എന്താ പടം. ഇതിന്റെ തിരകഥ ആണ് സൂപ്പർ.ഇതിന്റെ രണ്ടാം ഭാഗം വരണം.. അവരുടെ ജീവിതത്തിലെ ഇണകവും പിണക്കവും ഒരു നല്ല കഥ യിലൂടെ പറയണം.. വല്ലാതെ മിസ്സ് ചെയുന്ന ഒരു കുടുംബം ❤❤❤.
@@abhiksleeva602 kalliynna charrukanne Two tiype Agriculture Eyinnaanne kalliyaanna Broker Udaassiychaaa...😃 one is in plantation Second in leadies. But Second Agricuture over way ill Aayiee.
ഇതു പോലെ ചില സിനിമകൾ ഉണ്ട് കണ്ടു തീർന്നാൽ വീണ്ടും അതിന്റെ രണ്ടാം ഭാഗം കൂടി ഉണ്ടാവണം എന്ന് നമ്മൾ ആഗ്രഹിക്കുന്ന സിനിമകൾ ഒത്തിരി പ്രാവശ്യം കണ്ട ഒരു സീൻ ആണിത്
ഈ ഒരു സിനിമ കണ്ടപ്പോൾ വല്ലാത്ത സന്തോഷം. കാരണം ഞാനും ഈ അവസ്ഥ അനുഭവിച്ചത് ആയിരുന്നു. ഇതൊക്കെ കല്യാണം കഴിഞ്ഞ ഉടനെ മിക്ക ആണുങ്ങൾക്കും ഉള്ള ടെൻഷൻ ആണ്.. കല്യാണത്തിന് മുൻപ് വലിയ ഡയലോഗ് ഒക്കെ അടിക്കുമെങ്കിലും ശേഷം എന്താണ് ചെയ്യേണ്ടത് എന്ന് ഒരു ടെൻഷൻ ഉണ്ടാവും.. പരസ്പരം സ്നേഹത്തോടെ അങ്ങോട്ടും ഇങ്ങോട്ടും ഇടപഴകിയാൽ അത് ശരിയാവുകയും ചെയ്യും. ഇതൊന്നും ആരെയും പറഞ്ഞു മനസ്സിലാക്കി തരാൻ കഴിയില്ല.പരസ്പരം അറിഞ്ഞു ചെയ്യേണ്ടത് ആണ്.അതാണ് കുടുംബ ജീവിതം❤️.ഞാൻ ഏറ്റവും കടപ്പെട്ടിരിക്കുന്നത് എന്റെ Wife നോട് ആണ്.എന്റെ സാഹചര്യം മനസ്സിലാക്കി അവളുടെ Support ആണ് എനിക്ക് ധൈര്യം തന്നത് 🥰❤️😍❤️ഇപ്പോൾ എല്ലാം ഒക്കെ ആയി ഞങ്ങൾക്കൊരു മോൻ കൂടി വന്നതോടെ Happy ആയി. ഈ സിനിമയുടെ Ending ഒക്കെ കണ്ടപ്പോൾ വല്ലാത്ത ഒരു സന്തോഷം 😍👌.
പണ്ട് ആരോ പറഞ്ഞ പോലെ, കല്യാണം is like people eagerly waiting to get in and ഉള്ളവർ, eagerly waiting to get out. Fictions are not reality. As an example, all ladies have menstrual days, at those days (every month) ladies will be very violent behaved, or keeps crying or keeps irritated etc etc.... as that is what men really forgets, to share and men gets angry soon. But in reality, men has to be more careful and understand the Menstrual days , I had a lot of mental issues bcoz of this, I told myself is that, I have to prepare myself and give support or rather be quiet every month during those difficult times, as that periods days make a Family (able to give children) , LIFE IS A HILL , ALL UP AND DOWN. BE CAREFUL DURING UP (MENSTRUAL DAYS) , then life will be Beautiful
ശ്രീജിത്തേ,,, ഞാനും സിംഗിൾ ആണ്.. ഞാനും കാണാറുണ്ട് ഇടയ്ക്കിടയ്ക്ക് ഈ സീൻ.. പക്ഷെ ഈ പെണ്ണുങ്ങൾ എല്ലാം ഭയങ്കര ബോൾഡ് ആന്നെ.... ഒരു മാതിരി കല്ലുകൊണ്ട് ഉണ്ടാക്കിയ പോലെ.
Single ആയി irikkunavarkku parayan എളുപ്പമാണ്, പണ്ട് ആരോ പറഞ്ഞ പോലെ, കല്യാണം is like people eagerly waiting to get in and ഉള്ളവർ, eagerly waiting to get out. Fictions are not reality. As an example, all ladies have menstrual days, at those days (every month) ladies will be very violent behaved, or keeps crying or keeps irritated etc etc.... as that is what we men really forgets, to share and men gets angry soon. But in reality, men has to be more careful and understand the Menstrual days , I had a lot of mental issues bcoz of this, I told myself is that, I have to prepare myself and give support every month during those difficult times, as that periods days make a Family (able to give children) , LIFE IS A HILL , ALL UP AND DOWN. BE CAREFUL DURING UP (MENSTRUAL DAYS). When a man and women marries they don't wanted to get divorced they need to talk rather than shouting and need to talk to each other
Me too had same experience...but I understood when she left me...but she can't live without me...so she comeback to my life...now happy ..I can't live without her too...
