P Madhuri in NereChowe - Part 1 | Old episode | Manorama News

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • P Madhuri in NereChowe - Part 1 | Old episode
    The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 127

  • @raghavanzbrr7683
    @raghavanzbrr7683 9 หลายเดือนก่อน +10

    മലയാള സിനിമയിലെ ഏറ്റവും നല്ല ഗാനങ്ങൾ മാധുരിക്ക് തന്നെയാണ് പാടിയിട്ടുള്ളത്. ഇന്നും കേൾക്കാൻ ഇഷ്ടപെടുന്നു.

    • @anilmon1371
      @anilmon1371 9 หลายเดือนก่อน +1

      Correct......

    • @nathanlemur
      @nathanlemur 6 หลายเดือนก่อน +1

      So true

  • @dasp.k720
    @dasp.k720 2 ปีที่แล้ว +24

    ആ സ്ത്രീയിരുന്നു പറയുന്നത് കേട്ടപ്പോൾ സങ്കടം തോന്നി. അവന്റെ മറ്റേടത്തെ ചോദ്യങ്ങൾ?? ഭർത്താവിനോട് നീതി പുലർത്താൻ കഴിഞ്ഞിട്ടുണ്ടോയെന്നു?? അതും അമ്മയുടെ പ്രായമുള്ള സ്ത്രീയോട്. സംഗീതത്തെക്കുറിച്ച് വല്ലതും ചോദിച്ചോ ഇയാൾ?? അവരുടെ സ്വഭാവ ശുദ്ധിയെ ചോദ്യം ചെയ്യാൻ ഉള്ള തിടുക്കം കണ്ടോ?? അവർ കുറിക്കുള്ള മറുപടി കൊടുത്തു....

    • @user-jt3ik7ft2v
      @user-jt3ik7ft2v หลายเดือนก่อน

      ജോണി ലൂക്കോസ്... പന്ന പന്നിയാണ്,
      മറ്റൊരു ജോൺ ബ്രിട്ടാസ്..
      മാസ്റ്ററുമായി അവിഹിതം ഉണ്ടായിരുന്നു എന്ന് വരുത്തി തീർക്കാൻ ഉള്ള വെമ്പൽ...
      Rascal 😡

  • @brothersflavours
    @brothersflavours 5 ปีที่แล้ว +46

    മാധുരിയമ്മയുടെ ശബ്ദം എനിക്കൊത്തിരി ഇഷ്ടം
    പ്രിയ സഖി ഗംഗേ....

  • @Jeringeorgemusic
    @Jeringeorgemusic 3 ปีที่แล้ว +22

    ജോണി സർ , ഇത്തരത്തിൽ നിലവാരം കുറഞ്ഞ ചോദ്യങ്ങൾ ഒരു artist ന്റെ അടുത്ത് ചോദിക്കരുത്.
    1. ദേവരാജൻ മാസ്റ്ററെ ഭർത്താവിന്റെ ഒപ്പം ദൈവത്തെ പോലെ പൂജിക്കുന്നുണ്ടോ
    2. ഭർത്താവിനോട് നീതി പുലർത്താൻ സാധിച്ചിട്ടുണ്ടോ
    ഇത്തരം ചോദ്യങ്ങൾ കൊണ്ട് എന്താണു സർ ഉദ്ദേശിക്കുന്നത് എന്നു സാധരണ ജനങ്ങൾക്ക് മനസ്സിലാകും. വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ അടിച്ചു കരണം പൊട്ടിച്ചേനെ.

  • @vinodk9800
    @vinodk9800 4 ปีที่แล้ว +19

    Listen to 8.21min, Even P Madhuri knew Keralites like S janaki amma the most....

  • @sachusachu33
    @sachusachu33 4 ปีที่แล้ว +20

    Janaki ammayude songs anu malayalalikalkku kooduthal ishtam

    • @vinaykumar-lv9kg
      @vinaykumar-lv9kg 3 ปีที่แล้ว +2

      Malayalikalude motha kachavadakkaran aayo?

