ente huum ithu thanne eppozhum paraum
Phakzhe eppol മാഷ് നമ്മുടെ കൂടെ ellalo 😢😢
രവീന്ദ്രന്മാഷിന്റെ ജീവിതകഥ
th-cam.com/video/HPAiLz_JyDc/w-d-xo.html
1983
1985❤️
ഓർമ്മകൾ ഓടി ഒളിക്കുന്ന കാലം
മനുഷ്യന്റെ ജീവിത യാത്ര...
Classic music സാധാരണക്കാർക്കും ആസ്വദിക്കാൻ പട്ടുന്നറിതിയിൽ മാഷ് music നൽകി... Great 🧡..miss you lost...😢🧐..
മാഷിന് തുല്യം മാഷ് മാത്രം. എത്ര വർണ്ണിച്ചാലും മതിയാവില്ല. മാഷ് നമ്മെ വിട്ടു പോയപ്പോൾ മലയാള ഗാന സംഗീതത്തിന്റെ സുവർണ്ണ കാലഘട്ടവും നമ്മെ വിട്ടു പോയി. അന്നും എന്നും എന്നും നല്ല പാട്ട് കേൾക്കണമെങ്കിൽ അത് മാഷിന്റെ പാട്ട് തന്നെ വേണം .
പൊളി 👏😚💘💘
T
U
@@ashasumith9117
സത്യം...മിസ്സ് him lot😢
Hi
Vakkukal onnum illa angayude kazhivine varnikkan......Raveendran mashinu pranamam
സൂപ്പർ സോങ് മൊഴി അഴക് എത്ര കേട്ടാലും മതി വരില്ല
Sreeraj M R
ente kuttikalathe oru pidi nalla gaanagal. musical legend RAVEENDRAN maashinu prenaman. addehan ipol undayirunnegil....
ഈ വലിയമനുഷ്യൻ സംഗീതം നൽകി പാടി ഉയർത്തിയ പലരും അദ്ദേഹത്തിന് ഒരു സ്മാരകം, ഒരുസംഗീത culchural സെന്റർ നിർമ്മിക്കാൻ sahayicchilla. യെതാർത്ഥത്തിൽ അദ്ദേഹത്തിന്റെ പാട്ടിനു പേറ്റന്റ് ഏർപെടുത്തണമായിരുന്നു. മാഷ് marikkunnilla. പാട്ടിലൂടെ ഞങ്ങളിൽ ജീവിക്കുന്നു.
தேனில் ஊறிய
பலாச்சுளை
இந்த பாடல்கள்
O K🙏🙏🙏🙏🙏
കൃഷ്ണന് കുചേലൻ പോലെ.രാമന് ലക്ഷമണൻ പോലെ.ദാസേട്ടന് രവീന്ദ്രൻ മാഷിനെ പോലെ
th-cam.com/video/orH7WvBGljU/w-d-xo.html
Super
@@TharanginiSoundofArtsSharjah www wà
യേശുദാസിനെക്കാളും മനോഹരമായി പാടാൻ രവീന്ദ്രൻ മാഷിന് കഴിയും, ബ്രഹ്മാനന്ദനെപ്പോലെ രവീന്ദ്രൻ മാഷും ഒതുക്കപ്പെട്ടു
th-cam.com/video/xrOtdajVuBs/w-d-xo.html
വർണ്ണിക്കാൻ വാക്കുകളില്ല മാഷേ നമിക്കുന്നു
അനശ്വര സംഗീതം....ഏതോ ഗന്ധർവ്വൻലോകത്തെ സംഗീതവിരുന്നിനു പോയ പ്രതീതി
നല്ല സംഗീത സംവിധായകൻ്റെ നല്ല പാട്ടുകൾ
നമിക്കുന്നു രവീന്ദ്രൻ മാഷ്.....
Songs kelkumbol Ente nattile ambalam ormma varunne😍
എത്ര കേട്ടാലും മടുപ്പ് തോന്നില്ല
1)സൗപർണികാ മൃത 00:00
സൌപർണ്ണികാമൃത വീചികൾ
പാടും നിന്റെ സഹസ്രനാമങ്ങൾ
ജഗദംബികേ...... മൂകാംബികേ.....