Single ആയി irikkunavarkku parayan എളുപ്പമാണ്, പണ്ട് ആരോ പറഞ്ഞ പോലെ, കല്യാണം is like people eagerly waiting to get in and ഉള്ളവർ, eagerly waiting to get out. Fictions are not reality. As an example, all ladies have menstrual days, at those days (every month) ladies will be very violent behaved, or keeps crying or keeps irritated etc etc.... as that is what we men really forgets, to share and men gets angry soon. But in reality, men has to be more careful and understand the Menstrual days , I had a lot of mental issues bcoz of this, I told myself is that, I have to prepare myself and give support every month during those difficult times, as that periods days make a Family (able to give children) , LIFE IS A HILL , ALL UP AND DOWN. BE CAREFUL DURING UP (MENSTRUAL DAYS)
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് എന്റെ ഭാര്യ.. എന്റെ ജീവിതത്തിൽ എന്നെ ഏറ്റവും കൂടുതൽ മനസ്സിലാക്കുന്ന ഒരു വ്യക്തി.. MY WIFE ❤️ ഞാൻ വിളിക്കാത്തതിലും എടുക്കാത്തതിലും ഇന്നേവരെ എന്നോട് ഒരു പരാതിയും പറഞ്ഞിട്ടില്ല ഒരു പരിഭവവും പ്രകടിപ്പിച്ചിട്ടില്ല.. പകരം സ്നേഹിച്ചിട്ട് മാത്രമേയുള്ളൂ.. അതുകൊണ്ട് എന്റെ മരണം വരെയും ഇതിനേക്കാൾ കൂടുതൽ അവളെ ഞാൻ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യും..🥰
എത്ര പ്രാവശ്യം കണ്ടാലും മതിവരാത്ത ഒരു രംഗം. ഈ സിനിമയിലെ ഓരോ അഭിനേതാക്കളും വെറുതെ അഭിനയിക്കുകയല്ലാ, മറിച്ച് യഥാർത്ഥത്തിൽ ജീവിക്കുകയാണെന്ന് തോന്നിപ്പോയി!!! "അമ്മച്ചിയെ, ഞാൻ സ്ലീബാച്ചൻ അമ്മച്ചിയുടെ മകളെ പെണ്ണ് കാണാൻ വന്നതാ" എന്ന ഡയലോഗ് ഒരിക്കലും മറക്കാൻ കഴിയാത്തതാണ്. ഈ ഒരൊറ്റ ഡയലോഗിൽ നിന്നും സ്ലീബാച്ചൻ എന്ന യുവാവിന്റെ നിസ്വാർത്ഥമായ, ആത്മാർത്ഥമായ, മറ്റു വ്യക്തികളോടുള്ള (ആദ്യമായി കാണുന്നത് ആയിട്ട് പോലും) അകമഴിഞ്ഞ കരുതൽ എന്നിവയെല്ലാം ഈ സിനിമ വീണ്ടും വീണ്ടും കാണുവാൻ പ്രേരിപ്പിക്കുന്നതാണ്. ഈ സിനിമയുടെ എല്ലാവിധ പ്രവർത്തകരേയും നിറഞ്ഞ ഹൃദയത്തോടെ അഭിനന്ദിക്കുന്നു 🙏🙏🙏
"Nan Rincy ne onnu ketti pidichotte" athu kaszhinjal ulla background music 🎶 super anu🥰🥰🥰 .parasparam manasilakki jeevikan thudangiyal love after marriage ath vere oru level anu ath anubhavichavarke ath parayanokku ,😍❤️🌹
പണ്ട് ആരോ പറഞ്ഞ പോലെ, കല്യാണം is like people eagerly waiting to get in and ഉള്ളവർ, eagerly waiting to get out. Fictions are not reality. As an example, all ladies have menstrual days, at those days (every month) ladies will be very violent behaved, or keeps crying or keeps irritated etc etc.... as that is what we men really forgets, to share and men gets angry soon. But in reality, men has to be more careful and understand the Menstrual days , I had a lot of mental issues bcoz of this, I told myself is that, I have to prepare myself and give support every month during those difficult times, as that periods days make a Family (able to give children) , LIFE IS A HILL , ALL UP AND DOWN. BE CAREFUL DURING UP (MENSTRUAL DAYS)
ജീവിതത്തിലെ ഇണക്കങ്ങളും, പിണക്കങ്ങളും. രണ്ടാമത്തേത് നീളുമ്പോൾ, ജീവിതം അകലാൻ തുടങ്ങും. അകൽച്ചയെ അകറ്റുമ്പോളാണ് യഥാർത്ഥ സ്നേഹം വരുന്നത്. ഇത്തരം അനുഭവങ്ങൾ ജീവിതയാത്രയിൽ ഉണ്ട്. അകൽച്ച കൂടാതെ നോക്കുക. കെട്ട്യോള് മാലാഖയായിരിക്കും. സിനിമ നൊമ്പരപ്പെടുത്തിയിട്ടുണ്ട്. നടീ നടനും, അണിയറ ശില്പികൾക്കും നന്ദി
I am not a fan of present day Malayalam Cinema but this was different. Director has chosen a very relevant subject and presentation. Asif, Veena have done really well with good support cast. Really enjoyed it.
This new actress Veena is absolutely a nadan beauty girl. She is performing all the expressions beautifully with her eyes and face. Wonderful Combination of Asif Ali and Veena . More chances to Veena. Cheers beauty
പ്രണയം ഉണ്ടായിട്ടുണ്ട്... പിരിയുമ്പോൾ ഒരുപാട് ദുഃഖവും ഡിപ്രെഷനും ഉണ്ടായിട്ടുണ്ട്..വീണ്ടും സ്നേഹിക്കാൻ മടി തോന്നി യാത്രകളെ പ്രണയിച്ചു കഴിയുന്നു..ഈ സിനിമ കണുമ്പോൾ ആണുങ്ങളിൽ ചിലരെങ്കിലും ഇതുപോലെ വളരെ സത്യമായും നിഷ്കളങ്കമായും പെണ്ണുങ്ങളെ സ്നേഹിക്കുന്നുവരും ആണെന്ന് മനസിലാകും.അതുപോലെ തന്നെ ചില പെണ്ണുങ്ങളും.. 🥰🥰🙏🙏ആസിഫ് ഇക്കയോടെ ഒരുപാട് ഇഷ്ടം തോന്നിയ സിനിമകളിൽ ഒരെണ്ണം കൂടി ആണ് ഇത് 👍🏻🙏
പരിഞ്ഞ് കഴിഞ്ഞ് ആണ് എനിക്ക് മനസ്സിൽ ആയതു അവള് എനിക്ക് എത്രോ പ്രിയപ്പെട്ടത് ആയിരുന്നു എന്ന്, ഒരു മടങ്ങി വരവ് ഇനി ഉണ്ടാവില്ല എന്ന് അറിയാം എങ്കിലും പലപ്പോഴും ആഗ്രഹിക്കും,
@@prasanthprathap1931 എന്നെ പിരിഞ്ഞതിന് ശേഷം അവൾക്ക് സന്തോഷം മാത്രം എന്നാണ് അറിഞ്ഞത്, ദുരിത മാത്രമേ എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളൂ അതിൽ നിന്നും രക്ഷപെട്ടു ആണ് അവള് പോയത് പോയി വിളിച്ചാലും വരില്ല.