    • @abhijitho8324
      @abhijitho8324 ปีที่แล้ว

      ​@@vinaykumar-lv9kg ജാനകി അമ്മക്ക് തന്നയാണ് കൂടുതൽ മലയാളത്തിൽ ഫാൻസ്‌ ❤️

    • @anuabhi3550
      @anuabhi3550 ปีที่แล้ว

      അതെ ജാനകി'അമ്മ ❤️❤️❤️❤️

    • @santhoshrajan3884
      @santhoshrajan3884 หลายเดือนก่อน

      അതെ 😍❤️❤️

  • @sunilkumar-pu1mj
    @sunilkumar-pu1mj 5 ปีที่แล้ว +14

    Meeshmathavanile super song...elathoorile....

  • @shanisankar5345
    @shanisankar5345 3 ปีที่แล้ว +14

    Susheela amma is always singers favourite, because of her voice range and fineness....It's very very difficult to imitate Susheela Amma's voice...

    • @ramtpv8639
      @ramtpv8639 3 ปีที่แล้ว

      Very true... aptly said

    • @praveenkc3627
      @praveenkc3627 3 ปีที่แล้ว

      Yes 😍
      Susheelamma 🙌🙏❤

  • @smithakrishnan1882
    @smithakrishnan1882 2 ปีที่แล้ว +16

    ഒരു പാവം സ്ത്രീ ആയത് കൊണ്ടല്ലേടോ താൻ ഈ വക കോണിഷ്ട് ചോദ്യങ്ങൾ ചോദിക്കുന്നത്.. ബ്രിട്ടസിനു പഠിക്കുവാണോ താൻ .. വിളിച്ചിരുത്തി അപമാനിക്കുന്നു.. ശപ്പൻ

  • @sudhakarnair9366
    @sudhakarnair9366 5 ปีที่แล้ว +12

    Great interviews, Madhuri Amma power voice amazing

  • @rajeshdancer8828
    @rajeshdancer8828 4 ปีที่แล้ว +29

    എത്ര നിലവാരം കുറഞ്ഞ ചോദ്യങ്ങൾ ഛേ.. മാധുരിയമ്മയേ പോലെ ഒരു നല്ല കലാകാരിയോട് ചോദിക്കാൻ പറ്റിയ ചോദ്യങ്ങൾ അല ഇത്

  • @anilak7137
    @anilak7137 3 ปีที่แล้ว +21

    കഷ്ടം...ഒരു മഹതി യായ കലാകാരിയെ കിട്ടിയിട്ട് എന്തൊക്കെ അ റി യാനുണ്ട്...സംഗീത സംബന്ധിയായ എന്തെല്ലാം ചോദ്യങ്ങൾ ചോദിക്കാം...ഇദ്ദേഹത്തിന് ഒരേ ഒരു സബ്ജക്റ്റ് മാത്രം.....അപവാദം (അങ്ങനെ ഉണ്ടെന്ന് ഇദ്ദേഹം പറയുന്നു) പറഞ്ഞവരേക്കാൾ എത്ര അധഃപതിച്ചു ഇദ്ദേഹം ..

  • @muhammadta3926
    @muhammadta3926 8 หลายเดือนก่อน +3

    മധുരിയമ്മ എന്റെ ഇഷ്ട ഗായിഗ എന്താ ശബ്ദം 🙏

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 2 ปีที่แล้ว +12

    വൃത്തികെട്ട ചോദ്യങ്ങൾ, മാന്യമായ മറുപടി

  • @sureshp2079
    @sureshp2079 11 หลายเดือนก่อน +4

    ചോദ്യകർത്താവ് ഉദ്ദേശ്ശിച്ചതെല്ലാം മാധുരി പറയാതെ പറഞ്ഞു

  • @hahahahahaha11ha
    @hahahahahaha11ha ปีที่แล้ว +5

    My favorite singer Madhuri aunty ❤️ 😍 💕 💙 💖

  • @marcelo153
    @marcelo153 5 ปีที่แล้ว +17

    What a stupid way you are asking quistions? She is so innocently answering the quistions.

  • @randeepraveendran5821
    @randeepraveendran5821 4 ปีที่แล้ว +12

    Devarajan master malalamthile ettavum busy ayittulla music director ayirunnu. Adheham 500l adhikam films cheythu. Annokke time eduthu rehearsal cheyyichanu record cheyyunnathu. Masterku susheelammakkum janakiyammakkum vendi wait cheyyunnathu practical ayirinnirikkilla. Athu kondu Madhuri ammaye groom cheytheduthu. Angane kandal mathi. Athine valachodikkanda karyamilla.

