ഈ മഴ തോരുന്ന ലക്ഷണമില്ലാട്ടോ, ഞാൻ കൊണ്ടുവിടാം Asif Ali, Veena Nandakumar | Kettyolaanu Ente Malakha

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 482

  • @nikhilnambiar1990
    @nikhilnambiar1990 2 ปีที่แล้ว +1271

    Asif ali ജീവിക്കുകയാണ്..... എന്ത് കിടിലൻ നടനാണ്

    • @manupk5336
      @manupk5336 2 ปีที่แล้ว +23

      Actress too🥰🥰❤️

    • @jasirbacker9743
      @jasirbacker9743 2 ปีที่แล้ว +3

      Shareya

    • @amalmanuragav7959
      @amalmanuragav7959 2 ปีที่แล้ว +11

      സത്യം യൂത്തന്മാരിൽ മികച്ച നടൻ ആസിഫ് അലി

    • @keralaswiftclub
      @keralaswiftclub 2 ปีที่แล้ว

    • @Imran-ej5ys
      @Imran-ej5ys ปีที่แล้ว

      ജീവിതമെന്ന് പറയുന്നത്തെന്നൊരു നാടകമല്ലേ..

  • @deepaksajeev8363
    @deepaksajeev8363 2 ปีที่แล้ว +370

    ഈ കഥ എഴുതിയത് ആരായാലും അദ്ദേഹത്തിൻ്റെ ജീവിതം കൊണ്ടാല്ലാതെ ഇത്ര ത്രിവമായ വരികൾ എഴുതാൻ സാധിക്കില്ല Your great Sr

  • @abinmanojkumar1358
    @abinmanojkumar1358 2 ปีที่แล้ว +1877

    എല്ലാവരും ആസിഫ് അലിയെ പുകഴ്ത്തുന്നു. എന്നാൽ നടിയുടെ പെർഫോമൻസ് പൊതുവേ ആരും പറയുന്നില്ല.ആസിഫ് കാറ്റ്,ഇബിലിസ്,ഓർഡിനറി സിനിമകൾ ഇതെ മാനറിസം ഉണ്ട്.പക്ഷേ അദ്ദേഹം മികച്ച അഭിനയം കാഴ്ചവച്ചു അത് സത്യമാണ്. എന്നാൽ വീണ നന്ദകുമാർ എന്ന ഈ നടിയും മികച്ച അഭിനയം ആയിരുന്നു.സിനിമ അഭിപ്രായം പറയുമ്പോൾ നടിക്കും പ്രാധാന്യം നൽകണം.എല്ലായ്പോഴും നടൻ മികച്ചത് എന്നും പറയുമ്പോൾ നടിയെ പറയാതെ ഇരിക്കുന്നു.അതുകൊണ്ട് പറഞ്ഞതാണ്

    • @bangaloremallus3894
      @bangaloremallus3894 2 ปีที่แล้ว +31

      Athu eppolum ingane alle chetta purushanmar parnjal boldness sthree paranjal comedy so ippo enthu kandalum oru negative feel

    • @joyjohn3512
      @joyjohn3512 2 ปีที่แล้ว +45

      Veena Nandakumar acting like an experienced actress, it is not acting but living

    • @nirmalson806
      @nirmalson806 2 ปีที่แล้ว +20

      തികച്ചും അഭിനന്ദനങ്ങൾ ആവിശ്യം ആണ്

    • @rosegarden5014
      @rosegarden5014 2 ปีที่แล้ว +20

      Yes. Her acting is also very realistic 👍

    • @kvthomas1717
      @kvthomas1717 2 ปีที่แล้ว +16

      വളരെ വളരെ ശരിയാണ് സത്യമാണ് ✓✓✓

  • @advsuhailpa4443
    @advsuhailpa4443 2 ปีที่แล้ว +783

    ഇ സിനിമയുടെ
    തിരക്കഥയിൽ പങ്കാളിയായതിൽ
    അഭിമാനിക്കുന്നു...🌿

    • @albarkahcleaningservices4217
      @albarkahcleaningservices4217 2 ปีที่แล้ว +14

      God bless you

    • @kaketaku423
      @kaketaku423 2 ปีที่แล้ว +10

      Nalla stories iniyum undavatte

    • @advsuhailpa4443
      @advsuhailpa4443 2 ปีที่แล้ว +77

      @@kaketaku423 നന്ദി...❣️👍
      ഞാൻ കഥയും - തിരക്കഥയും നിർവ്വഹിക്കുന്ന ലാലേട്ടന്റെ -
      " വ്യാസൻ " ന്റെ പണി പുരയിലാണ്. സപ്പോർട്ട് ഉണ്ടാകണം...🤗

