മുല്ലപ്പെരിയാർ പൊട്ടാൻ കുട്ടി പറഞ്ഞ ദിവസങ്ങൾ ഇനിയും ബാക്കിയാണ്

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 37

  • @Sreesanthdevu
    @Sreesanthdevu 19 วันที่ผ่านมา +7

    ഈ ചാനലിൽ ഇന്റർവ്യൂ കണ്ടിട്ടാണ് ഈ മെഡിറ്റേഷനെക്കുറിച്ച് അറിഞ്ഞത്. ഇങ്ങനെ ഒരു ഗുരുവിനെ അന്വേഷിച്ചു നടന്ന എന്നെ പോലെ ഒരുപാട് പേർക്ക് ഇത് ഉപകാരപ്പെട്ടിരിക്കാം. Thank you രോഹിത് ജീ!🙏

  • @sreejayasree3110
    @sreejayasree3110 5 วันที่ผ่านมา +2

    ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ട് 🙏🙏ദുഷ്ടൻ മാർ മാത്രം അല്ലല്ലോ നശിച്ചു പോകുന്നത്... ഈശ്വരന് കേൾക്കാതിരിക്കാൻ പറ്റാത്ത പ്രാർത്ഥനകളും വന്നു നിറയുന്നുണ്ടാവും.... മനുഷ്യൻ മാറിയാൽ തീർച്ചയായും പ്രകൃതി യും മാറും.... ഗുരുജി യെ വിമർശിക്കാതെ എല്ലാവരും പ്രകൃതി ക്കു ഹിതകരമായി ജീവിക്കാൻ ശ്രമിക്കു 🙏🙏🙏

  • @ammuscreativity6097
    @ammuscreativity6097 19 วันที่ผ่านมา +3

    നമസ്തേ ഇന്നലെ വരെ മെഡിറ്റേഷനിൽ കണ്ടത് നടന്നിരിക്കുന്നു സത്യം ആണ് ഒത്തിരി ആളുകളുടെ പ്രാർത്ഥന യാണ് ഒന്നും സംഭവിക്കാതിരിക്കുന്നത് എല്ലാം നല്ലതിന് ആണ് ഗുരുജിയുടെ മെഡിറ്റേഷൻ ചെയ്യുബോൾ നമ്മൾ ക് കിട്ടുന്ന സുഖം ഒത്തിരി വലുതാണ് എന്നും പ്രെബഞ്ചത്തോടും ഗുരുജിയോടും ഗുരുമയോടും നന്ദി മാത്രം ഉള്ളു 🙏

  • @shortswithharinav6130
    @shortswithharinav6130 18 วันที่ผ่านมา

    ഞങ്ങൾ അനുഭവിക്കുന്ന സമാധാനവും സന്തോഷവും എല്ലാവർക്കും ലഭിക്കുവാൻ ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ ഗുരുജിയുടെ ശിഷ്യ ഗണങ്ങൾ. അതുകൊണ്ടുമാത്രമാണ് എല്ലാവരെയും ഈ മെഡിറ്റേഷൻ ചെയ്യാൻ നിർബന്ധിക്കുന്നത്. പിന്നെ അതിലൂടെ ശവക്കറി ഉപേക്ഷിക്കാൻ കഴിഞ്ഞാൽ അത്രയും ജീവജാലങ്ങൾ നമ്മുക്ക് ചുറ്റും സുരക്ഷിതരായിരിക്കും. ഓം ശ്രീ തസ്‌മൈ ഗുരുവേ 🙏

  • @latha.platha6731
    @latha.platha6731 5 วันที่ผ่านมา +3

    Meditation ചെയ്യുന്നവർ മാത്രമല്ല, എല്ലാവരും veg. ആകണം..VMC മലയാളം channel പറയുന്നുണ്ട് vegetarian ആകണം എന്ന്

  • @SherlyMema
    @SherlyMema 19 วันที่ผ่านมา

    PranamamGuruge GurumaNamaskaram🙏🙏🙏❤️

  • @pvk3653
    @pvk3653 6 วันที่ผ่านมา +3

    അണക്കെട്ട് സ്വാമി ഈ വക പരിപാടി നിർത്തണം... ധ്യാനം എന്ന് പറയുന്നത് ചിന്തകള് ഇല്ലാത്ത ആനന്ദ അവസ്ഥ ആണ്.. ഇവർ അത് കണ്ടൂ ഇത് കണ്ട് എന്ന് പറയുമ്പോൾ എങ്ങനെ ധ്യാനം ആകും... ശ്രീനാരായണ ഗുരു ഒന്നും ഇതുപോലത്തെ പ്രഹസനങ്ങൾ നടത്തിയിട്ടില്ല ❤