  • @johnxavier5842
    @johnxavier5842 5 ปีที่แล้ว +49

    മാധുരി 'അമ്മ കുറച്ച് സ്ട്രൈറ്റ് ആയത് കൊണ്ട് ഇയാളുടെ കുനിഷ്ട് ചോദ്യം അവർക്കു മനസിലായില്ല

    • @Jksv_here
      @Jksv_here 4 ปีที่แล้ว +6

      Such a senior singer. ...and one of the most authentic voice in Malayalam ..still this idiot interviewer is trying to ask stupid questions

    • @unnikarthikaunnikarthika6734
      @unnikarthikaunnikarthika6734 2 ปีที่แล้ว +4

      മാധുരിയമ്മയേപ്പോലെയുള്ള ഒരു പ്രതിഭയുടെ സംഗീത ജീവിതത്തേക്കുറിച്ചറിയുന്നതിനു പകരം മലയാള സിനിമാ സംഗീത സംവിധായകരിൽ ഒരു മഹാനായ ദേവരാജൻ മാസ്റ്ററുമായി സംഗീതപരമായിട്ടല്ലാത്ത ഒരു ബന്ധമുണ്ടെങ്കിൽ അതു പ്രേക്ഷകരുടെ മുന്നിലേക്ക് തുറന്നു കാട്ടാൻ ഇദ്ദേഹം കാണിക്കുന്ന ഒരു പെടാപാട്. കഷ്ടം.

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 ปีที่แล้ว +2

      വളരെ നിഷ്കളങ്കമായ സംസാരം 🙏

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 3 ปีที่แล้ว +6

    വളരെ innocent ആയ reply

  • @nisususansansu3666
    @nisususansansu3666 4 ปีที่แล้ว +14

    who is he?is he a journalist? he is not fit to this programme.

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 3 ปีที่แล้ว +11

    എന്തിനാണ് ഇത്തരം കൊനഷ്ട്ടു ചോദ്യങ്ങൾ ഓക്കേ ചോദിക്കുന്നു പാവം madhuri amma

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 5 ปีที่แล้ว +11

    Madhuriamma the great..

  • @tvoommen4688
    @tvoommen4688 5 ปีที่แล้ว +15

    I remember that the telecast of this was on a thiruvonam day 2017 or so......What I noticed is that the anchor was not "musical" enough to interview a famous singer......

    • @Jksv_here
      @Jksv_here 4 ปีที่แล้ว +2

      And not only that ..he is an idiot .
      When talking to senior singers like this ..he should have basic respect . Idiot

  • @jithbathery8421
    @jithbathery8421 2 ปีที่แล้ว +11

    ദേവരാജൻ മാസ്റ്ററുടെ പോസ സീവ്നസ്സ് ആയിരുന്നു ഇൻറർവ്യൂകാരന് വലിയ വിഷമം ഉണ്ടാക്കിയത്😀

  • @vinodhvinu1
    @vinodhvinu1 4 ปีที่แล้ว +11

    This shows that P Susheelamma is Evergreen Melody Queen

  • @vineethvijayan8491
    @vineethvijayan8491 5 ปีที่แล้ว +7

    Music related question ne kalum ingeruku affair anu kooduthal interest

  • @jayanck395
    @jayanck395 4 ปีที่แล้ว +21

    എടാ ഗുരു എന്ന് പറഞത് നിക്ക് മനസ്സിൽ ആവില്ലേ.... പിന്നയും ഒരുതരം കുനിടഷ്ട്ട chothyam

  • @godsownguy
    @godsownguy 6 ปีที่แล้ว +44

    എന്ത് വൃത്തികേടാണ് ജോണീ! 'നിങ്ങളും ദേവരാജനും തമ്മിൽ സെറ്റപ്പായിരുന്നോ?' എന്ന് നേരേയങ്ങ് ചോദിച്ചിരുന്നെങ്കിൽ ഇതിനേക്കാൾ മാന്യത ഉണ്ടാവുമായിരുന്നു. മുഴുവൻ കാണാൻ സാധിച്ചില്ല. കഷ്ടം!

    • @nihaal4763
      @nihaal4763 6 ปีที่แล้ว +7

      ഇതേ കമന്റ്‌ ഞാൻ ഇടാൻ പോകുവാർന്നു.

    • @anurajg3676
      @anurajg3676 2 ปีที่แล้ว +2

      Athe... ee video full devarajan masterine kurich mathram anu chothichath...enth vrithiketta manushyan anu...