    • @Rinsav17
      @Rinsav17 2 ปีที่แล้ว +4

      👌👌✌👍❤

    • @haqeemmuhammad9430
      @haqeemmuhammad9430 2 ปีที่แล้ว +5

      Nalloru storeese iniyum itharam storees undakette

  • @Eghteen
    @Eghteen 2 ปีที่แล้ว +88

    ശെരിക്കും ഈ മൂവിയെ മുന്പോട്ട് കൊണ്ട് പോയത് നടിയാണ് ഒരു സ്ത്രീ അനുഭവിക്കുന്ന സമ്മർദ്ദം അതു ശെരിക്കും ഉണ്ട് നല്ല എക്സ്പീരിയൻസ് ഉള്ളതു പോലെ. ശെരിക്കും ജീവിക്കുകയാണ്

    • @vargismathew3507
      @vargismathew3507 ปีที่แล้ว +4

      വീണ, അമ്മച്ചി annechi... superb 💕

  • @msr3016
    @msr3016 2 ปีที่แล้ว +74

    ഈ സിനിമ ഞാൻ എത്ര വട്ടം കണ്ടിട്ടുണ്ട് എന്ന് അറിയില്ല 🙏അസിഫലിയും മറ്റു കഥാപാത്രങ്ങളും ഒന്നിനൊന്നു മെച്ചമായി ജീവിച്ചു കാണിച്ച നിമിഷങ്ങൾ 🙏സ്ലീവാച്ഛൻ, റിൻസി, അമ്മച്ചി പെങ്ങന്മാർ എല്ലാരും അഭിനയം എത്ര ടച്ചിങ് ആണ് 🙏bgm, മ്യൂസിക്, സ്റ്റോറി, ഡയലോഗ്, ലൊക്കേഷൻ എല്ലാം ഒന്നോട് ഒന്ന് മെച്ചം 🙏🙏

  • @mwcreations5407
    @mwcreations5407 2 ปีที่แล้ว +184

    ശാന്തമായ BGM, കൃത്യമായ തിരക്കഥ, എല്ലാ കഥാപാത്രങ്ങളുടേയും ആത്മാവിൽ തൊടുന്ന ജീവിതം 🥰👌🏻

  • @Rinsav17
    @Rinsav17 2 ปีที่แล้ว +356

    അങ്ങ് ജീവിക്കാണ് ഈ ചെങ്ങായി. ആസിഫ്ക്കാ! ❤

  • @leninashok8714
    @leninashok8714 2 ปีที่แล้ว +273

    Asif ali 👌👌 നല്ലയൊരു role കിട്ടിരുന്നെങ്കിൽ പാവത്തിന് !! വേറെ ലെവൽ actoraan !! Underrated !!

    • @itsmezibu308
      @itsmezibu308 2 ปีที่แล้ว +2

      Ahangaram ulla nadan

    • @Human-vf2qv
      @Human-vf2qv 2 ปีที่แล้ว +7

      എന്റെ പൊന്നു ബ്രോ, മലയാളത്തിൽ എല്ലാ നടന്മാരും ഏകദേശം ഇങ്ങനെ തന്നെയാ🥰. നമ്മുടെയൊക്കെ ഭാഗ്യം

    • @jamesnb4531
      @jamesnb4531 ปีที่แล้ว

      H7
      I.8
      Hh

  • @renjiththomas1780
    @renjiththomas1780 2 ปีที่แล้ว +546

    വളരെ മികച്ച സിനിമയിൽ ഒന്നു 💙👍🏻

  • @bossgamingendless305
    @bossgamingendless305 ปีที่แล้ว +22

    ഈ പടം ഒരു വിസ്മയം തന്നെ. എത്രെ കണ്ടിട്ടും മടുപ്പ് ഉണ്ടാകുന്നില്ല, സിമ്പിൾ but വണ്ടർഫുൾ പടം ❤