ചില രംഗങ്ങളിൽ music പോലും ഇല്ല ഓരോ ചെറിയ ശബ്ദത്തിനും പ്രാധാന്യം ഉണ്ട് ആ book മറിച്ചിടുന്ന ശബ്ദം പോലും.... കടലും കരയും പോലെ ഒന്നിക്കാൻ ഉള്ള വെമ്പൽ. സ്ത്രീ ഉള്ളറിഞ്ഞു സ്നേഹിച്ചാൽ അത് powerfull ആയിരിക്കും ആണിനെക്കാളും. ആകെ ഒരു ജീവിതം വിവാഹം കഴിഞ്ഞവർ സന്ദോഷത്തോടെ ജീവിക്കട്ടെ വിവാഹം കഴിയാതെ കഴിക്കാൻ ആഗ്രഹിക്കുന്നവർക്കു നല്ലൊരു ഇണയും തുണയും ഉണ്ടാകട്ടെ. 💐🌈
ഇതുപോലെ പെണ്ണ് കെട്ടി ജീവിതം അടിപൊളി ആക്കണമെന്ന് വിചാരിച്ചിട്ടും വിധി സമ്മതിക്കാത്ത ഒരു ഹതഭാഗ്യൻ 😔😔. കല്യാണം കഴിച്ച എല്ലാവരും പരസ്പര വിശ്വാസത്തോടെ, ബഹുമാനത്തോടെ ജീവിക്കുക 😔. എനിക്ക് കഴിയാത്തത് നിങ്ങൾക്ക് കഴിയട്ടെ.............
എത്ര കണ്ടാലും മതിവരാത്ത ഒരു സീനാണ് ഇത് ഈ സീനിൽ എനിക്ക് ആസിഫിനേക്കാൾ ഇഷ്ടപെട്ടത് വീണയെ ആണ് ഈ സിനിമയിൽ ആസിഫിന്റെ അഭിനയത്തിന്റെ മുന്നിൽ വീണയുടെ നല്ല ഒരു ക്യാരക്ടർ ശ്രദ്ധിക്കാതെ പോയി
വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ സ്ത്രീകൾക്ക് ഒരു സുവർണ അവസരം 👌👌👌 അതും യാതൊരു പൈസ ചിലവില്ലാതെ താല്പര്യമുള്ളവർ എട്ട്, അഞ്ച്, നാല്, ഏഴ്, പൂജ്യം, നാല്, ഒമ്പത്, മൂന്ന്, മൂന്ന്, രണ്ട്
@@sreejasree2932 kalliynna charrukanne Two tiype Agriculture Eyinnaanne kalliyaanna Broker Udaassiychaaa...😃 one is in plantation Second in leadies..But Second Agricuture over way ill Aayiee.
ആസിഫ് അലി ഒരു മികച്ച അഭിനേതാവാണ് എന്ന് തെളിയിച്ച ചിത്രം. 😎🙏
.
Superfijimadipojystorygoodactingasifaly
സത്യം. ഞെട്ടിച്ച് കളഞ്ഞൂ
ഈ climax മാത്രം ഞാൻ കുറെ പ്രാവിശ്യം കണ്ടു. It's so heart touching👌👌
Love
Njanum kandu
Orupad kandu love
@@fidhafathima1283 do supppr alle ithu love
Yes njanum too like
ആസിഫ് എത്ര സിംപിൾ. ആയി എത്ര ഭംഗിയായിട്ടാ ആ അവസ്ഥ feel ചെയ്യിക്കുന്നത് ❤️👌... നായികയും കട്ടക്ക് കൂടെ നിന്ന് ജീവിച്ചു 👌❤️
ആസിഫ് അലിടെ അഭിനയം തരുന്ന ഒരു ഫീൽ ഉണ്ട് 😌❣️
ഈ ഒരു സ്നേഹത്തിന് വേണ്ടി കൊതിക്കുന്ന ആളുകൾ ലോകത്ത് എത്ര ആളുകൾ ഉണ്ടാവും സിനിമ ആണെങ്കിലും sad ആയില്ലേ ellarum
Athe ingane snehikkan kazhiyumayirunnenkil oru bharyayum vittupovilla
@@manjushaks4376 ശെരിക്കും
What a heart touching story.Thanks
"സ്ലിവാചൻ" എന്ന പേര് തന്നെയാണ് ഇ സിനിമയുടെ ഹൈലൈറ്റ്😊👌
😍😍
😅
@@SP-bo2hf 😊
Alla...
Athe
എന്താ പടം. ഇതിന്റെ തിരകഥ ആണ് സൂപ്പർ.ഇതിന്റെ രണ്ടാം ഭാഗം വരണം.. അവരുടെ ജീവിതത്തിലെ ഇണകവും പിണക്കവും ഒരു നല്ല കഥ യിലൂടെ പറയണം.. വല്ലാതെ മിസ്സ് ചെയുന്ന ഒരു കുടുംബം ❤❤❤.
സത്യം
@@abhiksleeva602 kalliynna charrukanne Two tiype Agriculture Eyinnaanne kalliyaanna Broker Udaassiychaaa...😃 one is in plantation Second in leadies.
But Second Agricuture over way ill Aayiee.
വേണ്ട 2nd part വരണ്ട, ഇതാണ് ഈ മൂവിടെ ഭംഗി.. ഇതിനേക്കാൾ വലുതായി ഇത് മാത്രം മതി...
@@snehababuraj6898 ദൃശ്യം 2 എങ്ങനെ ഇരിന്നു.പലരും പറഞ്ഞു പടം പോട്ടി പോകും എന്ന് അടിപൊളി ആയിരുന്നില്ലേ.
@@molluseart എന്റെ പൊന്നോ അത് pwoli അല്ലേ. ദൃശ്യം 1 നേക്കാൾ better ആയിരുന്നു ദൃശ്യം 2
😍😍💯💯👌👌
എല്ലാരും ജീവിച്ചുകാണിച്ചുതന്ന പടം
സ്ലീവാചൻ എല്ലാത്തിലും മികച്ചത്❤️❤️👍😀
Randu pearum .sleevachanum .rinsiyum
പരസ്പരം തുറന്ന് സംസാരിച്ച തീരാവുന്ന പ്രശ്നങ്ങളെ എല്ലാവരുടെ ജീവിതത്തിലും ഉള്ളു 🥰
💯 Corect
🥰
100%
Well said
ഈ മനുഷ്യൻ ഇങ്ങനെയൊക്കെ അഭിനയിക്കുമായിരുന്നോ. Perfect 👍👍👍
Athe breder .perfect
*ആസിഫ് അലിക്കു ഇനി ഇങ്ങനെ ഉള്ളയൊരു കഥാപാത്രം എന്നാണാവോ കിട്ട ❤❤ഇത് കിടുക്കി ട്ടുണ്ട് അല്ലെ ❤*
sathyam😍😍
Sathyam
ഇതു പോലെ ചില സിനിമകൾ ഉണ്ട് കണ്ടു തീർന്നാൽ വീണ്ടും അതിന്റെ രണ്ടാം ഭാഗം കൂടി ഉണ്ടാവണം എന്ന് നമ്മൾ ആഗ്രഹിക്കുന്ന സിനിമകൾ ഒത്തിരി പ്രാവശ്യം കണ്ട ഒരു സീൻ ആണിത്
ഈ ഒരു സിനിമ കണ്ടപ്പോൾ വല്ലാത്ത സന്തോഷം. കാരണം ഞാനും ഈ അവസ്ഥ അനുഭവിച്ചത് ആയിരുന്നു.