  • @lakshminarayananh2973
    @lakshminarayananh2973 4 ปีที่แล้ว +16

    Legend nodokke ingane aano interview cheyyendath ... Interview is too low, asking stupid questions

  • @susheelasusheela520
    @susheelasusheela520 3 ปีที่แล้ว +4

    Amma very gifted song

  • @user-jt3ik7ft2v
    @user-jt3ik7ft2v หลายเดือนก่อน

    P. ജയചന്ദ്രൻ, P. മാധുരി... രണ്ടു പേരും ഒരേ മുഖം, ഒരേ സമുദായം... സഹോദരങ്ങൾ പോലെ എനിക്ക് തോന്നും പലപ്പോളും....
    അങ്ങനെ തോന്നുന്നവർ ലൈക്ക് ചെയ്യൂ... 🌹

  • @muhammadta3926
    @muhammadta3926 8 หลายเดือนก่อน +1

    ഉത്സവം എന്ന ചിത്രത്തിലെ ഒരുപാട്ട് മതിയല്ലോ മധുരിയമ്മ യുടെ ശബ്ദം ഒരുഗായിക ക്കും അങ്ങിനെ പാടാൻ പറ്റില്ല അതാണ് മാധുരിയമ്മ 🙏

  • @toythomas2558
    @toythomas2558 9 หลายเดือนก่อน +3

    ജോണി സർ, ഇത്രയും തരം താഴാൻ താങ്കൾക്ക് എങ്ങിനെ കഴിഞ്ഞു. താങ്കൾ നിരുപാധികം ഗേദം പ്രകടിപ്പിക്കേണ്ടതല്ലേ പാവം മാധുരിയമ്മ

  • @somarajansomarajanky8168
    @somarajansomarajanky8168 2 ปีที่แล้ว +10

    അവൻ്റെ ഒരു കോണച്ച ചോദ്യങ്ങൾ വിവരില്ലത്തവൻ

  • @thajyatrikan
    @thajyatrikan 8 หลายเดือนก่อน +2

    കസ്തൂരി തൈലമിട്ടു മുഖം മിനുക്കി. അപാരം ആണ് .... ഈ പാട്ട് അതിന്റെ വരികൾ....

  • @surendran6674
    @surendran6674 2 ปีที่แล้ว +6

    ഇയാൾ എന്തായീ ചോദിക്കൂ ന്നത്😀😀

  • @JohnAbraham1987
    @JohnAbraham1987 ปีที่แล้ว +4

    Anugraheetha aaya oru Kalaakaariyod ( Madhuri Amma 🙏 ) chodhikyunna chodhyangall ! Kashtam !!

  • @rinsonjose5350
    @rinsonjose5350 ปีที่แล้ว +4

    എന്ത് ചോദ്യങ്ങളാണ്!🙄

  • @svmshinoj2964
    @svmshinoj2964 7 หลายเดือนก่อน

    Maduriyammayude voice and sung orupaad ishtam

  • @anurajg3676
    @anurajg3676 2 ปีที่แล้ว +5

    Iyal entha masterde karyam mathram chothikunne...🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬

  • @hahahahahaha11ha
    @hahahahahaha11ha ปีที่แล้ว +1

    Pppoliyattoo interview 🙌 🙏 👌

  • @giripremanand4543
    @giripremanand4543 2 ปีที่แล้ว +5

    ഇത്രയും തറ ആയ അവതാരകൻ ആയിപ്പോയല്ലോ..
    കഷ്ടം തന്നെ.

  • @azeess4987
    @azeess4987 11 หลายเดือนก่อน +3

    അവതാരകന്റെ ചോദ്യങ്ങൾ വളരെ മോശമായിപ്പോയി. വളരെ നിലവാരം താന്നു പോയി അവതാരകാന്

  • @kishore5186
    @kishore5186 3 ปีที่แล้ว +6

    വസന്തയ്ക്കും സുജാതയ്ക്കും ഗായത്രിക്കും ശ്രേയ ഘോഷാലിനും ഇല്ലാത്ത ഒരു ഭാഗ്യം മാധുരിക്കുണ്ടായി. സലിൽ ചൗധരിയുടെ സംഗീതത്തിൽ ഒരു പാട്ടെങ്കിലും പാടൻ പറ്റി അതാണ് ഗുരു തത്വം

    • @SajeendrakumarVR-dv8wl
      @SajeendrakumarVR-dv8wl 2 ปีที่แล้ว +1

      നെല്ല്.