  • @dhanyanoeltrnoel8742
    @dhanyanoeltrnoel8742 ปีที่แล้ว +43

    നാത്തൂന്മാർ ഒരു രക്ഷയുമില്ല ഏതൊരു അടിപൊളി family ❤️

  • @hashirmohammed762
    @hashirmohammed762 ปีที่แล้ว +20

    Asif and Veena...😍😍 കരയിപ്പിച്ചു കളഞ്ഞു രണ്ടുപേരും.... അവർ അഭിനയിക്കുകയല്ല .. ഇതിൽ ജീവിക്കുകയായിരുന്നു 🥲🥲🥲🥲

  • @saralasudhakaransaralasudh5559
    @saralasudhakaransaralasudh5559 2 ปีที่แล้ว +10

    ഈ അമ്മായി അമ്മ ശരിക്കും ജീവിക്കുകയാണ് , അഭിനയിക്കുകയല്ല.സൂപ്പർ

  • @anilKumar-dc3kk
    @anilKumar-dc3kk ปีที่แล้ว +3

    മലയാള സിനിമയിൽ എല്ലാരും സൂപ്പർ സ്റ്റാറാണ്.. ആണായാലും പെണ്ണായാലും.... നിങ്ങൾ അഭിനയിച്ചതാണെന്നു.... എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.... എനിക്കതിനു താല്പര്യവുമില്ല.....

  • @happylifewithnandussminnu9891
    @happylifewithnandussminnu9891 2 ปีที่แล้ว +74

    ആത്മാർത്ഥമായ സ്നേഹത്തിൽ നിന്നാണ് ജീവിതം തുടങ്ങേണ്ടത്. ചില ആൺകുട്ടികൾക്കു മനസിലാവുന്നില്ല ഒന്നും. Nice movie

  • @Prima-ii7bg
    @Prima-ii7bg 2 ปีที่แล้ว +288

    ആസിഫ് അലി acting superb....

  • @deepikasudheesh4381
    @deepikasudheesh4381 2 ปีที่แล้ว +883

    ഇതു പോലുള്ള അമ്മായിയമ്മ, നാത്തൂന്മാർ ഉണ്ടെങ്കിൽ പകുതി divorce കേസെങ്കിലും ഇല്ലാതിരിക്കും.

    • @thejasch2571
      @thejasch2571 2 ปีที่แล้ว +56

      വന്നുകയറിയ പെണ്ണ് അതുപോലെ പാവമായിരുന്നല്ലോ... അതും കൂടി പറയാതെ vayya...

    • @deepikasudheesh4381
      @deepikasudheesh4381 2 ปีที่แล้ว

      @@thejasch2571 ഒട്ടുമിക്ക പെണ്കുട്ടികളും ഭർത്താവിന്റെ ഫാമിലിയുമായി ചേർന്നു പോകുന്നവർ തന്നെയാണ്. എന്നാൽ ചെന്നു കയറിയ ഉടനെ തന്നെ പ്രശ്നങ്ങൾ തുടങ്ങി വയ്ക്കുന്ന നാത്തൂന്മാർ, അമ്മായിയമ്മ മറ്റു ബന്ധുക്കളുടെ സ്വഭാവം കൊണ്ടാണ് ഇവരും പോരെടുക്കുന്നത്

    • @mvmanjunath8958
      @mvmanjunath8958 2 ปีที่แล้ว +26

      Vere enthinkilum girl aanenkil marital rape enu paranju case koduthene .

    • @mhmhmhmh563
      @mhmhmhmh563 2 ปีที่แล้ว +4

      സത്യം

    • @ramsiyasahad2707
      @ramsiyasahad2707 2 ปีที่แล้ว +8

      Film super..heart touching.... pinne just oru reply paranjotte......Chennu kerunna vtl ullavar ellam nallathanenkilum.. kettikond pokunna aal nallathallenkil.... divorce nadannukondeyirikkum.... anganeyum ororo jeevithangal kanunnathalle... iniyulla generation enkilum... agrahangal kazhiyumbo upekshikkan vendiyulla kalippattam alla jeevitham ennu manasilakkiyal mathiyayirunnu...