ഇതൊക്കെ കല്യാണം കഴിഞ്ഞ ഉടനെ മിക്ക ആണുങ്ങൾക്കും ഉള്ള ടെൻഷൻ ആണ്..
കല്യാണത്തിന് മുൻപ് വലിയ ഡയലോഗ് ഒക്കെ അടിക്കുമെങ്കിലും ശേഷം എന്താണ് ചെയ്യേണ്ടത് എന്ന് ഒരു ടെൻഷൻ ഉണ്ടാവും..
പരസ്പരം സ്നേഹത്തോടെ അങ്ങോട്ടും ഇങ്ങോട്ടും ഇടപഴകിയാൽ അത് ശരിയാവുകയും ചെയ്യും. ഇതൊന്നും ആരെയും പറഞ്ഞു മനസ്സിലാക്കി തരാൻ കഴിയില്ല.പരസ്പരം അറിഞ്ഞു ചെയ്യേണ്ടത് ആണ്.അതാണ് കുടുംബ ജീവിതം❤️.ഞാൻ ഏറ്റവും കടപ്പെട്ടിരിക്കുന്നത് എന്റെ Wife നോട് ആണ്.എന്റെ സാഹചര്യം മനസ്സിലാക്കി അവളുടെ Support ആണ് എനിക്ക് ധൈര്യം തന്നത് 🥰❤️😍❤️ഇപ്പോൾ എല്ലാം ഒക്കെ ആയി ഞങ്ങൾക്കൊരു മോൻ കൂടി വന്നതോടെ Happy ആയി.
ഈ സിനിമയുടെ Ending ഒക്കെ കണ്ടപ്പോൾ വല്ലാത്ത ഒരു സന്തോഷം 😍👌.
സത്യം
🤣🤣❤️👍
@@Mallucouplechoice എന്ത് ഗ്ലാമർഉളള ചിരിയാ... 🥰🥰🥰🥰😜😂
Sathyam
പിരിയാൻ പോയവർ ഒന്നിച്ചു
അടിപൊളി
വല്ലാത്തൊരു scene ആണ് ഇത് lovly 🥰🥰🥰💕💕💕💕💕
Sherikkum👌
Sherikkum 👍
പണ്ട് ആരോ പറഞ്ഞ പോലെ, കല്യാണം is like people eagerly waiting to get in and ഉള്ളവർ, eagerly waiting to get out. Fictions are not reality. As an example, all ladies have menstrual days, at those days (every month) ladies will be very violent behaved, or keeps crying or keeps irritated etc etc.... as that is what men really forgets, to share and men gets angry soon. But in reality, men has to be more careful and understand the Menstrual days , I had a lot of mental issues bcoz of this, I told myself is that, I have to prepare myself and give support or rather be quiet every month during those difficult times, as that periods days make a Family (able to give children) , LIFE IS A HILL , ALL UP AND DOWN. BE CAREFUL DURING UP (MENSTRUAL DAYS) , then life will be Beautiful
Sherikkum
Ithu pole parayan PATTATHONDU pirinjavarum undu...
എത്രയോയൊക്കെ പറഞ്ഞാലും ഈ സീൻ കാണുമ്പോളുണ്ടാകുന്ന മനസ്സിന്റെ സുഖം പറഞ്ഞറിയിക്കാൻ കഴിയില്ല ❤️❤️❤️❤️❤️😘😘😘😍😍
Sathyam
ആദ്യമായിട്ടാണ്, ആസിഫ് അലിയുടെ performance കണ്ടിട്ട് കരയുന്നത്.... 👌
Sathyam 👍👍😍😍
Correct njanum
വീണയുടെ ശബ്ദവും അഭിനയവും ഗംഭീരമായിരുന്നു
Athe .breder
venayude mulakaal nallathayirunnu
Yes correct
@@anugrahjames8
സ്വന്തം അമ്മയേയും നീ ഇത് പോലെ പറയാറുണ്ടോ ?
@@anugrahjames8ആണിനില്ലാത്ത അവയവങ്ങൾ പെണ്ണിന് ഉള്ള പോലെ ആണോ. നിൻ്റെ കുടുംബത്തിലെ പെണ്ണിന് ഇല്ലാത്ത എന്തോ ഒന്ന് വീണക്ക് ഉള്ളപോലെ
സിംഗിളാണ് എന്നാലും ഇടക്കിടക്ക് ഈ സീൻ കാണും,നല്ല മൂവി ആണ്. ഭാര്യ ഉള്ളവർ എല്ലാവരും ഭാര്യയെ ജീവന് തുല്യം സ്നേഹിക്കുക.
ശ്രീജിത്തേ,,, ഞാനും സിംഗിൾ ആണ്.. ഞാനും കാണാറുണ്ട് ഇടയ്ക്കിടയ്ക്ക് ഈ സീൻ.. പക്ഷെ ഈ പെണ്ണുങ്ങൾ എല്ലാം ഭയങ്കര ബോൾഡ് ആന്നെ.... ഒരു മാതിരി കല്ലുകൊണ്ട് ഉണ്ടാക്കിയ പോലെ.
@@IIFAEHGECB4711 ellarum angane alla
Ubaid, unfortunately enikku kittiyath angeru paranja pole aanu. Chumma jeevichu ponu
@@IIFAEHGECB4711 athonnum oroortharude attitude aan
ആഹാ! ഈ ചിന്ത ഭാവിയിലും അങ്ങിനെ തന്നെ നിലനിൽക്കട്ടെ.....❣️
ജീവിക്കുകയാണ് ഒരോ കഥാപാത്രങ്ങളും ഈ സിനിമയിൽ.സ്ലീവാച്ചൻ 🥰🥰 പൊളി
Asif Ali അങ്ങനെ ആണ് നല്ല നടൻ
പക്ഷേ ഇതു പോലെ നല്ല സ്ക്രിപ്റ്റ് അപൂർവം.
Athe
ഈ സിനിമയിൽ ആസിഫ് അലി എന്ന നടനെ കണ്ടില്ല സ്ലീവാച്ചൻ എന്ന മനുഷ്യനെ കണ്ടു കണ്ണ് നിറഞ്ഞു
യഥാർത്ഥ സ്നേഹം മനസ്സിൽ സൂക്ഷിക്കുന്ന ഭാര്യയും ഭർത്താവും പിരിയില്ല.. ❤❤❤❤❤
ഹഹ ശുദ്ധ അബദ്ധം... 😂😂😂
@@IIFAEHGECB4711 എന്താ????