    • @praveenkurianthomas7349
      @praveenkurianthomas7349 ปีที่แล้ว +1

      B Vasantha salilda yude music il padiyittund... Neelapponman

    • @aromalunni1516
      @aromalunni1516 ปีที่แล้ว +2

      @@praveenkurianthomas7349 അത് മാധുരി ആണ് പാടിയത്

    • @radhab4541
      @radhab4541 ปีที่แล้ว

      സുജാത സലിൽ ചാദ്ധരിയുടെ സംഗീതത്തിൽ പടിയിട്ടുണ്ട്

    • @kannanvt6078
      @kannanvt6078 ปีที่แล้ว

      ദന്തഗോപുരം തപസിന് തിരയും എന്ന പാട്ട് മാധുരി അമ്മ പാടിയതാണ് ... ഒത്തിരി ഇഷ്ടം.... തൃശൂരിൽ എന്റെ വീടിന്റെ തൊട്ടപുറത്തെ വീട്ടിലേക്ക് ഫംഗ്ഷന് വന്നു. കണ്ടു. പാടിക്കേട്ടു. മറക്കാൻ പറ്റാത്ത അനുഭവം.❤❤❤❤❤❤

  • @baburajpv4372
    @baburajpv4372 3 ปีที่แล้ว +3

    It's unfortunate that she doesn't know about the great singer P Leelamma

  • @kannanvt6078
    @kannanvt6078 ปีที่แล้ว +3

    കഴിവ് ഏറെ ഉണ്ടായിരുന്നിട്ടും തന്നേക്കാൾ ശ്രേഷ്ഠരായിക്കാണുന്ന മാധുരിയമ്മ .... പക്ഷേ ചോദ്യകർത്താവിന്റെ രീതി തീരെ തരം താണ പോൽ തോന്നി .... പാട്ടുകളേക്കാൾ വ്യക്തികളെപ്പറ്റി ചോദിക്കുന്നു.🚶

  • @kishore5186
    @kishore5186 3 ปีที่แล้ว +7

    എം കെ അർജ്ജുൻ ഇളയരാജ ആർ കെ ശേഖർ ദക്ഷിണാമൂർത്തി സലിൽ ചൗധരി ഇവടെ സംഗീതത്തിൽ ഇവർ പാടിയിട്ടുണ്ട്

    • @vinumenon3136
      @vinumenon3136 2 ปีที่แล้ว

      Dhakshinamoorthiyude song enthayirunu

    • @nandasuthavaram8271
      @nandasuthavaram8271 2 ปีที่แล้ว

      A T Ummer, Shyam, Raveendran, Johnson, Vidyasagar ennivarudeyum

  • @nihaal4763
    @nihaal4763 6 ปีที่แล้ว +24

    ഒരു സംഗീതജ്ഞയോട് ചോദിക്കുന്ന ചോദ്യങ്ങളാണോ ഇതൊക്കെ?

  • @shamsudheenaa3508
    @shamsudheenaa3508 2 ปีที่แล้ว +2

    എനിക്ക് ലോകത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട ശബ്ദത്തിൽ പാടുന്നത് മാധുരിയും വാണി ജയറാം പി ലീല മച്ചാട് വാസന്തി ജാനകി അമ്മ പിന്നെ റംലാബീഗം ഐഷാബീഗം എല്ലാ ഈശ്വരി ജിക്കി പി വസന്ത അമ്പിളി ഇവരാണ് എന്റെ കാണപ്പെട്ട ദൈവങ്ങൾ എനിക്ക് ഇഷ്ടമില്ലാത്ത ശബ്ദങ്ങൾ പി സുശീല ചിത്ര സുജാത അങ്ങനെ പേരറിയാത്ത കുറെ പേരുണ്ട് വൈക്കം ലക്ഷ്മിയുടെ പാട്ട് എനിക്ക് ഇഷ്ടമാണ് ഒന്ന് ഞാൻ മറന്നുപോയി പ്രധാനപ്പെട്ട ശബ്ദ റാണി എന്നറിയപ്പെടുന്ന ശാന്ത പി നായർ അതും ഒന്നാംനമ്പർ പാട്ടുകാരിയാണ് 🌹🌹 പിന്നെ നാടും വീടും ഒന്നും പറയുന്നില്ല അതാണ് എനിക്ക് വിഷമം ഇവരെയൊക്കെ കാണാൻ നല്ല ആഗ്രഹമുണ്ട് സ്ഥലങ്ങൾ പറയുന്നില്ല 😢😢😢