സൌപർണ്ണികാമൃത വീചികൾ
പാടും നിന്റെ സഹസ്രനാമങ്ങൾ
പ്രാർഥനാ തീർഥമാടും എൻ മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ
കരിമഷി പടരുമീ കൽ വിളക്കിൽ
കനകാംഗുരമായ് വിരിയേണം
നീ അന്തനാളമായ് തെളിയേണം
ആകാശമിരുളുന്നൊരപരാഹ്നമായ്
ആരണ്യകങ്ങളിൽ കാലിടറി
ആകാശമിരുളുന്നൊരപരാഹ്നമായ്
ആരണ്യകങ്ങളിൽ കാലിടറി
കൈവല്യ ദായികേ സർവാർഥ സാധികേ
അമ്മേ..സുര വന്ദിതേ
സൌപർണ്ണികാമൃത വീചികൾ
പാടും നിന്റെ സഹസ്രനാമങ്ങൾ
പ്രാർഥനാ തീർഥമാടും എൻ മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ
സ്വരദളം പൊഴിയുമീ മൺ വീണയിൽ
താരസ്വരമായ് ഉണരേണം
നീ താരാപഥങ്ങളിൽ നിറയേണം
ഗാനങ്ങൾ ചിറകറ്റ ശലഭങ്ങളായ്
ഗഗനം മഹാ മൌന ഗേഹമായ്
ഗാനങ്ങൾ ചിറകറ്റ ശലഭങ്ങളായ്
ഗഗനം മഹാ മൌന ഗേഹമായ്
നാദസ്വരൂപിണീ കാവ്യ വിനോദിനീ
ദേവീ ...ഭുവനേശ്വരീ
സൌപർണ്ണികാമൃത വീചികൾ
പാടും നിന്റെ സഹസ്രനാമങ്ങൾ
പ്രാർഥനാ തീർഥമാടും എൻ മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ
ജഗദംബികേ മൂകാംബികേ
2)ഘനശ്യാമ മോഹന 04:51
Lyricist:
കെ ജയകുമാർ
Singer:
കെ എസ് ചിത്ര
Raaga:
ചാരുകേശി
Film
കിഴക്കുണരും പക്ഷി
ഹേ.......
ഹേ കൃഷ്ണാ ....ഹരേ കൃഷ്ണാ......
ഘനശ്യാമ മോഹന കൃഷ്ണാ....
വൺ റ്റൂ ത്രീ ഫോർ..
ഹേ ...ഘനശ്യാമ മോഹന കൃഷ്ണാ ഹോയ്
ഗിരിധര ഗോപകുമാരാ കൃഷ്ണാ .
ഗിരിധര ഗോപകുമാരാ
താമസമെന്തേ താമരനയനാ തുളസീമാലയിതണിയാൻ
താമസമെന്തേ താമരനയനാ തുളസീമാലയിതണിയാൻ
മുകുളിത രജനീ കുഞ്ജ കുടീരേ മുരളീ മധുമഴ ചൊരിയാൻ
ഹേ ...ഘനശ്യാമ മോഹന കൃഷ്ണാ
ഗിരിധര ഗോപകുമാരാ
ആ..ആ..ആ..ആ..
ഘനശ്യാമ മോഹന കൃഷ്ണാ
ഗിരിധര ഗോപ കുമാരാ (2)
ആ..ആ..ആ..ആ..