Onn poyedo
Single ആയി irikkunavarkku parayan എളുപ്പമാണ്, പണ്ട് ആരോ പറഞ്ഞ പോലെ, കല്യാണം is like people eagerly waiting to get in and ഉള്ളവർ, eagerly waiting to get out. Fictions are not reality. As an example, all ladies have menstrual days, at those days (every month) ladies will be very violent behaved, or keeps crying or keeps irritated etc etc.... as that is what we men really forgets, to share and men gets angry soon. But in reality, men has to be more careful and understand the Menstrual days , I had a lot of mental issues bcoz of this, I told myself is that, I have to prepare myself and give support every month during those difficult times, as that periods days make a Family (able to give children) , LIFE IS A HILL , ALL UP AND DOWN. BE CAREFUL DURING UP (MENSTRUAL DAYS).
When a man and women marries they don't wanted to get divorced they need to talk rather than shouting and need to talk to each other
തേപ്പ് kittumpozhe അറിയൂ
Ee padam bayankara underrated aanennu thonnittund.. Nalla Malayalam movie ennu chodhikkunna sthalath onnum ee padam mention cheith kandittilla.
Oru serious topic ithrem beautiful aayitt treat cheithath ee aduthonnum njan vere kandittilla😊😊
Ashif അലി എന്ന നടൻ ഒരു മികച്ച നടൻ ആണ് തെളിയിച്ചു ഈ സിനിമയിൽ
Athe .sister
പരസ്പ്പരം തുറന്ന് സംസാരിക്കാൻ പറ്റാത്തതിന്റെ പേരിൽ എത്രയോ കുടുംബങ്ങൾ താറുമാറാകുന്നു അതിനൊക്കെയുള്ള ഒരു ഉത്തരമാണ് ഈ മൂവി
ഈ സീൻ കണ്ട് കണ്ണീര് ഒഴുക്കിയവർ ഒരു പക്ഷെ സ്വന്തം ജീവിതത്തിൽ പലപ്പോഴും അറിഞ്ഞോ അറിയാതെയോ ഇങ്ങനെ ആവുന്നുണ്ടോ എന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും .!
True.movie kandu kannuneer ozhukkuka mathraman palarum cheyyuka.swantham lyfl kandu varan shramikkarilla
വേർപിരിഞ്ഞു ഞങ്ങൾ, പക്ഷെ ഇത് കാണുമ്പോൾ കണ്ണ് നിറയുന്നു.. വല്ലാത്ത ഒരു പടം.. അതിലും ഭയങ്കര scene🙏
Manasil snehamundengil .sahodara ningal onnikkenam
@@haqeemmuhammad9430 🙏
നിങ്ങൾ ഒന്നിക്കണം ബ്രോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏kamarudeen nemmara
Me too had same experience...but I understood when she left me...but she can't live without me...so she comeback to my life...now happy ..I can't live without her too...
@@nesmalam7209 at times life is mixed with such shades 😊
ഓർമകൾ ഒറ്റയ്ക്ക് ആക്കിയെങ്കിലും.. ഈ സീൻ കാണുമ്പോൾ..ഓർമ്മകൾ ഇല്ലായിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോവും.. പക്ഷെ.. 😔😔
കപ്പ ടിവി യിൽ ആഷിക് അബു ന്റെ ഒരു ഇന്റർവ്യൂ ഇണ്ട് ബ്രോ. അങ്ങേരുടെ ആൻസർ കിടു ആണ്. ഓർമ്മകൾ അത് ഒരു നീറ്റൽ തന്നെ ആണ്
മറവി വന്നു മൂടും വരെയും ഓർമ്മകൾ ഉള്ളിൽ കനൽ പോലെ എരിഞ്ഞുകൊണ്ടേ ഇരിക്കും 😔😔😔
@@RajeshRajesh-zc7ob ഹോ,,, കടിച്ചാൽ പൊട്ടാത്ത കമെന്റ്... 🌹🌹🌹🌹👍👍👍
@@IIFAEHGECB4711 😂😂🥰
😓😓😓
റിൻസി ശരിക്കും തകർത്തു അഭിനിയിച്ചു...അല്ല ജീവിച്ചു...!!!
Athe .
Ohhh, enna oru feelaaa.🥰🥰 Single anelum ithu kanunbo oru santhosham😊
Sathyam..... ❤️
Single ആയി irikkunavarkku parayan എളുപ്പമാണ്, പണ്ട് ആരോ പറഞ്ഞ പോലെ, കല്യാണം is like people eagerly waiting to get in and ഉള്ളവർ, eagerly waiting to get out. Fictions are not reality. As an example, all ladies have menstrual days, at those days (every month) ladies will be very violent behaved, or keeps crying or keeps irritated etc etc.... as that is what we men really forgets, to share and men gets angry soon. But in reality, men has to be more careful and understand the Menstrual days , I had a lot of mental issues bcoz of this, I told myself is that, I have to prepare myself and give support every month during those difficult times, as that periods days make a Family (able to give children) , LIFE IS A HILL , ALL UP AND DOWN. BE CAREFUL DURING UP (MENSTRUAL DAYS)
കഠിന ഹൃദയം ഉള്ള എന്റെ കൂട്ടുകാരൻ തിയേറ്ററിൽ ഇരുന്നു കരഞ്ഞ സിനിമ 😍😍
Ano breder
എത്ര പ്രാവശ്യം കണ്ടുന്നറിയില്ല യൂട്യൂബിൽ കണ്ടാൽ ഈ പടത്തിന്റെ സീനുകൾ കാണാതെ വിടൂല...👍👍
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് എന്റെ ഭാര്യ.. എന്റെ ജീവിതത്തിൽ എന്നെ ഏറ്റവും കൂടുതൽ മനസ്സിലാക്കുന്ന ഒരു വ്യക്തി.. MY WIFE ❤️ ഞാൻ വിളിക്കാത്തതിലും എടുക്കാത്തതിലും ഇന്നേവരെ എന്നോട് ഒരു പരാതിയും പറഞ്ഞിട്ടില്ല ഒരു പരിഭവവും പ്രകടിപ്പിച്ചിട്ടില്ല.. പകരം സ്നേഹിച്ചിട്ട് മാത്രമേയുള്ളൂ.. അതുകൊണ്ട് എന്റെ മരണം വരെയും ഇതിനേക്കാൾ കൂടുതൽ അവളെ ഞാൻ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യും..🥰
Sherikkum asooya thonunnnu
Ennum edh pole thanne nilanilkatte
@@shemeeraakbar5734 😊🥰👍🏻👍🏻
Ohh bagyavan
താനും അവളുടെ ഭാഗ്യമാണ്.ഇന്നുവരെ ഭാര്യയുടെ കുറ്റം കണ്ടുപിടിക്കാൻ നോക്കാത്ത താൻ ഉണ്ടല്ലോ നല്ലൊരു വ്യക്തി ആണ്.