    • @user-jt3ik7ft2v
      @user-jt3ik7ft2v หลายเดือนก่อน

      താൻ മൂലം കൊണ്ട് ആണോ ഗാനം ആസ്വദിക്കുന്നത്... അതോ...........കൊണ്ടോ... ചിത്ര യുടെ പാട്ട് ഇഷ്ട്ടം അല്ല എന്ന് ചെവി കൊണ്ട് കേൾക്കുന്ന ആരും പറയില്ല.... 😡

  • @AnoopKumar-ox8ui
    @AnoopKumar-ox8ui 4 ปีที่แล้ว +4

    Madhuriyamma

  • @manikuttanpg9727
    @manikuttanpg9727 2 ปีที่แล้ว +2

    Even are, oro mattedathe chodhyam

  • @sasidasTheSinger...Sangeet
    @sasidasTheSinger...Sangeet 2 ปีที่แล้ว +2

    💝💝💝💝💝💝💝💝💝💝💝💝💝

  • @frdousi5791
    @frdousi5791 10 หลายเดือนก่อน

    ദൈവത്തിന്റെ മഹത് ചൈതന്യം. മനുഷ്യരേ സന്തോഷിപ്പിക്കാനായി മാധുരി യമ്മേ ഈ ഭൂമിയിൽ കൊണ്ടുവന്നു

  • @dennizbethlahem
    @dennizbethlahem 4 ปีที่แล้ว +9

    Ingerkk vere oru panim ille🙄

  • @puthiyavilagopan9054
    @puthiyavilagopan9054 11 หลายเดือนก่อน +3

    ഇയാളെ ഒക്കെ ആരാ അവതാരകൻ ആക്കിയത് 😡😡😡

  • @isairadham8609
    @isairadham8609 3 ปีที่แล้ว +1

    Sushela amma same voice in tamilnadu singer name sarala

  • @hahahahahaha11ha
    @hahahahahaha11ha ปีที่แล้ว +1

    Enna kuyil nadannu nokkiye

  • @sachusachu33
    @sachusachu33 4 ปีที่แล้ว +2

    Engane ms baburaj patti enthina bad comments

  • @kishore5186
    @kishore5186 3 ปีที่แล้ว +3

    പട്ടു കത്രിക പോലെ Super

  • @kishore5186
    @kishore5186 3 ปีที่แล้ว +4

    പുള്ളി ട ടെ ലക്ഷ്യം എന്താ ണെന്ന് മനസിലാവുന്നില്ല

    • @JohnAbraham1987
      @JohnAbraham1987 ปีที่แล้ว

      Controversy create cheyth news bite undaakals !!

  • @cutevisionofficial
    @cutevisionofficial 2 ปีที่แล้ว +5

    ഈയാള്‍ ഉദ്ദേശിക്കുന്നത് എന്താണ്? ദേവരാജൻ മാസ്റ്ററുടെ ലൗവു മാധുരിയുമായി ഉണ്ടോ എന്താണ് ലുക്കോസെ അല്‍പം ഉളുപ്പ്

  • @KunhalaviM
    @KunhalaviM 8 หลายเดือนก่อน

    No

  • @josekthomas3387
    @josekthomas3387 2 หลายเดือนก่อน

    ജോണി ലൂക്കോസ്,
    നിങ്ങൾ വലിയ പത്രക്കാരനൊക്കെയാണ്... സമ്മതിച്ചു!
    പക്ഷേ, ഈ സ്ത്രീ ഒരു പാവമായതു കൊണ്ടാണ് നിങ്ങൾ ഇത്രയും സ്വാതന്ത്ര്യമെടുത്ത് ചോദ്യങ്ങൾ ചോദിക്കാൻ ധൈര്യപ്പെട്ടത്...!
    ബാബുരാജിന്റെ മകൾക്ക് കല്യാണ വസ്ത്രം വരെ വാങ്ങിക്കൊടുത്ത കഥകളൊക്കെ അറിയാവുന്ന നിങ്ങൾ തന്നെ പറയൂ നിങ്ങൾ ചോദിച്ചതിന്റെ ഉത്തരം എന്ന ഒറ്റ മറുപടിയോടു കൂടി നിങ്ങളുടെ അടപ്പ് തെറിക്കുമായിരുന്നു...!