  • @sijusijuvkm4473
    @sijusijuvkm4473 2 ปีที่แล้ว +27

    ആ ഒരു വേർപിരിയാൻ പോകുന്ന അവസ്ഥ ആ ശരീര ഭാഷയിൽ കൂടി കാണിച്ചു,,,, തന്ന,, അഭിനയം,,,, അതും ഒരു പുതിയ നടി,,,,, എന്താ ഒരു ഫീൽ,,,,,,, ഇച്ചായ ഞാൻ ഒകെ ആണ്,,,,,,,,,,,

  • @manjuadithya4272
    @manjuadithya4272 2 ปีที่แล้ว +29

    വളരെ നല്ലൊരു സിനിമകളിൽ ഒരെണ്ണം... ന്താ ആസിഫിന്റെ അഭിനയം... Grate

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 ปีที่แล้ว +9

    നല്ല ഡ്രസിങ് ആണ് ഈ പെൺകുട്ടിയുടെ.. അതുപോലെ പക്വതയാർന്ന അഭിനയവും

  • @USHAKumari-qu1zr
    @USHAKumari-qu1zr 2 ปีที่แล้ว +29

    ആസിഫ് എന്തു നല്ല നടനാണ്.... സിനിമതാരത്തിന്റെ ഒരു തലകനവും ഇല്ലാത്ത സാധാരണക്കാരൻ.... ദൈവം അനുഗ്രഹിക്കട്ടെ അടുത്ത വർഷം ഏറ്റവും നല്ല നടനുള്ള പദ്മശ്രീ അവാർഡ് കിട്ടാൻ പ്രാർത്ഥിക്കുന്നു.... 👌👌👌👌👏👏👏🌹🌹🌹🌹

  • @najuc5675
    @najuc5675 2 ปีที่แล้ว +172

    13:50 enthuvaado ഇത്. എന്തൊരു അഭിനയം. ഇങ്ങനെ യൊക്കെ അഭിനയിക്കാവോ 😍😍😘😘

    • @seethisidaan1962
      @seethisidaan1962 2 ปีที่แล้ว +14

      സത്യം എന്നാ ഒരു ഫ്ളക്ക്സിബിൾ ആയിട്ട കിടുക്കി ഒരു യൂത്തനും ഫഹദ് ഒഴികെ ഇത് പോലെ അഭിനയിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല 👍

    • @SaYu_K
      @SaYu_K 2 ปีที่แล้ว +1

      @@seethisidaan1962 prithvi also

    • @zubuzbd6428
      @zubuzbd6428 2 ปีที่แล้ว +4

      sathym❤

    • @nikhilnambiar1990
      @nikhilnambiar1990 2 ปีที่แล้ว +10

      @@SaYu_K നാടക നടൻ പൃഥ്ക്കു 10 ജന്മം എടുത്താലും ഇ റോൾ പറ്റില്ല

    • @SaYu_K
      @SaYu_K 2 ปีที่แล้ว +1

      @@nikhilnambiar1990 😂😂.. സമ്മയിച്ചു 🤭

  • @shinasnazar1
    @shinasnazar1 2 ปีที่แล้ว +39

    ആസിഫ് അലിയുടെ എറ്റവും മികച്ച സിനിമ എറ്റവും മികച്ച ക്ലൈമാക്സ് ….

  • @bennymukkath6420
    @bennymukkath6420 2 ปีที่แล้ว +182

    I have seen this scene more than 10 times, what a beautiful movie it is. Cannot say, they are acting but living.
    Thanks a lot to one and all behind this picture. May God bless you all

  • @greenworld5903
    @greenworld5903 2 ปีที่แล้ว +183

    Valare nalla kadhayanu, abhinayam koodi super ayapo valare heart touching aayi... 🥰

  • @civiltekbuild7928
    @civiltekbuild7928 ปีที่แล้ว +7

    എന്റെ ജീവിതത്തിൽ 😔സംഭവിക്ക്വണ്ടിയിരുന്ന വലിയ ഒരു തീരുമാനം ഇല്ലാതായത് ... എന്റെ ഉമ്മ എന്റെ ഭാര്യയെ കാട്ടക്ക് സപ്പോർട്ട് ചെയ്തു ഒന്നര കൊല്ലത്തോളം 😍
    ഇപ്പൊ എല്ലം ശരിയായി എന്ന് കരുതുന്നു.
    നാഥൻ എല്ലാവരുടെ ജീവിതത്തിലും സന്തോഷം നൽകട്ടെ

  • @raffylouis9197
    @raffylouis9197 2 ปีที่แล้ว +4

    ഇതുപോലെത്തെ സാഹചര്യങ്ങളിൽ ആനിചേച്ചിയുടെയും അമ്മച്ചിയുടെയും ഉപദേശങ്ങൾ നല്ലതീരുമാനങ്ങൾ എടുക്കുന്നതിനു ഉപകരിച്ചു