    • @ga9008
      @ga9008 5 วันที่ผ่านมา +1

      അതെ ചിന്തകള് ഇല്ലാത്ത അവസ്ഥ ആണ്..but നമ്മൾ ഫിസിക്കൽ ആയി ഇരിക്കുമ്പോൾ ഉണ്ടാകുന്ന വ്യക്തികൾ റിലേഷൻ money അസുഖങ്ങൾ തുടങ്ങിയ ചിന്തകള് ഒന്നും ഇല്ലാത്ത ഒരു അവസ്ഥ വരുമ്പോൾ..സുഷമ ശരീരം നമുക്ക് കാണിച്ചു തരുന്ന ഓരോ കാര്യങ്ങളുണ്ട്..അതാണ് ധ്യാനത്തിലൂടെ നമുക്ക് കിട്ടുന്നത്... അതൊന്നു ചെയ്തു നോക്ക് സഹോദര..അല്ലാതെ എവിടേം ഇവിടേം കേട്ടതും വായിച്ചതും വച്ച അറിവും വെച്ച് എന്തെങ്കിലുമൊക്കെ പറയല്ലേ...ഇതിനെ കുറിച്ച് വ്യക്തമായി അറിയാൻ ശ്രമിക്കൂ..pls പിന്നെ ശ്രീനാരായണഗുരു ഈ വക പ്രഹസനങ്ങൾ നടത്തിയിട്ടില്ല എന്ന് പറയുന്നു...അദ്ദേഹവും സത്യങ്ങൾ പറഞ്ഞിരുന്നു.. പക്ഷെ എന്നുള്ള സാധാരണ കാരായ ജനങ്ങൾക്ക് അതു മനസ്സിലാക്കിയാണ് കഴിഞ്ഞില്ല..ഇപ്പൊൾ സത്യയുഗം ആണ്..സത്യങ്ങൾ വെളിവായി കൊണ്ടിരിക്കും.. അതു ചിലപ്പോൾ meditation കൂടി ആകാം..വ്യക്തികളിൽ കൂടെ ആകാം ഫോണിൽ കൂടെ ആകാം..നമ്മുടെ ചെറിയ അറിവ് വെച്ച് ആരെയും കളിയാക്കരുത് ,🙏🙏🙏

    • @vishnubhaskaran3029
      @vishnubhaskaran3029 4 วันที่ผ่านมา

      ​@@ga9008
      ചെറിയ അറിവിൽ നിന്ന് സംസാരിക്കുന്നത് നിങ്ങൾ ആണ് സുഹൃത്തേ.. നിങ്ങൾക്ക് ധ്യാനത്തിനേ പറ്റി അറിയാത്ത കൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത്.. മൂലാധാര ചക്രത്തിൽ ഉറങ്ങി കിടക്കുന്ന കുണ്ഡലിനി ശക്തിയെ ഉയർത്തി സ്വാധിഷ്ടാനം, മണിപൂരകം, അനാഹതം, വിശുദ്ധി, അജ്ഞ എന്നിങ്ങനെ ഉള്ള തലങ്ങളിലേക്ക് എത്തുന്നത് ആണ് ധ്യാനം ഇങ്ങനെ ഉള്ള ഉയർന്ന ധ്യാനാവസ്തയിൽ വ്യക്തി പ്രപഞ്ച ബോധത്തിനും അപ്പുറം ഉള്ള അവസ്ഥയിൽ ആണ്.. മുറി വൈദ്യൻ ആളെ കൊല്ലും എന്ന ഒരു പഴഞ്ചോല്ല് ഉണ്ട് അതാണ് ഇന്നിവിടെ നടക്കുന്നത്.. എന്തൊക്കെയോ മെഡിറ്റേഷൻ okke ചെയ്ത് എന്തോ ഹാലോസിനേഷൻ ഉണ്ടായിട്ട് ഇപ്പോൾ എല്ലാരും കൂടി ഇറങ്ങിയേക്കുവാ..