  • @patriotic8128
    @patriotic8128 2 ปีที่แล้ว +3

    Choriyunna chodyangal..

  • @ganeshanpv431
    @ganeshanpv431 3 ปีที่แล้ว +3

    ചോദ്യാവലി പോരാ പാവ० മാധുരിയമ്മ

  • @suresh61607
    @suresh61607 3 ปีที่แล้ว +4

    ഇയാൾക്ക് ഒന്നു ചിരിച്ചു കൂടേ

  • @anurajg3676
    @anurajg3676 2 ปีที่แล้ว +3

    Madhuri ammayude pic thumpnail kandittanu kanaan thudangiyath, but enthoru interview anu. Ithrem prayam ulla legend ayittulla alod chothikunna chodyangal... ammayude pattukale kurich kelkananum pattukal kelkanum alle ellarum agrahikunnath.. madhuri amma adyam muthal paryunnund suseelamma ye avar valare ishtapedunnu ennu, ennitum chodokuva ningal thammil parasparam presnangal udarunno ennu.. i hate this guy.. iyalude orumathiri ella intetviewsilum inganathe chodyangal anu.. shabhana yude interview yil mathram anu iyalide mukhath noki marupadi koduthath..shobhana maam inod chothikunnund shabhana oru ahankari anennu alukanki abhiprayam undonnu. Athinu kodutha marupadi ath alukalod chothikanam ennalla chothikendath ennu... pinneed aa chodyam chothichathe illa..

  • @ChandranUk-b5p
    @ChandranUk-b5p 15 วันที่ผ่านมา

    നിലവാരം ഇല്ലാത്ത തന്നെ...

  • @yobyag
    @yobyag ปีที่แล้ว +1

    Ee interview kazhinju IyAl nere bathroomilot ayirikkum oodiyath...athu mathiri chodhyangal alle chodikkunnth😭

  • @AK_IND777
    @AK_IND777 ปีที่แล้ว +1

    ജോണി എന്താടോ നന്നാവാത്തെ.. മധുരിഅമ്മ പാവയൊണ്ട് കുറച്ചധികം ക്ഷമിച്ചു.. ഇയാളെ മറ്റു ഇന്റർവ്യൂ നോക്കിയാൽ അറിയാം...തിലകൻ മമ്മൂട്ടി ശോഭന ശ്രീനിവാസൻ ഇവരോടെക്ക് കുറച്ചു കെയർഫുൾ ആയിട്ടാണ് ചോദിക്കുന്നത്.. അപ്പം ആളു പാവമാവുന്നതിനനുസരിച്ചു ഊള ചോദ്യം കുടും..ഇതാണ് ഇയാളെ മെയിൻ സ്ട്രേറ്റേജി...

  • @sreelavalsalan4941
    @sreelavalsalan4941 3 ปีที่แล้ว +4

    Tholvi aanallo journalist Johnny

  • @josephsalin2136
    @josephsalin2136 5 ปีที่แล้ว +7

    മാധുരിയമ്മ പാടിയ പാട്ടുകളെല്ലാം P Suseela - അമ്മയ്ക്ക് പാടാൻ പറ്റുന്ന പാട്ടുകളായിരുന്നു
    അവരോട് പ്രത്യേക ' ആഭിമുഖ്യമുള്ളതുകൊണ്ട് ദേവരാജൻ മാസ്റ്റർ അവരുടെ God father പദവി ചമഞ്ഞു
    എന്റെ. സംശ'യം ഞാൻ പറഞ്ഞോട്ടേ അവർക്ക് ' എന്തുകൊണ്ട് മറ്റ് സംഗീത സംവിധയകർ. അധികം chance കൊടുത്തില്ല
    ദേവരാജൻ മാസ്റ്റർ എന്തുകൊണ്ട് എക്കാലത്തേയും Legend Singer ആയ ട ജാനകിയമ്മയക്ക് 'അധികം അവസരം കൊടുത്തില്ല
    ഇതൊക്കെ ദേവരാജൻ മാസ്റ്ററുടെ അല്ലത്തങ്ങളാണ്
    എന്നാലും അദ്ദേഹം നല്ലൊരു Music director ആണ്
    അതു പോലെ അദ്ദേഹത്തിന് തോളോട് നിൽക്കാൻ ദക്ഷിണമൂർത്തി സർ, ബാബുരാജ് മാസ്റ്റർ ബരൊക്കെ ഉണ്ടായിരുന്നു