  • @sreekanth_sivadas
    @sreekanth_sivadas 2 ปีที่แล้ว +508

    ആസിഫ് അലിയിലെ നടനെ കാണിച്ചു തന്ന സിനിമ.. 👍🏻

  • @amalmanuragav7959
    @amalmanuragav7959 2 ปีที่แล้ว +10

    ആസിഫ് അലി എന്താ അഭിനയം. 👍👌സൂപ്പർ സിനിമ അടിപൊളി ഫീൽ

  • @abdullapaaris
    @abdullapaaris ปีที่แล้ว +9

    ആസിഫ് അലി ❤️വീണ ❤️പൊളി അഭിനയം 💞💞🔥🔥🔥

  • @somankulanada
    @somankulanada 2 ปีที่แล้ว +142

    ഈ ചെക്കനൊരു അസാധാരണ പ്രതിഭാസം തന്നെ.ഇത്ര നാച്വറൽ ബിഹേവിംഗ് ആർക്കാണ് സാധിക്കുക.ആ കഥാപാത്രമായി അഭിനയിച്ച് കൊതി തീരാത്ത പോലെ ആയിട്ടുണ്ടാകും.ആ കഥാപാത്രത്തെ കാണുന്നവരും അതെ അവസ്ഥയിലാകും.

  • @santhoshgeorge2279
    @santhoshgeorge2279 2 ปีที่แล้ว +6

    റിയൽ ഫിലിം ആസിഫ് ജീവിക്കുകയാണോ അഭിനയിക്കുകയാണോ അറിയില്ല വീണ അതി ഗംഭീരം 🙏👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼🌹

  • @soottan
    @soottan 2 ปีที่แล้ว +62

    Venna 's acting and gesture is awesome

  • @aruntkrishnan
    @aruntkrishnan 2 ปีที่แล้ว +61

    8:56 സുരേഷ് ഗോപി..?
    ചേച്ചീടെ എക്സ്പ്രഷൻ പൊളിച്ചു 👌👌

    • @varshasam620
      @varshasam620 ปีที่แล้ว +2

      Natural expression ❤️

  • @Carloverin459
    @Carloverin459 2 ปีที่แล้ว +10

    ഇഷ്ട്ടായി എന്ന് പറഞ്ഞാൽ പോരാ ഒരു രക്ഷയും ഇല്ല.ഇക്ക പൊളി ✨️🥰

  • @aneeshmathew1104
    @aneeshmathew1104 2 ปีที่แล้ว +8

    തനി പച്ചയായ സിനിമ തനി നാട്ടിൻപുറം the Great movie 💞💞💞💞💞💞💞💞💞

  • @pradeep34559
    @pradeep34559 ปีที่แล้ว +4

    मैं ओड़िशा से हूं । इंग्लिश सबटाइटल पर देखकर मुझे बहुत अच्छी लगी ये फिल्म । सोचता हूं यह फिल्म कितना प्यारा लगा होगा आप सभी केरलवासियों को या फिर मलयालम जाननेवालों को । यह एक शुद्ध और मौलिक प्रेम कहानी है जो मैं लगातार 5 दिन देखा हूं ।
    Proud of you both .....and lots of love ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Asif Ali ( Sleevachan) 💐
    Veena Nandakumar (Rincy)💐
    I hope some friend will suggest me some other such film.😊

  • @deepubaby3871
    @deepubaby3871 2 ปีที่แล้ว +6

    എല്ലാവരും ഈ പടം ഒന്ന് കണ്ടിരിക്കണം. ഒരു അനുഭവം ആണ്. ചിലപ്പോ ഭാവിയിൽ ഉപകാരപ്പെടും

  • @santhoshcherian7323
    @santhoshcherian7323 2 ปีที่แล้ว +13

    The new artist Veena did beautifully. Her eyes are very powerful and her hair. She is called nadan beauty. She was talking with her eyes and face. Wonderful performance by Veena. Both did very well. Cheers Veena beautiful girl.

  • @aayshariya6049
    @aayshariya6049 2 ปีที่แล้ว +180

    നെയ്യാറ്റിൻകര അമ്മ❤️❤️❤️❤️

  • @antonymoses797
    @antonymoses797 2 ปีที่แล้ว +20

    Acting pora enn paranjavarekondu thanne one of the best young actor enn asif theliyicha padam..best casting, best story, best direction..magic frames♥️

  • @bluemoon3525
    @bluemoon3525 2 ปีที่แล้ว +59

    what a fantastic group of actors and film makers. They all deserve more chances.

