ജാതകം!!ശരിയോ തെറ്റോ

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 40

  • @veerankutti4404
    @veerankutti4404 7 วันที่ผ่านมา +1

    Super sir thank you

  • @fingertips7148
    @fingertips7148 วันที่ผ่านมา

    എന്റെ അനുഭവത്തിൽ ജാതകം സെരിയാണ് ഒരു 80%. അത് കർമ്മ ഫലം ആണ്.. ഈ ജൻമ്മത്തിൽ നമ്മൾ നന്മ പ്രവ്രര്ഥിക്കുക.

  • @Shanujk-u1u
    @Shanujk-u1u 7 วันที่ผ่านมา +8

    നമ്മുടെ മുജ്ജന്മ കർമ്മഫലമാണ് ജാതകമായിത്തീരുന്നത് എന്നാണ് പറയുന്നത്. ഗ്രഹങ്ങൾ അതു ചൂണ്ടിക്കാണിച്ചു തരുന്നു

  • @Suja-j6o
    @Suja-j6o 7 วันที่ผ่านมา +1

    Good information sir thankyou

  • @sruthidibin843
    @sruthidibin843 7 วันที่ผ่านมา +1

    Thank you sir 🙏🌹

  • @KERALAVLOG567
    @KERALAVLOG567 7 วันที่ผ่านมา

    ❤️❤️🙏🙏🌼🌼

  • @anavadhyar8860
    @anavadhyar8860 7 วันที่ผ่านมา

    ❤❤❤❤❤❤

  • @DhanyaManoj-t3s
    @DhanyaManoj-t3s 7 วันที่ผ่านมา

    🙏🙏🙏

  • @padmajamurali8576
    @padmajamurali8576 7 วันที่ผ่านมา +4

    എല്ലാം നേരത്തെ എഴുതപ്പെട്ടത് ആണ്.എൻ്റെ മകൻ്റെ ഭാര്യ കുഞ്ഞുങ്ങൾ എങ്ങിനെ ഉളളവർ ആയിരിക്കും എന്ന് എൻ്റെ ജാതകം നോക്കി പറയാൻ പറ്റും.മകൻ്റെ ജാതകത്തിലും ഉണ്ടാകും.എത്ര ഒക്കെ ശ്രമിച്ചാലും അതിനു മാറ്റം വരില്ല.ഞാൻ അനുഭവസ്ഥ ആണ്

    • @ManjuKm-g9c
      @ManjuKm-g9c 4 วันที่ผ่านมา

      അപ്പൊ ഈ നമ്മൾ മുൻപ് ഇവിടെ ഉണ്ടായിരുന്നില്ലേ...

    • @padmajamurali8576
      @padmajamurali8576 4 วันที่ผ่านมา

      @@ManjuKm-g9c അതൊന്നും അറിയില്ല.എൻ്റെ അച്ഛൻ കുറച്ചൊക്കെ ജ്യോതിഷം അറിയാം .ഞാൻ അച്ഛൻ്റെ അടുത്ത് പോകുമ്പോൾ ബുക്കുകൾ വായിക്കാറുണ്ട്.തമിഴ് ബുക്കിൽ ഉള്ളത് പറഞ്ഞു എന്നെ ഉള്ളൂ.ഞങൾ എത് വച്ച് മക്കളുടെയും മറ്റു പലരുടെയും ജാതകങ്ങൾ നോക്കി.അതൊക്കെ ഒന്ന് മാറ്റി എടുക്കുവാൻ പറ്റുമോ എന്ന് വളരെ ശ്രമിച്ചു നോക്കി.പറ്റുകയില്ലെന്നു അനുഭവിച്ച് അറിഞ്ഞു.എങ്ങിനെ മാറ്റാൻ പറ്റും എന്നാണ് ഇനി അറിയേണ്ടത്

    • @sowmyasaneesh6013
      @sowmyasaneesh6013 3 วันที่ผ่านมา

      Thank you Sir 🙏🙏🙏

    • @ManjuKm-g9c
      @ManjuKm-g9c 3 วันที่ผ่านมา

      @@padmajamurali8576 മെഡിറ്റേഷൻ ചെയ്യുക.