    • @vinumenon3136
      @vinumenon3136 4 ปีที่แล้ว +14

      P.suseeelak madhury ammayude pole high pitch pattila,madhuriyude kazhiv aparam

    • @muhammedashkar.a8471
      @muhammedashkar.a8471 4 ปีที่แล้ว +3

      @@vinumenon3136 p.susheelammakku high pitchil kurachu restriction und ennaanu enikku thonnunnathu. Athaayathu aadyathe national award vanna paal polave enna paattu high pitchil aayirunnu msv sir compose cheythathu. But susheelammakku kazhiyunnilla enna ammayude abhyarthana maanichaanu pinneedu pitch maatti ready aakkiyathu ennu oru kettu kelvi. Enikku urapponnumilla. But paranjathukond njaan paranjenne ullu.
      But sangeetha saraswathyaanu susheelamma. Ente priya gaayikayum aanu

    • @anzilmedia807
      @anzilmedia807 3 ปีที่แล้ว +2

      മന്നവരെ അഴലാമ എന്ന തമിഴ് പാട്ട് കേട്ടാൽ സുശീലാമ്മയുടെ റേഞ്ച് മനസ്സിലാക്കാം മാധുരി അമ്മയുടെ അത്രതന്നെ പെർഫെക്ഷൻ ഇൽ റേഞ്ച് ഉള്ള ഗായികയാണ് സുശീലാമ്മ

    • @nandasuthavaram8271
      @nandasuthavaram8271 2 ปีที่แล้ว +4

      South Indian female singersil, my most favourite is Susheelaamma. But Malayalathil Maadhuriyammayude pronunciation Susheelaammayekkaal better aanu. Ente priyappetta Maadhuriyammakku 1000 Aashamsakal....

    • @jayaprakashpadavath1776
      @jayaprakashpadavath1776 ปีที่แล้ว +2

      സുഹൃത്തേ
      അത് ദേവരാജൻ മാസ്റ്റർക്ക് വിട്ടു കൊടുക്കൂ.
      അദ്ദേഹത്തിന് അറിയാമായിരുന്നു.
      ഏതു പാട്ട് ആർക്ക് കൊടുക്കണം എന്നു.
      മാധുരി അമ്മ പാടുമ്പോഴും കൂടുതൽ melodious പാട്ടുകൾ സുശീലാമ്മക്ക് കൊടുത്തിരുന്നു.
      കണ്ണാ... ആലിലക്കണ്ണാ
      കല്യാണി കളവാണി
      വെളിച്ചമസ്ത്തമിച്ചു
      പ്രണനാഥൻ
      ആതിരെ തിരുവാതിരെ
      നീലാംബരമെ
      താളത്തിൽ താളത്തിൽ
      ഇന്നെനിക്ക്
      ദന്തഗോപുരം
      ഇത്തരം പാട്ടുകൾ മാധുരി തന്നെ പാടണം
      അത് കേൾക്കുമ്പോൾ മനസ്സിലാകും
      നല്ല മലയാളത്തനിമ ഉള്ള ശബ്ദം...അതാണ് ദേവരാജൻ മാസ്റ്റർക്ക് വേണ്ടിയിരുന്നത്...

  • @jamesidicula5993
    @jamesidicula5993 ปีที่แล้ว +1

    ഇഷടമല്ലാത്ത സ്വരം!

  • @varghesev7605
    @varghesev7605 หลายเดือนก่อน

    പാപം ചെയ്യാത്തവർ കല്ലെറിയട്ടെ.

  • @abdulrahiman3981
    @abdulrahiman3981 ปีที่แล้ว +1

    Poda nari

  • @ramanikrishnan4087
    @ramanikrishnan4087 2 หลายเดือนก่อน

    Stupid questions

  • @kamalkamal-ic4vz
    @kamalkamal-ic4vz 4 ปีที่แล้ว +2

    Mr Johny thangal theere thara aaippokarthu....ithile Oro comments um thaangalkkulla adi aanu shame on u....dingolfication thangalude veetil poi chodhikku