വിരിയും ശ്രാവണ മലരുകളിൽ ഞാൻ
കാണ്മൂ നിൻ പദ ചലനം
വിരിയും ശ്രാവണ മലരുകളിൽ ഞാൻ
കാണ്മൂ നിൻ പദ ചലനം
ആഷാഡങ്ങളിലൊളി ചിതറും നിൻ
അഞ്ജന മഞ്ജുള രൂപം
ഹേ കൃഷ്ണാ ഹരേ കൃഷ്ണാ
ഘനശ്യാമ മോഹന കൃഷ്ണാ
ഹേ ...ഘനശ്യാമ മോഹന കൃഷ്ണാ
ഗിരിധര ഗോപകുമാരാ
ഘനശ്യാമ മോഹന കൃഷ്ണാ
ഗിരിധര ഗോപ കുമാരാ
ഘനശ്യാമ മോഹന കൃഷ്ണാ
ഗിരിധര ഗോപ കുമാരാ
രാവിൻ യമുനാതീരങ്ങളിൽ
ഞാൻ രാധാ വിരഹമറിഞ്ഞു
രാവിൻ യമുനാതീരങ്ങളിൽ
ഞാൻ രാധാ വിരഹമറിഞ്ഞു
ഓരോ ജന്മവുമാ വനമാലാ
ദലമാകാനിവൾ വന്നൂ
ഹേ കൃഷ്ണാ ഹരേ കൃഷ്ണാ
ഘനശ്യാമ മോഹന കൃഷ്ണാ
ഹേ ...ഘനശ്യാമ മോഹന കൃഷ്ണാ
ഗിരിധര ഗോപകുമാരാ
കൃഷ്ണാ ..ഗിരിധര ഗോപകുമാരാ
ഹേ കൃഷ്ണാ ഹരേ കൃഷ്ണാ
ഘനശ്യാമ മോഹന കൃഷ്ണാ
3)പ്രേമോദാരനായി 09:52
Lyricist:
കൈതപ്രം ദാമോദരൻ
Singer:
കെ ജെ യേശുദാസ്
കെ എസ് ചിത്ര
Raaga:
കാംബോജി
Film
കമലദളം
പ്രേമോദാരനായ് അണയൂ നാഥാ (2)
പനിനിലാവലയിലൊഴുകുമീ
അനഘരാസരാത്രി ലയപൂർണ്ണമായിതാ
പ്രേമോദാരനായ് അണയൂ നാഥാ
ഹംസദൂതിലുണരും നള ഹൃദയതാളമോടെ
ദമയന്തിയാടുമാലോല നടനവേഗങ്ങൾ തൂകുമഴകിൽ(2)
കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ(2)
തിരയിളക്കുന്ന മഞ്ജുവേഷങ്ങൾ നൃത്തമാടുന്നിതാ(2)
(പ്രേമോദാരനായ്)
ദേവലോകമുണരും നീ രാഗമാകുമെങ്കിൽ
കാളിന്ദിപോലുമാലീലരാഗമോലുന്നചേലിലൊഴുകും
ഗോപവൃന്ദങ്ങൾ നടനമാടുമീ ശ്യാമതീരങ്ങളിൽ(2)
വർണ്ണമേഘങ്ങൾ പീലിനീർത്തുമീ സ്നേഹവാടങ്ങളിൽ(2)
(പ്രേമോദാരനായ്)
4)മൊഴിയഴകും 16:08
5)സായന്തനംചന്ദ്രികാ 20:25
6)കിഴക്കുണരും പക്ഷി 25:51
7)നിറങ്ങളേ പാടൂ 30:54
8)കളിപ്പാട്ടമായി കണ്മണി. 35:27
9)നാദരൂപിണി 40:28
10)പത്മനാഭ പാഹി 45:45
11)ഒളിക്കുന്നുവോ 50:50
12)ഗംഗേ നീപറയല്ലേ 55:40
13)കുടജാദ്രിയിൽ. 01:00:13
14)മകളെ പാതിമലരെ 01:05:00
15)വാനമ്പാടി ഏതോ 01:09:35
16)മേടമാസ പുലരി 01:14:11
17)നീലക്കുറിഞ്ഞികൾ 01:18:19
18)പത്തുവെളുപ്പിന് 01:23:20
19)പുലരി വിരിയും 01:28:30
👍👍👍
സൂപ്പർ
Goodsong
1
1
നല്ല പാട്ടുകൾ ഇന്നു നമ്മുടെ മനസ്സിൽ ജീവിചിരിക്കുനനു.