@@jyothisthomasthomas2755 😊😊😊
എത്ര പ്രാവശ്യം കണ്ടാലും മതിവരാത്ത ഒരു രംഗം. ഈ സിനിമയിലെ ഓരോ അഭിനേതാക്കളും വെറുതെ അഭിനയിക്കുകയല്ലാ, മറിച്ച് യഥാർത്ഥത്തിൽ ജീവിക്കുകയാണെന്ന് തോന്നിപ്പോയി!!! "അമ്മച്ചിയെ, ഞാൻ സ്ലീബാച്ചൻ അമ്മച്ചിയുടെ മകളെ പെണ്ണ് കാണാൻ വന്നതാ" എന്ന ഡയലോഗ് ഒരിക്കലും മറക്കാൻ കഴിയാത്തതാണ്. ഈ ഒരൊറ്റ ഡയലോഗിൽ നിന്നും സ്ലീബാച്ചൻ എന്ന യുവാവിന്റെ നിസ്വാർത്ഥമായ, ആത്മാർത്ഥമായ, മറ്റു വ്യക്തികളോടുള്ള (ആദ്യമായി കാണുന്നത് ആയിട്ട് പോലും) അകമഴിഞ്ഞ കരുതൽ എന്നിവയെല്ലാം ഈ സിനിമ വീണ്ടും വീണ്ടും കാണുവാൻ പ്രേരിപ്പിക്കുന്നതാണ്. ഈ സിനിമയുടെ എല്ലാവിധ പ്രവർത്തകരേയും നിറഞ്ഞ ഹൃദയത്തോടെ അഭിനന്ദിക്കുന്നു 🙏🙏🙏
One of the most beautiful romantic scenes I have ever seen . What a brilliant actor !
ഇതുവരെ ഒരു പെണ്ണ് എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ടില്ല ഈ സീൻ ഞാൻ ഇടയ്ക്ക് കാണും അപ്പോൾ ഒരു തുള്ളി കണ്ണീർ വരും ❤
സാരമില്ല.... പെണ്ണ് ജീവിതത്തിലേക്കു വരുമ്പോ ശെരിക്കും കരഞ്ഞോളും..... 😂😂😂😂😂😂ഒരു തമാശ ❤️
@@manupeter3044 😁😁🤭🤭🤭
🙌🙌
@@manupeter3044 😄😄
@@manupeter3044 🤣🤣
കരയാതെ ഈ രംഗം കണ്ടു തീർക്കാൻ പറ്റില്ല 💞💞💞
Nkiyum
Sherikkum
ഞാൻ കരയാതെ ഈ രംഗം കണ്ടലോ? 😹
ജീവിതം ഒന്നെ ഉള്ളു 👍പരസ്പരം മനസിലാക്കി സ്നേഹിച്ചു ജീവിക്കുക 👍🙏❤️❤️
Corect
Insha allah
"Nan Rincy ne onnu ketti pidichotte" athu kaszhinjal ulla background music 🎶 super anu🥰🥰🥰 .parasparam manasilakki jeevikan thudangiyal love after
marriage ath vere oru level anu ath anubhavichavarke ath parayanokku ,😍❤️🌹
Crrct
Ys💯
പണ്ട് ആരോ പറഞ്ഞ പോലെ, കല്യാണം is like people eagerly waiting to get in and ഉള്ളവർ, eagerly waiting to get out. Fictions are not reality. As an example, all ladies have menstrual days, at those days (every month) ladies will be very violent behaved, or keeps crying or keeps irritated etc etc.... as that is what we men really forgets, to share and men gets angry soon. But in reality, men has to be more careful and understand the Menstrual days , I had a lot of mental issues bcoz of this, I told myself is that, I have to prepare myself and give support every month during those difficult times, as that periods days make a Family (able to give children) , LIFE IS A HILL , ALL UP AND DOWN. BE CAREFUL DURING UP (MENSTRUAL DAYS)
ജീവിതത്തിലെ ഇണക്കങ്ങളും, പിണക്കങ്ങളും. രണ്ടാമത്തേത് നീളുമ്പോൾ, ജീവിതം അകലാൻ തുടങ്ങും. അകൽച്ചയെ അകറ്റുമ്പോളാണ് യഥാർത്ഥ സ്നേഹം വരുന്നത്. ഇത്തരം അനുഭവങ്ങൾ ജീവിതയാത്രയിൽ ഉണ്ട്. അകൽച്ച കൂടാതെ നോക്കുക. കെട്ട്യോള് മാലാഖയായിരിക്കും. സിനിമ നൊമ്പരപ്പെടുത്തിയിട്ടുണ്ട്. നടീ നടനും, അണിയറ ശില്പികൾക്കും നന്ദി
എനിക്കെന്താടാ ജോബേ കരച്ചില് വരുന്നേ ഞാൻ ഫിറ്റ് ആണോ.....😔❤️❤️❤️❤️😘😔😔😔😔😔
ഈ സിനിമയിൽ ആസിഥ് അലി സൂപ്പറാണ് നല്ല അഭിനയം ഒരു നാടൻ കഥാപാത്രം
Athe
ഇഷ്ടായി. ഒരുപാടിഷ്ടായി.കണ്ണു നിറഞ്ഞു.കൊള്ളാം.ഞാൻ എന്നെ ഒന്നോർത്തു. 🙂
Atheyo
@@haqeemmuhammad9430 അല്ല
ഇടക്ക് അവൾ വഴക്ക് ഇടുമ്പോ ഈ കെട്ടിപിടിക്കുന്ന സീൻ അങ്ങ് കാച്ചും 🙂❣️
അപ്പൊ set😁❣️💥
Nice
🥰
Same to you bro
ഞാൻ അടിയുണ്ടാക്കിയാൽ എന്റെ ഇക്ക ചോദിക്കുന്നത് same question, ഞാൻ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ നിഹാ 🤣🤣. അത് മൂപ്പരുടെ ഒരു അടവാണ്. എനിക്കറിയാം 😁
@@nihala8276 ❣️😁
ഞാനും സിങ്കിൾ.പക്ഷേ ഈ സിനിമ ഞാൻ ഇടയ്ക്കിടയ്ക്ക് കാണും .ഇതൊക്കെയാണ് സിനിമ
I am not a fan of present day Malayalam Cinema but this was different. Director has chosen a very relevant subject and presentation. Asif, Veena have done really well with good support cast.