    • @pvk3653
      @pvk3653 4 วันที่ผ่านมา +1

      @@ga9008 ശ്രീനാരായണ ഗുരു പറഞ്ഞിരുന്ന സത്യങ്ങൾ എന്തൊക്കെ ആണ്..? മയിൽ പീലി കൊണ്ട് ഡാമിൻ്റ്റെ ഭിത്തിയിൽ പൊട്ടുന്ന ഡേറ്റ് എഴുതി കാണിക്കുന്നത് ആണൊ? എന്നിട്ടു സൂക്ഷ്മ ശരീരത്തിൽ കണ്ടിട്ട് എന്തായി?

    • @ManjuKm-g9c
      @ManjuKm-g9c 4 วันที่ผ่านมา

      ​@@pvk3653date നമ്മൾ മനസ്സിലാക്കിയത് അല്ലെങ്കിലോ...? 12 എന്ന് പറഞ്ഞത് മാസം ആയിക്കൂടെ ?

    • @ga9008
      @ga9008 4 วันที่ผ่านมา

      @@pvk3653 ഇനിയും സമയമുണ്ട് .wait and see.. താങ്കൾ സത്യം അന്വേഷിച്ചു തുടങ്ങുക

  • @naliniharidas9944
    @naliniharidas9944 19 วันที่ผ่านมา

    ധ്യാനത്തിൽ കണ്ടതാണ് പറഞ്ഞത്. അത് പ്രവചനമല്ല. മറിച്ച്, പ്രപഞ്ചം തരുന്ന മുന്നറിയുപ്പുകളാണ്. മാത്രമല്ലദുരിതങ്ങളൊന്നും സംഭവിക്കാതിരിക്കാൻ പ്രപഞ്ചത്തോടു നമുക്കു പ്രാർഥിക്കാം. ധർമമാർഗത്തിലൂടെ മാത്രം സഞ്ചരിക്കാനും അത് ഉപകരിക്കുന്നുണ്ട്. നിസ്വാർഥതയോടെ നിരന്തരമായ പ്രാർഥനകൾ പ്രപഞ്ചം കേൾക്കട്ടെ🙏🙏

  • @RanjithaRanju-uv9bx
    @RanjithaRanju-uv9bx 19 วันที่ผ่านมา +2

    സുർക്കി മിശ്രിതത്തിനുള്ളിലെ ദ്രവിച്ച നീണ്ട ഉരുളൻ തടി താഴെ ഉരുണ്ട് വീണ് ഡാം പൊട്ടുന്നത് പ്രപഞ്ചം കാണിച്ചു തന്നു ബ്രഹ്മജ്ഞാനിയായ ഗുരുജിയുടെ SMS ധ്യാനത്തിലൂടെ ഒരേ സത്യം എല്ലാവരും തിരിച്ചറിയുന്നു തെറ്റിദ്ധരിപ്പിച്ച് നുണക്കഥകൾ പ്രചരിക്കുന്നതുപോലെയല്ല ഇത് സത്യം അനുഭവിച്ചറിയലാണ് ഈ ധ്യാനം മാനസികവേദനയനുഭവിക്കുന്ന ലോകത്തിനു സംഭാവന ചെയ്ത തസ്മൈ ഗുരുജിക്ക് ഞങ്ങളുടെ സാഷ്ടാംഗ പ്രണാമം

  • @sobhau.c574
    @sobhau.c574 19 วันที่ผ่านมา +1

    എന്തായാലും പൊട്ടാതിരിക്കാനും രക്ഷിക്കണേ എന്നും ഒരുപാട് പേരുടെ ഉള്ളുരുകിയ പ്രാർഥന ഉണ്ടായിരുന്നു. അതുകൊണ്ട് നമുക്ക് നമ്മുടെ വീട്ടിൽ തന്നെ സ്വസ്ഥംമായി ഇരിക്കാൻ പറ്റുന്നു. മുല്ലപെരിയാർ നമ്മൾക്ക് വലിയൊരു ഭീഷണിതന്നെയാണ്. ഒരു പക്ഷേ പ്രപഞ്ചം ഈ ഭീഷണിക്കൊരു പരിഹാരം അധികാരികൾ ഉണ്ടാക്കണം എന്നാവും.