മനസ്സിന് കുളിർമയേകുന്ന മനോഹര ഗാനങ്ങൾ
സൌപര്‍ണ്ണികാമൃത വീചികള്‍ പാടും
നിന്റെ സഹസ്രനാമങ്ങള്
ജഗദംബികേ മൂകാംബികേ
സൌപര്‍ണ്ണികാമൃത വീചികള്‍ പാടും
നിന്റെ സഹസ്രനാമങ്ങള്
പ്രാര്‍ത്ഥനാതീര്‍ത്ഥമാടും എന്മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ
കരിമഷിപടരുമീ കല്‍വിളക്കില്‍
കനകാംഗുരമായ് വിരിയേണേം
നീ അന്തര്‍നാളമായ് തെളിയേണം
ആകാശമിരുളുന്നൊരപരാഹ്നമായി
ആരണ്യകങ്ങളില്‍ കാലിടറി (2)
കൈവല്യദായികേ സര്‍വ്വാര്‍ത്ഥസാധികേ
അമ്മേ ….. സുരവന്ദിതേ
സൌപര്‍ണ്ണികാമൃത വീചികള്‍ പാടും
നിന്റെ സഹസ്രനാമങ്ങള്
പ്രാര്‍ത്ഥനാതീര്‍ത്ഥമാടും എന്മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ
സ്വരദളം പൊഴിയുമീ മണ്‍വീണയില്‍
താരസ്വരമായ് ഉണരേണം
നീ താരാപഥങ്ങളില്‍ നിറയേണം
ഗാനങ്ങള്‍ ചിറകറ്റ ശലഭങ്ങളായി
ഗഗനം മഹാമൌന ഗേഹമായി (2)
നാദസ്വരൂപിണീ കാവ്യവിനോദിനീ
ദേവീ …… ഭുവനേശ്വരീ
സൌപര്‍ണ്ണികാമൃത വീചികള്‍ പാടും
നിന്റെ സഹസ്രനാമങ്ങള്
പ്രാര്‍ത്ഥനാതീര്‍ത്ഥമാടും എന്മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ
ജഗദംബികേ മൂകാംബികേ …
എന്ത് ആലപനം, കലക്കി
രവീന്ദ്രൻ മാസ്റ്റർ 🥰🥰🥰🥰🥰🥰🥰♥️♥️♥️♥️😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
രവീന്ദ്രൻ മാഷ് ഒരു ഒന്നൊന്നൊര സംഗീത സംവിധായകൻ തന്നെയാണ്'' 'iii തൊട്ടതെല്ലാം ഹിറ്റ്.....
Correct brother 💯😍
@@vinodchaithram4946 Ok
NJAN NAMIKKUNNU ..................... NO WORDS ....................
th-cam.com/video/mvQ_a5hPHmw/w-d-xo.html
രവീന്ദ്രൻ മാഷ്.. മലയാളികൾക്ക് എന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ അമൂല്യ ഗാനോപഹാരം..
മണിമുത്തുകൾ ചിതറുന്നപോലെ....
Kannu Niranju poyiii 👏👏👏pakaram vaykanilla
പ്രണാമം... മലയാളി ഉള്ളകാലത്തോളം ഈ ഗാനങ്ങളും ഉണ്ടാവും ... പ്രണാമം
Dasettane nannayittu manasilaakki use cheytha ..mahaaaan
കേൾക്കാൻ കൊതിക്കുന്ന പാട്ട്
എത്ര കേട്ടാലും മതിവരില്ല
രവീന്ദ്രൻ മാഷ് ♥️♥️♥️🙏🙏🙏🙏👍👍👍👍
th-cam.com/video/mvQ_a5hPHmw/w-d-xo.html
Mashinu oru national award polum kitiyilla ennath aascharyam thanne aanu.. nhangalude manasile snehamanu angek kitiya etavum valiya award.. pranamam
Its quite natural... award nirnayam onnum transparent alla.
Mashinu oru national award kitiyitund
@@pramodsabupoojappura86 which year
@@santhoshar9836 That's Special Jury Mention in 1991 for 'Bharatham'
Thank you for detailed information and compilation of such beautiful songs
th-cam.com/video/hzt1yfg7ytI/w-d-xo.html&lc=Ugw5jDyKPhAmSSPY5RR4AaABAg
നമസ്കരിക്കുന്നു നിങളെ.
സംഗീതതെ ഞാൻ ജീവനു തുല്യം സ്നേഹിക്കുന്നു ഈ ജന്മം ഞൻ പൂണ്യമായി കരുതുന്നു.
എന്റെ ഇഷ്ട്ട ഗാനങ്ങൾ💞💖💖. നിങ്ങൾക്കോ?
1
Super song selecte
മാഷ്ടെഗാനങ്ങളിൽചെറിയൊരംശംമാത്റം.ഇനിയുംഎത്റയോബാക്കി.തരംഗിണിയിൽനിന്നുംപ്റതീക്ഷിക്കുന്നു.
ശരിക്കും ലയിച്ചു....
Endea ishttagaangal.
അമരത്വമുള്ള ഒരു പിടി ഗാനങ്ങൾ..
Super
Comment super
ഇത്രയധികം താളങ്ങൾ ഈണങ്ങൾ എവിടിരുന്നു മാഷേ... ഒരു തരത്തിൽ പറഞ്ഞാൽ മലയാളികളെ അങ്ങയുടെ പാട്ടിൻ്റെ അടിമകളാക്കിയിട്ടാ മാഷേ നിങ്ങൾ പോയത്...🙏😢
Nice songs.......