  • @faisalbabu3659
    @faisalbabu3659 2 ปีที่แล้ว +17

    ദാസേട്ടനൊക്കെ എന്തൊരു ഒച്ചയാ ലെ 😍❣️

  • @prakandi2
    @prakandi2 2 ปีที่แล้ว +24

    Veena Nandakumar is so beautiful!

  • @vijayannm3654
    @vijayannm3654 2 ปีที่แล้ว +10

    An excellent movie. Asif n Veena were though acting yet seemed living a real life indeed. Each n every look of Veena was meaningful and likewise action of Asif real as an immature person entered into married life. The director's role was phenomenal and tremendous as well. Wow!! what 2 say.... Superb. It seemed real throughout and all characters were living n not acting. 👌

  • @vandanaumesh6822
    @vandanaumesh6822 2 ปีที่แล้ว +159

    Asif and Veena acting ❤️❤

  • @vishnukl9396
    @vishnukl9396 2 ปีที่แล้ว +40

    nala oru amma sister aliyanmaru good family...

  • @ramlabeevi3185
    @ramlabeevi3185 2 ปีที่แล้ว +9

    സമൂഹത്തിന് നന്മ പടർത്തുന്ന സിനിമ......

  • @bglr2783
    @bglr2783 2 ปีที่แล้ว +90

    Both the actors' acting was exceptional.

  • @ansellumfrancis9142
    @ansellumfrancis9142 2 ปีที่แล้ว +131

    Excellent music and brilliant humming

  • @alviharis3300
    @alviharis3300 2 ปีที่แล้ว +4

    ആസിഫ് ബ്രൊ പൊളിച്ചു മുത്തേ വീണാ ബേട്ടി സോ സൂപ്പർ ഞാൻ കുറെ ന്നാളുകൾക്കു ശേഷം കാണുകയാ വീണ്ടും ഫിലിം പക്ഷെ മക്കളെ ഒന്നും പറയാനില്ല 👍👍👍👌👌👌❤

  • @divyaarun2802
    @divyaarun2802 2 ปีที่แล้ว +1

    ആസിഫിക്ക വീണ ചേച്ചി സൂപ്പർ അഭിനന്ദനങ്ങൾ

  • @fawazryan1
    @fawazryan1 2 ปีที่แล้ว +52

    Excellent acting... Both of them.

  • @paulaj3779
    @paulaj3779 2 ปีที่แล้ว +17

    ജനപ്രിയൻ ജയസൂര്യ, കെട്ടിയോൾ ആണ് മാലാഖ ആസിഫ് അലി ഇഷ്ടം

  • @ramshiii-v1s
    @ramshiii-v1s 2 ปีที่แล้ว +61

    My favorite movie ❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰മ്യൂസിക്and humming വേറെ ലെവൽ 🥰🥰❤❤❤❤❤❤❤❤❤❤❣️❣️❣️❣️

  • @neethaharimohan657
    @neethaharimohan657 2 ปีที่แล้ว +7

    This film❤️❤️❤️❤️ some scenes and bgm.... Rakashayilaaaa❤️❤️❤️❤️❤️❤️❤️

  • @Sd-ih5ql
    @Sd-ih5ql 2 ปีที่แล้ว +8

    Asif and veena outstanding acting, this 100 % natural acting, both fantastic, wish you all the best, asif your acting super every films, keep it up, new comer veena initial film you are done magic

  • @ajeeshkumar6328
    @ajeeshkumar6328 ปีที่แล้ว

    Even the embrace is not vulgar great story and acting hats off to this screenplay and dialogue

  • @sreelekshmymurali2005
    @sreelekshmymurali2005 2 ปีที่แล้ว +21

    നല്ലൊരു സിനിമ... Best star selection

  • @mydaysaparna1893
    @mydaysaparna1893 2 ปีที่แล้ว +5

    Asif Ali is great actor.kadhapathramai jeevikkukayayirunnu..

  • @athirapremkumar7293
    @athirapremkumar7293 2 ปีที่แล้ว +18

    Climax scene ente ponno powliiiii❤️

  • @rinzandme9532
    @rinzandme9532 2 ปีที่แล้ว +9

    എൻധൊരു ഫീൽ ,,, നാച്ചുറൽ അഭിനയം,,,

  • @maruthiyottuanand4591
    @maruthiyottuanand4591 2 ปีที่แล้ว +30

    ആസിഫ് നന്നായി അഭിനയിച്ചു ശരി എന്നാൽ മൂകമായി ചലനം നോട്ടം എന്നിവ യിലൂടെ അഭിനയ വിസമയം തീർത്ത നടിയെ അഭിനന്ദിക്കാതിരിക്കാൻ സാദ്ധ്യമല്ല അത്ര സൂഷ്മമായിരുന്നു അവരുടെ പ്രകടനം

  • @safeerak0077
    @safeerak0077 2 ปีที่แล้ว +22

    കണ്ണ് നിറച്ച സിനിമ.