Really enjoyed it.
This new actress Veena is absolutely a nadan beauty girl. She is performing all the expressions beautifully with her eyes and face. Wonderful Combination of Asif Ali and Veena . More chances to Veena. Cheers beauty
പറയാൻ ഉള്ളത് പിന്നെത്തേക്ക് വെക്കരുത് അപ്പൊ തന്നെ പറയണം.. പല ബന്ധങ്ങളും അങ്ങനെ നിലനിൽക്കും ❤️
ഈ സിനിമയിലെ ഈ സീൻ 💕💕💕💕👌
Super ❤️
Beauuutiful acting Asif ... he made it really good 👍 started crying on climax
ഹൃദത്തെ തോറ്റുനാരത്തുന്ന ക്ലൈമാക്സ്!അഭിനിയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു ഇതിൽ എല്ലാവരും!!
അഭിനയിക്കാൻ അറിയില്ലെങ്കി നിർത്തി പോണം മിസ്റ്റർ...
ഒരുമാതിരി ജീവിച്ചു കാണിക്കരുത് 🥺❤
This is the best compliment to Asif Ali.😊
👋🏻
,👌👌👌
Classs...comment adikkan ariyathilenkil nirthi ponam Mr...
Oru mathiri class comment idaruth...
Superb man...poyi valla cinemakkum dialogue ezhuthan nokku...
@@nesmalam7209 Immathirì compliment cmnt idanarriyamenkhil idanam mishter enniyum😉
കല്യാണം കഴിക്കാൻ ഉള്ളവർ എല്ലാവറ്റും കാണേണ്ട സിനിമ very ഗുഡ്
Athe .breder
Nammal pravasikal edakku kaanarullatha..Asif Ali only can do this... natural acting sleevachan ❤️❤️❤️❤️
ഇതൊക്കെ കാണുമ്പോൾ സത്യം പറഞ്ഞാൽ ഇല്ലാത്ത കാമുകിക്ക് വേണ്ടി miss ചെയ്യും 😔😔😔
പ്രണയം ഉണ്ടായിട്ടുണ്ട്... പിരിയുമ്പോൾ ഒരുപാട് ദുഃഖവും ഡിപ്രെഷനും ഉണ്ടായിട്ടുണ്ട്..വീണ്ടും സ്നേഹിക്കാൻ മടി തോന്നി യാത്രകളെ പ്രണയിച്ചു കഴിയുന്നു..ഈ സിനിമ കണുമ്പോൾ ആണുങ്ങളിൽ ചിലരെങ്കിലും ഇതുപോലെ വളരെ സത്യമായും നിഷ്കളങ്കമായും പെണ്ണുങ്ങളെ സ്നേഹിക്കുന്നുവരും ആണെന്ന് മനസിലാകും.അതുപോലെ തന്നെ ചില പെണ്ണുങ്ങളും.. 🥰🥰🙏🙏ആസിഫ് ഇക്കയോടെ ഒരുപാട് ഇഷ്ടം തോന്നിയ സിനിമകളിൽ ഒരെണ്ണം കൂടി ആണ് ഇത് 👍🏻🙏
ആഹാ,,,, എന്നെപ്പോലെ യാത്ര ഭ്രാന്ത്ഉള്ളവർ വേറെയും ഉണ്ടല്ലേ... 😂😂😂😂🥰🥰🥰🥰
@@IIFAEHGECB4711 🙏പിന്നെ... 🥰🥰 ഇനി പോകുമ്പോൾ വിളിച്ചാൽ മതി.. 🙏👍🏻😂
Ellavarkkum undakum idhupole oro kadhaparayaan
@@farshadajabir2832 സിനിമ തോറ്റു പോകുന്ന കഥ ഉണ്ട് 🥰🥰പറയാൻ.. 😂🤣
@@iamaibin9464 alla pinne😁
അങ്കമാലിയിൽ പെരുന്നാളിന് ആരു വന്നാലും.. എല്ലാം സെറ്റ് ആണ്.. ഒരു അങ്കമാലികാരൻ
What a acting asif ali ikka. 2 ndperum sherikkum jivichu kanichu thanuu
thats real love which dont exist today..snd it has been taken so well snd both acted so well..
ആസിഫലി ജീവിക്കായിരുന്നു ഈപടത്തിൽ ❤️❤️❤️
ഇ അടുത്ത കാലത്ത് ഒരുപാട് എനിക്കിഷ്ടപ്പെട്ട്ട മൂവി ❤❤❤❤♥
Kudumpa jeevitha mentha Enn kanichuthanna nalloru movie
അശ്ലീലമെന്നു തോന്നാതിരുന്ന ഒരു കിസ്സിങ് സീൻ....
My favorite actor 👍🏻❤️one of the best film,he is an actor
Single aanu... എപ്പോൾ കണ്ടാലും കണ്ണ് നിറയും...
Me too bro
മികച്ച നിലവാരമുള്ള സിനിമ. 👌👌👌👌
Athe .breder
ഇത്രയും വൃത്തി യുള്ള ഒരു സിനിമ ❤🎉
പരിഞ്ഞ് കഴിഞ്ഞ് ആണ് എനിക്ക് മനസ്സിൽ ആയതു അവള് എനിക്ക് എത്രോ പ്രിയപ്പെട്ടത് ആയിരുന്നു എന്ന്, ഒരു മടങ്ങി വരവ് ഇനി ഉണ്ടാവില്ല എന്ന് അറിയാം എങ്കിലും പലപ്പോഴും ആഗ്രഹിക്കും,
ചെന്ന് വിളിക്കു വരും ഉറപ്പാ
@@prasanthprathap1931 എന്നെ പിരിഞ്ഞതിന് ശേഷം അവൾക്ക് സന്തോഷം മാത്രം എന്നാണ് അറിഞ്ഞത്, ദുരിത മാത്രമേ എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളൂ അതിൽ നിന്നും രക്ഷപെട്ടു ആണ് അവള് പോയത് പോയി വിളിച്ചാലും വരില്ല.
6:26 asif ali.. Enth nizz abhinayam aan prethekich aa kayy dialoghue parayunna tymil thalayil vech aaa oru innocents.. Aaa oru style... Avar hug cheyyunna tymil thanne enikk thonnarund athpole oru hug kittiyiruneghil enn😌
ആസിഫ് ഇതിൽ ജീവിക്കുകയാണ് 💖💖
Athe .breder
ചില രംഗങ്ങളിൽ music പോലും ഇല്ല ഓരോ ചെറിയ ശബ്ദത്തിനും പ്രാധാന്യം ഉണ്ട് ആ book മറിച്ചിടുന്ന ശബ്ദം പോലും....