  • @ShelbyBabu
    @ShelbyBabu 7 วันที่ผ่านมา

    Thank you so much 🙏🙏🙏

  • @valsammajohn7139
    @valsammajohn7139 7 วันที่ผ่านมา

    🙏🙏🌹🌹

  • @sumeshtr1551
    @sumeshtr1551 7 วันที่ผ่านมา +1

    👍👍👍👍🌹🌹🌹🌹🌹🌹🌹🌹

  • @prajithkumar9662
    @prajithkumar9662 7 วันที่ผ่านมา

  • @Ani-jp9mx
    @Ani-jp9mx 7 วันที่ผ่านมา +1

    👍👍👍👍👍🙏🙏🙏🙏🙏

  • @akak4875
    @akak4875 7 วันที่ผ่านมา

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @renjithpavithran564
    @renjithpavithran564 7 วันที่ผ่านมา +6

    ജ്യോതിഷം സത്യമാണ് കൈകാര്യം ചെയ്യുന്ന ആളുകൾ തെറ്റിക്കുന്നു

  • @AjithcaAjithca
    @AjithcaAjithca 7 วันที่ผ่านมา

    ❤🎉❤🎉❤🎉

  • @Krishna90009
    @Krishna90009 7 วันที่ผ่านมา

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @ramanipankajakshan7460
      @ramanipankajakshan7460 7 วันที่ผ่านมา

      Dimanden എന്ന വാക്കിെൻറ അർത്ഥം. എന്താണ്

  • @joic1203
    @joic1203 7 วันที่ผ่านมา +3

    Three diamension എന്ന് പറയുന്നത് എന്താണ്..... ഫസ്റ്റ് ഡയമെൻഷനും, സെക്കൻഡ് ഡയമെൻഷനും മനുഷ്യന് കാണാൻ പറ്റുമോ....

    • @rajeshmohanan8686
      @rajeshmohanan8686 7 วันที่ผ่านมา +1

      നീളം , വീതി, ഉയരം കാണാൻ പറ്റുന്നത്

    • @joic1203
      @joic1203 7 วันที่ผ่านมา

      @@rajeshmohanan8686 first diamension and second diamension കാണാൻ സാധിക്കുമോ......

    • @pratibhasuresh8465
      @pratibhasuresh8465 7 วันที่ผ่านมา

      Can you please share about the effects of vaastu

  • @neethu_ge721
    @neethu_ge721 7 วันที่ผ่านมา

    പൂർവിക കർമ്മ മാരൻ ദൈവം വച്ചുള്ള വഴികൾ എന്തൊക്കേയനെന്നു പറയമോ?

  • @ratheeshmohan4579
    @ratheeshmohan4579 7 วันที่ผ่านมา +1

    Sir. ഒരു സംശയം കുട്ടികൾ ഉണ്ടാകാത്ത കുറേ ദമ്പതിമാർ ഉണ്ട് നമ്മുടെ നാട്ടിൽ, ചിലർ മരുന്നുകൾ മറ്റ് കഴിച്ച് കുട്ടികൾ ഉണ്ടാകുന്നു അങ്ങനെ ഉള്ള കുട്ടികളെ കുറിച്ച് ഒന്ന് പറയാമോ - ?

    • @padmajamurali8576
      @padmajamurali8576 7 วันที่ผ่านมา

      അവർ ഒരു കുഴപ്പവും ഉണ്ടാകാതെ ജീവിക്കുന്നു.കുട്ടികൾ ഉണ്ടാകാതെ ഇരിക്കുമ്പോൾ മനുഷ്യരുടെ മനസ്സിൻ്റെ അഹങ്കാരം പകുതി കുറഞ്ഞ് ദൈവത്തിലേക്ക് അടുക്കുന്നു.

  • @SunilPJohn-x6b
    @SunilPJohn-x6b 7 วันที่ผ่านมา

    🙏കഴിഞ്ഞ ജന്മത്തിൽ ഉണ്ടായ എന്തെങ്കിലും അനുഭവം പുനർജന്മത്തിൽ അറിയാൻ കഴിയുമോ ?
    ( ആരായിരുന്നു, പ്രകൃതംഎന്തായിരുന്നു, എവിടായിരുന്നു)അങ്ങനെ എന്തെങ്കിലും

    • @sujorajan-spiritual
      @sujorajan-spiritual  7 วันที่ผ่านมา +3

      @@SunilPJohn-x6b ആത്മാവ് ബാലപ്പെട്ടാൽ പറഞ്ഞു തരും

    • @ManjuKm-g9c
      @ManjuKm-g9c 4 วันที่ผ่านมา

      കഴിയുമല്ലോ..

  • @K_land7569tours
    @K_land7569tours 7 วันที่ผ่านมา

    Thank you sir 🙏

  • @shrutisanjith7479
    @shrutisanjith7479 7 วันที่ผ่านมา

    🙏

  • @dineshparameswaran3204
    @dineshparameswaran3204 7 วันที่ผ่านมา

    🙏🙏🙏