  • @nitheeshnitheesh7015
    @nitheeshnitheesh7015 2 ปีที่แล้ว +9

    ഇതിൽ അഭിനയിച്ചിരിക്കുന്ന... ഓരോ വ്യക്തികളും സൂപ്പർ.. But എനിക്ക് ഒത്തിരി ഇഷ്ട്ടമായത് ഇതിലെ നടിയുടെ അഭിനയം ആണ്...
    ഈ നടിയുടെ പേര് അറിയാം എങ്കിൽ ആരെങ്കിലും കമെന്റ് ചെയ്യാമോ

  • @jithumon3017
    @jithumon3017 2 ปีที่แล้ว +57

    സുപ്പർ മൂവി .വളരെ നല്ല സിനിമ

    • @Elizabeth1971-n7k
      @Elizabeth1971-n7k 2 ปีที่แล้ว +1

      Evidunnu full movie kittum

    • @sarathbabu9024
      @sarathbabu9024 2 ปีที่แล้ว

      @@Elizabeth1971-n7k telegramil kittum

    • @jithumon3017
      @jithumon3017 2 ปีที่แล้ว

      മൂവി വേണോ

  • @sasikalaputhoorvalappil4128
    @sasikalaputhoorvalappil4128 2 ปีที่แล้ว +15

    ആസിഫ് അലി super performance.....

  • @soulwiper4285
    @soulwiper4285 2 ปีที่แล้ว +2

    ആസിഫും വീണയും മത്സരിച് അഭിനയിച്ച പടം

  • @ayshaayshu1881
    @ayshaayshu1881 2 ปีที่แล้ว +10

    വളരെ ഇഷ്ട്ടപെട്ട പടം

  • @yadhukrishna9184
    @yadhukrishna9184 2 ปีที่แล้ว +12

    Both actor and actress they have done a wonderful job 😍

  • @cryptoyt447
    @cryptoyt447 2 ปีที่แล้ว +352

    അവനു പെണ്ണെന്നു പറഞ്ഞാൽ പെങ്ങമ്മാര് അല്ലെങ്കി അമ്മച്ചി 🥰

    • @aslamachu5717
      @aslamachu5717 2 ปีที่แล้ว +31

      schoolile nammal parayunnad adalle
      ella india kaarum ende sahodari sahodaramaarenn

    • @abilashk.v7339
      @abilashk.v7339 2 ปีที่แล้ว +6

      @@aslamachu5717 😁😁

    • @advamalstanly2928
      @advamalstanly2928 2 ปีที่แล้ว

      @@aslamachu5717 ente ponnu myre 😂😂

    • @mvmanjunath8958
      @mvmanjunath8958 2 ปีที่แล้ว +2

      Enikum athe iam single at 28 age😍🥰😍

  • @sajasimon2328
    @sajasimon2328 2 ปีที่แล้ว +7

    എന്ത് രസാ ഇ സിനിമ ഹൗ....

  • @jaxsparrow4351
    @jaxsparrow4351 2 ปีที่แล้ว +8

    What a fantastic movie .....the heroine is awesome,,, seriously I expect a wife life her, in look .character etc..etc, so nicely acted.

  • @Spinko7128
    @Spinko7128 2 ปีที่แล้ว +38

    Such an important message, beautifully portrayed. Bgm was heartbreaking

  • @anoopkhan8441
    @anoopkhan8441 2 ปีที่แล้ว +3

    വീണ പൊളി ആക്ടിങ് 👍👍👍

  • @sudhishabinoy9467
    @sudhishabinoy9467 2 ปีที่แล้ว +9

    Asifkka ishtam.❤️ ella movies um othiri ishtam aanu ❤️❤️❤️

  • @ajithkumaraji1075
    @ajithkumaraji1075 7 หลายเดือนก่อน

    ആസിഫ്... സൂപ്പർ 👌👌👌👌👌

  • @vipinlal4491
    @vipinlal4491 2 ปีที่แล้ว +13

    Asif Best character of film❣️

  • @pksanupramesh178
    @pksanupramesh178 2 ปีที่แล้ว +5

    14--9--2022. ഒന്നിനൊന്ന് മികച്ച താരങ്ങൾ.