  • @remadevi195
    @remadevi195 19 วันที่ผ่านมา +2

    Sms മെഡിറ്റേഷൻ വിശ്വാസ യോഗ്യം ആണ്.. വിശ്വസിച്ചു ധ്യാനത്തിൽ ഏർപ്പെടുന്നവർക്ക് ഗുണം കിട്ടുന്നുണ്ട്. പഴകിയ അസുഖങ്ങൾ മാറി കിട്ടുന്നുണ്ട്. വിശപ്പു കണ്ട്രോൾ ആകുന്നുണ്ട്. മനസ്സിന് സുഖവും ശാന്തി യും കിട്ടുന്നു. ഗുരുജി ഒരു മനുഷ്യ സ്‌നേഹി ആണ്. മുല്ലപ്പെരിയാർ തകർച്ചയിൽ ആണെന്ന് ഒരു അറിയിപ്പ് തന്നു ഗുരുജി. ബാക്കി govt വേണ്ടത് ചെയ്യണം 🙏🏻

    • @kings6365
      @kings6365 19 วันที่ผ่านมา

      LOKATHU RANDAE 2 VIDDIKALAE ULLU,,, ARIVILLATHAE BARIKKUNNA RAJAVUM NIRGHUNANAYA RAJAVINU STHUTHI PADUNNa PRAJAKALUM

  • @manick5251
    @manick5251 19 วันที่ผ่านมา +1

    കാര്യങ്ങൾ മനസ്സിലാക്കിയാൽ ഗുരുജിയും ശിഷ്യൻമാരും പറയുന്നത് മനസ്സിലാകും. ദൂരെ നിന്ന് വീക്ഷിച്ചാൽ ഒന്നും പിടി കിട്ടുകയില്ല. ഇത് അനുഭവിക്കണം. അപ്പോൾ മാത്രമേ സത്യം മനസ്സിലാകുകയുള്ളു. അതിനു ഏവർകും കഴിയട്ടെ. നമസ്തെ 🙏🏾

  • @vishnubhaskaran3029
    @vishnubhaskaran3029 4 วันที่ผ่านมา +1

    അബാക്ക് മീഡിയ ദയവ് ചെയ്ത് മെഡിറ്റേഷൻ ചെയ്ത് അത് കണ്ടു ഇത് കണ്ടു എന്നും പറഞ്ഞു വരുന്ന ആളുകളെ നിങ്ങൾ എടുത്ത് ഇങ്ങനെ എടുത്ത് തലയിൽ വെച്ച് വളർത്തല്ലേ...കൃത്യമായി മെഡിറ്റേഷൻ ചെയ്യുന്ന ഒരാൾക്ക് തീർച്ചയായും ഇതേ പോലെ ഉള്ള ഹാലോസിനെഷൻ okke ഉണ്ടാവും.. ഉണ്ടാവണം...ആര് മെഡിറ്റേഷൻ ചെയ്താലും ഇങ്ങനെ ഉള്ള പല ഹാലോസിനെഷൻസും ഉണ്ടാവും അത് എല്ലാം ശരിയാവണം എന്ന് ഒരു ഉറപ്പും പറയാൻ പറ്റില്ല.. നിങ്ങൾ കാണുന്ന സ്വപ്നങ്ങൾ എല്ലാം ഫലിക്കാറുണ്ടോ.... ഇല്ലലോ അത്ര തന്നെ ഉള്ളു ഇതും... ഇതേ പോലെ കാര്യങ്ങളും ആയി ബന്ധപ്പെട്ട് കുറെ കാലം ആയി ഞാൻ നടക്കുന്നു ഈ കാലയളവിൽ ഒരുപാട് ആളുകളുമായി ഞാൻ സംസാരിച്ചിട്ടുണ്ട്..

  • @vishnubhaskaran3029
    @vishnubhaskaran3029 4 วันที่ผ่านมา +1

    ഒരു തസ്‌മൈ ഗുരുജിയും ഒരു മെഡിറ്റേഷനും... 😂😂 മനസിന് ഇങ്ങനെ പലതും തോന്നിക്കാൻ കഴിയും പല ഹാലോസിനെഷനും സൃഷ്ടിക്കാൻ കഴിയും.. പ്രേത്യേകിച്ചു മെഡിറ്റേഷൻ പോലെ ഉള്ള കാര്യങ്ങൾ ചെയ്യുബോൾ തീർച്ചയായും ഇതേ പോലെ ഉള്ള മായകാഴ്ചകൾ ഉണ്ടാവും....