കടലും കരയും പോലെ ഒന്നിക്കാൻ ഉള്ള വെമ്പൽ.
സ്ത്രീ ഉള്ളറിഞ്ഞു സ്നേഹിച്ചാൽ അത് powerfull ആയിരിക്കും ആണിനെക്കാളും.
ആകെ ഒരു ജീവിതം വിവാഹം കഴിഞ്ഞവർ സന്ദോഷത്തോടെ ജീവിക്കട്ടെ വിവാഹം കഴിയാതെ കഴിക്കാൻ ആഗ്രഹിക്കുന്നവർക്കു നല്ലൊരു ഇണയും തുണയും ഉണ്ടാകട്ടെ. 💐🌈
എനിക്കു ഇങ്ങനെ ഒരു മാലാഖ ഇല്ല 😊
എന്റെ മാലാഖ എന്റെ അമ്മ 😘😘
Amma nanmaya
Thanikku nalloru malaga kochine bariya yayi kittette .
🥰
ഇതുപോലെ പെണ്ണ് കെട്ടി ജീവിതം അടിപൊളി ആക്കണമെന്ന് വിചാരിച്ചിട്ടും വിധി സമ്മതിക്കാത്ത ഒരു ഹതഭാഗ്യൻ 😔😔. കല്യാണം കഴിച്ച എല്ലാവരും പരസ്പര വിശ്വാസത്തോടെ, ബഹുമാനത്തോടെ ജീവിക്കുക 😔. എനിക്ക് കഴിയാത്തത് നിങ്ങൾക്ക് കഴിയട്ടെ.............
Same ente krym
Amazing act... Asif Ali is a great actor
ആസിഫ് ഈ പടത്തിൽ ജീവിക്കുകയായാണ്. സൂപ്പർ ഫിലിം 👍🏻👍🏻👍🏻👍🏻
വല്ലാത്തൊരു scene ആണ്.... Feel❤️❤️❤️❤️❤️❤️❤️❤️
കുറച്ചെങ്കിലും അവരുടെ ജീവിതം ഇനി എത്ര സന്തോഷത്തോടെ പോകുന്നു എന്ന് അറിയാൻ കാരണം
ഞാനും എന്റെ ഭാര്യയും ഇടയ്ക്കിടെ കാണും 😍
Kandolu orikkelum boradikkathilla nalloru movieya
എത്ര കണ്ടാലും മതിവരാത്ത ഒരു സീനാണ് ഇത് ഈ സീനിൽ എനിക്ക് ആസിഫിനേക്കാൾ ഇഷ്ടപെട്ടത് വീണയെ ആണ് ഈ സിനിമയിൽ ആസിഫിന്റെ അഭിനയത്തിന്റെ മുന്നിൽ വീണയുടെ നല്ല ഒരു ക്യാരക്ടർ ശ്രദ്ധിക്കാതെ പോയി
She is an amazing actress
സ്നേഹത്തിൻറെ ഫീൽ ഒരു അപാര പിലാ മോനേ
Kandal madukkatha climax❤❤
ചില വാക്കുകൾ നമ്മുടെ ജീവിതത്തോട് തൊട്ടുനിൽക്കുന്നതുപോലെ തോന്നും
Athe
my favorite climax ever❤❤❤
വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ സ്ത്രീകൾക്ക് ഒരു സുവർണ അവസരം 👌👌👌
അതും യാതൊരു പൈസ ചിലവില്ലാതെ
താല്പര്യമുള്ളവർ
എട്ട്, അഞ്ച്, നാല്, ഏഴ്, പൂജ്യം, നാല്, ഒമ്പത്, മൂന്ന്, മൂന്ന്, രണ്ട്
ഞാൻ OK ആണെന്ന് പറഞ്ഞെങ്കിൽ തീരാവുന്ന ഒരുപാടു Divorce നടന്ന നാടാണ് ഇത് 🙏🙂
Nintta wife divorce chayithoo??
Ayinu munpu I'm sorry ennu paranja athilum kooduthal divorce ozhivakkam he
അതെ
@@sreejasree2932 kalliynna charrukanne Two tiype Agriculture Eyinnaanne kalliyaanna Broker Udaassiychaaa...😃 one is in plantation Second in leadies..But Second Agricuture over way ill Aayiee.
Sathyamanu,njanum husum vazhakakum,pulli pinagi veeti pokum,vazhakkokke kazhiyumbol enthinayirunnu ennu njn alochikkum,njn thanne vilikkum oru calil theerunna vishayame ullu
ഇവർ നമ്മളിലൊരാളാണെന്നു തോന്നിപ്പോവുന്നു!!
ഇതു പോലൊരു ഭാര്യയും ഭർത്താവും ആയാൽ ജീവിതം സുഖം.
ഈ കഥാപാത്രം ആസിഫ് നന്നായി ചെയ്തിട്ടുണ്ട്
ഈ സിനിമ കണ്ട് കണ്ട് ഇപ്പോൾ നാട്ടിൽ പോകാൻ തീരുമാനിച്ചു
Enthinu
Baryaye snehikkan
@@sajeersajeer2329 oru vadakkan selfie yil nivin pauly rathri senti adichu veettilottu vilicha pole aavarythu
നാട്ടിലെതി
@@samsupt6374 😍
വല്ലാത്ത ഒരു ഫീലിംഗ് ♥👍👍
അറിയാതെ കണ്ണ് നിറഞ്ഞു പോയി
ഒന്ന് തുറന്നു സംസാരിച്ചാൽ പരസ്പരം തീരുന്ന ഒരുപാട് പ്രശ്നങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കി തരുന്ന ഏറ്റവും നല്ല സിനിമ❤️
Athe .💯 Corect
I see this scene many times loveble truly this is life .
ഞാനും കുറേ പ്രാവശ്യം കണ്ടു... കരയിപ്പിച്ചു...
Super ക്ലൈമാക്സ്,,, ആസിഫ് 👍👍
The best of the best feel good from malayalam 💫
Yethra kandalum madukkatha seen kanumpol okke kannum nirayum
സിനിമ കണ്ട് ജീവിതത്തിലേക്ക് ഇറങ്ങി ചെല്ലല്ലെ പിടിച്ച് നിൽക്കാൻ ഇത്തിരി പാടാ
😂😂
Correct
😁😁🤭
😂😂😂
Ere kure
സൂപ്പർ ക്ലൈമാക്സ് ❤🥰സ്ലീവാചൻ ❤🥰❤❤❤❤❤
Athe
asif ali oru raksheela....enna actinga...😍
Asif ikka😘😘