  • @JaisonGeorge-mx7kd
    @JaisonGeorge-mx7kd วันที่ผ่านมา

    Super super excited
    Waiting for second part🎉

  • @sreejithv498
    @sreejithv498 2 ปีที่แล้ว +10

    Beautiful film...and asif aliyude career best 💕💕

  • @thomasctthomas1447
    @thomasctthomas1447 2 ปีที่แล้ว +10

    What a beauty to see two loving hearts

  • @filmigo6431
    @filmigo6431 2 ปีที่แล้ว +4

    E cinema vallathoru feel anu. Prathyekichu e bhagavum

  • @tangerinembs6993
    @tangerinembs6993 2 ปีที่แล้ว +28

    What a imotional climax. Super.

  • @prasanthms318
    @prasanthms318 2 ปีที่แล้ว +88

    Asif just nailed it.

  • @justinmathew8577
    @justinmathew8577 2 ปีที่แล้ว +3

    ആസിഫ് സൂപ്പർ ആണ്. 👍💕

  • @nuranisubramanianiyer5059
    @nuranisubramanianiyer5059 2 ปีที่แล้ว +7

    Last 15-17 minutes of this movie is outstanding scripting.. infact its an excellent movie start to finish. I see this last 15 minutes repetedly

  • @sagarksathya5780
    @sagarksathya5780 2 ปีที่แล้ว +32

    Asif ali 🔥 പുള്ളിടെ മുണ്ട് പൊക്കി വക്കുന്ന മാനറിസം വരെ.. Perfect

  • @shefykjdxb3763
    @shefykjdxb3763 2 ปีที่แล้ว +45

    This sequences are really 👌
    And if you have any trouble in committed life... just watch this. Thus will remind you the best moments of your life together ❤️

  • @kingqueen6549
    @kingqueen6549 2 ปีที่แล้ว +15

    Super acting asif 👌🏻👌🏻

  • @tomsytomy
    @tomsytomy ปีที่แล้ว +1

    Asif aliyude best performance and good story

  • @savadayathil
    @savadayathil 2 ปีที่แล้ว +9

    ഈ ചെക്കനെ സിനിമ ലോകം ഒന്ന് ശ്രദ്ധിച്ചാൽ ഇവൻ ഒരൂസംഭവമായി മാറും

  • @Imran-ej5ys
    @Imran-ej5ys 2 ปีที่แล้ว +1

    എന്താ അഭിനയം, superb

  • @vaishakhanp6582
    @vaishakhanp6582 2 ปีที่แล้ว +10

    നല്ല ഒരു സിനിമ ❤❤

  • @shaahidmuhammad1077
    @shaahidmuhammad1077 2 ปีที่แล้ว +28

    Great performance by veena and asif👍

  • @pescreators2845
    @pescreators2845 2 ปีที่แล้ว +40

    Veendum veendum kaanaan thonunna cinema 🤩

    • @kani9682
      @kani9682 2 ปีที่แล้ว

      ഇത് ഫുൾ മൂവി എവിടെ കിട്ടും

    • @girijam2481
      @girijam2481 2 ปีที่แล้ว

      ഏത് സിനിമ

    • @muhammedsalius5395
      @muhammedsalius5395 2 ปีที่แล้ว

      Supers0onemor

  • @bismisam3519
    @bismisam3519 6 หลายเดือนก่อน

    Ethile nadiyum vere level performance ❤️🫶🏻

  • @sreerajvb6898
    @sreerajvb6898 2 ปีที่แล้ว +27

    എന്തോ പ്രത്യേക ഫീൽ❤️

  • @sajeeshvt5626
    @sajeeshvt5626 2 ปีที่แล้ว +29

    പാലായിൽ ഒക്കെ ഉള്ളവർക്ക് വേഗം റിലേറ്റ് ചെയ്യാൻ കഴിയുന്ന ഗുഡ് film❤️

    • @santhoshmathew9984
      @santhoshmathew9984 2 ปีที่แล้ว +3

      Is it not applicable to the other parts of kerala...🤣🤣🤣

    • @shinybinu6154
      @shinybinu6154 2 ปีที่แล้ว +1

      Its more related to eastern part of ernakulam district... especially marriage function..