  • @ga9008
    @ga9008 5 วันที่ผ่านมา +1

    Sir...താങ്കൾ അർജുൻ നേ കുറിച്ച് ഗുരുജി പറഞ്ഞ വാക്കുകൾ ഞാൻ പുറത്തു വിട്ടിട്ടില്ല എന്ന് പറഞ്ഞിരുന്നു. ഗുരുജി പറഞ്ഞത് എന്താണെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു..താങ്കൾ അതു ഉടൻ പുറത്തു വിടും എന്ന് ഞാൻ കരുതുന്നു..

  • @ajithabalan8441
    @ajithabalan8441 5 วันที่ผ่านมา +2

    VMC പൂർണ്ണമായും Non veg ne ഒഴിവാക്കി meditaion ചെയ്യുന്നവർ ആണ്, ഒരു ജീവിയെ കൊന്ന് തിന്നുന്നത് മഹാ പാപം ആണ്(Vegitarion medition channel)

  • @BinduLalu-ec6bm
    @BinduLalu-ec6bm 19 วันที่ผ่านมา

    🙏🙏🙏

  • @geethabhaskar4873
    @geethabhaskar4873 19 วันที่ผ่านมา +1

    Non veg എനർജി കുറക്കുന്ന സാധനം മാത്രം നല്ല ഭക്ഷണം അവരവരുടെ ആരോഗ്യം കൂട്ടും

  • @mirror2833
    @mirror2833 5 วันที่ผ่านมา

    മെഡിറ്റേഷനിൽ കണ്ടതെല്ലാം സംഭവിക്കണം എന്നില്ല. നമ്മുടെ soul നമ്മുടെ മനസ്സിലുള്ള Negative or positive കാണിക്കാം

    • @ManjuKm-g9c
      @ManjuKm-g9c 4 วันที่ผ่านมา +1

      12 എന്നുള്ളത് മാസം ആയിക്കൂടെ ?

  • @geethabhaskar4873
    @geethabhaskar4873 19 วันที่ผ่านมา +1

    ഹെഡിങ് എഴുതുമ്പോൾ നേരെ എഴുതിയാൽ കൊള്ളാമായിരുന്നു 😔

  • @falgun86645
    @falgun86645 5 วันที่ผ่านมา

    energy അതിന് കെട്ടി കിടക്കില്ല Flow ചെയ്ത് കൊണ്ടിരിക്കും. energy പോയാൽ കിട്ടാനുള്ള Source ആണ് വേണ്ടത്

  • @vidhyavijayan7716
    @vidhyavijayan7716 5 วันที่ผ่านมา +1

    VMC Meditation il ശവ കറി ഒഴിവാക്കി ധ്യാനം ചെയ്യാനാണ് പറയുന്നത്

  • @ManjuKm-g9c
    @ManjuKm-g9c 4 วันที่ผ่านมา

    മുല്ലപ്പെരിയാർ പൊട്ടുമെന്ന് പറഞ്ഞ date 12 എന്നുള്ളത് മാസം ആയിക്കൂടെ.? നമ്മുടെ date ആണോ പ്രകൃതിയുടെ date ?😊

  • @Sunil-dq8rn
    @Sunil-dq8rn 3 วันที่ผ่านมา

    വിശക്കുമ്പോൾ എന്തെങ്കിലും കഴിക്കുവാൻ തോന്നാറുണ്ടോ? നടക്കുമ്പോൾ കൈകാലുകൾ ചലിക്കുന്നതായി തോന്നാറുണ്ടോ? കരിയില കൂട്ടിയിട്ടിടത്ത് മൂത്രമൊഴിക്കുമ്പോൾ കലപിലാന്ന് ശബ്ദം കേൾക്കാറുണ്ടോ ?

  • @TRAVEL-i2z
    @TRAVEL-i2z 4 วันที่ผ่านมา

    Date apola ?????

  • @kings6365
    @kings6365 19 วันที่ผ่านมา +1

    Vishnu mullapperiyar date ano a paranjae??? Aarch dam date allae paranjath,,,

  • @mahavatarTopG
    @mahavatarTopG 5 วันที่ผ่านมา

    Debate model swalpam bore Ane, pls change the style

  • @geethabhaskar4873
    @geethabhaskar4873 19 วันที่ผ่านมา

    Non veg ഇൽ നിന്നും ഒരു ഗുണവും കിട്ടുന്നില്ല നാക്കിനു രുചി മാത്രം