Awesome!!! Malayala sangeetha charithrathil Raveendran maashinu pakaram vekkan mattaarumilla..
🥰🌹😍❤️ഇനി ജനിക്കുമോ ഇങ്ങിനെ ഒരു ഗാനങ്ങൾ 😒
പഴയ കാലഘട്ടം,, പലപല ഓർമ്മകൾ 😍,,, ആഗ്രഹിച്ചു പോകുന്നു ആ കാലഘട്ടം മതി എന്ന് ♥️♥️
Pakshe ellam kazhinju we are in a modern world now pazhamayokke nashtapettuuu
The super songs .📢🎶🎵🎼🔊🎤🎧📻🎸🎹
ദൈവം ഒരിക്കൽ മാത്രം ജൻമം കൊടുക്കാറുള്ള അത്യഅപൂർവ ജന്മത്തിലെ അതി ധന്യമായ വൈഡൂര്യ രത്നങ്ങൾ ഇവർ ....കൈഎത്തിപിടിക്കാൻ എന്തോ ഒരു വല്ലാത്ത വെമ്പൽ....
Ravindran MasheneEnda Pranamam🙏🙏🙏🙏🙏🌹🌹🌹🌹🌹🎼🎼🎼🎼🎵🎵🎵
90 കളിൽ ടീനേജിന്റെ മധുരം ഇത്രയും ആസ്വദിച്ചു ജീവിച്ച നമ്മൾ ആണ് ഭാഗ്യവാന്മാർ 🙏🙏🙏
True we are the luckiest generation 🥰
GREATE!
വാസുവേട്ട എവിടെ.. food കഴിച്ചോ
മലയാള സംഗീതത്തിലെ ഒരെ ഒരു രെ വീന്ദ്രൻ മാഷ്
gpod
ഞാൻ മാഷുടെ നാട്ടുകാരൻ എന്നു പറയുന്നതിൽ അഭിമാനിക്കുന്നു. KL 02
Symphony.... മാസ്മരികം, ❤️❤️❤️❤️
യേശുദാസിന്റെ അഭൗമ ശബ്ദവും അതിനു ചേർന്ന രവീന്ദ്രസംഗീതവും.. ഒരു സുവർണ കാലം... നാമറിയാതെ ആ കാലത്ത് ആസ്വാദിക്കാനും അനുഭവിക്കാനും കഴിഞ്ഞു.. വാനമ്പാടി കേൾക്കുമ്പോൾ അന്നത്തെ ആ ചുറുചുറുക്ക് ഇന്നും അനുഭവിപ്പിക്കാൻ കഴിയുന്നു...
Super
എങ്ങനെ സാധിച്ചു ഇനി ഒരിക്കലും ഇങ്ങനൊന്നു പിറവി എടുക്കില്ല 🌹🌹🌹🌹
Ellam onninonnu mecham parayan vakkukal Ella super 💕
Great legend & great musician.. 👌👌🙏🙏
രവീന്ദ്രന്മാഷിന്റെ ജീവിതകഥ
th-cam.com/video/HPAiLz_JyDc/w-d-xo.html
Raveendran maashinte kalaghattahil jeevikkan pattithu thanne oru anuhrahamayittu Njaan daivathinu Njaan nanni parayinnu
രവീന്ദ്രൻ മാഷ് ❤❤❤❤
I am getting proximity with my SWAMI in these MELODIOUS voice and structure of words
Theratha Nashtam mane mashe.orkubol 😢😢😢 vithubunu...
Pranamam to Ravindranmash
th-cam.com/video/ReYTC5oSP1Q/w-d-xo.html
അടിപൊളി പാട്ടുകൾ ❤❤❤❤😢😢
രവീന്ദ്രൻ മാഷും ദാസേട്ടനും കൂടി ഒത്തു ചേർന്നപ്പോൾ സ്വർണത്തിനു സുഗന്ധം വെച്ച പോലെ ആയി. ദാസേട്ടന്റെ സർവ കഴിവുകളും രവീന്ദ്രൻ മാഷ് ഒപ്പിയെടുത്തു മലയാളിക്കും ലോകത്തിനും സമ്മാനിച്ചു
th-cam.com/video/Du_agj7L2go/w-d-xo.html
Mohan lal's acting gives life to the song.
Super selection...!
super